സാമ്പാര്‍ ഉണ്ടായ കഥ എങ്ങനെയെന്നോ? വ്യത്യസ്ത സാമ്പാറുകള്‍ എങ്ങനെയുണ്ടാക്കാം? സുമ ടീച്ചര്‍ പറയുന്നു.
Вставка
- Опубліковано 29 чер 2020
- To watch making video of Sambar powder: • സുമ ടീച്ചര്‍ സ്പെഷ്യല്‍...
Recipe of Sambar Powder
Ingredients
1) Coriander seeds - 500 gm
2) Dried red chilli - 250 gm
3) Bengal gram dal (Chana dal) - 100 gm
4) Peas dal /Masoor dal - 50 gm
5) Black gram dal - 50 gm
6) Raw rice - 50 gm
7) Fenugreek seeds - 100 gm
8) Asafoetida - 100 gm
9) Curry leaves - 1 cup
10) Pepper - 2 tsp
11) Turmeric - 1 to 2 piece
Preparation
1) Dry roast each item, except pepper till crisp.
2) Puff asafoetida using a microwave, or by showing in the fire on a laddle.
3) Remove and flip it & heat at regular intervals till it is puffed well.
4) Mix every thing together & powder well adding pepper & 2 to 3 pieces of turmeric.
5) Sieve once and stock in an air tight container in the refrigerator.
സാമ്പാർ ഇത്ര മഹത്തരം ആണ് എന്ന് ഇപ്പോൾ മനസിലായി ടീച്ചർ നന്ദി 🙏
വളരെ നല്ല അവതരണം ട്ടീച്ചറെ എനിക്ക് വളരെ ഇഷ്ടവും ബഹുമാനവും -തോന്നുന്നു
ടീച്ചർ പറയുന്നത് അങ്ങനെ കേട്ടിരിക്കാൻ തോന്നും... വല്ലാത്ത ഒരു സ്നേഹവും വാത്സല്യവും തോന്നും... വളരെ അത്യാവശ്യമായ കാര്യമാണ് ഷെയർ ചെയ്തിരിക്കുന്നത്... എനിക്ക് ഈ സാമ്പാർ ഉണ്ടാകുമ്പോൾ പല കൺഫ്യൂഷൻ ഉണ്ടായിട്ടുണ്ട്.... ഇന്ന് അത് തീർന്നു കിട്ടി... ഒരുപാട് നന്ദി ടീച്ചർ... ❤️❤️❤️
Thank you Amma.l love your talk.God bless you.
suprrrr teacher God bless you &thnqyou
Happy to hear the history of sambar. Thank you very much
Beautifully presented . So nice to hear the history of sambar. 🙂
Wonderful presentation.. you remind me of my lovely mother..
So much research done
Wonderful
God bless you
സുന്ദരി അമ്മ നല്ല രസം സംസാരം കേൾക്കാൻ
Thank you sumati teacher
Teacher u r amazying. Ur way of teaching azum. Ur students are rly blessed. Pray for your health.
Thank you amma you are an inspiration for everyone , God bless
Thank you madam for sharing this information
Wonderful presentation and interesting to listen.
Madam I like your presentation. Soo sweet your voice. Nice recipes. Thanks. 🙏👍
Thank you ammae. Thalintae sabar undakkarundammae. ❤️❤️🙏🙏
Teacher otiri esttapetu.God bless you.
Hai Amma good presentation
Thank you madam..
Kathakal kelkkan nalla sugham.....
You are such a wonderfull lady...love you teacher🙏❤️
Very good presentation .teacher ute video kal ellam kanum
Thank you madam 👍
ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ കഴിഞ്ഞ ആൾക്കാർ ഭാഗ്യവാന്മാരാണ്. ഒരുപാട് നന്നിയുണ്ട്.. ബഹുമാനമുണ്ട്..
വളരെ സത്യം
enthu nalla samsaram...very good teacher.
Teachere enikkende ammaye pole thonunnu .valare nalla upakarapradhamaya post aanu amma idunnath.Ammayude samsaravumokke valare ishtappettu.
Thank you so much Smt Sums teacher ji. Whether the coconut , red chilli ( akka chilli) small onion , all these fry n make masala for sambhar I mean more specific to my query is whether coconut is used in sambhar masala
Beautiful presentation.. Chchi pandu vanithayil post cheytha palak masala ippozhum njan undakkarundu. Athu hit dish anu ipozhum. Njanum Gujarathi anu
Oru bore adiyum illa teacher......so interesting.sambhar is my favourite dish.thank you so much teacher.ur sadee collection is excellent👍🙏
GOOD RECIPE MADAM.KEEP IT UP. GOD BLESS YOU
Very interesting to hear.
Gud lesson teacher 👍
Pretty mom speaks so sweetly.
Supperayittundu
Very informative
. Suma Teacher Best Present etion
നന്ദി ടീച്ചർ .
Katha kelkkaan enthoru rasam!!
Teacher amma super Anu ketto ♥️❤️♥️
ഒരിക്കലും ബോറടിക്കില്ല Tr. വളരെ സന്തോഷം കേൾക്കമ്പോൾ
Thank you teacher
Athe, route paranju tharu, enike chembe sabar kazhikanom.
Sambar ente favourite same
Chembanenkil ente chankum.
Good message 👌👌👌👌
താള് സാമ്പാർ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്
So sweeeet Amma teacher...😘😘😘😘
It’s my favourite dish 😘
Good presentation
Thanku teacher
Tr പറയുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട്...
നല്ല രസമുണ്ട് സുമ ടീച്ചർടെ വിശദീകരണം കേൾക്കാൻ.
Thank you amma.
Thanks so much may God bless u
അമ്മ പറയുന്നത് കേട്ടാൽ അപ്പോൾ തന്നെ സാമ്പാർ ഉണ്ടാക്കാൻ തോന്നും
വെണ്ടക്ക സാമ്പാറിന്റെ ടിപ് നന്നായി. നന്ദി അമ്മേ .
So nice
Super teacher
Nice information
Teacher, what is pattani parippu? I use masoor dal with moong for sambar as well. Thaalu mulingari is one of my favourite dishes. Also, what else can be used instead of tamarind?
Teacher...first time saw today UA-cam...so sweet
Ente vallyamma perakka sambar, vellarikka sambar, mathan sambar ellam undakarund. Teacherammaye pole thanne nannayi pachakam cheyyum.
അമ്മയുടെ വിവരണം വളരെ നന്നാരിരിക്കുന്നു.അമ്മയുടെ നാടെവിടെയാ
ബോറടിച്ചേ ഇല്ല 👍👍
Superr talk😍😍💐💐
Thank you suma teacher👍
Amma super love you amma.l miss my mom😥
നല്ല സംസാരം
Also, trichur side il they grind coconut in sambar!
That ulli sambar is really great 👍
Good
Teacher Amma super
Thaalu kondu pulingary undakkunnathinte recipe idumo madam
കറികൾക്കു പിന്നിലെ കഥകളും രസകരം. ടീച്ചർ പറയുന്നതും ...
എനിക്ക് ടീച്ചറെ വളരെ ഇഷ്ടമായി
കഥ ഇനിയും കേൾക്കാൻ തോന്നി.... Teacher amma ആയിരുന്നു പഠിച്ചിരുന്നെങ്കിൽ എനിക്ക് Rank കിട്ടു മായിരുന്നു. എന്തന്നോ ഇനി ബുക്ക് വായിക്കണ്ട .. പറഞ്ഞു തന്നത് തന്നെ ഓർമ്മയിൽ മായതെ നിൽക്കുന്നുണ്ട്.
Teacher itra kaalam evideyayirunnu...nalla class valare ishtapettu
Amma love you too much
അമ്മേ ഞാൻ പരിപ്പ് വേവിക്കുമ്പോ തന്നെ കട്ട കായം , നെയ്യ് എന്നിവ ചേർക്കാറുണ്ട്. അമ്മയുടെ വിവരണം നല്ല രസമാണ് ഞാൻ നാളെ അമ്മേടെ ഉള്ളി സാമ്പാറാണ് ഉണ്ടാക്കുന്നത്. tku
👌👌
Paramparakathamaya sadhiya sambar undaki kanikko teacher
ടിച്ചറിന്റെ ചില എക്സ്പ്രഷൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ്
നല്ല രസകരമായ സംസാരം ,യൂറീക്ക മാമന്റെ സഹധർമ്മിണിയാണെന്നറിഞ്ഞപ്പോ സ്നേഹക്കൂടുതൽ ,ഇഷ്ടം ..
കൂർക്ക കൊണ്ടുവരെ സാമ്പാർ വെക്കാറുണ്ട് എന്റെ 'അമ്മ ..
പുതിയ തലമുറക്കറിയാത്ത പഴയ വിഭവങ്ങൾ ഒരുപാട് ടീച്ചറിൽ നിന്നും പ്രതീക്ഷിക്കുന്നു ..
theerchayayum
Superrr
Innathe thalamurakku kittiya oru anugraham anu teacherinepoleyullavar athu ella arthathilum .Ente oru request aanu teacher cookingil matram othungaruth nammude puthiya thalamurakku nalkavunna nalla nalla karyangal pratheekshikkunnu
നല്ല സംസാരം. നല്ല അമ്മ
Njan teacherinte fan aayi
ടീച്ചർ വളരെ നന്നായി ഗംഭീരമായി എന്നതാകും ഒന്നു കൂടി ചേരുക. സന്തോഷംGod Bless You
ടീച്ചറമ്മേ മറട്ടരാജാവിന്റെ കഥ ഞാന്‍ വായിച്ചിരുന്നു തമിഴ്നാട്ടിലെ കഥ അറിയില്ല എന്തായാലും ശെരി മലയാളി തമിഴ് കര്ണ്ണാടകയിലുളളവര്ക്ക് ഒഴിച്ചുകൂടാന്‍ പറ്റത്ത ഒന്നായി മാറി സാംമ്പാര്‍ ടീച്ചറമ്മേടെ അവതരണം വളരെ മനോഹരം പിടിച്ചിരിത്തികളയും വീഡിയോ കഴിയുന്നത് വരെ സന്തോഷം സ്നേഹം
Thank you suma teacher Amma your very good explanation you r history teacher
Ulli sambar 👌
എനിക്ക് വെണ്ട മുരിങ്ങക😋 ഇഷ്ടം 😋
🥰🥰
Shivaji yude puthran sambaji thamil rajkudubathil virunnuvannapol adhehathinu drudhiyil undakkiyal oru vibhavamanu
❤️❤️
💝💖💗
Mom ,beauty secret enthanu...kurachu nadan beauty tips parayamo..
Very interesting to hear suma teacher.
You looks beautiful in this saari❤️
😮
ഡമ്പിംങ്ങ് ആർട്ടിസ്റ്റ് ൻ്റെ quality ശബ്ദത്തിനുണ്ട്
Teachers class is awsome than online class
Aa samsara reethi aalkare pidichiruthum.pala തവണ പോസ്റ്റ് കൺടി ട്ടുണ്ട ശ്രദ്ധിച്ചില്ല ഇന്നനവസരം വന്നത്
അമ്മയുടെ സംസാരം കേട്ടിരുന്നു പോകും ഒരു പാടിഷ്ടമാണൂ കേട്ടിരിക്കാൻ
2
ടീച്ചറെ sambar powder allathe പൊടികൾ ചേർക്കുന്ന അളവ് പറയുമോ