നമ്മുടെ Collector നല്ല മലയാളം വാക്കുകൾ തന്നെ സംസാരിക്കാൻ കാണിച്ചത് വളരെ നന്നായി. അതുപോലെതന്നെ മമ്മൂട്ടിയും നല്ല വിനയപൂർവ്വം സംസാരിച്ചു. രണ്ടുപേർക്കും നമസ്കാരം 🙏🙏
കലക്ടർ ടെ പ്രസംഗം അതിമനോഹരം.!! മാത്രമല്ല, അത് എല്ലാവർക്ക്കും എല്ലാവരുടെയും ഉള്ളിൽ ദാസേട്ടനോടുള്ള നമ്മുടെ എല്ലാ ബഹുമാനവും ആദരവും അവർ നമ്മുടെ മനസ്സായി ഉൾക്കൊണ്ട് അവർ ചൊല്ലി. ഈ നൂറ്റാണ്ടിൽ ജീവിക്കാനുള്ള നമ്മുടെയെല്ലാവരുടെയും ഭാഗ്യമായി തന്നെ മമ്മുക്കയുടെ ചുരുക്കം വാക്കുകൾ കുടി ee സദസ്സിന് മാറ്റ് കൂട്ടി. സത്യം !!
എന്റെ ഏറ്റവും സൂപ്പർ നടൻ മമ്മുക്ക ലാലേട്ടൻ 👍❤️👍❤️👍❤️ അതിൽ കഴിഞ്ഞു വേറെ ഒരു മലയാളത്തിൽ ഒരു ആളും ഇല്ല ആണ് മമ്മുക്ക അതാണ് ലാലേട്ടൻ അഭിനയത്തിന്റ 🌹 പൂക്കൾ ഞാൻ സിനിമയിൽ കാത്തിരിക്കുക 👍
Of course, As part of a glorified hangover of the colonial slavery, now a days it is too common and up to one extent it is even a proud full tool for the proclamation of some people to show their dignity in front of others (As what themselves they believe so.) But today may be the toughest task for a so called educated Malayali is that to deliver a a standard speech completely in his mother tongue . That's what she did there gently and beautifully. I think the person who did the main post was about to say this thing.
മലയാള നടിമാരും നടന്മാരും കാണിച്ചു കൂട്ടുന്ന ഗോഷ്ടികൾ.. അങ്ങനെ അല്ലെങ്കി അവർ അല്ലാതെയാവുമോ... മലപ്പുറത്തു നിന്നുള്ള ഒരു യുവ ഇപ്പോ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയുന്ന കേട്ടപ്പോ അറപ്പു തോന്നി
നമ്മുടെ ഭാഷയിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ സംസാരിക്കുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു . മലയാളം അറിഞ്ഞിട്ടും പൊങ്ങച്ചം കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇത് ഒരുപാട് സന്തോഷം നൽകുന്നു
Ennitu polum keralathil ninn all india il upsc k 2nd rank atum first chance il medich eduta oru doctor-buerocrat ne ariyillen vechal valare mosham tanne anu. Atum collector ayi itrem varsham is ernakulath irunna oru IAS kariye ariyilen paranjal verum nanakedu. Enit joseph alex ennum paranj pokkan kure maravazhakalum
@@kurukshetrawar6680 SI marde peru padichillelum itrem varsham aayit swantham district le collector ne ariyila enn paranjal…. Ennit joseph alex ennum SI marde name ennum paranj kireedam vekkanym njyaayeekarich mezhukanum kure vaanangal 💨 Pinne thaan odinadann ee videoyil mammooty ne njyayeekarikunath kandond paranjathallato 😂😂😂😂 #adimakann
@@kurukshetrawar6680 kure kallan veshangalum cheythitund ente abhiprayathil angerod poi keralathile ella kallanmardem name padikan parayanam. Than kude onn pulliye help cheythal nannakum.
Mammukka is ma fv, arifa....... You are all and all sorry for everything really miss ma great ikka only my ikka and...... Dont affraid, allah is always with our 5 member family love you... Alhamdulillah for gobe me pleas thouba only for you
എറണാകുളം collector നെ അറിയില്ലായിരുന്നു എന്ന് എറണാകുളം നിവാസിയായ, കൈരളി ചാനലിൻറെ ചെയർമാനായ, എറണാകുളം base പ്രവർത്തിക്കുന്ന AMMA എന്ന സംഘടനയുടെ prime മെമ്പറായ സർവ്വോപരി സെലിബ്രിറ്റിയായ മമ്മൂട്ടി പറയരുതായിരുന്നു...
ദസേട്ടൻ നല്ല പാട്ട് കാരൻ... കേരളീയരുടെ മനസ്സ് നിറച്ച ഗായകൻ.. പാട്ടുകേട്ടാൽ ലയിച്ചിരുന്നുപോകും.... എല്ലാം ശെരി തന്നെ.... കേരളം വളർത്തിയ ഗായകൻ.... BUT ഈ കേരളത്തിൽ 3വർഷം വെള്ളപൊക്കം വന്നു....... അതിനു ശേഷം "CORONA"എന്ന ഒരു സാധനം വന്നു.... അമേരിക്കയിൽ നിന്നും ഒന്ന് തിരിഞ്ഞു നോക്കിയോ... ഈ മനുഷ്യൻ...... എന്നിട്ട് birthday ആഘോഷിക്കാൻ വന്നിരിക്കുന്നു..... കഷ്ടം.... 😔😔😔😔🤭🤭🤭
മമ്മൂട്ടി ആദ്യമായി സ്റ്റേജിൽ നിൽക്കുന്നത് കൊണ്ടാണ് nervous ആയത്. അതും ഒരു കലക്ടറെയൊക്കെ ആദ്യമായി കാണുകയല്ലെ, ടെൻഷൻ കാണും. അങ്ങേർക്ക് ഇനി ഏതെങ്കിലും സ്റ്റേജിൽ കയറാൻ അവസരം കിട്ടിയാൽ ശരിയായിക്കൊള്ളും.
@@ardhinravi8005 ഇന്ന് പല മീഡിയ കള്‍ ഉള്ളത് കൊണ്ട് കാഴ്വുള്ളവന് രംഗത്ത് വരാന്‍ അവസരം ഏറെ ആണ് , അന്ന് ആകാശവാണി ,, സിനിമ , ദൂര ദര്‍ശന്‍ എന്നിവയിലൂടെ , അല്ലെങ്കില്‍ നാടകം ഇതൊക്കെ അവസരം തരണം
മമ്മുട്ടിക്ക് കളക്ടർ ആര് ഐ ജി ആര് എന്നൊന്നും അറിയാൻ സമയം ഉണ്ടാകില്ല. അവരുടെയൊക്കെ റോളുകൾ അഭിനയിച്ച് എന്നല്ല അവർ തന്നെയായി ജീവിച്ചു കാണിക്കാനുള്ള ശ്രമത്തിൽ മുഴുകിയിരിക്കുകയായിരിക്കും . അദ്ദേഹം അഭിനയിക്കുകയല്ല ആ കഥാപാത്രം ആയി ജീവിച്ചു കാണിക്കുകയാണ്. ചിലപ്പോൾ അദ്ദേഹം അവിടെ പ്രസംഗിക്കുമ്പോഴും ഏതോ ഒരു കഥാ പാത്രമായിരിക്കും അപ്പോൾ. അത് തന്നെയാണ് മമ്മുട്ടിയുടെ പ്രത്യേകതയും.
തന്നെ , രാജ്യം അറിയപ്പെടുന്ന പാട്ടുകാരനാക്കിയ കേരളത്തെയും മലയാളത്തെയും ഉപേക്ഷിച്ച് വിദേശത്ത് താമസം ഉറപ്പിച്ച യേശുദാസിനെ എന്തിനാണ് നാം പുകഴ്ത്തുന്നതും ആദരിക്കുന്നതും. കാലത്തെ അതിജീവിച്ച KPAC നാടക ഗാനങ്ങളെപ്പോലെയുള്ള ഒരു ചലച്ചിത്ര ഗാനവും ഇന്നോളം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആ അനശ്വര ഗാനങ്ങൾ ആലപിച്ച KS ജോർജ് , KPAC സുലോചന എന്നീ ഗായകരെപ്പോലുള്ളവർ പിന്നീട് ഉണ്ടായിട്ടുമില്ല.🙏
എറണാകുളത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ബ്രഹ്മപുരത്തെ തീപിടുത്തത്തിന്‍റെ പേരില്‍ ഇവരെ ബലിയാടാക്കുകയായിരുന്നു. പെട്ടെന്ന് സ്ഥലംമാറ്റി.
മലയാളികളോട് മലയാളത്തിൽ തന്നെ പറഞ്ഞ് മാതൃഭാഷയെ ഹൃദയത്തോട് ചേർത്ത് പിടിച്ച ബഹു കലക്ടർക്ക് അഭിനന്ദനങ്ങൾ ഇതൊരു നടിയാണങ്കിൽ ന്റെമ്മോ മൗഗ്ലീഷ് പറഞ്ഞ് കേരളീയരെ വെറുപ്പിക്കുമായിരുന്നു
സാദാ സീരിയൽ നടന്മാർക്ക് പോലും നല്ല പബ്ലിസിറ്റി ആണ്. സ്വന്തം ജില്ലയുടെ കളക്ടർമാരെ പേര് ഗൂഗിൾ നോക്കാതെ ഇത്ര പേർക്ക് പറയാൻ പറ്റും. മമ്മുക്കയുടെ ഒരു കാറിന്റെ വില ആണ് കളക്ടർക്കു ജീവിത കാലം മുഴുവൻ പണി എടുത്താൽ കിട്ടുന്നെ ശമ്പളം 🤣🤣
നമ്മുടെ Collector നല്ല മലയാളം വാക്കുകൾ തന്നെ സംസാരിക്കാൻ കാണിച്ചത് വളരെ നന്നായി. അതുപോലെതന്നെ മമ്മൂട്ടിയും നല്ല വിനയപൂർവ്വം സംസാരിച്ചു. രണ്ടുപേർക്കും നമസ്കാരം 🙏🙏
Wv
CHARAKKU RENU AARAAYAALUM ONNU VAANAMADICHU POKUM....NALLA CHIRI
മലയാള ഭാഷ ഇത്രയും സ്പഷ്ഠമായും മനോഹരമായി സംസാരിച്ച കളക്ടർക്കു ഒത്തിരി നന്ദി അറിയിക്കുന്നു
സ്പഷ്ടം
നല്ല രീതിയിൽ സംസാരിച്ചു മേഡം അഭിനന്ദനങ്ങൾ 🌹🌹🌹
കലക്ടർ ടെ പ്രസംഗം അതിമനോഹരം.!! മാത്രമല്ല, അത് എല്ലാവർക്ക്കും എല്ലാവരുടെയും ഉള്ളിൽ ദാസേട്ടനോടുള്ള നമ്മുടെ എല്ലാ ബഹുമാനവും ആദരവും അവർ നമ്മുടെ മനസ്സായി ഉൾക്കൊണ്ട് അവർ ചൊല്ലി. ഈ നൂറ്റാണ്ടിൽ ജീവിക്കാനുള്ള നമ്മുടെയെല്ലാവരുടെയും ഭാഗ്യമായി തന്നെ മമ്മുക്കയുടെ ചുരുക്കം വാക്കുകൾ കുടി ee സദസ്സിന് മാറ്റ് കൂട്ടി. സത്യം !!
IAS - വേറെ ലെവൽ!!!💥💥💥💥
ചില കലക്ടർമാർ മലയാളം സംസാരിക്കുന്നത് ചിലപ്പോൾ മനസ്സിലാകാൻ ബുദ്ധിമുട്ടായി കാണാറുണ്ട് പക്ഷേ ഈ കലക്ടർ അടിപൊളി യായി മലയാളം സംസാരിച്ചു ബിഗ്സല്യൂട്.
പാവം മമ്മുക്ക.. എത്ര എളിമയോടെ സംസാരിക്കുന്നു.... അത് പോലെ തന്നെ കളക്ടർ... എത്ര നല്ല സംസാരം...
😀
മമ്മൂട്ടി ഒരു സിനിമാ നടനാ
ണ്.
കളക്ടർ ഇംഗ്ലീഷ് പറഞ്ഞു ഷൈൻ ചെയ്തില്ല നല്ല വിവേകമുണ്ട് കളക്ടർക്ക് മമ്മൂക്കാനെ പോലെ 👍👍
ചെറ്റയും കുടിയനും കോലാപ്പുള്ളിയുമായ ഒരുത്തന്റെ ഭാര്യ
Ath kondanallo collector ayath
Correct
എന്റെ ഏറ്റവും സൂപ്പർ നടൻ മമ്മുക്ക ലാലേട്ടൻ 👍❤️👍❤️👍❤️ അതിൽ കഴിഞ്ഞു വേറെ ഒരു മലയാളത്തിൽ ഒരു ആളും ഇല്ല ആണ് മമ്മുക്ക അതാണ് ലാലേട്ടൻ അഭിനയത്തിന്റ 🌹 പൂക്കൾ ഞാൻ സിനിമയിൽ കാത്തിരിക്കുക 👍
കളക്ടർ മലയാളത്തിൽ സംസാരിച്ചതിന് നന്ദി
കളക്ടർ ഞങ്ങളുടെ നാട്ടുകാരി ചങ്ങനാശ്ശേരി 👍👍👍👍👍
അറിവുള്ളവർ അസ്ഥാനത്തു ഇംഗ്ലീഷ് ഉപയോഗിക്കില്ല, ഈ കളക്ടർറേ അഭിനന്ദിക്കാം 👍👍👍നമ്മൾ ഒക്കെ മലയാളികൾ അല്ലെ ഭാസ്കരാ 🤔🤔🤔
The word collector is from English
@@samkuttyaj1177 അത് അവര്‍ സ്വയം ഇട്ട പേരല്ലല്ലോ .😊
English is a part of our daily life That's why we can use it
Of course, As part of a glorified hangover of the colonial slavery, now a days it is too common and up to one extent it is even a proud full tool for the proclamation of some people to show their dignity in front of others (As what themselves they believe so.)
But today may be the toughest task for a so called educated Malayali is that to deliver a a standard speech completely in his mother tongue . That's what she did there gently and beautifully.
I think the person who did the main post was about to say this thing.
Oo anganeyano 😂😂 ni kandu pidichathano🤣
ഇത് കാണുന്ന പുതിയ ഇനം ആൾകാർ......::ഹൌ.... ഈ speech കേൾക്കുമ്പോൾ കുറച്ച് റിലേക്സേഷൻ ഉണ്ട് 😀😀😀🤪
പാതി ഇംഗ്ലീഷും പാതി മലയാളവും 😀😀😀😀
കളക്ടർ 💐 💐
With age Mammookka has become so humble. Nice human being
very true!
ഒന്നോ രണ്ടോ സിനിമയിൽ അഭിനയിക്കുമ്പോഴേക്കും അറിയാത്ത ഇംഗ്ലീഷ് പറഞ്ഞു ഷൈൻ ചെയ്യാൻ നോക്കുന്ന മലയാളി നടിമാർ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വം
Both the collector and the actor were open in their behaviour and speech. It is really admirable . Great moments.
Maasha അള്ളാ super പ്രസംഗം നന്നായി പ്രസംഗിച്ചു മേടം
നന്ദിയുണ്ട്.... ചില ഊള നടി മാരെ പോലെ... So..... What.... Actually... ഇതൊന്നും പറയാത്തതിന്...... കളക്ടർ സൂപ്പർ....
മലയാള നടിമാരും നടന്മാരും കാണിച്ചു കൂട്ടുന്ന ഗോഷ്ടികൾ.. അങ്ങനെ അല്ലെങ്കി അവർ അല്ലാതെയാവുമോ... മലപ്പുറത്തു നിന്നുള്ള ഒരു യുവ ഇപ്പോ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയുന്ന കേട്ടപ്പോ അറപ്പു തോന്നി
😂😂
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം ഹാപ്പി ബർത്ത് ഡേ ദാസേട്ടാ
Collector Super Speech 👌
Malayali believe maturity is speaking pure malayalam. Got it from comment box
ഓരോ വാക്കിനും എന്ത് ഭംഗി
Excellent speech
Collector and Mammukka look like classmates.
Very smart and beautiful collector..!
നമ്മുടെ ഭാഷയിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ സംസാരിക്കുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു . മലയാളം അറിഞ്ഞിട്ടും പൊങ്ങച്ചം കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇത് ഒരുപാട് സന്തോഷം നൽകുന്നു
ഇപ്പോൾ കളക്ടറും വൈറൽ ആയിരിക്കയാണ്.. 😅👍🌹
മാന്യമായതും നല്ല കുലിതയും നല്ല സൗന്ദര്യവും, തറവാടിത്തവും ഉള്ള കലക്ടർ. ഈ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
Arivum elimayum ullavrkke ingane samsarikkan kazhiyoo, thank you madam.
Mammookka Thane Strong Collector Ayittu Abhinayicha Aal Aanu District Collector Thevalli Parambil Joseph Alex - The King (1995) ❤🔥👑
Ennitu polum keralathil ninn all india il upsc k 2nd rank atum first chance il medich eduta oru doctor-buerocrat ne ariyillen vechal valare mosham tanne anu. Atum collector ayi itrem varsham is ernakulath irunna oru IAS kariye ariyilen paranjal verum nanakedu. Enit joseph alex ennum paranj pokkan kure maravazhakalum
@@Kshema333 11q
@@Kshema333
മമ്മൂട്ടി കുറെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങേരോട് എത്രയും പെട്ടെന്ന് കേരളത്തിലെ എല്ലാ SI മാരുടേയും പേര് പഠിച്ച് ഹാജരാക്കാൻ പറയാം 😂😂
@@kurukshetrawar6680 SI marde peru padichillelum itrem varsham aayit swantham district le collector ne ariyila enn paranjal…. Ennit joseph alex ennum SI marde name ennum paranj kireedam vekkanym njyaayeekarich mezhukanum kure vaanangal 💨 Pinne thaan odinadann ee videoyil mammooty ne njyayeekarikunath kandond paranjathallato 😂😂😂😂
#adimakann
@@kurukshetrawar6680 kure kallan veshangalum cheythitund ente abhiprayathil angerod poi keralathile ella kallanmardem name padikan parayanam. Than kude onn pulliye help cheythal nannakum.
👌👌👌❤️👌 കളക്ടർ മമ്മൂട്ടി ഒന്ന് ആദ്യ മുഖത്തു പോലും നോക്കിയില്ല പിന്നെ oru സോറി
jadayanu
Mammukka is ma fv, arifa....... You are all and all sorry for everything really miss ma great ikka only my ikka and...... Dont affraid, allah is always with our 5 member family love you... Alhamdulillah for gobe me pleas thouba only for you
Mammookka 😄
Eranakulattemammookkakki avidutte collectore ariyoola. 😊👌madam❤️
പത്തനംതിട്ട കളക്ടറുടെ അതേ ശബ്ദവും സംസാരവും അറിവും🙏🙏🤚💪💪🇮🇳🇮🇳💪
കളക്ടർ സൂപ്പർ സൂപ്പർ
EkM District collector e ariyatha Ernakulam Karan ayallo mamootty.. news paper onnum nokkarille pavam.
എറണാകുളം collector നെ അറിയില്ലായിരുന്നു എന്ന് എറണാകുളം നിവാസിയായ, കൈരളി ചാനലിൻറെ ചെയർമാനായ, എറണാകുളം base പ്രവർത്തിക്കുന്ന AMMA എന്ന സംഘടനയുടെ prime മെമ്പറായ സർവ്വോപരി സെലിബ്രിറ്റിയായ മമ്മൂട്ടി പറയരുതായിരുന്നു...
Inferiority complex കൊണ്ടായിരിക്കാം😁
Nerthadahamuka
@@muhammedcp6293
സുടൂ, സത്യം പറഞ്ഞപ്പോൾ കുരുപൊട്ടി.....
ജാടയാണ്
കലക്ടർ നേ അറിയില്ല എന്നല്ല, മലയാളീ ആണ് എന്നറിഞ്ഞില്ല എന്നാണ് പറഞത്..
Education is respected everywhere
ജോസഫ് അലക്സ് ന്റെ കൂട്ടുകാരി രേണു ias
പൊക്കാതിരിക്കുക,,, ആരായാലും,,, നന്മ ചെയ്യുക,,
Very gud madam... To speak in Malayalam...
Nammude mammookka
ഈ collector അറിവിന്റെ നിറകുടം തന്നെ. അഭിമാനം തോന്നുന്നു.
കളക്ടർ പൊളി
ദസേട്ടൻ നല്ല പാട്ട് കാരൻ... കേരളീയരുടെ മനസ്സ് നിറച്ച ഗായകൻ.. പാട്ടുകേട്ടാൽ ലയിച്ചിരുന്നുപോകും.... എല്ലാം ശെരി തന്നെ.... കേരളം വളർത്തിയ ഗായകൻ.... BUT
ഈ കേരളത്തിൽ 3വർഷം വെള്ളപൊക്കം വന്നു....... അതിനു ശേഷം "CORONA"എന്ന ഒരു സാധനം വന്നു.... അമേരിക്കയിൽ നിന്നും ഒന്ന് തിരിഞ്ഞു നോക്കിയോ... ഈ മനുഷ്യൻ...... എന്നിട്ട് birthday ആഘോഷിക്കാൻ വന്നിരിക്കുന്നു..... കഷ്ടം.... 😔😔😔😔🤭🤭🤭
god bless u pray...arunmp
ശ്രീറാം വെങ്കിടിയെ ഒന്നും മമ്മൂട്ടി ക്ക് അറിയില്ലേ
Mallu world 👌🥰🌹🔥
പലരും പഠിക്കാനുണ്ട് ഇവരെയൊക്കെ കണ്ടിട്ട്,..
ഈ കളക്ടർ എന്ത് തെറ്റാണാവോ ചെയ്തത്
സ്ഥലം മാറ്റം ചെയ്യാൻ😡
😡😡😡 ഈ നാട് നന്നാവില്ല തോനുന്നു ഒരിക്കലും
ശ്രീറാം വെങ്കിട്ടരാമന്റെ വൈഫ് ആയത്കൊണ്ട്
കളക്ടർ മാം സൂപ്പർ സ്പീച്.
ഇങ്ങനെ ഒക്കെ സിനിമയിലും വേദി യിലും ഉണ്ടാവും. ജീവിതത്തിൽ കണ്ടെത്താൻ കഴിയില്ല
കളക്ടർ പുലിയാണ് മാമ
Very good
Ingerr evde poyalum kidu anallo
മേഘാ സ്റ്റാർ 👍 പക്ഷേ ചില സന്നർഭങ്ങളിൽ മഞ്ഞപിത്തം ബാധിച്ചപോലെ 😜
ശുദ്ധ മലയാളം......❤❤❤
Collector super
വെരിഗുഡ് മാഡം 🥰🥰
നല്ല കളക്ട്ർ
മമ്മുട്ടി പറഞ്ഞത് ജാഡ. കളക്ടറെ അറിയില്ലാ എന്ന്.
ഇപ്പോൾ ആണെങ്കിൽ.....😂😂.. ആ... ഏരിയയിലേക്ക്.. നോക്കുക പോലും.. ഇല്ലായിരുന്നു....😢😢😢😢.....
“ഈയിടെ പേരെടുത്ത” ശ്രീറാം വെങ്കിട്ടരാമന്റെ സഹ “ധർമിണി”.
❤️
എന്തുവിനയം 🌹🌹🌹🌹🌹
👍👍
👌👍👏👏👏❤️
Vivaram ullavar ❤
Mamooka Is very nervous in front of collector
മമ്മൂട്ടി ആദ്യമായി സ്റ്റേജിൽ നിൽക്കുന്നത് കൊണ്ടാണ് nervous ആയത്. അതും ഒരു കലക്ടറെയൊക്കെ ആദ്യമായി കാണുകയല്ലെ, ടെൻഷൻ കാണും.
അങ്ങേർക്ക് ഇനി ഏതെങ്കിലും സ്റ്റേജിൽ കയറാൻ അവസരം കിട്ടിയാൽ ശരിയായിക്കൊള്ളും.
@@kurukshetrawar6680 🤣🤣
@@kurukshetrawar6680 nyz aayitt ookki alle 🤭
@@kurukshetrawar6680 👍🏽👍🏽😄
@@kurukshetrawar6680 ഹല്ലാ പിന്നെ... 🤣
പല പാട്ടുകാരെയും ഉയര്‍ന് വരാന്‍ സമ്മതിക്കാതെ താഴ്ത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് ,,,,,,,,,,,,,,,
Aa kettittundu kuttikkalathu
@@ardhinravi8005 ഇന്ന് പല മീഡിയ കള്‍ ഉള്ളത് കൊണ്ട് കാഴ്വുള്ളവന് രംഗത്ത് വരാന്‍ അവസരം ഏറെ ആണ് , അന്ന് ആകാശവാണി ,, സിനിമ , ദൂര ദര്‍ശന്‍ എന്നിവയിലൂടെ , അല്ലെങ്കില്‍ നാടകം ഇതൊക്കെ അവസരം തരണം
അത് സത്യം , kg. മാർക്കോസ് ഇയാളെക്കാൾ നല്ല പാട്ടുകാരൻ ആണ് പക്ഷെ ഇങ്ങേർ ചവിട്ടി താഴ്ത്തി
@@weone5861 എങ്ങോട്ടാണ് ചവിട്ടി താഴ്ത്തി യതാവോ. വിവരദോഷ൦ പറയുന്നതു കുറെ അസൂയ നിറഞ്ഞ കപട സന്യാസികളുടെ സ്ഥിര൦ തൊഴിലാണ്. കേരള നാടേ ശോക൦.
കളക്ടർ മലയാളി ആണ് എന്ന് മമ്മൂട്ടി അറിഞ്ഞില്ല പോലും...... ഇയാൾ പത്രം വായിക്കാറില്ലേ????
ജാഡ
thallanu edhehathinu jada anu
അപ്പൂപ്പൻ പറഞ്ഞത്കൊള്ളാം വല്ല സിനിമ നടിയുമാണോ എന്ന് 🥰😂😂😂😂😂😂😂
മമ്മുട്ടിക്ക് കളക്ടർ ആര് ഐ ജി ആര് എന്നൊന്നും അറിയാൻ സമയം ഉണ്ടാകില്ല. അവരുടെയൊക്കെ റോളുകൾ അഭിനയിച്ച് എന്നല്ല അവർ തന്നെയായി ജീവിച്ചു കാണിക്കാനുള്ള
ശ്രമത്തിൽ മുഴുകിയിരിക്കുകയായിരിക്കും
. അദ്ദേഹം അഭിനയിക്കുകയല്ല ആ കഥാപാത്രം ആയി ജീവിച്ചു കാണിക്കുകയാണ്. ചിലപ്പോൾ അദ്ദേഹം അവിടെ പ്രസംഗിക്കുമ്പോഴും ഏതോ ഒരു കഥാ പാത്രമായിരിക്കും അപ്പോൾ. അത് തന്നെയാണ് മമ്മുട്ടിയുടെ പ്രത്യേകതയും.
👏👏👏👏👏
പാടുമ്പോൾ മാത്രം സുഗന്ധം
EMS ??? 😂😂😂😂😂
Dasettan? You are more aged than Yesudas.😅😅😅
👍🏻👌🏻
രേണു രാജ് മാഡം 👍🙏
👌👌
തന്നെ , രാജ്യം അറിയപ്പെടുന്ന പാട്ടുകാരനാക്കിയ കേരളത്തെയും മലയാളത്തെയും ഉപേക്ഷിച്ച് വിദേശത്ത് താമസം ഉറപ്പിച്ച യേശുദാസിനെ എന്തിനാണ് നാം പുകഴ്ത്തുന്നതും ആദരിക്കുന്നതും.
കാലത്തെ അതിജീവിച്ച KPAC നാടക ഗാനങ്ങളെപ്പോലെയുള്ള ഒരു ചലച്ചിത്ര ഗാനവും ഇന്നോളം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
ആ അനശ്വര ഗാനങ്ങൾ ആലപിച്ച KS ജോർജ് , KPAC സുലോചന എന്നീ ഗായകരെപ്പോലുള്ളവർ പിന്നീട് ഉണ്ടായിട്ടുമില്ല.🙏
True
Basheerine vahanamidich konna venkatramante wife aan pullikkari enna oru korav und.
ഭൂമി മലയാള മേ ഇവിടെ ഓടുള്ളു.
👍👍💙
മമ്മുക്കനെ കുറിച്ച് കലക്‌ടർ ഒന്നും പറഞ്ഞില്ല 🤔
Enthum vilich parayanda vedi allalo ath birthday programm alle athil nthin parayanam🙄 padicha budhi kanikkuallo ❤️
Nilavum njanum മമ്മുക്ക ക്കു സ്വന്തം ജില്ലാ കലറ്റോർ അറിയില്ലപോലും
മമ്മൂക്കയെ അറിയില്ലായിരുന്നു. 😏 അതോണ്ടാ
@@ravipp9709 ജില്ല കളക്ടർ മാർ മാറി മാറി വരും. മമ്മൂട്ടി മാർ മാറി മാറി വരില്ല
@@ravipp9709 jadayanu
എറണാകുളത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ബ്രഹ്മപുരത്തെ തീപിടുത്തത്തിന്‍റെ പേരില്‍ ഇവരെ ബലിയാടാക്കുകയായിരുന്നു. പെട്ടെന്ന് സ്ഥലംമാറ്റി.
All ias persons speak well
ഇതിൽ മമ്മൂക്ക അമ്പരന്നു പോകാൻ തക്കവണ്ണം എന്താ ണ്ടായെ?
അങ്ങനെ പറഞ്ഞാൽ അല്ലെ ആളുകൾ വീഡിയോ കാണൂ 🤣🤣🤣🤣marketing 🤣🤣🤣😂😂
സാധാരണ സ്ത്രീകൾ നല്ല പോസിഷൻനിൽ വന്നാൽ 10 കാര്യം പറയുമ്പോൾ 15ഇംഗ്ലീഷ് വാക്ക് കയറി വരും.. പക്ഷെ ഇതാണ് ജാഡകൾ ഇല്ലാത്ത കളക്ടർ...
😻💖
👍👌🥀
മലയാളികളോട് മലയാളത്തിൽ തന്നെ പറഞ്ഞ് മാതൃഭാഷയെ ഹൃദയത്തോട് ചേർത്ത് പിടിച്ച ബഹു കലക്ടർക്ക് അഭിനന്ദനങ്ങൾ
ഇതൊരു നടിയാണങ്കിൽ ന്റെമ്മോ മൗഗ്ലീഷ് പറഞ്ഞ് കേരളീയരെ വെറുപ്പിക്കുമായിരുന്നു
നാലു തലമുറ 😢
കിളവൻ collectore kanditt മനസിലായില്ല
EMS. രാഷ്ട്രയ കാരൻ ദാസേട്ടൻ കലാകാരൻ
referring ems here?🤔
ശ്രീനാരായണനും ഇ എം എസും ആർ.എസ് ബാബുവിന്റെ പ്രയോഗം കൊള്ളാം. സങ്കടം തന്നെ
Vinod karyangal krithymayi manassil akkathathukondanu sankadam ,thankallkku Godse, Antony ummanchandy ennokke parayuvanilla swathantheyam undallo
EXCITMENT ennoru english word mathrame vannullu.....
No EMS EVERY OK
കണ്ണൂർ കളക്ടർ ആക്കിയാൽ ഈ നല്ല സ്വഭാവം എല്ലാം മാറിക്കിട്ടും 😂
സാദാ സീരിയൽ നടന്മാർക്ക് പോലും നല്ല പബ്ലിസിറ്റി ആണ്. സ്വന്തം ജില്ലയുടെ കളക്ടർമാരെ പേര് ഗൂഗിൾ നോക്കാതെ ഇത്ര പേർക്ക് പറയാൻ പറ്റും. മമ്മുക്കയുടെ ഒരു കാറിന്റെ വില ആണ് കളക്ടർക്കു ജീവിത കാലം മുഴുവൻ പണി എടുത്താൽ കിട്ടുന്നെ ശമ്പളം 🤣🤣
Ems നെ പറഞ്ഞപ്പോൾ ബാക്കി ബാക്കി സഖാക്കളെ കുടി പറയാമായിരുന്നു