'പച്ചയ്ക്ക് വർ​ഗീയത പറയുന്നോടാ? ഞങ്ങള് നാട്ടുകാരാ' | Samadhi | Gopam Swamy | Neyyattinkara

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 501

  • @daisymanuel3002
    @daisymanuel3002 5 годин тому +120

    കല്ലറ പൊളിക്കുമെന്ന് ഉറപ്പായപ്പോൾ പെട്ടന്ന് മകൻ വർഗീയതയായി മാറ്റി അങ്ങനെ കുറച്ചു നാട്ടുകാർ അവർക്കും ലഭിച്ചു ഇനി ജനങ്ങൾ തമ്മിലയിക്കൊള്ളുമല്ലോ(മകനൊ അതോ വക്കിലോ) ബുദ്ധിപരമായ നീക്കം..

    • @SanthoshSanthosh-s4s
      @SanthoshSanthosh-s4s 3 години тому

      Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?

    • @user-in7x
      @user-in7x 2 години тому

      അല്ലെങ്കിലും ഈ നാട്ടിൽ വർഗീയത കൂടിയത് bjp അധികാരത്തിൽ വന്ന ശേഷം അല്ലെ..
      ഇപ്പൊ എന്തിനും ഏതിനും വർഗീയത പറയലാണ് തീവ്രഹിന്ദുത്വവാദികളുടെ പ്രധാന പണി

    • @jaseemajasmin6779
      @jaseemajasmin6779 2 години тому +1

      സത്യം 👍

    • @thomasutube1
      @thomasutube1 Годину тому

      ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല.
      1. Petrol Pump Meter
      2.ആചാരങ്ങൾ
      3.Adhaani
      4.അുഷ്ടാനങ്ങൾ
      5.EVM
      6.Ambaani
      🚩Jai Sreeram🚩
      🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳

  • @dhanalakshmik9661
    @dhanalakshmik9661 8 годин тому +354

    അന്ധവിശ്വാസത്തിന്റെ പേരിൽ ആണ് അവിടെ കാണുന്നത് സത്യം തെളിയണം ❤

    • @rahult.m7932
      @rahult.m7932 6 годин тому +3

      Ale konnittu mandatharam paranjal support cheyyan arum undavilla

    • @SanthoshSanthosh-s4s
      @SanthoshSanthosh-s4s 3 години тому

      Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?

    • @thomasutube1
      @thomasutube1 Годину тому

      ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല.
      1. Petrol Pump Meter
      2.ആചാരങ്ങൾ
      3.Adhaani
      4.അുഷ്ടാനങ്ങൾ
      5.EVM
      6.Ambaani
      🚩Jai Sreeram🚩
      🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳

  • @jalajashylesh891
    @jalajashylesh891 8 годин тому +130

    കോടതി എത്രയും പെട്ടന്ന് നടപടി എടുക്കണം ഇതിനു മുൻപും ഇവിടെ ഇങ്ങനെ പ്രായമായവരെ ചെയ്തിട്ടുണ്ടോ എന്നും enquiry വേണം നാട്ടുകാർ സ്ട്രോങ്ങായി നിൽക്കുക അതാണ് ആദ്യം വേണ്ടത്

  • @Fearlessss-v9x
    @Fearlessss-v9x 8 годин тому +521

    പച്ചയ്ക്ക് വർഗീയത പറയുന്നോടാ....ഞങൾ നാട്ടുകാർ...ഇതുപോലെ ആവണം നാട്ടുകാർ ആയാൽ...

    • @rajesha1304
      @rajesha1304 8 годин тому +3

      Athea

    • @Gypsy29242
      @Gypsy29242 8 годин тому +2

      @@Fearlessss-v9x 👍

    • @vijayakumarc6185
      @vijayakumarc6185 8 годин тому +10

      സത്യം പുറത്തു വരാൻ വേണ്ടി ചെയ്യുന്നതു വർഗീയതയാണോ?

    • @sruthirajuraju
      @sruthirajuraju 7 годин тому +1

    • @pcmmedia3218
      @pcmmedia3218 7 годин тому +1

      നാട്ടുകാർ ❤❤❤❤❤

  • @RajilaRajila-n6j
    @RajilaRajila-n6j 4 години тому +62

    അമ്പലം,വിശ്വാസം ഇതിനൊന്നും ആരും എതിരല്ല.. പക്ഷെ പ്രായമായ ആ അച്ഛന് എന്തുപറ്റി എന്ന് ജനങ്ങൾക്ക് അറിയാനുള്ള അവകാശം ഉണ്ട്

    • @SanthoshSanthosh-s4s
      @SanthoshSanthosh-s4s 3 години тому +1

      Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?

    • @user-in7x
      @user-in7x 2 години тому

      👍🏻👍🏻

    • @007Sanoop
      @007Sanoop Годину тому

      ​@@SanthoshSanthosh-s4sPoraaa.. Ne randennam koodi athikam adikk.. Ennittu ivide kedannu pichu peyum parayathe veetil poyi kedak..

    • @Mullapoov
      @Mullapoov 33 хвилини тому

      ഇപ്പോഴത്തെ കാലത്ത് തീർച്ചയായും കൊലപാതകം ആണേൽ തെളിയണം

  • @malayalam1484
    @malayalam1484 6 годин тому +45

    അന്ധവിശ്വാസത്തിൻ്റെ നിഴൽ ചുമരിൽ തട്ടി നിൽക്കേണ്ടതല്ല നമ്മുടെ നിയമസംവിധാനം. തീർച്ചയായും ഗോപൻ സ്വാമി എന്ന വ്യക്തി മരിച്ചു എന്നുറപ്പിക്കാനും, എങ്ങനെ മരിച്ചു എന്ന് കണ്ടെത്താനും കല്ലറ പൊളിച്ചു മൃതദേഹം കണ്ടെത്തിയേ മതിയാകൂ. നിയമവ്യവസ്ഥയെ അംഗീകരിക്കുന്ന മതവിശ്വാസമാണ് നമുക്ക് വേണ്ടത്.

  • @Frs637
    @Frs637 8 годин тому +236

    ഒരു കലാപത്തിന് സാധ്യത ഉണ്ട്, വളരെ സൂക്ഷിച്ചു കൈയികാര്യം ചെയ്തില്ലെങ്കിൽ പ്രശ്നം ആകും

    • @rahult.m7932
      @rahult.m7932 6 годин тому +6

      Aru kalapam undakum samadikkaro 🤣 jeevanode kuzhichu moodinnu avaru thanne paranju

    • @Shahilhussain-f3f
      @Shahilhussain-f3f 6 годин тому +6

      Ayinu ithu up allaaa evade 95% budhi olla team ane

    • @softtechvlogs1627
      @softtechvlogs1627 5 годин тому

      എന്ത് പ്രശ്നം അണ് അക്കാൻ ഹിന്ദുക്കൾ കൊല്ലപ്പെടും

    • @softtechvlogs1627
      @softtechvlogs1627 5 годин тому

      ​@@Shahilhussain-f3fയുപി ഇത്ര ഭൂപക്ഷം ഹിന്ദുക്കൾ എന്നുള്ളത് എത്ര മുസ്ലിങ്ങളെ കൊന്നു പറയാടോ മതേതരത്വത്തിൻ്റെ മൊത്തകച്ചവടകാരൻ അക്കാൻ നോക്കേണ്ട ... ജിഹാദികൾ എന്തെന്ന് എല്ലാർക്കും അറിയാം പാകിസ്ഥനിൽ ഹിന്ദുക്കളുടെ അവസ്ഥയും കേരളത്തിലെ മരാടും മാപ്പിള ലഹളയുടെ aa ജിഹാദി ഭീകരരുടെ കര അത്ര വേഗം മായില്ല

    • @നിതീഷ്.പി.ചേരമൻ
      @നിതീഷ്.പി.ചേരമൻ 5 годин тому +6

      ith north alla 😌

  • @sajumathew5941
    @sajumathew5941 8 годин тому +182

    Gopan swami ഒരു അവതാര പുരുഷൻ ആണ് അതാണ് അദ്ദേഹം സമാധി അടഞ്ഞത് 😊 അദ്ദേഹം സമാധി അടഞ്ഞ ദിനം ഗോപൻ സ്വാമി സമാധി ദിനം ആയി ആചരിക്കണ്ടതാണ് 😊വേണമെങ്കിൽ പ്രാദേശിക അവധിയും കൊടുക്കാം😊

    • @NishaJoy-qp6eq
      @NishaJoy-qp6eq 8 годин тому +4

      😂😂😂

    • @aruns8759
      @aruns8759 8 годин тому +1

      😂😂😂

    • @shihabshereef9006
      @shihabshereef9006 8 годин тому +41

      കൂടെ ബാങ്ക് അവധിയും കൂടെ വേണം 😂😂

    • @susanthms615
      @susanthms615 8 годин тому +7

      Venam enkil Gopan oru ambalam koode namukk paniyam. Unaru sahodarangale😂

    • @Kondottimoosa
      @Kondottimoosa 8 годин тому

      🤣🤣

  • @abidmtd4032
    @abidmtd4032 8 годин тому +106

    വീട്ടിൽ സമാധാനമില്ലാത്തതിനാൽ സമാധിയാവാൻ തീരുമാനിച്ച ഒരാളെ വീണ്ടും സമാധാനം കളയുന്നത് ശരിയാണോ🤔

  • @kar146
    @kar146 8 годин тому +75

    വർഗീയതയുടെ പവർ അപാരമാണ്..

    • @rahult.m7932
      @rahult.m7932 6 годин тому

      Athra mandanmar arum innu ivide illa ithellam kattu nokkiyirikan ivare arrest cheyyanam for murder

  • @shihabselex2716
    @shihabselex2716 7 годин тому +67

    ആ അമ്മയെ ഒന്നും പറയല്ലേ അടുത്ത സമാധികുള്ള വകയാണ് 😂😂😂😂

  • @suchithrak4088
    @suchithrak4088 8 годин тому +222

    കേരളം ഭ്രാന്താലയമെന്നു വിവേകാനന്ദൻ പറഞ്ഞത് എത്ര ശരി

    • @benjaminabraham3506
      @benjaminabraham3506 8 годин тому +6

      Well, now u know why he said so

    • @rahult.m7932
      @rahult.m7932 6 годин тому

      Oru branthum illa ivaru athu check cheyyan sammathichillal nattukaru avare samadiyakum ale konnittu samadi polum ivare arrest cheyyanam

    • @thomasutube1
      @thomasutube1 Годину тому

      ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല.
      1. Petrol Pump Meter
      2.ആചാരങ്ങൾ
      3.Adhaani
      4.അുഷ്ടാനങ്ങൾ
      5.EVM
      6.Ambaani
      🚩Jai Sreeram🚩
      🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳

  • @Sulthan-r2i
    @Sulthan-r2i 7 годин тому +47

    ഇതിൽ എന്തിനാണ് മുസ്ലിംങ്ങളെ വലിചിഴക്കുന്നെ.. നാട്ടുകാർ എല്ലാവരും കൂടിയല്ലേ അനേഷിക്കണം എന്ന് പറയുന്നത്.. അവിടെയും മുസ്ലിംക്ലൂടെ നെഞ്ചത്ത്.. എന്തൊരു കഷ്ട്ടം ആണ്

    • @ch6569
      @ch6569 5 годин тому +4

      അയൽവാസികളാണ് വഴി പ്രശ്നം നിലവിൽ ഉണ്ട്

    • @Shilpa-yd7cn
      @Shilpa-yd7cn 5 годин тому

      അതിനു അവിടെ മുസ്ലിങ്ങൾ ഇല്ല. ഹിന്ദു മതത്തിലെ ഇതര ജാതിക്കാരും നാടാർ സമുദായത്തിലെ ആളുകളുമാണ് അവിടെ ഉള്ളത്

    • @Sulthan-r2i
      @Sulthan-r2i 4 години тому +18

      @@ch6569 വഴി പ്രശ്നം ഉണ്ടെങ്കിൽ ആ പ്രശ്നം ഉള്ളവരെ മാത്രം പറയുക. അല്ലാതെ ഒരു മതതിന്റെ പേര് പറഞ്ഞു തീവ്രവാദികൾ എന്നൊക്കെ എന്തിനാ പറയുന്നത്

    • @user-in7x
      @user-in7x 2 години тому

      ​@@ch6569അല്ലെങ്കിലും ഈ നാട്ടിൽ വർഗീയത കൂടിയത് bjp അധികാരത്തിൽ വന്ന ശേഷം അല്ലെ..
      ഇപ്പൊ എന്തിനും ഏതിനും വർഗീയത പറയലാണ് തീവ്രഹിന്ദുത്വവാദികളുടെ പ്രധാന പണി

    • @archanasureshkumar7390
      @archanasureshkumar7390 Годину тому +1

      Mind akanda vivaram illa atra tanna, ee nattil orumayode jeevikunavarum und avare tammil tallich kollanm, mind akandado

  • @Pushpa-wg8po
    @Pushpa-wg8po 4 години тому +18

    ആ കല്ലറയുടെ അടുത്തിരിക്കുന്ന അമ്മാവൻ സമാധിയുടെ ആരാധകൻ ആണെന്ന് തോന്നുന്നു 😮😅😂

  • @anjanamanoshy
    @anjanamanoshy 8 годин тому +111

    ഈ നാട്ടിൽ ഇതിനു മുൻപും പ്രായമായവരെ ഇത് പോലെ മരണം ഉറപ്പാക്കും മുൻപ് സമാധി കെട്ടി അടക്കുന്നത് പതിവാണെന്ന് ഒരാൾ പറയുന്നത് കണ്ടു. അതിനെ പറ്റി പോലീസ് സമഗ്രമായ അന്വേഷണം നടത്തണം. തമിഴ്‌നാടുകളിൽ "തലൈക്കൂത്തൽ' എന്ന് പറയപ്പെടുന്ന പ്രായം ചെന്നവരെ കൊന്നു കളയുന്ന ആചാരം ഉണ്ട്. അത് പോലെ എന്തോ അന്ധവിശ്വാസം തന്നെയാണിത്. കോടതി ഇടപെടണം !!!

    • @meeiiimee
      @meeiiimee 8 годин тому +1

      kudakallu/ Nanjangadi alle

    • @karthiaryan4057
      @karthiaryan4057 8 годин тому +4

      Eth naad. Njan ithinadutha thamasikunath. Ithuvareyum njn kettitila ingane oru pathiv

    • @Viral_Wedding
      @Viral_Wedding 8 годин тому

      തമിഴ്നാട്ടിൽ ഉണ്ട്. പ്രായം ആയവരുടെ തല തകർത്ത് കൊല്ലുന്ന പരിപാടി​@@karthiaryan4057

    • @SavadKollam-r3r
      @SavadKollam-r3r 7 годин тому +1

      Surendrente samadi udanundavumo

    • @NiranjanaVijayan97
      @NiranjanaVijayan97 6 годин тому

      ​@@karthiaryan4057 veroru videoyile aarokkeyo parayunnund aa naattil verem samadhikal undennu.

  • @NoorinHayat
    @NoorinHayat 8 годин тому +31

    ഇത് കേരളമാണ്. ഇനി ഇതുപോലെ ഒന്നും ഇവിടെ നടക്കരുത്..😒😒

  • @Latheef123-u4s
    @Latheef123-u4s 8 годин тому +65

    വർഗീയത ഇല്ലങ്കിൽ സങ്ക് പരിവാറിന്ന് വളരാൻ പറ്റില്ല രാജ്യം ഭരിക്കുന്നത് തന്നെ വർഗീയത പറഞ്ഞ് കൊണ്ടാ

    • @vijayakumarc6185
      @vijayakumarc6185 8 годин тому +8

      അവരെ 3 തവണ ഭൂരിപക്ഷത്തിൽ വോട്ടു ചെയ്തു ജയിപ്പിച്ചതെന്തിന്?

    • @shijoplply
      @shijoplply 7 годин тому +14

      കിത്താബ് ഒന്നും നോക്കിയ അതിൽ എല്ലാം വ്യക്തമായി എഴുതി വെച്ചു,വായിച്ചാൽ മതി .

    • @kthithesh
      @kthithesh 7 годин тому +2

      അതെന്താ അങ്ങനൊരു വർത്താനം

    • @shine-dc1rf
      @shine-dc1rf 7 годин тому

      ഇത് പൊലെ ഇനിയും പലതും ഉണ്ടാവും. മുസ്‌ലിം ജനതയുടെ തലയിൽ വെയ്ക്കുകയും ചെയ്‌യും. ഇന്നലെ കുംഭ മേളയിൽ ബോംബ് വെയ്ക്കും എന്ന് മുസ്‌ലിം തീവ്രവാദി പറഞ്ഞെന്ന് പറഞ്ഞ് വർഗീയ കലാപം ഉണ്ടാക്കാൻ സംഘ പറിവാർ ശ്രമിച്ചില്ലേ. എന്നിട്ട് പോലീസ് അന്വേഷിച്ചപ്പോൾ അവൻ ഒര് ഹിന്ദു മത ഭ്രാന്തൻ. നരഭോജി മോദിയുടെ Fan.

    • @user-li7jo1ti6o
      @user-li7jo1ti6o 7 годин тому +1

      ​@@shijoplplyകിതാബിൽ ഒരു വർഗീയത യും ഇല്ല. ശത്രുക്കളോട് യുദ്ധം ചെയ്യാൻ പറഞ്ഞതിനെ വളച്ചൊടിച്ചു nuna പ്രേചാരണം.

  • @RatheeshRathee-k6x
    @RatheeshRathee-k6x 8 годин тому +29

    വിശ്വാസത്തിൻ്റെ പേരിൽ എന്ത് തെമ്മാടിതരവും ചെയ്യാൻ കേരളത്തിൽ ഒരു മതത്തിനെയും അനുവദിക്കാരുത്
    മതമല്ലാ വലുത് മനുഷ്യനാണ്

    • @Sulthan-r2i
      @Sulthan-r2i 6 годин тому

      എന്നിട്ടും എന്തിനാ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത വേറെ മതക്കാരെ പറയുന്നത്

    • @noname-cp5zn
      @noname-cp5zn 4 години тому

      👍

    • @SanthoshSanthosh-s4s
      @SanthoshSanthosh-s4s 3 години тому

      Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?

  • @hussainkhan6001
    @hussainkhan6001 2 години тому +2

    ഹൈഡ്രജൻ ബോംബിനേക്കാൾ വീര്യം കൂടിയതാണ് വർഗ്ഗീയത എന്ന ബോധ്യം നാട്ടുകാർക്ക് ഉണ്ടെന്ന് തോന്നുന്നു 💪💪💪

  • @Anandupr-nb1px
    @Anandupr-nb1px 9 годин тому +60

    റിപ്പോർട്ടർ മാർക്ക്‌ ഒരു മാസത്തേക്കു ഉള്ളതായി. പാവം ശിവൻ ഇതൊക്കെ അറിയുന്നുണ്ടോ എന്തോ 😅

  • @krajendraprasad4786
    @krajendraprasad4786 8 годин тому +77

    സത്യം പുറത്ത് വരട്ടെ.
    അല്ലെങ്കിൽ ഭഗവാൻ
    ശിവൻ പ്രത്യക്ഷപ്പെടട്ടെ.
    കല്ലറ പൊളിക്കാതെ അതിലെ സത്യം ഇവൻ്റെയൊക്കെ ദൈവം തരട്ടെ. എല്ലാ മതസ്ഥർക്കും
    ഉണ്ടല്ലോ ഓരോ കോമളികൾ
    ദൈവത്തിൻ്റെ നാമത്തിൽ.

    • @FathimaAy
      @FathimaAy 8 годин тому

      അതിലും വലിയ അന്ത വിശ്യസി 😂

    • @ajiparadise6725
      @ajiparadise6725 7 годин тому +1

      👍

    • @ashnabalan5195
      @ashnabalan5195 7 годин тому +6

      നോക്കി ഇരുന്നോ.. ഇപ്പൊത്തന്നെ പ്രത്യക്ഷപ്പെടും 😂

    • @MirhanJafer
      @MirhanJafer 6 годин тому

      😂​@@ashnabalan5195

    • @thomasutube1
      @thomasutube1 Годину тому

      ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല.
      1. Petrol Pump Meter
      2.ആചാരങ്ങൾ
      3.Adhaani
      4.അുഷ്ടാനങ്ങൾ
      5.EVM
      6.Ambaani
      🚩Jai Sreeram🚩
      🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳

  • @FunTimesVlog-h7g
    @FunTimesVlog-h7g 7 годин тому +8

    രണ്ടു മക്കള്‍ വരുത്തിവെച്ച കാര്യം ..ഇപ്പൊ വര്‍ഗീയത വരെ എത്തി...enthaale...മതത്തിന്റെ പേരില്‍ ആളുകള്‍ വരെ തമ്മില്‍ തല്ലാകുമോ😢

  • @savithavasu9549
    @savithavasu9549 4 години тому +2

    ആത്മവിശ്വാസം കൂട്ടാൻ വിശ്വാസം നല്ലതാണ്. എന്നുവെച്ച്
    അന്ധവിശ്വാസം എങ്ങനെ ന്യായീകരിക്കും.... മതമായാലും രാഷ്ട്രീയമായാലും വിശ്വാസം അന്ധമായാൽ അത് സമൂഹത്തിന് ദോഷമായി ഭവിക്കും... ഇമ്മാതിരി കാര്യങ്ങളെ ആർക്കും ന്യായീകരിക്കാനാവില്ല

  • @exsimple57
    @exsimple57 5 годин тому +5

    കുറച്ചു സമാധാനം കിട്ടാൻ ഞാൻ സമാധി ആയത്. ഇപ്പോ ഒട്ടും സമാധാനം ഇല്ലാതെ ആയി 😂

  • @ReshmiVU
    @ReshmiVU 3 години тому +1

    ഈ ഒച്ചപ്പാടും ബഹളവും അത് പൊളിച്ചൂടെ 🙏🙏🙏🙏🙏

  • @Gypsy29242
    @Gypsy29242 8 годин тому +56

    ഭഗവാൻ.... പ്രത്യക മീറ്റിംങ്ങിൽ ലാണ്...

  • @СудхакаранНамбиар
    @СудхакаранНамбиар 3 години тому +1

    ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ഉത്തരം പറയട്ടെ.

  • @AbdulMuneer-k2w
    @AbdulMuneer-k2w 6 годин тому +8

    സ്റ്റേജിന് പുറകിൽ ഒരു ബസ്സ് കിടപ്പുണ്ട് എല്ലാവരും ആ വാഹനത്തിലോട്ട് കയറുക.. അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള താണ്.. ഇനി വണ്ടി കിട്ടിയില്ല എന്നൊന്നും പറയരുത്

  • @beardedmalluvlogs
    @beardedmalluvlogs 4 години тому +6

    ഇനി എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായോ

  • @DoctorJazeel
    @DoctorJazeel 6 годин тому +2

    നാട്ടുകാർക്ക് big salute

  • @Shafeekak87
    @Shafeekak87 6 годин тому +4

    നെയ്യാറ്റിൻകര ഗോപൻ പൊളി അല്ലേ.. ആറാട്ടണ്ണനോട് ചോദിച്ചാൽ യഥാർത്ഥ വിഷയം അറിയാം... നെയ്യാറ്റിൻകര ഗോപനെ നന്നായി അറിയുന്ന ആളാണ് ആറാട്ടണ്ണൻ

  • @Sureshkumar-m3y3e
    @Sureshkumar-m3y3e 8 годин тому +22

    ഇങ്ങനെ ഒരു മരണം ആരും കണ്ടിട്ടില്ല

  • @saifusaifu8818
    @saifusaifu8818 7 годин тому +10

    നാട്ടുകാർ പൊളി 🔥

    • @behappy918
      @behappy918 6 годин тому

      Atheee eth pole prathikarikanam

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 8 годин тому +17

    സത്യം തെളിയണം ഞാനും ഒരു ഹിന്ദു

  • @bijus3396
    @bijus3396 8 годин тому +21

    നാട്ടൂക്കാരെ നിങ്ങൾ സഹകരിക്കു പോലീസിനോട്
    സത്യാവസ്ഥ വരട്ടെ അലേൽ ഇതുപോലെ പലരും സമാധിയാകും

  • @RB-js3zi
    @RB-js3zi 8 годин тому +12

    നരബലി നടക്കുന്ന കേരളത്തിൽ എന്തും നടക്കും.

  • @Sololiv
    @Sololiv 8 годин тому +15

    അന്ധ വിശ്വാസങ്ങളെ ചെറുത്തു തോൽപ്പിച്ച പ്രസ്ഥാനത്തിന് ഇപ്പോ ഭയം.😂

  • @josebinoy714
    @josebinoy714 3 години тому +2

    കൈലാസത്തിൽ ചെന്നപ്പോൾ ലെ ശിവൻ... എടൊ താനൊക്കെ എന്നെ നാണം കെടുത്തിയേ അടങ്ങൂ അല്ലേ.. 😂😂 തന്റെ സമാധി എന്റെ അസമാധാനം ആയി 😂😂

  • @jayan.smjayas1420
    @jayan.smjayas1420 8 годин тому +16

    ആ കുടുംബം മുഴുവനും വട്ടായി 🙄

    • @Revathysnair-rx2gx
      @Revathysnair-rx2gx 6 годин тому

      Kudumbathine mathrm alla vatte chila alukalku vattene iny ithe vargitha akitherknnu 😮

  • @nithinunni57
    @nithinunni57 Годину тому +1

    അവിടെ ഇരിക്കുന്ന വല്യപ്പന് സമാധി ആകാൻ കൊതി ആയിട്ട് ഇരിക്കുന്ന പോലെ ഉണ്ട്

  • @ധ്രുവം
    @ധ്രുവം 9 годин тому +35

    Ivarkonnum thalachor ille

    • @JohnAbraham1987
      @JohnAbraham1987 9 годин тому +11

      ila ! Champoorrna chaakcharatha !!

    • @B.R.AdhithyanAdhithyan
      @B.R.AdhithyanAdhithyan 9 годин тому +4

      Athane But Ayale konitt samadhi akiyoo

    • @sreekutty.
      @sreekutty. 9 годин тому

      Thpoooo 😂😂😂😂 അങ്ങനല്ലേ...​@@JohnAbraham1987

  • @mubu078
    @mubu078 7 годин тому +20

    വിശ്വാസത്തിന്റെ പേരിൽ എന്തും ചെയ്യാം എന്ന അവസ്ഥ ഉണ്ടാകരുത്.. എത്രയും വേഗത്തിൽ നടപടികൾ മുന്നോട്ട് പോകണം

    • @thomasutube1
      @thomasutube1 Годину тому

      ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല.
      1. Petrol Pump Meter
      2.ആചാരങ്ങൾ
      3.Adhaani
      4.അുഷ്ടാനങ്ങൾ
      5.EVM
      6.Ambaani
      🚩Jai Sreeram🚩
      🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳

  • @Gypsy29242
    @Gypsy29242 8 годин тому +8

    എന്റെ സിവനെ.....😂😂😂😂

  • @user38358
    @user38358 5 годин тому +12

    ആ മരിച്ച കുടുംബം ഒരു ബിജെപി പ്രവർത്തകരാണ് അതാണ് വർഗീയത പറയുന്നത്

    • @jaiprakash.-menon
      @jaiprakash.-menon 5 годин тому +2

      ഊമ്പിയ വർത്തമാനം പറയരുത് vsdp നാടാർ വിഭാഗത്തിൽ ഉള്ളവരാണ് അവരെങ്ങനെ bjp ആകും

    • @vineethv7187
      @vineethv7187 5 годин тому +1

      Vargeeyatha ilaatha oru mathame ullu

    • @user38358
      @user38358 5 годин тому

      @vineethv7187 അവൻ മുസ്ലീങ്ങളെ തീവ്രവാദികൾ എന്ന് വിളിച്ചു ആ മരിച്ച കുടുംബത്തിലെ ഒരു പയ്യൻ

    • @YouTubeUsergeneration
      @YouTubeUsergeneration Годину тому

      ​@@vineethv7187all religions are by definition vargeeyavadhikal.

  • @BabyPrakash-y3i
    @BabyPrakash-y3i 8 годин тому +14

    അയാളെ പെട്ടെന്ന് എടുത്തു ചിലപ്പോൾ ജീവൻ കാണുമായിരിക്കും

    • @saleemsali4250
      @saleemsali4250 8 годин тому +4

      9 തിയതി അടക്കിയതാ ജീവൻ ഉണ്ടാവില്ല

  • @seenandheard8673
    @seenandheard8673 2 години тому +1

    അല്ല ഇവിടെ കൃത്യ നിർവർഹണം തടസപ്പെടിതിയതിനു കേസ് എടുക്കുന്നില്ലേ

  • @Mr.MachuOfficial
    @Mr.MachuOfficial Хвилина тому +1

    WILL THE NEXT BE THE SREE NARAYANA GURU SAMADHI - CHECK ALL SAMADHIS TO MAKE PROPER POSTMORTEM REPORTS

  • @Jayan.TJayan
    @Jayan.TJayan 38 хвилин тому

    നാട്ട്കാര് മറ്റ് മതങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്

  • @sudheervelavoor
    @sudheervelavoor 2 години тому +1

    കുറച്ച് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ നാടായിരുന്നു നെയ്യാറ്റിൻകര.
    പറയിപ്പിക്കാൻ കുറെ എണ്ണം ഇറങ്ങീട്ടുണ്ട്.

    • @anushaasok4197
      @anushaasok4197 19 хвилин тому

      10 laksham kittiyal ennathe cpm nalathe kongi

  • @nikhilmv9206
    @nikhilmv9206 8 годин тому +8

    ഹോമം വേണം 🔥🔥🔥🔥😂😂😂🤣🤣🤣🤣

  • @deepukckl9003
    @deepukckl9003 5 годин тому +2

    ഒന്നുകിൽ അച്ഛൻ പോകുന്നതിന് മുൻപ് മക്കൾക്ക്‌ ഒരു പണികൊടുത്തു അല്ലേൽ മക്കൾ അച്ഛനിട്ടൊരു പണികൊടുത്തു.. എന്തായാലും അന്വേഷണം നടക്കട്ടെ.. അല്ലേൽ കേരളത്തിൽ സമാധി കൂടും 😂

    • @write2jnk1
      @write2jnk1 57 хвилин тому

      നിയമം അതിന്റെ വഴിക്കു കാര്യങ്ങൾ ചെയ്യട്ടെ, അന്വേഷണം നടന്നില്ലെങ്കിൽ സമാധിയുടെ എണ്ണം കൂടും, മദ്യവയസ്കർ ജാഗ്രതെ!!!

  • @murshidmustafa9959
    @murshidmustafa9959 43 хвилини тому +1

    Vargeeyatha yil raajyam thanne kattu mudikkunnind😂 pinne alle cheriya 10 centile il vargeeyam kond pidich vekkan paadu😂

  • @achuromeo4190
    @achuromeo4190 5 годин тому +2

    പോലീസ് കാവൽ ഏർപ്പെടുത്തണം ഇല്ലെങ്കിൽ ബോഡി എടുത്തു മാറ്റും.

  • @Priya-gi3lz
    @Priya-gi3lz 7 годин тому +4

    നാട്ടുകാരെയും മാധ്യമത്തെയും അതിൽ കയറ്റാതെ ഇരിക്ക്

  • @abishekcalicut1776
    @abishekcalicut1776 7 годин тому +7

    ഭക്തി കൂടി അവര് തന്നെ തല്ലി കൊന്നു കുഴിച്ചു മുടി സത്യം തെളിയിക്കും നീതി പീഡമേ ❤❤

  • @alkanz9069
    @alkanz9069 8 годин тому +7

    അതല്ല സാറേ പറഞ്ഞത് ആരുടെ കമ്പ്ലൈന്റ് പ്രകാരമാണ് ഇത്രയും നല്ലൊരു സ്വാമിയെ മൂടിയിട്ടുണ്ടെങ്കിൽ അതിന്റെ സത്യാവസ്ഥ അറിയണം അതിനിടയ്ക്ക് ഇളയ സ്വാമി മതം കലർത്തി അത് സ്വാമി ആണോ

  • @sheebao2664
    @sheebao2664 7 годин тому +2

    ഇത് കൊലയാണോ എന്ന് തെളിയിക്കേണ്ടത് പോലീസിൻ്റെ കടമയാണ് ഇത് പോലെ വീണ്ടും സമാധി ഉണ്ടാവാൻ ഇടയുണ്ട്

  • @predatorpredator3571
    @predatorpredator3571 6 годин тому +2

    നാട്ടിൽ നിയമ വ്യവസ്ഥ നടപ്പിലാക്കാനുള്ളതാണ്. സുവർണ്ണാവസരം തേടി നടക്കുന്നവർ അവിടെയും വർഗീയത ഇളക്കാൻ വന്നിട്ടുണ്ട്. എല്ലാരേയും അറസ്റ്റ് ചെയ്യണം.

  • @ANees_Raja_007
    @ANees_Raja_007 8 годин тому +11

    2:26 നല്ലോണം കേൾക്കാൻ വയ്യ മുസ്ലിങ്ങൾ എന്ത് ചെയ്‌തെന്ന് 😂

    • @Truth_teller_indian
      @Truth_teller_indian 3 години тому

      മകൻ :അച്ഛൻ മുസ്ലിങ്ങളോടുള്ള വെറുപ്പ്‌ തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെയാ മരിച്ചത്, ഇതിനു പിന്നിൽ മുസ്ലിങ്ങളാണ് 😢

    • @Killadi_in
      @Killadi_in Годину тому

      ആറുവയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു 😂

    • @YouTubeUsergeneration
      @YouTubeUsergeneration Годину тому

      ​@@Killadi_inhindu deyvangalde charithravum athu thanne

    • @Killadi_in
      @Killadi_in Годину тому

      @@UA-camUsergeneration ശിശുഭോഗം
      ശവഭോഗം
      മൃഗഭോഗം
      വൃദ്ധഭോഗം
      അടിമഭോഗം
      മകൾഭോഗം
      തുടങ്ങി വ്യത്യസ്തതരത്തിൽ മനോഹരൻ ആറാം നൂറ്റാണ്ടിൽ അരങ്ങുവാണു 😂😂😂

  • @jayaudayanudayan9660
    @jayaudayanudayan9660 5 годин тому +3

    അന്ധ വിശ്വാസം വളർത്തരുത്. സതൃവസ്ത പുറത്ത് വരണം

  • @dreamhomebuilders1501
    @dreamhomebuilders1501 2 години тому

    ഇതല്ല ഇനി ഇതിലപ്പുറവും ഇവിടെ വരാം ,അതിനുള്ള തെളിവാണ് ഇവർക്ക് സപ്പോർട്ടുമായി കുറെ സംഘടനകൾ എത്തിയത്

  • @balachandranreena6046
    @balachandranreena6046 8 годин тому +6

    പരാതി ഉണ്ടല്ലോ. അന്വേഷണം വേണം.

  • @nazeelapc2758
    @nazeelapc2758 6 годин тому +10

    ഹിന്ദു മതം എന്തുമാത്രം പ്രാകൃതമാണ്

    • @cksanthoshkumar7790
      @cksanthoshkumar7790 6 годин тому +1

      മതം ഞമ്മൻ്റെ മതം ഒരു രണ്ട് രണ്ടേ മുക്കാൽ മതമാണേ👀🍌

    • @bhaskaranp9391
      @bhaskaranp9391 5 годин тому +1

      6 vaisulla Ayusha ne 56 vasasulla -Nabi kettunna lslam

    • @beatboxmallu
      @beatboxmallu 5 годин тому

      നീയും സമാധി ആവോ 😂😂​@@bhaskaranp9391

    • @jaiprakash.-menon
      @jaiprakash.-menon 5 годин тому +1

      6വയസുള്ള പെണ്ണിനെ കെട്ടിയതൊ 😂😂😂 പിന്നെ അണ്ടി പകുതി വെട്ടി കളയുന്നതോ 😂😂😂

    • @josebinoy714
      @josebinoy714 3 години тому

      ആരാ ഈ പറയുന്നത് 😂😂😂😂😂

  • @adwaidkrishnanreji5286
    @adwaidkrishnanreji5286 7 годин тому +4

    വെറുതെ അല്ല b. J. P. ഇവിടെ ക്ലച്ചു പിടിക്കാത്തത്

    • @jaiprakash.-menon
      @jaiprakash.-menon 5 годин тому +1

      ഇതിൽ ബിജെപിയെ വലിച്ചു ഇടുന്നത് എന്തിനാ സുടാപ്പി

  • @neyyarragesh
    @neyyarragesh 3 години тому +1

    ന്യൂജനറേഷൻ നൂറ്റാണ്ടിലും നടക്കുന്ന സംഭവങ്ങൾ😂

  • @sabirp43
    @sabirp43 2 години тому

    Keralam 🙏🙏

  • @adhinabhayand2599
    @adhinabhayand2599 8 годин тому +3

    ഇതെല്ലാം കാണുന്ന ശിവൻ 😁😁😁

  • @daya_shibi
    @daya_shibi 4 години тому +2

    നീയ്യാറ്റിൻങ്കര ഗോപന്റെ ആറാട്ട്

  • @AnshidSaman
    @AnshidSaman 8 годин тому +5

    Polikkanam

  • @sidimunumunu5620
    @sidimunumunu5620 4 години тому

    സമദിക്കാരൻ.. ഉള്ളിൽ ഇരുന്നു ചിരിയോടു ചിരി 😂

  • @shafeekpv5272
    @shafeekpv5272 Годину тому

    കിടപ്പിലായിരുന്നു അച്ഛൻ നടന്ന് പോയി സമാധി ആയി എന്ന ഇത് ഏതാ വിശ്വസികണ്ടേ എന്ന് ആയല്ലോ😂

  • @GAYATRI-i3l
    @GAYATRI-i3l 8 годин тому +4

    Satyam purathhvaranam

  • @diyaworld8036
    @diyaworld8036 2 години тому

    വർഗീയത അയാൾ പറയുന്നതിൽ ദുരൂഹത ഉണ്ട്.കല്ലറ
    തുറയ്ക്കാതിരിക്കാനുള്ള അടവ് ആണെന്ന് തോന്നുന്നു.സമാധി എന്ന് പറഞ്ഞു ജീവനോടെ അടക്കിയത് അങ്ങേ അറ്റം പരിതാപകരം ആണ്‌.

  • @muneermc8955
    @muneermc8955 8 годин тому +6

    ഇതിൽ എവിടെയാണ് വർഗീയത 🤔🤔

    • @dreamcatcher2523
      @dreamcatcher2523 7 годин тому

      Athil oru makan parayunundarunu Muslim theevravadhikal aan ee prashnathin pinnil enn😂😂 issue ullath naatkark aan allathe ithil evide muslims😂

    • @cksanthoshkumar7790
      @cksanthoshkumar7790 6 годин тому

      🍌✔️

  • @Muni-w4k
    @Muni-w4k 5 годин тому +3

    സ്വാമി വിവേകാനന്ദൻ പറഞ്ഞതാണ് ശരി... ഇത് കേരളമോ ഭ്രാന്താളയമോ?

  • @Sulaikha-b2z
    @Sulaikha-b2z 8 годин тому +3

    അവർ പറയുന്നത് അവരുടെ വിശ്വാസം

  • @aslamck-lz1mg
    @aslamck-lz1mg 8 годин тому +4

    അവരെ വക്കീലിനെ നാട്ടുകാർ ചേർന്ന് അവിടെ സമാധി ഇരുത്തും 😂😂

  • @latheefparly4978
    @latheefparly4978 23 хвилини тому

    ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്തവർ.

  • @writetobilal
    @writetobilal 4 години тому

    ഇത് കേരളമാടാ , ഞങ്ങൾ ഒക്കെ ഒറ്റകെട്ടാടാ....

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 8 годин тому +4

    ഡായ് ഇതിനിടക്കും വരകീയതയോ 😮😮

  • @habinsaziz
    @habinsaziz 7 годин тому +3

    നെയ്യാറ്റിങ്കര ഗോപൻ

  • @rejibab1830
    @rejibab1830 Годину тому

    ഓൾ തിരുന്തോരം സമാധി ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് ആണ് ആ കല്ലറ ചാരി നിൽക്കുന്ന വല്യ അമ്മാവൻ !! BP ഗുളിക ആണ് പുള്ളീടെ വീക്ക്നെസ്. കൊടുത്താൽ വേണേൽ പുള്ളി ലൈവ് ആയിട്ടു സമാധി ഇരുന്ന് കാണിക്കും.

  • @ashok554
    @ashok554 52 хвилини тому

    പോസ്റ്റുമാർട്ടം റിപ്പോട്ട് പ്രതികൾക്ക് അനുകൂലമായാൽ ആ... കുടുംബം നാളെ ആത്മീയ രാജാക്കമാർ

  • @jrdewa1233
    @jrdewa1233 5 годин тому

    എത്ര ദിവസമായി.. പോലീസ് വൈകിപ്പോയി

  • @knightnight9160
    @knightnight9160 6 годин тому

    V good!!! kerala stood up against hate

  • @haridasanv3579
    @haridasanv3579 3 години тому

    നാട്ടുകാർക്കഅഭിവാദ്യങ്ങൾ

  • @jomon3609
    @jomon3609 7 годин тому

    നെയ്യാറ്റിൻകര വളരെ സെൻസിറ്റീവ് ഏരിയ ആണ്

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 7 годин тому

    എന്താണ് പ്രശ്നം തുടക്കം മുതൽ പറയൂ

  • @november22019
    @november22019 2 години тому

    Le. ശിവൻ : എന്തെരോ എന്തോ😵

  • @podimonsentertainment1261
    @podimonsentertainment1261 4 години тому

    ലാലേട്ടൻ്റെ ഒരു സിനിമ ഇല്ലേ...നെയ്യാറ്റിൻകര ഗോപൻ.... ഇനി ആ കഥാപാത്രം എങ്ങാനും ആണോ...

  • @HudDha-l4p
    @HudDha-l4p 4 години тому

    നാട്ടുകാരുമായി നല്ല ഐക്യത്തിൽ ആണെന്ന് തോന്നുന്നു 🙄🙄

  • @AshaUnnikrishnan-f2m
    @AshaUnnikrishnan-f2m 4 години тому

    . മക്കൾ കഞ്ഞി കൊടുക്കാതെ എത്രെ എണ്ണം ഉണ്ട് എന്നാവോ.. ഇങ്ങിനെ ഓരോ സംഭവം ഉണ്ടാകുമ്പോൾ ആളു കൂടും നാടറിയും

  • @mmathew4519
    @mmathew4519 5 годин тому +1

    വര്‍ഗീയത എന്ന വാക്ക് കണ്ടു പിടിച്ചവര്‍ മഹാ ദ്രോഹികള്‍!

  • @NayyuAnsi
    @NayyuAnsi 7 годин тому

    എത്രയോ ഫേമസായ സന്യാസിമാർ ഇതിന് മുമ്പ് മരിച്ചു പോയപ്പോഴും ഇല്ലാത്ത പ്രശ്നം ആണല്ലോ ഇപ്പൊ?എന്തൊക്കെയാ നടക്കുന്നെ ഈ കൊച്ചുകേരളത്തിൽ?

  • @mohananv.r6676
    @mohananv.r6676 8 годин тому +2

    Orale.arumariyathe.samathi.akki.slavittu.moodunnu.ithentha.keralathil.ithu.anuvathikkaruthu.illenkil.iniyu.orupadu.achanmar.samathi.akum.😢😢😢

  • @dhilusdhilu4948
    @dhilusdhilu4948 3 години тому +1

    ഇനി ബിജെപി ഏറ്റെടുത്തോളും 😂

  • @mynameismaximus3624
    @mynameismaximus3624 7 годин тому

    സ്വന്തം കയ്യിലിരുപ്പ് മറക്കാൻ വേണ്ടി വർഗീയത ഉണ്ടാക്കുന്നതാണ്. വീഴരുത്.

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 8 годин тому +3

    നാട്ടുകാരേപോലീസിന്റേകൂടേനില്ക്കൂ

  • @noush-wg3dj
    @noush-wg3dj 2 години тому

    ആളെ കൊന്ന് അന്വേഷണം ഇല്ലാതിരിക്കാൻ,അവിടെ ഒരു ആരാധനാലയം പണിഞ്ഞാൽ മതിയോ ഇനി മുതൽ

  • @ajeeconcorde
    @ajeeconcorde 5 годин тому

    നെയ്യാറ്റിൻകര സാമി സമാധി വിഷയത്തിൽ ഇപ്പോ നടക്കുന്നത് ഒരു കോമഡി ഷോയാണ്. നാട്ടിൽ കുറെയൊക്കെ പുരോഗമന ബോധം കൊണ്ടു നടക്കുന്നവരാണ് സോഷ്യൽ മീഡിയ വഴി സാമിയുടെ ഭാര്യയേയും മക്കളേയും ട്രോളുന്നത്. ഒരു മനുഷ്യനും സമയം പറഞ്ഞ്
    മരിച്ച ചരിത്രമില്ലെന്നിരിക്കെ, സാമിയെ കുഴിയിലാക്കി സ്ലാബിട്ട് മൂടിയെങ്കിൽ
    അതൊരു ക്രൈമാണ്. ആള് തീർന്നുംകാണും. നാട്ടിൽ നിയമമുണ്ടല്ലോ.
    അതതിൻ്റെ വഴിക്ക് നീങ്ങട്ടെ.
    ഞാൻ പറയുന്ന വിഷയമിതമല്ല. സ്ലാബിനു മുന്നിൽ നിൽപ്പുസമരം നടത്തുന്ന
    ഒരുത്തൻ വിളിച്ചുപറയുന്നത് 'മുസ്ലിം തീവ്രവാദി' കളാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണ്. എങ്ങന്ണ്ട്?
    അവൻ്റെ വർത്തമാനം കേട്ടാലറിയാം.
    യാതൊരു വകതിരിവും ഇല്ലാത്തവനാണെന്ന്. പക്ഷെ മുസ്ലിം വെറുപ്പ് നല്ലോണമുണ്ട്. ഏതെങ്കിലും മുസ്ലീം സംഘടനയോ നേതാവോ ഈ വിഷയത്തിൽ എവിടെയും ഒരഭിപ്രായവും പറഞ്ഞിട്ടില്ല.
    പക്ഷെ അവിടെയും പഴി മുസ്ലിങ്ങൾക്കാണ്.
    ഇതുതന്നെയാണ് ഇസ്ലാമോഫോബിയ.
    സംഘപരിവാർ മാത്രമല്ല, അവരുടെ വാക്കുകൾ കടംപറ്റി വെറുപ്പു പരത്തുന്നവരും ചിന്തിക്കട്ടെ.
    ✍🏾 Biju Govind