Nadan Thallu Episode 42പിന്നാമ്പുറവും ഉമ്മറവും എല്ലാം കണക്കാ....

Поділитися
Вставка
  • Опубліковано 13 вер 2024
  • @malayalivartha
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....

КОМЕНТАРІ • 138

  • @paule.l5878
    @paule.l5878 Рік тому +46

    അടിപൊളി . അവതരിപ്പിച്ച ഇരു കൂട്ടർക്കും അഭിനന്ദനങ്ങൾ . 18 ലക്ഷം വീതം ഓരോ കേരളീയനും കടക്കാരനാണെന്നാണ് അറിവ് .

    • @johnpeter9353
      @johnpeter9353 Рік тому +3

      അത്രയൊന്നുമില്ല. 1.25 ലക്ഷം
      കുഞ്ഞുങ്ങൾ മുതൽ വയോധി
      കർക്ക് വരെ കടമുണ്ട്.

    • @balaramanb8610
      @balaramanb8610 Рік тому

      ​@@johnpeter9353 ⁴2⅝2222²¾5446⁴🎉😊

    • @sasidharanv6956
      @sasidharanv6956 Рік тому

      എംജി റോഡ് വാടകക് കുടുത്തു കമ്മികൾക്ക് മാ, ത്രം ജോലി പിരിക്കുന്നകാരം സ്വന്തം അക്കൗണ്ടിൽ എഴുതുന്നാലെറ്റർപാട് താൻ അറിഞ്ഞില്ല ഇതൊക്കെ ഇടക്ക് ഒരുസ്വാവരാം അങ്ങ് AKG സെന്റർ മണ്ഡപത്തിൽ രക്തഹാരം ചാർത്താൽ പാവം കുട്ടി ഇനി അത്സന്റ്സ് കോളേജ് യിൽ നിന്നും ഒരു ഡിഗ്രി ഇതാണ്

  • @chandrapriyarc2855
    @chandrapriyarc2855 Рік тому +14

    പേര് അന്വർത്ഥമാക്കുന്ന അവതരണം മുത്താണ് മുത്ത് വല്യളിയൻ 🎉🎉

  • @sudharshananthayyil2657
    @sudharshananthayyil2657 Рік тому +17

    രണ്ടു പേരും അടിപൊളി

  • @dipuskumar1871
    @dipuskumar1871 Рік тому +9

    പ്രിയ അളിയന്മാരെ നിങ്ങൾ വളരെ മനോഹരമായി അവതരിപ്പിക്കുന്ന പരിപാടിയിൽ ഓരോ പോയിന്റിനും അതുമായി ബന്ധപ്പെട്ട പിക്ചർസ് / വീഡിയോസ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ ഭരിക്കുന്നതാരായാലും ജനങ്ങൾ അവരെ നടുറോട്ടിൽ കല്ലെറിയുന്ന കാഴ്ച വിദൂരത്തിലല്ല
    ദീപു
    ദുബായ്

  • @satheeshanm4074
    @satheeshanm4074 Рік тому +21

    എല്ലാ കുഴപ്പവും നാട്ടുകാരുടെത് തന്നെ .

  • @damodarantp8923
    @damodarantp8923 Рік тому +4

    സത്യം പറയാമല്ലോ.വളരെ നന്നായി.

  • @sarathsk75
    @sarathsk75 Рік тому +15

    നിർമ്മാണ പ്രവർത്തനങ്ങൾ ഇല്ലെങ്കിൽ നമ്മളില്ലേ...

  • @shanlyev4181
    @shanlyev4181 Рік тому +16

    പല്ല് അടിച്ചു കൊഴിക്കോം എന്ന് പറഞ്ഞപ്പോ കോഞ്ഞളിയൻ്റെ മുഖത്ത് വന്ന നവരസങ്ങൾ അത് അടിപൊളി ആയിരുന്നു.😂😂😂😂

  • @AnilKumar-fn9mv
    @AnilKumar-fn9mv Рік тому +24

    ബിരിയാണി ചലഞ്ചു, അതു കലക്കി 👍😜

    • @sasidharanv6956
      @sasidharanv6956 Рік тому

      ഹോട്ടൽ മാനേജർ റിസോർട് മുതലി മഹിളരതണം യൂവജനങ്ങളുടെ മാത്രം

  • @suseelaraj955
    @suseelaraj955 Рік тому +10

    Adipoli car parking

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 Рік тому +20

    ഇനി അടുത്ത മേയർ LKG യിൽ പഠിക്കുന്ന കുട്ടിയെ ഏൽപ്പിക്കണം. എന്നാൽ നേതാക്കൻ മാർക്കു പിൻ ഡ്രൈവ് നടത്തി കയ്യിട്ടു വരാം. ഇനി എങ്കിലും പക്വത യുള്ള ആളുകളെ മാത്രമേ ഈ സ്ഥാനങ്ങളിൽ ഇരുത്താവൂ. നല്ലൊരു സംഖ്യ കമ്മീഷൻ കിട്ടിയില്ലേ.

  • @raghavana452
    @raghavana452 Рік тому +3

    നന്നാവുന്നുണ്ട്

  • @sureshkumar-jz3dh
    @sureshkumar-jz3dh Рік тому +2

    Moluttymar, good performance. 👍 👍👍

  • @sumukha97
    @sumukha97 Рік тому +2

    ഇവർ nammale ചിരിപ്പിച്ചു കൊല്ലും
    ഒരു ദിവസം ചിരിക്കാന്‍ വക ഇവർ നമുക്ക് നല്‍കും

  • @STriCkeR7oo
    @STriCkeR7oo Рік тому +50

    Parking അല്പം ശുഷ്കിച്ചു പോയാലെന്ത്..കമ്മികളുടെ കീശ നല്ലപോലെ വികസിച്ചില്ലേ! വോട്ടുകൊടുത്തു വിട്ടതല്ലേ നാട്ടുകാരും കുറച്ച് അനുഭവിക്കട്ടെ 😂😂

    • @manilalbs6516
      @manilalbs6516 Рік тому

      തിരുവനന്തപുരത്തു ആമ izhanjan തോട് എന്നൊരു തോടുണ്ട്...... നല്ല ഔഷധ മൂല്യമുള്ള വെള്ളമാണ് ഒഴുകുന്നത്.... അത് ഒരു വണ്ടിയിൽ നിറച്ച് ഈ അന്തംകമ്മി mayoreyum മറ്റു ഗൂണ്ടകളെയും കുളിപ്പിക്കുകയും ഓരോ ഗ്ലാസ്‌ കുടിപ്പിക്കുകയും ചെയ്താൽ ഇവരുടെ അസുഖങ്ങൾ മാറും.. ഓരോ ഗ്ലാസ്‌ mb രാജേഷിനും മരുമകൻ ടൂറിസം മന്ത്രിക്കും കൊടുക്കുക... Pinanarikkum കൊടുത്താൽ കേരളം ദൈവത്തിന്റെ സ്വന്തം നാടാകും...

  • @gopivv6468
    @gopivv6468 Рік тому +3

    മേയർ വളരെ ഗംഭീരമാണെന്ന് നാട്ടുകാർക്കെല്ലാം ഭംഗിയായി മനസ്സിലായിട്ടുണ്ട്.
    അഴിമതി, സ്വജനപക്ഷപാതം ഇതാണല്ലൊ നല്ല മേ യ റാ വാനുള്ള യോഗ്യത.
    അതോടൊപ്പം അഹങ്കാരവും ഉള്ളത് കൊണ്ട് ഭംഗിയായി നടക്കുന്നുണ്ടെന്ന് കേരള ജനതക്ക് ബോദ്ധ്യമായിട്ടുണ്ട്.
    എല്ലാ അഹങ്കാരത്തിനും ഒരു കാലമുണ്ട്.
    ചവറ്റുകൊട്ടയിൽ വീണ് കൈകാലിട്ടടിക്കുമ്പോൾ മനസ്സിലാകും അഹങ്കാരം എത്രയുണ്ടായെന്ന്....
    പിന്നെ എതിർ കക്ഷികളെ പരമാവധി ഇളിഭ്യരാക്കുന്നതും യോഗ്യതയായി കാണുന്നവരോട് എന്ത് പറയാനാ?
    പക്ഷെ നമുക്കതീതമായ ശക്തിയുണ്ടല്ലൊ?
    അവിടെ ഇതിനൊക്കെ ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരും. തീർച്ച തന്നെ...

  • @jainms8794
    @jainms8794 Рік тому +24

    കുഞ്ഞളിയനെഅധികം വിഷമിപ്പിക്കാതെ...

  • @suseelaraj955
    @suseelaraj955 Рік тому +6

    Good speech valiyaaliya

  • @mohankumars3033
    @mohankumars3033 Рік тому +24

    നേതാക്കന്മാർക്കെല്ലാം കൈ ഇട്ട് വരാൻ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ലേബലിൽ പിടിച്ചിരുത്തി.

  • @JP-is8cq
    @JP-is8cq Рік тому +5

    വല്യളിയൻ പൊളിച്ചടുക്കി ,പാവം കുഞ്ഞളിയൻ

  • @pradeepkkumar8512
    @pradeepkkumar8512 Рік тому +2

    Supper

  • @sivarajan3399
    @sivarajan3399 Рік тому +5

    കാണാൻ നല്ലശേലായിരിക്കും. കുഞ്ഞ് മേയറല്ലെ. പിൻവാതിൽ നിയമനം കിട്ടിയ ഇൻജിനിയർ ആയിരിക്കും നിർമ്മാതാവ്.

  • @kshankarapillai
    @kshankarapillai Рік тому +2

    very good discloser of both.

  • @MrJoy8888
    @MrJoy8888 Рік тому +22

    ഞങ്ങൾ പാർട്ടിക്കാർ NANO കാർ നിർമ്മാണം തുടങ്ങാൻ TATA യോട് ആവശ്യപ്പെടും .... വികസനം എന്നു പറഞ്ഞാൽ പിന്നാമ്പുറ വികസന മാണെന്ന് ചില ...... കൾ തെറ്റിദ്ധരിച്ചിട്ടുണ്ട് .... ഒരു പാർക്കിംഗ് ഏരിയ നന്നായി പണിയായാനറിയാത്തവരാ പൂറെയിൽ അല്ല കാറെയിൽ ഉണ്ടാക്കുന്നത്....😅😅😅😅

    • @ceeyem7482
      @ceeyem7482 Рік тому +3

      മൂന്നര ലക്ഷം കോടി.....മുടക്കി.....
      മൂന്നര രൂപയുടെ...." ഗോവിന്ദാപ്പം "...
      കൂറ്റനാട്.....നിന്നും .....കൊച്ചിയിൽ...
      ..............ചൂട് മാറും മുമ്പ്.............!!!!!!!!

  • @kkmukundan4191
    @kkmukundan4191 Рік тому +7

    കുഞ്ഞളിയനെ കളയല്ലേ ആ ചമ്മൽ കണ്ടാൽ ത്രീഡി സിനിമ കാണുന്ന സുഖമാ... വല്ല്യളിയോ.. കൊല്ലരുത് വളച്ചാ മതി.. കുഞ്ഞളിയനെ..😂😂

  • @indirap6525
    @indirap6525 Рік тому +2

    adipoli presentation.

  • @prasanthmanikandan4936
    @prasanthmanikandan4936 Рік тому +3

    Super 👍👍👍 രണ്ടുപേരും തകർത്തു .ഒരു പാർക്കിംഗ് ഏരിയ ശരിക്ക് പണിയാൻ അറിയാത്ത ഇവന്മാരാണ് തേങ്ങ- റെയിൽ ഉണ്ടാക്കാൻ പോകുന്നത് 18 കോടി അതുണ്ടാക്കാൻ ആയി ചെലവഴിച്ചു ഇനി അത് പൊളിക്കാൻ 20 കോടി എടുക്കും. എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത് ഇപ്പോഴത്തെ പാർക്കിംഗ് ഏരിയയുടെ പിറകിൽ ഒരു തെങ്ങ് നാട്ടാല്‍ പോരേ?

  • @madhukumark.m5381
    @madhukumark.m5381 Рік тому +2

    Nicely said

  • @rajusnairnair15
    @rajusnairnair15 Рік тому +2

    Valiya aliyanum cheriya aliyanum kollam

  • @girijadevin4870
    @girijadevin4870 Рік тому +5

    ഒരു ചിന്തയും ഇല്ലാതെയാണോ ചിന്ത ജെറാമിന്റെ പേര് ഇട്ടത് രക്ഷാകർത്ത ക്ക ൾ വാഴക്കുലയെന്നോ മരവാഴയെന്നോ മറ്റോ ഇട്ടാൽ പോരായിരുന്നോ യോജിച്ച പേര് അതാണ്😀😀😀😀

  • @suseelaraj955
    @suseelaraj955 Рік тому +6

    Adipoli question

  • @sudeeshnath
    @sudeeshnath Рік тому +2

    Market. Jarooom😂😂😂😂😂🎉

  • @sukumarapillai2490
    @sukumarapillai2490 Рік тому +14

    🤔.... സഹൃദയരെ...... സുഹൃത്തുക്കളേ....
    എന്നൊന്നുമല്ലാ . സഖാക്കളേ എന്ന് വിളി .
    കാമറെഡ്ഡുകളേ എന്നും ആകാം .

  • @ameyaa7699
    @ameyaa7699 Рік тому +20

    18 കോടി.84 ലക്ഷമോ⁉️⁉️⁉️⁉️കക്കും നക്കും മുക്കും. മുങ്ങും എന്നിട്ടും : ഇളി ഞ്ഞ മുഖം🤔

  • @sonofnanu.6244
    @sonofnanu.6244 Рік тому +13

    പിള്ളേരെയും പട്ടിക്കുട്ടികളേയും അധികം അടുപ്പിക്കരുന്ന് , പഴമക്കാർപറഞ്ഞത് വളരെശരിയാണെന്ന്...... ഈ പ്രായംകുറഞ്ഞ മേയറുടെ പ്രവർത്തികൾകാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട്.

  • @vikramankakkanadan7465
    @vikramankakkanadan7465 Рік тому +3

    കൊച്ചളിയൻ അടുത്ത താത്വികാചര്യൻ. ലാൽസലാം.

  • @ceeyem7482
    @ceeyem7482 Рік тому +6

    കുഞ്ഞളിയൻ....പറഞ്ഞപോലെ....
    ........
    """ പിന്നാമ്പുറം ഇല്ലാത്ത കാറുകൾക്ക്
    മാത്രം....PARKING ""......
    എന്ന ബോർഡ് വച്ചാൽ...പോരേ....!!!!!!!
    ...............

  • @zachariahzachariah4273
    @zachariahzachariah4273 Рік тому +19

    ഇൻഡ്യൻ പ്രസിഡന്റിനെ പാര പണിയാൻ ശ്രമിച്ച കമ്മി പെണ്ണ്. അല്പത്തി !

  • @radhakrishnant.n.2828
    @radhakrishnant.n.2828 Рік тому +2

    സേവാഭാരതിയെ ഏല്പിച്ചിരുന്നെന്കിൽ , എല്ലാം ശരിക്ക് നിർമ്മിച്ച് തന്നേനെ ! ചിലവും കുറഞ്ഞേനെ !

  • @remeshbabu9108
    @remeshbabu9108 Рік тому +2

    🌹❤

  • @levindeepu8016
    @levindeepu8016 Рік тому +9

    ജന്തു ജാലകൾടെ പദ്ധതിഇൽ കൈഇട്ട് വാര്യൽ അവർചോദിക്കില്ലലോ 🤔അതുകൊണ്ട....

  • @babusvishnumaya1869
    @babusvishnumaya1869 Рік тому +7

    അടിപൊളി പ്രോഗ്രാം. 👍👍👍

  • @bijupk3957
    @bijupk3957 Рік тому +4

    അളിയാ പേടിക്കേണ്ടനമുക്ക്വ അളിയൻ അടുത്തേക്ക് ഒരു ഇന്നോവവിടാം

  • @kshankarapillai
    @kshankarapillai Рік тому

    good presentation both are in good style.

  • @kunnidasivan6722
    @kunnidasivan6722 Рік тому +2

    😄🙏👍💪😍😍💓

  • @cr1521
    @cr1521 Рік тому +5

    കമ്മീഷൻ വാങ്ങിയപ്പോൾ കോൺട്രാക്ടർ നീളം കുറച്ചു അത്രയല്ലേ ഉള്ളൂ

  • @sreedharanr5399
    @sreedharanr5399 Рік тому +2

    വികസനക്കാരെകേരളത്തിൽവാഴിക്കില്ല.

  • @marysusai407
    @marysusai407 Рік тому +4

    Waiting randalem 👍👌

  • @sreelakshmibabu2325
    @sreelakshmibabu2325 Рік тому +4

    കുഞ്ഞു അളിയന്നോട് പറ നാനോ കാർ മേടിക്കാൻ.

  • @vijayakrishnan8820
    @vijayakrishnan8820 Рік тому +2

    Koanthanmar vote cheyumbol oarkenamayirinnu 😂

  • @lisysuresh7375
    @lisysuresh7375 Рік тому +2

    Avasanam nanni parayunna kunhaliyante mudiyizhakal polum energized aanu 😅😅

  • @user-rv5ev2up5o
    @user-rv5ev2up5o 9 місяців тому +1

    ❤️👍❤️👍❤️👍❤️👍❤️

  • @thomasmathew3025
    @thomasmathew3025 Рік тому +5

    പ്രസിഡന്റ്‌ ഇന്റെ വാഹബുഹത്തിൽ കാർ ഇടിച്ചു കെട്ടിയപ്പോൾ തന്നെ വെടിവെക്കെടാതായിരുന്നു

  • @cagyburrito_1376
    @cagyburrito_1376 Рік тому +1

    Congratulations

  • @kumarsunilkumar3028
    @kumarsunilkumar3028 Рік тому +2

    👍👍👍👌👌😀😀😀🙆🙆🙆

    • @sasidharanv6956
      @sasidharanv6956 Рік тому

      അങ്ങ് കണ്ണീരിൽ ചെങ്കൊടിസോസിറ്റി പണിത പാർക്കിംഗ് ഒരുരക്ത സാക്ഴി മണ്ഡപം ഇനിഏതുപോലൊന്നു സാധിക്കില്ല 😅

  • @ullast-lk3ie
    @ullast-lk3ie Рік тому +2

    Sayikal.car.cherichuvachaal.1000000.vare.kerum 😂😂😂😂😂😂

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Рік тому +3

    സ്വ ർണക്കടത്തു കാർക് പിന്ഭാഗത്തൊടാണ് താല്പര്യം... പിന്നിലേക്ക് അല്പം തള്ളി നിൽക്കണം

  • @ranjithmenon7047
    @ranjithmenon7047 Рік тому +3

    പാവം ബംഗാളി കുഞ്ഞളിയൻ ..
    അതിഥി തൊഴിലാളികളെ ബഹുമാനിക്കാൻ പഠിക്കൂ 😂

  • @shynijames5613
    @shynijames5613 10 місяців тому

    Valya aliante chiri polichu

  • @navaneethchandrabose5167
    @navaneethchandrabose5167 Рік тому +2

    😂😂😂

  • @vijayanalakkad1332
    @vijayanalakkad1332 Рік тому +5

    മാഹിയിൽ പെട്രോൾ വില കൂടുതലാണ്. കേരളത്തിൽ നിന്ന് വാങ്ങിക്കൂ വിലക്കുറവുണ്ട്

  • @sathianc.a1511
    @sathianc.a1511 Рік тому +2

    കുഞ്ഞളിയാ തളരരുത് വീണ്ടും പറയുന്നു വെളുത്തപെയിന്റിന് ഓ൪ഡ൪ ഒരുപാടുകൊടുത്തിട്ടുണ്ട്. ദേ ഇപ്പോ വന്നുകൊണ്ടിരിക്കു൦.

  • @psmohan672
    @psmohan672 Рік тому +5

    Diggi illaatha vandikallaanu athu.
    Diggi ullavar azhichu vekkuga.

  • @saneeshsanu1380
    @saneeshsanu1380 Рік тому +4

    ഒറ്റ ഫ്രെയിമിൽ വരു മക്കളേ❤❤❤

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 Рік тому +3

    Let's keep this as a MONUMENT

  • @PadmavathiPottikayil
    @PadmavathiPottikayil Рік тому

    ❤️❤️💕💕👍🏼👍🏼👍🏼

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +2

    റിയാസിൻറെ റോഡ് പണി പോലെ തന്നെയാണ് ആര്യ രാജേന്ദ്രൻ കാ കാർ ഒരു മീറ്റർ നീളം കുറഞ്ഞു കിട്ടിയാൽ നീളവും വീതിയും കണക്കിലെടുത്താൽ എത്ര സ്ക്വയർ ഫീറ്റ് ആയി അത്രയും ലാഭം അടിച്ചു മാറ്റാമല്ലോ ഏറ്റവും പ്രായം കുറഞ്ഞ അതുപോലെ കാർ പാർക്കിങ്ങിൽ നീളവും കുറഞ്ഞത് പ്രായക്കുറവു ബോധ കുറവും തുല്യ

  • @veeceebabu
    @veeceebabu Рік тому +1

    Not only but also

  • @josemuttath497
    @josemuttath497 Рік тому +2

    കൊച്ചു മേയർക്ക് ഒരു പാലുകുപ്പി കൊടുക്കാത്തതാണു

  • @ushaashok68
    @ushaashok68 Рік тому

    Both are so cute ❤😂

  • @bijoybijoykumar2126
    @bijoybijoykumar2126 Рік тому +1

    Katta.perukki

  • @kuttettan1000
    @kuttettan1000 Рік тому +1

    മൂത്ത അളിയൻ .. അത്ര പോര..
    കുഞ്ഞളിയൻ കിടുക്കാച്ചി..
    😂

  • @suseelaraj955
    @suseelaraj955 Рік тому +4

    Uluppu ille illa

  • @sreedharanmaramkalayil3068
    @sreedharanmaramkalayil3068 Рік тому +4

    😮

  • @cherianthomas2005
    @cherianthomas2005 Рік тому +2

    kujaliya i like you

  • @cyberpatrol3907
    @cyberpatrol3907 Рік тому +1

    😂👍👍👍👍👍🔥🔥

  • @nelsonkalapurakal6298
    @nelsonkalapurakal6298 Рік тому +2

    എന്റെ കുഞ്ഞളിയ സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ പറഞ്ഞു ഞങ്ങളെ വേദനിപ്പിക്കല്ലേ 2 അളിയന്മാരെയും ഞങ്ങൾക്ക് വേണം Ok .

    • @sasidharanv6956
      @sasidharanv6956 Рік тому

      പാർക്കിംഗ് ഏരിയ ക്കു അളവുടുത്തു നാനോ കാറിന്റെ നിങ്ങൾ വലിയക്കാറ് വാങ്ങാൻ പാവം കുട്ടി മേയർ പറഞ്ഞോ

  • @sindhukesu580
    @sindhukesu580 Рік тому +4

    കെട്ടിയിട്ട് തല്ലിയാലും ഇന്നോവ വല്യളിയന്റെ വീട്ടിലേക്ക് പറഞ്ഞുവിടല്ലേ.
    51പോയിട്ട് 5 വെട്ട്പോലും താങ്ങില്ല വല്യളിയനും ഞങ്ങളും.

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Рік тому +3

    😜😜😜

  • @beenap1566
    @beenap1566 Рік тому +2

    Valiya aliya eathu nirmana pravarthanathinteyum pinnil lekshyam onneyullu keesa veerpikal. Veerpichu veerpichu orunalpottum kunjaliya. Athoru onnonnarapottayirikm.

  • @unnivs-bc7ju
    @unnivs-bc7ju Рік тому +1

    ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചു കുഞ്ഞു അളിയന്റെ ബിപി കുട്ടല്ലേ

  • @aneeshjyothirnath
    @aneeshjyothirnath Рік тому +1

    😀

  • @vijayanvijayan1691
    @vijayanvijayan1691 Рік тому +3

    ബിരിയാണി വേണോ ബിരിയാണി ഫ്രീ ബിരിയാണി വെറും നൂറു രൂഭ

  • @ullast-lk3ie
    @ullast-lk3ie Рік тому +1

    🎉🎉🎉😂😂😂😂

  • @sreedevik.p7815
    @sreedevik.p7815 Рік тому +4

    👍👍😂😂

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 Рік тому +1

    Elevator undu but CM took it away

  • @lisysuresh7375
    @lisysuresh7375 Рік тому

    Vallyaliyante vediyunda kurikku kollumbol ninnu parungunna kunjaliyan 😅😅
    Great job girls . Keep it up 👍👍

  • @radhakrishnanng2573
    @radhakrishnanng2573 Рік тому

    ചിന്ത ജെറോമിന് എന്താണ് കുറവ്, കുഴപ്പം എന്നു അറിയില്ല , അതിനു പോലും ഉള്ള മൂള ഒരുത്തനും ആ പാർട്ടിയിൽ ഇല്ല,അതാണ്‌ അവരിടെ കുഴപ്പം 😄

  • @sajan64266426
    @sajan64266426 Рік тому

    Kunjalian's angry face is so cute. Is n't it ?

  • @48VVB
    @48VVB Рік тому +6

    ഇപ്പോൾ വണ്ടിയുടെ പുരകുവശം പുറത്ത് കിട്ടുന്നത് അല്ലേ പ്രശ്നം. പകരം ആര്യയുടെ പുരകുവശം ആണു പിറത്തു കിടന്നിരുന്നേങ്കിൽ എന്തായിരിക്കുന്നേ അവസ്ഥ എന്ന് ഓർത്തു നോക്കിയേ.....അതും ഇപ്പോലത്തെ അവസ്ഥ...

    • @ceeyem7482
      @ceeyem7482 Рік тому +1

      മേയർ......test....ചെയ്തതാണ്.....??????
      ............
      മേയർ.......താഴെപ്പോയില്ല.........!!!!!!!!!!!!
      ..........

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +6

    എംപിയായാൽ ലോകസഭയിൽ ഡാൻസ് ബാർ വരെ തുടങ്ങും ഭൂലോക വിടലു കാരനായ ജോൺ ബ്രിട്ടാസിനെ കൊണ്ട് പറ്റിയിട്ടില്ല നല്ല ഒരു സംസാരം ഉണ്ടാക്കിയെടുക്കാൻ 51 വെട്ട് സത്യത്തിൽ യഥാർത്ഥ അന്തംകമ്മി വരെ തോറ്റുപോകും അളിയൻറെ അടുക്കൽ

  • @cyberpatrol3907
    @cyberpatrol3907 Рік тому +3

    പ്രതികരിക്കൂ വോട്ട് ചെയ്ത കഴുതകളെ പ്രതികരിക്കൂ

  • @beenap1566
    @beenap1566 Рік тому +1

    Pattathilla 2aliyanmarum koody vannillenkil angotu varum. Konde poruu.

  • @robinfrancis1787
    @robinfrancis1787 Рік тому +3

    കരഞ്ഞോളൂ മോളെ കുറച്ച് വിഷമം തീരും. അല്ലാത്തതെ മറ്റു മാർഗം ഒന്നുമില്ല 🤣🤣🤣🤣🤣

  • @pejames1299
    @pejames1299 Рік тому +1

    entekunjaliyaa enthoru tholvy

  • @sivarajpazhnan5024
    @sivarajpazhnan5024 Рік тому +2

    ഇവൻ മാർ നല്ലത് ഒന്നും ചെയ്യില്ലേ

  • @rajeevvv3287
    @rajeevvv3287 Рік тому +1

    Arya.rajendranum.parteyum.loka.narekal.kochaleyan.loka.comede

  • @veeceebabu
    @veeceebabu Рік тому

    RAHIM avideudannu kando

  • @joiceeverghese302
    @joiceeverghese302 Рік тому

    Moodil keethanam

  • @bhaskarannambiar3654
    @bhaskarannambiar3654 Рік тому +2

    ഇതെങ്ങിനെ ഒര് പെണ്ണ് അളിയനായി ? അളിയത്തീയെന്ന് പറഞ്ഞുകൂടെ ? ആണാണെങ്കീൽ അളിയായെന്ന് വിളിക്കു. നാളത്തെ പരിപാടിയിൽ ഈ ചെറിയ mistake
    correct ചെയ്ത് കാണാൻ ആഗ്റഹിക്കുന്നു.