സ്വന്തമായി ഇങ്ങനെ ബൈക്ക് പെയിൻറ് ചെയ്യാം|| how to paint a bike || bike painting techniques||

Поділитися
Вставка
  • Опубліковано 4 лип 2024
  • how to paint a bike in a easy way in this video I am explaining about how to paint a bike in easy way in a professional point of view cheaper bike painting techniques and how to professional spend a bike comparison between cheapest and professional painting
    if you are watching this video you will be find everything about the professional bike painters doing in a old bike
    #bikepainting
    #paintingtechniques
    #carpaintpolish
    #carpaintjob
    #paintingcars
    #paintingstyle
    #paintingcar

КОМЕНТАРІ • 6

  • @Candygreen46
    @Candygreen46  14 днів тому

    നിങ്ങളുടെ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം എനിക്ക് അറിയാവുന്ന പറഞ്ഞുതരാം

  • @jabirtirur7933
    @jabirtirur7933 15 днів тому

    Primer അടിക്കാതെ base coat അടിക്കാൻ പറ്റുമോ ? പിന്നെ clear അടിക്കേണ്ടത് എത്ര time കഴിഞ്ഞാണ്/clear പെയിന്റിൽ mix ചെയ്ത് അടിച്ചാൽ പോരേ എന്തിന് seperate അടിക്കണം

    • @Candygreen46
      @Candygreen46  14 днів тому

      @@jabirtirur7933 പ്രൈമർ അടിക്കാതെ അടിക്കാം പക്ഷേ മെറ്റൽ തെളിഞ്ഞാലോ പുട്ടി ഇട്ടാലോ പ്രൈമർ അടിക്കണം അല്ലെങ്കിൽ പെയിൻറ് അകത്തേക്ക് വലിക്കും....

    • @Candygreen46
      @Candygreen46  14 днів тому

      @@jabirtirur7933 പ്രൈമർ അടിച്ച് രണ്ടുമണിക്കൂർ കഴിയുമ്പോൾ അത് ഉണങ്ങി സെറ്റ് ആവും. അന്ന് തന്നെ വേണമെങ്കിൽ ബേസ്കോട്ട് അടിക്കാം പക്ഷേ ക്ലിയർ കോഡ് അടിക്കാൻ ഒരു ദിവസം വെയിറ്റ് ചെയ്യുന്നതാണ് നല്ലത് കാരണം . ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പെയിൻറ് പുറമേ നിന്നുറങ്ങാൻ ആയിട്ട് അരമണിക്കൂർ മതി പക്ഷേ പാക്കിൽ എഴുതിയിരിക്കുന്നത് 72 മണിക്കൂറാണ് അത്രയും വെച്ചില്ലെങ്കിലും ഒരു 24 മണിക്കൂറെങ്കിലും വയ്ക്കണം . അല്ലെങ്കിൽ ക്ലിയർ അടിക്കുമ്പോൾ ഓറഞ്ച് പീൽ. ഫിഷ് ഐ . എന്നീ പ്രശ്നങ്ങൾ ഉണ്ടാവും

    • @Candygreen46
      @Candygreen46  14 днів тому +1

      @@jabirtirur7933 ക്ലിയർ പെയിൻറ് മിക്സ് ചെയ്ത് അടിക്കാൻ കഴിയില്ല. ക്ലിയർ മിക്സ് ചെയ്തുവരുന്ന പെയിന്റ് ഉണ്ട് അതാണ് പിയു എന്നു പറയുന്നത്. അതൊരു കോട്ട് അടിക്കുമ്പോൾ തന്നെ വർക്ക് ഫിനിഷ് ആകും പക്ഷേ ലോങ്ങ് ലാസ്റ്റിംഗ് ആയിരിക്കില്ല

    • @jabirtirur7933
      @jabirtirur7933 14 днів тому

      @@Candygreen46 വ്യക്തമായ reply ഒരുപാട് നന്ദി 🙏