ആ ചുറ്റിലിരിക്കുന്നവർ മരപാവകളാണോ..... Aa കർട്ടൻ താഴ്ത്തി നേരെ അതിനെ ഉടുപ്പിച് കളിക്കാൻ ഒന്നൂടി അവസരം കൊടുത്താൽ പോരായിരുന്നോ.... ഒരു കമ്മലോ മാലയോ ഊരിപോകുന്നതുപോലെ അല്ല ഇത്.... ഉടുത്തിരുന്ന തുണിയാണ് അഴിഞ്ഞു പോയത്.....
ഇത് കണ്ടിട്ട് സങ്കടം തോന്നി 😢ഇതിന് മുമ്പ് ഒരു ഒപ്പനിയിലും ഒരു കുട്ടി യുടെ മുണ്ട് അഴിഞ് പോയത് കണ്ടു ഈ മക്കളെ ഒരുക്കി കൊടുക്കുന്നർ നല്ല ശ്രദ്ധ കൊടുക്കേണ്ടതാണ് 😢പാവം ചെറിയ മക്കൾ അല്ലേ ❤ഈ അവസരതിൽ പതറി പോകാതെ കളിച്ച മോൾക് 😘😘😘😘😘😘
പാവം മോൾ.കൊച്ചു മിടുക്കി. ആ മുണ്ട് അഴിഞ്ഞ ശേഷം കാലിൽ തടഞ്ഞ് വീഴാതിരുന്നത് ഭാഗ്യം. ഇനി മുണ്ട് ഒരു വള്ളി കെട്ടി ഉറപ്പിച്ചിട്ട് കളിക്കണം. ആ കുഞ്ഞിനെ ഒരുക്കിയവരുടെ തെറ്റല്ലെ ?
പാവം കുട്ടി .. മിനിഞ്ഞാന്ന് എന്റെ കുഞ്ഞു ഈ നാടോടി നൃത്തം കളിച്ചതെ ഉള്ളു.. ഇത് കണ്ടപ്പോൾ എന്റെ ചങ്കു പിടഞ്ഞു.. ആ കുഞ്ഞിന്റെ അമ്മയും എന്തേരെ വേദനിച്ചായിരിക്കും കണ്ടു തീർത്തത്. അഭിനന്ദനങ്ങൾ... God Bless you🥰🥰🥰
മിടുക്കി എന്നല്ല പറയേണ്ടത് മിടു മിടുക്കി ഡ്രസ്സ് അഴിഞ്ഞു പോയിട്ടും പതറാതെ കളിചു തീർത്തില്ലേ ചങ്കിനു ഉറപ്പുള്ള കുഞ്ഞു ജീവിതത്തിൽ ഒരിടത്തും തോൽക്കില്ല 👍🥰 u😁
യഥാർത്ഥ കലാകാരി 🥰 ധൈര്യമുള്ള കുഞ്ഞുമോൾ അഭിനന്ദനങ്ങൾ🥰🥰❤️❤️❤️
ആ ചുറ്റിലിരിക്കുന്നവർ മരപാവകളാണോ..... Aa കർട്ടൻ താഴ്ത്തി നേരെ അതിനെ ഉടുപ്പിച് കളിക്കാൻ ഒന്നൂടി അവസരം കൊടുത്താൽ പോരായിരുന്നോ.... ഒരു കമ്മലോ മാലയോ ഊരിപോകുന്നതുപോലെ അല്ല ഇത്.... ഉടുത്തിരുന്ന തുണിയാണ് അഴിഞ്ഞു പോയത്.....
പാവം മോള് തട്ടിവീഴാതെ ഒരു തളർച്ചയും കാണിക്കാതെ സന്തോഷത്തോടെ കളിച്ചു മിടുക്കി ഫസ്റ്റ് കിട്ടിക്കാണുമെന്നു കരുതുന്നു
കിട്ടാൻ chance ഇല്ല ഇത് negetive mark ആണ്
മുണ്ട് അഴിഞ്ഞത് കൊണ്ട് ഫസ്റ്റ് കിട്ടില്ലല്ലോ
First kittoolla. Kalikkunnathu mathramallallo mark. Ithil first kittiyillelum ee mukham ennenkilum parichayamukhamayi maarum ennathu theercha. Aksharam thettthe vilikkam kalakari.
കിട്ടില്ല. Dressing നു ഒക്കെ mark und
മോളെ നീയാണ് കലാകാരി അവസരത്തിനൊത്ത് ഉയർന്നു ധൈര്യം വിടാതെ തൃത്തം പൂർത്തികരിച്ചു അഭിനന്ദനങ്ങൾ ഉയർച്ചയുടെ അത്യുന്നതങ്ങളിലെത്തട്ടെ അച്ചനും അമ്മക്കും അഭിമാനിക്കാം അവസരത്തിനൊത് ഉയരാൻ കഴിഞ്ഞത ഒരു മോളാണ് എന്നതിന്
നമ്മൾ ഒരു കലയെ സ്നേഹിച്ചാൽ ഏത് പ്രതിസന്ധിയിലും അതും മുന്നോട്ടു കൊണ്ടുപോകണം നന്നായി മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏🥰👌👍
യഥാർത്ഥ കലാകാരി.. മിടുക്കി 👍🏻👍🏻 ആ മോളുടെ പെർഫോമിൽ തന്നെ അവൾ ശ്രദ്ധ കാണിച്ചു ❤❤
മോളേ... അഭിനന്ദനങ്ങൾ 🙏🙏🙏
ഇത് കണ്ടിട്ട് സങ്കടം തോന്നി 😢ഇതിന് മുമ്പ് ഒരു ഒപ്പനിയിലും ഒരു കുട്ടി യുടെ മുണ്ട് അഴിഞ് പോയത് കണ്ടു ഈ മക്കളെ ഒരുക്കി കൊടുക്കുന്നർ നല്ല ശ്രദ്ധ കൊടുക്കേണ്ടതാണ് 😢പാവം ചെറിയ മക്കൾ അല്ലേ ❤ഈ അവസരതിൽ പതറി പോകാതെ കളിച്ച മോൾക് 😘😘😘😘😘😘
ചക്കര മോളു ❤️❤️❤️❤️സന്തോഷം തോന്നി... കൂടെ കണ്ണ് നിറഞ്ഞു പോയി.. 🥰🥰🥰
സത്യം
Aàaa all❤aà AA@@bindus4537
സത്യം 😢
നല്ല അവതരണം....... പാവം മോളു..... എന്റെ മനസ്സിൽ ഒരു വിങ്ങൽ.... ഡ്രസ്സ് ചെയ്തു കൊടുക്കുന്നവർ ശ്രെദ്ധിക്കുക.........ഈ മോൾക്ക് ഒരു ബിഗ് 🙏🙏🙏
Paavam nalla naanam aayendaavum 😢
സൂപ്പർ ഡാൻസ്. മുണ്ട് അറിഞ്ഞിട്ടും ധൈര്യമായി പരിപാടി അവതരിപ്പിച്ച കൊച്ചു മിടുക്കി ക്ക് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ. കുട്ടിക്ക് നല്ല ഭാവി നേരുന്നു
ശെരിക്കും എനിക്ക് സങ്കടം വന്നു ഒപ്പം സന്തോഷവും 🥰🥰
ഇത് കണ്ട് നിന്ന ആ അമ്മയുടെ മനസ്സ് എന്തായിരിക്കും എന്ന് എന്നെപോലെ ഉള്ള അമ്മമാർക്ക് മനസ്സിലാകും
😢
കറക്റ്റ്
വിധികർത്താക്കൾക്ക് പോലും ചെറിയ പതറിച്ച വന്നു. പക്ഷേ മോൾ തൻ്റെ കലയിൽ അർപ്പണ ഭാവം പുലർത്തി ഗംഭീരമാക്കി .👍👍👍
സൂപ്പർ നന്നയി കളിച്ചു... ആ കിട്ടിക്ക് ഡ്രസ്സ് ചെയ്യിപ്പിച്ച ആളുടെ വിവരക്കേട്..
സത്യം
മോള് സൂപ്പറായിട്ടുണ്ട് കളിച്ചു അഡ്രസ്സ് ചെയ്തവൻ ആരായിരുന്നു അവൻറെ കരണത്തടി😢😢😢😢😢😢
പാവം മോൾ.കൊച്ചു മിടുക്കി. ആ മുണ്ട് അഴിഞ്ഞ ശേഷം കാലിൽ തടഞ്ഞ് വീഴാതിരുന്നത് ഭാഗ്യം. ഇനി മുണ്ട് ഒരു വള്ളി കെട്ടി ഉറപ്പിച്ചിട്ട് കളിക്കണം. ആ കുഞ്ഞിനെ ഒരുക്കിയവരുടെ തെറ്റല്ലെ ?
മുത്തേ ❤❤❤❤ കണ്ണ് നിറഞ്ഞു പോയി... നന്നായി കളിച്ചു 🥰🥰🥰🥰
കലയോടുള്ള അർപ്പണബോധം 🥰👍👍👍👍👍👍👍
❣️❣️
മിടുക്കിക്കുട്ടിക്ക് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ🌹🌹🌹
മിടുക്കി കുട്ടി.യഥാർത്ത കലാകാരി.👍👍
അവൾ ആ കലയേയും കഥാപാത്രത്തേയും ആവിഹിച്ചിരിക്കുകയാണ്.എഥാർത്ഥ കലാകാരി.
പ്രതിസന്ധി നേരിടാൻ ഉള്ള ചങ്കുറപ്പ്❤ മിടുക്കി 'ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അന്യംനിന്ന കഴിവ്
അഭിനന്ദനങ്ങൾ മോളെ... 🙏🏻സങ്കടം വന്നുപോയി,നല്ല കഴിവുള്ള മോൾ.... 👍🏻
നമിച്ചു 🙏🏻... മോൾക്ക് നല്ല ചങ്കുറപ്പ് ഉണ്ട്. നന്നായി കളിച്ചു..👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻💃🏻💃🏻💃🏻💃🏻🏆🙌🏻🤍🤍
പാവം കുട്ടി .. മിനിഞ്ഞാന്ന് എന്റെ കുഞ്ഞു ഈ നാടോടി നൃത്തം കളിച്ചതെ ഉള്ളു.. ഇത് കണ്ടപ്പോൾ എന്റെ ചങ്കു പിടഞ്ഞു.. ആ കുഞ്ഞിന്റെ അമ്മയും എന്തേരെ വേദനിച്ചായിരിക്കും കണ്ടു തീർത്തത്. അഭിനന്ദനങ്ങൾ... God Bless you🥰🥰🥰
പാവം കുട്ടി ബുദ്ധിമുട്ട് ഇല്ലാതെ പെട്ടെന്ന് തീരണ മേ.. എന്ന് മനസ്സിൽ കരുതി. മോൾക്ക് ഒരു ബിഗ് സല്യൂട്ട്..❤❤👍
നന്നായി കളിച്ചു സുന്ദരി മോൾ ❤❤❤❤
കൊച്ചു വീഴാതെ കളിച്ചു
തീർക്കാൻ പറ്റിയത്
നന്നായി. ❤👏👏👍
തകർത്തെടാ കുട്ടാ, തകർത്തു.
മിടുക്കിക്കുട്ടി, അങ്ങനെ വേണം ആസ്വദിച്ചു കളിക്കാൻ. 👌🏻👌🏻👌🏻
First prize molku tharunnu njanhal
Brave girl
കിട്ടില്ല.
@@viewsandinfo1899 why
@@learnandgrow6543 വസ്ത്രധാരണം ശരിയായി ല്ല.
ചെറിയ കുട്ടി അല്ലേ ഇനി അവസരങ്ങൾ കടൽ പോലെ കിടക്കുന്നു അത് കൊണ്ട് കുഴപ്പമില്ല. അടുത്ത തവണ ആ മോൾ നന്നായി ചെയ്യും. 👍
അഭിനന്ദനങ്ങൾ മോളെ. മിടുക്കി കുട്ടി ❤❤❤❤❤❤❤❤❤
Great example for a REAL Artist. Congratulations Mole. May God Protect and Bless You.
അസാമാന്യ ധൈര്യം മോളെ ബിഗ് സല്യൂട്ട്
നന്നായി കളിച്ചു മോൾ ഒട്ടും പതറാതെ. അഭിനന്ദനങ്ങൾ💐💐 ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.
❤ അഭിനന്ദനങ്ങൾ മോളെ ❤ നന്നായി കളിച്ചു.കണ്ണുനിറഞ്ഞു പോയി
സാരമില്ല കൊച്ചു കുഞ്ഞല്ലേ അവൾ പതറാതെനിന്ന് കളിച്ചില്ലേ അതാണ്അവൾക്ക് കിട്ടിയ മാർക്ക്❤❤❤
പാവം കുട്ടി, അതിനെ സമ്മതിക്കണം🙏🏻🙏🏻 പേടിക്കാതെ കളിച്ചു 👏🏻👏🏻👏🏻
മോളെ കണ്ണ് നിറഞ്ഞു❤️❤️❤️❤️❤️
മിടുക്കി,❤❤ അഭിനന്ദനങ്ങൾ❤❤❤
A big salute to her self confidence. 🎉🎉
Molk allavidha nanmakalum nearunnu.dance super
യഥാർത്ഥ കലാകാരി💯👌🥰
മുണ്ട് ഒരു നാട വെച്ച് കെട്ടണം. പിന്നെ ആവശ്യത്തിന് pin കുത്തണം. എന്നുവെച്ചു വളരെ tight ഇൽ ശ്വാസം വിടാൻ പറ്റാത്ത രീതിയിൽ അല്ല. കുട്ടി നന്നായി കളിച്ചു
Pavam mol. മുണ്ട് ഉടുത്തു കൊടുക്കുന്നവർ ആണ് ശ്രദ്ധിക്കേണ്ടത്
നന്നായി കളിച്ചു മോളെ💞💞💞 സൂപ്പർ മോളെ സൂപ്പർ
നന്നായി കളിച്ചു പാവം മുണ്ട് അഴിഞ്ഞു പോയിട്ടും കളി നിർത്താതെ കളിച്ചു 👍
മിടിക്കി കുട്ടിയാണ് ♥️♥️💜💜
ഈ മോൾക്ക് ഞാൻ കൊടുക്കുന്നു 100/100 mark 😘😘
മോളു അഭിനന്ദനങ്ങൾ നന്നായി കളിച്ചു
അഭിനന്ദനം മോളെ
Excellent performance. Good confidence Mole. U will b a very good artist in future.
പാവം മോള് ഒരു ടെൻഷനുമില്ലാതെ കളിച്ചു പൊന്നുമോളുടെ കളികണ്ടിട്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയി
പാവം ധൈര്യം ത്തോടെ കളിച്ചു വീഴാതിരുന്നത്തെ ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻
Super molu. Molanu orginal kalakare. Blessing God always. ❤❤❤❤🎉🎉🎉🎉
Congratulations for her will power and acting
പാവം മോള് 😢. അഭിനന്ദനങ്ങൾ മോളെ ❤
മോൾക്ക് അഭിനന്ദനങ്ങൾ 💕💕💕💕
കണ്ട് നിന്ന കുട്ടിയുടെ നെഞ്ച് പിടയുന്നു ❤
കഴിയുവോളം ടെൻഷൻ ആയിരുന്നു.അഭിനന്ദനങ്ങൾ മോളെ.
Ee mental power ennum undayirikate mole super aayi kanichu.🎉🎉❤
Brilliant mol, you are really great and deserve a huge applause and appreciation. Keep it up, you have a bright future. God bless you!
ഒരുപാട് അഭിനന്ദനങ്ങൾ.
Wow molu super confidence lucky she did not fall and injured. Parents should take care
എന്റെ പൊന്നുമോളെ നീ യാണ് കലാകാരി
Super God bless you molu ❤❤❤❤
Sad to see the poor mole Came but played full 😍😍😍❤️❤️❤️
മിടുക്കി very good brilliant ഗേൾ dress ഒന്നും കാര്യമാക്കയില്ല വേണ്ടത് നന്നായി kalikkuka
അതിസുന്ദരം മോളെ അപ്പൂപ്പന്റെ ആശംസകൾ
Kandit karachil vanni mol pakshe super aaaki❤
❤️❤️❤️❤️❤️❤️സ്നേഹം മാത്രം ♥️
First കിട്ടി എന്ന് കരുതുന്നു 👏🏻👏🏻👏🏻👏🏻👏🏻
കൊടുക്കരുത്.
Great performance 👏 God bless you dear
❤❤❤❤❤❤❤❤❤❤
ഈ കൊച്ചുമിടുക്കിക്ക് ഇരിക്കട്ടെ ഒന്നാം പ്രൈസ് 👍
മോളെ..ഒരിക്കലും സൂപ്പർ ❤❤❤❤❤
മോളേ... മിടുക്കിയായിട്ട് ചെയ്തു. നന്നായിട്ടുണ്ട്. ജനിച്ചം ഒരു പാട് വേദികളിൽ കളിക്കണം ആന്റിയുടെ അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ മോളേ 🥰🥰 ദൈവ അനുഗ്രഹം മോളുടെ കൂടെ ഉണ്ട്
നല്ല മോൾ ❤
Nice ayittund dance 🎉😊
നന്നായി ശ്രെധിച്ചു dress ചെയ്യണ്ടേ, ഈ പാവം മോൾ, ആ മുണ്ടിൽ തട്ടി വീണിരിന്നെങ്കിലോ, അങ്ങനെ സംഭവിക്കാതിരുന്നത് ഭാഗ്യം, ദൈവത്തിന് നന്ദി
Pavan kunju
പാവം മോൾനന്നായി കളിച്ചു
ചക്കര ഉമ്മ കണ്ണ് നിറഞ്ഞിരുന്നു
മോൾ പതറി യില്ലല്ലോ സന്തോഷം ❤️❤️
❤മിടുക്കി ❤️ധൈര്യമുള്ള പൊന്നുമോൾ ❤️❤️❤️😭
സൂപ്പർ മോളെ 😍❤️
മിടുക്കി മോൾ അവൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🫡🫡🫡🫡🫡❤️❤️❤️❤️❤️❤️
E dharathinoaru big salute God bless you super dance.🙏🙏👍👍👍👌👌👌❤️
മിടുക്കി എന്നല്ല പറയേണ്ടത് മിടു മിടുക്കി ഡ്രസ്സ് അഴിഞ്ഞു പോയിട്ടും പതറാതെ കളിചു തീർത്തില്ലേ ചങ്കിനു ഉറപ്പുള്ള കുഞ്ഞു ജീവിതത്തിൽ ഒരിടത്തും തോൽക്കില്ല 👍🥰
u😁
പാവം മോള് മിടുക്കി ഭംഗിയായി കളിച്ചു തീർത്തു 🙏👍🤝❤️
Supper 👍congrage molu ❤
Aa kutty thaniye ellaam control cheythu ....midukki🎉
❤❤midukki. Guruvayoorappante anugraham undakate
Congratulations molu. Performed well in the difficult situation also. 🎉❤
മോളെ സൂപ്പർ 🙏😍❤️
മിടുക്കി ആയി കളിച്ചു സൂപ്പർ love u മോളേ ❤❤❤❤🎉🥰😘😘😘
മോളു സൂപ്പർ എന്റെ മോൾ നിർത്താതെ കളിച്ചുവല്ലോ മോൾക്ക് ഫസ്റ്റ് കിട്ടും ലവ് യു ചക്കരെ umma 🙏🙏❤️❤️🌹🌹👌👌 Gud night
മിടുക്കി❤❤ അഭിനന്ദനങ്ങൾ❤❤❤
അഭിനന്ദനങ്ങൾ ❤❤❤
Hats off molu 😊❤❤
Mole. Nannaykalichu midukky ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Congratulations mole Great Hats off to u mol dance nirthathe ful kalichutheerthalloooo👏👏👏👏❤️
സൂപ്പർ ഡാൻസ്❤❤❤❤🎉🎉🎉🎉🎉
മിടുമിടുക്കി, ഇന്നത്തെ തലമുറ കണ്ടുപഠിക്കേണ്ടത് തന്നെ, പ്രേതിസന്ധികളെ തരണം ചെയ്യുക /നേരിടുക 😊👍