#Nadan

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 85

  • @unniunni4381
    @unniunni4381 11 місяців тому +1

    അളിയനും കുഞ്ഞളിയനും ബിഗ് സല്യൂട്ട്, പൊളിച്ചു മച്ചാൻമാരെ പൊളിച്ചടുക്കി. ഇതിലെ ഹൈലൈറ് നിങ്ങളുടെ "വാക്പയറ്റും" കുഞ്ഞളിയന്റെ ഇടയ്ക്കുകയറിയുള്ള "സഹൃദയരും " നന്നാവുന്നുണ്ട്, രണ്ടാളും ഒറ്റഫ്രെയിമിൽ വരുമ്പോഴാണ് പരിപാടി കൊഴുക്കുന്നത് 👌👌👌👍👍😀

  • @indraprasad3797
    @indraprasad3797 11 місяців тому +18

    രണ്ടുപേർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ. സൂപ്പർ അടിപൊളി അവതരണം 👍🏻👍🏻👍🏻. കമ്മ്യൂണിസം അതിന്റെ ആശയം തന്നെ ഒരു മിത്തആണ്. പിന്നെ ചെറ്റകൾ ചെയ്യുന്നതെല്ലാം ചെറ്റത്തരങ്ങൾ അല്ലേ.

    • @SN-yk6wl
      @SN-yk6wl 11 місяців тому

      ഒറ്റക്ക് ഒരു തീരുമാനം എടുക്കാൻ ഒറ്റ തന്തക്കു പിറക്കണം സിപിഎം നേതാക്കൾ രാവിലെ ഒന്ന് പറയും വൈകുന്നേരം മാറ്റി പറയും ഇപ്പോൾ കുഞ്ഞാളിയൻ പറയുന്നു തുണി അഴിച്ചെന്നു ഇനി എന്താണ് പറയുക എന്ന് കുറച്ചു കഴിഞ്ഞറിയാം

  • @asokarajannair6149
    @asokarajannair6149 11 місяців тому +17

    അളിയന്മാർക് ആശംസകൾ. എല്ലാ സഖാക്കൾക്കും നന്നായി കൊടുത്തല്ലോ അത് മതി.

  • @nandanalakshmi7310
    @nandanalakshmi7310 11 місяців тому +15

    കുഞ്ഞളിയനും വല്യളിയനും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏🙏🙏🙏🙏

  • @user-vc3ms5hn1j
    @user-vc3ms5hn1j 11 місяців тому +15

    രണ്ടുപേരും തകർത്തു ... അഭിനന്ദനങ്ങൾ ... ശ്രീകൃഷ്ണ ജയന്തി ആശംസകൾ ...

  • @xaviermanas
    @xaviermanas 11 місяців тому +14

    കുഞ്ഞളിയന് എന്റെ വക ഉണ്ണിയപ്പം ❤

  • @indirap6525
    @indirap6525 11 місяців тому +4

    excellent performance.

  • @sadhanandhansadhanandhan1012
    @sadhanandhansadhanandhan1012 11 місяців тому +5

    എന്റെ കൃഷ്ണനിന്റെ പിറന്നാൾ അഘോഷം അടുത്തവർഷവും നടുത്തു വാൻ കഴിയണെ
    മുഖ്യന്റെ ആശംസ ആരു അങ്ങി കരിക്കരുതെ

  • @jerry9398
    @jerry9398 11 місяців тому +38

    എന്റെ ദൈവമെ ..... അങ്ങേര് ആശംസകൾ പറഞ്ഞോ..... പണി പാളി..... എന്തോ വലുത് വരാനുണ്ട്.......അടുത്ത വർഷം ആഘോഷിക്കാൻ പറ്റിയാമതിയാരുന്നു

    • @sk-zb2pq
      @sk-zb2pq 11 місяців тому

      Poyi

    • @mhdali7025
      @mhdali7025 11 місяців тому

      അടുത്ത് തന്നെ തട്ടിപോകുമെന്നറിയാം, 🐷🐷🐷🐷🐷🤔🤔🤔🤔😜😜😜😜

  • @rekharajgopal8132
    @rekharajgopal8132 11 місяців тому +4

    രണ്ടു പേർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ❤❤❤❤❤

  • @vikramankakkanadan7465
    @vikramankakkanadan7465 11 місяців тому +19

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ LDF പറയും. ചില കൃഷ്ണ ലീലകൾ അവർക് ഇഷ്ടമാണ്.

  • @sudhesanparamoo3552
    @sudhesanparamoo3552 11 місяців тому +1

    വിജയനും ഒരു അവതാരം തന്നെ. ചെകുത്താൻ്റെ അവതാരം.

  • @sajnaoc6549
    @sajnaoc6549 11 місяців тому +7

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ കുഞ്ഞളിയ❤❤

  • @chandran57
    @chandran57 11 місяців тому +21

    പിണറായി ആശംസ അർപ്പിച്ചിട്ടുണ്ടെങ്കിൽ എന്തോ കുഴപ്പമുണ്ട് സൂക്ഷിക്കുക രണ്ട് അളിയന്മാരും കൂടി തകർക്കുന്നുണ്ട്

    • @gopalakrishnangopalakrishn1856
      @gopalakrishnangopalakrishn1856 11 місяців тому

      ഗുരുവായൂർ നല്ല വരുമാനം ഉണ്ട്.

    • @chandran57
      @chandran57 11 місяців тому

      @@gopalakrishnangopalakrishn1856 ആ വരുമാനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി

    • @awsomengpgaming6324
      @awsomengpgaming6324 11 місяців тому

      Wait and see that he and his family will be offering 2kgs Golden Crown to the Guruvayoorappan. Whether the cost is from Government treasury, his personal fund or party fund does not matter

  • @bijuraj612
    @bijuraj612 11 місяців тому +4

    AKG യുടെ ജൻമദിനത്തിലും നമ്മുടെ മുഖ്യൻ സങ്കല്പം ചേർത്ത് പറഞ്ഞോളും .

  • @sunnyn3487
    @sunnyn3487 11 місяців тому +3

    Great debate.

  • @user-ri9mz6wj9g
    @user-ri9mz6wj9g 11 місяців тому +7

    അടുത്ത് തന്നെ ഒരു വേളളപോകമോ.കൊറോണയോഉണ്ടാകുംദൈവങളേയലേഇവർവിറ്റ്പണംഉണ്ഠാകുനത്😢😢😢😢😢😢😢😢😢😢😢😢😢

  • @Ushadevi-rf2sv
    @Ushadevi-rf2sv 11 місяців тому +10

    മോദിയെ പ്രീതിപ്പെടുത്തിയാലേ ലാവലിനും കരുവന്നൂരും പിന്നെ പല കേസുകളും എഴുതി തള്ളൂ അളിയന്മാരേ

  • @kshankarapillai
    @kshankarapillai 11 місяців тому +1

    വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുതൃ

  • @onlookerhedgehog9083
    @onlookerhedgehog9083 11 місяців тому +5

    പിണറായിയുടെ കാഴ്ചപ്പാടിൽ അത്രയെങ്കിലും മാറ്റം വലിയഒരു കാര്യംതന്നെയാണ് . ആ വിളക്കിരിക്കുന്നിടത്താണോ കൃഷ്ണനിരിക്കുന്നത് എന്ന്‌ ചോദിച്ച വ്യക്‌തി അല്ലിയോ ?
    പിന്നെ കുളംകുഴിക്കാൻ 60 lacs പ്രഖ്യാപിച്ചെന്ന്, അത് പ്രഖ്യാപനം മാത്രമേ ഉള്ളു. 10 പൈസ എടുക്കാനില്ലാതെ കുളം തോണ്ടിയിരിക്കുകയാ 😂

  • @indraprasad3797
    @indraprasad3797 11 місяців тому +8

    അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന ചരിത്രം ആണ് നമ്മുടെ മുഖ്യന് ഉള്ളത്.

  • @omanagopakumar7770
    @omanagopakumar7770 11 місяців тому +1

    Super, kalaki

  • @bhadhrasree5163
    @bhadhrasree5163 11 місяців тому +3

    പിന്നാലെ സുനാമി വരുന്നുണ്ട് മക്കളേ സൂക്ഷിച്ചോ

  • @gopirajc5208
    @gopirajc5208 11 місяців тому +1

    Very nice

  • @Kawaiclouds
    @Kawaiclouds 11 місяців тому +4

    AKG സെന്ററുപോലും പാര്‍ട്ടിയാപ്പീസാക്കാന്‍ കൊടുത്ത സ്ഥലമല്ലാ.......

  • @VinodMP-bb3nv
    @VinodMP-bb3nv 11 місяців тому +2

    ആശംസകൾ പറഞ്ഞോ,എൻ്റെ കൃഷ്ണാ നിന്നെ നീ തന്നെ കാത്തോളണേ

  • @kvs2014
    @kvs2014 11 місяців тому

    ❤❤❤

  • @sandhyamol5177
    @sandhyamol5177 11 місяців тому +5

    മുഖത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിൽ കോവിന്ദൻ മുണ്ടുപൊക്കി നിക്കുന്ന കട്ടൗട്ട് വച്ചിട്ടുണ്ടെങ്കിൽ കോവിന്ദൻ മുണ്ടുംപൊക്കി ഓടുന്ന സമയം അടുത്തു.. മുഖത്തല മുരാരിയെ തൊട്ടു കളിക്കുന്നത് പണിവേടിക്കും എന്നു അന്റെ താത്വികാചാര്യനോട് ഒന്നു പറഞ്ഞുകൊടുക്കൂ കുഞ്ഞളിയാ

  • @girijadevin4870
    @girijadevin4870 11 місяців тому +1

    അളിയൻമാർക്ക് ശ്രീക്യഷ്ണജയന്തി ആശംസകൾ❤❤❤

  • @ManojKumar-ft6tp
    @ManojKumar-ft6tp 11 місяців тому

    Sree krishna jayanthi... Oru theerumaanamaayi...
    Ente ponnooo..!

  • @sumakumar6626
    @sumakumar6626 11 місяців тому +2

    😊മൂക്കിയൻ ആശംസ പറഞ്ഞിട്ടൊണ്ടെങ്കിൽ എല്ലാവരും ഒന്നു സൂക്ഷിക്കുക

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 11 місяців тому +5

    ഇവരുടെ ഒക്കെ ഫാദറും മിത്തു ആണോ അമ്മ പറഞ്ഞ സങ്കല്പം അല്ലെ

  • @girijadevin4870
    @girijadevin4870 11 місяців тому +1

    വല്യാളിയ കുഞ്ഞളിയനെ പരാജയം എന്ന് പറയരുത് താത്വികമാര്യന്റെ കൂടെ കൂടി ലോക പരാചയം എന്ന് വിളിക്കണം😅😅😅 ഹ ഹ ഹ ഹ😅😅😅😅

  • @RathySKumar
    @RathySKumar 11 місяців тому +1

    Happy Jenmastami 🙏🙏🙏

  • @manivelayudhan7542
    @manivelayudhan7542 11 місяців тому +1

    Yivante asamsagal thfu !

  • @balulotusfeet4399
    @balulotusfeet4399 11 місяців тому +1

    Hello both my comrades ❤❤❤

  • @kumarsk1966
    @kumarsk1966 11 місяців тому +3

    മുഖ്യമന്ത്രിയും..പാർട്ടിയും... ഭാവിയിൽ മിത്താവോ

  • @vijayank8864
    @vijayank8864 11 місяців тому

    ❤👍

  • @buraqfaizal2095
    @buraqfaizal2095 11 місяців тому

    സ്വന്തമായി ജ്യോൽസ്യനും അമ്പലവും ഉള്ള ആളാണ് ഈ ഡയലോഗ് അടിക്കുന്നെ

  • @sivakumarkolozhy368
    @sivakumarkolozhy368 11 місяців тому +2

    വല്യളിയന്‍ ഞങ്ങടെ പാവം തക്കുടുക്കുട്ടന്‍ കുഞ്ഞൂസിനെ പറ്റിച്ചൂന്നേ ..ക്യാമറാമേനെ സ്വാധീനിച്ച് കട്ട് ചെയ്യാന്‍ പറഞ്ഞ ഭാഗം കട്ട് ചെയ്യാതെ എയര്‍ ചെയ്തു...ഇങ്ങനെ പറ്റിക്കരുത് വല്യളിയാ..
    കാള്‍മാര്‍ക്‍സ് മുത്തപ്പന്‍ ശപച്ച് ഭസ്മാക്കും...
    ഗുരുവായൂരമ്പലത്തിന് മുന്നില്‍ നിന്ന് അകത്തേക്ക് നോക്കി ''ആ വിളക്കുള്ളിടത്താണോ കൃഷ്ണന്‍'' എന്ന് ചോദിച്ചവന്‍ സങ്കല്പമെന്നല്ലാതെ മറ്റെന്ത് പറയും.?
    അയ്യാക്കടെ ഒരാശംസ..
    കോപ്പാണ് ..

  • @prajodup012
    @prajodup012 11 місяців тому +2

    First 👍

  • @rajanthekkinkattle779
    @rajanthekkinkattle779 11 місяців тому +3

    ഷംസീറിനെ കുടുംബസ്വത്തിൽ നിന്ന് ഒന്നുമല്ലല്ലോ അങ്ങനെയാണോ അതുകൂടി കുഞ്ഞളിയൻ വിശദീകരിക്കണം അതുകൊണ്ടൊന്നും കുഞ്ഞളിയൻ ഷംസീറിനെ വരുത്തിവെച്ച തെറ്റിന് പരിഹാരമാവുകയില്ല അത് അനുഭവിച്ച് തന്നെ തീർക്കണം തീർക്കുക തന്നെ ചെയ്യും കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എസ്എഫ്ഐ ഗുണ്ടകൾ ഉറിയടി നടത്തിയായിരുന്നു കുളിക്കടവിൽ നിന്നും സ്ത്രീകളുടെ സാരി എടുത്തോണ്ട് പോയപ്പോൾ ആ സ്ത്രീകൾ ഒന്നും ഒരു പരാതിയും അതെങ്ങാനും പരാതി എകെജി സെൻററിൽ കിട്ടിയിരുന്നോ

  • @manoharan7627
    @manoharan7627 11 місяців тому +2

    ശ്രീ കൃഷ്ണൻ നല്ല പണി തരും അപ്പോ ആറിയാൻ കഴിയും
    സങ്കൽപ്പം ആണോ അവതാരമോ എന്ന്

  • @user-fj5uq3my3g
    @user-fj5uq3my3g 11 місяців тому +1

    ശ്രീ കോഴി കോവല ജയന്തി ആഘോഷം പിന്നുവിൻ്റെ പറിയടി മത്സരം സോറി ഉറിയടി മത്സരം ഉണ്ടായിരിക്കുന്നതാണ്

  • @RathySKumar
    @RathySKumar 11 місяців тому

    ആരെ പിടിച്ചാൽ രക്ഷപെടാം എന്നാണ് ചിന്ത

  • @Kawaiclouds
    @Kawaiclouds 11 місяців тому +2

    നിങ്ങളുതമ്മിലൊന്ന് മാറി മാറി അവതരിപ്പിയ്ക്കാമോ?

  • @jayakumarannairs3480
    @jayakumarannairs3480 11 місяців тому +1

    നൊബേൽ പുരസ്കാര ഉറപ്പായി, ട്ടോ. 😂

  • @rajanthekkinkattle779
    @rajanthekkinkattle779 11 місяців тому +1

    അപ്പം കാണുന്നവനെ അപ്പാ എന്നുവിളിക്കും സ്വന്തം അപ്പനെ പോലും അതുപോലും ശരിയായത് ഏതാണെന്ന് അറിയാത്ത

  • @Observer75487
    @Observer75487 11 місяців тому +2

    Bhootham matham mariyathu arinjillae!

  • @sivangurukkal4334
    @sivangurukkal4334 11 місяців тому +1

    നാണവും....... മാനവും...... 🤔
    ലേശം............. ഉളുപ്പ് 🤔
    കുഞ്ഞളിയാ 😂😂😂

  • @DineshKumar-lz7cs
    @DineshKumar-lz7cs 11 місяців тому

    എന്താ ടേ അളിയൻസ്

  • @beenap1566
    @beenap1566 11 місяців тому

    Ente muthasdante pithavine njsnkanfittilla appol ithum mithano kunjaliya. Ningalude muthadsante pithavine kandavarundo.

  • @mariakuttypc6813
    @mariakuttypc6813 11 місяців тому

    കുറ്റബോധം കൊണ്ടാണ് കുളം നന്നാക്കാൻ പൈസ അനുവദിച്ചത്.

  • @user-ri9mz6wj9g
    @user-ri9mz6wj9g 11 місяців тому

    അടുത്ത് തന്നെ ഒ

  • @RaveendranKc-tl3xt
    @RaveendranKc-tl3xt 11 місяців тому

    വട്ട് എന്നാൽ പോടുപൊളിയുമല്ല കൃഷ്ണൻ മിത്തല്ല കരുതി ഇരുന്നോ

  • @Kawaiclouds
    @Kawaiclouds 11 місяців тому

    ഇപ്പം കുഞ്ഞളിയന്റ് അവസ്ഥ ????????

  • @dailyriddenexotics2264
    @dailyriddenexotics2264 11 місяців тому +1

    Athe maandrek

  • @DineshKumar-lz7cs
    @DineshKumar-lz7cs 11 місяців тому +1

    ഒരളി. യൻ ഗർഭിണിയാണോ ടേയ്

  • @Kawaiclouds
    @Kawaiclouds 11 місяців тому +1

    മൊത്തത്തില്‍ കൊളമായിരിയ്ക്കുകയാണ്.ലോകസഭാ ഇലക്ഷന്‍ വരുകയല്ലേ, ഒന്ന് ആശംസിച്ചേക്കാമെന്നു വിചാരിച്ചത് കുറ്റമായോ?

  • @mathewpj792
    @mathewpj792 11 місяців тому

    സർക്കാർ കാര്യത്തി ന്ന് പണംനൽകുന്നത് പൊതു ഖജാനയിനയിൽ നിന്നാണു c.

  • @sajeevputhuvathodi1667
    @sajeevputhuvathodi1667 11 місяців тому +1

    😂😂

  • @hariharakumard4327
    @hariharakumard4327 11 місяців тому +1

    Kamsan😂

  • @purushothamanpillai4754
    @purushothamanpillai4754 11 місяців тому

    Ningal Alliyanmar thammiladikkenda... CM ella mathasthareyum oru polay kannunnathu kondanu aasamsakal arriyichathu

  • @josephvv3852
    @josephvv3852 11 місяців тому

    😂😂😂😂😂

  • @sadhanandhansadhanandhan1012
    @sadhanandhansadhanandhan1012 11 місяців тому

    എന്റെ വലിയ അളിയ ഇവർ ഓന്തിനെ കാൾ വലിയ ജി വി യാ ണ് അ പോ പോൾ നിറമാറും

  • @RollingCoconuts1250
    @RollingCoconuts1250 11 місяців тому +1

    Kooothi Kovalan

  • @sanalkumar4749
    @sanalkumar4749 11 місяців тому

    Ivante aasamsa arkku venam