കാട വളര്‍ത്തല്‍ കൂടുതല്‍ ആയി അറിയാം PART 02 [ECO OWN MEDIA] Quail farming Malayalam 2018

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 68

  • @abdushukkur9747
    @abdushukkur9747 6 років тому +13

    വിലപ്പെട്ട അറിവുകൾ പകർന്നു തന്ന ജോസേട്ടന് നന്ദി

    • @mobinkumily9705
      @mobinkumily9705 4 роки тому

      രണ്ടുപ്രാവശ്യം ഞാൻ 150 കുഞ്ഞുങ്ങൾ വീതം order ചെയ്തു കാട കൂടും ഉണ്ടാക്കി ഒന്നര മാസം veetham ഇയാൾ പറഞ്ഞത് അനുസരിച്ച് wait ചെയ്‌തു EE ആൾ എനിക്കു കാട കുഞ്ഞു njala തന്നില്ല ഇയാളെ ഒരിക്കലും വിശ്വസിക്കരുത് never ever

  • @thaninadan1761
    @thaninadan1761 6 років тому +2

    Kadaye incubetaril virichedukkunnathum,kunjugale paricharikkunna videoyoum koode idaamo

  • @divyalalraveendran1647
    @divyalalraveendran1647 3 роки тому

    Nalla detail aayi parayunundu. Thank u

  • @dewdrops2143
    @dewdrops2143 4 роки тому +6

    കാടയാണോ കോഴിയാണോ വളർത്താനും പരിപാലിക്കാനും നല്ലത് ?
    ഏതാണ് കൂടുതൽ ലാഭകരം ?

  • @ashrafperingodeashrafperin4176
    @ashrafperingodeashrafperin4176 6 років тому +14

    കാട വളർത്തലിനെ കുറിച്ച് അറിയാനായി പല വീഡിയോകളും കാണാറുണ്ട് പലരും അവരുടെ ഫാമിനെ കുറിച്ചു ള്ള മഹിമ പറയാനും സ്വന്തം വിജയഗാഥ മറ്റുള്ളവരെ അറിയിക്കാനും മാത്രമാണ് ശ്റമിക്കാറ് എന്നാൽ ഇദ്ദേഹം കാടയെ കുടോ ഫാമോ ഒന്നും കൂടുതൽ കാണിക്കാതെ തന്നെ കാര്യങ്ങൾ വളരെ വെക്തമായി തന്നെ അവതരിപ്പിച്ചു കാട വളർത്താൻ ഉദ്ദേശിക്കുനവർക്കു ഇതിൽ കൂടുതൽ ഒരു ട്രയിനിങ് ആവശ്യമില്ല വിഷയം വളരെ വെക്തമായി പറഞ്ഞു മനസിലാക്കി

  • @adamsstudio1910
    @adamsstudio1910 6 років тому

    hii sunny ..avatharanam nannayittund.....eni oru episodil adhhehathinte farm onnu chutty kanichu video edukkumo

  • @BJGSMJ2
    @BJGSMJ2 6 років тому +2

    Bro .. name of that disinfection spray please

  • @naemausman4856
    @naemausman4856 4 роки тому

    Kaada kunjungale kozhik ada vech virikaan patumo

  • @mohanankp8376
    @mohanankp8376 4 роки тому

    Very informative and interesting Thank You

  • @manudomany9944
    @manudomany9944 5 років тому

    skm quail layer mash &layer crumble തമ്മിൽ എന്താ വ്യത്യസം. ഇതിൽ ഏതാണ് മുട്ട ഇടുന്ന കടകൾക്ക് കൊടുക്കുന്നത് Plz....

  • @binchukv9873
    @binchukv9873 5 років тому +1

    സൂപ്പർ 👍👍👍👍👌👌

  • @pangalli6426
    @pangalli6426 4 роки тому

    👍👍👍👍👍 nice thanks broo

    • @marydominic4135
      @marydominic4135 2 роки тому

      Diyònaanoopdenittanpoooòooorrryyyyuuu1234595

  • @najiyak.k424
    @najiyak.k424 4 роки тому +1

    👌👌👌👌

  • @alool123safeer3
    @alool123safeer3 5 років тому

    Quail waste ygna combost akam? one parine tharo..

  • @verygoodunais3533
    @verygoodunais3533 5 років тому

    Very usefull information

  • @travelfoodvlog2272
    @travelfoodvlog2272 6 років тому +2

    Good information...

  • @peacesanu
    @peacesanu 6 років тому +1

    Quail Starter is available. Its better than boiler starter

  • @BJGSMJ2
    @BJGSMJ2 6 років тому

    Bro... Very useful...

  • @jobinjohn951
    @jobinjohn951 6 років тому

    oru dought mutta thodu podichu kodutha kuzhappamundo ivide kakka kittulla

  • @remaravindran8180
    @remaravindran8180 6 років тому

    Honey labne kurichu video upload cheyyu

  • @jayachandranasokan1680
    @jayachandranasokan1680 6 років тому

    Good explanation..

  • @beautystar339
    @beautystar339 5 років тому

    Ee kadakal urundu koodunnath enthu kond

  • @saranmk7045
    @saranmk7045 5 років тому

    Thripunithura അടുത്തുള്ള കാടയും കൂടും കിട്ടുന്ന place details കിട്ടുമോ

    • @francisstephen1364
      @francisstephen1364 5 років тому

      ഗ്രീൻ quail ഫാം മുളന്തുരുത്തി 9048158881

  • @ashiqsheeban6488
    @ashiqsheeban6488 5 років тому +1

    കാട കോഴി അടയിരിക്കുമൊ

  • @Jizan747
    @Jizan747 5 років тому

    Kadakalude marunn evde kittum

  • @adamseena9628
    @adamseena9628 5 років тому

    Very useful

  • @MM-tj4qp
    @MM-tj4qp 6 років тому

    സർ എന്താണ് ഹ്യൂമിഡിറ്റി

  • @Adil-mv1cl
    @Adil-mv1cl 6 років тому +4

    അ മരുന്നിൻറെ പേര് ഒന്നുകൂടി പറന്നുത്തരുമോ

  • @najiyanaji68
    @najiyanaji68 6 років тому

    Group link onnu tharamo chetta

  • @mohamedsalim1416
    @mohamedsalim1416 6 років тому

    very nice

  • @nishabcherry2747
    @nishabcherry2747 4 роки тому

    Cheettai. Kada ethra maasam vare mutta idumenn parayaavo

  • @jijithchandra736
    @jijithchandra736 6 років тому

    സൂപ്പർ

  • @monumonumonu340
    @monumonumonu340 5 років тому

    കാടയുടെ കോഴിയുടെ വില പറയാമോ

  • @kammukuttykutty4059
    @kammukuttykutty4059 6 років тому

    21 divasam aaya kaadakke ethra cash undaakum

    • @magicalkingdom2182
      @magicalkingdom2182 6 років тому +2

      jnicha udan 8 ,10 nu aanu day old kodukkunne ..njangalokke per day 0.75 rs vechaanu koottaru..oru roopa perday koottunnavarum und.

  • @nazeeraabdulkadar8631
    @nazeeraabdulkadar8631 6 років тому

    Day old chicks ethra feed edukkum daily

    • @magicalkingdom2182
      @magicalkingdom2182 6 років тому

      valare kurach mathrame vendu ..20 divasam kazhinjal aanu shariyaya theetta thudangunnath..pretyekichu poovan.

    • @josekurian293
      @josekurian293 6 років тому

      We

  • @mohammedrashidprashidp6263
    @mohammedrashidprashidp6263 5 років тому

    ഒരു കാട ഒരു ദിവസം എത്ര മുട്ട ഇടും ..

  • @nt....4315
    @nt....4315 6 років тому +1

    ❤❤❤

  • @nidheeshpayam4406
    @nidheeshpayam4406 6 років тому

    👍👍👍👍👍

  • @navunavu772
    @navunavu772 6 років тому +2

    കാട aanineyum പെണ്ണിനെയും എങ്ങനെ മനസ്സിലാക്കും

    • @ecoownmedia
      @ecoownmedia  6 років тому +1

      വീഡിയോ ഇറ്ററ്റുണ്ടല്ലോ

    • @navunavu772
      @navunavu772 6 років тому

      @@ecoownmediaഇതിൽ പറയുന്നില്ല

    • @peacesanu
      @peacesanu 6 років тому +4

      Full brown chest-male. White chest with black dot-female

  • @mobinkumily9705
    @mobinkumily9705 4 роки тому

    രണ്ടുപ്രാവശ്യം ഞാൻ 150 കുഞ്ഞുങ്ങൾ വീതം order ചെയ്തു കാട കൂടും ഉണ്ടാക്കി ഒന്നര മാസം veetham ഇയാൾ പറഞ്ഞത് അനുസരിച്ച് wait ചെയ്‌തു EE ആൾ എനിക്കു കാട കുഞ്ഞു njala തന്നില്ല ഇയാളെ ഒരിക്കലും വിശ്വസിക്കരുത് never ever

    • @mikesknight6516
      @mikesknight6516 3 роки тому

      അതിപ്പോൾ പുള്ളിക്ക്ക് തരാൻ ഇല്ലായിരിക്കാം നിങ്ങൾ മറ്റുള്ളവരെ സമീപിക്കുക. പിന്നെ ഈ വീഡിയോ ഇൽ പുള്ളി എല്ലാം കൃത്യമായി പറയുന്നു so what

  • @julyg6611
    @julyg6611 4 роки тому +2

    കാട കോഴി വാങ്ങാൻ കിട്ടുമോ

  • @siddiquesorganicfarm
    @siddiquesorganicfarm 6 років тому

    കാട ആണ് പെണ്ണ് എങ്ങിനെ അറിയാം ?

  • @irfancp6392
    @irfancp6392 4 роки тому

    Hasheer bhaide number undo

  • @binugeorge4171
    @binugeorge4171 4 роки тому

    നമ്പർ തരാമോ ജോ സേട്ടൻ്റെ

    • @rvp8687
      @rvp8687 3 роки тому

      ഈ വിഡിയോയിൽ തന്നെ ഉണ്ട് അല്ലോ 17:21 ൽ നോക്കു..പിന്നെലാസ്റ്റ് 20:20 ൽ മുതൽ ഉണ്ട്

  • @shamsudeenshamsu4202
    @shamsudeenshamsu4202 3 роки тому

    👍👍👍👍👍