വേദ കാലഘട്ടം - Part 2 | Vedic Period Malayalam | Later Vedic Age History | Ancient Indian History
Вставка
- Опубліковано 10 лют 2025
- part 1 - • വേദ കാലഘട്ടം | Vedic P...
Vedic Period Malayalam | Later Vedic Age History | Ancient Indian History | alexplain
India's historic period starts with the Vedic period for which the history is understood from the Vedic scriptures. Vedas were composed by the Aryans or Indo-Aryans between 1500 BCE and 600 BCE. yajur veda, sama veda, atharva veda along with Brahmanas, Aranyakas and Upanishadas were written between 1000 BCE and 600 BCE and this period is known as the later Vedic period. This period saw a big difference in Vedic polity, society, culture and religion. This video concentrates on the history and culture of the Later Vedic period Vedic period. The polity, economy, varna system, society, religion etc. of the early Vedic period in Ancient Indian history are discussed.
#ancientindia #vedicperiod #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel
ഇത് കഴിഞ്ഞ് ഉണ്ടായ കാലഘട്ടങ്ങെളെ കുറിച്ച് കൂടി വീഡിയോസ് ചെയ്യണം sir. ഒരു പൂർണ idea ഉണ്ടാവാൻ വേണ്ടി ആണ്. You are a gem ❤
Njn ath chodhikkaan varuvayirunnu❤
🌆 പ്രീവേദിക്കിൽ നിന്നും later വേദിക്കിലേക്ക് കടക്കുമ്പോൾ, ഒരു സ്ഥലത്തു സ്ഥിരമായി താമസിച്ചു കൃഷി വ്യെവസ്ഥിതിയിലേക്കു കടക്കുമ്പോൾ സ്വാഭാവികമായും ആ പ്രദേശത്തിന്റെ പൊതു കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു ഭരണാധികാരി, നികുതി സമ്പ്രദായം ഒക്കെ വേണ്ടിവരും.. അതായത് ഇന്നത്തെ പോലെ ഭരണാധികാരി, നികുതി, സാമൂഹിക നിയമങ്ങൾ, പൊതു സേവനങ്ങൾ ഒക്കെ later വേദിക്കിൽ ഉണ്ടായി വന്നു.. എന്നാൽ ഈ മാറ്റങ്ങളെ അന്യായമാണെന്ന രീതിയിൽ ഈ അവതാരകൻ ചിത്രികരിച്ചത് അദ്ദേഹത്തിന്റെ വ്യെക്തി താല്പര്യം ആയിരിക്കും.. ഇതുപോലേ ധാരാളം തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ അവതാരകൻ വിവിധ വീഡിയോകളിൽ ചെയുന്നുണ്ട്.. ശാസ്ത്ര, പണ്ഡിത, പുരോഹിത തൊഴിൽ ചെയുന്നവരെയാണ് ബ്രാഹ്മണർ എന്ന് വികിച്ചിരുന്നത്.. എന്നാൽ ബ്രാഹ്മണൻ എന്നാൽ പുരോഹിതൻ മാത്രം എന്ന രീതിയിൽ അവതാരകൻ അവതരിപ്പിക്കുന്നു.. AD 1600 കളിൽ വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവ യൂറോപ്പിൽ ഉണ്ടാക്കിയ സ്വാധീനം എന്താണെന്നു ഒരു വിഡിയോ ചെയ്താൽ നന്നായിരിക്കും....
ഇതേ കാലത്തെ South India യുടെ ചരിത്രം... കേരളത്തിന്റെ ചരിത്രം എല്ലാം പറഞ്ഞ് ഒരു video ചെയ്താൽ നല്ലതായിരുന്നു...❤
Yes, Keralathinte charithram kurache kettittullu
sangam literature are the only records available
Yes... Kerala history
🌆 പ്രീവേദിക്കിൽ നിന്നും later വേദിക്കിലേക്ക് കടക്കുമ്പോൾ, ഒരു സ്ഥലത്തു സ്ഥിരമായി താമസിച്ചു കൃഷി വ്യെവസ്ഥിതിയിലേക്കു കടക്കുമ്പോൾ സ്വാഭാവികമായും ആ പ്രദേശത്തിന്റെ പൊതു കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു ഭരണാധികാരി, നികുതി സമ്പ്രദായം ഒക്കെ വേണ്ടിവരും.. അതായത് ഇന്നത്തെ പോലെ ഭരണാധികാരി, നികുതി, സാമൂഹിക നിയമങ്ങൾ, പൊതു സേവനങ്ങൾ ഒക്കെ later വേദിക്കിൽ ഉണ്ടായി വന്നു.. എന്നാൽ ഈ മാറ്റങ്ങളെ അന്യായമാണെന്ന രീതിയിൽ ഈ അവതാരകൻ ചിത്രികരിച്ചത് അദ്ദേഹത്തിന്റെ വ്യെക്തി താല്പര്യം ആയിരിക്കും.. ഇതുപോലേ ധാരാളം തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ അവതാരകൻ വിവിധ വീഡിയോകളിൽ ചെയുന്നുണ്ട്.. ശാസ്ത്ര, പണ്ഡിത, പുരോഹിത തൊഴിൽ ചെയുന്നവരെയാണ് ബ്രാഹ്മണർ എന്ന് വികിച്ചിരുന്നത്.. എന്നാൽ ബ്രാഹ്മണൻ എന്നാൽ പുരോഹിതൻ മാത്രം എന്ന രീതിയിൽ അവതാരകൻ അവതരിപ്പിക്കുന്നു.. AD 1600 കളിൽ വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവ യൂറോപ്പിൽ ഉണ്ടാക്കിയ സ്വാധീനം എന്താണെന്നു ഒരു വിഡിയോ ചെയ്താൽ നന്നായിരിക്കും....
നല്ല അവതരണം സ്ക്കൂൾ പഠിക്കത്ത ആളുകൾക്കും പഠിക്കാൻ മോശമായ ആളുകൾക്കും മനസിലാകും
Helpful 👍
Sir, Please do video on Maurya, Gupta and other dynasties in ancient India history like this..😊
I was eagerly waiting for part 2.. worth the wait 🔥🔥🔥
സ്കൂൾ വിദ്യാഭ്യാസം കാലത്തിനോ കാര്യത്തിനോ ഉതകാത്ത തരത്തിൽ തൊട്ടും തൊടാതെയും ചരിത്രം പഠിച്ചു. ഇങ്ങനെയൊക്കെ അന്നേ പഠിക്കാൻ കഴിയണമായിരുന്നു എന്ന തോന്നൽ ഉളവാക്കും വിധം നന്നായിരുന്നു. 👍👍
Thank You
@@alexplain IT IS THE FIRST TIME I WOULD HAVE TO SAYS THAT YOUR CALCULATIONS ARE WRONG MR ALEX.
SACRIFICES LIKE [GOMEDHA, PURUSHA MEDHA, ATHIRATHRA HOMA(soma yagna)] ARE DONE MORE RIGIDLY IN EARLY VEDIC PERIOD.
AND THERE IS SHIFT HAPPEN IN LATER VEDIC PERIOD(1000BCE TO 500BCE)
IN LATER VEDIC PERIOD PEOPLE (THE SAGES) ARE TURN AGAINST MORE IN UNNECESSARY SACRIFICES AND MORE FOCUSED ON "AHIMSA" BASED PHIOLOSAPHY.
BUT IN EARLY VEDIC PERIOD( 1500BCE TO 1000BCE) WHEN RIGVEDAS WERE WRITTEN THERE IS NO "HIMSA" OR "AHIMSA" TYPES OF CLASSIFICATION IN RITUALS.
WHEN "UPANISHADS" WHERE WRITTEN PEOPLE ARE MOSTLY CARE ABOUT AHIMSA TYPE OF THEOLAGY. BUT IN EARLY VEDIC PEROID ITS NOT.
THE PURUSHA SUKTHA IN WRITTEN IN EARLY VEDIC PERIOD (RIG VEDA) NOT LATER VEDIC PERIOD.
BUT IN CASE OF UPANISHADS OR "VEDIC BHASHYAS" LITERATURE THEY DESCRIBED ABOUT WHAT IS PURUSHA IN ACCORDING TO
"BRIHADARYNAKA UPANISHADS" FIRST UPANISHADS WRITTEN FOR DESCRIBING RIGVEDA.
IN THAT UPANISHADS THE PURANA PURUSHA IS SACRIFICED BASED ON TRIGUNA WHICH MEANS THE COMMON THREE GUNAS IN EVERY HUMANS (SATVA, RAJA,TAMA)
THE HEAD OF PURUSHA WHICH IS MORE ON SATVIC (GOOD DEEDS AND THOUGHTS FOUND IN HUMANS)
AND BODY IS MORE ON RAJAS (COURAGES AND LEADERSHIP QUALITY FOUND IN HUMANS)
AND FEET IS TAMAS (LAZY AND GREED KIND OF BAD DEEDS AND THOUGHTS FOUND IN HUMANS)
IN THIS CASE PURUSHA IS DIVIDED AND IN EVERY HUMAN BEINGS THEY HAVE THESE QUALITY IN VARIOUS PROPOTIONS ACCORDING TO "BAGHAVAT GITA" WHICH SAYS.
ALSO THE STORY OF JABALA IN CHANDOGYA UPANISHADS WHICH ALSO SAYS ABOUT IT.
BUT THE UPANISHADS ALSO STILL BEILIVED ON "PAARAMBHARYA THATWA" WHICH ALSO QUOTE IN CHANDOGYA UPANISHADS.
WHICH SAYS A SON BORN IN BRAHMIN IS ALSO A BRAHMIN BY BIRTH THE "PUNARJANMA" PHILOSAPHY SUPPORT THIS IDIOLAGY.
AND THIS TYPE OF PHILOSAPHY ALSO BELIVED IN BUDDHISAM AND JAINISAM.(THERE SCRIPTURES SAYS ABOUT IT)
BUT THE UPANISHADS ALSO THE LATER VEDIC LITERATURE AND THE PURANAS( THE STORYS) AND BUDDHIST JAINIST SCRIPTURES THEY ARE ALL EMBRACING DOING "AHIMSA" IS THE WAY TO ATTAIN SALVATION.
BUT NOT IN THE CASE OF RIGVEDA.
BUT ITS TRUE THAT SOME OF THE RISHIS IN EARLY VEDIC PERIOD WHEN RIGVEDA WERE WRITTEN ALSO EMBRACE "AHIMSA"
BUT IT IS TO AWARE IN THAT TIME OF EARLY VEDIC PERIOD THEY ARE BECOME FEW. BUT GRADULLY THE AHIMSA WAY OF PHILOSAPHY IS MORE POPULAR IN LATER VEDIC PERIODS WHEN UPANISHADS WERE WRITTEN.
IT IS THE FIRST TIME I WOULD HAVE TO SAYS THAT YOUR CALCULATIONS ARE WRONG MR ALEX.

WHICH SAYS A SON BORS IN BRAHMIN IS ALSO A BRAHMIN BY BIRTH THE "PUNARJANMA" PHILOSAPHY SUPPORT THIS IDIOLAGY.

Western agenda prakaramylla charithram padippikkunnu
Really very informative topic.
May God Almighty bless you with Great knowledge and help to share among us too.
Looking forward to know more about indian history. Great show. Keep up the enthusiasm.
Dravida samoohatinte evolution and growth koode explain cheyth oru video venam
Kerala history before British video chyamo,cheranmare pattiyum,keralam bharich rajakanmareyum pala pala natturanjyangaleyum patty oru series chyamo
🌆 പ്രീവേദിക്കിൽ നിന്നും later വേദിക്കിലേക്ക് കടക്കുമ്പോൾ, ഒരു സ്ഥലത്തു സ്ഥിരമായി താമസിച്ചു കൃഷി വ്യെവസ്ഥിതിയിലേക്കു കടക്കുമ്പോൾ സ്വാഭാവികമായും ആ പ്രദേശത്തിന്റെ പൊതു കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു ഭരണാധികാരി, നികുതി സമ്പ്രദായം ഒക്കെ വേണ്ടിവരും.. അതായത് ഇന്നത്തെ പോലെ ഭരണാധികാരി, നികുതി, സാമൂഹിക നിയമങ്ങൾ, പൊതു സേവനങ്ങൾ ഒക്കെ later വേദിക്കിൽ ഉണ്ടായി വന്നു.. എന്നാൽ ഈ മാറ്റങ്ങളെ അന്യായമാണെന്ന രീതിയിൽ ഈ അവതാരകൻ ചിത്രികരിച്ചത് അദ്ദേഹത്തിന്റെ വ്യെക്തി താല്പര്യം ആയിരിക്കും.. ഇതുപോലേ ധാരാളം തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ അവതാരകൻ വിവിധ വീഡിയോകളിൽ ചെയുന്നുണ്ട്.. ശാസ്ത്ര, പണ്ഡിത, പുരോഹിത തൊഴിൽ ചെയുന്നവരെയാണ് ബ്രാഹ്മണർ എന്ന് വികിച്ചിരുന്നത്.. എന്നാൽ ബ്രാഹ്മണൻ എന്നാൽ പുരോഹിതൻ മാത്രം എന്ന രീതിയിൽ അവതാരകൻ അവതരിപ്പിക്കുന്നു.. AD 1600 കളിൽ വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവ യൂറോപ്പിൽ ഉണ്ടാക്കിയ സ്വാധീനം എന്താണെന്നു ഒരു വിഡിയോ ചെയ്താൽ നന്നായിരിക്കും....
Expecting more such historical videos..
Lucid explanaton!
Please do continue this series on Indian history🙏🏻
@alex EXplain
Great Effort bro❤
You R literally superman confusion indakkathe nalla presentation ❤
Amazing Explanation 🔥
Thank you 🙌
As always very informative ❤👍👍
ചോള ചേര പാണ്ഡ്യസാമ്രാജ്യങ്ങളെക്കുറിച്ച്, ബ്രിട്ടീഷ് രുളിന് മുൻപുള്ള കേരളത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ
yep we need it
IT IS THE FIRST TIME I WOULD HAVE TO SAYS THAT YOUR CALCULATIONS ARE WRONG MR ALEX.
SACRIFICES LIKE [GOMEDHA, PURUSHA MEDHA, ATHIRATHRA HOMA(soma yagna)] ARE DONE MORE RIGIDLY IN EARLY VEDIC PERIOD.
AND THERE IS SHIFT HAPPEN IN LATER VEDIC PERIOD(1000BCE TO 500BCE)
IN LATER VEDIC PERIOD PEOPLE (THE SAGES) ARE TURN AGAINST MORE IN UNNECESSARY SACRIFICES AND MORE FOCUSED ON "AHIMSA" BASED PHIOLOSAPHY.
BUT IN EARLY VEDIC PERIOD( 1500BCE TO 1000BCE) WHEN RIGVEDAS WERE WRITTEN THERE IS NO "HIMSA" OR "AHIMSA" TYPES OF CLASSIFICATION IN RITUALS.
WHEN "UPANISHADS" WHERE WRITTEN PEOPLE ARE MOSTLY CARE ABOUT AHIMSA TYPE OF THEOLAGY. BUT IN EARLY VEDIC PEROID ITS NOT.
THE PURUSHA SUKTHA IN WRITTEN IN EARLY VEDIC PERIOD (RIG VEDA) NOT LATER VEDIC PERIOD.
BUT IN CASE OF UPANISHADS OR "VEDIC BHASHYAS" LITERATURE THEY DESCRIBED ABOUT WHAT IS PURUSHA IN ACCORDING TO
"BRIHADARYNAKA UPANISHADS" FIRST UPANISHADS WRITTEN FOR DESCRIBING RIGVEDA.
IN THAT UPANISHADS THE PURANA PURUSHA IS SACRIFICED BASED ON TRIGUNA WHICH MEANS THE COMMON THREE GUNAS IN EVERY HUMANS (SATVA, RAJA,TAMA)
THE HEAD OF PURUSHA WHICH IS MORE ON SATVIC (GOOD DEEDS AND THOUGHTS FOUND IN HUMANS)
AND BODY IS MORE ON RAJAS (COURAGES AND LEADERSHIP QUALITY FOUND IN HUMANS)
AND FEET IS TAMAS (LAZY AND GREED KIND OF BAD DEEDS AND THOUGHTS FOUND IN HUMANS)
IN THIS CASE PURUSHA IS DIVIDED AND IN EVERY HUMAN BEINGS THEY HAVE THESE QUALITY IN VARIOUS PROPOTIONS ACCORDING TO "BAGHAVAT GITA" WHICH SAYS.
ALSO THE STORY OF JABALA IN CHANDOGYA UPANISHADS WHICH ALSO SAYS ABOUT IT.
BUT THE UPANISHADS ALSO STILL BEILIVED ON "PAARAMBHARYA THATWA" WHICH ALSO QUOTE IN CHANDOGYA UPANISHADS.
WHICH SAYS A SON BORS IN BRAHMIN IS ALSO A BRAHMIN BY BIRTH THE "PUNARJANMA" PHILOSAPHY SUPPORT THIS IDIOLAGY.
AND THIS TYPE OF PHILOSAPHY ALSO BELIVED IN BUDDHISAM AND JAINISAM.(THERE SCRIPTURES SAYS ABOUT IT)
BUT THE UPANISHADS ALSO THE LATER VEDIC LITERATURE AND THE PURANAS( THE STORYS) AND BUDDHIST JAINIST SCRIPTURES THEY ARE ALL EMBRACING DOING "AHIMSA" IS THE WAY TO ATTAIN SALVATION.
BUT NOT IN THE CASE OF RIGVEDA.
BUT ITS TRUE THAT SOME OF THE RISHIS IN EARLY VEDIC PERIOD WHEN RIGVEDA WERE WRITTEN ALSO EMBRACE "AHIMSA"
BUT IT IS TO AWARE IN THAT TIME OF EARLY VEDIC PERIOD THEY ARE BECOME FEW. BUT GRADULLY THE AHIMSA WAY OF PHILOSAPHY IS MORE POPULAR IN LATER VEDIC PERIODS WHEN UPANISHADS WERE WRITTEN.
🌆 പ്രീവേദിക്കിൽ നിന്നും later വേദിക്കിലേക്ക് കടക്കുമ്പോൾ, ഒരു സ്ഥലത്തു സ്ഥിരമായി താമസിച്ചു കൃഷി വ്യെവസ്ഥിതിയിലേക്കു കടക്കുമ്പോൾ സ്വാഭാവികമായും ആ പ്രദേശത്തിന്റെ പൊതു കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു ഭരണാധികാരി, നികുതി സമ്പ്രദായം ഒക്കെ വേണ്ടിവരും.. അതായത് ഇന്നത്തെ പോലെ ഭരണാധികാരി, നികുതി, സാമൂഹിക നിയമങ്ങൾ, പൊതു സേവനങ്ങൾ ഒക്കെ later വേദിക്കിൽ ഉണ്ടായി വന്നു.. എന്നാൽ ഈ മാറ്റങ്ങളെ അന്യായമാണെന്ന രീതിയിൽ ഈ അവതാരകൻ ചിത്രികരിച്ചത് അദ്ദേഹത്തിന്റെ വ്യെക്തി താല്പര്യം ആയിരിക്കും.. ഇതുപോലേ ധാരാളം തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ അവതാരകൻ വിവിധ വീഡിയോകളിൽ ചെയുന്നുണ്ട്.. ശാസ്ത്ര, പണ്ഡിത, പുരോഹിത തൊഴിൽ ചെയുന്നവരെയാണ് ബ്രാഹ്മണർ എന്ന് വികിച്ചിരുന്നത്.. എന്നാൽ ബ്രാഹ്മണൻ എന്നാൽ പുരോഹിതൻ മാത്രം എന്ന രീതിയിൽ അവതാരകൻ അവതരിപ്പിക്കുന്നു.. AD 1600 കളിൽ വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവ യൂറോപ്പിൽ ഉണ്ടാക്കിയ സ്വാധീനം എന്താണെന്നു ഒരു വിഡിയോ ചെയ്താൽ നന്നായിരിക്കും....
Bro nigada video valare usefull anu because ngan civil service examinu padikkukayanu ithupole thudarnnum history paramaya videos upload cheyyanom athrakku informative anu ....koodathe medival indian history and moden indian history and after independent history video's upload cheyyanom ...pls
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
Tamil Brahmins have largest percentage of Sintastha Culture blood among all South Indian Brahmins.
Iyers - 13% - 20%
Iyengar - 11% - 20%
And we have the largest percentage of Indus Valley Civilization blood (Proto Elamites From Zagros, Iran + South Asian Hunter Gatherers) among all Brahmin groups in India.
Iyers - 53% - 72%
Iyengars - 47% - 68%
Wow..😃👌🏻 Proud to have both in large amounts.🇮🇳
South Indian Brahmins, Marathi Brahmins, Konkani Brahmins, Bengali Brahmins, Tuluva Bunts, Kodavas, Malayali Nairs, Nasranis, Gujarathi Baniyas, Punjabi Gujjars and Uttar Pradesh Kayasthas are closely genetically related communities in the subcontinent.
Courtesy: SouthAsian Ancestry/Reddit
Thank you for uploading such wonderful videos. ❤
Well explained 👏🏻
Thank You
@@alexplain IT IS THE FIRST TIME I WOULD HAVE TO SAYS THAT YOUR CALCULATIONS ARE WRONG MR ALEX.
SACRIFICES LIKE [GOMEDHA, PURUSHA MEDHA, ATHIRATHRA HOMA(soma yagna)] ARE DONE MORE RIGIDLY IN EARLY VEDIC PERIOD.
AND THERE IS SHIFT HAPPEN IN LATER VEDIC PERIOD(1000BCE TO 500BCE)
IN LATER VEDIC PERIOD PEOPLE (THE SAGES) ARE TURN AGAINST MORE IN UNNECESSARY SACRIFICES AND MORE FOCUSED ON "AHIMSA" BASED PHIOLOSAPHY.
BUT IN EARLY VEDIC PERIOD( 1500BCE TO 1000BCE) WHEN RIGVEDAS WERE WRITTEN THERE IS NO "HIMSA" OR "AHIMSA" TYPES OF CLASSIFICATION IN RITUALS.
WHEN "UPANISHADS" WHERE WRITTEN PEOPLE ARE MOSTLY CARE ABOUT AHIMSA TYPE OF THEOLAGY. BUT IN EARLY VEDIC PEROID ITS NOT.
THE PURUSHA SUKTHA IN WRITTEN IN EARLY VEDIC PERIOD (RIG VEDA) NOT LATER VEDIC PERIOD.
BUT IN CASE OF UPANISHADS OR "VEDIC BHASHYAS" LITERATURE THEY DESCRIBED ABOUT WHAT IS PURUSHA IN ACCORDING TO
"BRIHADARYNAKA UPANISHADS" FIRST UPANISHADS WRITTEN FOR DESCRIBING RIGVEDA.
IN THAT UPANISHADS THE PURANA PURUSHA IS SACRIFICED BASED ON TRIGUNA WHICH MEANS THE COMMON THREE GUNAS IN EVERY HUMANS (SATVA, RAJA,TAMA)
THE HEAD OF PURUSHA WHICH IS MORE ON SATVIC (GOOD DEEDS AND THOUGHTS FOUND IN HUMANS)
AND BODY IS MORE ON RAJAS (COURAGES AND LEADERSHIP QUALITY FOUND IN HUMANS)
AND FEET IS TAMAS (LAZY AND GREED KIND OF BAD DEEDS AND THOUGHTS FOUND IN HUMANS)
IN THIS CASE PURUSHA IS DIVIDED AND IN EVERY HUMAN BEINGS THEY HAVE THESE QUALITY IN VARIOUS PROPOTIONS ACCORDING TO "BAGHAVAT GITA" WHICH SAYS.
ALSO THE STORY OF JABALA IN CHANDOGYA UPANISHADS WHICH ALSO SAYS ABOUT IT.
BUT THE UPANISHADS ALSO STILL BEILIVED ON "PAARAMBHARYA THATWA" WHICH ALSO QUOTE IN CHANDOGYA UPANISHADS.
WHICH SAYS A SON BORN IN BRAHMIN IS ALSO A BRAHMIN BY BIRTH THE "PUNARJANMA" PHILOSAPHY SUPPORT THIS IDIOLAGY.
AND THIS TYPE OF PHILOSAPHY ALSO BELIVED IN BUDDHISAM AND JAINISAM.(THERE SCRIPTURES SAYS ABOUT IT)
BUT THE UPANISHADS ALSO THE LATER VEDIC LITERATURE AND THE PURANAS( THE STORYS) AND BUDDHIST JAINIST SCRIPTURES THEY ARE ALL EMBRACING DOING "AHIMSA" IS THE WAY TO ATTAIN SALVATION.
BUT NOT IN THE CASE OF RIGVEDA.
BUT ITS TRUE THAT SOME OF THE RISHIS IN EARLY VEDIC PERIOD WHEN RIGVEDA WERE WRITTEN ALSO EMBRACE "AHIMSA"
BUT IT IS TO AWARE IN THAT TIME OF EARLY VEDIC PERIOD THEY ARE BECOME FEW. BUT GRADULLY THE AHIMSA WAY OF PHILOSAPHY IS MORE POPULAR IN LATER VEDIC PERIODS WHEN UPANISHADS WERE WRITTEN.
@@alexplain 1 million ennadikkum?
Was waiting for this video !!
Thanku brother...good Vedio
Please upload part 3 fastily bro❤🔥❤🔥❤🔥❤🔥❤🔥❤🔥
കൃഷിയുടെ കണ്ട് പിടുത്തത്തിനു ശേഷം മനുഷ്യന്റെ വിശപ്പ് മാറി. സെറ്റൽഡ് life ആയപ്പോൾ ചിന്തിക്കാൻ സമയം കിട്ടി, പിന്നെ ദൈവം എന്ന വലിയ നുണയെ സൃഷ്ടിച്ചു. ബ്രാഹ്മണ-തള്ളുകൾ ഒക്കെ ഇപ്പൊൾ കേൾക്കുമ്പോൾ ചിരി വരുന്നു.. 😂😂
krishi okke kandu pidikunathinu mumbe aadima manushyar daivatheyum pala sakthiyeyum aaradichirunnu
ബ്രാഹ്മണർ മാത്രേ തള്ളാറുള്ളു??? എല്ലാ ജാതിയിലും മതത്തിലും തള്ളുകാർ ഉണ്ടായിരുന്നു.. ഒരു വിഭാഗക്കരെ മാത്രം കുറ്റം പറയാൻ അന്നും ഇന്നും എല്ലാവർക്കും വല്ല്യ ഇഷ്ടം ആണ്. പണ്ട് കാലത്ത് പൂർവികൾ ബുദ്ധിശൂന്യമായി ചെയ്ത പ്രവൃത്തികൾക്ക് ഇന്നുള്ള അങ്ങനെ ചിന്തിക്കാത്തവരെ വരെ കുറ്റപ്പെടുത്തുന്ന സമൂഹം ആണുള്ളത്. Very pathetic
@@naturelove690 ബ്രാഹ്മണ ദൈവ സങ്കല്പ തള്ളുകളാണ് ഇന്ത്യയിൽ ജാതി വിഭജനത്തിന് ആകം കൂട്ടിയത്. ഞാൻ പറഞ്ഞത് braministic politcs നെ കുറിച്ചാണ്. പാവം മനുഷ്യർ അവർ ഏത് ജാതി മതം ആയാലും അവരെ പേർസണൽ ശത്രുത മനോഭാവം ഒന്നും എനിക്ക് ഇല്ല. ബ്രാമിനിസ്റ്റിക് പൊളിറ്റിക്സ് ആണ് ഇന്ന് കാണുന്ന ഹിന്ദു ദെയ്‌വ സങ്കൽപ്പം. കേരളത്തിൽ ഉണ്ടായിരുന്ന ബുദ്ധ ഭിക്ഷുകളെയെയും അവരുടെ ആരാധനാലയങ്ങളും ഒക്കെ ഇന്ന് ഈ പൊളിറ്റിക്സ് ന്റെ ഭാഗമായി hinduism ത്തിന്റെ ഭാഗമായി തീർന്നു. ജാതി വ്യവസ്ഥയെ മറി കടക്കാൻ മതം മാറി മുസ്‌ലിം/ക്രിസ്ത്യൻ ആയവരെ "rice bag" എന്നു വിളിച്ച് അധിക്ഷേപിക്കുന്നു. ഇത്രയും അധഃപതിച്ച വേറെ ഏതു മത സങ്കല്പം ഉണ്ട്? എല്ലാ മതവും തള്ള് തന്നെയാണ്, സമ്മതിക്കുന്നു, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ "brahministic തള്ള് പൊളിറ്റിക്സ്" ആണ് ഏറ്റവും നാശം വിതച്ചത്
ബ്രാഹ്മണൻ നിങ്ങളെ പിടിച്ചു കടിച്ചോ??😂😂
@@SrutiSam 😂
Dear Alex, your specific research and evidence-based observations are palpable throughout the content. Remarkable!
In a nutshell, the priestly dominance lifted the tribal leaders to the hierarchy and thus the exploitation of the commoners and servants who were the real productive folks😢
Sadly, we still can't get rid of that clever religious hierarchy system which still dominates this entire globe where those who produce become fools. The few hierarchies of today's world continue to polarise and manipulate ordinary people, thus exploiting us for the sake of fundamentalist religious and nationalist ideology. Nothing has changed so far😑
In my point of view, we must unite our forces to abolish this Neolithic practice of human dominance.
From what I've heard recently from a European historian, the concept of family as we have today started just a thousand years ago. Before that, it was about sexual intercourse and human reproduction where a father, uncle, brother, mother or siblings could have a sexual relationship without scandalising it.
In the second part of the Vedic age was palpable a period of human evolution in so many ways.
very interesting🎉
Thank you so much ❤❤❤
ഓം ഭൂർ ഭുവ സ്വഃ തത് സവിതുർ വരേണ്യം ഭർഗോദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്
മൂന്നു ലോകങ്ങളേയും പ്രകാശിപ്പിക്കുന്ന സവിതാവ് നമ്മുടെ ബുദ്ധിയേയും പ്രചോദിപ്പിക്കട്ടെ
Whonis the savithavu?
@@maheshnambidi gayatri goddess
@@vaishakhp no pra brahmam
😂😂😂 what ❤.mmm
മറുത രക്ഷിക്കട്ടെ...
Very informative please explain the dravida history at the same time Arya milestones
Great work
Super Alex...as always
Thank You
Pwoli bro ❤
കേരളത്തിന്റെ ആദ്യകാല ചരിത്രം എങ്ങനെ ആയിരുന്നു? അതിനെ പറ്റി അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
Aklexinu thulyam alex maathram, ee vedic episodesil ninnum eniku manasilaayathu namal matham, oru vibaagakaarku kodukukayaanengil avar athu avarude swartha thaalparyagalku vendi upayogicum, ithu ella manushyarkum paadamaakate
Thank you ❤
Thanks for sharing
About ayodhya issue oru video cheyyamo
Sir.chera Dynasty history paranju tharumo??
Please explain about 'Sinauli ' excavation and its findings
Ancient india and medieval india video cheyyaavoo
Welcome back Sir
നൈൽ നദീതട സംസ്കാരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
Please make a video about south indian
Dravidians പറ്റി ഒരു വിഡിയോ ചെയ്യാമോ
Excellent video
Thank You
കേരളത്തിലെ മധ്യകാലഘട്ടം video ചെയ്യാമോ?
🌆 പ്രീവേദിക്കിൽ നിന്നും later വേദിക്കിലേക്ക് കടക്കുമ്പോൾ, ഒരു സ്ഥലത്തു സ്ഥിരമായി താമസിച്ചു കൃഷി വ്യെവസ്ഥിതിയിലേക്കു കടക്കുമ്പോൾ സ്വാഭാവികമായും ആ പ്രദേശത്തിന്റെ പൊതു കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു ഭരണാധികാരി, നികുതി സമ്പ്രദായം ഒക്കെ വേണ്ടിവരും.. അതായത് ഇന്നത്തെ പോലെ ഭരണാധികാരി, നികുതി, സാമൂഹിക നിയമങ്ങൾ, പൊതു സേവനങ്ങൾ ഒക്കെ later വേദിക്കിൽ ഉണ്ടായി വന്നു.. എന്നാൽ ഈ മാറ്റങ്ങളെ അന്യായമാണെന്ന രീതിയിൽ ഈ അവതാരകൻ ചിത്രികരിച്ചത് അദ്ദേഹത്തിന്റെ വ്യെക്തി താല്പര്യം ആയിരിക്കും.. ഇതുപോലേ ധാരാളം തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ അവതാരകൻ വിവിധ വീഡിയോകളിൽ ചെയുന്നുണ്ട്.. ശാസ്ത്ര, പണ്ഡിത, പുരോഹിത തൊഴിൽ ചെയുന്നവരെയാണ് ബ്രാഹ്മണർ എന്ന് വികിച്ചിരുന്നത്.. എന്നാൽ ബ്രാഹ്മണൻ എന്നാൽ പുരോഹിതൻ മാത്രം എന്ന രീതിയിൽ അവതാരകൻ അവതരിപ്പിക്കുന്നു.. AD 1600 കളിൽ വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവ യൂറോപ്പിൽ ഉണ്ടാക്കിയ സ്വാധീനം എന്താണെന്നു ഒരു വിഡിയോ ചെയ്താൽ നന്നായിരിക്കും....
जन्मना जायते शूद्रः संस्कारात् द्विज उच्यते |
वेद-पाठात् भवेत् विप्रः ब्रह्म जानाती ब्राह्मणः |
ജനിക്കുമ്പോൾ എല്ലാവരും ശുദ്രന്മാർ ആകുന്നു. സംസ്കാരത്തിനാൽ (ഉപനയനം - എല്ലാ വിഭാഗത്തിൽ പെട്ടവരും ചെയ്തിരുന്നു ) ആവൻ രണ്ടാമതും ജനിക്കുന്നു.
വേദങ്ങൾ പഠിക്കുന്നതിലൂടെ അവൻ വിപ്രൻ(പണ്ഡിതൻ ) ആകുന്നു. ബ്രഹ്മത്തെ അറിയുമ്പോൾ ബ്രാഹ്മണൻ ആകുന്നു.
ലോകത്തു എല്ലായിടത്തും ഉണ്ടായിരുന്നത് പോലെയുള്ള social hierarchy ആയിരുന്നു. പിന്നീട് ഏകദേശം 500CE സമയത്താണെന്നു പറയുന്നു വിവേചനങ്ങൾ തുടങ്ങുന്നത്.
ഇതെല്ലാം ബ്രഹ്മണൻ എഴുതിവച്ചതല്ലേ
ഇന്ന് വേദങ്ങൾ പഠിക്കുന്നതിലൂടെ ഒന്നും നേടാനില്ല.
എന്നാല്‍ മറ്റ് വിദ്യാഭ്യാസം നേടിയാല്‍ കഞ്ഞികുടിച്ചു ജീവിക്കാം
Thanks ❤❤❤
Bro West Indies inta charithrathe patti oru video cheyyamo
Super
Plz do video of Gupta age
Trade video chey investment plan
Bro you deserve, many more subscribers. Can you do a video on UA-cam Algorithms for reaching a large subscription base?
Sir, please explain about pension of ministers & private secratory, mp, mla, ward members, etc
നല്ല content... ജനപദങ്ങളെക്കുറിച്ചും അവരിൽ ശക്തർ ആരായിരുന്നു എന്നും മഗഥ, പാടലീപുത്ര തുടങ്ങിയവയെ കുറിച്ചും ഇന്ത്യയിലെ മൗര്യ, ഗുപ്ത, തുടങ്ങി പ്രധാന സാമ്രാജ്യങ്ങളെ ക്കുറിച്ചും അശോക, ചന്ദ്രഗുപ്ത, സമുദ്രഗുപ്ത തുടങ്ങിയ പ്രധാന രാജാക്കന്മാരെ കുറിച്ചും എല്ലാം videos ഇടൂ....
Thanks. please speak about 'Prjapathi' if possible
please do a vedio about Cheras Kingdom
Thank u very much sir 🥰
It’s very useful 🥹
Agriculture probably came from central Asia with Aryans as opposed to what you had said in the part 1 of your video because the oldest evidence of agriculture is in Central Asia. This is according to what archaeological knowledge we have today. May change with findings in the future.
Plz do a vedio of babri masjid demolition
Bro Syria oru Video cheyyo plsssss
Ivdeyulla dravidiyare patti video cheyaamo
ഇതിന്റെ ബാക്കി history ഇടാമോ...
പഠനത്തിന് നല്ല ഉപകാരമാവുന്നുണ്ട്
Thankyou❤️
Can you please explain the period between the end of vedic period and the start of mauryan empire( approx between 600bc and 250bc) Thanks
Need Kerala history too..
Pls do
Well, timewise or topicwise it is nearly impossible to carry out this degree of explanation about a specific topic when in school. It is possible when you want to strive for a specific career as a historian or archaeologist, in a degree or master's degree classes or during a Ph.D.
In school education, you can just have a rough idea of every subject, as each topic consumes a lot of time and research.
Do a video about Mahabharat
Tnx sir ❤❤
If the discovery of iron is in the later Vedic period, how could the woman of Early Vedic period participated in the chariot race?
Do u agree; Despite evolution of the early into later Vedic period as u explained, the total history of these books goes 1500 + 2000=3500 years?
Please do a video on the findings from ex avations of Adichanallur and Keezhadi sites in Tamizhnaad
ലേറ്റർ വേദിക് പിരിയ്ഡിൽ സൊഷ്യൽ സെറ്റപ്പ് ഫുൾ manipulation നടത്തി...അത് തന്നെ ഇപ്പൊഴും തുടരുന്നു....
എല്ലാം ഇരുംബ് കണ്ടുപിടിച്ചതിന്റെ ബട്ടർഫ്ലൈ എഫെക്റ്റ്...
Kesavandhabhrati case ne patty samsarikumo
ദേവാസുര യുദ്ധം, അനടൊളി സന്ധി എന്നിവയെ കുറിച്ച് വീഡിയോ ചെയ്യൂ. അറിയട്ടെ ജനങ്ങൾ ശിവനും, വിഷ്ണുവും, ഒക്കെ മിത്തുക്കളല്ല എന്നു്.
എനിക്കു ariyan agraham und source parayumo
ദേവാസുര യുദ്ധം ആര്യൻമാരുടെ രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് ഇറാനിലേക്ക് പോയ ഗ്രൂപ്പും ഭാരത്തിലേക്കുവന്ന ഗ്രൂപ്പും തമ്മിലാണ്.
ശിവനും വിഷ്ണുവും ഉല്‍പ്പെടെ എല്ലാ മതത്തിലുള്ള ദൈവങ്ങളും മിത്ത് ദൈവങ്ങളാണ്
There should be a movie on this subject
krishna,shiva,muruga okke dravidian gods aanu (google search} athinte artham aryans varunathinu mumbe namalude poorvikar ivare okke aaradichirunnu enalle? ivarokke thamill ulla connections aano brahmanar undakkiye?
Vishnu , shiva , devi ithrkke indian gods ... india ill vannavar indian samskarathill mix aayi
Example ... ad 600 gupta empire thakkartha haraghula yenna huns india ill invasion nadathiyappol avar shaivism swekarichu aa clans muzhuvan shaivian marari vaishnava gupta mare thakkarthu illathakki
Nammude e bhoomi anganathe aanu ... aaru kodiyeri vannalum nammude samskarathill leyichirukkum ... thakkarkkan pattilla
Aryan mar nammal thannaya bro ... indo europeans central asia ill ninnu afghan sindh gujarath area ill kudiyeri ... avide thanasichirunna dravidan people um aai mix aayi ... angane aryans ondayi pinna nammal india ill yelladuthum koodiyeri parthu
Half indo european + half dravidan = aryans
Bhagavad gita was instrumental in making varna more rigid and by birth only division. It discouraged change from swadharma and connected vatna with previous and next births. It brought the ideas that, lower varma due to bad karma in previous birth and, if you yiu change dharma, your varna in next birth will be lower. Clever way of frightening lower class from protests..
Have you even read the Bhagavad Gita. Chapter 2 or Sankhyayoga tells the exact opposite of what you are telling. It states that only the unrealized is bothered about the Karmaphala of their actions. The realizes knows otherwise. It only says that whatever duty one has chosen, one should stay true to it's purpose.
@@musicmysoulandlife @musicmysoulandlife Yes, I have read Bhagavad Gita. What you said is only a clever tweaking of the original intent. Try to answer the following questions:
1. What is the actual jist of the bhagawad Gita?
2. What was the purpose of giving that advice to Arjuna? In other words, how it impacted him. He was able to continue war because he got freed from the guilt of the curel things he has to do, rather than any worry about the reward he will get, right?
3. Think about other side of not being worried about the reward one get for the work. It is convenient for the one who give the work, right? No more protests?
4. How is the yoni (in other words family) in which one will be born decided as per Gita? Is it not based on the Guna, which is based on all the karma one has acquired in all previous briths, right? Can this selection be wrong as per Gita? No I guess.
5. As per Gita, even if some other karma is better, is someone allowed to stop doing his karma as per Guna (which comes according to above process) and do that better Karma? If he do that how will it effect him/her? Won't that effect badly in next birth as per Gita?
6. Have you looked at the possibility of Bhagavad Gita in Mahabharata and purusha sooktha in Rigveda was introduced later? Aren't they stand separate in these texts? Purusha sooktha not only have separate chhandas, but it's nature is totally different from other verses in Rigveda. Bhagavad Gita can be conveniently added in its place, without that also, the story will hold. Also therevis hardly any references to this later.
@@jaikc7840 who is tweaking? The Gita or you? Quite frankly seems to be the latter. Please attend some proper guided lectures on the Gita.
@@musicmysoulandlife it is these lectures and explanations (vyakhyanam) that tweak to suit the needs. May be that is debatable, but you did not answer any of the questions i asked. Did you even ask them yourself?
@@jaikc7840 I don't need to. I have already explained what the text states plain and simple. If you don't want to understand what it says and want to go on a loop as to your belief regarding the same, please do. But know that nobody will take you seriously.
Indian history complete engane paranju tharumo. From ancient to modern.
I really like bhudist and jain philosophy it rejects caste,varna systems, brahmanism and notion of god meanwhile it embraces spirituality,dharma,karma and many other india way of thoughts moreover it treats everyone everyone equally without discrimination. I would really wish to convert to those religion
Nalleth cheyyan ippolum madham veno???
Once you travel the nation and see that everything is the same, this wish will just fade away. Talking from personal experience.
ഹമാസ് ഇസ്രായേൽ യുദ്ധവുമായി ബന്ധപെട്ട് നടക്കുന്ന കപ്പൽ അറ്റാക്ക് നടക്കുന്നതിന്റെ ഫലമായി ലോകത്ത് ഉണ്ടാകുന്ന മാറ്റത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
സംസാരത്തിനു കുറച്ചു speed കുറച്ചിരുന്നെങ്കിൽ നന്നായിരുന്നു
ഒരു സംശയം: കന്നുകാലി വളർത്തലിനു ഇത്രയധികം കന്നുകാലികളെ എവിടെ നിന്നും ലഭിച്ചു?
അടുത്ത സംശയം കൃഷിയിറക്കാൻ വിത്തു എവിടെ നിന്നും ലഭിച്ചു?
Playback speed kurache nokku
Smrithi yum krithiyum parayam aayirunnuu
Please explain cast census .. recently Rahul gandhi said they will implement cast census if they win election, I don't understand what is that, not only me many of my friends as well..
👍🏻🔥🔥
Can you do South Indian history…..
India has a rich history
👌
ഇനി എല്ലാ മനുഷ്യൻ നും വിവേകാനന്ദൻ. മനുഷ്യർ എല്ലാം ഭൂലോക ദേവൻ mar ആണ്
👍
വേദങ്ങള്‍ക്ക് മുന്‍പേ ഉണ്ടായത് ചാര്‍വാക നിരീശ്വരവാ ദികള്‍ ആയിരുന്നു/തിന്നുക കുടിക്കുക ഭോഗിക്കുക എന്നായിരുന്നു ഈ ചാര്‍വാക മുനിമാരുടെ തത്വശാസ്ത്രം/വേദങ്ങള്‍ക്ക് മുന്‍പേ ഈ ചാര്‍വാക മഹര്‍ഷിമാര്‍ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവുകള്‍ ഉണ്ട് /ഋഗ്വേദം ത്തില്‍ ചാര്‍വകന്മാരെ പറ്റി പറയുന്നുണ്ട്.....................IAS നു പഠിക്കാന്‍ ഉള്ളതാണ് ഈ ചാര്‍വാകന്‍ മാരെ കുറിച്ചു /അതില്‍ ആദ്യം ഉണ്ടായിരുന്നത് ഏത് എന്ന ചോദ്യം IAS നു ഉറപ്പാണ് ...............
🔥
👍👍
Still this continue…
My bjarath 🇮🇳🇮🇳🇮🇳🇮🇳💪💪💪🙏
സുഹൃത്തെ, ഇതിൽ കുറേ വിഷ്വൽസ് ആഡ് ചെയ്യണം. ഇൻഫർമേഷൻസ് ഗൂഗ്ൾൽ സെർച്ച്ചെയ്താലും കിട്ടും.
അപ്പോ രാമായണം മഹാഭാരതം ഒക്കെ ഏത് ടൈം പീരിയഡ് ഇൽ ആണ് എഴുത്തപ്പെട്ടത്?
ബ്രോ AD കാലഘട്ടത്തിന് മുൻപാണോ🤔
BC കാലഘട്ടം 🙂ചോയിച്ചതാ 🤗ജയ് ഹിന്ദ്🚩
@@VishnuAlappu- ക്രിസ്തുവിന് മുമ്പ് ബിസി, ശേഷം ad
Later vedic periodil ആ അതൊക്കെ എഴുതിയത്..
The four categories of occupations were created by Me according to people’s qualities and activities. Although I am the Creator of this system, know Me to be the Non-doer and Eternal. Bhagavad Gita yilullathan.. ith ithinokke ethrayo munp ayirikkum? No idea
Mahabharata most probably between 1200-1000 bc during the iron age.
As usual.. well explained 😂!!
❤
🎉🎉🎉🥰