Nee Mazhavillu Polen | Finals | Video Song | Kailas Menon | Priya Varrier | Naresh | Rajisha |Niranj

Поділитися
Вставка
  • Опубліковано 28 сер 2019
  • Presenting you #NeeMazhavilluPolen Video Song From Malayalam Movie #Finals ♪ ♪
    Song Name - Nee Mazhavillu Polen
    Music - Kailas Menon
    Lyrics - Sreerekha Bhaskaran
    Singers - Naresh Iyer, Priya Prakash Varrier
    Music composed, arranged & programmed by Kailas Menon
    Acoustic & Electric Guitar - Josh Mark Raj
    Bass Guitar - Aalaap Raju
    Drums - Siddharth Nagarajan
    Harmonica - Kabuli
    Recording Engineers - Glady Abraham, Vimal, Midhun, Nandagopan, Lijesh
    Recording Studios - Octaves, K7 Studios, Voice & Vision Studios
    Mixing Engineer - Sujith Hydher, Octaves Studio
    Mastering Engineer - Balu Thankachan, 20db Sound Studios
    Movie - Finals
    Director - P.R. Arun
    Producers - Maniyanpilla Raju, Prajeev Sathyavarthan
    Music - Kailas Menon
    DOP - Sudeep Elamon
    Editor - Jith Joshie
    Production Controller : Badhusha
    Audiography : N Harikumar
    Sound Design : Sreejjith Sreenivasan
    Art : Thyagu Thanavur
    Makeup : Pradeep Rangan
    Costume : Stephy Xaviour
    Chief Associate : Anil Mattews
    Stills : Nandhu Gopalakrishnan
    Media Design : Pramesh Prabhakar
    Colorist : Srik Varier
    VFX : Georgy Joe Ajith
    Promo Editor : Pinto Varkey
    Distributor : Showbiz Studios
    ♬Available on ♬
    -----------------------
    ♪ Listen in Wynk Music : wynk.in/u/gINlQ9ABR
    ♪ Listen in Saavn : bit.ly/2J7Du6k
    ♪ Listen in Raaga :bit.ly/2xqc055
    ♪ Listen in Gaana :bit.ly/30gBvSX
    ♪ Listen in Amazon Prime Music :amzn.to/2JpnN9p
    ♪ Listen in Spotify : spoti.fi/2Zqg9X5
    ♪Buy in Amazon : amzn.to/2ZGqF85
    ♬ Buy in Google Play : bit.ly/2UhtlYk
    ♬ Buy in iTunes : apple.co/32eUUnY
    Set Nee Mazhavillu Polen As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53711382095
    Airtel : Dial - 5432117009784
    BSNL (South/East) - SMS To 56700 BT 11382095
    Aircel SMS T0 53000 DT 7289942
    BSNL (North/West) - SMS To 56700 BT 7289942
    MTNL SMS To 56789 PT 11382095
    Set Oru Thaarakamay Polen As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53711382097
    Airtel : Dial - 5432117009125
    BSNL (South/East) - SMS To 56700 BT 11382097
    Aircel SMS T0 53000 DT 7289941
    BSNL (North/West) - SMS To 56700 BT 7289941
    MTNL SMS To 56789 PT 11382097
    Set Pulariyil Unare As your Ring Back Tone Now
    --------------------------------------------------------------------------
    Vodafone : Dial - 53711382096
    Airtel : Dial - 5432117009050
    BSNL (South/East) - SMS To 56700 BT 11382096
    Aircel SMS T0 53000 DT 7289937
    BSNL (North/West) - SMS To 56700 BT 7289937
    MTNL SMS To 56789 PT 11382096
    Subscribe Us : goo.gl/QGJMbC

КОМЕНТАРІ • 422

  • @AmazingAfricaByPooja
    @AmazingAfricaByPooja 4 роки тому +373

    പ്രിയ വാരിയർ നന്നായി പാടിയിട്ടുണ്ട്..നല്ലതു കണ്ടാൽ നല്ലതു പറയുന്നവരാണ് നമ്മൾ മലയാളികൾ..പ്രിയക്കു എല്ലാ വിധ ഭാവുകങ്ങളും ...

    • @stalinkylas
      @stalinkylas 4 роки тому +10

      മലയാളി പഷ്ട്ട് 👌
      കണ്ടാർന്നു.... 🙏

  • @ambilikrishna5968
    @ambilikrishna5968 4 роки тому +57

    Priya's voice is so refreshing ..Best wishes for singing career...

  • @ajnazajnazzk1972
    @ajnazajnazzk1972 4 роки тому +1219

    മനോഹരമായി ഈ പാട്ട് പാടിയ പ്രിയ കുട്ടൂസിനിരിക്കെട്ടെ ഒരു കുതിര പ്പവൻ... 😄

  • @muhammedrameezkhanmsdq7679
    @muhammedrameezkhanmsdq7679 4 роки тому +78

    2:42 to 3:03 priya proved her professionalism.........what a sound control😘

  • @Malayalampsychology
    @Malayalampsychology 4 роки тому +152

    മണിയൻ പിള്ള രാജു ഏട്ടന്റെ മോൻ പൊളിക്കുകയാണല്ലോ😍

  • @shaimaaa5051
    @shaimaaa5051 4 роки тому +145

    Priya and naresh sound kiduu👍kailasetten music directn pwoli✌✌✌rajishaa 😊😊

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +1273

    പിന്നില്‍ നിന്നും മുന്നില്‍ നിന്നും തളര്‍ത്താന്‍ നോക്കിയവരെ വെറും കാഴ്ചക്കാരാക്കി ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ചിത്രശലഭം..... പ്രീയ വാരിയര്‍..... ഇഷ്ടം ഒരുപാട് .........💗💗💗💗

  • @yaashprakash8145
    @yaashprakash8145 4 роки тому +650

    PRIYA VARRIER VOICE🔥😍😘
    RAJISHA 👌
    Ith pwolikum ennu Bonny parayan paranju😄

    • @akashakzz5837
      @akashakzz5837 4 роки тому +12

      Bonnyke evda nthe karyam.ooodra

    • @nadaahhh
      @nadaahhh 4 роки тому +2

      @@akashakzz5837 yes

    • @nanadxb6485
      @nanadxb6485 4 роки тому +2

      Rajisha Vijaya sound priya

  • @sreelove123
    @sreelove123 4 роки тому +32

    Hats off priya, super ആയി പാടി. ഇനിയും മുന്നേറാന്‍ ദൈവം അനുഗ്രഹിക്കട്ടെ 💐💐

  • @user-uq5co1xf9y
    @user-uq5co1xf9y 4 роки тому +818

    *രജീഷ വിജയന്റെ കട്ട കട്ട ഇടികട്ട* *ഫാൻസ് ലൈക് ഹിയർ* 👍🤗
    ഈ ഓണം ഫൈനൽസ് റ്റീമിന് ഹിറ്റ് സമ്മാനിക്കട്ടെ
    പറക്കാം.......... 🚴 🚴 🚴 🚴

  • @JerinGeorge
    @JerinGeorge 4 роки тому +17

    Priya varriers voice is awesome.! 😍

  • @nikhilramramks
    @nikhilramramks 4 роки тому +74

    വേറെ ലെവൽ dedication ആണ് രജിഷ..
    😘😘

  • @wondersofnature4160
    @wondersofnature4160 4 роки тому +86

    ഇത് കേട്ടപ്പോൾ പ്രിയ വാര്യരെ ഓർത്തവർ ഉണ്ടോ. Very nice song💞

  • @vjaikrishnan5904
    @vjaikrishnan5904 4 роки тому +14

    വമ്പൻ ചിത്രങ്ങൾക്കിടയിൽ ഈ ചിത്രം മുങ്ങിപ്പോകാതിരിക്കട്ടെ. വിജയാശംസകൾ.
    Priya 💓💓💓💓
    Rajeesha 💓💓💓💓

  • @sreelakshmi.santhosh2857
    @sreelakshmi.santhosh2857 4 роки тому +386

    RAJISHA 😘😘😘PRIYA WARRIER SINGER😘😘😘

  • @sreenathsasidharan5577
    @sreenathsasidharan5577 4 роки тому +29

    Priya is singing malayalam song like an English song.... superb voice...

  • @ajmalaju8420
    @ajmalaju8420 4 роки тому +117

    ഇത് rajisha യുടെ മൂവിയിലെ സോങ്ങ് ആണങ്കിലും ...കമന്റ് വായിച്ചപ്പോ ഫുൾ priya ....
    പ്രിയ കുട്ടൂസ് ഇസ്റ്റം😍😘

  • @afeefaapk781
    @afeefaapk781 4 роки тому +13

    Ithile hero ,,avr nalla actr aanu , avarude 2 movie njn kanditund sradiklapettilla ee movie l enkilm sradikappett kond aa actor valiya nayakanavattenn agrahikunnu ashmsikkunnu😊😊👍👍👍👍

  • @motivehome4987
    @motivehome4987 4 роки тому +413

    പ്രിയ വോയിസ്‌ കിടു 😍 എനിയും പ്രിയയേ അംഗീകരിക്കാതെ പോവരുതേ ആരും... ഒരു തെറ്റും ആ കുട്ടി നമ്മളോട് ചെയ്തിട്ടില്ലല്ലോ പിന്നെ എന്തുകൊണ്ട പലരും പ്രിയ haters ആയത്.... 😒😒 രജിഷ ഇഷ്ടം ❤
    പ്രിയ ഇഷ്ടം ❤

    • @revathyvnair6395
      @revathyvnair6395 4 роки тому +1

      🤮🤮

    • @darshanadarshan2521
      @darshanadarshan2521 4 роки тому +2

      @@rinurony1817 nthaayirunnu aa kayilirupp?

    • @rinurony1817
      @rinurony1817 4 роки тому

      @@darshanadarshan2521 Avalude ahangaaram!!..Ithellavarkkum ariyaam aval ahankaariyaanennu..👿👿👿

    • @kkkkkkkkkkkkkk949
      @kkkkkkkkkkkkkk949 4 роки тому +2

      അല്ല ഭായ് എന്താണ് ആ അഹങ്കാരം എന്ന് പറയുമോ

    • @darshanadarshan2521
      @darshanadarshan2521 4 роки тому +3

      @@rinurony1817 @ Rakhi rony ahangarathinte link thanna kannamayirunnu... Chechide msg Kandit chechiku nalla asooya undenna thoñnunne

  • @manjukongad1670
    @manjukongad1670 4 роки тому +46

    priya varrier super...

  • @aryadevidayanandhan7929
    @aryadevidayanandhan7929 4 роки тому +20

    *❤niranjan❤priya warrior❤*

  • @sajusachu6429
    @sajusachu6429 4 роки тому +5

    Lokam muzhuvan ethire vannalum kazhivum bhagyavum undenkil tholppikkan pattilla.... hats off Priya..

    • @ashes3800
      @ashes3800 4 роки тому

      Yes, absolutely true. But priyakku majority aalukalum support aayirunnu. Kootathode Kure oola samuhika drohikalanu aa kuttikedire intentional aayi hate campaign adichu nadanathu. Athu cinemaye sherikkum ishtapedunna majority Malayali viewersum ippo thiricharinju.

  • @fathifathi5408
    @fathifathi5408 4 роки тому +109

    Priya sung well & also naresh😍😍rajishayum nammala niranjanum poli😍😍😍

  • @Stan-lf4nz
    @Stan-lf4nz 4 роки тому +29

    Priya Varrier voice👌🏼♥️

  • @kallannoobie3906
    @kallannoobie3906 4 роки тому +75

    Priya....💐💐💐💖🤘അന്നും ഇന്നും പ്രിയപെട്ടവൾ

  • @GalmwithRam
    @GalmwithRam 4 роки тому +102

    ഓഡിയോ ഇറങ്ങിയപ്പോൾ തന്നെ ഇഷ്ടപ്പെട്ടുപോയ song ആണ്.പ്രിയ വാര്യരുടെ വോയ്സ് കിടു.പിന്നെ നമ്മുടെ രജിഷ😍😍😍😍

  • @yaashprakash8145
    @yaashprakash8145 4 роки тому +1165

    വെറുത്ത്‌ വെറുത്തു പിന്നെ fan ആക്കി മാറ്റിയ PRIYA VARRIER കു like അടിക്കുവാൻ ഉള്ള നൂൽ 💫

    • @rasheekkadampuzha
      @rasheekkadampuzha 4 роки тому +38

      അല്ലാ..അറിയാം മേലാഞ്ഞിട്ട്‌ ചോദിക്കുവാ.. ആ കൊച്ചിനെ (പ്രിയാ)എന്നത്തിനാ verutthe...അത് ഇപ്പൊ ആരേലും എന്തേലും ചെയ്തോ..എനിക്ക് വന്നെ മുതലും അവരോട് വേരുപ്പൊന്നും തോന്നിയിട്ടില്ല... കൊച്ചു ങ്ങൾ അല്ലേ..അങ്ങ് support ചെയ്തേക്കാം അത്രേ ഉള്ളൂ....

    • @yaashprakash8145
      @yaashprakash8145 4 роки тому +3

      @@rasheekkadampuzha njn veruthilla..but entho kaaranathal "malayalikal vembaadum avale thaazhe itttu"

    • @ashes3800
      @ashes3800 4 роки тому +4

      @@yaashprakash8145 athinu pinnil charaduvalicha alukal aranennu manasilakan PhD onnum avashyamilla.

    • @ashik8198
      @ashik8198 4 роки тому +1

      Onnu poyda

  • @soumyakmohan1992
    @soumyakmohan1992 4 роки тому +8

    Niranj super . The characters are so superb that we forget listening the song

  • @joseedwin83
    @joseedwin83 4 роки тому +10

    Wow.... Just amazing Voice from Priya Varrier....🥳🥳🥳 Rajisha....🚴🚴🚴😇

  • @shemiash1278
    @shemiash1278 4 роки тому +29

    നല്ല അടിപൊളി സോങ് ..
    നരേഷ് -പ്രിയ pwoli സൗണ്ട് ✌🏻✌🏻✌🏻✌🏻

  • @ashiqueabubaker
    @ashiqueabubaker 4 роки тому +113

    ഒരിക്കലും വെറുക്കാത്ത ട്രോളാത്ത എന്നെ പോലെയുള്ള കട്ട പ്രിയ ഫാൻസ് ഉണ്ടെങ്കിൽ like അടിക്കടാ...നമ്മളാണ് മോനെ യഥാർത്ഥ സിനിമ പ്രേമികൾ...😍😍😍

  • @nihadnihad2219
    @nihadnihad2219 4 роки тому +24

    Priya varrier voice💯💯

  • @jominajames
    @jominajames 4 роки тому +16

    Happy to see all the comments...Priya Uyare...♥️

  • @astar5540
    @astar5540 4 роки тому +78

    Super singing by priya

  • @akheeshthadayil7571
    @akheeshthadayil7571 4 роки тому +44

    Priya singing polichutoo kiduvea 😍 ❤️👍 💪

  • @aslamtirur4004
    @aslamtirur4004 4 роки тому +54

    Priya varrior voice✌️ superb song

  • @anilkumarl8585
    @anilkumarl8585 4 роки тому +4

    Movie Kandu kazhinju evde vannavarundo?
    Kaanathavar undel poyi kaanu super 👌movie aanu.
    Rajisha , Niranj, Surajchettan, .....
    allavarum thakarthu👌.

  • @IVD.idlyvadadosa
    @IVD.idlyvadadosa 4 роки тому +10

    Priya voice awesome
    Congratz for fighting back

  • @user-uq5co1xf9y
    @user-uq5co1xf9y 4 роки тому +715

    *നമ്മുടെ സ്വന്തം പ്രിയ കുട്ടൂസ് പാടിയ* *പാട്ടാണെ എല്ലാരും സപ്പോർട്ട്* *ചെയ്യണേ* 👍👍
    ഇനി ഈ കൊച്ചിനെ അടിച്ചിട്ട് താഴെയിടാൻ നോക്കിയാൽ നടക്കൂല മക്കളെ 😎😎

  • @shamshakispalace8539
    @shamshakispalace8539 4 роки тому +93

    Hatersne kond Jai vilipiccha midukki Penn...Priya warrior 😍

  • @fathimapunnakkal7803
    @fathimapunnakkal7803 4 роки тому +8

    A good inspiration by priya...luvv you....

  • @rekhasajeev5898
    @rekhasajeev5898 4 роки тому +37

    Super song. Priya's voice grt n super singing by both singers. Best wishes. 👌👌👌👍👍♥️

  • @krishnasajeev2885
    @krishnasajeev2885 4 роки тому +8

    Niranj superrr

  • @sheenashajan
    @sheenashajan 4 роки тому +6

    rajisha and priya ❤❤❤ women powerrrr

  • @remizmanjeri7925
    @remizmanjeri7925 4 роки тому +190

    *സോഷ്യൽ മീഡിയ വെച്ച് മോശമായി കാണിച്ചു ഒരാളെ ഇനി അങ്ങ് തകർക്കാൻ കഴിയില്ല.സത്യം മനസ്സിലാക്കി പ്രതികരിക്കാൻ മലയാളി പഠിച്ചു എന്നതിന് ഉദാഹരണം ആണ് പാർവതിക്കും പ്രിയക്കും കിട്ടുന്ന ഈ സപ്പോർട്ട്*

  • @kl38thodupuzhakaran86
    @kl38thodupuzhakaran86 4 роки тому +20

    Priya varrier Ishtam 😘😘😘

  • @monika3902
    @monika3902 4 роки тому +19

    Priya voice❤

  • @manumolmohan4170
    @manumolmohan4170 4 роки тому +12

    Powli voice priya warrier 😍😍😍
    rejisha 😍😍😍😍❤❤❤❤❤❤
    Annum Ennum priya eshtam ❤❤

  • @rajump491
    @rajump491 4 роки тому +18

    വീഡിയോക്ക് കിട്ടുന്നതിനേക്കാൾ സപ്പോർട്ട് പാടിയ പ്രിയയുടെ ശബ്ദത്തിന്... വേരുപീര് എന്ന് പറഞ്ഞവരെ കൊണ്ട് മാറ്റി പറയിപ്പിച്ച പ്രിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..

  • @aparna2430
    @aparna2430 4 роки тому +20

    Niranj fan 🤗🤗I wish he gets a good break

  • @jessyjesus2599
    @jessyjesus2599 4 роки тому +5

    Ithilea actor namudea maniyan pilla sirintea mon alea😕😮😮🥰🥰🥰😍😍😍 priya voice kidu, rejisha pollichu

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 4 роки тому +225

    പ്രിയ യെ ഒരിക്കലും കുറ്റം പറയാത്ത enne പോലെ ആരേലും ഉണ്ടോ

  • @rashadrasha2910
    @rashadrasha2910 4 роки тому +6

    Priya kidu 🌹 voice super❤️ song beautiful 👌👌👌

  • @farsana.p1950
    @farsana.p1950 3 роки тому +1

    Ente ponnoo.. Priyayude song oru rakshayumilla 😍🤩🤩🤩🤩

  • @tincesebastian9580
    @tincesebastian9580 4 роки тому +38

    Priya chechi istam❤️..rajisha chechi uyir😍

  • @munishaarumugam9717
    @munishaarumugam9717 4 роки тому +7

    What a voice Priya varrier 😍😘😘

  • @hey1352
    @hey1352 4 роки тому +27

    Priya😍😍😍😍rajisha😍😍😍

  • @basilasony4323
    @basilasony4323 4 роки тому +7

    Nice..I liked the actor too...

  • @rl8809
    @rl8809 4 роки тому +5

    Piya de... Voice..uff. Mass re entry 🔥🔥

  • @swafvanjafar313
    @swafvanjafar313 4 роки тому +149

    വെറുത്തു വെറുത്തു veruppinte അവസാനം എനിക്കീ priya കുട്ടൂസിനോട് ippo ഇഷ്ട്ടമാണ്..... 👌

  • @midhunpv2102
    @midhunpv2102 4 роки тому +12

    Priya varrier 🤩😍

  • @anupama2781
    @anupama2781 4 роки тому +5

    Priya varrier paadi thakarthuuu......😘😘👌👌💞💞💞

  • @kishoraravind8156
    @kishoraravind8156 4 роки тому +9

    Rajisha💕
    Niranj ❤️
    നന്നായി പാടി പ്രിയ 👌

  • @sajoshjayakumar8437
    @sajoshjayakumar8437 4 роки тому +3

    ഈ പാട്ട് ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയിയില്ല നല്ല song പിന്നെ പ്രിയയുടെ വോയിസ്‌ അമേസിങ് 👍👍👍

  • @sharonlizreji3090
    @sharonlizreji3090 4 роки тому +5

    Rejishaaa othiriii ishtam... 😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ohmygoddaddy-hishal5096
    @ohmygoddaddy-hishal5096 4 роки тому +3

    Nala cinema, niranjan and rajisha super

  • @SG-tg6te
    @SG-tg6te 4 роки тому +9

    Kailas Menon ❣❣❣❣
    Sreerekha❤❤❤
    Naresh❣❤❣
    Priya ❣❣❣❤❤❤

  • @abidbinmhmd1310
    @abidbinmhmd1310 4 роки тому +13

    Priya..amazing voice, another super hit of rajisha,Kailas & naresh❤️

  • @reshmareshu7752
    @reshmareshu7752 4 роки тому +5

    Rajisha, priya ishtam❤

  • @NabasLittleHobbies
    @NabasLittleHobbies 4 роки тому +15

    Omg... Priya varrier aano paadiyirikkunne.... Ith polichu,👌✌️

  • @kiranbaby5216
    @kiranbaby5216 2 роки тому +4

    Niranjan Maniyanpilla Raju , നല്ലൊരു നടൻ തന്നെയാണ്❤️ . മികച്ച ഉയരത്തിലേക്ക് എത്താൻ ഉള്ള കഴിവുണ്ട് .. ഈ സിനിമയിൽ നിരഞ്ജൻ അഭിനയിച്ച Manuel ഹൃദയസ്പർശിയായി തോന്നി ...
    Black butterflies എന്ന സിനിമയിൽ നിരഞ്ജൻ ഒരു playboy flirty character ആയിരുന്നു എങ്കിൽ ഇതിൽ പ്രണയിച്ച പെണ്ണിനെ ഏത് അവസഥയിലും വിട്ടുകളയാത്ത കാമുകനായി തകർത്തു ❤️...
    താങ്കൾ ഒരുനാൾ ഉയരങ്ങൾ കീഴടക്കും🔥👍🏼 ...

  • @neethugopinath6677
    @neethugopinath6677 3 роки тому +3

    Nirajan 🥰✌️

  • @jumanajumuz1117
    @jumanajumuz1117 4 роки тому +30

    Priyaa ishtM💪💪💪💪narien kidu voice❤❤❤❤❤

  • @divyakarthumbis7748
    @divyakarthumbis7748 4 роки тому +102

    പ്രിയവാര്യരെ എപ്പോഴും ഇഷ്ടമുള്ള ഞാൻ 😍😍😍

  • @flicklockentertainment5256
    @flicklockentertainment5256 4 роки тому +141

    ഒരു അടിപൊളി മോട്ടിവേഷൻ മൂവി ആകുമെന്ന് ഉറപ്പ് ഉള്ളവർ undo, എന്നെപ്പോലെ 😍😍😍. Waiting SEP 6

  • @praveenarajesh3107
    @praveenarajesh3107 4 роки тому +3

    Priya super 😍👌👍pulariyilunare........... Poli

  • @harithamurali5949
    @harithamurali5949 4 роки тому +12

    Priya sung well😊

  • @anitageoz
    @anitageoz 4 роки тому +159

    priya varrier...orikal dislike chyan ninavr alavarum epo like chyum 😍👌😘😘😘such a wonderful voice .....❤
    Waiting for the moviee Rajisha chechiii ❤💞

    • @sreeekrishnan6684
      @sreeekrishnan6684 3 роки тому +3

      Priya warrior singing serious ayit eduthal mathi acting porra pakse voice super ah so singing career aakiya fans koodan chance und

  • @wafasworld3025
    @wafasworld3025 3 роки тому +3

    Super Priya great voice❤️👍

  • @faslumcr5837
    @faslumcr5837 4 роки тому +4

    Priya voice stham👌👌

  • @fahadamin7042
    @fahadamin7042 4 роки тому +12

    priyaa

  • @abhinimadhavan27
    @abhinimadhavan27 4 роки тому +4

    Katta waiting for this movie 😍😘

  • @abadsoofi
    @abadsoofi 4 роки тому +2

    *കഴിവ് ഉള്ളവരെ എത്ര തളർത്തി യിട്ടും കാര്യമില്ല അവർ ഉഴർന്ന് തന്നെ വരും. അന്നവരെ നാം അംഗീകരിച്ചേ പറ്റൂ . കഴിവുള്ളവരെ വളർത്തു, തുടക്കക്കാരെ പ്രോത്സാഹിപ്പിക്കു, കുറവുള്ളവരെ കൈ പിടിച്ച് ഉയർത്തു . നമ്മൾ ഒരൊറ്റ കൂട്ടം❣️*

  • @dhivsvlog
    @dhivsvlog 4 роки тому +3

    Music, vocals and sound mixing
    Thakarthu.... 👏👏👏👏

  • @Primeranking15
    @Primeranking15 4 роки тому +3

    Kidu sound priya ✨✨✨✨

  • @meezansa
    @meezansa 4 роки тому +9

    മൂവി 📽:- ഫൈനൽസ് .......... (2019)
    ഗാനരചന ✍ :- ശ്രീരേഖ ഭാസ്കരൻ
    ഈണം 🎹🎼 :- കൈലാസ് മേനോൻ
    രാഗം🎼:-
    ആലാപനം 🎤:- നരേഷ് അയ്യർ & പ്രിയ വാര്യർ
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜
    നീ മഴവില്ലുപോലെൻ....
    മിഴിയോരം വിരിയവേ...
    ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ...
    ഈ തണലുകൾ തേടി നമ്മൾ.......
    അണയുന്നൊരു പാതയിൽ...
    ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്...
    പതിയേ എൻ കൈകോർത്ത്.......
    ചേർന്ന് നിൽക്കുമഴകായ്...
    തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്...
    ധിംധിം തനന ധിം തനനന...........
    തന ധിംധിം തനന ധിം തനനന.......
    നീ മഴവില്ലുപോലെൻ
    മിഴിയോരം വിരിയവേ...
    ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ...
    പുലരിയിലുടരേ...
    ഇളവെയിലൊളിയായെൻ...
    ആകാശക്കോണിൽ വിരിയും മോഹമേ...
    ചിറകുകളണിയും...
    വിൺമേഘം പോലേ...
    ഒരു തെന്നൽ തേരിൽ പാറും മോഹമേ...
    പായുന്നേതോ ദൂരങ്ങളിൽ...
    മായാ വേഗ കാറ്റുപോലെ നീ...
    കാണാത്ത തീരങ്ങൾ തേടും കണ്ണിൽ...
    വിസ്മയങ്ങൾ തിളങ്ങീ...
    ഒരു താരകമായ്...
    ഇരുളാർന്ന രാവിൽ....
    നിറ ദീപം പോലേ തെളിയും കനവേ...
    ഇതുവരെയൊരു നാൾ...
    പറയാത്തൊരു വാക്കിൻ...
    മധുരം നിൻ ചുണ്ടിൽ ചിരിയായ് വിടരൂ...
    ഏതോ കാലം മുൻപേയുള്ളിൽ...
    തേടി നിന്നെ പ്രിയസ്വപ്നമേ....
    ഒന്നായി ജന്മങ്ങൾ തോറും നമ്മൾ...
    നെഞ്ചിനുള്ളിലരികേ....
    ധിംധിം തനന ധിം തനനന
    തന ധിംധിം തനന ധിം തനനന
    നീ മഴവില്ലുപോലെൻ
    മിഴിയോരം വിരിയവേ...
    ഹൃദയങ്ങൾ തേടുന്ന വർണങ്ങൾ കണ്ടേ...
    ഈ തണലുകൾ തേടി നമ്മൾ
    അണയുന്നൊരു പാതയിൽ...
    ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്...
    പതിയേ എൻ കൈകോർത്ത്
    ചേർന്ന് നിൽക്കുമഴകായ്...
    തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്...
    ധിംധിം തനന ധിം തനനന
    തന ധിംധിം തനന ധിം തനനന...........

  • @lovefinder5578
    @lovefinder5578 4 роки тому +1

    Priya njangal ellarum chechiye kurich orupad kuttangal paranju but now we regret our self bcoz ur voice n singing is absolutely wonderful luv u priya from calicut 😘😘😘

  • @muhammedfayiz1314
    @muhammedfayiz1314 4 роки тому +6

    മിക്കവാറും ഓണത്തിന് ഹിറ്റ്‌ അടിക്കുന്ന ഐറ്റം💥

  • @ajmalaju8420
    @ajmalaju8420 4 роки тому +3

    Priya 😊❤❤😍😍😘😍😘😍😘

  • @maryjain2937
    @maryjain2937 3 роки тому +2

    This song😍❤️ Priya's voice😍

  • @RjHaif
    @RjHaif 4 роки тому +120

    *പ്രിയ വാര്യർ ഫാൻസ് ഉണ്ടോ ഇവിടെ* 👍

  • @filmseries5944
    @filmseries5944 4 роки тому +4

    Priya warrior 😍👌

  • @abhilashashirvadh
    @abhilashashirvadh 4 роки тому +5

    #kailasmenon music treat continued all the best bro❤️❤️ #nareesh #priya

  • @nirmalpk6223
    @nirmalpk6223 4 роки тому +2

    Priya super voice...

  • @mohammednaseef2257
    @mohammednaseef2257 4 роки тому +2

    priya suprrr voice🎶🤩💗💗

  • @safi8953
    @safi8953 4 роки тому +3

    സൂപ്പർ song പ്രിയ വാരിയർ സൂപ്പർ വോയിസ്‌ 👌👌💃

  • @vishnur6587
    @vishnur6587 4 роки тому +2

    പ്രിയ ❤️❤️
    Rejisha❤️

  • @copycatclip4898
    @copycatclip4898 4 роки тому +1

    *പ്രിയ വാരിയരുടെ ശബ്ദം കേട്ടിട്ട് സ്വപ്നക്കൂടിൽ 'കറുപ്പുപ്പിനഴക് വെളുപ്പിനഴക്' എന്ന പാട്ട് ഓർമ വരുന്നു*

  • @vishnur9594
    @vishnur9594 4 роки тому +5

    Priya superb..👌👌👌... Naresh pinne onnum parayaanillaa❤️❤️