ബാങ്കിൽ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്യാം എത്ര തുക കൂടിയാൽ ആണ് ഇൻകം ടാക്സ് നോട്ടിസ് വരിക | Bank

Поділитися
Вставка
  • Опубліковано 30 вер 2024
  • ബാങ്കിൽ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്യാം എത്ര തുക കൂടിയാൽ ആണ് ഇൻകം ടാക്സ് നോട്ടിസ് വരിക എല്ലാം കൃത്യമായി അറിയൂ | Cash deposit in Banks
    Bank Transaction Limit
    Cash Transaction Limit Malayalam
    how much cash we can deposit at bank
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #bank
    #bankdeposit

КОМЕНТАРІ • 91

  • @ejthankappan9502
    @ejthankappan9502 3 місяці тому +5

    കരുവന്നുർ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യാം സുരക്ഷിതം ലാഭം. പെട്ടന്ന് മരിക്കാം.

  • @James-yq9ed
    @James-yq9ed 5 місяців тому +14

    മാസപ്പടി വാങ്ങുന്ന ചെണ്ടാ പരാജയന് ഇതൊന്നും ബാധകം അല്ലേ???

  • @georgebaiju6997
    @georgebaiju6997 5 місяців тому +38

    ഈ പരിധി അംബാനി മാർ ക്കും. അദാനി മാർക്കും. കുഴപ്പമില്ല.....
    അദാനി ടെ ഒറ്റ necklace ന്റെ വില 450 കോടി രൂപ!!
    ഒരു ഇൻകം tax കാരനും ആ വഴിക്കു പോകില്ല,!!!

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 5 місяців тому +2

      😂😂😂 Yes india avarudethaya 😅

    • @abeyjohn8166
      @abeyjohn8166 5 місяців тому

      👍✌

    • @ansls33
      @ansls33 5 місяців тому +5

      ആശാന് അടുപ്പിലും തൂറാം എന്ന് കേട്ടിട്ടില്ലേ

    • @abdulkhader1446
      @abdulkhader1446 5 місяців тому +1

      AMBANI ORU MURIYANDI AYIRUNNAENKIL AVENJAILPULLIYAYENE

    • @anilkumarvn3623
      @anilkumarvn3623 5 місяців тому

      അദാനിയും അംബാനിയും ക്യാഷയിട്ടല്ല, അക്കൗണ്ട് വഴിയാണ് നെക്ക്ലെസ് വാങ്ങിയതെങ്കിൽ അവർക്ക് ഒരു കുഴപ്പവും വരില്ല. അവർ കള്ളനോട്ടും കള്ളപ്പണവും കൊണ്ടല്ല കച്ചവടം ചെയ്യുന്നത്. രാജ്യത്തിന് പൂട്ടിവയ്ക്കാൻ നോക്കാതെ ഇന്ത്യയിലെ നിയമമനുസരിച്ച് ഇവിടെ ജീവിക്കാൻ നോക്കു. ഒരു കുഴപ്പവും വരില്ല.

  • @Sofodon-im2nn
    @Sofodon-im2nn 3 місяці тому +6

    പറമ്പ് വിറ്റ 50 ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ tax കൊടുക്കണോ?

    • @jibinpm2534
      @jibinpm2534 3 місяці тому +1

      Lic 5year plan start chaithitund tax free

  • @jayakumarpb3160
    @jayakumarpb3160 4 місяці тому +5

    കോപ്പറേറ്റീവ് ബാങ്ക്, lic, ksfe കളക്ഷൻ ഏജന്റ്മാർക്ക് അധികവും ഗൂഗിൾ പേ വഴിയാണ് കളക്ഷൻ കിട്ടുന്നത്. സ്വാഭാവികമായും ഈ ലിമിറ്റ് കഴിയും. അവർ എന്ത് ചെയ്യും?

  • @sasidharankadavath
    @sasidharankadavath 5 місяців тому +5

    കൃത്യമായി 1.T.Return ഫയൽ ചെയ്താൽ മതി

  • @HonorMan-yg8ff
    @HonorMan-yg8ff 4 місяці тому +2

    You ട്യൂബ്നോടാണ് ചോദിക്കുന്നത്, ഒരു വീഡിയോ കാണാൻ പറ്റുന്നില്ല, പരസ്യങ്ങൾക്ക് വേണ്ടി വെറുതെ ചാനൽ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല, ഇങ്ങനെ തന്നെ തുടർന്നും ചെയ്യുകയാണെങ്കിൽ, you tube നോക്കാതെ face ബുക്കോ, ഇൻസ്റ്റാഗ്രാമോ nokkendivarum😡😡😡😡🙄🙄🙄🙄😡😡😡

    • @ALBERT39778
      @ALBERT39778 3 місяці тому +1

      നന്ദി. ശുഭദിനം

  • @yamuna4639
    @yamuna4639 5 місяців тому +7

    കൃഷിയിൽനിന്നുള്ള income ആണെങ്കിൽ tax അടക്കണോ. എത്ര ശതമാനം ആണ്.(10 ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ )

    • @georgebaiju6997
      @georgebaiju6997 5 місяців тому +3

      കഞ്ചാവ് ആണെങ്കിൽ യെ അത്ര വരുമാനം കിട്ടാൻ സാധ്യത ഉള്ളു 😂😂

    • @mkmiritty-mw2eg
      @mkmiritty-mw2eg 4 місяці тому

      ​@@georgebaiju6997നല്ല പരിചയമുണ്ടല്ലോ🤣 കൃഷി വകുപ്പുമായി ബന്ധപ്പെട്ട് .. സൗജന്യനടീൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു കൂടെ...

    • @AbinBinoy-qe7kj
      @AbinBinoy-qe7kj 3 місяці тому +1

      ഒരു ഏക്കർ ഏലം കൃഷി ചെയ്താൽ ഇരുപത്തി അഞ്ചു ലക്ഷം കിട്ടും

    • @sibyphilip5097
      @sibyphilip5097 2 місяці тому

      Dream only

    • @varghesegeorge3190
      @varghesegeorge3190 Місяць тому

      Agricultural income tax exempted anu.tax adakanda but return file cheyyanam if the income exceed 250000

  • @ammuthrikkakara2824
    @ammuthrikkakara2824 5 місяців тому +9

    അതായത് എനിക്ക് വികലാംഗ പെൻഷൻ കിട്ടുന്നുണ്ട് അത് എടുക്കാതിരുന്നാൽ കുറേ പൈസ ആകും അപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്നു അല്ലേ

    • @sheelanandini5046
      @sheelanandini5046 5 місяців тому +1

      അപ്പോൾ നിങ്ങൾക്ക് പെൻഷൻ ആവശ്യമില്ല. എന്തിനാണ് പാവപ്പെട്ടവർക്ക് കിട്ടേണ്ട പൈസ വാങ്ങുന്നത്?

    • @salimk2690
      @salimk2690 5 місяців тому +3

      നിങ്ങൾക്ക് സർക്കാർ തരുന്ന. പെൻഷൻ പണം.
      നിങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ്.
      ജീവിച്ചിരിക്കുമ്പോൾ. ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കഴിക്കുക.
      പിശുക്കത്തരം കാണിക്കാതിരിക്കുക. 🙏
      അതേ പണം കൂട്ടി വെച്ചിട്ട് യാതൊരു കാര്യവുമില്ല. പെട്ടന്ന് ഒരു നാൾ.
      നിങ്ങൾ മരണപ്പെട്ടു പോയാൽ. നിങ്ങൾ ഉദ്ദേശിക്കുന്ന അവകാശിക്ക് പണം എങ്ങനെ കിട്ടും. 🙏

    • @ammuthrikkakara2824
      @ammuthrikkakara2824 5 місяців тому

      @@sheelanandini5046 ഡിസിബിലിറ്റി ഉള്ളതുകൊണ്ട് പെൻഷൻ വാങ്ങാം അതാണ് ഒരു കുഴപ്പവുമില്ല

    • @ammuthrikkakara2824
      @ammuthrikkakara2824 5 місяців тому

      @@salimk2690 ഞാനൊരു ഉദാഹരണം പറഞ്ഞു എന്ന് മാത്രമേയുള്ളൂ ഞാൻ pishukkaarilla

  • @saleemgpsaleemgp4809
    @saleemgpsaleemgp4809 5 місяців тому +11

    ചില ആളുകൾ വികൂടിയസ്ഥലങ്ങളുണ്ടെങ്കിൽ അത് മറ്റാർക്കെങ്കിലും നല്ലവിലയ്ക്ക് വിറ്റു ആപണം ബാങ്കിലിട്ടു പലിശവാങ്ങാറുണ്ട്.ഇപ്പോൾ അത് നടക്കില്ല.കാരണം സർക്കാർനിശ്ചയിച്ച വിലയേക്കാൾ വളരേകൂടുതൽ വിലയ്ക്കാവും ആസ്ഥലം വിറ്റിട്ടുണ്ടാവുക.അപ്പോൾ സ്ഥലത്തിന് കൂടതൽകിട്ടിയ പണത്തിന്റെ ഉറവിടം കാണിക്കാൻ കഴിയില്ല.

    • @RabiyaSalam-b5f
      @RabiyaSalam-b5f 5 місяців тому

      Ww❤❤we❤❤e3rèsqaē❤koon. 😮

  • @xavierrodrigues1705
    @xavierrodrigues1705 10 днів тому

    Ksfe fd 4 lakhsinu tax പിടികുന്നുണ്ട്

  • @shajijoseph5726
    @shajijoseph5726 5 місяців тому +23

    ക്ഷേമ പെൻഷൻ കിട്ടിയ രൂപ എല്ലാം കൂടി ബാങ്കിൽ ഇടാൻ സാധിക്കുമോ എന്ന് ടെൻഷൻ അടിച്ചിരിക്കുമ്പോഴാണ് ഈ വാർത്ത കാണുന്നത് ഇപ്പോഴാണ് സമാധാനമായത്

    • @sreekalas146
      @sreekalas146 5 місяців тому +2

      😂😂👍

    • @jomonjore1199
      @jomonjore1199 4 місяці тому

      അതിനുമുമ്പ് പെൻഷനും ഒക്കെ എത്ര കിട്ടിയിരുന്നെടാ ഊച്ചാളി ​@santhoshkumarveliyath8810

    • @sageervattappilly6006
      @sageervattappilly6006 3 місяці тому

      Return file ചെയ്താൽ പോരെ

  • @Shylajan-c1z
    @Shylajan-c1z 4 місяці тому +2

    ലോട്ടറി പണത്തിൻ്റെ പിറകേ ed വരുമോ

  • @Republic285
    @Republic285 5 місяців тому +4

    NRE അക്കൗണ്ട് ഡെപ്പോസിറ് പറ്റുമോ

  • @Anseerkmb
    @Anseerkmb 5 місяців тому +36

    ഞാൻ ബാങ്ക് ൽ ഇടാൻ തീരുമാനിച്ചിട്ടില്ല അവിടെ തന്നെ ഇരിക്കട്ടെ ചാക്കിൽ കെട്ടി അടുക്കി വെക്ക ചിതൽ കേറാതെ ഇരുന്നാൽ മതി ആയിരുന്നു

    • @SamJoeMathew
      @SamJoeMathew 5 місяців тому +1

      😂😂😂😂 ഞാനും.

    • @lathikasudheer1732
      @lathikasudheer1732 4 місяці тому +1

      Njanum athe. Mazha thudangumunbu uppilittal kedakatheyirikkum. Idakkide veyilathittolu

    • @mkmiritty-mw2eg
      @mkmiritty-mw2eg 4 місяці тому +6

      ബോണ്ട് ജി എപ്പോഴാണ് ആ നോട്ടുകൾ പിൻവലിക്കുക എന്ന് പറയാൻ കഴിയില്ല... ബാങ്കാണ് നല്ലത്

    • @venusarangi
      @venusarangi 4 місяці тому

      ​@@mkmiritty-mw2eg ഇടക്കിടെ അത് വേണം കുറഞ്ഞത് 8 - 10 വർഷം കൂടുമ്പോൾ

    • @sukhenduswaminathan4492
      @sukhenduswaminathan4492 4 місяці тому +2

      പകര० മോഡിയെ ഏൽപ്പിച്ചാൽ മതി. 😂😅😂😅

  • @yehiya2401
    @yehiya2401 5 місяців тому +2

    എത്ര രൂപക്കാണ് ടാക്സ് കൊടുക്കേണ്ടത് എന്ന് പറഞ്ഞില്ല ?

  • @jijijohn1665
    @jijijohn1665 5 місяців тому +4

    If money came from LIC to bank more than 50 lakhs , income tax will ask source of income?

  • @RKvision-sq5ft
    @RKvision-sq5ft 5 місяців тому +9

    എത്ര ലക്ഷം രൂപാ മുതലാണ് income tax

  • @Falaq3138
    @Falaq3138 19 днів тому

    പൈസ ഉള്ളവർ ടെൻഷൻ അടിച്ചാൽ മതി ഇല്ലാത്തവർ എതിന് നോക്കണം ഇ നിയമം

  • @akshayakku78
    @akshayakku78 5 місяців тому +3

    10 lakhs nu thazhe deposite cheythalum tax adakande ?

  • @SamadKvk-s5w
    @SamadKvk-s5w 5 місяців тому +4

    മെഷീൻ

  • @sageervattappilly6006
    @sageervattappilly6006 3 місяці тому

    Return file ചെയ്താൽ പോരെ.രണ്ട് ലക്ഷം ആണോ അതിനു മുകളിൽ ആണോ ഒരു ദിവസം കാശ് ആയി ഇടപാട് ചെയ്യാൻ കഴിയുക

  • @joshipn1307
    @joshipn1307 2 місяці тому

    പല ബാങ്കിലും കൂടി 10ലക്ഷം വന്നാൽ ഓരോ ബാങ്കിനും എങ്ങിനെ അറിയാൻ എല്ലാം കൂടി 10ലക്ഷം വന്നു എന്ന്

  • @GeorgeT.G.
    @GeorgeT.G. 5 місяців тому +6

    good information

  • @legendarybeast7401
    @legendarybeast7401 5 місяців тому +5

    savings account 10 lakhs, current- 50L cash deposit വന്നാൽ അത് automatic rbi report പോകും. അല്ലാതെ ബാങ്ക് report ചെയ്യുന്നത് അല്ല.

    • @dcbmedia
      @dcbmedia  5 місяців тому +1

      Any cash deposit surpassing ₹10 lakh in a financial year (April 01 to March 31) across all your savings accounts is duly reported to the ITD.

    • @antostep
      @antostep 5 місяців тому +1

      IT departmentinnu report pogum, withdrawal 20L adikkam ayal 1% tds pidikkum

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn 5 місяців тому +3

    Good information ❤

  • @FOREXKERALA1
    @FOREXKERALA1 4 місяці тому +1

    CDM DEPOSIT ISSUES ഉണ്ടോ....

  • @aboobackerpk8841
    @aboobackerpk8841 3 місяці тому

    ചാക്കിൽ കെട്ടിവെച്ചതാണ് ചിതൽ എല്ലാം തിന്നു

  • @4942465792
    @4942465792 4 місяці тому +5

    ഈശ്വരാ രക്ഷപെട്ടു ജീ 15ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു ഇനി വേണ്ട 😂

  • @rajupodiyan3147
    @rajupodiyan3147 5 місяців тому +2

    100or 200 rs Mam 🏫

  • @yakoobmuhammed2654
    @yakoobmuhammed2654 5 місяців тому +2

    Verygood

  • @ANSARALI-ki2op
    @ANSARALI-ki2op 4 місяці тому

    Ethu konde Aane Modi G 15 lake Tharaathathe

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 5 місяців тому +1

    Nre അയാലോ

  • @bindumolbr7922
    @bindumolbr7922 5 місяців тому +2

    Cumilative tax mean ചെയ്യുന്നത് എന്താണ് ,?

  • @mathewarapura2904
    @mathewarapura2904 15 днів тому

    Explained well. Thanks.

  • @jvince3971
    @jvince3971 4 місяці тому

    Adanni kum Ambani kum idhu baafagum alley

  • @SureshKumar-ni9jw
    @SureshKumar-ni9jw 5 місяців тому +1

    👍👍

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 5 місяців тому +3

    Please do a video on
    Why too much gold smuggling is being carried out on daily basis through our all air ports of this small state.....????
    How to curb this situation.....???
    What are all the practical remedies to check the uncontrollable gold smuggling to Kerala..???

  • @mlm161
    @mlm161 5 місяців тому +4

    10 lacs kooduthal income bankile deposite cheythal income tax adyakkano

  • @K.M.A.Sharaf
    @K.M.A.Sharaf 5 місяців тому +1

    ഞാൻ9ലക്ഷംവീതം മാസാമാസം ഡെപ്പൊസിറ്റ്ചെയ്യാറുണ്ട്. പ്രശ്നമാകുമോ...?.🤥 സ്വപ്നംനടക്കുമോആവോ...🤔

    • @Muhammad-ug9td
      @Muhammad-ug9td 5 місяців тому

      🙄 നിന്റെ അഡ്രസ്സ് ഒന്ന് തരണം🙃

    • @naphysabu8081
      @naphysabu8081 5 місяців тому +1

      😂😂

    • @mkmiritty-mw2eg
      @mkmiritty-mw2eg 4 місяці тому

      സ്വപ്നത്തിലായത് കൊണ്ടു പ്രശ്നമില്ല
      ...

  • @yakoobmuhammed2654
    @yakoobmuhammed2654 5 місяців тому +1

    അൽഹംദുലില്ലാഹ്

  • @jintoFrancis-m3o
    @jintoFrancis-m3o 5 місяців тому +1

    Good message

  • @nizarb1639
    @nizarb1639 4 місяці тому

    മോഡി