Avalosupodi
Вставка
- Опубліковано 8 вер 2024
- AVALOSUPODI
Ingredients
1.Raw rice 500gm
2.Ripe coconut(grated) 1 large
3.Salt (opt) ¼ tsp
4.Cumin(Small) 1 ½ -2 tsp
5.Sesame seeds 1 ½ tsp
Preparation
1.Wash,Soak the rice well in water ( 4-5-6hrs),wash again drain.
Under a fan on clean cotton towel.
2.Powder like puttupodi,smear the coconut with the rice
powder well,set aside 1-1 ½ hrs.
3.Fry on slow to medium flame till slightly reddish and slightly
crisp,stirring continously about 1 hr till done.
4.Stir continuously till cool,set aside air tight.Keeps fine atleast
one month and more.
🙏old is gold teacher amme
Super 😘👌
Thank you Teacher. Waiting for this Avalose podi. Hope ur health is fine.
All said and done, our simple recipes are the tastiest. Teacher, I appreciate your patience and interest. Thank you
Super ammakkili. Unakkalari, pinne 1:3 ratio ane use cheyyunne..veettil thenga ullappo okke lavish ane..bnglr thenga use okke kuravane..ethokke cheyyan time edukkille eppo millil ane cheyyunne. Ee effort nu big salute 🥰😘
Super chechi amma 👌👌my favourite 🥰🥰🥰❤️❤️
Much awaited recipe 😊🤗
സൂപ്പർ
നന്ദി ടീച്ചർ 👍
👌👍❤️
"പഴയകാല മനുഷ്യത്തി "... ഒരു തീ പോലെ തിളങ്ങുന്നു ..
Old is Gold.
Teacher amma Love you.
❤❤❤
എനിക്കിഷ്ടമാ അവിലോസ് പൊടി .
ആശംസകൾ ടീച്ചറേ
സഞ്ജീവ് .
ടീച്ചർ..👍, ഞങ്ങൾ ഉപ്പ് ചേർക്കാറില്ല.. ഉപ്പിടാത്ത ഒരേയൊരു പലഹാരം എന്നാണ് വീട്ടിലെ വല്യ ചാച്ചൻ. പറയാറുണ്ടായിരുന്നത്..ഇന്ന് ഇല്ല..
നല്ല സാരിയും ബ്ലൗസും. അവലോസുപൊടി ഒരു nostalgic ,പലഹാരം.
Teacher Amma adipoli super❤❤🤗🤗🤗🤗sundari ai erkunu Amma saree 👍❤❤❤
Enikishtam👌Teacher🙏🥰🥰
Avalosupodi.. കൊല്ലത്ത് ചീനിമാവ്... ദീപാവലി മധുരം,,👌🙏
Teacher 👌👌👌 episode
Pazayakala vibhavam , orupadu adukalayil kayari erangi kazichitundu. Teacher ente vivaranam koodi ayapol ellam orma vannu. Deepavali Asamsakalteacherinum Sivadas sir enum. 🙏🙏🙏
teacheramma super
Chechi amma saree adipoil ❣️❣️
ഞാൻ ഇന്ന് അല്പം താമസിച്ചു പോയി, ടീച്ചറമ്മ. അവലോസ് പൊടി വിറകടുപ്പ് തന്നെയാണ് സ്വാദ്.
സുഖമല്ലെ അഭിലാഷേ
@@sanjeevmenon5838 സുഖം തന്നെ, അമ്മേ. ഇവിടെ കുട്ടനാട്ടിൽ കൃഷിപണികൾ ആരംഭിച്ചു..
@@sanjeevmenon5838 ഞാൻ 'വിറകടുപ്പ് ' എന്ന് എടുത്ത് പറയാൻ കാരണം, ഇവിടെ മില്ലുകളിൽ അരിയും, തേങ്ങയും ഒക്കെ കൊടുത്താൽ അവലോസ് പൊടി തയ്യാറാക്കി കിട്ടും. പക്ഷേ പണ്ട് വീട്ടിൽ ഉണ്ടാക്കിയിരുന്നതിന്റെ രുചി ഇല്ലാതായത് പോലെ ഒരു തോന്നൽ.
Thank you Mam
നല്ല palaharam
Nostalgia
തൃശൂർ കാരുടെ 'പൂരപ്പൊടി 🥰. കുറെ ഉണ്ടാക്കിയിട്ടുണ്ട്.1:3ആണ് അരി&തേങ്ങ. ചിലർ എത്ര പൊടിയുണ്ടോ അത്രയും തേങ്ങ ചേർക്കും.നന്നായിട്ടുണ്ട് teacher🙏🙏
ടീച്ചറിന്റെ അടുക്കള കളർഫുൾ ആയിട്ടുണ്ടല്ലോ
😁👌👍
Deewali Greetings,Amma,Saritha Chechy,Anitha Chechy&all
ഉണ്ടാക്കാം ടീച്ചർ
,,👍
ഞങ്ങൾക്ക് നാഴി അരിക്ക് ഒരു തേങ്ങ എന്നാണ് കണക്ക്