Flowers Top Singer 3 | Musical Reality Show | EP# 158

Поділитися
Вставка
  • Опубліковано 13 вер 2024
  • #Devanarayanan #Ridhika #SriyaManesh #Bhavayami
    ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
    VENUE: TRIVANDRUM, NISHAGANDHI AUDITORIUM
    DATE: APRIL 29 & 30
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow....
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 240

  • @merly2362
    @merly2362 Рік тому +5

    Richutta superb performance. Love you. God bless you.

  • @shylamathews6181
    @shylamathews6181 Рік тому +11

    ഈ ഭാവയാമിക്കുട്ടിയെകൊണ്ട് ഒരു രക്ഷയുമില്ല😂😂😂❤❤❤🥰🥰😘😘

  • @_nabeel__muhammed
    @_nabeel__muhammed Рік тому +7

    53:56
    വന്നൂ... റിച്ചൂട്ടൻ 😍😍👌

    • @sumangalas9600
      @sumangalas9600 Рік тому

      Season 3moulding അധികം വേണ്ടാത്ത മക്കൾ മക്കളേ all the best.❤

  • @clementmv3875
    @clementmv3875 Рік тому +5

    കുട്ടികൾ നല്ല മിടുക്കർ തന്നെ..
    ഭാവയാമിക്കുട്ടിയും. ❤️🥰

  • @safeeraassis1621
    @safeeraassis1621 Рік тому +16

    Richuttaaaa 😘😘😘😘😘😘

  • @rajirkiyer1
    @rajirkiyer1 Рік тому +22

    ഭാവിയുടെ ഒരു വാഗ്ദാനം ദേവൂട്ടൻ

  • @sankarant9489
    @sankarant9489 Рік тому +4

    മോനെ ദേവൂട്ടാ ഒന്നാം സ്ഥാനത്തെത്തണം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @subhashthomas1006
    @subhashthomas1006 Рік тому +13

    മീനൂട്ടി ഇന്ന് നല്ല ചക്കര ആയിട്ടുണ്ട് മോളെ... നല്ല സുന്ദരി ആയിട്ടുണ്ട് ❤❤❤❤

  • @anithahenryanithahenry2215
    @anithahenryanithahenry2215 Рік тому +4

    Mg uncle ne ishtamillannu bhavayami പറഞ്ഞപ്പോ എംജി sir nte chiri sooper aayirunnu❤️

  • @bhasikakkat2675
    @bhasikakkat2675 Рік тому +9

    Richu once again mesmerised.

  • @limamohanan2356
    @limamohanan2356 Рік тому +13

    Richuttan rocks❤

  • @haseenamajeed953
    @haseenamajeed953 Рік тому +7

    നമ്മുടെ റിച്ചുകൂട്ടൻ അടിപൊളിയായി പാടി

  • @HariAryas
    @HariAryas Рік тому +38

    "വരുവാനില്ലാരുമീ"... സംഗീത പ്രേമികൾ ഹൃദയത്തോടു ചേർത്തു വച്ച നിത്യഹരിത ഗാനം... മധുരശബ്ദത്തിൽ... ഫീലോടെ... അക്ഷരശുദ്ധിയോടെ റിധിക ഇവിടെ പാടിയത് കേൾക്കാൻ എന്താ ഒരു സുഖം.... Well done 👏👏👏👏👏👏💝

    • @madhavann5809
      @madhavann5809 Рік тому

      Hyuyyttu6tttt🎉😂❤jhjjlllkktdjli
      Trrry5rrrttt767🎉😂❤😮uyuuiy

    • @madhavann5809
      @madhavann5809 Рік тому

      Jyyfuiyuiut8🎉😢😮❤

    • @padmavathip3151
      @padmavathip3151 Рік тому

      Ó+_№@№¢+±№14 😊 .p

  • @sheelabvattoth
    @sheelabvattoth Рік тому +16

    ഭാവയാമി വാവ സൂപ്പർ god bles വാവേ.. All സൂപ്പർ.... കുഞ്ഞു വാവകൾ എല്ലാം ഓർത്തു പാടുന്നത് തന്നെ അത്ഭുതം...

    • @annageorge1318
      @annageorge1318 Рік тому +1

      എട്ടും പൊട്ടും അറിയാൻ പറ്റാത്ത കുഞ്ഞുങ്ങൾ ഈസ്‌ ദിസ്‌ really sing in bolly Wood or wasting time

    • @annageorge1318
      @annageorge1318 Рік тому +2

      Competition is good as per age critieria what is in flowers going on little children a time to go to school or nursary they are in flowers Tv with milk bottle i will blame parents

  • @arifaea3908
    @arifaea3908 Рік тому +24

    റിച്ചുക്കുട്ടനെ orupadishtam❤❤ മോൻ ഒരു വലിയസിങ്ങർ ആവട്ടെ 😊😊❤❤

  • @2012abhijith
    @2012abhijith Рік тому +6

    എനിക്കിഷ്ടമുള്ള ഏക ഗായകൻ ഈ സീസണിൽ ദേവനാരായണൻ. Female ridhika, samjuktha... ❤❤❤

  • @sreejayashibu8225
    @sreejayashibu8225 Рік тому +4

    45 വയസ്സ് ആയ ഒരു പ്രവാസി യാണ്. ഒരു പാട് പേര് inspired ആയിട്ടുണ്ട്.. കാണാൻ കൊതിച്ചിട്ടുണ്ട്... സാധിച്ചിട്ടില്ല.. നടക്കില്ലായിരിക്കും.. ഇപ്പോൾ റിയാലിറ്റി അറിയാം.. പക്ഷേ ദേവൂട്ടനെ ഒന്ന് കാണാൻ എപ്പോഴും ഒരു ആഗ്രഹിക്കുന്നു... എല്ലാ കുഞ്ഞുങ്ങളും മുത്തു മണികൾ ആണ്... പക്ഷേ അതിന്ന് സാധിച്ച പോലെ ഒരു സന്തോഷം തോന്നി 😍😍😍😍

  • @geethanair591
    @geethanair591 Рік тому +3

    Richoottan 👌 words are less to appreciate you. 🙏❤

  • @pankajakshanv7104
    @pankajakshanv7104 Рік тому +8

    Rethuraj super

  • @VinodMalu-rk5vm
    @VinodMalu-rk5vm Рік тому +6

    Rithukuttan rock

  • @ashokanmalol1124
    @ashokanmalol1124 Рік тому +18

    റിധിക, ദേവൂട്ടൻ, ശ്രീയ excellent performance

  • @malavikamalavika366
    @malavikamalavika366 Рік тому +3

    ദേവൂട്ടൻ മോനെ സൂപ്പർ. മോളെ റിധിക കണ്ണ് പറ്റാതിരിക്കട്ടെ

  • @pankajakshanv7104
    @pankajakshanv7104 Рік тому +3

    Davanarayanan manoharamayi padi kepet
    Mon stagel vannal. Oru pratheksh oud
    Athu kalayan padella
    Very good God bles u..🌹🌹🌹👌

  • @narendranmr2387
    @narendranmr2387 Рік тому +3

    Sudeep heartly welcome again, കുട്ടികൾക്ക് informative ആയ പല കാര്യങ്ങളും പ്രതീക്ഷിക്കാം.

  • @larooshlaroosh2396
    @larooshlaroosh2396 Рік тому +3

    റിച്ചു wow suuuuuuuppppparrrrrr

  • @shilajaprasad7297
    @shilajaprasad7297 Рік тому +8

    Devote, Ridhhika, Srya,Bavayami,
    all of them supper çograjulations

  • @anusr3420
    @anusr3420 Рік тому +4

    ലാസ്റ്റ് ദേവൻ, ഋധിക, മെബിൻ, ലക്ഷ്മി എല്ലാരും 👌👌ആയി പാടി 🥰🥰.

  • @aswathyravindran615
    @aswathyravindran615 Рік тому +13

    Thank you for a Richu song ❤️

  • @dr.sailaja4725
    @dr.sailaja4725 Рік тому +5

    Richu. mone❤❤❤

  • @shemi6116
    @shemi6116 Рік тому +30

    റിച്ചു ക്കുട്ടൻ❤❤❤❤❤

  • @dr.sruthykurup613
    @dr.sruthykurup613 Рік тому +16

    Bhavayami😂😂❤..devuttanum ridhikayum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pankajakshanv7104
    @pankajakshanv7104 Рік тому +3

    Rethikamolu manoharamayi.oru pattu
    Manoharamayi padi kepet
    Nalla fell koduthu padi
    Mola nalla sound kelkan nalla sukam
    Very good God bles u 🌹🌹🌹🙏👍

  • @sob237
    @sob237 Рік тому +3

    ദേവനാരായണൻ ജൂനിയർ യേശുദാസ് ആയി തീരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙂🙂🙂🙂🙂🙂🙂

  • @nasiyanaas6586
    @nasiyanaas6586 Рік тому +35

    റിച്ചുക്കുട്ടാ അടിച്ചു പൊളിച്ചു മോനെ.. 👏👏❤️❤️❤️❤️

  • @anishmaraju5956
    @anishmaraju5956 Рік тому +12

    Richukuttan ❤bavayami😂😂

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +31

    Season 3 യിലെ മണിമുത്തുകൾ ആണ് ദേവനാരായണന്റെ ഓരോ ഗാനങ്ങളും.. 💖💖💖 നന്നായി പാടി മോനെ.. 👏🏻👏🏻👏🏻

  • @babuca3830
    @babuca3830 Рік тому +25

    റിച്ചു കുട്ടാ നീ super ❤🥰👍

  • @madhavant9516
    @madhavant9516 Рік тому +2

    Ridhika valare nannayi paadi. Nalla sabdam.

  • @anilbhaskar3589
    @anilbhaskar3589 Рік тому +4

    ദേവൂട്ടാ സൂപ്പർ ആയിട്ടു പാടി ❤❤❤ആശംസകൾ rthika മോൾ വളരെ മനോഹരമായി പാടി ഗ്രേറ്റ്‌ singer ആശംസകൾ മോളെ ❤❤❤❤❤🥰🥰🥰🥰

  • @ashilgeorge216
    @ashilgeorge216 Рік тому +3

    Richu..... Super 🎉

  • @evershine5201
    @evershine5201 Рік тому +2

    മധുബാലകൃഷ്ണനെ കൂടി കൊണ്ടു വരണം

  • @selinachackovarghese1650
    @selinachackovarghese1650 Рік тому +3

    Wow Richu

  • @malavikamalavika366
    @malavikamalavika366 Рік тому +2

    മോളെ റിധിക ഒന്നും പറയാനില്ല ഉമ്മ chakkare🙄

  • @kammanikammani1453
    @kammanikammani1453 Рік тому +5

    കൃഷ്ണശ്രീയെ കാണാൻ തോന്നുന്നു

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Sreyakutey kollam manoharamayi padi
    Eneyum nalla pattu konduvareka nannayi paduka
    Very good God bles u. 🌹🌹🌹👍

  • @nasiyanaas6586
    @nasiyanaas6586 Рік тому +17

    റിധിക വളരെ മനോഹരമായി പാടി.. നല്ല സൗണ്ട്.. കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു.. All the best മോളെ..99 കിട്ടിയതിൽ ഹാപ്പി ആയി... 👏👏👌👌❤❤❤

  • @rajalakshminair8913
    @rajalakshminair8913 4 місяці тому

    Haaaahahaaaaa❤Dheva Narayana... God Bless you 🙏 ever ❤

  • @faisalmm5090
    @faisalmm5090 Рік тому +4

    ആരു പാടിയാലും. റിച്ചു. പാടുന്നദ് പോലെ ആവുന്നില്ലല്ലോ. കാരണം ഫീൽ

  • @ajithaantonyajithaantony6331
    @ajithaantonyajithaantony6331 Рік тому +8

    Ridhika മോള് നന്നായി പാടി. വരുവാനില്ലാരുമി.. Song നല്ല feel ആയിരുന്നു.. 😘 bhavayamikkutti ചിരിയുടെ പൂരം തന്നെ.. 😆

  • @saleenapyoosef7834
    @saleenapyoosef7834 Рік тому +4

    റിച്ചുട്ടാ ❤️❤️❤️

  • @thomasthomas-ny6km
    @thomasthomas-ny6km Рік тому +10

    All the singers are good. All the world watching this amazing show.

  • @SheebaElite-ro6ko
    @SheebaElite-ro6ko Рік тому +1

    A big hat off to you both Tabalists

  • @ajeshmatheri7472
    @ajeshmatheri7472 Рік тому +1

    Beautiful Song Singing.
    Adipoli Song Lyrics.
    Wonderful Judgement Comments.
    Adipoli Anchoring.
    God Bless You.
    By.
    Ajesh. Harbour Loading.
    Thottappally.

  • @balgopalclasses9706
    @balgopalclasses9706 Рік тому +9

    ശിവൂനെ കാണാനില്ലല്ലോ😊

  • @EiraEira-ew9co
    @EiraEira-ew9co Рік тому +3

    Dev....this age u r really miracle♥

  • @shamlasabu5303
    @shamlasabu5303 Рік тому +26

    പറ്റിച്ചേ വാവ സൂപ്പർ😄😄🥰🥰. ദേവൂട്ടൻ, റിധിക, ശ്രിയ മനോഹരമായി പാടി 👏👏👏❤️❤️❤️.

  • @rojanair8307
    @rojanair8307 Рік тому +5

    ഭാവു 😂😂😂👌👌👌♥️♥️😘

  • @John_Sobhan
    @John_Sobhan Рік тому +2

    ## Ridhika*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @girijakw3099
    @girijakw3099 Рік тому +5

    Sudeep sir Hai the comments are very informative

  • @anilbhaskar3589
    @anilbhaskar3589 Рік тому +2

    ശ്രീയ മനീഷ് ❤❤❤സൂപ്പർ ആയിട്ടു പാടി മോളെ ❤❤❤❤❤🥰🥰🥰🥰🙏ആശംസകൾ ❤❤❤bhavayami mol സൂപ്പർ സൂപ്പർ ❤❤❤🥰🥰🥰🥰👍

  • @dhruvmenon7185
    @dhruvmenon7185 Рік тому +2

    Devanarayanan is best

  • @rajalakshminair8913
    @rajalakshminair8913 4 місяці тому

    Haaaaaaa love this song ....what a feel🙏

  • @innuannliya
    @innuannliya Рік тому +2

    റിച്ചുട്ടാ

  • @seenabaiju7441
    @seenabaiju7441 Рік тому +3

    Devutta ❤👌👌👌👌 rithikakutty❤👌👌👌👌 all the best

  • @nasiyanaas6586
    @nasiyanaas6586 Рік тому +11

    പറ്റിച്ചേ സുന്ദരി മോളെ സൂപ്പർ സൂപ്പർ 👌👌❤️❤️❤️

  • @user-kp2in6lm7v
    @user-kp2in6lm7v Рік тому +3

    Rithika kutty adipoli

  • @gayathrirajan6120
    @gayathrirajan6120 Рік тому +14

    റിധിക നന്നായി പാടി നല്ല ശബ്‌ദം ഈ പാട്ട് കേട്ടപ്പോൾ ചിത്ര ചേച്ചിയുടെ ശബ്‌ദം ആയിട്ട് ചെറിയ സാമ്യം തോന്നി ദേവൂട്ടൻ 👌 ബാക്കി എല്ലാവരും നന്നായി പാടി ❤❤ ഇനിയും നന്നായി പാടാൻ സാധിക്കട്ടെ 😘😘

  • @minipremraj9831
    @minipremraj9831 Рік тому +2

    Richutta super❤

  • @sindhu_menon
    @sindhu_menon Рік тому +1

    Rithika കുറച്ചു relaxed ആയി പാടുക മാത്രമേ ഇനി വേണ്ടൂ

  • @sujathamurali6090
    @sujathamurali6090 Рік тому +2

    ഈ കലിയുഗ അന്ത്യത്തിലെ സന്താനങ്ങളേ പരിപാലിക്കുവാൻ ഒരുപാട് ക്ഷമ വേണം

  • @SusanSusan-ol2xy
    @SusanSusan-ol2xy Рік тому +5

    Richu kutttttaaaaaaa❤❤❤❤❤🌹🌹🌹🌹👌👌👌👌👌❤️❤️❤️ummmmmaaa mutheeeee

  • @pankajakshanv7104
    @pankajakshanv7104 Рік тому +2

    Meenakshi. Ennu. Oru gujarathey. Stayel
    Very good kepet

  • @moncyjoshua5757
    @moncyjoshua5757 Рік тому +14

    Richu kuttaaaa....❤🎉 we will love you forever ❤️

  • @Anil-te7fu
    @Anil-te7fu 20 днів тому

    ദേവനരായണൻ സൂപ്പർ

  • @sujanair2673
    @sujanair2673 Рік тому

    Shriya കുട്ടി ഈ പാട്ട് ആദ്യം ആയി കേൾകുവാണ് സൂപ്പർ മോളെ

  • @submission2652
    @submission2652 Рік тому +1

    i am waiting for next episode of bhavayami

  • @roopanair3480
    @roopanair3480 Рік тому +9

    Devu super monu

  • @sheenadilip1601
    @sheenadilip1601 Рік тому +1

    Richukutta you are amazing as always stay blessed always 🙏

  • @sharimichael3046
    @sharimichael3046 Рік тому +8

    Devootta എന്തൊരു feel 👌👌👌

    • @sharimichael3046
      @sharimichael3046 Рік тому

      99കൊടുക്കാമായിരുന്നു

  • @farsanafarsana9372
    @farsanafarsana9372 Рік тому +11

    ദേവൂട്ട നന്നായി പാടി ബാവയാമി കുട്ടി ❤️

  • @pankajakshanv7104
    @pankajakshanv7104 Рік тому +3

    Bavayami kollam nannayi padi kepet
    Eneyum nannayi paduka
    Very good God bles u 🌹🌹🌹👍

  • @ditu606
    @ditu606 Рік тому +5

    Devooottan and bhavoootty ❤❤❤❤❤

  • @uppayum_makkalum960
    @uppayum_makkalum960 Рік тому +1

    റിച്ചുമോൻ❤ പൊളിയാ❤❤❤❤

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 Рік тому +3

    EPISODE 158 TOP SINGER SESON 3
    SUPPER SINGER PORAGARAM FROM TAMIL NADU RITHIGA VENNAI VENNAI
    28 04 2023

  • @umeshpv7321
    @umeshpv7321 Рік тому +1

    Shriya super rendering

  • @John_Sobhan
    @John_Sobhan Рік тому +3

    ## Bhavayami*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @anusr3420
    @anusr3420 Рік тому +3

    ശ്രിയ കുട്ടി ചേട്ടത്തി അമ്മ എന്ന സോങ് ഇത് വരെ ആരും പാടി കേട്ടിട്ടില്ല. നല്ല സോങ് സെലക്ഷൻ. അടിപൊളി ആയി പാടി 99 മാർക്ക് കിട്ടിയതിൽ അഭിനന്ദനങ്ങൾ 👏👏.

  • @John_Sobhan
    @John_Sobhan Рік тому +1

    ## Deva*Narayanan*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @muraleedharannair4908
    @muraleedharannair4908 Рік тому +15

    ഋതിക പാടിയ പാട്ട് 👍🏻👍🏻👍🏻 സീസൺ 2ൽ കൃഷ്ണ ശ്രീ പാടിയപ്പോൾ mgs വിതുമ്പി യതും 100 മാർക്ക്‌ കൊടുത്തതും ഓർത്തു പോയി

  • @abhiramia6098
    @abhiramia6098 Рік тому +3

    Bhavayamikutty🥳🥳🥳😘😘😘

  • @rajirkiyer1
    @rajirkiyer1 Рік тому +4

    Sudeep explanation love it.

  • @basheerakq2952
    @basheerakq2952 Рік тому +5

    Basheerguruvayoor🙏🏿ഋധിക today fentastic marveles supper singing 😮

  • @reshmirupesh2936
    @reshmirupesh2936 Рік тому +1

    Richoottaa❤

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Рік тому +5

    Dhevootta ❤

  • @sajimp2332
    @sajimp2332 Рік тому +3

    Super ദേവൂട്ടാ 💜

  • @ramseenaniyas7574
    @ramseenaniyas7574 Рік тому +1

    Richuzz❤❤❤❤

  • @unnikunjoos950
    @unnikunjoos950 Рік тому +4

    Where is avirbhav????

  • @806venus
    @806venus Рік тому

    Devanarayanan, such brilliant singer❤ God bless you mone !

  • @lalitadevi8242
    @lalitadevi8242 Рік тому +4

    Devukutta supper

  • @jeenakamal8514
    @jeenakamal8514 Рік тому +1

    Devoottaaa super❤💋