നിങ്ങൾക്കിഷ്ടമുള്ള പാട്ടുകൾ മ്യൂസിക് ഇല്ലാതെ കവർ ആയി പാടി ഇടുവാനായ് ഒരു ആഗ്രഹം... എല്ലാവരുടെയും സപ്പോർട്ട് വേണം കുറച്ചു subscribers ആയാൽ പാട്ടുകൾ ഞാൻ പാടി ഇടുന്നതാണ്.... സ്നേഹത്തോടെ...
@@gooner1290 ദാസേട്ടന്റെ വോയിസ് 'ഭഗവാൻ കീ ആവാസ് 'ആണ് ഉത്തരേന്ത്യക്കാർക്ക്. ആ ബ്രഹ്‌മ നാദത്തിനെ വെല്ലാൻ ഇവിടെ പാടിയ ഗായകൻ ഇനിയും ജന്മം എടുക്കേണ്ടിവരും.
Cover ചെയ്യുമ്പോൾ ഇത് പോലെ ചെയ്യണം .. ഒറിജിനലിനെ കൊല്ലാതെ .. Nicely done both of you .. ഇരിക്കട്ടെ ഒരു കുതിരപ്പവൻ !!! മൃദുലയുടെ സൗണ്ട് കേട്ടപ്പോൾ ചെറുതായി ശ്രേയ ഘോഷാൽ സൗണ്ട് പോലെ തോന്നി !!
ഈ കവർ ഒക്കെ കേൾക്കുമ്പോഴാ എയറിൽ പറന്നു നടക്കുന്ന അടിയ കൊല്ലുന്നതിനെയൊക്ക എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ.. ഒറിജിനാലിനെ കൊല്ലാതെ അടിപൊളിയാക്കുന്ന ഇങ്ങനയുള്ള കവർ സോങ് ഒക്കെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടേ 😍😍😍
@@deepthir1643 ആ ബെസ്റ്റ് ജ്യോതിഷ് പറഞ്ഞത് ശരിയാണ്... ദീപ്തിക്കാണ് അറിയാത്തതു ഈ പാട്ടിന്റെ solo വേർഷൻ ജാനകി അമ്മയാണ് പാടിയിരിക്കുന്നത്.. അതൊന്നു പോയി കേട്ടു നോക്ക്... duet ദാസേട്ടനും ചിത്ര ചേച്ചിയും ആണു... ഒരറിവും നിസ്സാരമല്ല
So glad to see Rahul Lexman back in the music scene. He is one of the most under estimated singers even from ISS time. Looks like Rahul has worked a lot on his voice control and modulation. Excellent, proffesional quality singing. Hoping to hear more, even originals, from him.
മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ കനിവായി പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ എഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണ്ണവും നീയണിയൂ നീല രാവുകളുമീക്കുളിരും പകരം ഞാൻ നൽകും ആരുമാരുമറിയാതൊരുനാൾ ഹൃദയം നീ കവരും മയിലായി ഓ… മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ BACKGROUND SCORE (മുകിലുകൾ മേയും, മാമഴക്കുന്നിൽ തളിരണിയും മയിൽപ്പീലിക്കാവിൽ) (x2) കാതരമീ കളിവീണമീട്ടീ തേടിയലഞ്ഞു നിന്നെ ഞാൻ വരൂ വരൂ വരദേ, തരുമോ ഒരു നിമിഷം മയിലായി ഓ… മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ കനിവായി പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ ആ..ആ..ആ(FEMALE) (വിരഹനിലാവിൻ, സാഗരമായി പുഴകളിലേതോ ദാഹമായി) (x2) കാറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായി വരൂ വരൂ വരദേ, തരുമോ തിരുമധുരം മയിലായി ഓ…മയിലായി ഓ.. മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ കനിവായി പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ എഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണ്ണവും നീയണിയൂ നീല രാവുകളുമീക്കുളിരും പകരം ഞാൻ നൽകും ആരുമാരുമറിയാതൊരുനാൾ ഹൃദയം നീ കവരും മയിലായി ഓ…. മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ
വളരെ മികച്ച കവർ വേർഷൻ... ഒറിജിനലിനോട് തികച്ചും നീതി പുലർത്തി.... ഇതു കേട്ട് കഴിഞ്ഞിട്ടു ഒറിജിനൽ വേർഷൻ ഒന്നു കേട്ടു നോക്കണം... ദാസേട്ടന്റെ സൗണ്ട് അസാധ്യം....
1999 ഇൽ... 15 പേരുടെകൂടെ ❤ St. Joseph school... School anniversary 😢😢😢 നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ.. 😢🌹.. എന്റെ ദൈവമെ.. എന്റെ ജീവിതത്തിൽ എത്ര നല്ല സമയങ്ങൾ എനിക്ക് നഷ്ടപ്പെട്ടു 😢
.................................................................... മയിലായ്....മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണ്ണവും നീ അണിയു നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും മയിലായ്...ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നേ ഞാൻ വരൂ വരൂ വരദേ.. തരുമോ ഒരു നിമിഷം മയിലായ്...ഓ...മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ... കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ.. വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി കാറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ് വരൂ വരൂ വരദേ.. തരുമോ തിരുമധുരം മയിലായ്. ..ഓ...മയിലായി...പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണ്ണവും നീ അണിയു നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും മയിലായ്...ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ...
ഇതാണ് ഒന്നിന് ഒന്ന് മെച്ചം എന്ന് പറയുന്നത്, എത്ര മനോഹരമായ ആലാപനം ആണ് രണ്ട് പേരുടെയും, പിന്നെ അതിന് ചേർന്ന രീതിയിൽ ദൃശ്യ ഭംഗി ഒപ്പിയെടുത്തു ക്യാമറ മാനും
മൃദുല +2 പഠിച്ചു കൊണ്ടിരിക്കുമ്പോഴാണെന്നു തോന്നുന്ന നിന്റെ കൂടെ പഠിക്കുന്ന എന്റെ സുഹൃത്തിന്റെ കുട്ടികൾ ഒരു ചാനലിൽ നീ പാടുന്നത് കണ്ട് എനിക്ക് പരിചയപ്പെടുത്തി തരുന്നത്. അന്നു മൃദുലപാടുന്നത് കേട്ടപ്പോൾ മനസ്സിൽ വല്ലാതെ സ്പർശിച്ചു. അന്നു മുതൽ ഇന്നുവരെ ഏതെല്ലാം ചാനലിൽ നിന്റെ പാട്ടു് ഉണ്ടോ അതെല്ലാം ശ്രദ്ധിക്കുമായിരുന്നു. കൈരളി, ദൂരദർശൻ അമൃത ചാനൽ, പിന്നെ ഐഡിയ സ്റ്റാർ സിങ്ങർ തുടങ്ങിയ എല്ലാം .എന്നെ ഏറ്റവും വേദനിപ്പിച്ചത് ഐഡിയ സ്റ്റാർ സിങ്ങറിൽ നീ രണ്ടാം സ്ഥാനത്തായതാണ്. നീ ഒന്നാം സ്ഥാനത്തു തന്നെയായിരുന്നു മോളെ. അത് എല്ലാവർക്കം അറിയാവുന്നതാണല്ലോ.? അതൊക്കെ പോട്ടെ. അതിനു ശേഷം മോൾക്ക് എത്രയെത്ര നല്ല അവസരങ്ങൾ കിട്ടി.അവാർഡുകൾ, എത്ര നല്ല പാട്ടുകൾ പാടി ഈശ്വരൻ മോളെ എനിയും എനിയും ഉയരങ്ങളിലേക്ക് നയിക്കട്ടെ. അത്രയ്ക്കും ഇഷ്ടമാണ് മോളെ. എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ചിത്രയാണ്.പാട്ടു കൊണ്ടു മാത്രമല്ല.അതു പോലെ ഒരു സ്നേഹം മേളോടും."...
ഞാൻ ദേവലോകത്തു എന്റെ സ്വപ്നത്തിലെ ഗന്ധർവ്വനുമായി ആണ്....... ❤❤❤❤❤❤❤❤🌼🌼🌼🌼🌼🌼🌼🌼പാല പൂക്കുന്ന മണം ഞങ്ങൾ ആസ്വദിക്കുന്നു..... ........ ഞങ്ങളുടെ മാത്രം ആ ലോകത്ത് കണ്ണുകൾ കൊണ്ട് ഞങ്ങൾ പ്രണയിക്കുകയാണ്.......... ...... എന്റെ മുന്നിൽ മന്ത്ര ജാലങ്ങൾ കാണിക്കുന്ന എന്റെ പ്രാണൻ....... ഒരു ചിരിയോടെ എന്നെ നോക്കി നിൽക്കുകയാണ്...... ഈ ജന്മത്തിൽ നീ മാത്രം ആണ് എനിക്കെല്ലാം എന്ന് ആ നോട്ടം കൊണ്ട് എന്നെ അറിയിക്കുകയാണ്....... എനിക്ക് ചിരി വരുന്നു ഈ പാട്ടു എനിക്ക് തരുന്ന ഫീൽ ❤
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തു WFH തുടങ്ങിയപ്പോ ഇവിടെ വന്നു പെട്ടതാണ് , ഇതുവരെ ഇവിടം വിടാൻ പറ്റിയിട്ടില്ല . അമ്മാതിരി ഫീൽ അല്ലെ ഇവര് പാടി വച്ചേക്കുന്നതു . !!!! Loved both of your voices
ഒരുപാട് ഓർമ്മകൾ തങ്ങി നിൽക്കുന്നൊരു പാട്ടാണ് ഇത്..... എല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാണ്... ഒരുപാട് cover കണ്ടിട്ടുണ്ട് എന്നാൽ ഇത് വളരെ സന്തോഷം... പഴയ പാട്ടിന്റെ ഭംഗി കളയാതെ എന്നാൽ സ്വന്തമായ പലതും ഉൾക്കൊള്ളിച്ച ഈ cover song....... എല്ലാം കൊണ്ടും bgm.. singing... everything... congrtz to all behind this wonderful gift....
*ശ്രേയ ചേച്ചിയുടെ വോയ്‌സിന്റെ ടച്ച് എപ്പോഴും മൃദുല ചേച്ചിയുടെ മിക്ക സോങിലും ഉള്ളതായി തോന്നിയിട്ടുണ്ട്, ഇത് കളിമണ്ണിലെ ലാലി ലാലി ലെ ലോ സോങ് മുതൽ ആണ് എനിക്ക് തോന്നി തുടങ്ങിയത്...😍*
ഓർമകളുടെ മയിൽപ്പീലിക്കാവിലേക്ക് ഒരു ഗാനം; പാട്ടിന്റെ മഴവില്ലഴകിൽ മൃദുലയും രാഹുലും ...
www.manoramaonline.com/music/music-news/2019/09/10/mayilaayi-parannu-vaa-cover-song-mridula-varier-rahul-lexman.html
Music Shots
നിങ്ങൾക്കിഷ്ടമുള്ള പാട്ടുകൾ മ്യൂസിക് ഇല്ലാതെ കവർ ആയി പാടി ഇടുവാനായ് ഒരു ആഗ്രഹം... എല്ലാവരുടെയും സപ്പോർട്ട് വേണം കുറച്ചു subscribers ആയാൽ പാട്ടുകൾ ഞാൻ പാടി ഇടുന്നതാണ്.... സ്നേഹത്തോടെ...
Nice visual treet
Qqqqqqqqqqqqq1qqq😂qqqq😂
@@g.sunilkumar3034 pmd9.
Tha km
എല്ലാവരും മൃദുലയെ കുറിച്ചാണ് പറയുന്നത്. Bt ഞാൻ ഈ പാട്ട് കേക്കാൻ വന്നത് തന്നെ male വോയിസ് കേട്ടിട്ട് ആണ്. Superb sound. Mridulayum kollam.😊😊👌
സത്യം ഞാൻ whatsapp സ്റ്റാറ്റസ് കണ്ട് വന്നതാ യേശുദാസ് പാടിയെതിനേക്കാളും കിടു ആണ് ഈ male voice😍
@@gooner1290 ദാസേട്ടന്റെ വോയിസ് 'ഭഗവാൻ കീ ആവാസ് 'ആണ് ഉത്തരേന്ത്യക്കാർക്ക്. ആ ബ്രഹ്‌മ നാദത്തിനെ വെല്ലാൻ ഇവിടെ പാടിയ ഗായകൻ ഇനിയും ജന്മം എടുക്കേണ്ടിവരും.
@@gooner1290 ദാസേട്ടന്റെ യൗവനത്തിൽ ഉണ്ടായിരുന്ന വോയ്‌സിന് മുൻപിൽ ഇങ്ങേർ പിടിച്ചു നിൽക്കുമോ?
@@manojkumarv5714 ഞാൻ ദാസേട്ടനെ മോശമായി പറഞ്ഞതല്ല ബ്രോ പക്ഷെ ഈ male വോയിസ് ഒറിജിനൽ ട്രാക്കിനെക്കാൾ മനോഹരം ആണ്
@@gooner1290 ayye what a foolishness comment bro
Hii all....😍 Thanks to everyone for making our cover song a successful one .Love you all ❤❤❤❤
കേട്ട് ... കേട്ട് .. ഹരമായി... വലിയ വർണ്ണനകൾ നൽകുന്നില്ല... ഒറ്റവാക്ക് .... മനോഹരം♥️
Awesome rendition sis... please do more...♥️
Addicted❣️
Super
Mrudulachi nanayi padi
ഇതിൽ ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ലാ... ക്യാമറമാൻ 'ചെറുക്കൻ ഒരു രക്ഷയും ഇല്ലാ ,
Sathyam. Ith aara cheythathu?👌
Yes
🤗
Editing too
Pennayikkoode 😜
Male voice👌 oru rakshayilla😍😍🔥🔥
Thank you!
@@rahulrlexman hi rahul
Super male voice
Male voice addipowliiiii 😍😍😍😍😍😍😍😍😍
@@rahulrlexman ബ്രോ കിടുക്കി..
അറിഞ്ഞില്ല ആരും പറഞ്ഞില്ല...... വഴി തെറ്റി വന്നതാണ്.... കുളിര്.. 😍
Cover ചെയ്യുമ്പോൾ ഇത് പോലെ ചെയ്യണം .. ഒറിജിനലിനെ കൊല്ലാതെ .. Nicely done both of you .. ഇരിക്കട്ടെ ഒരു കുതിരപ്പവൻ !!!
മൃദുലയുടെ സൗണ്ട് കേട്ടപ്പോൾ ചെറുതായി ശ്രേയ ഘോഷാൽ സൗണ്ട് പോലെ തോന്നി !!
Kadàlalanallakalithoyoyan
Sathyam👍👍
Yess
പിന്നെ എന്തിനാ ചെയ്യുന്നേ.. ഒർജിനൽ പോരെ.., പക്ഷെ ഇത് കവർ അല്ല.. കോപ്പി അടി ആണ്
സത്യം ബ്രോ എന്താ വോയ്‌സ് 😘😘😘😘😘
രണ്ടുപേരുടെയും പാട്ട് പൊളിച്ചു.
കുറച്ചുകൂടി നന്നായി പാടിയത് മെയിൽ പാടിയതാണ് കുറച്ചൂടെ കേൾക്കാൻ രസം തോന്നിയത്
Sathyaam. Male voice ejjaathi feel
Correct ❤️
Yes enikkum male voice kooduthal ishtay☺☺
No
Me too
Male voice ഒരു രക്ഷയും ഇല്ലാ 💯❤️
Mridula what a lovely voice..keep going..
എവിടെയോ ശ്രേയ കയറി വരുന്നുണ്ടോ എന്നൊരു ഇതു,🧐
Seriya
True....mridula..u remembr sreyaa
Shreyaye angne keri varuthan kazhiyilla..
ഞൻ ഓർത്തു എനിക്ക് മാത്രം aan തോന്നിയത് എന്ന്.....
അതേ
വരികൾ എഴുതിയ കൈകൾക്ക് അഭിനന്ദനങ്ങൾ... 😍😍😍😍😍
s remeshan nair
2024ലിൽ കേൾക്കുന്നവർ ആരേലും ഒണ്ടോ??❤
Yes
Yes.
Yes
Yes❤
❤
ഈ കവർ ഒക്കെ കേൾക്കുമ്പോഴാ എയറിൽ പറന്നു നടക്കുന്ന അടിയ കൊല്ലുന്നതിനെയൊക്ക എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ.. ഒറിജിനാലിനെ കൊല്ലാതെ അടിപൊളിയാക്കുന്ന ഇങ്ങനയുള്ള കവർ സോങ് ഒക്കെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടേ 😍😍😍
The male voice is just awesome 🔥❤️
Thank you!
Exactly
Extra odirnary 😍😍
@@rahulrlexman brooo😍
@@rahulrlexman nalla voice..orupad paatukal padan kazhiyate.god bless you
ലോക്ക് ഡൌൺ ആയി വീട്ടിൽ ഡിപ്രെഷൻ അടിച്ചിരിക്കുമ്പോ ആകെയുള്ള ആശ്വാസം ഇതുപോലെയുള്ള കുറച്ചു മനോഹര ഗാനങ്ങൾ ആണ് 💚
ഒന്നും പറയാനില്ല 😍👌
സത്യത്തിൽ ഈ പാട്ട് ഇത്രയും സുന്ദരം ആയിരുന്നോ.... ഇപ്പോഴാണ് ശെരിക്കും ആസ്വദിക്കുന്നത് 😍😍😍
ath oiginal kelkathakaranvm.... janki ammede ezhayalath varoo ith....
@@deepthir1643 ആ ബെസ്റ്റ് ജ്യോതിഷ് പറഞ്ഞത് ശരിയാണ്... ദീപ്തിക്കാണ് അറിയാത്തതു ഈ പാട്ടിന്റെ solo വേർഷൻ ജാനകി അമ്മയാണ് പാടിയിരിക്കുന്നത്.. അതൊന്നു പോയി കേട്ടു നോക്ക്... duet ദാസേട്ടനും ചിത്ര ചേച്ചിയും ആണു... ഒരറിവും നിസ്സാരമല്ല
Kashtam Deepthi ,yesudass and chitrayude 7 ayalathu varilla ithu ,Deepthi yude music sense super ,ha ha ha
Original ithu vare aswadichille
Uppolam varumo uppilittath
മൃദുല..... മലയാളികളുടെ ശ്രേയ ഘോഷാൽ 💞
So glad to see Rahul Lexman back in the music scene. He is one of the most under estimated singers even from ISS time. Looks like Rahul has worked a lot on his voice control and modulation. Excellent, proffesional quality singing. Hoping to hear more, even originals, from him.
Thanks dear appu!
മൃദുലയുടെ ശബ്ദം ശ്രേയ ഘോഷാൽ പോലെ ഉണ്ട്...... വളരെ മനോഹരം
സൂപ്പർ
മയിലായി പറന്നു വാ
മഴവില്ലു തോൽക്കുമെന്നഴകേ
കനിവായി പൊഴിഞ്ഞു താ
മണിപ്പീലിയൊന്നു നീ അരികെ
എഴില്ലം കാവുകൾ താണ്ടി
എന്റെ ഉള്ളിൽ നീ കൂടണയൂ
എൻ മാറിൽ ചേർന്നു മയങ്ങാൻ
ഏഴു വർണ്ണവും നീയണിയൂ
നീല രാവുകളുമീക്കുളിരും
പകരം ഞാൻ നൽകും
ആരുമാരുമറിയാതൊരുനാൾ
ഹൃദയം നീ കവരും
മയിലായി ഓ…
മയിലായി പറന്നു വാ
മഴവില്ലു തോൽക്കുമെന്നഴകേ
BACKGROUND SCORE
(മുകിലുകൾ മേയും, മാമഴക്കുന്നിൽ
തളിരണിയും മയിൽപ്പീലിക്കാവിൽ) (x2)
കാതരമീ കളിവീണമീട്ടീ
തേടിയലഞ്ഞു നിന്നെ ഞാൻ
വരൂ വരൂ വരദേ, തരുമോ ഒരു നിമിഷം
മയിലായി ഓ…
മയിലായി പറന്നു വാ
മഴവില്ലു തോൽക്കുമെന്നഴകേ
കനിവായി പൊഴിഞ്ഞു താ
മണിപ്പീലിയൊന്നു നീ അരികെ
ആ..ആ..ആ(FEMALE)
(വിരഹനിലാവിൻ, സാഗരമായി
പുഴകളിലേതോ ദാഹമായി) (x2)
കാറ്റിലുറങ്ങും തേങ്ങലായി
പാട്ടിനിണങ്ങും രാഗമായി
വരൂ വരൂ വരദേ, തരുമോ തിരുമധുരം
മയിലായി ഓ…മയിലായി
ഓ..
മയിലായി പറന്നു വാ
മഴവില്ലു തോൽക്കുമെന്നഴകേ
കനിവായി പൊഴിഞ്ഞു താ
മണിപ്പീലിയൊന്നു നീ അരികെ
എഴില്ലം കാവുകൾ താണ്ടി
എന്റെ ഉള്ളിൽ നീ കൂടണയൂ
എൻ മാറിൽ ചേർന്നു മയങ്ങാൻ
ഏഴു വർണ്ണവും നീയണിയൂ
നീല രാവുകളുമീക്കുളിരും
പകരം ഞാൻ നൽകും
ആരുമാരുമറിയാതൊരുനാൾ
ഹൃദയം നീ കവരും
മയിലായി ഓ….
മയിലായി പറന്നു വാ
മഴവില്ലു തോൽക്കുമെന്നഴകേ
Thank u so much for the lyrics.. good job..
Thank u for this lyrics.
@@reemanivin9731 thanks dear😍😘
@@adeenarahna4311 😍😘TQ da
@@reemanivin9731 സൂപ്പർ
വളരെ മികച്ച കവർ വേർഷൻ...
ഒറിജിനലിനോട് തികച്ചും നീതി പുലർത്തി....
ഇതു കേട്ട് കഴിഞ്ഞിട്ടു ഒറിജിനൽ വേർഷൻ ഒന്നു കേട്ടു നോക്കണം... ദാസേട്ടന്റെ സൗണ്ട് അസാധ്യം....
Thank you!
ജീവിതത്തിൽ പ്രണയം മനോഹാരിത സമ്മാനിച്ചില്ലെങ്കിലും ഈ പാട്ടുകളിലൂടെ പ്രണയം സൗരഭ്യം പകരുന്നു 🥰
*കൊറോണ കാലത്ത് വീട്ടിൽ ഇരുന്ന് കാണുന്നവർ ലൈക് അടിച്ചേ....*
Aaa
ഞാൻ
@@tintutintu6452 *ദാദോം കി ദാദാ😎*
*എവിടുന്ന് കിട്ടി കുട്ടി നിനക്ക് ഈ ധൈര്യം😜*
@@hariss1044 😳
@@tintutintu6452 😜
Ee song കേട്ട് കഴിഞ്ഞ് whatsapp status ആക്കാൻ ആഗ്രഹിച്ചവർ ആരൊക്കെ?😍👌👍
VIPIN.K.V VIPIN.K.V yesss downloading...
Updated the status...😊😊😊
Ys off course bro
Whatsupil statuso?😆
Dwnload cheythu
നമ്മടെ കൊയിലാണ്ടിക്കാരി മൃദുല,
1999 ഇൽ... 15 പേരുടെകൂടെ ❤ St. Joseph school... School anniversary 😢😢😢 നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ.. 😢🌹.. എന്റെ ദൈവമെ.. എന്റെ ജീവിതത്തിൽ എത്ര നല്ല സമയങ്ങൾ എനിക്ക് നഷ്ടപ്പെട്ടു 😢
1998 movie (October or November)
ഐഡിയ സ്റ്റാർ സിംഗർ കഴിഞ്ഞു രാഹുലിനെ ഇപ്പോഴാണ് കാണുന്നത്.. ഒരുപാട് കഴിവുള്ളവർ പങ്കെടുത്ത പ്രോഗ്രാം.. ❤️
Late 90's ill poyi Vanna oru feel.... Ithu polle feel ayyavar undo ???..... Randuperum nannayi padi... Stay blessed
....................................................................
മയിലായ്....മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണ്ണവും നീ അണിയു
നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും
മയിലായ്...ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നേ ഞാൻ
വരൂ വരൂ വരദേ.. തരുമോ ഒരു നിമിഷം
മയിലായ്...ഓ...മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ...
കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ..
വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി
വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി
കാറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ്
വരൂ വരൂ വരദേ.. തരുമോ തിരുമധുരം
മയിലായ്. ..ഓ...മയിലായി...പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണ്ണവും നീ അണിയു
നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും
മയിലായ്...ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ...
മൃദുലയും, രാഹുലും കലക്കി 👌👌എന്താ ഫീൽ😍
ഇതാണ് ഒന്നിന് ഒന്ന് മെച്ചം എന്ന് പറയുന്നത്, എത്ര മനോഹരമായ ആലാപനം ആണ് രണ്ട് പേരുടെയും, പിന്നെ അതിന് ചേർന്ന രീതിയിൽ ദൃശ്യ ഭംഗി ഒപ്പിയെടുത്തു ക്യാമറ മാനും
Kerala’s shreya Ghoshal- mridula
Mesmerizing voice 🎶👌🎼
Both Nicely sung 👏🏻👏🏻
Njan karuthi enikk mathra thonniye enn..keralas shreya goshal
1
¹
Beautiful rendition by both the singers❤ love from Tamil Nadu ❤❤
രണ്ടു പേരും നന്നായി പാടി..... രാഹുൽ ലക്ഷ്മണൻ സൂപ്പർ വോയിസ്
നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും ❤❣️
ആരുമാരും അറിയാതൊരു നാൾ ഹൃദയം നീ കവരും ❤❤❤❣️
Feel the song 🔥🔥
ദേശ് രാഗത്തിന്റെ വശ്യത പ്രണയത്തിനു സമ്മാനിച്ച വരികളും കൂടിചേ൪ന്നപ്പോള് പിറന്ന ഗാനം ,,
ഈ song status ഇടുമ്പോൾ എന്ത് caption കൊടുക്കും എന്ന് ആലോചിച്ചു ഇരിക്കയായിരുന്നു ഞാൻ 😁😁
മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ
നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
നിസരി നീധപനി ധാപമഗരീ മാഗാസ നിസാ
മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നേ ഞാൻ
വരൂ വരൂ വരദേ.. തരുമോ ഒരു നിമിഷം
മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി
വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി
ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ്
വരൂ വരൂ വരദേ.. തരുമോ തിരുമധുരം
മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ
നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
നിസരി നീധപനി ധാപമഗരീ മാഗാസ നിസാ
മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
മൃദുല +2 പഠിച്ചു കൊണ്ടിരിക്കുമ്പോഴാണെന്നു തോന്നുന്ന നിന്റെ കൂടെ പഠിക്കുന്ന എന്റെ സുഹൃത്തിന്റെ കുട്ടികൾ ഒരു ചാനലിൽ നീ പാടുന്നത് കണ്ട് എനിക്ക് പരിചയപ്പെടുത്തി തരുന്നത്. അന്നു മൃദുലപാടുന്നത് കേട്ടപ്പോൾ മനസ്സിൽ വല്ലാതെ സ്പർശിച്ചു. അന്നു മുതൽ ഇന്നുവരെ ഏതെല്ലാം ചാനലിൽ നിന്റെ പാട്ടു് ഉണ്ടോ അതെല്ലാം ശ്രദ്ധിക്കുമായിരുന്നു. കൈരളി, ദൂരദർശൻ അമൃത ചാനൽ, പിന്നെ ഐഡിയ സ്റ്റാർ സിങ്ങർ തുടങ്ങിയ എല്ലാം .എന്നെ ഏറ്റവും വേദനിപ്പിച്ചത് ഐഡിയ സ്റ്റാർ സിങ്ങറിൽ നീ രണ്ടാം സ്ഥാനത്തായതാണ്. നീ ഒന്നാം സ്ഥാനത്തു തന്നെയായിരുന്നു മോളെ. അത് എല്ലാവർക്കം അറിയാവുന്നതാണല്ലോ.? അതൊക്കെ പോട്ടെ. അതിനു ശേഷം മോൾക്ക് എത്രയെത്ര നല്ല അവസരങ്ങൾ കിട്ടി.അവാർഡുകൾ, എത്ര നല്ല പാട്ടുകൾ പാടി ഈശ്വരൻ മോളെ എനിയും എനിയും ഉയരങ്ങളിലേക്ക് നയിക്കട്ടെ. അത്രയ്ക്കും ഇഷ്ടമാണ് മോളെ. എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ചിത്രയാണ്.പാട്ടു കൊണ്ടു മാത്രമല്ല.അതു പോലെ ഒരു സ്നേഹം മേളോടും."...
പുള്ളിക്കാരി അമൃത സൂപ്പർ singeril കൂടെ അല്ലേ വന്നത്?!!
Oru kanakkinu 1st kittanjath nannayi...annu first kittiyirunnel innu evdeyennu polum ariyathe irunnene
അടിപൊളി രണ്ടുപേരുടെയും വോയിസ് സൂപ്പർ
മയിൽപീലിക്കാവ് മൂവി സോങ് അന്നും ഇന്നും എന്നും സൂപ്പർഹിറ്റ് തന്നെ
ഞാൻ ദേവലോകത്തു എന്റെ സ്വപ്നത്തിലെ ഗന്ധർവ്വനുമായി ആണ്....... ❤❤❤❤❤❤❤❤🌼🌼🌼🌼🌼🌼🌼🌼പാല പൂക്കുന്ന മണം ഞങ്ങൾ ആസ്വദിക്കുന്നു.....
........ ഞങ്ങളുടെ മാത്രം ആ ലോകത്ത് കണ്ണുകൾ കൊണ്ട് ഞങ്ങൾ പ്രണയിക്കുകയാണ്..........
...... എന്റെ മുന്നിൽ മന്ത്ര ജാലങ്ങൾ കാണിക്കുന്ന എന്റെ പ്രാണൻ....... ഒരു ചിരിയോടെ എന്നെ നോക്കി നിൽക്കുകയാണ്...... ഈ ജന്മത്തിൽ നീ മാത്രം ആണ് എനിക്കെല്ലാം എന്ന് ആ നോട്ടം കൊണ്ട് എന്നെ അറിയിക്കുകയാണ്....... എനിക്ക് ചിരി വരുന്നു ഈ പാട്ടു എനിക്ക് തരുന്ന ഫീൽ ❤
Camera Man,😎കിടിലം creation❤
Sss👍
Thanks Anjali
Male voice is extremely awesome... Rahul...
Mridula is extra ordinary
Malayalikalude sreya ghoshal. Idea star singer mridula super voice and singing🧡🧡❤❤💗
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തു WFH തുടങ്ങിയപ്പോ ഇവിടെ വന്നു പെട്ടതാണ് , ഇതുവരെ ഇവിടം വിടാൻ പറ്റിയിട്ടില്ല . അമ്മാതിരി ഫീൽ അല്ലെ ഇവര് പാടി വച്ചേക്കുന്നതു . !!!! Loved both of your voices
Mridula voice similar to sreya ghoshal...
Yes...
Boath are good
Definitely
തീർച്ചയായും,ലാലീ ലാലീ എന്ന കളിമണ്ണിലെ song കേട്ടപ്പോൾ ആദ്യം ശ്രേയ ആണെന്നാണ് കരുതിയത്
@@shamnat9505 ഞാനും അതെ
Keralathinte shreya ghoshal thanne
ശ്രേയ ഘോഷാൽ പാടിയത് ആണെന്നെ തോന്നു 🎼♥️✌️🎼♥️
Camera, abinayam, singing ellam koode bayangara feel thannu.
ഒരു രക്ഷയുമില്ല...നല്ല രീതിയിൽ അവതരിപ്പിച്ചു🤗👌👌2 പേരുടെയും വോയ്സ്😇😍💓
സിനിമയിൽ കേൾക്കുന്നതിനേക്കാൾ ഇഷ്ടപ്പെട്ടത് ഇതാണ്. എന്തോ വല്ലാത്ത feel.2പേരുടെ voice mm super. ഒരു രക്ഷയും ഇല്ല ❤❤❤
പഷ്ട്ട്.
Great to hear Rahul after the Star Singer days! Mridula's rendering is superb!
Originalനെക്കാളും ഇഷ്ടായി ❤️
Mridula deserves great opportunities...! Gorgeous voice..
4:09 There she goes! This rendition like several other ones makes Mrudula outperform everyone else.
Nannayi...❤️...original song aanenkil Janaki ammayude solo ,Dasettanteyum Chithra chechiyudem Duet.....ee pattaayi janicha mathiyaayirunnu eeswara....❤️ athrakkum punyam....❤️❤️
Rahul is my close friend
Such a wonderful talent
Proud to be his friend
ഇവർ പാടിയതോടെ പാട്ടിന് ജീവൻ വെച്ച് 💝💝💝
ജീവിതത്തിലെ എല്ലാ വിഷമങ്ങളും മറന്നു വേറെ ഏതോ ഒരു അറിയാത്ത ലോകത്തിൽ അലിഞ്ഞു ഇല്ലാതാകുന്നു. ഇതിന്റെ സൃഷ്ട്ടി കർത്താക്കളെ മനം നിറഞ്ഞു പ്രണമിക്കുന്നു.
ചെറുപ്പം തൊട്ട് ഇവർട പാട്ടുകൾ കേക്കണതല്ലേ, അടിപൊളി പാട്ടുകാർ ആണ് രാഹുലേട്ടനും മൃദുല ചേച്ചിയും.. സൂപ്പർ ആയി ഈ പാട്ട് പാടി വല്ലാത്തൊരു ഫീൽ 😍😍😍😍😍
Innathe paattukale kaal mikachath annathethayirunu enn parayan pattuna oru adaar example song❤️
Mukilukal meyyum.... Maamazha ☔ kunnil...⛰ Thaliraniyum 💧 ... Mayilpeeli kaavil.... 😍 😍
Cover song ചെയ്യാൻ അറിയാവുന്നവർ ചെയ്താൽ ദേ ഇങ്ങനെ ഇരിക്കും.... ആരാണീ ക്യാമറാമാൻ.... അടിപൊളി... മൃദുല, രാഹുൽ, super...... 😍😍😍😍😍😍😍
RAHUL LEXMAN❤️😍😍😍😍😍 enna VOICEaaa🙌🏻🙌🏻👌👌👌👌👌
മലയാളികളെ പാട്ടിലൂടെ പ്രണയിക്കാൻ പഠിപ്പിച്ച നിങ്ങൾക്കും വിധു അണ്ണനും അരുൺ ഗോപൻ ചേട്ടനും ഒത്തിരി നന്ദി 🙏🙏🙏🙏
I'm from Goa, I don't understand the language but I'm a fan of Malayalam Love songs from now on... Love from Goa...
രാഹുൽ ലക്ഷ്‌മൺ കിടുക്കി
മൃതുല 🥰🥰❤️
ഒരിക്കലും മറക്കാന്‍ കഴിയില്ല ie pattu വരികള്‍ സംഗീതം ആലാപനം എല്ലാം ❤🎉
അഞ്ചാം തവണ ഇന്നലെ മുതൽ കേട്ടു ....... പഴയ എന്തൊക്കെയോ ഓർമ്മകൾ വന്നു പോവുന്നു...
എനിക്ക് എന്നും ഏറെ പ്രിയ ഗായകർ
Woow എന്തൊരു ഫീൽ ഉള്ള ആലാപനം... സൂപ്പർബ്
എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്നാണ്, പ്രേത്യേകിച് male വോയിസ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 💕💕🤩🤩💞💕😍😍
She is amazing ❤❤❤❤
ഒരുപാട് ഓർമ്മകൾ തങ്ങി നിൽക്കുന്നൊരു പാട്ടാണ് ഇത്..... എല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാണ്... ഒരുപാട് cover കണ്ടിട്ടുണ്ട് എന്നാൽ ഇത് വളരെ സന്തോഷം... പഴയ പാട്ടിന്റെ ഭംഗി കളയാതെ എന്നാൽ സ്വന്തമായ പലതും ഉൾക്കൊള്ളിച്ച ഈ cover song....... എല്ലാം കൊണ്ടും bgm.. singing... everything... congrtz to all behind this wonderful gift....
*ശ്രേയ ചേച്ചിയുടെ വോയ്‌സിന്റെ ടച്ച് എപ്പോഴും മൃദുല ചേച്ചിയുടെ മിക്ക സോങിലും ഉള്ളതായി തോന്നിയിട്ടുണ്ട്, ഇത് കളിമണ്ണിലെ ലാലി ലാലി ലെ ലോ സോങ് മുതൽ ആണ് എനിക്ക് തോന്നി തുടങ്ങിയത്...😍*
Male and female voice equally superbbbbbbb 👌😍😍😍 and camera man also 😍😍😍😍😍😍
Mrudula & Rahul...Superb..❤️❤️❤️
രണ്ടുപേരും നന്നായി പാടി....
പക്ഷേ ഇതിലെ സൂപ്പർസ്റ്റാറുകൾ ക്യാമറാമാൻ, എഡിറ്റർ, director ആണ്...
avare ee videoyil mention cheythu kandilla
1.18😍😍😍porichu..Rahul & mridula..Nice voice
Beautiful!!! Amazing Singing Rahul & Mridula 👌🏻😍
Mridula what a voice 😍😍
And also Rahul 😍...
Nice singing
Wow Rahul voice...Mridula good feeling... Nice pair.... Standard editing. Good camera work.
Mridula yude ശബ്ദത്തിന് ആ ഒരു ഇത് ഉണ്ട്
കേൾക്കുംതോറും ഇഷ്ട്ടം കൂടി കൊണ്ടിരിക്കുന്നു 💓💓💓💓
പാട്ട് അതിന്റെ തനിമയില്‍ നീതിപുലര്‍ത്തിയുള്ള കവര്‍ വേര്‍ഷന്‍
ആശംസകള്‍ ♥♥♥♥♥
Camera ufff oru rekshemillaa😍😍😍😍😍.....oroo visuals um kiduumass....song aanel kuliroskkiii😍😍😍😍😘😘😘
Praveen Peethambaran is d cameraman
ഈ സോങ്ങ് വീഡിയോ ഇല്ലാതെ ഓഡിയോ ആയി കേൾക്കാൻ നല്ല ഫീൽ ആണ്, പഴമക്ക് കോട്ടം തട്ടാതെ പഴയ പുതിയ സോങ്ങ്.
Mridulachechide dress adipowli 🤩😍 kalakki randuperum
❤entha pattu❤❤loved it ♥️
മൃദുല ഒരു രക്ഷയുമില്ല...!
രാഹുൽ glad to see u again...
ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന feel ഒന്ന് വേറെ തന്നെയാ 🥰🥰🥰🥰🥰🥰
Fav song❤both mridula and rahul are my fav since star singer....beautiful rendition
Njanith ethra thavana kettunn enikk thanne ariyilla.. athrakk manoharam.. no words... Mridhulayude sound shreya goshal ne polund.
Male വോയിസ് വേറെ ലെവൽ bro💕💕💕👍🏻
Oru status kandu vannathanu njan..mridhulechinte voice manasilayi .male voice manasilayillaaa .... sharikum superbb voice ..really nice to listen..parayathe vayyaaa randalum pwolichuu .😍😍😍
മുകിലുകൾ മെയ്യും മാമഴ കുന്നിൽ 🖤🖤🖤
Mrudula 's voice like sreya khoshal voice
ആർക്കേലു തോന്നിയോ❤❤❤
Male voice.. സൂപ്പർ.. ഒന്നും പറയാനില്ല.. Congrats rahul..and mridula too
സാധാരണ cover song ഒറിജിനൽ song inte athrayum varilla. Pkshe ee cover song ഉം original songum onninonn poliiyan🥰🥰
Dear Mridula & Rahul, you made this song more Beautiful. Picturisation is also so nice. God bless both of you
The magic of the movie is kept intact. As magical as the original❤. Exceptionally sung by Mridula and Rahul.
Ethra pravasyam kettu ennariyilla...
Enthayalum great❤❤❤❤❤
Voice of both👌👌👌❤❤❤😍😍🥰🥰🥰🥰