Finals Official Teaser 2 | P R Arun | Rajisha Vijayan | Niranj | Suraj Venjaramoodu | Kailas Menon

Поділитися
Вставка
  • Опубліковано 28 вер 2024
  • Presenting you the Official Teaser 2 Of Malayalam Movie #Finals
    Movie - Finals
    Director - P.R. Arun
    Producers - Maniyanpilla Raju, Prajeev Sathyavarthan
    Music - Kailas Menon
    DOP - Sudeep Elamon
    Editor - Jith Joshie
    Production Controller : Badhusha
    Audiography : N Harikumar
    Sound Design : Sreejjith Sreenivasan
    Art : Thyagu Thanavur
    Makeup : Pradeep Rangan
    Costume : Stephy Xaviour
    Chief Associate : Anil Mattews
    Stills : Nandhu Gopalakrishnan
    Media Design : Pramesh Prabhakar
    Colorist : Srik Varier
    VFX : Georgy Joe Ajith
    Promo Editor : Pinto Varkey
    Distributor : Showbiz Studios
    Subscribe Us : goo.gl/QGJMbC

КОМЕНТАРІ • 164

  • @JISHNUSATHEESHOFFICIAL
    @JISHNUSATHEESHOFFICIAL 5 років тому +427

    ഈ teaser ന് നല്ല ഫീൽ ഉണ്ട്. അത് പടം മുഴുവൻ ലഭിച്ചാൽ ഇത് കലക്കും.....

  • @vineethamc6983
    @vineethamc6983 5 років тому +175

    ഫൈനൽസ് കാണാൻ ഒരു കാരണം കൂടി.......
    RAJISHA...LOVE UUU😍😍😍

  • @jayars6376
    @jayars6376 5 років тому +324

    സുരാജ് ഫാൻസുണ്ടോ???????
    സുരാജ് ഇഷ്ടം 😘😘😘😘

  • @dennizbethlahem
    @dennizbethlahem 5 років тому +24

    Oru bike polum illa enn parayunna sequence ile voice modulation...jst fab😍

    • @archanacr
      @archanacr 5 років тому +3

      And her expression

  • @saditt24
    @saditt24 5 років тому +10

    എന്റെ അഭിപ്രായത്തിൽ ഓണത്തിനിറങ്ങിയ ഏറ്റവും നല്ല പടം 😍

  • @Localaliens9702
    @Localaliens9702 5 років тому +8

    Rajisha 👌👌👌😘 dedication level💯

  • @vvskuttanzzz
    @vvskuttanzzz 5 років тому +18

    Ee sceneil sherikkum powlich aarannariyuvooo suraj ettan❤

  • @feb3822
    @feb3822 5 років тому +104

    വൻ hype ഉള്ള cinema കളുടെ കൂടെയാണ് ഇറങ്ങുന്നത്..
    നല്ല കാമ്പുള്ള cinema ആണെന്ന് തോന്നുന്നു.. മുക്കി കളയരുത്

    • @aslave.9433
      @aslave.9433 5 років тому +1

      malayalathil hypinonnum valiya roll illa... Nalla kadha undo vijayikkum...👍etrayo low budget super stars illatha movies vijayichurikunnu

  • @jephtom9910
    @jephtom9910 5 років тому +8

    Watched the movie today! Definitely better than the other movies which released for Onam! Watch it in theatres so that u don't discourage such film makers who don't chase stars but chase good scripts!

  • @ashrafkaramana4426
    @ashrafkaramana4426 5 років тому +11

    തിർച്ചയായും ഒരോ പ്രേക്ഷകരുടെയും മനസ്സ് നിറയാതെ തിയേറ്ററിൽ നിന്ന് പുറത്ത് ഇറങ്ങാൻ അനുവദിക്കില്ല ഒരു ഉഗ്രൻ സിനിമയാ.... ഞാനും ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിട്ടുണ്ട്....😍

    • @ganikamalu6085
      @ganikamalu6085 5 років тому

      Aano???karamana aano place.. I'm pappanam code

  • @tincesebastian9580
    @tincesebastian9580 5 років тому +28

    Rejisha chechiii....super..one treaser made me cry..OMG ur acting vera level chechii...all d best

  • @pshiboosp5690
    @pshiboosp5690 5 років тому +54

    ആ രണ്ട പേരും വീണ്ടും അവാർഡ് വാങ്ങാനുള്ള ഉദ്ദേശത്തിലാണല്ലേ ഞങ്ങൾക്കെല്ലാം മനസ്സിലാകുന്നുണ്ട്

  • @nitheeshkesav
    @nitheeshkesav 5 років тому +12

    സുരാജ് ചേട്ടൻ വേറെ ലെവൽ ആണ്

  • @chandrikavs5474
    @chandrikavs5474 5 років тому +1

    Ethra kettittum mathiyavunnillla enna sweet sounda rajishayude 😗😗😗😗💖💖💕💕💓💓💟💟💞💞💝💝💘💘💗💗👌👌👍👍super.............. adipoli.............. nalla movie. ...........

  • @mohamedashiq7805
    @mohamedashiq7805 5 років тому +20

    Most of actors and actresses in malayalam movie industry acts naturally.

    • @dennyjoy
      @dennyjoy 5 років тому +1

      Fahad fazil bring that revolution through the film CHAAPPA KURISHU

    • @snehaabraham5813
      @snehaabraham5813 5 років тому

      Denny joy True

  • @ajithchandran8797
    @ajithchandran8797 5 років тому +1

    ഇൗ സിനിമ ഇന്ന് കണ്ടൂ.....ഓണക്കാലത്ത് വന്നതിൽ ഏറ്റവും മികച്ച സിനിമ......ഒരു ഫെസ്റ്റിവൽ സിനിമ അല്ലെങ്കിൽ കൂടെ ഒത്തിരി ഇഷ്ടായി........പറ്റുന്നവർ തീയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കു......ഇൗ സിനിമ കണ്ട് സമയം പോയി അല്ലെങ്കിൽ കാശു പോയി എന്നൊന്നും ഒരിക്കലും തോന്നില്ല......🥰🥰🥰🥰🥰🥰🥰🥰

  • @jibinoffl
    @jibinoffl 5 років тому +25

    ഫിലിം കിടു ആയിരിക്കും ❤😍

  • @Akash8320
    @Akash8320 5 років тому +19

    Heart touching BGM!

  • @jobinjose0708
    @jobinjose0708 5 років тому +4

    അപ്പൊ ഫൈനൽസും കാണണം... രജിഷ, സുരാജേട്ടൻ ❤️

  • @wecan7823
    @wecan7823 5 років тому +1

    Kidu movie... Never miss it.... Rajeesha.....

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 років тому +7

    രജീഷ വിജൻ ❤❤

  • @shahabasskz1349
    @shahabasskz1349 5 років тому +3

    Lad, ittimani, brothers day, finals ഇപ്രാവശ്യത്തെ ഓണം പൊളിക്കും 😍

  • @forextrades7410
    @forextrades7410 5 років тому +4

    Behind every goal we need reason ... strong emotional reason , then only we can achieve our goal ... otherwise goals will be goals forever ..... very good teaser .. hope film too ...

  • @Viividvoyage
    @Viividvoyage 5 років тому +2

    Adipoli movie really super rajisha amazing 👌👌

  • @monuvsudarsan8161
    @monuvsudarsan8161 5 років тому +9

    Gambheeram... waiting for the movie

  • @അജിതജെനി
    @അജിതജെനി 5 років тому +5

    All the best Niranj 😍😍

  • @feb3822
    @feb3822 5 років тому +2

    ആദ്യ cinema kku തന്നെ stare award വാങ്ങിയ Rajisha..
    National award winner സുരാജേട്ടൻ..
    Performance guaranteed 💕

  • @ajk9233
    @ajk9233 5 років тому +2

    Ee onam #Finals nu oppam🥰😍

  • @nithinraj3884
    @nithinraj3884 5 років тому +5

    Theateril poyi kandirikkum❣️

  • @salvinantony6539
    @salvinantony6539 5 років тому +19

    Teaser eshttapettavar like adi👍

  • @admk1648
    @admk1648 5 років тому +1

    Movie കണ്ടു... എല്ലാരും കാണണം.. നല്ല പടം ആണ്...

  • @amalthomas1606
    @amalthomas1606 5 років тому +1

    *ഓണത്തിന് ഏത് ചിത്രം കാണണം എന്ന് ഉറപ്പിച്ചു... **_#FINALS_* 😍😍😘😘😘❤️
    _Best wishes team __#LAD__ __#Ittimani__ __#BrothersDay__ __#ThrissurPooram_

  • @eldorado880
    @eldorado880 5 років тому +1

    Adutha hit😍😍❤❤
    Rajisha ishtaam❤❤

  • @anuprakash430
    @anuprakash430 5 років тому +20

    bank karodumm ....... point

  • @junaidpk2841
    @junaidpk2841 5 років тому +1

    Kidu padam an

  • @lachulachmi1577
    @lachulachmi1577 5 років тому

    Cutee Rajisha ♥️ and surajetta all the very best... nalloru film avatte. Happy Onam 🌸

  • @MD-iy2cb
    @MD-iy2cb 5 років тому +1

    Kaalam thetti irangan pokunna cinema aayirikkum. The teaser was awesome ❤

  • @abhayasriya3355
    @abhayasriya3355 5 років тому +1

    All the very best for the entire team and Especially Rajisha😊

  • @nithinp.l.7561
    @nithinp.l.7561 5 років тому +3

    All The Best Arun Bro...

  • @kashrikanth7570
    @kashrikanth7570 5 років тому +1

    I didn't understand a single word she spoke yet it gave me goosebumps.

  • @jacobjj7911
    @jacobjj7911 5 років тому +72

    Teaser thanne karayipichalloo..... 😪
    Eeee scene theatril kaanichaal mathiyayirunnu

    • @jamsheerjams
      @jamsheerjams 5 років тому +1

      Jacob Jj theatrl nan ithra adhikam emotionl ayi karanna film illa

  • @dijokbiju5797
    @dijokbiju5797 5 років тому +2

    നൈസ് ആയി വന്നു ഹിറ്റ്‌ അടിക്കുമെന്നു തോന്നുന്നു .Waiting

  • @praveenmohan7205
    @praveenmohan7205 5 років тому +1

    Rajisha 😍 suraj💜

  • @Akash8320
    @Akash8320 5 років тому +2

    Waiting

  • @Wierdmender
    @Wierdmender 5 років тому +1

    Ith kalakkum👌👌

  • @iamanooprs
    @iamanooprs 5 років тому +1

    i love you rajisha

  • @neetaspirantjithu2443
    @neetaspirantjithu2443 5 років тому +1

    Rajisha,surajetta,all the best

  • @MALLUBEATS
    @MALLUBEATS 5 років тому +2

    ❣️

  • @salmusalmu2476
    @salmusalmu2476 5 років тому +1

    Surajetante aa nilppil thanne sad feeling

  • @mohammedhabeeb9771
    @mohammedhabeeb9771 5 років тому +1

    Background score poli

  • @achuachu5435
    @achuachu5435 5 років тому +9

    Rajisha fans like adiku

  • @alentmathew4749
    @alentmathew4749 5 років тому +1

    Sentimental Teaser 😢

  • @VimalKumar-hd5hr
    @VimalKumar-hd5hr 5 років тому +1

    Ethu Kollam...anaku erikatte oru kuthirapavan...😍😍😍

  • @muhammadshameemvk2858
    @muhammadshameemvk2858 5 років тому

    Su Super

  • @poojamaya2000
    @poojamaya2000 5 років тому

    Heart touching lines..... 🥰

  • @ishaalmehak6395
    @ishaalmehak6395 5 років тому +2

    Ith kandappo Film kananam nn thonna

  • @shanasudhakaran2405
    @shanasudhakaran2405 5 років тому

    Feel akununde😍

  • @shiyasshiya2484
    @shiyasshiya2484 5 років тому

    പൊളിച്ചു ചേച്ചി

  • @anooptr6215
    @anooptr6215 5 років тому +1

    Bgm👌

  • @VIBINVINAYAK
    @VIBINVINAYAK 5 років тому

    *ഇത് പൊളിക്കും*

  • @10ksubscriberschallenge28
    @10ksubscriberschallenge28 5 років тому

    Polichu🤩😍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @hareesh17vp76
    @hareesh17vp76 5 років тому

    Simple but powerful

  • @HS-fq2kv
    @HS-fq2kv 5 років тому +1

    സുരാജേട്ടൻ ഇപ്പൊ വെറുതെ കരയിപ്പിക്കുന്നുണ്ട്

  • @horribledreams6527
    @horribledreams6527 5 років тому

    Suraj ishtam

  • @yellowwb4183
    @yellowwb4183 5 років тому

    Awwwww
    ❤️

  • @aqibadamck4908
    @aqibadamck4908 5 років тому

    Heavy 👌👌👌

  • @ajmalpm3784
    @ajmalpm3784 5 років тому

    All the best 👍

  • @archaarsha7835
    @archaarsha7835 5 років тому

    Suraj🥰🥰

  • @boochkaak4428
    @boochkaak4428 5 років тому

    ushaarr

  • @vishnupk9685
    @vishnupk9685 5 років тому

    😊😊😊👌

  • @man-zs7pc
    @man-zs7pc 5 років тому

    അന്യായം ആക്ടിങ് 🤩🤩🥰

  • @vishnunambiar0079
    @vishnunambiar0079 5 років тому

    ❣️❣️❣️❣️❤️

  • @abduljaleeljalu2002
    @abduljaleeljalu2002 5 років тому

    Suraj 👍

  • @ribinroy4069
    @ribinroy4069 5 років тому

    👏👏👏

  • @najeeb.muhammad
    @najeeb.muhammad 5 років тому

    ❤️💛

  • @rollingstones6506
    @rollingstones6506 5 років тому

    Gujarat il release cheyyunnundo ?

  • @human77523
    @human77523 5 років тому +1

    ജോസഫ് സാർ ....

  • @mariyan.r9109
    @mariyan.r9109 5 років тому +1

    ബാങ്ക് കാരോടും 😐😐😐❤️

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 5 років тому

    Suraj thakarkkum thonunnu 😍

  • @vinodkdivya1676
    @vinodkdivya1676 5 років тому

    എല്ലാം കടം വീട്ടാൻ ഉള്ളത് ആണു,

  • @vijayfanskerala8501
    @vijayfanskerala8501 5 років тому +3

    ഫൈനൽ നല്ല ഒരു ഫിലിം ആണ്‌
    ഇപ്പൊ ചില തിയേറ്ററുകൾ ഈ പടത്തിന്റെ ഷോ കുറച്ചു
    ഈ പടം കാണാൻ വരുന്ന ആളുകളോട് പറയുന്നത് ഇതിൽ ആൾ ഇല്ല നിങ്ങള് ഇട്ടി മാണിക് കയറിക്കോ എന്ന് ഒക്കെ
    ഞാൻ ഇതിൽ കമൻറ് ഇട്ടത് ഒരാൾ ഇതിന് പ്രതികരിക്കണം

    • @jamsheerjams
      @jamsheerjams 5 років тому +1

      ഒരു മലയാളി ittimani oky eduth kinattil eriyu...ithanu movie...ellathe കോപ്രായം kanikal ella

    • @vijayfanskerala8501
      @vijayfanskerala8501 5 років тому

      @@jamsheerjamsഎന്നോട് എന്റെ ഒരു കൂട്ടുകാരൻ അനുഭവം പറഞ്ഞത് പറഞ്ഞതാ

  • @asifE66
    @asifE66 5 років тому

    June pole aakp ithum

  • @bilalrexal1829
    @bilalrexal1829 5 років тому +1

    എന്റെ പൊന്നേ തെളിയിക്കുവാൻ രജീഷ ജൂൺ ന ശേഷം അടുത്ത മികച്ച ഐറ്റം സുരാജ് ഏട്ടൻ ജീവിച്ച് കാണിക്കും.എന്ന് ഉറപ്പായി ഇത് പൊളിക്കും തീയേറ്ററിൽ വലിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞെന്നു വന്നില്ല എങ്കിൽ പോലും ഇത് ഓരോ നല്ല cinema സ്നേഹികളും ഏറ്റടെയ്ക്കും എന്ന് ഉറപ്പ്

  • @ANEESHIADOOREK
    @ANEESHIADOOREK 5 років тому +1

    Film releasing with 3 big entertainers. Bad time

  • @ashiis9137
    @ashiis9137 5 років тому +1

    Padam Super promotions ellathe ayi poyi

  • @zainulabid1424
    @zainulabid1424 5 років тому

    2 sec scene mathi oralk actor anenn thelekyan. Look at surajetan

  • @nishanthkichu2986
    @nishanthkichu2986 5 років тому

    Dislikes kodukan mathram eee teaser nu entha kuzhappam😤😤😤😤

  • @nikhilharidas85
    @nikhilharidas85 5 років тому

    Expect a great act from suraj than rejisha ..

  • @Bandiperaanthan
    @Bandiperaanthan 5 років тому

    സുരാജേട്ടാ നിങ്ങൾ ഇന്ദ്രൻസ് ചേട്ടനെ പോലെ ആകല്ലേ ഇടയ്ക്കൊക്കെ കോമഡി വേഷവും ചെയ്യൂ അതാണ്‌ കൂടുതൽ ഇഷ്ടം അല്ലെങ്കിൽ ടൈപ്പ് ആക്ടർ ആയിപ്പോകും

  • @flicklockentertainment5256
    @flicklockentertainment5256 5 років тому +346

    അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ സംസ്ഥാന അവാർഡ് നേടിയ രജിഷ, ഒപ്പം നമ്മുടെ എല്ലാരുടെയും പ്രിയപ്പെട്ട സുരാജേട്ടനും. പ്രതീക്ഷ വളരെ വലുതാണ് 😍
    Sep 6 w8ng💖🔒💖

  • @aacinetalks
    @aacinetalks 5 років тому

    Waiting

  • @salvinantony6539
    @salvinantony6539 5 років тому +1

    😍😍😍😍😍😍

  • @aacinetalks
    @aacinetalks 5 років тому

    😍😍😍

  • @antopgeorge2778
    @antopgeorge2778 5 років тому +17

    ഈ ടീസറിലെ ഏതാനും സെക്കന്റുകളിൽ തന്നെ സുരാജേട്ടൻ ആ കഥാപാത്രമായി മാറിയിട്ടുണ്ടല്ലോ! 🔥

  • @praseet1
    @praseet1 5 років тому +30

    She is such a delight to watch, what a perfection to minute details of expressions... 👍👍👍

  • @ayaan-world
    @ayaan-world 5 років тому +10

    Ee teaseril jeevitham undu... Kadam enna valk kettu aanu njan valarnathu....aa valk njan ipol kelkarila ente jeevithathil...

  • @avanthiscraftregion8231
    @avanthiscraftregion8231 5 років тому +2

    ഓണനാളിൽ ഇറങ്ങിയ Best filim FINALS _ഫൈനൽസ്👌👌👍👍😍😍💖💖💟💟💝💝❤️❤️💓💓💞❣️❣️

  • @thedarkie878
    @thedarkie878 5 років тому +12

    Ith kandittu romathinu varem respect thonni enattu ninnu!

  • @anus7636
    @anus7636 5 років тому +15

    ippazhathe heroinsnu aarudem manasil oru isttam nediyedukkan kazhiyunnilla varunnu pokunnu, but rajisha de films kandavr aa kuttide katta fan aayi marum, very talented girl, all the best 👍💖

    • @anus7636
      @anus7636 5 років тому +1

      @@idontevenhaveapla7224 randu filims chaithalum aa characterum ellardem manasil touch chaiyuneyanel avre ekkalavum ellarum ormikkum, talanted aaya oralkku mathrame angane kittu,

    • @vikramraj1204
      @vikramraj1204 5 років тому +1

      june touch cheythu

  • @Akash8320
    @Akash8320 5 років тому +30

    True facts are brought on screen!! Arun PR Great job