Parakkam Parakkam | Video Song | Finals | Kailas Menon | Yazin Nizar | Latha | Rajisha | Niranj

Поділитися
Вставка
  • Опубліковано 25 лип 2019
  • Song Name : Parakkam Parakkam
    Music composed arranged & programmed by Kailas Menon
    Lyrics - M.D.Rajendran
    Singers - Yazin Nizar & Latha Krishna
    Guitars - Donan Murray
    Bass - Napier Peter Naveenkumar
    Sarod, Santoor, Hawaiin Guitar - Seenu
    Rythm Programming - Ashwin Sivadas
    Strings - Cochin Strings by Francis Xavier, Herald, Josekutty, Jain, Jacob, Mariadas, Francis TS, Subin
    Recording Engineers - Glady, Vimal, Midhun
    Recording Studios - Octaves (Chennai), K7 Studios (Kochi)
    Mixing Engineer - Sujith Hydher, Octaves Studio
    Mastering Engineer - Balu Thankachan, 20db Sound Studios
    Movie - Finals
    Director - P.R. Arun
    Producers - Maniyanpilla Raju, Prajeev Sathyavarthan
    Music - Kailas Menon
    DOP - Sudeep Elamon
    Editor - Jith Joshie
    Pinned by Kailas Menon Productions
    Kailas Menon Productions
    9 hours ago (edited)
    നിറ നിറ നിറങ്ങളോ
    മനസ്സിലെ നുരകളോ
    തളിരിളം മൊഴികളോ.
    കുളിരൊളി അലകളോ
    ഈ നിമിഷങ്ങളിൽ ഞാൻ അലിയട്ടെ
    എൻ ചിന്തകൾ ചിറക് വിടർത്തട്ടെ
    പറയൂ മനസ്സേ .. ഈ പാതകളിൽ....
    കുളിർ മഞ്ഞിൻ വെണ്മകൾ നിറയട്ടെ
    ചിലു ചിലു ചിലു ചിലു കാറ്റലയിൽ...
    ചിരി ചിരി ചിരിയോ ചിരിയുറവിൽ,..
    മിഴി രണ്ടിലും അഴകലയനുഭവമോ ,
    പുതു വിസ്മയ ലഹരികളോ ..
    പറക്കാം പറക്കാം
    പറക്കാം പറക്കാം
    പാറിപ്പൊങ്ങീടാം മേഘമായ്‌...
    പറക്കാം പറക്കാം
    പറക്കാം പറക്കാം...
    കാണാ കര തേടാം കൺകളാൽ
    ഇത് സ്വപ്ന യാനമോ നിനവോ
    കഥയോ കനവോ
    ഇത് വർണ്ണ ചിത്രമായ്‌ തെളിയും
    വഴിയോ ?
    നിമിഷം ഈ നിമിഷം
    നിറയും ഈ നിമിഷം
    മനമാർത്തിരമമ്പി ഒഴുകുന്ന
    വേളയിൽ
    തഴുകും ലയമോ
    പറക്കാം പറക്കാം
    പറക്കാം പറക്കാം
    പാറിപ്പൊങ്ങീടാം മേഘമായ്‌...
    പറക്കാം പറക്കാം
    പറക്കാം പറക്കാം...
    കാണാ കര തേടാം കൺകളാൽ
    ഈ സൗഹൃദമെന്നും
    തന്നതെല്ലാം
    ഒരു വിസ്മയമായി ഞാൻ നോക്കി നിന്നു...
    അവയെന്നെന്നും എന്നുള്ളിൽ നിറയുന്നു...
    ഓരോരോ മോഹങ്ങളായ്‌..
    ഋതു ഭേദങ്ങൾ എൻ
    ഭാവമാകുന്നോ ..
    മനസ്സേ ചൊല്ലു
    ഇത് സ്നേഹമോ...
    പറക്കാം പറക്കാം
    പറക്കാം പറക്കാം
    പാറിപ്പൊങ്ങീടാം മേഘമായ്‌...
    പറക്കാം പറക്കാം
    പറക്കാം പറക്കാം...
    കാണാ കര തേടാം കൺകളാൽ
    Subscribe Us : goo.gl/QGJMbC

КОМЕНТАРІ • 724

  • @kailasmenonproductions1277
    @kailasmenonproductions1277  4 роки тому +308

    Thank you everyone from team 'Finals'. Do subscribe the channel to get new updates :)

  • @manojrajitha2124
    @manojrajitha2124 3 роки тому +454

    എന്തോ,ഈ പാട്ടു കേട്ടിട്ടും കേട്ടിട്ടും മടുക്കുന്നേയില്ല.ശരിക്കും പറക്കാൻ തോന്നുന്നു.😍

  • @harimahariharan8436
    @harimahariharan8436 2 роки тому +38

    ആലീസിന്റെയും മാനുവലിന്റെയും ആത്മബന്ധവും അവരുടെ രണ്ടുപേരുടെയും സ്വഭാവവും സ്വപ്നങ്ങളുമെല്ലാം ഒരു പാട്ടിൽ ആവിഷ്ക്കരിച്ചിരിക്കുന്നു ❤️ Favourite song and a favourite film

  • @bhavya9410
    @bhavya9410 4 роки тому +363

    എന്നെ പോലെ ഉള്ള പെണ്കുട്ടികൾക് ഈ പാട്ട് ഒരു postive energy തരുന്നുണ്ട്.

  • @kiranind9036
    @kiranind9036 4 роки тому +512

    ഇതുപോലെ ഉള്ള നല്ല പാട്ടുകൾ കൂടുതൽ ശ്രദിക്കപ്പെടണം ..അല്ലതെ ഒരു കോപ്പും ഇല്ലാത്ത പാട്ടുകൾ 20 ഉം 30ഉം മില്ലിൻ views കൊടുത്തു വിജയിപ്പിച്ചു എന്ത് കാര്യം

  • @aneejrs
    @aneejrs 4 роки тому +235

    ഈ സോങ് തീയറ്ററിൽ കേൾക്കുമ്പോൾ Uff 👌👌👌👌👌👌👌👌👌👌👌

  • @sajeeshjoseph1767
    @sajeeshjoseph1767 3 роки тому +26

    I'm addicted to this song now.😍

  • @misriya831
    @misriya831 4 роки тому +93

    ഇതു പൊളിക്കും. എത്ര മനോഹരമാണ് ഇതിൻറെ ചിത്രീകരണം എല്ലാം എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവും ഇതുപോലെ ചുറ്റിയടിക്കാൻ ഒരു ആഗ്രഹം 🤞🤗🏃‍♀️🏃‍♀️

    • @safeersefi2008
      @safeersefi2008 4 роки тому +4

      Michu Safeena
      ആഗ്രഹം മനസ്സിൽ വെച്ച്‌ നടന്നിട്ട്‌ എന്താ കാര്യം..

  • @joishajoseph5303
    @joishajoseph5303 4 роки тому +36

    Way of singing absolutely .....❤️❤️❤️👌👌🥰

  • @favs4638
    @favs4638 3 роки тому +77

    This song always gives a positive energy... Yazin's voice n singing 😍🎶🎼👍👌..Beauty of high range area, Rejisha's energetic cycling......😍😍

  • @arjunka6709
    @arjunka6709 4 роки тому +187

    ഈ പാട്ടിൽ എടുത്തു പറയേണ്ടത് ഇതിന്റെ സൗണ്ട് മിക്സിംഗ് ആണ്. ഗംഭീരമായിട്ടുണ്ട്

    • @annapoornal9594
      @annapoornal9594 4 роки тому +4

      Sujith Hyder

    • @arjunka6709
      @arjunka6709 4 роки тому +2

      @@annapoornal9594 Thank you

    • @computerteacher9038
      @computerteacher9038 4 роки тому

      Camera too

    • @Sarega777
      @Sarega777 4 роки тому

      പടം കൊള്ളാം.. but ഈ പാട്ട് തീയറ്റർഇൽ ഫിലിമിൽ മിക്സ്‌ ചെയ്തു ശരി ആയില്ല.
      ബാസ് കൂട്ടി ഫുള്ളജാർ സോഡാ നിറുകയിൽ കേറിയ പോലെ ആയി..

    • @jisajomiv2087
      @jisajomiv2087 4 роки тому

      Yaa..thats crct....filmil thanne eetavm nalladh..ee song aanu

  • @avanthiscraftregion8231
    @avanthiscraftregion8231 4 роки тому +20

    Pwoli film 👌👌onathin erangiya filmsil besttttt one
    Kanderangumbo vallaathoru feel😍😍😍😍

  • @MaharaniTiffin
    @MaharaniTiffin 4 роки тому +243

    ഈ പാട്ട് ഒരു 3 വട്ടം ഫുൾ സ്‌ക്രീനിൽ കണ്ടു. അപാര ഫ്രെയിംസ്. എല്ലാ പെൺകുട്ടികൾക്കും ഇത് പോലെ ചുറ്റിയടിക്കാൻ ആഗ്രഹം കാണും.
    നല്ല രസം ഉണ്ട്. ഇന്നത്തേക്ക് പോസിറ്റിവിറ്റി ആയി :)

    • @harithulasidalamappo6937
      @harithulasidalamappo6937 4 роки тому +2

      Mary Zareah Just fly sister

    • @fathimapunnakkal7803
      @fathimapunnakkal7803 4 роки тому +2

      Exactly
      I also like to fly like this

    • @dyuthiksudheer
      @dyuthiksudheer 4 роки тому

      എന്റെ ജീവിതത്തിലെ ചില ഏടുകൾ ഈ ചിത്രത്തിലുണ്ട്... super.. film.. loved!!!

    • @Deepthy468
      @Deepthy468 4 роки тому +1

      Mary Zareah : INDIA il nadakilla .. uae is safe .. Ethu pathirathrikum free birds ayi parakam 😊safety.. pinne veetukarude support koody venam kto

  • @jomonvarghese3618
    @jomonvarghese3618 2 роки тому +9

    Thank you Hitfm 96.7 UAE for introduce me to this masterpiece ❤

  • @AMScreations7
    @AMScreations7 2 роки тому +11

    Such an underrated movie and it had beautiful songs ❤️...njan theatre l poyi kanda padam aanu... performance of rajisha, Suraj, Niranj 👌👌👌 ..one motivational sports drama movie which also showed what is true love

  • @zoyadaisies
    @zoyadaisies 4 роки тому +29

    Yazin magic 🤩❤

  • @bibintom46
    @bibintom46 4 роки тому +205

    വെറുതെ തീയേറ്ററിൽ ആളില്ലാത്ത പോകേണ്ട ഒരു സിനിമയല്ല ഫൈനൽസ്
    ഒരു ഇൻസ്പിരേഷൻ മൂവി ഗണത്തിൽ അതുപോലെതന്നെ ഒരു feel good movie ഗണത്തിൽപ്പെടുത്താവുന്ന ഒരു സിനിമയാണ് ഫൈനൽസ്
    സുരാജ് വെഞ്ഞാറമൂട് അതുപോലെതന്നെ രജീഷ് വിജയനും പിന്നെ എടുത്തു പറയേണ്ട ഒരു കഥാപാത്രം മണിയൻപിള്ളരാജുന്റെ മകനായ നീരജ് ആണ് താങ്കളുടെ കരിയർ ബെസ്റ്റ് എന്ന് പറയുന്ന രീതിയിലാണ് ഒരു അഭിനയിച്ചിരിക്കുന്ന ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്
    പ്രത്യേകിച്ച് ഇമോഷണൽ സീനുകളിൽ ഒരു നിമിഷമെങ്കിലും നമ്മുടെ കണ്ണു നയിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്
    മലയാള സിനിമയിൽ വെറുപ്പിക്കാതെ നടി എന്നൊരു ഇമേജ് രജിഷ വിജയൻ നിലനിർത്തി.പുതിയ ഡയറക്ടർ ഇന്ന് ഒരു പോരായ്മയായി ഇല്ലാതെ തന്ന പി ആർ ആരുൺ തന്റെആദ്യസംരംഭം വിജയകരമാക്കി സിനിമയോട് ഇണങ്ങിനിൽക്കുന്ന രീതിയിൽ തന്നെ പശ്ചാത്തലസംഗീതം അതുപോലെതന്നെ സംഗീതം വളരെ നന്നായി കാണുവാൻ സാധിച്ചു ഇടുക്കിയുടെയും വാഗമണ്ണിലെ യും കട്ടപ്പന യുടെ സൗന്ദര്യം ക്യാമറാമാൻ അതിഗംഭീരമായി ഒപ്പിയെടുത്തു ഓണചിത്രങ്ങൾ ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല സിനിമ എന്ന് നിസംശയം പറയാൻ പറ്റുന്ന ഒരു സിനിമ സ്റ്റാർ വാല്യൂ സിനിമകൾ ഇപ്പോഴും തിയേറ്ററിൽ കുത്തി നിറഞ്ഞ ആളുകൾ കൂടുമ്പോഴും ഇതുപോലുള്ള നല്ല സിനിമകൾക്ക് ആളെ കിട്ടുന്നില്ല എന്ന് വളരെ സങ്കടകരമായ ഒരു കാഴ്ചയാണ്
    Rating 4/5 ⭐⭐⭐⭐

  • @varnasivaji99
    @varnasivaji99 4 роки тому +58

    Oru optimistic feel tharunna song 🌼💝...another kailas menon magic 😍...one more feather in his cap😍

  • @favs3618
    @favs3618 4 роки тому +24

    Yazin Nizar fanz🎶👍👍👍

  • @ratheeshmenon2768
    @ratheeshmenon2768 4 роки тому +22

    Positive vibe.. Thanks Mr kailas menon and yazin nazir

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +9

    Anyone in *2021* 😍😍

  • @navaneetvs8578
    @navaneetvs8578 4 роки тому +10

    അടിപൊളി സോങ്
    തീയേറ്ററിൽ നിന്ന് കേൾക്കാൻ നല്ല രസമുണ്ടെനി ❤😍

  • @205khalidhabanu_ck2
    @205khalidhabanu_ck2 4 роки тому +325

    All girls wish to hve a frnd or a partner who stand by her side to achieve her dream

  • @bt9604
    @bt9604 3 роки тому +16

    After OTT release, again here
    😍😍😍
    Best film of the 2019 onam season ,but sadly didn't get much appreciation
    💓

  • @chandrikavs5474
    @chandrikavs5474 4 роки тому +18

    The best movie in onam released Finals. The best song in onam released Parakkam parakkam . Super movie and super song . Ilove both very much

  • @kalyanipapanaboiena326
    @kalyanipapanaboiena326 4 роки тому +21

    Voice of yazin nizar

  • @kannanvava8754
    @kannanvava8754 2 роки тому +8

    My fav song 🥰❤️🥰. ee song kelkkumbol sheriikum uyarangalil ethi nikkunna oru feeling❤️❤️❤️.

  • @sachinbabuKARUPARAMBIL
    @sachinbabuKARUPARAMBIL 4 роки тому +39

    I just rushed to hear this after finished the movie... I didt noticed this song ever.. why ther is no promotion.. beutiful song only hav around 500k viewers after 1.5months of realeas... please promote...

  • @chandrikavs5474
    @chandrikavs5474 4 роки тому +11

    Ethra kettittum mathiyavunnillla enna sweet patta👌👌👌💘💘💗💗💓💓💕💕💖💖💟💟💞💞👍👍👍 adipoli

  • @akshaymenon5904
    @akshaymenon5904 4 роки тому +199

    *Rejisha Vijayan Fance lIke here*
    😃😄😀😍😜😎😘😚😋

  • @naineevlogs733
    @naineevlogs733 4 роки тому +1015

    രജിഷ വിജയൻ fans like here...
    അനുരാഗ കരിക്കിൻ വെള്ളം - eli💯💯💯💯
    ജൂൺ - june 💯💯💯💯💯
    ഫൈനൽസ് -Alice 💯💯💯💯💯💯

    • @jeffysarajames9503
      @jeffysarajames9503 4 роки тому +13

      Georgettan's pooram
      Oru cinemakkaaran
      Marakkalle

    • @naineevlogs733
      @naineevlogs733 4 роки тому +3

      എടുത്തുപറയാവുന്ന പ്രകടനം അതിൽ ഒന്നും ഇല്ല. അതാ

    • @sanasvolg6020
      @sanasvolg6020 4 роки тому +2

      😘😘😘😘😘😘😘😘

    • @jibinjose295
      @jibinjose295 3 роки тому +3

      Also Stand up movie

    • @keerthikakrishnakumar7836
      @keerthikakrishnakumar7836 3 роки тому +1

      Kho kho♥️

  • @kailasmenonproductions1277
    @kailasmenonproductions1277  4 роки тому +193

    നിറ നിറ നിറങ്ങളോ
    മനസ്സിലെ നുരകളോ
    തളിരിളം മൊഴികളോ.
    കുളിരൊളി അലകളോ
    ഈ നിമിഷങ്ങളിൽ ഞാൻ അലിയട്ടെ
    എൻ ചിന്തകൾ ചിറക് വിടർത്തട്ടെ
    പറയൂ മനസ്സേ .. ഈ പാതകളിൽ....
    കുളിർ മഞ്ഞിൻ വെണ്മകൾ നിറയട്ടെ
    ചിലു ചിലു ചിലു ചിലു കാറ്റലയിൽ...
    ചിരി ചിരി ചിരിയോ ചിരിയുറവിൽ,..
    മിഴി രണ്ടിലും അഴകലയനുഭവമോ ,
    പുതു വിസ്മയ ലഹരികളോ ..
    പറക്കാം പറക്കാം
    പറക്കാം പറക്കാം
    പാറിപ്പൊങ്ങീടാം മേഘമായ്‌...
    പറക്കാം പറക്കാം
    പറക്കാം പറക്കാം...
    കാണാ കര തേടാം കൺകളാൽ
    ഇത് സ്വപ്ന യാനമോ നിനവോ
    കഥയോ കനവോ
    ഇത് വർണ്ണ ചിത്രമായ്‌ തെളിയും
    വഴിയോ ?
    നിമിഷം ഈ നിമിഷം
    നിറയും ഈ നിമിഷം
    മനമാർത്തിരമമ്പി ഒഴുകുന്ന
    വേളയിൽ
    തഴുകും ലയമോ
    പറക്കാം പറക്കാം
    പറക്കാം പറക്കാം
    പാറിപ്പൊങ്ങീടാം മേഘമായ്‌...
    പറക്കാം പറക്കാം
    പറക്കാം പറക്കാം...
    കാണാ കര തേടാം കൺകളാൽ
    ഈ സൗഹൃദമെന്നും
    തന്നതെല്ലാം
    ഒരു വിസ്മയമായി ഞാൻ നോക്കി നിന്നു...
    അവയെന്നെന്നും എന്നുള്ളിൽ നിറയുന്നു...
    ഓരോരോ മോഹങ്ങളായ്‌..
    ഋതു ഭേദങ്ങൾ എൻ
    ഭാവമാകുന്നോ ..
    മനസ്സേ ചൊല്ലു
    ഇത് സ്നേഹമോ...
    പറക്കാം പറക്കാം
    പറക്കാം പറക്കാം
    പാറിപ്പൊങ്ങീടാം മേഘമായ്‌...
    പറക്കാം പറക്കാം
    പറക്കാം പറക്കാം...
    കാണാ കര തേടാം കൺകളാൽ

  • @jammyfranco
    @jammyfranco 4 роки тому +7

    ഒരു നാട് മുഴുവൻ നമ്മെ സ്നേഹിക്കുന്ന അവസ്ഥ....wow 😍

  • @dhivsvlog
    @dhivsvlog 4 роки тому +12

    Super sound mixing.... and vocals.. excited to see the movie... good work 👏👏

  • @rbn_ofl
    @rbn_ofl 3 роки тому +14

    Yazin ❤️

  • @yaashprakash8145
    @yaashprakash8145 4 роки тому +378

    Ithinte camera maninu aavatte like❤
    #mindblowingframes

  • @maheshkumarsomalinga1455
    @maheshkumarsomalinga1455 2 роки тому +11

    I am from TN..I watched this movie last weekend...Liked it for its simple and realistic approach ..Acting was fantastic from almost all the actors..This song instantly caught my appeal...Found it very soothing and fresh to listen 👏👏

  • @hasepraveen8240
    @hasepraveen8240 Рік тому +5

    Some songs can give u that zen moment. This song is like that..the lyrics, music n choreography is just awesome

  • @afeefafy4578
    @afeefafy4578 3 роки тому +18

    Any Yazin Nizar fans here✋

  • @Halamadridvines
    @Halamadridvines 4 роки тому +14

    Voice👌❤️

  • @rajthevar1045
    @rajthevar1045 3 роки тому +10

    This song is very beautiful and give positive vibes.

  • @safwanniz1166
    @safwanniz1166 4 роки тому +11

    Kailas menon malayalathile leading musician avatte... Pure talent

  • @anilkumarl8585
    @anilkumarl8585 4 роки тому +18

    enna oru feel aanu e song nu❤️❤️❤️❤️❤️❤️❤️❤️❤️❤️ nice voice

    • @favs3618
      @favs3618 3 роки тому +5

      Yazin Nizar's voice😍

  • @vaniviswanath4137
    @vaniviswanath4137 2 роки тому +3

    Enthoo enthukondoo ariyila eshtanu ee pattu...orupad orupad...🥰

  • @3cutiesworld113
    @3cutiesworld113 3 роки тому +8

    Fantastic super song I like it ❤️❤️🎶

  • @afzalmohammedsalih4218
    @afzalmohammedsalih4218 4 роки тому +306

    ഇടുക്കിയുടെ ദൃശ്യഭംഗി മനോഹരം..
    വേനലിൽ പോയ ഏലച്ചെടികൾക്ക് പോലും ഭംഗി..
    ഇടുക്കി ഉയിര്

  • @shamnasherin4624
    @shamnasherin4624 2 роки тому +3

    Anyone is here after two years😍

  • @sonadas7740
    @sonadas7740 4 роки тому +15

    Rajisha.. Chechiii.. Ishtam.. Love youuu... Adutha... Hit adikkanulla... Purappadann😘😘😘🙌❤❤❤❤

  • @jefingeorge2040
    @jefingeorge2040 4 роки тому +11

    Yazin nizar😍😍😍😍

  • @bonyplabs
    @bonyplabs 6 місяців тому +1

    I don't know if it's just my personal preference, but I wish to hear this song repeatedly. The song, singers, actors, and scenes are really awesome.

  • @anaghasubhash5312
    @anaghasubhash5312 3 роки тому +7

    Why is this channel so underrated?? Thank you so much for this vibe song...

    • @theerthags3622
      @theerthags3622 3 роки тому

      if you want its karoke with lyrics plzz check my channal

  • @gayatrirajan7699
    @gayatrirajan7699 3 роки тому +4

    A superb and inspirational movie with awesome songs. Parakkam song - my most favourite

  • @adithya282
    @adithya282 3 роки тому +3

    Ee movie orupad ishtann❣️❣️kand karanj poyittund

  • @prathapchandranb392
    @prathapchandranb392 4 роки тому +19

    What an awe-inspiring and optimistic song..The visuals are really great which explore the beauty of nature and thrills of briskly cycling ...

  • @anujaps3097
    @anujaps3097 4 роки тому +5

    Idukki de bangiyum aaa musicum soundum ellam polichu...motham oru positive energy 😍 😍 😍 😍

    • @adarshos6808
      @adarshos6808 Рік тому

      Last kanikkunna aaa view point ethaa ? calvary mount aano ?

  • @sreyaanil3765
    @sreyaanil3765 3 роки тому +6

    I see this song in thanka kulsu yotube channel

  • @unnikrishnan.sreekumar
    @unnikrishnan.sreekumar 4 роки тому +43

    Adipoli Kailas !!! Another hit after Jeevamshamayi !! 😎 Great work !

    • @theerthags3622
      @theerthags3622 3 роки тому

      if you want its karoke with lyrics plzz check my channal

  • @anan_yah
    @anan_yah 4 роки тому +46

    Finals film polikkum!!!Rejisha chechi istham......song superb!!

    • @theerthags3622
      @theerthags3622 3 роки тому +1

      if you want its karoke with lyrics plzz check my channal

  • @jithin263
    @jithin263 4 роки тому +9

    It gives a positive vibe..like it😍😍😍,........... repeating mode on😍😜

  • @farookfarook6805
    @farookfarook6805 4 роки тому +10

    Amazing work....rajishechi superb😍😘😘😘

  • @josephcherian8418
    @josephcherian8418 4 роки тому +7

    Inspiring one... Feel good song.... Especially lyrics and tune.... Kudos to the entire team

  • @nivedvinu9458
    @nivedvinu9458 4 роки тому +1544

    ഈ‌‌ ‌ചെക്കന് പത്രം എവി‌ടയു० കൊടുക്കാനില്ല തോന്നിയത് എ‌നി‌ക് മാത്രം ആണോ?

  • @jo_34_
    @jo_34_ 9 місяців тому +5

    എന്നെങ്കിലും ഈ പാട്ട് റീൽസിൽ ഹിറ്റാകും...🔥

    • @VijeeshP-lu1nu
      @VijeeshP-lu1nu 6 місяців тому +1

      സൈക്കിൾ മത്സരത്തിന് പോകുന്ന പ്രൊഫഷണൽ ആയിട്ടുള്ള രജീഷ വിജയനേക്കാൾ പെർഫോമൻസ് ന്യൂസ് പേപ്പർ ബോയ് ആയിട്ടുള്ള നിരഞ്ജൻ ആണ് ..
      സൈക്കിളിൽ എടുത്ത് പോകുന്നതും കയറ്റം കാറ്റുന്നതും നോക്കിയാൽ മനസ്സിലാകും 😂😂😂😂
      കഥാപാത്രമാണ് അതൊക്കെ പക്ഷേ വ്യത്യാസം പറഞ്ഞതാണ് 🤣🤣

  • @bharathrajnayak4275
    @bharathrajnayak4275 4 роки тому +47

    Amazing. We cyclists love it 😍♥️

  • @lakshmanlalji
    @lakshmanlalji 4 роки тому +76

    2:37 to 2:57 whaa lovely melody!!! that portion is my favorite. So soothing

  • @Vimalujohn
    @Vimalujohn 4 роки тому +29

    Soo soothing.. glad to be a small part of the song 😍

  • @PratheekshaRaju
    @PratheekshaRaju 4 роки тому +9

    രജിഷയോടൊപ്പം പറന്ന പോലുണ്ട്🤩 സൈക്കിൾ ഓടിക്കാൻ കൊതി തോനുന്നു uff ഇഷ്ട്ടായി പാട്ടും visuals എല്ലാം 💖..

  • @chaithraaneesh7781
    @chaithraaneesh7781 4 роки тому +5

    Beautiful song
    Kailas menon ❤️

  • @sherinevarghese8375
    @sherinevarghese8375 3 роки тому +4

    songs and flim awesome
    I love sports

  • @jophinjoy4369
    @jophinjoy4369 4 роки тому +5

    Added to the playlist...🥰

  • @ashiqueashique9855
    @ashiqueashique9855 4 роки тому +9

    REJISHAA VINDUM VISMAYIPIKKA VENDII... vannekunnu....
    Parakku... parakku. Parannomde irikku... santhoshathin chirakugalkond...... love uuu

  • @jisajomiv2087
    @jisajomiv2087 4 роки тому +1

    Super....kailas sir u r amazng...😍😍nalla poli....music...sharkkm ee filmil eetavm koodudhal inspiration ee paatinaan...kadhakkalaaa.luv that song...😍😍suprb

  • @merinmathew614
    @merinmathew614 3 роки тому +2

    After watching thankakolusu video

  • @hipsterlegend1134
    @hipsterlegend1134 4 роки тому +30

    Underrated song...🤩🤩🤩🔥🔥🔥🥰🥰🥰

    • @theerthags3622
      @theerthags3622 3 роки тому

      if you want its karoke with lyrics plzz check my channal

  • @kalamadanatpani3982
    @kalamadanatpani3982 4 роки тому +1

    1:17 aa sthalam Kanan vendi mathram veendum veendum back..Adichondirikkunnu.
    Beautiful frames n background.
    Amazing song.just so beautiful

  • @Akash8320
    @Akash8320 4 роки тому +8

    Kailas Menon Really Good one❤️

  • @umerulfarooq3
    @umerulfarooq3 4 роки тому +5

    Parakkaam parakkaam 💝

  • @jithutreesajose4776
    @jithutreesajose4776 4 роки тому +5

    Awesome song ☺☺

  • @princebabu3371
    @princebabu3371 3 роки тому +5

    Nice song❤️

  • @midhun1176
    @midhun1176 4 роки тому +4

    Kidu song repeat mode on💓💓💓👌👌👌

  • @abidbinmhmd1310
    @abidbinmhmd1310 4 роки тому +7

    Another super hit of Rajisha...any fans like here❤️

  • @dreamerandacheiver7048
    @dreamerandacheiver7048 4 роки тому +2

    Ee song nu addict aayavaru ivide come on!!!Parakkam#fav##

  • @CursiveInspires
    @CursiveInspires 4 роки тому +5

    Ho! Music n Sound Mixing! And the visuals 😍♥️

  • @niyasak5433
    @niyasak5433 4 роки тому +58

    ജൂൺ കണ്ട് റെജീഷ ഫാൻ ആയി ഇതും മറ്റൊരു ജൂൺ ആവട്ടെ 😍😍😍😍good actress 😍

  • @kerala_jinnu
    @kerala_jinnu 4 роки тому +17

    *യാസീൻ നിസാർ*

  • @vijayaragavanj9062
    @vijayaragavanj9062 4 роки тому +20

    Gonna listen to this song Atleast 100 times... Mind-blowing....
    awesome lyrics ....
    Killing music & voice ...
    And finally I am addicted ❤❤❤❤❤

  • @karthi9448
    @karthi9448 2 роки тому +3

    Beautiful song

  • @TeamChillPill
    @TeamChillPill 4 роки тому +7

    Juninte hangover mariyittila ...dhe aduthathu♥️😍

  • @anilkumarl8585
    @anilkumarl8585 4 роки тому +2

    Movie kandu kazhinju evde vannavarundo ?
    Kaanathavar aanel poyi kaanu super movie aanu .
    Rajeesha,Niranj ,Surajchettan , tinitom... allavarum polichu .
    Nalla movie aanu.

  • @pranavb8828
    @pranavb8828 4 роки тому +25

    June kandenn shesham njn katta fan ahh Rejishayude

  • @thahappa
    @thahappa 4 роки тому +4

    Nice song . Kidu

  • @nasnimmohammed
    @nasnimmohammed Рік тому +1

    Kailas menon pwoli ya 🥰🥰😍😍
    Yasin bro ❤ and Latha ❤ nice singing ❤

  • @aparnaambadi8054
    @aparnaambadi8054 4 роки тому +4

    Oru ushar feeling tarunna song😍😍

  • @yaashprakash8145
    @yaashprakash8145 4 роки тому +141

    Ee song trending listil indakum enn Bonny parayan paranju❤

    • @judinrosegeorge4998
      @judinrosegeorge4998 4 роки тому +4

      Athupolum Bonny paranjalle

    • @becool3365
      @becool3365 4 роки тому +1

      Judinrose George aah😁Bonny aara mon

    • @judinrosegeorge4998
      @judinrosegeorge4998 4 роки тому +1

      @@becool3365 proxy aayit comment parayunna mmade swantham Bonny , yethu vdo comment nokkiyalum kanam Bonny parayan paranja nthenkilm

    • @yaashprakash8145
      @yaashprakash8145 4 роки тому +1

      @@judinrosegeorge4998 bonny alle muth😁

  • @pratsgerrad007
    @pratsgerrad007 2 роки тому +3

    WoW, Which place is this ?

  • @hanimolkareem2435
    @hanimolkareem2435 4 роки тому +9

    Yazin nizar🥰😍

  • @storiesofkavery4563
    @storiesofkavery4563 4 роки тому +194

    Enik cycle odikan areelaa.. pediyaa😅😅 ithu kandapol kothiyakunnu...nice song......😍😍😍

  • @athult1508
    @athult1508 4 роки тому +3

    Best malayalam movie of 2019 till date... #rajisha #suraj #niranj👌👌👌😍😍😍

  • @vijayaragavanj9062
    @vijayaragavanj9062 4 роки тому +14

    Sujith hydher such a good dedicated person... U rocked man... Ur magic has a important role in this song.... Congrats 😊

  • @nishadmm5116
    @nishadmm5116 4 роки тому +5

    Hero സൈക്കിളിന്റെ അടുത്ത് എന്ത് merida ഒരുവണ്ടി ഇഷ്ടം❤️
    Nice camara work👍