ഗ്യാസ് വില കൂട്ടി ഇവർക്ക് ഇനി സൗജന്യം സിലിണ്ടർ ലഭിക്കാൻ ഇനി ഇങ്ങനെ ചെയ്യുക| LPG Gas cylinder

Поділитися
Вставка
  • Опубліковано 30 вер 2024
  • ഒക്ടോബർ 1 മുതൽ ഗ്യാസ് സിലിണ്ടർ ഉള്ളവർ ശ്രദ്ധിക്കൂ 4 അറിയിപ്പുകൾ എത്തി ഗ്യാസ് വില കൂട്ടി ഇവർക്ക് ഇനി സൗജന്യം സിലിണ്ടർ ലഭിക്കാൻ ഇനി ഇങ്ങനെ ചെയ്യുക | LPG GAS CYLINDER LATEST NEWS | LPG Gas Mustering | LPG Gas cylinder October price
    LPG Gas cylinder booking
    LPG GAS CYLINDER LATEST NEWS
    LPG GAS mustering news update
    Latest lpg gas cylinder mustering update malayalam
    Rs 300 lpg gas subsidy full details malayalam
    LPG gas price in October 2024
    New lpg gas price in kerala
    LPG gas price in October 2024
    New lpg gas price in kerala
    lpg gas mustering 2024 in kerala
    LPG GAS SUBSIDY
    LPG GAS LATEST NEWS
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #lpgcylinder
    #lpgcylinderprice
    #lpggaspricetoday
    #gascylindernews

КОМЕНТАРІ • 21

  • @abdulrafeeque9517
    @abdulrafeeque9517 11 годин тому +10

    2000 Square ഫീറ്റമുകളിൽ ഉള്ള വീടിന് സോളാർ നിർബന്ധമാക്കുക അപ്പോൾ പാചകംകരൻ്റി പോക്കും

  • @surendrannambiar5341
    @surendrannambiar5341 9 годин тому +6

    നിങ്ങൾ എന്തുപറഞ്ഞാലു delivery മേൻ 30 രൂപ മുതൽ 75 രൂപ വരെ കൊടുത്തില്ലെങ്കിൽ അടുത്ത പ്രാവിശ്യം സിലിണ്ടർ കിട്ടാൻ വൈകും അതാ ണ്. അവസ്ഥ.

  • @moosankutty9091
    @moosankutty9091 8 годин тому +4

    ആർക്കാണ് പ്രതിസന്ധി ഇല്ലാത്തത് ഭരിക്കുന്നവർക്ക് ഒരു വിഷമവുമില്ല എസി കാറിലാണ് അവർ കറങ്ങുന്നത്

  • @SwalihShami
    @SwalihShami 7 годин тому +3

    ഉജ്ജല geas കണക്ഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @rknair1654
    @rknair1654 8 годин тому +6

    പറയാൻ എളുപ്പം. 5 km കുറവുള്ള സ്ഥലത്തും 35-50 വാങ്ങാറുണ്ട്

  • @craftyboy6504
    @craftyboy6504 9 годин тому +1

    ഇത് പറച്ചിൽ മാത്രമാണ്. എനിക്ക് ഗ്യാസ് സബ്‌സിഡി ഇത് വരെ കിട്ടിയിട്ടില്ല.

  • @SainabaSainu-l3l
    @SainabaSainu-l3l 7 годин тому +2

    അതിന് ബില്ലൊന്നും തരാറില്ല...

  • @renurenuka3897
    @renurenuka3897 10 годин тому +1

    Odukkathe koottathe kollatte panna kazhiverikal

  • @krishnapillai2023
    @krishnapillai2023 8 годин тому +1

    സത്ര o

  • @kadheejauppala9803
    @kadheejauppala9803 7 годин тому

    രണ്ട് മാസമായി ഗ്യാസ് ഇവിടെ വന്നിട്ട് 😢😢😢

  • @ajithdl1756
    @ajithdl1756 12 годин тому +15

    ഇങ്ങനെയായാൽ സാധാരണക്കാരെന്റെ കാര്യം ബുദ്ധിമുട്ടാണ്, ഗ്യാസ് കൊണ്ട് വരുന്ന വർ ഇഷ്ടമുള്ള തുകയാണ് വാങ്ങുന്നത്, എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഗ്യാസ് സമയത്തിന് തരാതാകും

  • @lillyct2906
    @lillyct2906 9 годин тому

    പൂർവികരുടെ മരണത്തെ തുടർന്ന് കണക്ഷൻ പേരിൽ നിന്ന് മാറ്റുന്നതിന് ഫീസ് ഈടാക്കുന്നുണ്ടോ?. എത്രയാണ്.

  • @Naruto_uzumaki684
    @Naruto_uzumaki684 7 годин тому +1

    ഓൺലൈൻ വഴി ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ 850 രൂപ 15 പൈസ ആകുന്നുണ്ട് വീട്ടിൽ കൊണ്ടുവരുമ്പോൾ വീണ്ടും 70 Rs ചോദിക്കും.815 രൂപ മാത്രമേ ഏജൻസിക്ക് കിട്ടു34.65 പൈസ transpoting charge ആണ് അത് കൊടുക്കണം എന്ന് പറഞ്ഞാണ് 70 രൂപ ചോദിക്കുന്നത് 4 കിലോമിറ്റർ പരിധിയിൽ ആണ് ശരിക്കും വീണ്ടും പൈസകൊടുക്കണോ

  • @kcsreekumar6095
    @kcsreekumar6095 7 годин тому

    What BJP

  • @jayankj20
    @jayankj20 7 годин тому

    😢

  • @456yoga
    @456yoga 5 годин тому

    book online.only govt fixed price to pay.if any delay in delivery fine will be imposed on supplier and repaid to customer