24 മണിക്കൂറിൽ നൽകുന്ന ആൽബം മോശം തന്നെ | Kerala photographer

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 15

  • @NeerajNarayanan2k
    @NeerajNarayanan2k 3 місяці тому +1

    Super❤

  • @anujajnair8651
    @anujajnair8651 3 місяці тому +1

    👏🏻

  • @eldhogeorge9988
    @eldhogeorge9988 3 місяці тому +1

    ക്വാളിറ്റി എന്നാൽ വർക്കിന്റെ ക്വാളിറ്റി. അതിന്റെ സൗന്ദര്യം. അല്ലാതെ സ്റ്റീലിൽ പ്രിന്റ് ചെയ്താലും ഒരു മോശം വർക്ക് മോശം വർക് തന്നെ ആണ്. ആ സൗന്ദര്യം വേണമെങ്കിൽ അത് ചെയ്യാൻ സമയവും വേണം. ഫസ്റ്എയ്ഡ് ഒന്നും അല്ലാലോ ആൽബം അല്ലെ. സമയം എടുത്തു വൃത്തിക്ക് കൊടുക്കുന്നത് തന്നെ ആണ് "ക്വാളിറ്റി". നൂറു ശതമാനവും താങ്കളോട് യോജിക്കുന്നു.

    • @ajodhruva
      @ajodhruva  3 місяці тому +1

      @@eldhogeorge9988 .. Yes bro..

  • @HariHaran-xp8jb
    @HariHaran-xp8jb 2 місяці тому

    I object you sir. കാലം മാറി മോനെ! അപ്പപ്പോൾ എടുക്കുന്ന നിമിഷങ്ങൾ ഉടനെ ലാബിലേയ്ക്ക് വിട്ട് Design ചെയ്ത് ഓരോരോ Leaf പ്രിൻ്റടിച്ച് വൈകിട്ട് ആൽബം വീട്ട് കാർക്ക് കൊടുത്ത് പിറ്റേന്ന് കാലത്ത് ഇതുമായി വിദേശത്തേയ്ക്ക് പോകുന്നവർക്ക് ഇത് ഗുണമല്ലേ Al system desiging വളരെ Speed ആക്കിയിട്ടുണ്ട്. നല്ല ഫോട്ടോഗ്രാഫർമാർ ഫോട്ടോ സെലക്റ്റ് ചെയ്ത് എടുക്കുന്നത് കൊണ്ട് സെലക്ഷൻ ഒരു പ്രശ്നമല്ല. ആവശ്യമില്ലാത്തത് ഉടനെ മറ്റൊരാൾക്ക് Laptop ൽ delete ചെയ്യാലോ! കളർ ലാബിനെ ഏൽപ്പിയ്ക്കുന്നവർ ഉടനെ ആൽബം പണ്ടേ തന്നെ കൊടുക്കാറുണ്ടല്ലോ! 5G ഉപയോഗിച്ചാൽ എത്രവലിയ Snap ഉം ലാബിലേയ്ക്ക് ഉടനെ Transfer ചെയ്യാം.

    • @ajodhruva
      @ajodhruva  2 місяці тому

      ചേട്ടന്..ഇതിനെ കുറിച്ച്..വലിയ ധരണ..ഇല്ല അല്ലേ.. 😂😂😂😂

  • @troloose6216
    @troloose6216 3 місяці тому

    kodukaan pattum 5 desighnerkku 10 leaf vachu koduthal 50 leaf album 2 hournullil editing theerille?

    • @ajodhruva
      @ajodhruva  3 місяці тому +1

      എങ്കിൽ 10 ഡിസൈനർ 5 ലീഫ് വെച്ച് ചെയ്തൽ 1 മണിക്കൂർ കൊണ്ട് കോടക്കം 😂😂😂📌📌📌

    • @troloose6216
      @troloose6216 3 місяці тому

      @@ajodhruva sure

    • @troloose6216
      @troloose6216 3 місяці тому

      @@ajodhruva sure

    • @eldhogeorge9988
      @eldhogeorge9988 3 місяці тому

      പത്തു ലീഫ് രണ്ടു മണിക്കൂർ കൊണ്ടോ!!! അതായതു 120/10 - 12 മിനിറ്റ് കൊണ്ട് ഒരു ലീഫ് ഡിസൈൻ ചെയ്തു തീരുമെങ്കിൽ ആ ഡിസൈൻ ക്വാളിറ്റി എത്ര ഉണ്ടെന്നു മനസിലാക്കാം. ടെംപ്ളേറ്റും ബ്ലാക്ക് ആൻഡ് വൈറ്റും മാത്രേ കാണു.

    • @eldhogeorge9988
      @eldhogeorge9988 3 місяці тому +1

      @@ajodhruva 50 ഡിസൈനര്മാര്ക്ക് ഒരു ലീഫ് വെച്ച് കൊടുത്താൽ മണ്ഡപത്തിൽ വെച്ച് തന്നെ വർക് തീർത്തു കൊടുക്കാം :) :)