ISHAAN DEV | MALAYALAM SONGS MEDLEY

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,4 тис.

  • @ishaandev
    @ishaandev  5 років тому +727

    ആരും Suscribe ചെയ്യാതെ പോകരുത് ♥️ . Please dont forget to subscribe my channel 🥰🥰🥰😘😘😘😘

    • @yakshan.5773
      @yakshan.5773 5 років тому +13

      @Ishaan Dev
      Subscribe okke chyditt Kure aaye new songs okke edu annee

    • @sree_neethu
      @sree_neethu 5 років тому +3

      Eeee😍😍😍😍😍

    • @sajithkv4434
      @sajithkv4434 5 років тому +6

      Ishaan Dev Subscribe okey epozhe chythu chetta.. njn ningale katta fan aan 👍

    • @AfuAfnas
      @AfuAfnas 5 років тому +1

      .

    • @riyakrishna513
      @riyakrishna513 5 років тому +2

      New song ne vendi waiting aane.... thalarthalle chettaaa
      Plz....

  • @balu6293
    @balu6293 5 років тому +402

    മഴ
    കട്ടൻ കാപ്പി
    ഇഷൻ ദേവ്
    അഹാ.... അന്തസ്!!!

  • @bharathunni3449
    @bharathunni3449 5 років тому +772

    ഹെഡ്സെറ്റ് എടുത്തു കുത്തിയാൽ പിന്നെ വേറെ ലോകം ♥️😍

  • @Faaxy
    @Faaxy Рік тому +5

    Dear, ഞാൻ മ്യൂസിഷ്യൻ ആണ് ഞങ്ങളുടെ ഏതെങ്കിലും ഒരു പാട്ടു നിങ്ങൾ കവർ സോങ് പാടുമോ ?
    -Faaxy

  • @sbnmathew2943
    @sbnmathew2943 5 років тому +331

    ഇഷാട്ടോ ഇങ്ങളെ " *കാതിൽ തേൻമാഴ"* എജ്ജാതി ഫീലാ ...💓💓

    • @ishaandev
      @ishaandev  5 років тому +22

      Sibin Mathew 🥰🥰🥰🥰💚

    • @sbnmathew2943
      @sbnmathew2943 5 років тому +1

      Thanks sir...😘😘

    • @ashika9470
      @ashika9470 5 років тому +1

      Reallyy🥰

    • @sbnmathew2943
      @sbnmathew2943 5 років тому +2

      @@ashika9470
      Pullikaaran njammale muthalle...💕

    • @lovebird2182
      @lovebird2182 5 років тому +2

      Sathyam vere lokath aayipoyi ❤️❤️

  • @resmib2771
    @resmib2771 2 роки тому +4

    Njan ippol pregnant aanu. Enikku twins aanu. Sir nte songs kettappol randalum ente ullil enjoy cheyyunnu. Vallathoru feeeeeelllll🥰🥰🥰🥰🥰

  • @ambili7729
    @ambili7729 4 роки тому +90

    മറന്നു പോയെന്ന്‌ കരുതിയ പലതിനെയും തിരികെ തന്നതിന് ഒരായിരം നന്ദി......🙂

  • @aami543
    @aami543 5 років тому +221

    കാതിൽ തേൻ മഴയായ് മറ്റൊരു മായ ലോകത്തേയ്ക്ക് കൊണ്ടു പോയി മനസ്സിൽ പ്രണയം സൂഷിക്കുന്നവരുടെ സ്വന്തം പാട്ടുകാരൻ GOD BLESS YOU

    • @anifsajidc7316
      @anifsajidc7316 2 роки тому

      Jjjij

    • @anifsajidc7316
      @anifsajidc7316 2 роки тому

      Jjjjjij8

    • @akhilraj7034
      @akhilraj7034 2 роки тому

      നഷ്ട പ്രണയത്തിന്റെ നനുത്ത ഓർമ്മകൾ വീണ്ടെടുക്കാൻ ❤

  • @sayyidthahseen4869
    @sayyidthahseen4869 5 років тому +69

    വിരോധം തോന്നാത്ത വളരെ ചുരുക്കം കവർ സിങ്ങേഴ്സിൽ ഒരാൾ...❣ ഒത്തിരി ഇഷ്ടം...

  • @safeerbasheer7435
    @safeerbasheer7435 3 роки тому +61

    സുഹൃത്തേ പടച്ചവൻ എല്ലാർക്കും ഇതുപോലെ അനുഗ്രഹം കൊടുക്കില്ല.എനിക്ക് താങ്കളുടെ വോയ്സ് ഭയങ്കര ഇഷ്ടമാണ്.ഒത്തൊരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ😍ഞാനൊക്കെ ചിലപ്പോൾ ചിന്തിക്കാറുണ്ട് ഒരു കഴിവും ഇല്ലാതായി പോയല്ലോ എന്നു..

    • @gireeshkr9167
      @gireeshkr9167 4 місяці тому

      നിങ്ങൾക്കും എന്തെങ്കിലും കഴിവ് കാണും അത് തിരിച്ചറിയാത്തതു ആണ്. ഒരു പക്ഷെ നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയായിരിക്കും. Spread your compassion to the world.

  • @shahulkattachira2036
    @shahulkattachira2036 5 років тому +76

    ഇത്രയും നല്ലൊരു വീഡിയോയിൽ ഡിസ്‌ലൈക്ക് അടിച്ച മഹാന്മാരോട് ഒരു ലോഡ് പുച്ഛം മാത്രം...
    പ്രയ സുഹൃത്തേ ആലാപനം അതി മനോഹരം...😘😘😘

    • @anilmele5606
      @anilmele5606 4 роки тому

      നായിന്റെ മക്കൾ.... അവരാണ്

    • @nizsarct8847
      @nizsarct8847 4 роки тому +2

      അവർ ഫോൺ തല തിരിച്ചായിരിക്കും കാണുന്നത്

    • @simithomas8795
      @simithomas8795 3 роки тому

      Kelviyillathavararikum bro😁

  • @salmu06
    @salmu06 4 роки тому +61

    0:05 പല നാളലഞ്ഞ മറു യാത്രയില്‍
    0:58 മളൈ കാട്ട്റു വന്തു
    1:22 കാതില്‍ തേൻമഴയായ്
    3:20 ശ്രീ രോഗമോ തേടുന്നു നീ
    4:39 നവ മേഘമേ കുളിര് കൊണ്ട് വാ
    7:15 സുന്ദരി കണ്ണാലൊരു
    8:37 താരും തളിരും

  • @shereefbinkasim8590
    @shereefbinkasim8590 5 років тому +92

    ഇഷാൻ ഈ മേഖലയിൽ വന്നതുമുതലുള്ള ഒരു സബ്സ്ക്രൈബേർ ആണ് ഞാൻ. ഇത്ര മധുരവും ഇമ്പവുമുള്ള സ്വരങ്ങൾ കേൾക്കാനും ആസ്വദിക്കാനും കഴിഞ്ഞില്ലെങ്കിൽ ജീവിതം പൂർണ്ണമല്ല.!
    ❤️ഇഷാൻ❤️

    • @ishaandev
      @ishaandev  5 років тому +12

      Muhammed Shereef Bin Kasim Thank u soo much am humbled 🥰🥰🥰🥰Mrng bliss for a musician like me 🙏🙏🙏🙏🙏

    • @ansarkavil
      @ansarkavil 5 років тому

      Muhammed Shereef Bin Kasim 😍😍😌🤷‍♂️

    • @usmankpusman6854
      @usmankpusman6854 5 років тому

      വോയ്‌സ്....കിടു....ഒന്നും പറയാനില്ല...

  • @moodygirl8383
    @moodygirl8383 4 роки тому +301

    താൻ ആരാടോ ഗന്ധർവാനോ, ഇയാളുടെ പാട്ട് കേൾക്കാതെ ഉറങ്ങാൻ കഴിയാതെ ആയി ❤❤❤❤

  • @riyasakriyas5843
    @riyasakriyas5843 5 років тому +66

    അല്ലേലും നല്ല sweet voice ഇൽ വല്യ musical ഇൻട്രുമെന്റിന്റെ ഒക്കെ ബഹളങ്ങൾ ഇല്ലാതെ കേൾക്കാൻ വല്ലാത്തൊരു ഫീലാണ് ❤️❤️❤️

  • @aparnammu5246
    @aparnammu5246 3 роки тому +17

    എന്റെ ദൈവമേ എന്ത് ക്യൂട്ട് വോയിസ്‌ ആണ് ഒരു രക്ഷയും ഇല്ലാ ഒറ്റയ്ക്ക് ഇരുന്ന് ഈ പാട്ടുകളൊക്കെ കേട്ടാൽ പിന്നെ നമ്മൾ വേറെ ലോകത്ത് ആണ് വല്ലാത്തൊരു ഫീൽ തന്നെയാ 💯😇😇😇😇😇

  • @ammus8899
    @ammus8899 3 роки тому +33

    പാട്ടുകളുടെ ലോകത്തു ഞാൻ കെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ male voice നിങളുടേതാണ്....❤

  • @aneeshaanuu3860
    @aneeshaanuu3860 3 роки тому +13

    എന്തു സ്വീറ്റ് വോയിസ്‌ ആണ് ചേട്ടാ നിങ്ങളുടേത്... നിങ്ങളുടെ വോയിസിനോട് എനിക്ക് എന്നും prenayamanu.... Love u ചേട്ടാ ❤❤❤❤❤❤❤❤❤❤❤❤🌹

  • @ashithakaippancheri
    @ashithakaippancheri 5 років тому +252

    ഇങ്ങളെന്തൊരു ജിന്നാണ് മനുഷ്യാ ❤️❤️ waiting for your next song❤️

    • @ishaandev
      @ishaandev  5 років тому +17

      Ashitha Krishna luvu dear❤️❤️❤️❤️❤️❤️❤️❤️

    • @mdhunt5305
      @mdhunt5305 3 роки тому +1

      @@ishaandev 😘

    • @sajeevan6256
      @sajeevan6256 3 роки тому

      കട്ട w8ing

    • @adharvukc7217
      @adharvukc7217 3 роки тому

      endhe cho Gana Gandharvan

    • @jishathomas9804
      @jishathomas9804 3 роки тому

      🥰🥰🥰🥰🥰

  • @kavithasudhesh3137
    @kavithasudhesh3137 4 роки тому +18

    Eshante പാട്ടുകൾ കേൾക്കുമ്പോൾ പ്രിയപ്പെട്ട ഒരാൾ പാടിതരുമ്പോൾ കിട്ടുന്ന feel ആണ്. ദൈവം അനുഗ്രഹിക്കട്ടെ....

  • @swathibalakrishnan5620
    @swathibalakrishnan5620 4 роки тому +29

    എന്തൊക്കെ സങ്കടമുണ്ടായാലും ,ദേ ഇവിടെ വന്നാമതി..... മനസ്സിൽ സന്തോഷം നിറഞ്ഞ് കണ്ണീരായി ഒഴുകും..... ആൾക്കാർടെ മനസ്സ് നിറയ്ക്കാനാവുന്നത് ശരിക്കും ദൈവീകമാണ്....... ഒരുപാട് നന്ദി ഇഷാൻദേവ്.... ഉറപ്പായും അങ്ങ് ഉയരങ്ങൾ കീഴടക്കും....💗💗💗💗💗💗

  • @Richirijin
    @Richirijin 3 роки тому +5

    എന്താണ് ഇശാനേ, ഒരു ലഹരി തന്നാണ് ഭായ് ഈ ശബ്ദം.... അതിനി എത്ര ഗായകരു വന്നാലും പോയാലും.... ഒരു തവണയെങ്കിലും നേരിട്ടൊന്നു കേൾക്കണമെന്ന് ഒരു ആഗ്രഹം മാത്രം ബാക്കി...
    എല്ലാ ഭാവുകങ്ങളും ഭായ് 😍😍😍😍

  • @Sterling554
    @Sterling554 4 роки тому +21

    ഇവിടെയും ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുറച്ചു വ്യക്തിത്വങ്ങൾ ഉണ്ട്. ഇവിടെ പശ്ചാത്തല സംഗീതത്തിലെ ശ്രുതിമധുരമായ ആ സ്വരം. പേരറിയാത്ത കൂട്ടുകാരികളെ നിങ്ങൾക്ക് എൻറെ അഭിനന്ദനങ്ങൾ. " താരാപദം ചേതോഹരം"

  • @TheAjeeshnair85
    @TheAjeeshnair85 4 роки тому +3

    ഇന്നേക്ക് അവൾ എന്റെ അല്ലാതെ ആയിട്ട് 5 വർഷം.. പലതും ഓർത്തു കണ്ണ് നിറഞ്ഞപ്പോൾ കിട്ടിയതും ഓർത്തതും ishaan ദേവിനെ.. search ചെയ്തപ്പോൾ വന്നതോ ഇതും.. കുറെ ഏറെ ഓർമ്മകളിലേക്ക് കൊണ്ടുപോയി... tnq bro

  • @jihanabeegam6150
    @jihanabeegam6150 2 роки тому +5

    രണ്ടു വർഷം മുൻപ് അപ്‌ലോഡ് ചെയ്തതാണെങ്കിലും ഇപ്പോഴും എന്നും കേൾക്കുന്നു... എന്തൊരു മാജിക്കൽ വോയ്‌സ് ആണ് ❤️❤️❤️❤️.. എന്റെ പ്രെഗ്നനൻസി ടൈമിലെ എല്ലാ ബുദ്ധിമുട്ടുകളും ഈ ഒരു വോയ്‌സിൽ പാട്ട് കേൾക്കുമ്പോൾ തീരുമായിരുന്നു, ഇപ്പോൾ എന്റെ മോന് ഒന്നര വയസ്സ് ആയി അവനും ഉറങ്ങാൻ വേണ്ടി ഈ പാട്ടുകൾ ആണ് കേൾപ്പിക്കുന്നത് ❤️❤️

  • @nizamolnizakonni5293
    @nizamolnizakonni5293 3 роки тому +23

    ഇതാണ് ശെരിക്കും ഗാന ഗന്ധർവ്വൻ 🙏🙏🙏

  • @suja125
    @suja125 Рік тому +5

    എത്ര പറഞ്ഞാലും മതിവരാത്ത സ്നേഹം ബാലു ചേട്ടന്റെയും ishaan ചേട്ടന്റെയും songs voice പെർഫോമൻസ് എല്ലാം, പെരുമാറ്റം,സംസാരം. വേറെ എത്ര പാട്ടുകാർ വന്നാലും അതിന് ഒരു മാറ്റവും ഉണ്ടാകില്ല. അത്രയ്ക്ക് ഇഷ്ട്ടം ആണ്.❤❤❤❤❤❤❤ ആകാശത്തോളം കടലോളം, സ്നേഹം ഇതിൽ കൂടുതൽ എങ്ങനെയാ ഇവർ രണ്ടു വ്യക്തികളെയും ഇഷ്ട്ടപെടാനും സ്നേഹിക്കാനും പറ്റുന്നത്.അത്രയ്ക്ക് കൊതിയാണ്, ലഹരി പോലെ

    • @ishaandev
      @ishaandev  Рік тому

      ♥️♥️♥️🙏🙏🙏

  • @reshmimukundan5418
    @reshmimukundan5418 3 роки тому +18

    ആരെയും കീഴ്പ്പെടുത്തുന്ന മാന്ത്രിക സ്വരം....ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.....ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @aparnadineshdineshaparna9669
    @aparnadineshdineshaparna9669 4 роки тому +33

    ദൈവം കനിഞ്ഞു തന്ന voice.. so impressing ur voice..😍 എന്തെന്നില്ലാത്ത ഒരു feel ആണ് ഓരോ songs കേൾക്കുമ്പോൾ 🥰🥰

  • @jishashijith9232
    @jishashijith9232 Рік тому +2

    Yes... ഇപ്പോ മുതൽ ഞാനും നിങ്ങളുടെ ആരാധിക യായി മാറി.... ആത്മാവിനെ പിടിച്ചു വലിക്കുന്ന voice.... സൂപ്പർ...

  • @neethu6624
    @neethu6624 4 роки тому +14

    I am pregnant. I am putting your song so that my baby can hear and enjoy. My husband and I really like your voice

  • @sujithgeorge7674
    @sujithgeorge7674 Місяць тому

    College Union inauguration ന് പല പാട്ടുകാരെ ,സെലിബ്രിറ്റികളെ കൊണ്ടുവരാൻ പറഞ്ഞപ്പോൾ ... ഞങ്ങൾ suggest ചെയ്തത്.. ishandev...🎉🎉🎉 20 വർഷം മുമ്പ്.. ❤❤❤ കുറെ സോങ്സ് ലിസ്റ് നൽകി,,, walking in the moon light, malarkale malarkale, kure favourite song's എല്ലാം songs പാടി.... Thank you Ishan...... My favourite christinu devotion song... വൻ മഴ പെയ്തു....🎉🎉

  • @jabirzayedali3080
    @jabirzayedali3080 7 місяців тому +3

    സ്കൂൾ കാലഘട്ടങ്ങളിൽ കേൾക്കാൻ തുടങ്ങിയ മാന്ത്രിക വോയ്സ്‌ ആണു ഇദ്ധേഹത്തിന്റെ.. അന്ന് ബാല ഭാസ്കർ ടീം ഇറക്കിയ ഫ്യൂഷൻ സോങ്ങ്സിന്റെ കൂട്ടത്തിൽ ഇദ്ധേഹത്തിന്റെ വോയ്സും ഉണ്ടായിരുന്നു.. അർഹിച്ച അംഗീകാരം കിട്ടാതെ പോയ ഒരു വ്യക്തിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌... സ്നേഹം മാത്രം..❤

    • @ishaandev
      @ishaandev  7 місяців тому

      നിങ്ങൾ ഇന്നും എന്നെ ഓർക്കുന്നുണ്ടല്ലോ അതിലും വലിയ അംഗീകാരം ഒരു കലാകാരന് വേറെയുണ്ടോ ??

  • @divyaarun2520
    @divyaarun2520 3 роки тому +409

    ഒരു ദിവസം കൊണ്ട് ഇങ്ങേരുടെ ആരാധക ആയി മാറി❤️ 2021ൽ കാണുന്നവർ ഉണ്ടോ?

  • @kripsblogs...8123
    @kripsblogs...8123 3 роки тому +3

    ഒരുപാട് ഇഷ്ടം ആണ്‌ പാട്ടു പാടുന്ന ശൈലി.... എന്തൊരു ഫീൽ ആണ്‌.... ഒരുപാടിഷ്ടം ആണ്‌.....

  • @jyothysuresh6237
    @jyothysuresh6237 3 роки тому +4

    Spb യുടെ വോയിസ്‌ മായി നല്ല ബന്ധമുള്ള വോയിസ്‌. നല്ല സോങ്ങ്സ് .... നമ്മുടെ മനസ്സിലേക്ക്.. ആഴത്തിൽ തൊടുന്നത്.. 🙏🙏👍👍

  • @muziclover8024
    @muziclover8024 3 роки тому +3

    കാതിൽ തേന്മഴയായി ഇറങ്ങുമീ നാദം,,അലിഞ്ഞുപോവും ഈ ഈണത്തിൽ,,,,നാം നമ്മെയും ലോകത്തെയും മറന്നു,,,,എന്തിനയോ ഓർത്ത്,,❤️❤️❤️❤️❤️❤️

  • @saritavijay6637
    @saritavijay6637 2 роки тому +2

    ഇതിലെ ഏതു കമന്റ്‌ ആണ് സത്യം അല്ലാത്തത്.... അത്ര ഫീൽ ആണ് sir GOD bless you

  • @Vandanaseeja
    @Vandanaseeja 4 роки тому +3

    കാണാതെ, അറിയാതെ,
    പോകുന്ന നല്ല ഗായകരിൽ
    ഒരാൾ. ഓരോ പാട്ടും
    നമ്മളെ വേറെ ഏതോ
    ലോകത്തിലെത്തിക്കുന്നു

  • @noufalm60
    @noufalm60 5 років тому +78

    എല്ലാം മികച്ചത്.. പക്ഷെ കാതിൽ തേന്മഴയായി... 💞

  • @nizarpattambi
    @nizarpattambi 4 роки тому +18

    ഇങ്ങേരു ഫീൽ അടിപ്പിച്ചു കൊല്ലും ❤️❤️❤️❤️
    ഇഷാൻ ബ്രോ ഇഷ്ടം ❤️❤️❤️

    • @ishaandev
      @ishaandev  4 роки тому +3

      Lov

    • @ayisha9654
      @ayisha9654 3 роки тому

      ഒത്തിരി ഇഷ്ട്ടം ❤❤❤

    • @ayisha9654
      @ayisha9654 3 роки тому

      എന്നും ഈ സൗണ്ട് ഇങ്ങനെ തന്നെ നിലനിൽക്കാൻ പ്രാത്ഥിക്കുന്നു ❤❤❤

  • @fowzya.k.p7304
    @fowzya.k.p7304 4 роки тому +2

    എന്താ ഒരു ഫീൽ ........വേറേതോ ലോകത്തെന്നപോൽ ......thanks ISHAAN .....god bless you

  • @hashimhussain8149
    @hashimhussain8149 5 років тому +9

    എന്തൊരു മനോഹരമായ സൗണ്ടും. ആലാപനവും... കലക്കി... തിമിര്ത്തു

  • @jabshakannur
    @jabshakannur Рік тому +1

    എത്ര മനോഹരമായ വരികൾ ...പണം ഉണ്ടാക്കാൻ ഉള്ള മനസ്സ് ഒന്നും ഇല്ല ഉള്ളപണം കൊണ്ട് സമാദാനം ഉള്ള ജീവിതം കിട്ടാൻ വേണ്ടി ദുആ ചെയ്യുന്നു 😢🤲

  • @anand.k.t.k469
    @anand.k.t.k469 5 років тому +7

    കേൾക്കുവാൻ വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന പാട്ടുകൾ സെലക്ഷൻ കലക്കി ഒരു രക്ഷയും ഇല്ല .👌ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു . .ഒരു request ഉണ്ട് ഇഷാൻ &നിഖിൽ കൂട്ട് കെട്ടിൽ എനി എപ്പോഴാണ് ഒരു സോങ്ങ് വരിക. . . .

  • @amalakilsavitha5668
    @amalakilsavitha5668 2 роки тому +2

    എനിക്ക് കരച്ചിൽ വന്നിട്ട് പാടില്ല... നവമേഘമേ.... ന്താ ഒരു ഫീൽ

  • @benseenak.p8929
    @benseenak.p8929 4 роки тому +10

    Im just addicted for your voice sir.. such a feel for your voice.. im just melting in your voice... u r such a great singer.. May god bless you with a bright future ahead.. Keep singing sir

  • @RajPereira-tt5ku
    @RajPereira-tt5ku 11 місяців тому

    Great look and awesome voice touch.🎉

  • @nishacu4656
    @nishacu4656 5 років тому +11

    Nannai....assalayi.....navameghame kulir kondu vaa.....serikum oru kuliru kondannu....may God bless you to entertain us with ur soothing voice.....🙏

    • @ishaandev
      @ishaandev  5 років тому +1

      Nisha c u 🥰🥰🥰💕💕

  • @mjkeralaworld8533
    @mjkeralaworld8533 4 роки тому +2

    Ishan dev... Jeevan tv yil ilayanila thottulla fan aan njaan.... Enthu feel aan ningalde songs n..... Mind full relax aavan kazhyunna magical voic..... Lots of luv.... God bless uuu

  • @yashwanthithat6946
    @yashwanthithat6946 5 років тому +9

    4.49 song 1000 times keturupen.na tamil dev but unga song romba pidikudhu💕💕💕💕

    • @ishaandev
      @ishaandev  5 років тому +1

      yashu padma ❤️❤️❤️

  • @harizz7678
    @harizz7678 4 роки тому

    ഒടുക്കത്തെ fan.. anue... ഞാൻ നിങ്ങടെ.... oru... വട്ടം... കാണാൻ.. നല്ല ആഗ്രഹം unde... sir... പാടിയ... ഒരു പാട്ട് പോലും ഞാൻ miss.. ചെയ്തിട്ടില്ല എല്ലാം കേട്ടു.... ലോകം.. aറിയുന്ന... ഒരു കലാകാരൻ . ആവാൻ ഞാൻ . പടച്ചോനോട് (ദൈവത്തിനോട് )... തേടുന്നു.....എന്ന്... oru.. katta.. ആരാധകൻ.... 😍

  • @rashidshalive3560
    @rashidshalive3560 5 років тому +204

    Ishaan Dev full songsum kandavar adikk like😎😍😍😍😍😍oru malappuram fan...

    • @ishaandev
      @ishaandev  5 років тому +13

      thatti koott Oru neram pokk luvu dea

    • @arunramakrishnan4069
      @arunramakrishnan4069 5 років тому +2

      Malppram😎😍

    • @saneernazarnazar7575
      @saneernazarnazar7575 4 роки тому +1

      @@rashidshalive3560 🤝

    • @zyansuhail2601
      @zyansuhail2601 4 роки тому

      Poliyanu bro

    • @Arunjiyes
      @Arunjiyes 3 роки тому

      @@ishaandev ningalk orikkalum ithu nerampokku alla dear.athu oro paatilum ariyaam.. enik ningalde music direction il iniyum orupad songs varanam ennu aagraham und..oru album cheythoode??

  • @Vishnumk-i6g
    @Vishnumk-i6g 8 місяців тому +2

    സംഗിതം കൊണ്ട് മായാജാല തീർക്കുക എന്ന് കോട്ടിട്ടോളും ഇപ്പോ കേട്ടു ❤️❤️❤️🥰🥰🥰

  • @howdoo7791
    @howdoo7791 4 роки тому +3

    എന്തൊരു വോയിസ്‌ ആണ് മനുഷ്യാ.. എന്നിട്ടും underated ആയി പോയി ❤️
    ഒരുപാട് ഒരുപാട് സ്നേഹം

  • @sarathraj94
    @sarathraj94 3 роки тому +1

    2022 ൽ ആദ്യം 🙋🏼‍♂️❤ എന്റെ ചേട്ടാ ഇങ്ങള് മുത്താണ് 🥰

  • @abidvpz2660
    @abidvpz2660 5 років тому +9

    അറിയില്ലായിരുന്നു ഇഷാൻ. വല്ലാത്തൊരു വേദന തോന്നുന്നു. നഷ്ടപ്പെട്ട എന്റെ ഇന്നലെകളെ ഓർത്തു. കുറച്ചു വൈകിയാണേലും എത്തിയല്ലോ ഞാനും.

    • @ishaandev
      @ishaandev  5 років тому

      Abid Vpz ♥️♥️♥️♥️ luv u dea warm welcome 🥰🥰🥰😘

  • @ramcyalikammaali8409
    @ramcyalikammaali8409 2 роки тому +2

    ശബ്ദ മാധുര്യം കൊണ്ട് നമ്മളെ മനസ് കുളിരനായിപിച്ച പാട്ടു കാരൻ 😍ഇഷാൻ ദേവ് 😍

  • @kannanta3707
    @kannanta3707 5 років тому +18

    താരും തളിരും ഒരു രക്ഷയും ഇല്ലാ... എന്റെ പൊന്നോ

  • @onfyyzxh7446
    @onfyyzxh7446 3 роки тому +1

    താങ്ങ്ങൾ കേരളത്തിന്റെ അഭിമാന മാണ്..... ഇഷാൻ love bro യുവർ സൗണ്ട്.....

  • @amruthasreedharan8624
    @amruthasreedharan8624 5 років тому +25

    U have nailed it again 💓💓💓 I can hear this another 100 times like Tamil medley😍😍😍👌👌👌👌👌💗💗💖

    • @ishaandev
      @ishaandev  5 років тому +2

      amrutha sreedharan ❤️❤️❤️❤️🤗🤗🤗

    • @AnArjArt
      @AnArjArt 5 років тому +1

      ശോ... 👀👀👀👀

    • @aswathyb.p688
      @aswathyb.p688 2 роки тому

      @@ishaandev എത്ര തവണ ഈ പാട്ടുകൾ കേട്ട് നു അറിയില്ല.....എന്തോ ഒരു പ്രത്യേകത താങ്കളുടെ സ്വരത്തിനു ഉണ്ട്...ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @sudheesh7937
    @sudheesh7937 2 місяці тому

    രാത്രിയിൽ രണ്ടെണ്ണം അടിച്ചിട്ടു ടെറസ്സിൽ കിടന്നു ആകാശം നോക്കി കേൾക്കാൻ എന്തൊരു feel..... 🖤🖤🖤♥️♥️♥️💚💚💚

  • @sanua3282
    @sanua3282 4 роки тому +8

    0:07 palanal alanja...
    1:25 kathil then mazhayay....
    3:21 kovilil pularvelayil....
    4:38 navamekhame....
    7:12 nan unai neenga mattai....
    8:28 thaarum thalirum ...

  • @priyasabu9713
    @priyasabu9713 3 роки тому

    ഇഷാന്‍ജി...♥ എല്ലാ പാട്ടും എന്തൊരു ഫീലാ...നവമേഘമേ എത്ര തവണ കേട്ടിട്ടു ണ്ടെന്നു എനിയ്ക്കു തന്നെ അറിയില്ല...
    ഒരു ജാഡയുമില്ലാത്ത ഞങ്ങളുടെ പ്രിയപ്പെട്ട കലാകാരന്‍...ദൈവാനുഗ്രഹമുണ്ടാകട്ടെ...

  • @vijeshz
    @vijeshz 5 років тому +31

    കാതിൽതേന്മഴ ❤️

  • @prananikm4033
    @prananikm4033 5 років тому +10

    Kovilil pular velayil... ❤.. Ufff.... ❤🤩.. Enna feel aa chetta...

  • @misabdr9391
    @misabdr9391 3 роки тому

    ഇഷാന്റെ പാട്ട് കേട്ടു തുടങ്ങിയ ദിവസം ആണ് ഫോൺ കാൾ വന്നത്... അങ്ങേ തലക്കൽ ഇഷാൻ ആണെന്ന് അറിഞ്ഞപോ കാൽ തൊട്ടു തല വരെ തരിപ്പ് വന്നത് പോലെ... അത്രക്ക് ഇഷ്ടമായിരുന്നു നിങ്ങളുടെ പാട്ടിനോട് ❤❤❤.. അന്ന് വന്ന ആ കാൾ ഇഷാൻ സത്യം വലിയൊരു സന്തോഷം നൽകി

  • @mhdnishadotr
    @mhdnishadotr 3 роки тому +4

    "ശ്രീരാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻ തന്ത്രിയില്‍.."🎹🎵
    "സുന്ദരി കണ്ണാലൊരു സേതി... സൊല്ലടീ എന്നാൽ നല്ല തേതി.." 🎶🎼
    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @dawoodali5411
    @dawoodali5411 5 років тому

    ഇവിടെല്ലാരും കാതിൽ തേന്മഴയായി എന്നു പറയുന്നത് കേട്ടു, പുല്ല് എന്റെ പൊന്ന് ചേട്ടായീ, നിങ്ങളുടെ പാട്ട് ഒരു വല്ലാത്ത രോഗമാണ്. മനസ്സിന് പിടിച്ചാൽ പിന്നെ മാറാത്ത ഒരു രോകം. സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് വിചാരിക്കല്ല്, നിങ്ങളൊരു വെറും മാസ്സാണ്, പ്രണയിക്കുന്നവർക്ക് വേണ്ടി പാടുന്നവൻ. നന്ദി

  • @rashmitha.m.g4935
    @rashmitha.m.g4935 3 роки тому +13

    You are ultimate bro, I started listening to your songs from past 5 years, ningalude katta fan aane... Plz be active n sing many songs..

  • @binusreebinu
    @binusreebinu 4 роки тому

    Anna, njan 9am classil padikkumbbol aanu lajjavathi iranguunnath....Annu thottu annante fan aane njan...Innu ippo 30 vayass kazhinjj...njanum ente wife um annante aaradhakar aanu ippozhum.....Pandokke asianet plus il annante programs okke super aayirunnu.... really miss those days

  • @nooru.sulthannooru2824
    @nooru.sulthannooru2824 5 років тому +95

    ഇതൊക്കെ ഒന്ന് ഫുൾ പാടാൻ ഞമ്മള് എന്ത് തരണം 😉

    • @ishaandev
      @ishaandev  4 роки тому +43

      nooru.sulthan nooru ithupole like comment pinne subscribe um cheyanam ha ha 😘😘Luv u

    • @nooru.sulthannooru2824
      @nooru.sulthannooru2824 4 роки тому +5

      Ishaan Dev sure bro ✌️

  • @shibu123100
    @shibu123100 8 місяців тому

    മദ്യം മയക് മരുന്ന് അടിമ ഒറക്കം വരാതെ ഇവന്റെ പാട്ട് കേട്ടമതി.. ❤️❤️❤️❤️❤️❤️❤️

  • @csg7959
    @csg7959 3 роки тому +5

    എപ്പോ കേട്ടാലും uff..........💔💔😍

  • @manojbritt
    @manojbritt 4 роки тому

    കാതിൽ തേന്മഴ.... എന്താ ഭാവം, വലിച്ചിഴച്ച് പ്രീഡിഗ്രി കാലഘട്ടത്തിലേക്ക് കൊണ്ടു പോയി... തേനിൽ ചാലിച്ച ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ

  • @vipink9817
    @vipink9817 5 років тому +30

    First.....dev...i'm Just addicted your voice

  • @Vyishnu
    @Vyishnu Рік тому

    ഒറു പാട് ഇഷ്ട്ടം ആണ് തങ്ങളുടെ പാട്ടുകൾ വല്ലാത്തൊരു ഫീൽ ആണ് ഏത് സങ്കടങ്ങളിൽ നിന്ന് മനസ് മാറി ചിന്തിച്ചു പോകും ❤ പവർ ഫുള്ള് ഓയിസ്

  • @drbinurevi220
    @drbinurevi220 Рік тому +4

    Mesmerizing voice....you conveyed the song's emotion beautifully.

  • @rishirajraj2846
    @rishirajraj2846 4 роки тому +2

    പൊളി ഒരു ഫ്ലൈറ്റ് പൊങ്ങുന്ന വീഡിയോ ill ആരോ ഒരു രാത്രി കൂടെ വിടവാങ്ങവേ സോങ് ചേട്ടൻ പാടിയ സോങ് ഇട്ട് ടിക്കറ്റോക്കിൽ അതിൽ അന്ന് ഞാൻ ഒരു കമന്റ്‌ ഇട്ട് ആ വീഡിയോയിൽ ജന്മനാ സിംഗിൾ ആയ ഞാൻ ഒരു പെണ്ണ് കമന്റ്‌ കണ്ട് റിപ്ലൈ തന്നു ഇപ്പോൾ one year ആയി എൻഗേജുമെൻറ് ആണ്♥️😍🤩

  • @anupamar6401
    @anupamar6401 4 роки тому +6

    മലയാളത്തിന്റെ ആർജിത് സിംഗ് 💖💓💗💗💗

    • @shainimuthu6646
      @shainimuthu6646 3 роки тому

      Sathyam

    • @sbtimes7152
      @sbtimes7152 3 роки тому

      മലയാളത്തിൻ്റെ ഇഷാൻ ദേവ് അത് മതി

  • @Arabianmusic8734
    @Arabianmusic8734 4 роки тому

    Chettante pattu kettu thudanghiyal pinne vere arudeyum pattum kelkkan oru thalpryam illathapoleee.......enthaa otu feel... vere oru world 🌎 thanne....manoharam 👏 👏 👏 👏 👏 👏

  • @mollywoodpalace8794
    @mollywoodpalace8794 4 роки тому +6

    ഇജ്ജാതി ഫീൽ.....
    നവ മേഘമേ.....Uff

  • @shanavaskannur.1744
    @shanavaskannur.1744 3 роки тому

    Enthu rasama.....oro songs kelkumbozhum vallathoru feel aanu.super...onnum prayanilla..adipoli

  • @seethass1614
    @seethass1614 4 роки тому +7

    Wow!, 😍 Brilliant !😍.
    Touchés my soul!😍
    Thank you for this composition !😘😘😘😘

  • @Rinhamariyam69579
    @Rinhamariyam69579 8 місяців тому +1

    ഇയാളുടെ സോങ് കേട്ട് ആണ് ഞാൻ അടുക്കളയിൽ ജോലി ചെയ്യുന്നത്, ഒരു പാട് ഇഷ്ട്ടം ആണ് നിങ്ങളുടെ സോങ് ♥️♥️♥️

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому +3

    Collection of awesome songs that came from god gifted voice Ishan dev love you Ishan dev bro❤️

  • @binshinakm5682
    @binshinakm5682 3 роки тому +2

    oralk oru like alle pattuuu......ath moshaayopoiii........😍😍

  • @arunramakrishnan4069
    @arunramakrishnan4069 5 років тому +7

    Porichu machane👌... Enth rasanu changayi ningalde voice kelkan😍

  • @aalan1990
    @aalan1990 3 роки тому

    ആദ്യപാട്ട് കേട്ടപ്പോ കണ്ണടച്ച് ഇരുന്ന് പോയി. ഇടക്ക് തുറക്കാം എന്ന് വിചാരിച്ചപ്പോ ഇതേ അടുത്തത്... എന്തൊരു feel ആണ് man... Lots of love ❤️❤️❤️

  • @vishakm3269
    @vishakm3269 4 роки тому +6

    Hi Ishaan dev sir my name is vishak sir iam a big fan of yours If you upload all the songs you have sung, we will be very happy for the fans thank you sir .........

  • @nusaibarasheed2396
    @nusaibarasheed2396 3 роки тому +1

    Ammeazhingh.thante paat ethra keataalum madhivarunnillado.👍

  • @Appuz45
    @Appuz45 4 роки тому +8

    Chettayi...ingade voice 👌💕💕💕

  • @cookingwithme1562
    @cookingwithme1562 2 роки тому

    Oru divasam kond njan ningalde fan aayi mari...enthoru voice aanith..parayan vakkukalilla........love u

  • @alichalil6785
    @alichalil6785 5 років тому +3

    I subscribed today. What a great voice . എല്ലാം songs ഒന്നിനൊന്നു better ..❤️❤️❤️❤️❤️❤️❤️

  • @parvathysanil7929
    @parvathysanil7929 3 роки тому

    ആഹാ........ മധുര മഴയായി പെയ്യുന്ന ഗാനങ്ങൾ ഒരു നിമിഷം എല്ലാം മറന്ന് നിന്ന് പോകും

  • @tb-vandusen
    @tb-vandusen 2 роки тому +6

    ഇത് വരെ ആരും കണ്ടുപിടിച്ചില്ലെങ്കിൽ പോലും ഒരു 1000 kg ആറ്റംബോംബിനേക്കാൾ ശക്തി ഉണ്ട് സംഗീതത്തിന്.. ഇഷൻ ദേവിനെ പോലുള്ളവരുടെ ശബ്ദം കൂടി ആകുമ്പോൾ അതിന്റ ശക്തി പതിമടങ്ങു ഇരട്ടിക്കും ❤❤❤.

  • @gopika2619
    @gopika2619 5 років тому +1

    Chettaa ningal 2 varsham munne Jazzy chettanodoppam university college il vannu pattinte mayakkottaram panithit poyi. Ithavana ningal vannappozhekkum muthaseede aduthunu njn poyikkazhinjirunu.... Love your magical voice... Ningalnnu paadiya tharapadhavum balikudeerangaleyum innum orkkunu... Ur voice and feel😘😘 UC baluchettan ishan chettai.... Aa clgnte magical power aanu ningalodoke Ulla brother polulla aduppam... I don't know how to express my feelings... UC ye snehikunna ellarkm njnanee song dedicate cheythotte🏵

  • @sree1511
    @sree1511 5 років тому +6

    So much addictive!!!!!! So blessed to hear this.. sooothing...💝❣️💕💘💘❤️

  • @sanua3282
    @sanua3282 4 роки тому +1

    Ishan chettaa chettan vere levalanu..ee pattukalkkokke ntha oru feel...kett kett vere oru lokath kond povum.very loving songs....

  • @sangeethanair1374
    @sangeethanair1374 Рік тому +7

    2023..still going strong in my playlist .. Ishan 😍🥰