Nee Mazhavillu Polen | Finals Movie | Studio Recording | Kailas Menon | Priya Varrier | Naresh Iyer

Поділитися
Вставка
  • Опубліковано 21 чер 2019
  • Song Name - Nee Mazhavillu Polen
    Music - Kailas Menon
    Lyrics - Sreerekha Bhaskaran
    Singers - Naresh Iyer, Priya Prakash Varrier
    Music composed, arranged & programmed by Kailas Menon
    Acoustic & Electric Guitar - Josh Mark Raj
    Bass Guitar - Aalaap Raju
    Drums - Siddharth Nagarajan
    Harmonica - Kabuli
    Recording Engineers - Glady Abraham, Vimal, Midhun, Nandagopan, Lijesh
    Recording Studios - Octaves, K7 Studios, Voice & Vision Studios
    Mixing Engineer - Sujith Hydher, Octaves Studio
    Mastering Engineer - Balu Thankachan, 20db Sound Studios
    Movie - Finals
    Director - P.R. Arun
    Producers - Maniyanpilla Raju, Prajeev Sathyavarthan
    Music - Kailas Menon
    DOP - Sudeep Elamon
    Editor - Jith Joshie
    Studio Video Credits
    Camera - Sreedath
    Editor - Suraj Plamthottathil
    Subtitles : Vivek Ranjit
    ♬Available on ♬
    -----------------------
    ♬Available on ♬
    -----------------------
    ♪ Listen in Wynk Music : wynk.in/u/gINlQ9ABR
    ♪ Listen in Saavn : bit.ly/2J7Du6k
    ♪ Listen in Raaga :bit.ly/2xqc055
    ♪ Listen in Gaana :bit.ly/30gBvSX
    ♪ Listen in Amazon Prime Music :amzn.to/2JpnN9p
    ♪ Listen in Spotify : spoti.fi/2Zqg9X5
    ♪Buy in Amazon : amzn.to/2ZGqF85
    ♬ Buy in Google Play : bit.ly/2UhtlYk
    ♬ Buy in iTunes : apple.co/32eUUnY
    Set Nee Mazhavillu Polen As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53711382095
    Airtel : Dial - 5432117009784
    BSNL (South/East) - SMS To 56700 BT 11382095
    Aircel SMS T0 53000 DT 7289942
    BSNL (North/West) - SMS To 56700 BT 7289942
    MTNL SMS To 56789 PT 11382095
    Set Oru Thaarakamay Polen As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53711382097
    Airtel : Dial - 5432117009125
    BSNL (South/East) - SMS To 56700 BT 11382097
    Aircel SMS T0 53000 DT 7289941
    BSNL (North/West) - SMS To 56700 BT 7289941
    MTNL SMS To 56789 PT 11382097
    Set Pulariyil Unare As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53711382096
    Airtel : Dial - 5432117009050
    BSNL (South/East) - SMS To 56700 BT 11382096
    Aircel SMS T0 53000 DT 7289937
    BSNL (North/West) - SMS To 56700 BT 7289937
    MTNL SMS To 56789 PT 11382096
    നീ മഴവില്ലു പോലെൻ
    മിഴിയോരം വിരിയവേ
    ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ
    ഈ തണലുകൾ തേടി നമ്മൾ
    അണയുന്നൊരു പാതയിൽ
    ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്...
    പതിയേയെൻ കൈ കോ‍‌ർത്ത് ചേർന്നു നിൽക്കുമഴകായ്
    തളരുന്പോൾ തണലേകാൻ എന്നും കൂട്ടായ്...
    പുലരിയിലുണരേ
    ഇളവെയിലൊളിയായെൻ
    ആകാശക്കോണിൽ വിരിയും മുഖമേ...
    ചിറകുകളണിയും
    വിൺ മേഘം പോലേ
    ഒരു തെന്നൽത്തേരിൽ
    പാറും മോഹമേ...
    പായുന്നേതോ ദൂരങ്ങളിൽ
    മായാ വേഗക്കാറ്റു പോലെ നീ...
    കാണാത്ത തീരങ്ങൾ തേടും കണ്ണിൽ
    വിസ്മയങ്ങൾ തിളങ്ങേ....
    ഒരു താരകമായ് ഇരുളാർന്നൊരു രാവിൽ
    നിറദീപം പോലേ
    തെളിയും കനവേ...
    ഇതുവരെയൊരു നാൾ
    പറയാത്തൊരു വാക്കിൻ
    മധുരം നിൻ ചുണ്ടിൽ
    ചിരിയായ് വിടരേ...
    ഏതോ കാലം മുന്പേയുള്ളിൽ
    തേടീ നിന്നേ പ്രിയ സ്വപ്നമേ...
    ഒന്നായി ജന്മങ്ങൾ തോറും നമ്മൾ
    നെഞ്ചിനുള്ളിൽ അലിയെ...
    Subscribe Us : goo.gl/QGJMbC

КОМЕНТАРІ • 3,1 тис.

  • @kailasmenonproductions1277
    @kailasmenonproductions1277  5 років тому +1385

    Thanks a lot everyone for the wonderful response. So happy to see it. More songs are coming from the movie 'Finals'.. Do subscribe the channel to get the updates.. Kailas Menon 😊❤️

    • @sumayyaambatt2678
      @sumayyaambatt2678 5 років тому +26

      Sir bhaki ulla songilum priya ne kond thanne padikuo. Adipwoli aayi padund. Gud luck priya. Wish you a bright future

    • @sreebababu6107
      @sreebababu6107 5 років тому +14

      Superbb..... Jeevamshamyi ippozhun njnglde fav aanu aa list lek oru song koodi.... Really beautiful... Naresh&priya superb voice combo💟💟💟💟👏👏👏👌👌👌👍👍👍

    • @jeeshmaminnuz
      @jeeshmaminnuz 5 років тому +7

      Great

    • @anilkumarakp4717
      @anilkumarakp4717 5 років тому +6

      ♥️♥️♥️♥️♥️

    • @shakeelashamsudheen5621
      @shakeelashamsudheen5621 5 років тому +4

      Superb song!!! Thanks for this creation😍👏👏👏

  • @Kikification
    @Kikification 5 років тому +192

    Amazing song! Lovely voice Priya😘❤🔥

  • @geojoseph
    @geojoseph 5 років тому +2330

    എത്ര പേർക്കറിയാം ഇവിടെ പോസിറ്റീവ് കമന്റ്സ് ഇട്ടിരിക്കുന്നവരിൽ 99% പേർ തന്നെയാണ് പ്രിയയെ പണ്ട് ട്രോള്ളി മുടിപ്പിച്ചതെന്ന്

    • @gracammakj2994
      @gracammakj2994 5 років тому +10

      Enikkariyam

    • @shah....9579
      @shah....9579 5 років тому +23

      Sorry njan illa

    • @prdpkv
      @prdpkv 5 років тому +21

      സര്ക്കാര് ട്രോളിങ് നോരോധിച്ചതുകൊണ്ടു മാത്രമാണ് ഞങ്ങൾ അടങ്ങിയിരിക്കുന്നത് , ഇല്ലെങ്കിൽ കാണിച്ചു കൊടുത്തേനെ

    • @sidharthspai2002
      @sidharthspai2002 5 років тому +1

      Satyam

    • @SB-yv5km
      @SB-yv5km 5 років тому +1

      Enikariyam

  • @user-ty7oy5gv8s
    @user-ty7oy5gv8s 4 роки тому +322

    ട്രോളി ട്രോളി ഇപ്പോ ഈ കുട്ടിയോട് ഒരുപാട് ഇഷ്ടം തോന്നുന്നു....സോങ് സൂപ്പർ....👌👌😍😍👏👏

  • @lujainsaeed237
    @lujainsaeed237 5 років тому +119

    Priya blessed with amazing voice 😍. This is truly a surprise

  • @UnofficialMediaLive
    @UnofficialMediaLive 5 років тому +4148

    പ്രിയയ്ക്ക് പാട്ട് നന്നായി ചേരുന്നുണ്ട്, നായികയേക്കാളും മികച്ചത് ഗായിക തന്നെ

    • @arshadarsha5678
      @arshadarsha5678 5 років тому +9

      Unofficial Media
      Correct

    • @binubroono
      @binubroono 5 років тому +3

      I agree...

    • @johnmathew6510
      @johnmathew6510 5 років тому +10

      Entina bro
      Auto tune got some limit
      This is full of auto tune

    • @swavivu2910
      @swavivu2910 5 років тому +7

      Ente 1 like kond 1 k aki keto

    • @MalluFails
      @MalluFails 5 років тому +32

      @@johnmathew6510 check out her instagram, you can hear her real voice.. much better then this.. she is an awesome singer

  • @kailasmenon1986
    @kailasmenon1986 5 років тому +522

    Thanks a lot everyone for the wonderful response ❤️

    • @tincesebastian9580
      @tincesebastian9580 5 років тому +39

      Cheta priya chechide careeril oru vamban twist koduthathin thank you so much.. She deserved it.. And song is just mesmerizing

    • @hqezhqez9379
      @hqezhqez9379 5 років тому +18

      Good work sir...priyaye select cheythath nannayi...

    • @shijogeorgedavid1809
      @shijogeorgedavid1809 5 років тому +4

      Pattillannu ariyam ennalum chothikkuva...
      Oru chance 😊

    • @lakshmi3838
      @lakshmi3838 5 років тому +4

      Priya deserved

    • @shafikooliyatt5094
      @shafikooliyatt5094 5 років тому +1

      All the best 💖✌🏼

  • @ibnuabbasbrownstar
    @ibnuabbasbrownstar 5 років тому +1705

    നല്ലതിനെ നല്ലത് എന്ന് തന്നെ പറയും അതാണ് നമ്മൾ മലയാളികൾ 😍

    • @stalinkylas
      @stalinkylas 4 роки тому +24

      ആയ്യോട

    • @twinkle3106
      @twinkle3106 4 роки тому +47

      Onnu podaa velya kandu pidutham Oru kariavumillatha e penkochine upadravichathine nyayikarikunno

    • @minhajpm1956
      @minhajpm1956 4 роки тому +5

      Etha ee bengaali🤬🤔???

    • @ashes3800
      @ashes3800 4 роки тому +25

      Priya was always straight forward and positive person. She will be one of the most popular actress and singer of our film industry, that is for sure.

    • @ibnuabbasbrownstar
      @ibnuabbasbrownstar 4 роки тому

      Minhaj Pm ninte th.😀

  • @jammyfranco
    @jammyfranco 5 років тому +240

    Wow... Priya sings so well.....
    Like her raw look without make up..😍

  • @athunjith2888
    @athunjith2888 5 років тому +4225

    കമന്റ് വായിച്ചു പാട്ടു കേൾക്കുന്നവർ ഇവിടെ കമോൺ.... 😎

  • @user-js2nw4jj6e
    @user-js2nw4jj6e 5 років тому +1497

    ഇനി അതിനെ ആരും ട്രോള്ളണ്ട അടിപൊളിയായി പാടി.. ഒന്നും പറയാനില്ല 😍😍😍✌

    • @vishnutoxie5332
      @vishnutoxie5332 5 років тому +17

      Dhamu Annan Paranja wockey any🤗

    • @user-js2nw4jj6e
      @user-js2nw4jj6e 5 років тому +10

      @@vishnutoxie5332.. Njan പറഞ്ഞോണ്ട് മാത്രം ആക്കണ്ട.. 😁😁

    • @anilchandran3954
      @anilchandran3954 5 років тому +2

      Aduthathu annanum Priya yum Chernulla pattakkanam

    • @Hypnotiserbgm
      @Hypnotiserbgm 5 років тому

      😍😍

    • @farhaajmal5573
      @farhaajmal5573 5 років тому +2

      Posstive ayit troll cheyam.

  • @shanayashana6509
    @shanayashana6509 5 років тому +343

    Priya nammalde ellavardeem motivation aan bcz etra Peru pinnil ninnum kuttam parayan ondenkilum nalla confidence ayitte thanne keri vannu❤️❤️❤️

  • @jayashrikrishna1131
    @jayashrikrishna1131 5 років тому +81

    Ndhoo idh കാണുമ്പോ priya varrier ne orupad ishtam avunnu😍😍😘.. Her voice👌... Iniyum pattugal kelkan kodhiavunnu..

  • @Nandu19
    @Nandu19 5 років тому +1010

    ശെടാ ട്രോളാൻ വന്നതാ ഇത് ഒരുമാതിരി മറ്റേടുത്ത പരിപാടിയായി പോയി
    Nice 👌💯

  • @sharafudheenn2203
    @sharafudheenn2203 5 років тому +214

    പ്രിയയെ വിമർശിച്ചവരും ട്രോളിയവരും തന്നെ പ്രശംസ കൊണ്ട് പൊതിയുന്നു.
    കാലം കരുതി വെച്ച മധുരപ്രതികാരം.
    Sweet voice priya.
    I like very much. 😘😘😘

  • @vjaikrishnan5904
    @vjaikrishnan5904 5 років тому +369

    ഈ കുട്ടിക്ക് നേരത്തെ ഈ ബുദ്ധി തോന്നാഞ്ഞത് എന്താ. Very lovely voice.

  • @jefrinjoy4449
    @jefrinjoy4449 4 роки тому +29

    1:35 tott pattinte feel..uff🔥🔥 she jst rocked nd kailas .. Amazing voice..all d bst

  • @faslumcr5837
    @faslumcr5837 5 років тому +329

    അറിഞ്ഞില്ല
    ഉണ്ണി ഇത്ര നന്നായി പാടുമെന്ന് ആരും പറഞ്ഞു കേട്ടതുമില്ല
    Really Fantastic Voice Priya😍😍

  • @devinadevarajan8928
    @devinadevarajan8928 5 років тому +849

    അഭിനയം നിർത്തി പാട്ട് പാടാൻ തുടങ്ങുക.. ശോഭിക്കും👌👍കിടു ആയിട്ടുണ്ട്.. നല്ല voice👌

    • @sreyanshmenon8643
      @sreyanshmenon8643 5 років тому +26

      Why ? she can acts in commercial movies , she is not that bad

    • @hulkyboy3587
      @hulkyboy3587 5 років тому +1

      😂

    • @binubroono
      @binubroono 5 років тому +1

      Satyam...

    • @favaskoyali1271
      @favaskoyali1271 5 років тому +1

      Yeesss

    • @ashes3800
      @ashes3800 5 років тому +5

      She will succeed in everything she does. Acting also she will be a success.

  • @americankazhchakal266
    @americankazhchakal266 5 років тому +149

    Oh my god! Priya has got a lovely voice.. she and Naresh just rocked.. don’t know how many times I watched it ❤️..

  • @sonetgeorge713
    @sonetgeorge713 5 років тому +358

    Notebook സിനിമയിലെ പാട്ട് ഓർമ വന്നു, പ്രിയ പാടിയപ്പോൾ 👏👏

  • @anilkalarikkal23
    @anilkalarikkal23 5 років тому +420

    ആദ്യം ഇഷ്ടമേ അല്ലായിരുന്നു... എല്ലാരും വെറുക്കാൻ തുടങ്ങിയപ്പോ നല്ല ഇഷ്ടം ആയി... singing വേറെ level 🥰🥰 #Priya ❤️❤️❤️

    • @nabelv1379
      @nabelv1379 5 років тому +2

      Sathyam

    • @kirandas6469
      @kirandas6469 5 років тому +2

      *നീയൊക്കെ മറ്റുള്ളവരുടെ ഇഷ്ട്ടവും ഇഷ്ട്ടകേടും നോക്കിയിട്ട് ആണോ മറ്റുളവരെ ഇഷ്ട്ടപെടൽ*

    • @anilkalarikkal23
      @anilkalarikkal23 5 років тому

      @@kirandas6469 nte krym alleda mone njnnn prnje...

    • @nabelv1379
      @nabelv1379 5 років тому

      Aanu entheee

    • @muhammedniyas6275
      @muhammedniyas6275 5 років тому

      Kannur ithin puvan Kozhi enn parayum..

  • @ARDARD7
    @ARDARD7 5 років тому +46

    Priyayude voice kelkkan ee song onnilere kettavar undo... no words to say she nailed it

  • @tharakaks893
    @tharakaks893 3 роки тому +5

    Priya chechide paattu kett wonder adicha njn...😳😳
    Onnum parayanilla...super❤️❤️🥰

  • @jaseemek4280
    @jaseemek4280 4 роки тому +179

    പ്രിയേടെ പാട്ട് ok പൊളിയായല്ലോ.....
    നല്ല കിടിലം role ഇൽ അഭിനയിച് ഉഷാരാവട്ടേ.....

  • @moongirl8106
    @moongirl8106 5 років тому +104

    Many misunderstandings but still u prove everyone wrong Priya ...long way to go😊🙏

  • @Gilbyjoseph
    @Gilbyjoseph 5 років тому +284

    ആഹാ പ്രിയേടെ വോയിസ്‌ സൂപ്പർ ആണല്ലോ കിടു ഇത്രേം പ്രേതിക്ഷിച്ചില്ല

  • @_priyanka_k____
    @_priyanka_k____ 5 років тому +97

    സകലകലാവല്ലഭയാ..ഗൊച്ചു ഗള്ളി !!🤭🤭

  • @jannuuzkitchen3742
    @jannuuzkitchen3742 5 років тому +451

    ഞാൻ അന്നും ഇന്നും പ്രിയക്ക് supportaayirunnu 😍

    • @shahanasamad3395
      @shahanasamad3395 4 роки тому +3

      Nhanm

    • @vidyaprasad9928
      @vidyaprasad9928 4 роки тому +4

      Njanum

    • @nasikasim8848
      @nasikasim8848 4 роки тому +4

      Me too

    • @nidhanavaz9282
      @nidhanavaz9282 4 роки тому +4

      I am also

    • @aniladavid2011
      @aniladavid2011 4 роки тому +3

      ഹേയ്...കുറെയേറെ ട്രോൾ കിട്ടിയപ്പോൾ ആണ് കുട്ടിക്ക് മലയാളിയുടെ ഒരു ഇത് മനസിലായത്...അപ്പോ വന്ന ഒരു മയം ആകാൻ ആണ്‌ സാധ്യത. Recent interview കണ്ടപ്പോൾ തോന്നിയത് ആണ്

  • @maneejamanoharanvlogs8808
    @maneejamanoharanvlogs8808 5 років тому +276

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കഴിവുള്ളവർ ശോഭിക്കുക തന്നെ ചെയ്യും.
    ദൈവം അനുഗ്രിക്കട്ടെ

  • @athul4416
    @athul4416 5 років тому +203

    Oh my god i didn't expect such a matured voice...😱😱😱😱

    • @varshasam620
      @varshasam620 5 років тому +3

      @@ismailmuzammilullal9162 tuning kond voice maatan patilla

    • @athul4416
      @athul4416 5 років тому +2

      @@ismailmuzammilullal9162
      Pullikkarithi sangeetham padichittundu frende...

    • @ismailmuzammilullal9162
      @ismailmuzammilullal9162 5 років тому

      @@athul4416 ariyam frnde

    • @preethakumari2496
      @preethakumari2496 5 років тому

      I am also

  • @rahmathkasin
    @rahmathkasin 5 років тому +23

    Never expected such a great voice from Priya 😱😱 well done Priya

  • @fathimadilsha8508
    @fathimadilsha8508 5 років тому +35

    ഞാനും ട്രോളാൻ വന്നതാ. കിടു പാട്ട്. Naresh Iyer and Priya Varrier 😘😘😘😘😘

  • @SudhaKumari-qd7yd
    @SudhaKumari-qd7yd 5 років тому +141

    പ്രിയ നന്നായി പാടി 😍😍😘😘😘ഈ comment box കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാരും പ്രിയയെ ഇഷ്ടപ്പെടാൻ തുടങ്ങിയോ 😍😍😍😍😍😍😍😍😍😍😍😍അതോ വീണ്ടും ഉയരങ്ങളിൽ കൊണ്ട് ചെന്ന് താഴേക്ക് ഇടനാണോ?

  • @yaashprakash8145
    @yaashprakash8145 5 років тому +260

    I said from starting that ONE DAY ALL WILL START LOVING PRIYA AGAIN😍
    Her voice melted me🔥real
    Love from Canada!❤

  • @jobintrajan144
    @jobintrajan144 5 років тому +58

    This comment box is perfectly same as an award to Priya Varrier

  • @melkeysadeke6713
    @melkeysadeke6713 5 років тому +281

    എന്റെ പ്രിയ നീ aadar ആണ്

  • @feb3822
    @feb3822 5 років тому +806

    OMG!!.. priyaa😍.. Her voice👌❤️

    • @ibrahimarshaq5412
      @ibrahimarshaq5412 5 років тому +6

      Adellam studiole editakiyada mone

    • @paultony4993
      @paultony4993 5 років тому +4

      Autotuning ennum parayum

    • @ebyvijayan4752
      @ebyvijayan4752 5 років тому +12

      @@paultony4993 mwone autotuning cheythittondaayirikkum ath pakshe lite aayitt ..ivde parayanath avalde voice um style um aanu ..ath autotunumayi bandhamilla ...nallathine nallathenn parayedai ...😂😂😂✌✌

    • @ebyvijayan4752
      @ebyvijayan4752 5 років тому +3

      @@ibrahimarshaq5412 enna pinne studio il payi paadana ellaperum kidu aavendathalledai ..

    • @krishnaprasad1874
      @krishnaprasad1874 5 років тому +3

      @@paultony4993Director may have used a bit of autonomy for her voice.But her voice is pretty good even without any autotuning

  • @jobinchungath
    @jobinchungath 5 років тому +182

    Kailas ❣️ ഏട്ടാ തകർത്തു...Super Composition...Naresh Iyer 😘 പതിവുപോലെ മിന്നിച്ചു... Priya P Varrier ☺️ പാട്ടിന്റെ ലോകത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് തന്നെ മനോഹരം ആക്കിയിരുക്കുന്നു...
    Kailas Menon😍😍...
    Waiting for next songs... 🙂

  • @MaryMary-gy7ns
    @MaryMary-gy7ns 5 років тому +90

    Her will power and hardwork 👏All the best dear❤😍...... Haters okke evide poyii.....PRIYA💪.....Rising star

  • @ganukittu
    @ganukittu 5 років тому +14

    3:09 loved that portion❤😍😍

  • @rashidkonnarathil21
    @rashidkonnarathil21 5 років тому +247

    പ്രിയ നിനക്ക് അനുഗ്രഹീതമായ നല്ല ശബ്ദം ഉണ്ട്..
    One day ur haters will support you..
    All the best dear

    • @ghosthydra2960
      @ghosthydra2960 5 років тому

      Never

    • @sajan3031
      @sajan3031 5 років тому

      podey

    • @ashes3800
      @ashes3800 5 років тому +3

      Priya is a super performer. All rounder. She shines in everything, good looks, studies, acting and singing too. Genuine all rounder and great personality. Proud that she is from Kerala.

    • @sfzsfz7687
      @sfzsfz7687 5 років тому +1

      Nice song... Nice voice priya god bless you

    • @onemedia6340
      @onemedia6340 5 років тому +1

      There are no haters for Priya. Only trollers

  • @kavithabiju5645
    @kavithabiju5645 5 років тому +1009

    വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിപ്പൊ കുട്ടൂസിനോട് സ്നേഹമാണ്😅😅😅😅😘😘😘😂😂 nice voice 😁😁😁

  • @amal56787
    @amal56787 3 роки тому +9

    Noorinte matte Interview inu sesham Personal aayi priyaye ishtapettu todangi 🥰💘 And this song is wonderful 👏 Iniyum ninde kazhivugal teliyikanulla avasaram vannu konde irikum Be strait Forward always 😍

  • @gracejoy5761
    @gracejoy5761 5 років тому +25

    ഏതായാലും ഇത് കലക്കി... 😍🤩🤩🤩🤩🤩പ്രിയ സൂപ്പർ ആയി പാടി...🥰🥰

  • @aparna.m.r7177
    @aparna.m.r7177 5 років тому +2148

    തള്ളി പറഞ്ഞവർ തന്നെ ജയ് വിളിക്കുന്ന കൂട്ടത്തിൽ ഇനി ഒരാൾ കൂടി...... പ്രിയ ♥

    • @shahnazshanu6860
      @shahnazshanu6860 5 років тому +7

      Aparna MR yes

    • @abhirampb4799
      @abhirampb4799 5 років тому +3

      S

    • @musthaquecp8806
      @musthaquecp8806 5 років тому +1

      😂😂

    • @brucewayne8519
      @brucewayne8519 5 років тому +7

      Veruthe arum onum paranjitilla she's a terrible actress. Singing seems pretty good not that ground breaking , but she won't get hate without a reason everyone should accept that fact.

    • @stalinkylas
      @stalinkylas 5 років тому +1

      മലയാളി പ്രബുദ്ധരല്ലെ.. 😜

  • @agp7090
    @agp7090 5 років тому +65

    Voice of Naresh Iyer is always mind blowing n Priya Warrier has a soulful voice

  • @ronyjoseph3237
    @ronyjoseph3237 5 років тому +677

    Pattu kettathin sesham priyaye ishttapettavar ivde like......😁😁😁

  • @littlebiker_9248
    @littlebiker_9248 5 років тому +7

    Priya music and singing suits you much more than acting! ♥️♥️ beautiful voice ♥️♥️

  • @Indiancitizen007
    @Indiancitizen007 5 років тому +350

    പ്രിയ സൂപ്പർ ആയി പാടി. കിടു വോയിസ്‌. 😘😘മേക്കപ്പ് ഇല്ലാത്ത കാണാൻ എന്ത് ക്യൂട്ട് ആണ്‌ 😍😍

    • @rashidmanjeri7803
      @rashidmanjeri7803 5 років тому +6

      Make up ഇല്ലാതെ നീ കാനാതൊണ്ടാ

    • @SudhaKumari-qd7yd
      @SudhaKumari-qd7yd 5 років тому +4

      @@rashidmanjeri7803 makeup ഇല്ലാതെ അല്ലെ ഇപ്പോൾ കണ്ടത് 🙄

    • @muhammedmusthafamusthafa366
      @muhammedmusthafamusthafa366 5 років тому +1

      @@SudhaKumari-qd7yd alla alley alla

    • @SudhaKumari-qd7yd
      @SudhaKumari-qd7yd 5 років тому +2

      @@muhammedmusthafamusthafa366 ഓ സോറി താങ്കൾ ആണോ മേക്കപ്പ് ഇട്ടത്. അറിഞ്ഞില്ല. പോര

    • @nipagozkvian7692
      @nipagozkvian7692 5 років тому +7

      Make up ithra allergy ano for mallus ?

  • @aaghimariyam3990
    @aaghimariyam3990 5 років тому +209

    First film become international sensation 🤩 first song ..........? An a sweet revenge to all haters that she is really talented and now she nailed it❤️ an inspiration to all🖤

  • @ayanaakash4541
    @ayanaakash4541 5 років тому +22

    Priya nice ayitunde.. She is a talented girl..

  • @anitharaji7844
    @anitharaji7844 5 років тому +11

    priya u nailed it.....

  • @Princessheree912
    @Princessheree912 5 років тому +32

    she is naturally Beautiful without make up... Her voice is awesome😍really talented

  • @swafvanjafar313
    @swafvanjafar313 5 років тому +516

    Comment വായിക്കാൻ vanna കൂടുതൽ പേരും തിരഞ്ഞത് നെഗറ്റീവ് comments ആയിരിക്കും but... she is vere level sing a song

    • @astudent8475
      @astudent8475 5 років тому +1

      നെട്ടൂരി...

    • @astudent8475
      @astudent8475 5 років тому +4

      പ്രിയ ഇപ്പൊ Bollywood ലെത്തി. നൂറിന്‍ ചൊറിയും കുത്തി ഇരിക്കട്ടവിടെ..

  • @thahseenacp3587
    @thahseenacp3587 5 років тому +59

    Song superbb. പ്രിയക്ക് കട്ട സപ്പോർട്ട് ആയി ഞങ്ങളുണ്ട്

  • @h_fsa_a1506
    @h_fsa_a1506 3 роки тому +64

    പ്രിയ ഉള്ളത്കൊണ്ട് മാത്രം like അടിച്ച ഞാൻ 😊😊😊

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +1252

    പിന്നില്‍ നിന്നും മുന്നില്‍ നിന്നും തളര്‍ത്താന്‍ നോക്കിയവരെ വെറും കാഴ്ചക്കാരാക്കി ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ചിത്രശലഭം..... പ്രീയ വാരിയര്‍..... ഇഷ്ടം ഒരുപാട് .........💗💗💗💗

    • @creativiteworld6380
      @creativiteworld6380 5 років тому +11

      Koppanu😡😡😡😡

    • @ajmal7309
      @ajmal7309 5 років тому +2

      Creativite World 🤔🤔🤔🤔

    • @Noomuslogam501
      @Noomuslogam501 5 років тому +6

      Gokul sathyam 👍👍👍👍

    • @diveksiva1100
      @diveksiva1100 5 років тому +11

      അയിന് അവളുടെ acting നെ അല്ലെ ട്രോളിയത്..... പാട്ടിനെ അല്ലല്ലോ

    • @jenharjennu2258
      @jenharjennu2258 5 років тому

      Gokul chitra onnum allalo pokkan

  • @saimusiclover5085
    @saimusiclover5085 5 років тому +434

    She nailed it.. Great job Priya 👍👍👍👍take all the negativity as weapon for your success

    • @john5370
      @john5370 5 років тому +1

      Po ....mira

    • @signaturebrothers9887
      @signaturebrothers9887 5 років тому

      Softwarenokke oru paruthiveende🤣🤣🤣

    • @saimusiclover5085
      @saimusiclover5085 5 років тому +7

      @@john5370 bro sorry to tell u. My culture is better than urs so cant use the words as u replied..

    • @john5370
      @john5370 5 років тому

      @@saimusiclover5085 omk

    • @saimusiclover5085
      @saimusiclover5085 5 років тому +2

      @@john5370 Bro u r showing what u learned from your home better find someone who will get offended and give u replies in ur level

  • @simonjosephkerala6708
    @simonjosephkerala6708 5 років тому +115

    Hi Priya,
    I had no opinion about your acting or your movie...
    But your voice is nice and sang well 👏👏👏

  • @JayKayEdk
    @JayKayEdk 5 років тому +67

    തകർത്തു, തിമിർത്തു, കലക്കി..
    അഭിനയത്തേക്കാൾ നല്ലത് പാടുന്നത്..All the very best priya.

    • @ashes3800
      @ashes3800 4 роки тому +2

      Donot form a judgement about her acting skills based on her small side role in her first movie. Onnu rendu movies experience kitti nalla role kittiyal, I think she is going to be a very successful acctress.

    • @newphotovideography
      @newphotovideography 4 роки тому

      Seriya bhaiii

  • @mytube6982
    @mytube6982 5 років тому +2807

    പ്രിയ കുട്ടൂസ് പാടുന്നത് കാണാൻ വന്നത് ആരൊക്കെ

    • @sonilijin2274
      @sonilijin2274 5 років тому +36

      Mee....chaliyano ariyan vannatha but polichadakki......★♡♥

    • @Somewhere1212
      @Somewhere1212 5 років тому +4

      Ante ol

    • @parvathyparu3115
      @parvathyparu3115 5 років тому +1

      Meee

    • @rafeekjimureji6083
      @rafeekjimureji6083 5 років тому +6

      Me too.adutha trolinullh vallthum undonn noki vannaya..but she nailed it..voice sprr...

    • @alicr772
      @alicr772 5 років тому +8

      കേട്ടവരൊക്കെ ഇപ്പോൾ hospitaലിൽ ആണെന്നാണ് ഞാൻ കേട്ടത്

  • @kailasmenonproductions1277
    @kailasmenonproductions1277  5 років тому +300

    LYRICS
    ---------
    നീ മഴവില്ലു പോലെൻ
    മിഴിയോരം വിരിയവേ
    ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ
    ഈ തണലുകൾ തേടി നമ്മൾ
    അണയുന്നൊരു പാതയിൽ
    ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്...
    പതിയേയെൻ കൈ കോ‍‌ർത്ത് ചേർന്നു നിൽക്കുമഴകായ്
    തളരുന്പോൾ തണലേകാൻ എന്നും കൂട്ടായ്...
    പുലരിയിലുണരേ
    ഇളവെയിലൊളിയായെൻ
    ആകാശക്കോണിൽ വിരിയും മുഖമേ...
    ചിറകുകളണിയും
    വിൺ മേഘം പോലേ
    ഒരു തെന്നൽത്തേരിൽ
    പാറും മോഹമേ...
    പായുന്നേതോ ദൂരങ്ങളിൽ
    മായാ വേഗക്കാറ്റു പോലെ നീ...
    കാണാത്ത തീരങ്ങൾ തേടും കണ്ണിൽ
    വിസ്മയങ്ങൾ തിളങ്ങേ....
    ഒരു താരകമായ് ഇരുളാർന്നൊരു രാവിൽ
    നിറദീപം പോലേ
    തെളിയും കനവേ...
    ഇതുവരെയൊരു നാൾ
    പറയാത്തൊരു വാക്കിൻ
    മധുരം നിൻ ചുണ്ടിൽ
    ചിരിയായ് വിടരേ...
    ഏതോ കാലം മുന്പേയുള്ളിൽ
    തേടീ നിന്നേ പ്രിയ സ്വപ്നമേ...
    ഒന്നായി ജന്മങ്ങൾ തോറും നമ്മൾ
    നെഞ്ചിനുള്ളിൽ അലിയെ...

    • @linilkumar7283
      @linilkumar7283 5 років тому +6

      കൈലാസ് മേനോൻ 👍👌👌👌🎵🎵🎶🎻🎶🎵🎵

    • @reshmasraj2913
      @reshmasraj2913 5 років тому +3

      Nice song 👌👌

    • @emilv.george9985
      @emilv.george9985 5 років тому +2

      Nice and wonderful lyrics ..😀😀..

    • @feminascalicut8781
      @feminascalicut8781 5 років тому +1

      😍😍😍

    • @shabanak4421
      @shabanak4421 5 років тому +1

      Thanks for the lyrics and love to hear the voice❤️

  • @unitedfonz4771
    @unitedfonz4771 2 роки тому +8

    Fml ഈ പാട്ട് കേട്ടപ്പോൾ ഒരു ഫ്രഷ് ഫീമെയിൽ വോയിസ് പോലെ തോന്നി. shazem സെർച്ച് ചെയ്തു നോക്കിയപ്പോൾ ആളെ കണ്ടു ഞെട്ടി🙆

  • @sreehari3459
    @sreehari3459 5 років тому +15

    Trollers... Step back.... #priya❤

  • @ebinmathew5062
    @ebinmathew5062 5 років тому +385

    പലരും പ്രിയയെ എന്തിനെന്നില്ലാതെ കുറ്റം പറഞു നടന്നപ്പോഴും സപ്പോർട്ട് ചൈതേ സംസാരിച്ചിട്ടുള്ളൂ,ഇപ്പൊ എല്ലാവരും നല്ലത് പറയുന്നത് കേൾക്കുമ്പോ ഒരു സന്തോഷം 😊💙

  • @pogomoviesfest8113
    @pogomoviesfest8113 5 років тому +25

    your voice are awesome priya and your acting too..

  • @krishnadasankodakkad4982
    @krishnadasankodakkad4982 4 роки тому +5

    ഞങ്ങടെ പ്രിയചേച്ചി കലക്കി
    Super, ഇഷ്ടായി പ്രിയചേച്ചിക്ക്
    പാട്ടു നല്ല ചേർച്ചയുണ്ട്
    You are so cute love you priya chechi🌹🌹😘😘❣️❣️👌👌

    • @krishnadasankodakkad4982
      @krishnadasankodakkad4982 4 роки тому

      Priya chechiye ishtamullavar like cheyyu

    • @krishnadasankodakkad4982
      @krishnadasankodakkad4982 3 роки тому

      Priya chechiye ഇഷ്ടമല്ലേ എന്താണ് comment box ഒഴിഞ്ഞു കിടക്കുന്നത്

  • @shifashamsu9509
    @shifashamsu9509 5 років тому +70

    I think she is better in singing than acting.. her voice is wow❤️
    No hurt feelings to anyone just my opinion😊

  • @PkTube
    @PkTube 5 років тому +33

    actually Priya is a good singer from her childhood times as my knowledge ... I have expected her film industry as a singer than an actor... finally that happened ... congrats Priya...
    Kailas its a very super composition... cool ...
    by
    Pk The Director

  • @shanavasshan6290
    @shanavasshan6290 5 років тому +914

    ഇത് പ്രിയയുടെ വിജയം... 😘😘
    എന്നാ.. രസമുള്ള വോയ്സാ... 🎤🎵🎧🎶👍👍👍👍

  • @honeysreelaya149
    @honeysreelaya149 5 років тому +21

    Ente ponnnooo.......I hated when people over praised u......but this is incredible gurll,.....keeepp going ......and be like this grounded.....wonderful composition

  • @jilbysaji6845
    @jilbysaji6845 5 років тому +5

    I didnt thought priya can sing so good😍😍 very good keep it up
    Good luck for your future priya😍

  • @akshays1983
    @akshays1983 5 років тому +169

    Omg...Priya🤗 her voice was awsome😀😀😀😀😀

  • @coronachinesevirus8808
    @coronachinesevirus8808 5 років тому +57

    Never hated Priya, worried when people hated her for the hype she got from the same people.
    Now glad to see the support she’s getting from people.

  • @arunimapr
    @arunimapr 5 років тому +244

    Haters ne okke fans aakki maattiya priya kk erikkatte ende like

  • @derickabraham769
    @derickabraham769 5 років тому +134

    Priya Warrier Pwolichu😍🔥👌...Orupaadu trollitund Very sorry for that🙏🙏🙏

    • @amrutha172
      @amrutha172 3 роки тому +1

      Athallelum anganeyado nammal manushyarangenaya

  • @faslumcr5837
    @faslumcr5837 5 років тому +190

    I'm Shocked😨
    Is It She?Priya
    😍😍
    Now I'm A Fan👍👍

  • @mayyumaambi6193
    @mayyumaambi6193 5 років тому +28

    Oru intrvw il priya paranhirnnu avale snehichu avasanam avale thalliparanha avalde fansine aval thirichu pidikkumnn.....ya....YOU DID IT DUDE😍😍😍😍😍😍😍😍😍

  • @meerav1918
    @meerav1918 5 років тому +5

    Extreme profesional singingg...@priya prakash warrior😎🔥❣just luvdd itt

  • @mritunjaymondal1149
    @mritunjaymondal1149 5 років тому +10

    The song is very..nice... specially it's antara portion is..too melody...👌👌....priya, your voice is nailed it..that scratch out heart..♥️♥️
    1st eye blinking then 2nd singing..😍😍..how many way you have are to attract anyone to you..♥️...awsm awsm..carry on..👍👍
    And yes also the male singer sing...fantastic...great job sir..👌👌👌

  • @afranajam4199
    @afranajam4199 5 років тому +280

    Priyaaa... policheeeeeee🖤🖤🖤ur tooo gudddddd and ur voice just inspired me🖤🖤🖤

  • @merinbenny6809
    @merinbenny6809 5 років тому +121

    Priyas voice is pretty much good....nice song i like it...

  • @shezninizar3857
    @shezninizar3857 3 роки тому +4

    Priya pwolichu njan annum innum priyak support aayittundayirunnu,❤️❤️

    • @ashes3800
      @ashes3800 3 роки тому

      Me also. Aadyam mudhale priya super aanu, genuine person aanennu thoni. Always supported her.👍👍

  • @MajnuAlex
    @MajnuAlex 5 років тому +10

    i don't understand cannde but I'm very enjoying when i listen it, priya your voice is awesome plzz sing Hindi Songs for us 😭😭😭

  • @ashgoji
    @ashgoji 5 років тому +23

    Priya voice is like josthna and sruthyhassan awesome singing.. Love her voice

  • @darsandinakar2398
    @darsandinakar2398 5 років тому +112

    Thug life moment for Priya .. well done girl .. Keep going 👍

  • @ashma4714
    @ashma4714 3 роки тому +2

    Super voice priya varrier

  • @aishwaryashaji4018
    @aishwaryashaji4018 2 роки тому +3

    Priyaaaaa🥺🥺🖤❤❤❤❤❤❤

  • @zhrashamsudnzhrashamsudn7663
    @zhrashamsudnzhrashamsudn7663 5 років тому +29

    Both are super .. priya's voice is awesome,👍👌

  • @razafathima4002
    @razafathima4002 5 років тому +29

    Wow outstanding 🔥🔥🔥priya and naresh u both rocks❤️❤️❤️ and priya voice is too amazing 😍😍😍

  • @dinkanthelord8562
    @dinkanthelord8562 5 років тому +42

    പ്രതിഭയാണ് പ്രതിഭാസമാണ്
    Nice voice priya...🔥

  • @JijinJayakumar
    @JijinJayakumar 5 років тому +11

    Aa matte penninte interview nu shesham priya ishtam 🥰😍😍😍

  • @dude4503
    @dude4503 5 років тому +511

    ഇതിലെ കമന്റ് ഒക്കെ കണ്ടപ്പോൾ രോമം എണീറ്റു നിന്നു പ്രിയയുടെ മധുരപ്രധികാരം

  • @Vimalujohn
    @Vimalujohn 5 років тому +29

    Glad To Be Part Of this Beautiful Song Brilliantly composed By Kailasettan
    Special Mention Sujith Hydher For The Mixing Perfection

  • @user-do2vb5rz9g
    @user-do2vb5rz9g 3 роки тому +10

    Shes apt to be a singer than an actress👏👏💕

  • @abdulbabu8066
    @abdulbabu8066 3 роки тому +1

    Vera level priya sister nenga😉. Your voice is sooo cute and sweet like you😘. Love you❤.

  • @abdullatheef3912
    @abdullatheef3912 5 років тому +314

    അന്ന് പ്രിയ സംസാരിച്ചപ്പോൾ സാധാരണ ജനങ്ങൾക് അവളുടെ സംസാര ശൈലി ഇഷ്ടപെട്ടില്ല. അന്ന് ജനങ്ങൾ ട്രോളി.
    അവളും അന്ന് ഒരു സാധാരണ പെൺകുട്ടി....അവളുടെ അറിവില്ലായ്‌മ കൊണ്ട് സംസാരിച്ചത് ഇന്ന് അവളും തിരിച്ചറിഞ്ഞു
    ഇനി ജനങ്ങൾ അവളെ വീണ്ടും ഏറ്റടുക്കും.. തീർച്ച.
    സംഭവിച്ചത് എല്ലാം നല്ലതിന്. Best wishes.... Priya....

    • @dreambig4146
      @dreambig4146 4 роки тому

      Annu sherikum entha paranje?

    • @ashes3800
      @ashes3800 4 роки тому +4

      Priya gave majority interviews outside Kerala, athu kondu englishil interviews cheyythu. Priya world over famous aayappol, kurachalukalku kushumbu sahikan aayilla. Avar backgroundil hate comments adikkan alukale prolsahipichu. But finally I donot think ee hatersinu aa kuttiye orikalum tholpikkan kazhiyilla because she has the talent and the looks. Innalengil naale aa kutti film industry keezhadakuka thanne cheyyum.

    • @olivagulabjan9
      @olivagulabjan9 4 роки тому +1

      Athin maathram aval enthaa paranje....

  • @roopachanchal
    @roopachanchal 5 років тому +9

    For the first time : I loved it Priya😍😘ur voice is stunning...pakkaa bold and matured vocal.

  • @arabianfoods2547
    @arabianfoods2547 2 роки тому +6

    മലയാളികളുടെ അഭിമാനം ആണ് പ്രിയ.... 👍👍 polik dear 🌹🌹🌹🌹