വൃത്തിയും അടുക്കും ചിട്ടയും ഇല്ലാത്ത വീട്ടിൽ അയ്യോ അയ്യോ കേൾക്കണേ 🤣

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 217

  • @saraswathys440
    @saraswathys440 5 місяців тому +17

    Singu ചെയ്തത് നല്ല കാര്യം ആ കുട്ടിക്ക് എല്ലാം പറഞ്ഞു കൊടുത്തല്ലോ ❤️❤️❤️🥰🥰🥰🥰

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 5 місяців тому +16

    സിങ്കു എത്ര നന്നായി ഇങ്ങനെയുള്ള കാര്യ ങ്ങൾ പറഞ്ഞു കൊടുക്കുന്നത്👏👏👏👏👌👌👌 ചില വീടു കൾ ഇത്തര ത്തിൽ ഇപ്പോഴുമുണ്ട് സിങ്കു

  • @5Rfamily311
    @5Rfamily311 5 місяців тому +15

    ഈ ചേച്ചി ശരിക്കിനും ഒരു മോട്ടിവേഷൻ തന്നെ ഇത് കേട്ട് വീട് വൃത്തിയാക്കിയ ആരെങ്കിലും ഉണ്ടോ

  • @lillys3907
    @lillys3907 5 місяців тому +36

    ❤❤❤ആ വീട്ടുകാർക്ക് മാനസികമായി തകർന്ന അവസ്ഥയായിരിക്കും അതായിരിക്കും അടുക്കും ചിട്ടയും ഇല്ലാതായതു singu 👍👍

    • @sathidevi6156
      @sathidevi6156 5 місяців тому +3

      പക്ഷേ വൃത്തില്ലായ്മകൊണ്ട് മനസ്സ് ഉണരില്ലല്ലോ. ഞാനും കുറെ വിഷമിച്ചിട്ടുണ്ട്. അപ്പോഴും വൃത്തി എനിക്ക് must ആയിരുന്നു.

    • @jisbenny4030
      @jisbenny4030 5 місяців тому +12

      Ellarum anghane alla madam. Manasu vishamilchu erickumbol chetan pattilla.

    • @sareenashibu7319
      @sareenashibu7319 5 місяців тому +3

      Single ന്റെ whatsapp number kittumo

  • @Neelambari_N
    @Neelambari_N 5 місяців тому +6

    നന്നായി പറഞ്ഞും കൊടുത്തും കാണിച്ചു കൊടുത്തു : അതാണ് നമ്മുടെ സിങ്കപ്പൻ❤❤❤❤❤

  • @lillys3907
    @lillys3907 5 місяців тому +14

    ❤❤❤singuvinte യൂ ട്യൂബ് കുടുമ്പക്കാർ ജാഗ്രത പാലിക്കുക singu c b i ആയി മാറി 😂😂😂😂😂😂😂👍👍👍എപ്പോഴും വരാം ❤❤❤❤

    • @rsn61252
      @rsn61252 5 місяців тому

      Hahaha

    • @rashi-ug1pv
      @rashi-ug1pv 5 місяців тому

      Be alert.

    • @sathidevi6156
      @sathidevi6156 5 місяців тому

      😂😂😂😂😂😂കുറുമ്പി.

  • @prameelasuresh5832
    @prameelasuresh5832 5 місяців тому +1

    സിങ്കു ഇത്രയും തുറന്ന് പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ടം ആയി ഇങ്ങനെ വീട് നോക്കുന്ന ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്, എനിക്ക് അറിയാം

  • @vanajarajan1096
    @vanajarajan1096 5 місяців тому +5

    ഒരു സൂപ്പർ വീഡിയോ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു ഞാനും ഇങ്ങനെ ചിന്തിക്കുന്ന ഒരാളാണ്

  • @rajasreeramesh6083
    @rajasreeramesh6083 5 місяців тому +3

    നല്ല കാര്യമാ സിങ്കു പറഞ്ഞത്.എന്താണേലും സിബിഐ വർക്ക്‌ കൊള്ളാം ഏറ്റു കാണും ❤❤❤

  • @sachu-Ratheesh
    @sachu-Ratheesh 5 місяців тому

    എന്റെ ചേച്ചി സൂപ്പർ വീഡിയോ. ♥️♥️മിനിഞ്ഞാന്ന് ഞാൻ എന്റെ ഹുസ്ബന്റ് ന്റെ പെങ്ങളുടെ വീട്ടിൽ പോയി. എന്റപോന്നോ അവിടുന്ന് ഓടി രക്ഷപെടാന തോന്നിയത്. ഭയങ്കര ഉദ്യോഗസ്ഥരാണ് വൃത്തി അടുത്തൂടെ പോയിട്ടില്ല. ഇന്നലെ രാവിലെ ഞാൻ അവിടുന്ന് ഓടി രക്ഷപെട്ടു. പക്ഷെ ഒരുകാര്യം ഉണ്ട് എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ വൃത്തിയാക്കിട്ട പോന്നത്. രണ്ടു നില വീട്. ഗണപതിയും, കൃഷ്ണനും ആനന്ദപാത്മനാഭനും ശ്വാസം മുട്ടി ആ വീട്ടിൽ ഇരിക്കുന്നു. എനിക്ക് അതല്ല അതിശയം അവര്ക് പിന്നേം പിന്നേം ധനം കൂടി കൂടി വരുന്നു. കുഞ്ഞു വീടാണേലും ഒരുപാട് വൃത്തിയാക്കിയിട്ടും എനിക്കൊന്നും ഒരു മറ്റും ഇല്ലാ താനും. അതെന്താ ചേച്ചി. അവര് ഞങ്ങളുടെ വീട്ടിൽ വന്നിട്ട് പോയാൽ ആന കരിമ്പിൻ കട്ടിൽ ക്രിയ പോലെ വീട് കിടക്കുന്നെ. എന്റെ ചെറിയ കുട്ടിയായ മോൻ പോലും പറയും ഇവർക്കെന്താ വൃത്തി ഇല്ലാത്തതെന്നു.ചേച്ചിടെ വീഡിയോ കണ്ടപ്പോ പറയണമെന്ന് തോന്നി. ഞങ്ങൾ 3 വർഷം ആയി അവിടെ പോയിട്ട്. സത്യത്തിൽ പോകൻ തോന്നില്ല. ചെന്നാൽ ശ്വാസം മുട്ടും. അത്രക് വൃത്തികേടാണ് അവിടെ. ഹരേ കൃഷ്ണാ സർവ്വം കൃഫഹ്നർപ്പണ മസ്തു l🙏🙏🙏🙏🙏♥️. ലവ് യു ചക്കരച്ചേച്ചി ♥️♥️♥️♥️♥️

  • @sruthyviswanath9616
    @sruthyviswanath9616 5 місяців тому +3

    Ithra nannayi ithokke paranju tharan singummakyallathe vere aarkum kazhiyilla. Gd message. Thanks chakkare❤❤❤❤❤❤❤❤❤❤❤

  • @civin2015
    @civin2015 5 місяців тому +2

    Chechi valare positive aanu love you dear❤❤

  • @GirijaPr-iy9bb
    @GirijaPr-iy9bb 5 місяців тому +2

    നന്നായി സിംഗൂ തെറ്റ് കണ്ടാൽ ചൂണ്ടി കാട്ടാനും വേണം ധൈര്യം ഇങ്ങനെ ചെയ്തത് കൊണ്ട് അവരുടെ തെറ്റുകൾ അവർ മനസ്സിലാക്കി ഇനിയങ്ങോട് നന്നായി ജീവിക്കും സിംഗു ചെയ്തത് ഒരു സഹോദരിയോടുള്ള സ്നേഹമാണ് അവരെ നെഗറ്റീവ് ജീവിതത്തിൽ നിന്നും പോസിറ്റീവിലേക്ക് രക്ഷപ്പെടുത്തി എല്ലാം കൃഷ്ണൻ്റെ അനുഗ്രഹം. ഇനിയങ്ങോട് അവർ കടത്തിൽ നിന്നും രക്ഷപ്പെടും അവർക്ക് സിംഗുവിൻ്റെ ആഗമനം നല്ല കാലം വരുന്നതിൻ്റെ സൂചന സിംഗുവിൻ്റെ ആഗമനംകൃഷ്ണൻ്റെ അനുഗ്രഹം അവർക്കുണ്ടാകാൻ പോകുന്ന തിൻ്റെ സൂചന സന്തോഷം തോന്നുന്നു സിംഗൂനല്ല കാര്യങ്ങൾ ഒരു സ്നേഹമുള്ള ചേച്ചിയേ പോലെ പറഞ്ഞു കൊടുത്തതിൽ❤❤❤🥰🥰🥰🥰🥰🥰🥰❤️♥️💛🧡💓💞💗💕❣️🌹

  • @shajikk1363
    @shajikk1363 4 місяці тому +1

    Very good motivation singuchechi❤❤❤❤

  • @indiradevi5054
    @indiradevi5054 5 місяців тому +1

    ഹായ് singu എനിക്ക് കഴിച്ചില്ല എങ്കിലും വീട് വൃത്തിയാക്കണം. ഇപ്പോൾ എനിക്ക് നടുവേദന കാരണം ഒന്നിനും പറ്റുന്നില്ല.😢. അതു കൊണ്ട് ഞാൻ ഒരാളെ വെച്ചിട്ടുണ്ട്. പക്ഷേ ഞാൻ ചെയ്യുന്ന പോലെ ശരിയാവുന്നില്ല. അതിനോട് എനിക്ക് ഒന്നും പറയാൻ പറ്റില്ല പാവമാണ്. പറ്റുന്ന പോലെ ചെയ്യട്ടെ എന്ന് വിചാരിക്കും ❤

  • @anithasaji4892
    @anithasaji4892 5 місяців тому +1

    Excellent Singu!!!!! Hope all ladies will follow your message.

  • @sathidevi6156
    @sathidevi6156 5 місяців тому +4

    എൻറെ വീട്ടിലേക്കൊന്നും പറയാതെ വരല്ലേ ട്ടോ ചക്കരെ.......😅

  • @parvathyparvathy7608
    @parvathyparvathy7608 5 місяців тому +2

    സിംഗിമ്മ പറങ്ങത് ശരിയാണ് ❤️❤️❤️

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 5 місяців тому

    Sarikkum sariya. Nammude vruthiyil aanu daivathe kanendathu. Singhu vil ninnu orupaadu padikkendavarkku padikkanundu orupaadu. 😊

  • @Vasantha-x3f
    @Vasantha-x3f Місяць тому

    എനി ഇത് പോലെയുള്ള സ്വാഭാവമാണ് ഞാനും ചെല്ലുന്നിടത്ത് ഇതെല്ലാം നോക്കും ഞാനും വെടുപ്പിന്റെ കാര്യത്തിൽ ഇങ്ങനെയാണ് കണ്ടത് പറഞ്ഞ് നന്നാക്കാൻ പറയും👍👍

  • @sobhasatheesan4688
    @sobhasatheesan4688 5 місяців тому +2

    Clean ayit kidakumbol veetil irikumbol thanne oru sughannu chechi❤❤❤❤❤

  • @femina_02
    @femina_02 5 днів тому

    Super talk

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 5 місяців тому

    സിങ്കുമ്മാ..... ഇതിലും നന്നായി എങ്ങനെ പറഞ്ഞുകൊടുക്കും ?? Iove u ചക്കരേ❤❤❤❤❤❤❤❤❤

  • @mnb8992
    @mnb8992 5 місяців тому

    Inganathe senior chechimaar njangalepolullavarkku😂😂 motivation aanu

  • @leenaradhakrishnan5905
    @leenaradhakrishnan5905 5 місяців тому +14

    സിങ്കു ഇതെല്ലാം എത്ര തവണ പറഞ്ഞു കൊടുത്തതാ. എനിക്ക് തോനുന്നു. ഇതെല്ലാം ചെറുപ്പകാലത്തെ പഠിക്കണം. കുഞ്ഞു പ്രായത്തിലെ കുട്ടികളെ അമ്മമാർ പഠിപ്പിക്കണം. ഇല്ലെങ്കിൽ ഒരു സുപ്രഭാദത്തിൽ ചൈയ്യാൻ കഴിയില്ല.100ഇൽ 93ശദമാനവും ഇങ്ങിനെ യാണ്. എല്ലാം ഒരു ചെവിയിൽ കൂടെ കേട്ടു മറ്റേ ചെവിയിൽ കൂടെ വിടും.

    • @greeshmagreeshma7775
      @greeshmagreeshma7775 5 місяців тому

      സത്യം... അവർക്ക് ഇത് ഒന്നും ഒരു വിഷയമേഅല്ല

    • @sathidevi6156
      @sathidevi6156 5 місяців тому +1

      അതെ നമ്മൾ നമ്മുടെ വീട്ടിൽ നിന്ന് തന്നെ പഠിക്കണം അടുക്കും ചിട്ടയും വൃത്തിയും. എന്റെ അച്ചനാണു എന്നെകൊണ്ട് വീടുവൃത്തിയാക്കാൻ പഠിപ്പിച്ചത്. ആ ശീലം എനിക്കിന്നും ഉണ്ട്. ഒരു മരച്ചുവട്ടിലാണ് നമ്മൾ താമസിക്കുന്നതെങ്കിലും അവിടെ നമ്മൾ ക്ലീൻ ആക്കി വെക്കണം എന്ന്‌ പറഞ്ഞുതരും എന്റെ അച്ഛൻ. എന്റെ ജീവിതത്തിലെ വലിയ പാഠങ്ങൾ ആണ്. 🙏🏻🙏🏻പലർക്കും അറിവില്ലായ്മയാണ്. അച്ചനോ അമ്മയോ ആരെങ്കിലും മക്കളെ തുടർച്ചയായി പറഞ്ഞുമനസ്സിലാക്കണം വൃത്തിയാക്കിവെക്കാൻ. മക്കൾ ചിലപ്പോഴൊക്കെ tharuthala പറയും പിന്നെ ചൈത് ചൈത് അവര്ക് വൃത്തി ഒരു ശീലമാവും. 👍🏻

  • @lillyphilip9298
    @lillyphilip9298 5 місяців тому +1

    വളരെ നല്ല ഉപദേശം നന്നായി ഈ ഉപദേശം കേൾക്കാൻ വേണ്ടി വിളിച്ചതാവും❤

  • @manjushashibu4220
    @manjushashibu4220 5 місяців тому +1

    Onnum parayanilla super chechi.❤

  • @Vasantha-x3f
    @Vasantha-x3f Місяць тому

    നല്ലൊരു മോട്ടിവേഷൻ🎉

  • @bincymukesh9105
    @bincymukesh9105 5 місяців тому

    Correct,namuk vendiyalla mattullavarkku vendiyenkilum vrithiyayirikkanam,chila veedukalil kayariyal oru bad smell ahnu,vellam kudikkan thonilya....

  • @beenaknair4666
    @beenaknair4666 5 місяців тому

    ജോലി ചെയത് ചെയതു കൈ yku operation വരെ ചെയതു,
    Capel tunel പ്രശ്നം വന്നു, ഇപ്പൊ രണ്ട് കയ്യും പ്രശ്നം, മരിക്കുന്നത് വരെ കൈ thalartharuthe എന്നാണ് പ്രാർത്ഥന,
    Singu പറഞ്ഞത് പോലെയാണ് മിക്ക വീടും, നമ്മൾ പറഞ്ഞാല്‍ ദേഷ്യമാണ് അവര്‍ക്ക്

  • @Jordyy6281
    @Jordyy6281 5 місяців тому

    Eni aa kuttiyude nalla kalam thudangum singumma karanam ente veetil vanna chingunu othiri istapedum neat and clean aakiye vekku. 4500 sq feet pakahe oru jolikariyumilla. Ellam thaniye cheyum . Aadyam oru lady clean cheyan varumayirunnu eppo jnan Aaron vilikilla thaniye cheyum. Eeswara anugraham . Pandu muthale prarthikarundu. Ellam bagavante anugraham.

  • @dasiysuraj3940
    @dasiysuraj3940 5 місяців тому

    Adukum chittayum undegil ellathinum time kittum ❤kurach dhivasam sremik. Thane kadam ellam theerum❤❤❤

  • @sallyjose5532
    @sallyjose5532 5 місяців тому +1

    Very good advice singu❤ 👍

  • @swapnasoman2777
    @swapnasoman2777 5 місяців тому +2

    ചേച്ചി ഞങ്ങൾ ആരും വീടിനകത്ത് ചെരുപ്പ് ഉപയോഗിക്കാറില്ല. വീടിനകത്ത് ചെരുപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധ o ഉണ്ടോ ചേച്ചി..(. കാല് വേദന ഉള്ളപ്പോൾ മാത്രം ഉപയോഗിക്കാറുണ്ട്)

  • @preethigirija4095
    @preethigirija4095 5 місяців тому +1

    Oru ammaye pole ellam paranju koduthallo.❤❤

  • @raveendranmanapati1079
    @raveendranmanapati1079 5 місяців тому

    Nalla. Energetic. Infarction 👍👍👍👍❤️❤️❤️❤️

  • @sajinibhavadas6486
    @sajinibhavadas6486 5 місяців тому

    ❤100% corect chechi onnum parayanilla❤

  • @shyamalapillai6554
    @shyamalapillai6554 5 місяців тому +1

    Valare nalla upadesham

  • @MiniAnilkumar-gu4yw
    @MiniAnilkumar-gu4yw 5 місяців тому +1

    ഞാനും ചേച്ചിയെ പോലെ ❤️

  • @donvargheseantony6429
    @donvargheseantony6429 5 місяців тому

    Super super eni avarudae veetil uyarcha varum

  • @geethajnair9699
    @geethajnair9699 4 місяці тому

    എൻ്റെ വീട്ടിൽ ഞാൻ ഇതെല്ലാം വൃത്തിയും ചിട്ടയും ഒക്കെ ചെയ്യുന്നുണ്ട് അതിൻ്റെ ഐശ്വര്യം ഉണ്ട് പക്ഷേ എൻ്റെ മക്കൾക്ക് നല്ല പ്രായം ഉണ് ഇതുവരെയും കല്യാണം നടക്കുന്നില്ല മുത്തമോ നാണെങ്കിൽ ഒരു ജോലിയും ഇല്ല കല്ലാണവും രണാവന്നെതിനെ ജോലി ഉണ് കല്യാണ ആലോചകൾ വരുന്നുണ്ടായിരുന്നു ഒന്നും നടക്കുന്നില്ല ഒരു പ്രതിവിധി പറഞ്ഞു തരാമോ

  • @sophyjoseph5118
    @sophyjoseph5118 5 місяців тому

    Singuuuu...I love you dear ❤️❤️❤️

  • @kochuzworld7812
    @kochuzworld7812 5 місяців тому

    Yenthayalum aa veettil poyathu valare nannayi.avalkku oru puthiya swabhavom vannoollo.pinne singoone kelkkunna orupadu perum nannavoolloo🙏🙏🙏🙏🙏

  • @sethupr8094
    @sethupr8094 5 місяців тому

    Nalla upadesham aanu sigumma❤

  • @Ramyasvlog263
    @Ramyasvlog263 5 місяців тому

    ചേച്ചി വൃത്തിയില്ലാത്ത വീട്ടിൽ എന്നും കുട്ടികൾക്കും മുതിർന്ന വർക്കും എപ്പഴും അസുഖമുണ്ടാകും. ഞാൻ ഇങ്ങനത്തെ വീട്ടിൽ പോയാൽ പച്ചവെള്ളം കുടിക്കില്ല 😄

  • @racheljohn2857
    @racheljohn2857 5 місяців тому +1

    Sathyam sinku

  • @shinodaryasree8234
    @shinodaryasree8234 5 місяців тому +1

    Super singu amma

  • @ajitharajesh3135
    @ajitharajesh3135 5 місяців тому

    Singumma സൂപ്പർ 👍👍👍👍👍💕💕💕💕💕💕💕

  • @rajasreekc5679
    @rajasreekc5679 Місяць тому

  • @CensorGuru
    @CensorGuru 5 місяців тому

    Chechi nalla vazhakku paratath entha

  • @stellapaul5447
    @stellapaul5447 5 місяців тому

    Super video ayerinnu👌👌

  • @renjibiju4779
    @renjibiju4779 5 місяців тому

    Super Cheachi kutty 😘😘😘

  • @rasiyamuhammed911
    @rasiyamuhammed911 5 місяців тому

    All carect...onnum parayan illa..👏👏👏👍

  • @CensorGuru
    @CensorGuru 5 місяців тому

    Engana ulla.veetil eganaya husband.wife santhoshathod. Kazhiyum

  • @lathasatheesh516
    @lathasatheesh516 5 місяців тому +1

    ❤❤ഗുരുവായൂരപ്പന്റെ ലോക്കറ്റ് ആണോ സിങ്കുമ .പറഞ്ഞത് 100% ശരി ❤❤❤❤

  • @ancyabey270
    @ancyabey270 5 місяців тому

    O my God, I can't tolerate this . correct 💯❤❤❤❤❤

  • @jollykv2663
    @jollykv2663 5 місяців тому

    Ende ponnu singhu ........nammal ethra paranaalum chila alkkar angineya.madi aayirtakla.athaanu avarude nature .oru dhivaszm njn oru frnd nde veetle bathroomil poyi.ende singhu.vathil thurannathe ormayullu.muthram ozhikkanam ennu thonnaan dhivasangal eduthu.

  • @Sooryaratheesh101
    @Sooryaratheesh101 5 місяців тому

    ഇഷ്ടപ്പെട്ടു ചേച്ചി.

  • @sujithasujithapanjami3772
    @sujithasujithapanjami3772 5 місяців тому

    സിങ്കു ഇന്ന് ഞാൻ ഫീൽഡിൽ എന്റേതല്ലാത്ത ഒരു വാർഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്ററും ഒപ്പം ഇൻസ്‌പെക്ഷൻ നു പോയ്‌ 20 Housanu പോയത് അതിൽ 3വീടുമാത്രമാണ് ബ്നല്ല വൃത്തിയുള്ളത് ബാക്കി മുഴുവൻ വീടുകളും എന്താ പറയേണ്ടത് നല്ല ചീത്ത അറിഞ്ഞു ഫോട്ടോ എടുത്തു ഇനിയും വരുമെന്നും ഇതുപോലെ കണ്ടാൽ ഫൈൻ ഇടുമെന്നു പറഞ്ഞു അയ്യോ എനിക്ക് തല പെരുത്തുപോയി കണ്ടപ്പോൾ നല്ല വലിയ വീടുകൾ ആണ് ഇവർ ഫുഡ്‌ തിണ്ണന്മാത്രമേ ജീവിക്കുന്നത് ഒരു തുള്ളി വെള്ളം കുടിക്കാൻ തോന്നില്ല കണ്ടാൽ കുറെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു ഇങ്ങനെയും വീടുണ്ടോ ഡെങ്കു ഹെപ്റ്റിറ്റിശിവ റിപ്പോർട്ടുചെയ്ത ശചര്യത്തിൽ ഹൗസ് ഇൻസ്‌പെക്ഷൻ ആയിരുന്നു

    • @rsn61252
      @rsn61252 5 місяців тому

      Very true, most malayali’s are living for eating. When you want to use the washroom, you can’t enter. Kitchen also same condition, they will not mop the house and clean the bathroom and we can’t drink a glass of water, glass will smell ( ulumpu nattom)

  • @achammathomas7319
    @achammathomas7319 5 місяців тому +2

    Valare sariyanu ❤❤

  • @നീലാംബരി-ര7ഖ
    @നീലാംബരി-ര7ഖ 5 місяців тому

    എന്നാലും സിങ്കുമ്മേ ഇന്നലെ ആരുന്നേൽ ഞാനും കണ്ടേനെ 🥺 ഇന്നലെ ഞാൻ പോയിരുന്നു ചോറ്റാനിക്കര അമ്പലത്തിൽ 🥰

  • @rsn61252
    @rsn61252 5 місяців тому +4

    Because of depression, she can’t do anything, show her some doctor

  • @sheebajoy4016
    @sheebajoy4016 5 місяців тому

    Njan ody poye vagam othukky singumma thank you ❤❤❤❤

  • @babyseverin6
    @babyseverin6 5 місяців тому

    Single...പൊന്നല്ല ചക്കരെ തങ്കം തനി തങ്കം❤

  • @bhagyashajith8744
    @bhagyashajith8744 5 місяців тому

    Valarie correct aanu cheachi kutty ❤❤❤❤

  • @sangeetha____
    @sangeetha____ 5 місяців тому +1

    Njan vrittiyakkarund singu❤ ith kettathu kond innu muthal kooduthal vrithiyakkum❤❤❤thanks dear

  • @shahana.s
    @shahana.s 5 місяців тому +2

    Expression queen

  • @greeshmagreeshma7775
    @greeshmagreeshma7775 5 місяців тому +1

    എന്റെ ദൈവമേ ഇത്രയും വൃത്തികേടാക്കി ഇട്ടിട്ട് എങ്ങനെ ഒരാളെ വീട്ടിലേക് വിളിക്കാൻ തോന്നിയത്?? എനിക്ക് എന്റെ വീട് അലം കോലം ആയിട്ട് ഉള്ള ദിവസം വീട്ടിൽ ആരെങ്കിലും വന്നാൽ ഭയങ്കര നാണക്കേടാണ് അയ്യേ ഇത് എന്ത് പെണ്ണ്??? എനിക്ക് ഒത്തിരി വീട് അറിയ്യാം ഇങ്ങനെ ഉള്ള ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട് കഴിഞ്ഞദിവസം ഞാൻ കണ്ണൂര് പൊയ്യവഴി കോഴിക്കോട് ഒരു വീട്ടിൽ കയറി 3വലിയ കുട്ടികൾ ഉണ്ട് ആവീട്ടിൽ ഭാര്യയും ഭർത്താവും Dr ആണ് അവരുടെ വീട്ടിൽ എട്ടുകാലി, പാറ്റ, പല്ലി, കാരംപാറ്റ ഉറുമ്പ്എന്നീ ജീവുകളേ പരി പാലിക്കുന്നു 😂പേര് പറയുന്നില്ല കോഴിക്കോട് മെഡിക്കൽ കോളേജിലെ Dr ആണ്

    • @PreethaRaveendran-r3b
      @PreethaRaveendran-r3b 5 місяців тому

      ഇതുവയിച്ചപ്പോൾ എൻ്റെ ഒരു അനുഭവം dr family entemolkk പനി ആയിട്ട് കൺസൾട്ട് ചെയ്യാൻ പോയത് അവരുടെ 5വയസ്സുള്ള മോൾ ജലദോഷം പിടിച്ച് മൂ ക്കെല്ലാം വൃത്തികേടായി aa കുഞ്ഞിൻ്റെ മുഖം വർഷങ്ങൾ കാഴ്ഞിട്ടും മനസ്സിൽ നിന്നും പോകുന്നില്ല

  • @BINDU_TOM
    @BINDU_TOM 5 місяців тому

    Dear ❤️singoo...... Best of luck👍🎉

  • @rajaniradhakrishnan3383
    @rajaniradhakrishnan3383 5 місяців тому

    Singu paranjatheallam correct anu❤

  • @sherlyshanoj8938
    @sherlyshanoj8938 5 місяців тому

    Super talk❤❤❤

  • @BigyBabu-is5ze
    @BigyBabu-is5ze 5 місяців тому

    singuma paranjath correct💯😘

  • @Vjf-nv3fo
    @Vjf-nv3fo Місяць тому

    Vrithiyulla pathrathile bhagaban bhiksha tharu ennu paranju kettittundu

  • @keerthanasworld9200
    @keerthanasworld9200 5 місяців тому

    Hi singaammma..... I love you singu ♥️♥️♥️♥️♥️♥️♥️♥️♥️♥️❤

  • @jennyjose282
    @jennyjose282 5 місяців тому

    Love you daaa

  • @anithabs3803
    @anithabs3803 5 місяців тому

    Super❤❤❤❤❤❤

  • @Abcdefg.1234-y1q
    @Abcdefg.1234-y1q 5 місяців тому +1

    Njanum ingeneya
    Karanam
    Nammlale manas alankoamayal
    Ingeneyavum

    • @rsn61252
      @rsn61252 5 місяців тому

      Don’t say like this, are you eating three times, that you will never forget

    • @Abcdefg.1234-y1q
      @Abcdefg.1234-y1q 5 місяців тому

      😢😢

  • @deepasatheesh1395
    @deepasatheesh1395 5 місяців тому

    Chakara singuma❤❤❤

  • @babyseverin6
    @babyseverin6 5 місяців тому

    Big Salute dear

  • @tishamol-s6e
    @tishamol-s6e 5 місяців тому

    . Well said👍❤❤❤

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 5 місяців тому

    Singhu motivational class edukkooo..

  • @ushababu8034
    @ushababu8034 5 місяців тому

    Super 😍❤❤❤❤❤❤❤❤❤

  • @MayaShaji-dt3no
    @MayaShaji-dt3no 5 місяців тому

    സിങ്കൂ ചക്കരേ ഉമ്മലവ് യു❤

  • @Teena_vinod..
    @Teena_vinod.. 5 місяців тому +6

    ഈ friend ഈ വീഡിയോ കണ്ടു heart attack വന്നു മരിച്ചു പോകുമോ singumma

  • @Seena-py8ro
    @Seena-py8ro 5 місяців тому

    സൂപ്പർ❤❤,

  • @sheejasatheesh8303
    @sheejasatheesh8303 4 місяці тому

    😍😍

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 5 місяців тому

    Enikku kettittuthanne dashiyam varunnu sthreekalude ampalam avalude veeda singumma

  • @devarajpk6117
    @devarajpk6117 5 місяців тому

    Super❤😊😊m

  • @AlphonsajhonTrichy
    @AlphonsajhonTrichy 5 місяців тому

    ജോലി ചെയ്യാൻ വയ്യാത്തവർ എന്തു ചെയ്യാം Singu

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 5 місяців тому

    ശുഭസായാഹ്നം ❤❤

  • @sharonjohnson2916
    @sharonjohnson2916 2 місяці тому

    🙏🙏👍

  • @Bindhu-xw9uk
    @Bindhu-xw9uk 5 місяців тому

    ❤️❤️

  • @binducyril2604
    @binducyril2604 5 місяців тому

    ❤❤👍👍👍👍

  • @soumyarajesh3028
    @soumyarajesh3028 5 місяців тому

    Ente chechikutty ❤❤❤❤

  • @miyusssworld1419
    @miyusssworld1419 5 місяців тому

    Singuma 💯❤❤❤❤

  • @DhwaniJITHIN
    @DhwaniJITHIN 5 місяців тому

    👍👍👍

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 5 місяців тому

    ❤❤❤❤❤

  • @ShobanaKumaran
    @ShobanaKumaran 5 місяців тому

    Eippol.veed.vrthyakkathvar.valre.kkurachumthrmekanu

  • @sathidevi6156
    @sathidevi6156 5 місяців тому

    എത്ര പണമില്ലെങ്കിലും വെള്ളം ചൂൽ തുണി ഒക്കെ ഉണ്ടാവില്ലേ . വെടിപ്പാക്കി വെക്കണം. ചില നേരത്ത് നമ്മടെ അലം കോല മായി കിടക്കുന്നുണ്ടാവും.അപ്പോഴാവും ആരെങ്കിലും കയറിവരുന്നത്.. സിബിഐ singumma തനിക്ക് കയറിചെല്ലാൻ കണ്ടാനേരം..😂😂അവർ പ്രാകിട്ടുണ്ടാവും ഞങ്ങടെ സിങ്കിനെ.😮😮😮😂😅

  • @rejanibaiju4414
    @rejanibaiju4414 5 місяців тому

    Singumma paranjathu correct ❤super massage🙏