ഗോപൻ സ്വാമിയുടെ സമാധിയിലെ ദുരൂഹത നീക്കാൻ പോലീസ്; സ്ഥലത്ത് നാടകീയ രംഗങ്ങൾ | Samadhi Case

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 78

  • @nishanair5515
    @nishanair5515 Годину тому +40

    ഈശ്വരാ ഇത്‌ കണ്ടിട്ട് എനിക്ക് മാത്രം ആണോ ചിരി വന്നത്....... ഫിലിം ഡയലോഗ് പോലും തോറ്റു പോകും..... 🙏

    • @PushpaKumari-qo6de
      @PushpaKumari-qo6de 55 хвилин тому

      എനിക്കും ചിരി വന്നു.തള്ളക്ക് ഭ്രാന്ത് 😂

  • @kar146
    @kar146 Годину тому +13

    അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. മരിച്ചതിനു ശേഷം പണം ഉണ്ടാക്കാൻ നോക്കുമ്പോൾ നാട്ടുകാരും സർക്കാരും സമ്മതിക്കുന്നില്ല..

  • @SujathaMS-dd9fo
    @SujathaMS-dd9fo Годину тому +9

    അതിനുള്ളിൽ ബോഡി ഇല്ലെ എന്നൊരു തോന്നൽ , എല്ലാ ല്ലത്തിൻ്റെം പൊക്കി എടുത്ത് കൊണ്ട് പോണം , അത് തുറന്നില്ല എങ്കിൽ പല samadiyum ഉണ്ടാകും ,വളരെ കഷ്ടം😢

  • @nikithasoman4280
    @nikithasoman4280 Годину тому +13

    വിവരമില്ലായ്മ ഒരു കുറ്റമല്ല. ഇത് പുറത്തെടുത്തു അന്വേഷണം നല്ലതുപോലെ നടത്തി സത്യം തെളിയണം ഇല്ലെങ്കിൽ ഇനിയും സമാധിയുടെ എണ്ണം കൂടും. അന്ധവിശ്വാസം കൂടി പ്രാന്ത് പിടിച്ചാൽ പിടിച്ചു കെട്ടുക തന്നെ ചെയ്യണം

  • @ഓന്ത്ഓമനക്കുട്ടൻ

    അമ്മച്ചി പഴയ തൊഴിൽ ഉറപ്പ് തൊഴിലാളി ആയിരുന്നെന്നു തോന്നുന്നു

  • @loveandloveonly-u4x
    @loveandloveonly-u4x Годину тому +7

    നല്ല ഓസ്കാർ ലെവൽ അഭിനയം 😂😂😂

  • @classicconceptssailesh7491
    @classicconceptssailesh7491 46 хвилин тому +2

    സത്യത്തിൽ സമാധി ആയെങ്കിൽ ആ dead body പുറത്തെടുത്തു ഒന്ന് പോസ്റ്റ്‌ മോർട്ടം നടത്തി അതു പോലെ തന്നെ തിരിച്ചു വച്ചാൽ മതിയല്ലോ ഇതൊക്ക സർക്കാർ ചിലവിൽ തന്നെ ചെയ്തു തരും സർക്കാർ ചിലവിൽ തന്നെ ഒരു സമാധി മണ്ഡപവും പണിതുതരും പുറത്തു ഒരു ഫോട്ടോ യും വക്കാം.. അല്ലെങ്കിൽ കളക്ടർ നോട്‌ സംസാരിച്ചാൽ ഒരു പൂർണ കായ പ്രതിമ തന്നെ വാക്കാമല്ലോ.ചുരുങ്ങിയത് സമാധി ആയപ്പോൾ ആ സത്യം ഉറപ്പുവരുത്താൻ ഒരു ഗവണ്മെന്റ് ഡോക്ടർ നെ കൊണ്ടുവന്നു സർട്ടിഫിക്കറ്റ് വാങ്ങാമായിരുന്നു. എന്നാൽ ജനങ്ങൾ ക്ക് ഇത്രയും സംശയം വരില്ല അമ്മയും മക്കളും കൂടുതൽ ബഹളം ഉണ്ടാക്കും തോറും സർക്കാരിന് കൂടുതൽ ദുരൂഹത തോന്നുന്നു.
    ഇതിനൊന്നും തയ്യാർ അല്ലെങ്കിൽ വീട്ടിൽ പോലീസ് വന്ന അന്ന് തന്നെ കോടതി യിൽ നിന്നും സമാധി പൊളിക്കുന്ന ത്തിനെതിരെ ഓർഡർ വങ്ങനമായിരുന്നു

  • @kalamandalamvishnuvishnu2799
    @kalamandalamvishnuvishnu2799 Годину тому +10

    തള്ളേടെ അഭിനയം 👌👌👌👌

  • @jineshbabukm1195
    @jineshbabukm1195 Годину тому +7

    ഇതാണ് മണ്ടക്കകത്ത് ഭഗവതി 😂😂😂

  • @_Navaneeth_-nn3pb
    @_Navaneeth_-nn3pb Годину тому +5

    ഗോപൻ സ്വാമി ജീവിച്ചിരുന്ന കാലത്ത് സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു, വെറുതെ ദൈവം അദ്ദേഹത്തിന് ശക്തി കൊടുത്തോ

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 Годину тому +2

    ഡായ് അവരെ nice ആയി deal ചെയ്യടെ. ഇതൊരുമാതിരി

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ Годину тому +4

    അമ്മ കൂവുമ്പോൾ മിണ്ടാതിരിക്കാൻ പറയുന്നത് പാപമാണ്..

  • @AbrahamBenJayaraj
    @AbrahamBenJayaraj Годину тому +19

    ആർഷ ഭാരത ആചാരമായ സമാധിയെ അവഹേളിക്കുന്നോ 😂😅😊

  • @su84713
    @su84713 25 хвилин тому +1

    12 മക്കളെ പെറ്റോരമ്മേ നിൻ്റെ മക്കളിൽ ആരാണ് ഭ്രാന്തൻ ? എന്തൊരു കഷ്ടമാ ഈ കാലത്തും ഇത് പോലുള്ള പ്രാന്തോ ?😢😢

  • @NithaRajesh
    @NithaRajesh Годину тому +6

    അറസ്റ്റ് ചെയ്യാൻ പറ്റില്ലെ

  • @shamsudhinkm2122
    @shamsudhinkm2122 47 хвилин тому

    മരിച്ചതിൽ വിഷമവും സങ്കടവും ഇല്ലേ.

  • @zeenahamza715
    @zeenahamza715 Годину тому +6

    ഒന്നാം സാക്ഷി അമ്മ മക്കൾ സമാധി ആക്കി 😂😂😂

  • @PushpaKumari-qo6de
    @PushpaKumari-qo6de 48 хвилин тому +2

    ഇത് കേരളത്തിൽ തന്നെയാണോ.എന്തൊരു നാട് ആണ്.ഇപ്പോഴും അന്ധ വിശ്വാസത്തിൽ ജീവിക്കുന്ന മനുഷ്യർ ഉണ്ടല്ലോ. എല്ലാ തിനെയും പൂജപ്പുര കൊണ്ടിടണം

    • @kunjuzzzworld1831
      @kunjuzzzworld1831 31 хвилина тому

      കേരളത്തിൽ എന്തെല്ലാം നടക്കുന്നു നരബലി വരെ നടന്നില്ലേ... വിദ്യാഭ്യാസതോടൊപ്പം വിവരക്കേടും കൂടുതൽ ആണ്

  • @sakthishankar148
    @sakthishankar148 Годину тому +1

    അന്ധമായ ആചാരങ്ങൾ

  • @hellcat8459
    @hellcat8459 2 години тому +12

    Vatt thalla 😂😂 1:26

  • @MahilamaniSunny
    @MahilamaniSunny 20 хвилин тому

    ഈ വീട്ടുകാർക്ക് നാട്ടുനിയമം അറിയില്ലേ. ഗുരുദേവന്റെ സമാധി സമയം ചുറ്റും സ്വാമിമാർ പ്രാർത്ഥനയുമായി നിന്നിരുന്നു. ചടങ്ങുകൾ മുറപോലെ നടന്നതായി ചരിത്രം പറയുന്നുണ്ട്

  • @sjkdoc2170
    @sjkdoc2170 Годину тому +3

    Samadhi what a psycho genic move😂😂

  • @Ammuzz90
    @Ammuzz90 Годину тому +3

    Enthokke aanu ippo ee kochu keralathil nadakkunnathu😂

  • @shestechandtalk2312
    @shestechandtalk2312 Годину тому +5

    😂😂😂 അമ്മച്ചീ ഒരു ഓസ്കാർ എടുക്കട്ടേ 😂.

  • @Aquatics-tr3vw
    @Aquatics-tr3vw Годину тому +1

    orapicho konnatha😂😂🎉

  • @SangeethaKS-e6v
    @SangeethaKS-e6v 2 години тому +1

    Endhonade😮😮😮

  • @aravind.9283
    @aravind.9283 Годину тому

    അണ്ണൻ തമ്പി സിനിമയിൽ മറ്റെ ആംബുലൻസിൽ ഇരുന്ന് കരയുന്ന മറ്റെ അമ്മായിയെ പോലെ ഉണ്ട്

  • @sowmyarenjan9312
    @sowmyarenjan9312 49 хвилин тому

    Avastathinu samaram cheyyunna pavam studentsine thallunna aa lathi evide?

  • @joyaugustin6863
    @joyaugustin6863 Годину тому

    Because Blind belief and one life is no more. This we used to hear in northern part of India and in some very remote villages in other states. But in kerala unbelievable 😢

  • @JubiJubi-if2lw
    @JubiJubi-if2lw Годину тому +1

    Oru saiko fmy pole thonunnu😂😂😂😂😂

  • @vinayagopal3181
    @vinayagopal3181 Годину тому

    ഭക്തി പ്രോമാക്സ്

  • @sunithaunni195
    @sunithaunni195 Годину тому

    അന്ധവിശ്വാസം

  • @arunnair9628
    @arunnair9628 Годину тому

    Nadakam at its peak😅

  • @IsmailIsmail-io2hc
    @IsmailIsmail-io2hc 16 хвилин тому

    Ayaale connathanu😮😮😮😮😮

  • @Prabhasooryan1234
    @Prabhasooryan1234 Годину тому

    NiyamNadathaan Anuvadhichillenkil Adikoduthu NyayamNadathuka

  • @JubiJubi-if2lw
    @JubiJubi-if2lw Годину тому

    Ingne vashipedikunth thne samshyam kutunnu😂😂😂😂😂

  • @kamarkamarudheen4997
    @kamarkamarudheen4997 Годину тому +1

    Verumvargeeyavadhikalanu

  • @Shanavas-x2p
    @Shanavas-x2p Годину тому

    അടിച്ചു കൊന്ന് കുഴിച്ചിട്ട് 😊

  • @zakariyaellath8875
    @zakariyaellath8875 Годину тому

    😂😂😂

  • @binuraj9735
    @binuraj9735 Годину тому +2

    കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും പൊളിക്കണം