അഡ്ജസ്റ്റ് ചെയ്യാൻ താനെന്റെ ആരാ? മമ്മൂട്ടിയെ ഞെട്ടിച്ച ശ്രീകുമാർ...! | Lights Camera Action

Поділитися
Вставка
  • Опубліковано 30 вер 2024
  • നാടകത്തിൽ തുടങ്ങി സിനിമ നടനാകാൻ സ്വന്തമായി സിനിമ നിർമ്മിച്ച് പിന്നെ സിനിമ സംവിധായകനായ പി.ശ്രീകുമാർ എന്ന AKG ശ്രീകുമാർ മമ്മൂട്ടിയുമായി ഉടക്കിയ കഥയടക്കം രസകരമായ അനുഭവങ്ങൾ...
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 232

  • @subrahmaniankv8773
    @subrahmaniankv8773 Місяць тому +6

    വളരെ വൈകാരികമായ ഒരു എപ്പിസോഡ്.നന്നായി അവതരിപ്പിച്ച ദിനേസിന് അഭിനന്ദങ്ങൾ.പി.ശ്രീകുമാർ എന്ന മനുഷ്യനെ വരച്ചു കാണിച്ച ദിനേഷ് താങ്കൾ നല്ലൊരു മനുഷ്യനും സുഹൃത്തും സഹൃദയനുമാണ്.

  • @ajeeshs1883
    @ajeeshs1883 7 місяців тому +21

    ഏതായാലും ആമ്പിയർ ഉള്ള മനുഷ്യൻ ആണ് ശ്രീകുമാർ , അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി അയാളെ പരിഗണിച്ചതും, അല്ലാതെ മമ്മൂട്ടിയുടെ വാക്കുംകേട്ടു തലകുനിച്ചു ഇറങ്ങിവന്നിരുന്നു എങ്കിൽ ഒന്നും നടക്കില്ലായിരുന്നു 👍 താനുമായി ഉടക്കിയ മമ്മൂട്ടി തന്നെയാണ് തന്നെ തകർച്ചയിൽ നിന്നും രക്ഷിച്ചു ഈ നിലയിൽ എത്തിച്ചതെന്ന് ശ്രീകുമാർ ഇന്റർവ്യൂവിൽ തുറന്നു പറഞ്ഞിട്ടുണ്ട് !!

  • @rajendrannair3779
    @rajendrannair3779 Місяць тому +1

    Simple request. ശ്രീകുമാറിനെ പോയി കാണുക. താങ്കൾ വലിയ മനസ്സിന്റെ ഉടമയല്ലേ.

  • @ashokan3513
    @ashokan3513 7 місяців тому +28

    ശാന്തിവിള 😍😍😍
    നിങ്ങൾ 99ശതമാനം ശരിയാണ് 🌹🌹🙏🙏🙏🙏🙏🙏
    സ്നേഹം 😍😍😍😍

    • @sinoj1817
      @sinoj1817 7 місяців тому +2

      😂😂😂

  • @sabup.v1161
    @sabup.v1161 7 місяців тому +27

    Dear ശാന്തിവിള, ഒരു മണിക്കൂറിൽ കൂടുതൽ ഉണ്ടെങ്കിലും ഒറ്റ ഇരിപ്പിന് മുഴുവനും കേട്ടു. നല്ല episode. ❤❤

    • @shijukiriyath1410
      @shijukiriyath1410 7 місяців тому

      SREE KUMARINTEY JEEVITHAM AYAAL THANNEY SAFARI TV YIL PARAYNNUNDU OLD EPISODEIL

    • @mohamgold9513
      @mohamgold9513 6 місяців тому

      Sirndechirienikkuvalareishtamanu

  • @n.vijayagopalan8363
    @n.vijayagopalan8363 7 місяців тому +12

    ശ്രീ ശാന്തിവിള ദിനേശിന്റെ എല്ലാ എപ്പിസോഡുകളും കുറേ നാളായി മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. വിഷയം ഏതുതന്നെ ആയാലും അവതരണത്തിലെ ആ ചാരുത ഒന്ന് വേറേ തന്നെയാണ്. ഒരക്ഷരം പോലും വിടാതെ മുഴുവനും ശ്രദ്ധിച്ചങ്ങിരുന്നു പോകാം. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന രീതിയും അഭിനന്ദനം അർഹിക്കുന്നു. ഈ എപ്പിസോഡും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ അത് വല്ലാതെ ഹൃദയസ്പർശിയായി. 💐

  • @AbdusSalam-p2u
    @AbdusSalam-p2u 7 місяців тому +19

    എന്തുപറഞ്ഞാലും താങ്കളുടെ സങ്കടകരമായ അവസ്ഥയിൽ ഒരു കുഞ്ഞനുജനെ പോലെ ചേർത്ത് പിടിച്ച ശ്രീകാമാറേട്ടന്റെ അസുഖബാധിത അവസ്ഥയിൽ നന്ദിയുണ്ടെങ്കിൽ എല്ലാം മറന്ന് താങ്കൾ പോയി ആ കയ്യൊന്ന് ചേർത്ത് പിടിയ്ക്കേണ്ടതായിരുന്നു. ഇനിയും വൈകിയിട്ടില്ല. സ്നേഹത്തോടെ 🤝❤

  • @beenabeena1150
    @beenabeena1150 Місяць тому +2

    It is Jyothi Basu, not Somanath Chatterji

  • @salimkh2237
    @salimkh2237 7 місяців тому +4

    അഹങ്കാരത്തിന് കൈയ്യും കാലും വച്ചാൽ പഴയ കാല മമ്മൂട്ടി ' ആയി.

  • @prassannavijayan284
    @prassannavijayan284 7 місяців тому +9

    സർ എപ്പിസോഡ് ഇഷ്ടപ്പെട്ടു സാറിന്റെ ഷർട്ട്‌ അടിപൊളി ഒരു യൊ യൊ ഫീൽ അങ്ങനെ തോന്നി എനിക്ക് ആർകെങ്കിലും തോന്നിയോ 👍👍👍👍👍👍👍👍👍👍👍

  • @Invisible4254
    @Invisible4254 7 місяців тому +16

    ദിനേശേട്ടനെ പോലെ ഒരു കുറ്റവും കുറവും ഇല്ലാത്തവരായിരുന്നു ഈ ലോകത്തെല്ലാവരുമെങ്കിൽ ഇവിടം എത്ര മനഹോരമായിരുന്നേനെ. ദിനേശേട്ടനെ പത്മപുരസ്കാര പട്ടികയിൽ പെടുത്താത്തതു നമ്മുടെ സർക്കാരിന്റെ പിടിപ്പിക്കേടാണ്

    • @sinoj1817
      @sinoj1817 7 місяців тому +1

      😂😂😂

    • @shijukiriyath1410
      @shijukiriyath1410 7 місяців тому +2

      ADHIKAM THAAMASSIYAATHE "KERALA SREE " KODUTHU AADARUIKKAAN P SREE KUMAR THANNEY RECOMMEND CHEYYUMENNAAANU ARIYAAN KAZHINJATHU

    • @thealchemist9504
      @thealchemist9504 7 місяців тому +1

      ഊക്കിക്കോ, ഊഞ്ഞാലാടരുത് 🤣

  • @user-ob4io6bk8v
    @user-ob4io6bk8v 7 місяців тому +5

    ശ്രീ ദിനേശ് , ഓരോ ദിവസം കഴിയും തോറും നിങ്ങൾ ചെറുപ്പം ആയി വരികയാണ് , നിങ്ങളെ ഇന്ന് കണ്ടപ്പോൾ ഒരു പ്രീ ഡിഗ്രി പ്രായം തോന്നുള്ളൂ, 🌹🙏പക്ഷെ ശ്രീ ശ്രീ കുമാർ റിനോട് നിങ്ങൾ ആ രണ്ടു പേരുടെ പെർ പറയണം ആയിരുന്നു,, 🌹🙏മധു സുധനന് പിള്ള SI സൂപ്പർ ആയിരുന്നു,, 🌹🙏ഏതായാലും പിണക്കം ഒക്കെ മറന്നു ശ്രീ ശ്രീകുമാറിന്റെ അടുത്ത് ചെന്നു , സ്നേഹത്തിൽ തുടരണം 🌹🙏ആരോടും പിണക്കം ഒരു രീതിയിലും വെച്ചു കൊണ്ടിരിക്കരുത്,, ഇന്ന് കണ്ടു നാളെ വാടിപോകുന്ന പൂക്കൾ ആണ് നാം ഓരോരുത്തരും ,, അത് പോലെ ശ്രീ ശ്രീകുമാരൻ തമ്പി യോടും , പിണക്കം ഒക്കെ മറന്നു സ്നേഹത്തിൽ ജീവിക്കണം ,, ഈ ലോകത്തിൽ സ്നേഹം മാത്രമേ ബാക്കി പത്രം ആയി നില നിൽക്കയുളൂ, 🌹🙏

    • @shijukiriyath1410
      @shijukiriyath1410 7 місяців тому

      IPPOL CHERUPPAMAANENNU PARAYUNNA SANTHIVILAYUDEY "SANTHOSH PANDIT" NOPPAMULLA VIDEOYIL KANDAAL PADU KKILAVAN AAYIRUNNU

  • @royJoseph-lx6uq
    @royJoseph-lx6uq 7 місяців тому +5

    ചേട്ടാ നിസാരം എങ്കിലും തെറ്റുകൾ ഒഴിവാക്കുക. മമ്മുട്ടി ശോഭന പടം മുദ്ര അല്ല വിഷ്ണു. വെപ്രാളം കൂടുന്നതാണ് ചേട്ടന്റെ problem എന്ന് തോന്നുന്നു ❤️🙏🏻👍🏻

  • @AnilkumarChoondal
    @AnilkumarChoondal 12 днів тому +1

    ചേട്ടൻ സത്യസന്ധനായ ഒരു സിനിമക്കാരനാണ് ഞാനും ഒരു സത്യസന്ധനായ ഒരു മനുഷ്യനാണ് അതുകൊണ്ട് ദുഃഖങ്ങൾ കൂടുതൽ വരും സ്ഥാനങ്ങൾ ലഭിക്കില്ല എന്നും ഈ നിലപാട് ഉണ്ടാവണം ചേട്ടാ

  • @ms5611
    @ms5611 7 місяців тому +6

    നിങ്ങളുടെ presents ഇല്ലാത്ത സ്ഥലത്തെ കാര്യങ്ങളും നിങ്ങളുടെ കണ്‍മുമ്പില്‍ നടന്നത് പോലെ അവതരിപ്പിക്കാനുള്ള കഴിവ് abharam തന്നെ.

  • @venugopalr6612
    @venugopalr6612 7 місяців тому +22

    ഞാൻ 70 വയസ് കഴിഞ്ഞ ഒരാളാണ് ഞാൻ , ശ്രീ കുമാർ ചേട്ടനെ ഒരിക്കൽ ഞാൻ കൊല്ലത്ത് തിരുവേങ്കിടം മുതലാളിയുടെ ഓഫീസിൽ വച്ച് കണ്ടിട്ടുണ്ട്, ഈ എപ്പിസോഡ് താങ്കൾ വളരെ മനോഹരമായി അവതരിപ്പിച്ചു ,നമസ്കാരം.

  • @jomeshgeorge9735
    @jomeshgeorge9735 7 місяців тому +6

    ഡാനി എന്ന ചിത്രത്തിൽ P ശ്രീകുമാർ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. അതു പോലെ അച്ചുവിന്റെ അമ്മയിലെ പോലീസുകാരനും.അദ്ദേഹത്തിന്റെ ജീവിത കഥ.ശരിക്കും കണ്ണ് നനയിപ്പിക്കും.ആ സകലകലാവല്ലഭന് ദീർഘായുസ്സ് നേരുന്നു.

  • @omanagangadharan1062
    @omanagangadharan1062 Місяць тому +1

    Prayanam

  • @blackbutterfly6756
    @blackbutterfly6756 7 місяців тому +3

    ദിനേശ് ആനയാണ് ചേനയാണ് എന്നൊക്കെ സ്വയം പൊക്കി പറയുമെങ്കിലും കഥ പറച്ചിൽ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം...... 🤭

  • @vijeeshrayaroth9866
    @vijeeshrayaroth9866 7 місяців тому +1

    നിങ്ങൾഅനിയനും ചേട്ടനും തമ്മിലുള്ള ( ശ്രീകുമാർ ) പ്രശ്നങ്ങൾ സംസാരിച്ചത് അത്രയും സത്യസന്ധമായിരിക്കാം. ശ്രീകുമാറിന് അദ്ദേഹത്തിൻ്റെ വശത്ത് നിന്നുള്ള ചിന്തകളും വാദങ്ങളും കാണും. പക്ഷേ ഇതൊക്കെ എന്തിനു പൊതുജനത്തിന് മുമ്പിൽ വിളമ്പുന്നു ? ബന്ധങ്ങൾ വ്യക്തിപരമാണ്. അത് വ്യക്തിത്വം പോലെ തന്നെ നല്ലതായാലും മോശമായാലും
    സ്വകാര്യമായി സൂക്ഷിക്കുക. പണത്തിനു വേണ്ടി വിൽപ്പന ചരക്കാക്കരുത് | ബാക്കിയുള്ള വിഴുപ്പലക്കൽ കാണാൻ താൽപ്പര്യം ഇല്ല.

  • @Ramnambiarcc
    @Ramnambiarcc 7 місяців тому +7

    Mammooty is great... ❤🙏🏻🙏🏻🙏🏻

  • @sreehari8990
    @sreehari8990 7 місяців тому +5

    കുമാരൻ തമ്പിയെ പറ്റി പറഞ്ഞതോടെ അയാൾക്ക് താങ്കൾ ശത്രു ആയി. ഈ എപ്പിസോഡിലും പ്രശ്നം ഒന്നുമില്ലെങ്കിലും ഈഗോ ഉള്ള സിനിമാക്കാരല്ലേ. ശ്രീകുമാറിനും താങ്കൾ ശത്രു ആകുമോ എന്നാണ് എന്റെ പേടി.

  • @rahmanparakkadavath7596
    @rahmanparakkadavath7596 7 місяців тому +1

    ഞാൻ ഭയങ്കര സംഭവമാണെന്ന് സ്വയം പറയുന്ന താങ്കൾ അല്പം എങ്കിലും നന്ദിയുള്ളവനാണെങ്കിൽ എത്ര വെറുപ്പുണ്ടെങ്കിലും താങ്കളുടെ അമ്മയും അനുജനും മരിച്ചപ്പോൾ കലാരംഗത്തുനിന്ന് ശ്രീകുമാർ മാത്രമേ വന്നുള്ളൂ എന്ന് നിങ്ങൾ തന്നെ പറഞ്ഞ പോക്കറ്റിൽ എത്രയെന്നു പോലും അറിയാതെ വെച്ച് തന്ന ക്യാഷ് അതോർത്തെങ്കിലും എല്ലാ വെറുപ്പും മറന്ന് താങ്കൾ പോയി കാണുകതന്നെ വേണം അല്ലാതെ വെറുതെ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല.

  • @sumyjohn395
    @sumyjohn395 7 місяців тому +12

    മമ്മുക്ക❤❤❤ കേരളത്തിന്റെ അഭിമാനം

  • @miguelgael6613
    @miguelgael6613 7 місяців тому +5

    ദിനേശേട്ടൻ തമ്പി സാറിന്റെ വിഷയത്തില്‍ സാഹിത്യ അക്കാദമിയ്ക്കെതിരെ ഒരു വീഡിയോ ചെയ്യാത്തതെന്താ....

  • @IsmailkIsmail-l6y
    @IsmailkIsmail-l6y 6 місяців тому +1

    Nenaghke.mammoottyudeakunnamoonnchhekodea.pattye

  • @gopakumars.pillai5286
    @gopakumars.pillai5286 7 місяців тому +8

    പതിവുപോലെ നല്ലയൊരു എപ്പിസോഡ് ,അഭിനന്ദനങ്ങൾ 🙏

  • @viswankudikkod3484
    @viswankudikkod3484 Місяць тому +1

    മൊത്തവും തീരും വരെ കേട്ടു,ഒട്ടേറെ കാര്യങ്ങൾ അറിയാനായി,ദിനേശിനോട് കടപ്പെട്ടിരിക്കുന്നു

  • @MalikMuhd
    @MalikMuhd 7 місяців тому +1

    ദിനേശേട്ടാ.... താൻ എന്തൊരു തോൽവി ആണെടോ.... ഇതിലും ഭേദം മറ്റേത് വിറ്റ് ജീവിക്കൂന്നതാ.... വെറും എരപ്പേ....

  • @mohamedaslam5968
    @mohamedaslam5968 7 місяців тому +2

    എത്രയധികം തെറ്റുകൾ ഈ ചരിത്രാഖ്യാനത്തിൽ ഉണ്ടെന്നറിയില്ല
    എന്നാൽ 2 വലിയ ഏത് കൊച്ചു കുട്ടിക്കും അറിയുന്ന 2 തെറ്റുകൾ എങ്കിലും ഉണ്ട്.
    Cpm ൽ നിന്നും pm ആകാൻ സാദ്ധ്യത ലഭിച്ചത് ജ്യോതി ബസുവിന് ആണ്. സോമനാഥ് ചാറ്റർജിക്കല്ല
    ദിലീപിനെ മൊറാർജിയുടെ ഉത്തരവുണ്ടായെന്നും എന്നാൽ കരുണാകരനും അച്ച്യുതമേനോനും അടിയന്തിരാവസ്ഥയുടെ മറവിൽ വീണ്ടും കേസുണ്ടാക്കി ജയിലിലടച്ചുവെ വെന്നു പറയുന്നതിന് മുൻപ് ചരിത്ര ഭോദം അല്പമെങ്കിലും ഉണ്ടാകേണ്ടിയിരുന്നു. മൊറാർജി അടിയന്തിരാവസ്ഥ കഴിഞ്ഞാണ് പ്രധാനമന്ത്രിയായത്. മൊറാർജി pm ആയിരിക്കുമ്പോൾ അച്ചുതമേനോൻ MLA പോലും ആയിരുന്നില്ല
    ഇങ്ങിനെ ഉണ്ടായില്ലാ വെടികൾ വെക്കാതിരിക്കു please....

  • @sigiscaria8511
    @sigiscaria8511 7 місяців тому +1

    ഇയാളുടെ പെരുമാറ്റം തന്നെ കാരണം.ജ്യേഷ്ഠ സ്ഥാനത്തുള്ള ശ്രീകുമാർ സാറിനോട് ഇയാൾ തുറന്നു സംസരിക്കഥതാണ് പ്രശ്നം.

  • @dileepcascat2134
    @dileepcascat2134 7 місяців тому

    ദിനേശിനോട് തികച്ചും സ്വകാര്യമായി പറഞ്ഞ ഒരു കാര്യത്തെപ്പോലും എപ്പിസോഡാക്കിയത് മോശം തന്നെ.

  • @sinoj1817
    @sinoj1817 7 місяців тому +5

    ഇ തിനാടാ പര ദുഷ്ണം എ ന്ന് പറയുന്നത് 😂😂😂

  • @aravindsreekumar1093
    @aravindsreekumar1093 7 місяців тому +5

    മനനം ചെയ്യുന്നവൻ മനുഷ്യൻ, തീർച്ചയായും നിങ്ങൾ ഒരു നല്ല മനുഷ്യനാണ് 👍

  • @kunjumoideenalukaran4095
    @kunjumoideenalukaran4095 7 місяців тому +1

    നിങ്ങൾ തുറന്ന് പറയൂകയൂ
    ന്ന ആൾ അതേകൂട്ടുത്തന്നെ സുകുമാറാച്ചേട്ടനും നിങ്ങൾ സുകുമാരേട്ടനെപോയി കാണണം എന്നാൽ ഞങ്ങളുടെ മുമ്പിൽ നികളാണ് വലിയവൻ

  • @safeerak0077
    @safeerak0077 7 місяців тому +1

    വിഷ്ണു പൊട്ടിപൊളിഞ്ഞുപോയ ഒരു സിനിമ എന്നാണെന്റെ ഓർമ പക്ഷെ മുദ്ര അങ്ങനെയല്ല നല്ല സിനിമയായിരുന്നു.

  • @sureshkumarpadmanabhannair9764
    @sureshkumarpadmanabhannair9764 7 місяців тому +6

    മഹാഭാരതത്തിൽ മനുഷ്യർ മനസ്സിലാക്കേണ്ടതും പുലർത്തേണ്ടതും ആയ പല നല്ല കാര്യങ്ങളും ഉണ്ട്..... മറ്റുള്ളവരുടെ പക്വത ഇല്ലായ്മ ക്ഷമിക്കാൻ ഉള്ള വിശാല മനസ് ഉണ്ടാക്കുക.... നമ്മൾ 1,500 രൂപയിൽ കൂടുതൽ വില ഉള്ള ആളാണ് നമ്മൾ മനസിലാക്കുക... അസുഖം അന്വേഷിച്ചു പോകുക എന്നത് താങ്കളുടെ ധർമം..... 🙏

  • @salimkollam1758
    @salimkollam1758 7 місяців тому +1

    ദിനേശ് ഏട്ടന്‍ വഴക്കിടാത്ത ആരെങ്കിലും ഉണ്ടോ

  • @subzer1655
    @subzer1655 4 місяці тому +1

    ആറാട്ട് അണ്ണനെ തൊട്ടാൽ കളി മാറും 😒

  • @demonslayerisbestanime
    @demonslayerisbestanime 7 місяців тому +7

    താങ്കൾ ഈ പരദൂഷണം പറയുന്നതുകൊണ്ടാണ് ആരും അടിപ്പിക്കാത്തത്

  • @IndiraDevi-j2g
    @IndiraDevi-j2g 7 місяців тому +1

    മുടവൂർപ്പാറ നിന്നും ഭാഗവതിനട എന്ന സ്ഥലത്തേക്ക് പോകുന്ന റോഡിന്റെ പേര് ദിലീപ് റോഡ് എന്നാണ്. ഇതിൽ പറയുന്ന ദിലീപിന്റെ പേരിൽ തന്നെയാണ് റോഡ്

  • @basheermp270
    @basheermp270 7 місяців тому +1

    ക്ഷമ'യില്ലാത്ത ഒരു പാട് പേരേ!കണ്ടും. അവരോട് ക്ഷമിച്ചും. ഒക്കെയാണ്. മമ്മുട്ടി' വളർന്ന് പന്തലിച്ച് ഇന്നും. നിൽക്കുന്നതു്. ക്ഷമയല്ലാത്തവരുടെ അവസ്ഥ. ചവറ്റുകൊട്ടയിലാണ്.

  • @anaamikask
    @anaamikask 7 місяців тому +2

    കൊള്ളാം മിക്കതും അറിയാമെങ്കിലും കേട്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു. 🙏

  • @onesniper9179
    @onesniper9179 Місяць тому

    സൂപ്പറായിരുന്നു. നല്ല രസകരമായ അവതരണം. പക്ഷേ മറ്റേ കൊലക്കേസിലെ പ്രതിയാരെന്നും എന്തിനാണ് കൊന്നതെന്നും കൂടി എവിടെയെങ്കിലും പറയണേ....

  • @indukaladharan8529
    @indukaladharan8529 7 місяців тому +1

    തന്നോട് പറഞ്ഞുപോകും ആരാണെങ്കിലും

  • @ittoopkannath6747
    @ittoopkannath6747 7 місяців тому +1

    താങ്കളോട് ശ്രീകുമാർ ചോദിച്ചത് ന്യായം. അടുത്ത ബന്ധം പുലർത്തിയിരുന്നിട്ടും തുമ്പും വലുമില്ലാത്ത രീതിയിൽ ഒരാരോപണം ഉന്നയിച്ചാൽ ഇങ്ങനെ തന്നെ ചോദിക്കണം

  • @alphonsakuniyil8482
    @alphonsakuniyil8482 7 місяців тому +1

    ഇയാള് മുഖത്തെ അടയാളം എന്താ

  • @NandiniRamachandran-v6k
    @NandiniRamachandran-v6k 7 місяців тому +1

    ആ സിനിമ പ്രയാണം അല്ലെ???

  • @mallumovieworld3003
    @mallumovieworld3003 7 місяців тому +10

    താങ്കളുടെ അനുജൻ ആത്മഹത്യ ചെയ്യാനുള്ള കാരണം താങ്കളല്ലേ.....?
    താങ്കളുടെ അനുജനും കൂടി അവകാശപ്പെട്ട കുടുംബവീട് അമ്മയെ സ്വാധീനിച്ച് ഒറ്റക്കെഴുതി വാങ്ങി,
    അതിൽ സുകുമാരൻ ഷാർജയെ ഊംബിച്ചുണ്ടാക്കിയ പൈസക്ക് വീടും വെച്ച് ,
    ഒന്നരക്കോടി രൂപക്ക് വിറ്റ് റിയൽ എസ്റ്റേറ്റ് ബിസിനസ്സ്സിന് തുടക്കമിട്ടതിന്റെ പേരിൽ അല്ലേടോ,
    Ksrtc യിൽ ഡ്രൈവറായ തന്റെ സഹോദരൻ ആത്മ ദുഖത്താൽ കേറി തൂങ്ങിയത്....
    താങ്കളുടെ മരിച്ചുപോയ സഹോദരൻ ചില്ലറ ബാറ്ററി-ഡീസൽ മോഷണക്കേസുകളിൽ പ്രതിയാണങ്കിലും,
    അൽപ്പം മദ്യപാനിയാണങ്കിലും ,
    സ്വന്തം കുടുംബത്തിലോ,
    നാട്ടുകാർക്കോ,
    അദ്ദേഹം തന്നെപ്പോലെ ഒരു "നുണയനായ ഉപദ്രവകാരി" അല്ലായിരുന്നു....
    ഒരു പാവം പിടിച്ച മനുഷ്യനായിരുന്നു.....
    ജീവിതത്തിൽ ഒന്നും ആവാൻ കഴിയാത്ത തനിക്ക് എന്തെങ്കിലുമൊക്കെ ആവാൻ കഴിഞ്ഞത് ആ ഹതഭാഗ്യന്റെ കുടുംബ ഓഹരി താൻ ഒറ്റക്ക് തട്ടിയെടുത്തതുകൊണ്ടാണന്ന് താൻ ഓർക്കണം....

    • @Shiine091
      @Shiine091 7 місяців тому

      Absolutely ridiculous don't interfere anyone family matters

    • @mallumovieworld3003
      @mallumovieworld3003 7 місяців тому

      @@Shiine091
      It's not a joke, it's the truth...

    • @JayanC-kb6qc
      @JayanC-kb6qc 7 місяців тому +1

      Nee arada thanthayillathavane

  • @JayakrishnanH007
    @JayakrishnanH007 7 місяців тому +1

    പ്രത്യേകിച്ച് കഴിവൊന്നുമില്ല.. സിനിമയുടെ അണിയറയിൽ കുറച്ച് പ്രവർത്തിച്ചു.. സംവിധാനം ശ്രമിച്ചിട്ട് 8 നിലയിൽ പൊട്ടി..
    എന്നിട്ട് ഇവിടെ വന്ന് ബാക്കിയുള്ളവരുടെ കഥകൾ എന്ന നിലയിൽ പാവം പിടിച്ച കുറച്ച് പ്രായമായ മനുഷ്യരെ പറ്റിക്കുന്ന കുറെ വീഡിയോ ഇടുന്ന ഒരുത്തൻ

  • @BhuvanendranNairKP
    @BhuvanendranNairKP 7 місяців тому +2

    ദിനേശേട്ടാ നമ്മൾ മനുഷ്യരല്ലെനിമിഷങ്ങൾ മാത്രം ഉള്ളവർ കാണണം. നേരിട്ട് കാണണം

  • @ibrahimkutty5866
    @ibrahimkutty5866 6 місяців тому +1

    Good to listen to the narrative. But factual inaccuracy is there. It was Jyoti Basu tipped to become Prime Minister and not Somnath Chatterjee.

  • @pevumkadaboobacker1639
    @pevumkadaboobacker1639 7 місяців тому +1

    താനിപ്പോഴും ഒരു ജാതി വാദിയാണല്ലേ...

  • @shanavassha7722
    @shanavassha7722 7 місяців тому +1

    മുദ്ര അല്ല വിഷ്ണു എന്ന. സിനിമ aaanu

  • @sureshpj5520
    @sureshpj5520 6 місяців тому +1

    ഇവന് ഒരു പണിയുമില്ല 😅😅

  • @hameedna3250
    @hameedna3250 7 місяців тому +1

    ഇത്രയും വലിയ നടൻ മമുട്ടി ക്ഷമിച്ചു. ഒരാൾ ക്ഷമിക്കുബോൾ അവനാണ് വലുതാവുന്നത്. സാർ അതേഹത്തോട് ക്ഷമിക്കണം

  • @sakthishankar148
    @sakthishankar148 7 місяців тому +2

    Open minded...u r right...please be visit sreekumar ji..

  • @Straightforward098
    @Straightforward098 7 місяців тому +4

    സൂപ്പർ എപ്പിസോഡ് 👍

  • @joshyjose1625
    @joshyjose1625 Місяць тому

    സത്യം മാത്രം പറയുന്ന ശാന്തി വിളമദ്യപിക്കാത്ത ശാന്തിവിള എനിക്ക് താങ്കളെ പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ട്

  • @radhakrishnnan4223
    @radhakrishnnan4223 7 місяців тому +1

    മിസ്റ്റർ ശ്രീകുമാർ ഇപ്പോൾ എവിടെ നിൽക്കുന്നു മമ്മൂട്ടി ഇപ്പോൾ എവിടെ നിൽക്കുന്നു അതിന്റെ ഉത്തരം ജനങൾക്ക് കിട്ടിക്കഴിഞ്ഞു !

  • @babupanampilly4693
    @babupanampilly4693 7 місяців тому +2

    അവസാനം മമ്മൂട്ടിയെ ഉണ്ടായുള്ളൂ അന്വേഷിച്ചു നോക്കു

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 7 місяців тому +11

    പരദൂഷണം അത് ദിനേശൻ മാത്രം ( തിലകന്റെ പഴയ മനോരമ കലണ്ടർ പരസ്യം പോലെ )

  • @Ramnambiarcc
    @Ramnambiarcc 7 місяців тому +1

    But there's no relevance for Communism these days. Communism will end in Kerala.

  • @nimmusree9230
    @nimmusree9230 7 місяців тому +4

    Beautiful episode. Happy to hear about Mammookka’s dealings with Sreekumar Sir. You too is a good person at heart. Keep going and stay blessed….😍

  • @Rajendran.N-r6l
    @Rajendran.N-r6l 7 місяців тому +3

    അദിനന്ദനങ്ങൾ

  • @baijuvr8618
    @baijuvr8618 7 місяців тому +1

    😂😅mohanlal palareyum kanan poyilla annu kuttam paranja ala😂😂😂

  • @sreekumar1970
    @sreekumar1970 7 місяців тому +2

    ഉപകഥകളും മറ്റും പറഞ്ഞ് ഈ എപ്പിസോഡും മണിക്കൂറുകൾക്കപ്പുറമായി...ബോറാകുന്നു

  • @alphonsakuniyil8482
    @alphonsakuniyil8482 7 місяців тому +1

    നിങ്ങൾക്ക് പരദുഷണത്തിന് ഉള്ള അവാർഡ് തരണം

  • @jancyanav2786
    @jancyanav2786 7 місяців тому +6

    ഈ എപ്പിസോഡിൽ ഒരുപാട് തെറ്റുണ്ട് 1985കൈയും തലയും പുറത്തിടരുത് എന്ന സിനിമ എടുത്തിട്ട് 48 വർഷം എന്ന് പറയുന്നു 39അല്ലേ??

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 7 місяців тому +12

    പ്രിയ മമ്മൂക്ക,നന്മ മാത്രം ഹൃദയത്തിൽ സൂക്ഷിക്കുന്ന ശ്രീ ശാന്തിവിള ദിനേശ് സാറിനെ ഒരു കൈ കൊടുത്ത് സഹായിക്കു താങ്കൾക്കല്ലാതെ മറ്റാർക്കാണ് അതിനാവുക🙏❤️🙏

    • @rakesh8211
      @rakesh8211 7 місяців тому +1

      Ok മോളെ, ഞാൻ ഫ്രീ ആയിട്ടു നോക്കാം, ഇപ്പൊ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ്...,

  • @ksradhakrishnanksradhakris7108
    @ksradhakrishnanksradhakris7108 7 місяців тому +1

    എന്നിട്ട്... മറ്റു രണ്ടുപേരും രാജി വെച്ചോ???

  • @knbhaskaran8103
    @knbhaskaran8103 Місяць тому

    ദിനേശന്യഥാർൊംവെളിപ്പെടുകത്ത്മായിരുന്നു.

  • @kamarkv29
    @kamarkv29 7 місяців тому +5

    നല്ല അവതരണം 👌🏻👌🏻👌🏻 ശ്രീകുമാർ എന്ന വ്യക്തിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്‌ അതൊരു പക്ഷെ താങ്കളിലൂടെ പലപ്പോഴായി കേട്ട വിവരങ്ങളാകാം..

  • @paruskitchen5217
    @paruskitchen5217 7 місяців тому +2

    😊🎉❤Great effort Congratulations sir😊

  • @Abid-ic4cp
    @Abid-ic4cp 7 місяців тому

    അതൊരു സ്‌ലാങ്ങിനു വേണ്ടി അദ്ദേഹം പറഞ്ഞുപോയതല്ലേ, സുഹൃത്തേ അദ്ദേഹത്തെ ഇത്രയും അറിഞ്ഞ താങ്കൾ ഒരു അപരിചിതനോടെന്നപോലെ പെരുമാറുന്നത് വലിയ വേദനയുണ്ടാക്കും, ക്ഷണിക്കാതെ കടന്നുവരുന്ന ഒരു അഥിതി എപ്പോൾ വേണമെങ്കിലും. കടന്നു വരാം.

  • @vivekkv7165
    @vivekkv7165 7 місяців тому +8

    താങ്കളുടെ ബോറടിപ്പിക്കാത്ത അവതരണ ശൈലി അതി ഗംഭീരം.

  • @PKR663
    @PKR663 7 місяців тому +5

    സൂപ്പർ എപ്പിസോഡ് സർ... ഭരതൻ്റെ ആദ്യ ചിത്രം പ്രയാണം.

  • @sajanvarghese4412
    @sajanvarghese4412 Місяць тому

    ദിനേശ് ചേട്ടാ, അങ്ങയുടെ ഈ വീഡിയോ ഞാൻ കണ്ടുകൊണ്ടിരിക്കുമ്പോൾ.... അങ്ങയുടെ വീഡിയോകൾ പലതും ഞാൻ ശ്രദ്ധാപൂർവ്വം കാണുന്നത് അങ്ങയോടുള്ള ആരാധന കൊണ്ടാണ്, പലപ്പോഴും അങ്ങ് ഒരു സത്യസന്ധനായ മനുഷ്യസ്നേഹിയാണെന്ന് എൻ്റെ മനസ്സിൽ ഉറച്ചിരുന്നു... അത് ഇനി ആരാലും മാറ്റാൻ സാദ്ധ്യമല്ല, അങ്ങയുടെ ഈ വീഡിയോ തുടക്കത്തിൽ തന്നെ എന്നെ പൊട്ടി കരയിപ്പിച്ചു... എൻ്റെ ജേഷ്ഠൻ മരിച്ചിട്ട് 2024 നാല് വർഷം തികയുന്നു, ജ്യേഷ്ഠൻ മരിച്ച അന്നാണ് ഇതുപോലെ ഞാൻ പൊട്ടിക്കരഞ്ഞത്, അന്നത്തെ ആ ദുഃഖത്തിന് അതേ ആഴം ഈ വീഡിയോയിലൂടെ എനിക്കുണ്ടായി... എനിക്ക് ഒന്നേ പറയാനുള്ളൂ... Past is past... താങ്കൾ വിഷമിക്കാതെ ഇരിക്കുക... God bless you🎉❤

  • @gangadharanp.b3290
    @gangadharanp.b3290 7 місяців тому +1

    ഒരു സംശയം, നെറികേടിൻ്റെ കൂടാരമാണോ സിനിമ?

  • @sreejithsekhargeologist1436
    @sreejithsekhargeologist1436 7 місяців тому +1

    Sir ee dilip nu oru family undallo njaan kettitundo oru story cheytu kooda

  • @prathapankv6430
    @prathapankv6430 7 місяців тому +8

    ശ്രീകുമാർ സാറിന് എല്ലാവിധായുരാരോഗ്യ സൗ ഖ്യ ഗളും ദീർഘായുസ്സും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sadanandanPk-x3l
    @sadanandanPk-x3l 7 місяців тому +1

    Master Raghu.babysumathy ഇവരുടെ കഥ് ഒന്നു പറയുമോ അവർ എവിടെയാ ഒന്നും അറിയില്ല

  • @shijukiriyath1410
    @shijukiriyath1410 7 місяців тому +1

    MUDRA (1989) DIRECTED BY SIBI MALAYIL.......VIJAYUDEY "MASTER" ITHIL NINNU COPY ADICHATHAANU
    SREE KUMAR DIRECT CHEYTHA MOVIE "VISHNU(1994)"

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 7 місяців тому +4

    ഓർമ്മകളുടെ സോദരൻ ശ്രീ ശാന്തിവിള💙❤️

  • @nizar352s8
    @nizar352s8 7 місяців тому +1

    Mr: Dinesh maniyadi enikku valare ishtamayi chirikkan pattiya avatharanam 😅

  • @anonymous-ds4ix
    @anonymous-ds4ix 7 місяців тому +2

    Athalley ithrippoove chuvannapoove enna cinema

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 7 місяців тому +1

    അഹങ്കാരികൾക്ക് അഹങ്കാരികളെ മനസ്സിലാവും.

  • @ansammaphilip6977
    @ansammaphilip6977 7 місяців тому +1

    Enikku eshtamulla nadananu Thilakan . Balachandramenon, mammootty, Devan, Raghavan, madhu, Sukumaran, pappu, Sreevidhya,.

  • @indukaladharan8529
    @indukaladharan8529 7 місяців тому +1

    തന്നെ കാണുമ്പോഴേ ദേഷ്യം വരും

  • @RizwinshahnasRizu
    @RizwinshahnasRizu 7 місяців тому +2

    shanthi Annan Uyir

  • @sushamakumari7958
    @sushamakumari7958 7 місяців тому +40

    മമ്മൂട്ടിയുടെ മധുര പ്രതികാരമാണ് ഏറ്റവും ഇഷ്ടമായത് - ഈ എപ്പിസോഡ് വളരെ ഇഷ്ടമായി ദിനേശ്

    • @premaa5446
      @premaa5446 7 місяців тому +2

      😅😂 അതിനു കാരണം മമ്മുട്ടി പറഞ്ഞ ചെറ്റ വർത്തമാനം ശ്രീ കുമാർ തിരിച്ചു അതെ ശൈലിയിൽ അതെ വികാരത്തിൽ അതെ ഷോ ഭതോടെ മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ആകാം മമ്മൂട്ടിക്ക് അതിൻ്റെ വൃത്തികേട് മനസിൽ ആയതു. മമ്മൂട്ടി വന്നു കുറച്ചു കഴിഞ്ഞപ്പോൾ ഇതു പോലെ പലരോടും behave ചെയ്തിട്ടുണ്ട് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
      പക്ഷേ ഇതൊന്നും നോക്കാതെ ആണു. M T Vasudevan Nair, Adur ഗോപാല കൃഷ്ണൻ, ഹരിഹരൻ,ശ്രീ കുമാരൻ തമ്പി etc etc തുടങ്ങിയ നായന്മാരും Brahmins um ഒക്കെ മമ്മൂട്ടിയെ പൊക്കി കൊണ്ട് വന്നത് എന്ന് മനസിൽ ആക്കിയപ്പോൾ മമ്മൂട്ടി സ്വഭാവത്തിൽ മാറ്റം വരുത്തി യതും ചരിത്രം.😊

    • @safuwankkassim9748
      @safuwankkassim9748 7 місяців тому

      ​@@premaa5446 വെറുതെ അറിയാത്ത കാര്യം പറയല്ലേ

    • @Queenbeach-n8h
      @Queenbeach-n8h 7 місяців тому +6

      @@premaa5446 you are wrong...Mammootty is not like this with everyone nor anyone. Very obedient and straight forward. He came and sat in front of a big director (Padmarajan) when he was asked to sit. People around them, told the director to chop him off, however, Padmarajan told them that there is nothing wrong in his character. He was always very nice and obedient with MT, Adoor Sir, and all others. You are just a fan boy. Nair lobby supported Lal if you are not aware and still going. Otherwise a stupid film like Malaikottai vailbhan will not be even getting rave reviews. Please stop promoting hate.

    • @Queenbeach-n8h
      @Queenbeach-n8h 7 місяців тому

      @@premaa5446 Sreekumar Sir is dissected by Kavya films producers for trying to loot him because of the Karnan script. athre simple onnumalla...Mammootty is always like that. I talked to him and he was shouting at me in the beginning. When you talk level with him, he gives more respect and I turned the conversation in that mode. Dont try to over power him nor go under him. A great well respected man.

    • @shijukiriyath1410
      @shijukiriyath1410 7 місяців тому

      @@premaa5446 HARIHARAN NAMBEESAN AANU BRAHMANAN ALLA.....PACHAKAM, JYOTHISHAM, VAIDYAM ITHOKKEYAANU AVARUDEY THOZHIL

  • @manoj83ctl
    @manoj83ctl 7 місяців тому +1

    സോമനാഥ് ചാറ്റര്‍ജിയല്ല, PM ആകാന്‍ ചാന്‍സുണ്ടായിരുന്നത് ജ്യോതി ബസുവിനായിരുന്നു

  • @shijukiriyath1410
    @shijukiriyath1410 7 місяців тому +1

    MAMMOOTTY, MOHANLAL,PREM NAZEER, MADHU, PRITHVIRAJ, IVAR AARKKENKILUM SAHAAYAM CHEYTHAAL AVVAR AARODUM VILICHU PARAYAARILLA SAHAAYAM SWEEKARICHAVAR MATTAARODENKILUM PARANJU AVAR PARANJU MAATHRAMEY LOKAM ARIYOO.......ENNAAL SURESH GOPI CHEYYUNNA 1 ROOPAYUDEY SAHAAYAM 1000 ROOPAYAAYI PATHRAKKAAREY VILICHU PARANJU PUBLICITY KODUKKUM.....ELLAAM VOTE NU VENDIYAANEY

  • @rajendrannair3779
    @rajendrannair3779 Місяць тому +1

    ഭയങ്കര അനുഭവം.... Big salute.

  • @ansammaphilip6977
    @ansammaphilip6977 7 місяців тому +2

    God bless you mammootty sir

  • @mallumovieworld3003
    @mallumovieworld3003 7 місяців тому +5

    തള്ളേ ...
    പത്താം തരം പാസ്സാകാൻ കഴിയാത്ത
    തള്ളേഷൻ ദേ ഇംഗ്ലീഷു പറയുന്നു.....
    "You can come to my house any time....
    My door is open for you 24 hours...
    Because a.k.g. as my guru ..."
    ഇതുപോലെ ഇംഗ്ലീഷു നേരത്തെ നേരാംവണ്ണം പഠിച്ചിരുന്നെങ്കിൽ sslc പാസ്സാകാൻ ഏഴും,എട്ടും,വർഷം കണ്ണിൽ കണ്ട പാരൽ കോളേജിൽ മാറി മാറി കേറിയിറങ്ങി നടക്കേണ്ട ആവശ്യമുണ്ടായിരുന്നോ....?
    🤣🤣🤣🤣😛😄😃❗❗❗
    ബംഗ്ലാവിൽ ഔത പൊട്ടുമായിരുന്നോ.....?

    • @shijukiriyath1410
      @shijukiriyath1410 7 місяців тому +1

      KAMNAL HASSAN 5 AAM CLASS
      SOBHANA 8AAM CLASS
      AVAR NANNAAYI ENGLUSH PARAYUNNILLEY

    • @mallumovieworld3003
      @mallumovieworld3003 7 місяців тому

      @@shijukiriyath1410
      ദിനേഷനും നല്ല ഇംഗ്ലീഷ് പറയും....
      പക്ഷേ ,പച്ചത്തെറി ആണന്നേയുള്ളൂ.....
      🤣🤣🤣🤣🤣🤣🤣😄😃❗❗❗

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 7 місяців тому +1

    ചേട്ടാ രാഷ്ട്രീയ ചരിത്രം പറയുമ്പോൾ നന്നായ് ശ്രദ്ധിക്കുക
    പ്രധാനമന്ത്രി പദത്തിന് പരിഗണിച്ചത് സഖാവ് ജോതി ബസുവിനെ യാണ് ഇതിനു മുൻപ് താങ്കൾ രാഷ്ട്രീയം പറഞ്ഞപ്പോഴും ഇത്തരം പിശകുപറ്റിയിരുന്നു

    • @jacobmathew9716
      @jacobmathew9716 7 місяців тому

      yes you are right. It was Jyoti Basu and not Somaraj Chatterjee

  • @junaidcm4483
    @junaidcm4483 7 місяців тому +2

    👍👍👍💥💥💥💥

  • @venugobal8585
    @venugobal8585 7 місяців тому +2

    😂😂Nanma niranjavan... Dinesh Annan...... 😅😅

  • @Saji202124
    @Saji202124 7 місяців тому +1

    Ad priyadarshan laline vech chaidu koodayirunnuo..ningle karnan cheyunnel pettenn cheyyanam illenkil ad laline vech jn cheyyum ennu parench kunjalimarakar chaida pole.