ഗ്രോ ബാഗ് കൃഷി ഉശാറാക്കാൻ കുറച്ചു Tips | Tips to Improve Growbag Vegetable Cultivation

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 125

  • @ourterracegarden8521
    @ourterracegarden8521 3 роки тому +7

    വളരെ നന്ദി .ടെറസ് കൃഷി ചെയ്യുന്ന എന്നേപ്പോലുളവർക്ക് പ്രയോജനകരമായ അറിവുകൾ

  • @nismasworld4431
    @nismasworld4431 3 роки тому +4

    മാഡത്തിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം സൂപ്പർ ഇതു പോലെ ഒരു കൃഷി ഓഫീസർ ഞങ്ങൾക്ക് ഇല്ല അതാ വിഷമം

  • @muhammedkp2976
    @muhammedkp2976 2 роки тому +2

    പക്ഷികളോടും മൃഗങ്ങളോടും മാത്രമല്ല പച്ചക്കറികളോട്ടം സംസാരിക്കണം
    അവയെ തലോടണും .
    രാവിലെ കൃഷിയിടത്തിൽ_എത്ര തിരക്കു െണ്ടങ്കിലും_ഒന്ന് കറങ്ങിയാൽ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മറക്കാനും മനസ്സിന് സമാധാനം ലഭിക്കാനും നല്ലൊരു വ്യായാമമാണ്
    ഇത് അനുഭവമാണ്.

  • @vilasinipk6328
    @vilasinipk6328 3 роки тому

    താങ്ക്സ് ഉപകാരപ്രദമായ വീഡിയോ 👌

  • @unnikrishnannair6042
    @unnikrishnannair6042 3 роки тому

    Till now nobody has explained very clearlly and authenticaly like you madam very useful knowledge . one doubt is there any remedy to use our own seeds for the next crops since everytime spending for seeds is very expensive

  • @ponnammageorge4703
    @ponnammageorge4703 3 роки тому +1

    I wish all officers are like you
    Madam in giving tips to
    make a veg. garden. 😂😀🙏

  • @rajithat.n.7714
    @rajithat.n.7714 3 роки тому

    Nalla information .madam nannayi paranjutharunnu.nalla seeds kitan vazi paranju tharumo.manjeswarath fertilizer shopil chodichapol ella sadhanavum kitunnilla.madam thinte help avesyamund.suggetion kitumello🙏🙏

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 3 роки тому +1

    Very well explained... thank you for the video

  • @krishnapriyac.l5144
    @krishnapriyac.l5144 3 роки тому +3

    മിത്ര കീടങ്ങൾ ഒരു വീഡിയോ ചെയ്യാമോ

  • @samnediyara
    @samnediyara 3 роки тому

    വളരെ ഉപകാരപ്പെട്ട tips... Thank you mam!! പച്ചക്കറികളോട് വർത്തമാനം പറയാൻ ഒന്നുടെ ശ്രദ്ധിക്കാം 😄😄

  • @kuvallamvlogs
    @kuvallamvlogs 3 роки тому +1

    Madam, sundri cheera seed tharumo

  • @ajithakumarirajeev3428
    @ajithakumarirajeev3428 3 роки тому

    Eshttamayi ഒരുപാട്

  • @sachithasurendran2837
    @sachithasurendran2837 3 роки тому

    വളരെ നല്ല വീഡിയോ

  • @drjayanthy
    @drjayanthy Рік тому

    Very nice Madam

  • @sathyskitchenworld2171
    @sathyskitchenworld2171 3 роки тому

    Madathinte kaiyil sundari cheerayude vithu undo. Undankil tharumo.

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +2

    Grow ബാഗിൽ hole ഇടണോ??

  • @abdulrasheedm.a9518
    @abdulrasheedm.a9518 3 роки тому

    Valare upakaraprsdam👍

  • @rajuthankappan99
    @rajuthankappan99 3 роки тому

    Madam
    I wanted to know about
    Pandal krishi for 12 months
    If you don't mind can give
    Agri information
    Thanks
    Farmer Raju

  • @neelimav8236
    @neelimav8236 2 роки тому

    Madam, while filling grow bag, can we add charcoal? Is it beneficial?

  • @etra174
    @etra174 6 місяців тому

    Fish amino acid oru chilavum illathe veettil thanne undaakkaam ennu Madam parayunnu.1 kg mathhi kku cost ille Madam?
    1 kg sharkkarakku cost ille Madam?
    Ithu randum, veettil undaakkaan pattunna sadhanam. allallo .

  • @maheshvs8615
    @maheshvs8615 3 роки тому

    മാഡം വീഡിയോ നന്നായിരുന്നു.നല്ല അവതരണം.നല്ല അറിവുകൾ.

  • @kuvallamvlogs
    @kuvallamvlogs 2 роки тому

    Madam , sundari cheera seeds tharumo ,?

  • @sinisadanandan1525
    @sinisadanandan1525 3 роки тому

    👌നല്ല വീഡിയോ.. Tks

  • @narayananjayandhan4048
    @narayananjayandhan4048 2 роки тому

    മേഡം ഏതെല്ലാം കൃഷികൾക്ക് ആണു് പ്രൂണിംഗ് കൊടുക്കേണ്ടത് എന്നൊരു വീഡിയോ ഇട്ടാൽ വളരെ ഉപകാരമായിരുന്നു

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 роки тому

    മണലിന് പകരം കരിച്ച ചിരട്ട കഷണങ്ങള്‍ idaamallo ,അല്ലേ?

  • @julietaloysius544
    @julietaloysius544 2 роки тому

    M sand ഗ്രോ ബാഗിൽ ചേർക്കാമോ

  • @jobypc796
    @jobypc796 3 роки тому

    Rubber leaf use pattumo

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 3 роки тому +2

    മിത്ര കീടങ്ങളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @mayaravindran5870
    @mayaravindran5870 3 роки тому

    Madam kurachi nalla seeds kittumo

  • @muhammedkp2976
    @muhammedkp2976 2 роки тому

    Thanks a lot

  • @jaseenashifa7095
    @jaseenashifa7095 2 роки тому

    👍👍👍👍 Malappurathuninnu Jaseena

  • @haneypv5798
    @haneypv5798 3 роки тому

    Thank you so much Mam

  • @minijose1233
    @minijose1233 3 роки тому

    cheriya ochinu enthu cheyyanam madam

  • @geethababu9904
    @geethababu9904 3 роки тому

    താങ്ക്സ്

  • @ushakumari2548
    @ushakumari2548 3 роки тому

    കാത്തിരുന്ന vedeo. താങ്ക് യു മാഡം. മത്തന്റെ ഇല മഞ്ഞളിക്കുന്നു. എന്ത് ചെയ്യണം മാഡം. Ply replay

  • @sareenayahu1128
    @sareenayahu1128 3 роки тому

    ചാണകത്തിന് പകരം ഉപയോഗിക്കാൻ പറ്റുന്നത് പറയാമോ

  • @sisnageorge2335
    @sisnageorge2335 3 роки тому

    താങ്ക്‌സ് മാഡം. നല്ല വീഡിയോ. പട്ടണത്തിൽ താമസിക്കുന്നവർക്ക് നെൽ കൃഷിയുള്ള ഒരു പാടം പോലും കാണാൻ സാധിക്കുന്നില്ല. പിന്നെ എങ്ങിനെ ഉമി കിട്ടും.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 роки тому

      ഉമിയില്ലെങ്കിലും കുഴപ്പമില്ല

    • @chanduraja3862
      @chanduraja3862 3 роки тому

      വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നല്ലേ പ്രമാണം. പട്ടണത്തിൽ നിന്നും വല്ലപ്പോഴും ഗ്രാമത്തിലേക്ക് ഇറങ്ങുക.അന്വേഷിക്കണ്ടിവരും.എല്ലാ ഗ്രാമത്തിലും ഇക്കാലത്ത് നെല്ല് കുത്തുന്ന യന്ത്രം ഇല്ല എന്ന് മനസ്സിലാക്കുക.

  • @nandasmenon9546
    @nandasmenon9546 3 роки тому

    നല്ല veriety tomato

  • @sujasuja7301
    @sujasuja7301 3 роки тому

    സൂപ്പർ

  • @hinathomas6765
    @hinathomas6765 3 роки тому

    Hai, very nice tips. I liked it very much. Thank you Mam.

  • @babulatha789
    @babulatha789 3 роки тому

    Aamavandinte salyam. Enthanu cheyyendathu. Please reply.

  • @radhamonyl4313
    @radhamonyl4313 3 роки тому

    Thank you so much 🙏🏻

  • @ethenworld2939
    @ethenworld2939 3 роки тому

    Useful tips.njan sub cheithittund.

  • @mdsawkat3319
    @mdsawkat3319 3 роки тому +1

    Supar

  • @rajukn4724
    @rajukn4724 3 роки тому

    very good

  • @sumadevir1857
    @sumadevir1857 3 роки тому

    Good afternoon Madam.
    ഗ്രോബാഗിൽ തക്കാളി കൃഷിയുണ്ട് . ചെടികൾ നന്നായി വളരുന്നുണ്ട്. പുവുകൾ കൊഴിഞ്ഞു പോകുന്നു. കായ പിടിച്ചു കിട്ടുന്നില്ല. വളമായി ഉള്ളിത്തൊലി , മുട്ടത്തോട്, തേയിലചണ്ടി, ഇവ ഉണക്കി പൊടിച്ച് ചുവട്ടിൽ ഇട്ട് കൊടുക്കാറുണ്ട്.
    കായ പിടിച്ചു കിട്ടാൻ ഇനി എന്താണ് ചെയ്യേണ്ടത്? Epsom salt ഇട്ട് കൊടുക്കാമോ.

    • @fousiyapk2508
      @fousiyapk2508 3 роки тому

      എനിക്കും ഇത് തന്നെ യാ പ്രശ്നം

    • @niveditha17
      @niveditha17 9 місяців тому

      ua-cam.com/video/dZMM-lh2Ngs/v-deo.htmlsi=tPb-LWZ0NheTDpxv

  • @Electroclub1
    @Electroclub1 3 роки тому

    Nice

  • @sherlyrajan6411
    @sherlyrajan6411 3 роки тому +3

    മാഡം., ആമ വണ്ടി നുള്ള പ്രതിവിധി പറയു Please

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 роки тому

      Video ittirunnu
      Kandu nokku

    • @sailajab657
      @sailajab657 3 роки тому

      മാഡം ഈ വളം എത്ര ദിവസം വരെ വെച്ചേക്കാം പറ്റും

  • @vilasininambiar698
    @vilasininambiar698 3 роки тому

    Thakkaliyokke ingane undakkan pattumo

  • @jigythomas1052
    @jigythomas1052 3 роки тому

    One week pseudomonas spray cheythal, next week mathrame fish amino acid spray cheyyan pattukaulloo ,madam onnu paranjal useful aairunnu

  • @ElizabethSusanValakuzhy
    @ElizabethSusanValakuzhy 3 роки тому

    Good information. Can we not mix fish amino with water and pour in the soil for plants? If so in what proportion?

  • @journeywithkamil
    @journeywithkamil 3 роки тому +1

    Thnk u❤️❤️

  • @jigythomas1052
    @jigythomas1052 3 роки тому

    Good video,,thank you

  • @l4ammu862
    @l4ammu862 3 роки тому

    Super...

  • @deepikagopinath
    @deepikagopinath 3 роки тому

    ചീര തുടർച്ചയായി ചെയുന്നത് കുഴപ്പം ഉണ്ടോ???
    Mazakkalathe വിളകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ????

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 роки тому +1

    👍👏🙏 super.

  • @bpm2631
    @bpm2631 3 роки тому +2

    പപ്പായ എന്തിനാണ് ഇതിൽ ചേർക്കുന്നത്. പറയാമോ

  • @lekshmypunya920
    @lekshmypunya920 3 роки тому

    ലോക് ഢൗണിൽ ഫാമിൽ കൃഷിക്ക് പോകാൻ സാധിക്കുന്നില്ല.വീട്ടിൽ നിന്നും പതിനഞ്ച് കി.മി അകലെയാണ് ഫാം.എന്തെങ്കിലും വഴി ഉണ്ടൊ?

  • @shajanedward
    @shajanedward 3 роки тому

    Thank you 🙏

  • @reenadominic2642
    @reenadominic2642 3 роки тому

    നല്ല വീഡിയോ. അ കാണുന്ന തക്കാളി എത് ഇനമാണ്?

  • @sivaranjinisreejith4847
    @sivaranjinisreejith4847 3 роки тому

    മേഡം വീട്ടിൽ കോവൽ ഉണ്ട് ഒരു പ്രാവശ്യം ഉണ്ടായി വെട്ടിക്കളഞ്ഞ് കൊടുത്തപ്പോൾ കോവയ്ക്ക ഉണ്ടാകുന്നില്ല പൂവ് ഇട്ട് കൊഴിഞ്ഞുപോകുന്നു എന്താ ചെയ്യുക

  • @TRSabu
    @TRSabu 3 роки тому

    ഇല വാട്ടം എന്താണ് സുലുഷൻ

  • @sreejasasankan7259
    @sreejasasankan7259 3 роки тому

    Thank u

  • @padmajakrishnakumar7212
    @padmajakrishnakumar7212 3 роки тому +2

    Seed. Taramo

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому

    ചാഷിയെ എങ്ങനെ മാറ്റം

  • @AnilKumar-ru2mj
    @AnilKumar-ru2mj 3 роки тому

    👌👌👌

  • @jithino5118
    @jithino5118 3 роки тому

    👌👍

  • @sudheesh1845
    @sudheesh1845 3 роки тому

    Good information

  • @shajigopalan3258
    @shajigopalan3258 3 роки тому

    ഉമി ചേർത്താൽ ഉറുമ്പ് വരുമോ

  • @pkhvlogs4577
    @pkhvlogs4577 3 роки тому

    ഗ്രോ ബാഗിൽ മൂന്നു പ്രാവശ്യം കൃഷി ചെയ്താൽ ആ മണ്ണുമാറ്റി വേറെ മണ്ണ് ഉപയോഗിക്കണോ ആ മണ്ണിൽ തന്നെ ചാണകപ്പൊടിയും കമ്പോസ്റ്റ് ഉപയോഗിച്ച് കൃഷി ചെയ്തുകൂടെ

  • @ismayilmaster6338
    @ismayilmaster6338 3 роки тому

    മില്ലി ബഗ് എങ്ങിനെ ഒഴിവാക്കാം

  • @sivadasanm.k.9728
    @sivadasanm.k.9728 3 роки тому

    👍👍🙏🙏

  • @bijulacijith1995
    @bijulacijith1995 3 роки тому

    Can you send seeds

  • @nandulalc986
    @nandulalc986 3 роки тому

    ഉമിക്ക് പകരം മരപ്പോടി മതിയോ

  • @kkabhameed6161
    @kkabhameed6161 3 роки тому

    മഴക്കാല പച്ച കറികൾ എങ്ങിനെ വിജയിപ്പിക്കാം

  • @pramodmaveli1260
    @pramodmaveli1260 2 роки тому

    എന്ത് കൊണ്ടാണ് മാഡം ഒരു grow bag 3 പ്രാവശ്യം കുമായം Treat ചെയ്ത് ചകിരി ചോറും വളങ്ങളും ചേർത്ത് കൂടുതൽ പ്രാവശ്യം പറ്റില്ലെ

  • @sailajab657
    @sailajab657 3 роки тому

    മാഡം. ഈ വളം എത്ര ദിവസം വരെ െവച്ചേക്കാം

  • @sanavlog566
    @sanavlog566 3 роки тому

    പഴയ growbagil വേരുകൾ ഉണ്ടാകും.... അത് പ്രശ്നആണോ

  • @padmajakrishnakumar7212
    @padmajakrishnakumar7212 3 роки тому

    Vithu. Kittan. ..vazhiellalo

  • @gopinathanmnair9478
    @gopinathanmnair9478 3 роки тому

    ഉറബ്. ശല്യം എന്ത് ചെയാം

    • @ltcoljohnbehanan3900
      @ltcoljohnbehanan3900 2 роки тому

      Fish Amino acid ഒഴിച്ചിട്ടു ഉറുമ്പ് അക്രമം കൂടി

  • @krjohny9526
    @krjohny9526 3 роки тому +1

    ഉമി ഇട്ടാൽ പൂപൽ വരും

  • @rekhasivadasan7930
    @rekhasivadasan7930 3 роки тому

    🥰🙏🙏🙏

  • @mummu.s_kitchen
    @mummu.s_kitchen 3 роки тому

    Good video 👍

  • @sureshputhanparambilgopala4892
    @sureshputhanparambilgopala4892 3 роки тому

    Matti kg 300 rs

  • @joypabraham2198
    @joypabraham2198 3 роки тому

    Gd msg mdm

  • @manjubiju8055
    @manjubiju8055 2 роки тому

    നമ്പർ തരുമോ മാഡം

  • @ahamedbasheer4614
    @ahamedbasheer4614 3 роки тому

    വാട്സ്ആപ്പ് നമ്പർ തരാമോ . പ്ലീസ് മാഡം

  • @jancyfrancis1067
    @jancyfrancis1067 3 роки тому

    Very good information Mam..Thanks a lot....

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому

    Thanks mam

  • @radharamunni3197
    @radharamunni3197 3 роки тому

    Thank U

  • @nandhank2794
    @nandhank2794 3 роки тому

    Good