എനിക്കും കിട്ടി പണി 4 മാസം തെറ്റി ഫൈൻനേരിട്ടടച്ചു 3000 രൂപ ആയി മൂന്നാമത്തെ FC ആയിരുന്ന സ്പ്രേ പെയ്ൻഡ് ടിന്ന് 120 രൂപ 4 ട്ടിന്ന് വാങ്ങി ഇതാണ് വന്ന ചിലവ് പേപ്പർ വർക്ക് 6610 +500 = 7110
എന്റെടുത്തും ഉണ്ട് 10 വർഷമായി ഉപയോഗിക്കുന്നും 1997 മോഡൽ ഇന്നു വരെ ഇഞ്ചൻ ഗിയർ ഒന്നിലും ഇതുവരെ ഒരു പണിയും വന്നിട്ടില്ല 70 km ന്റെടുത്ത് മൈലേജ് ഉണ്ട് ഞാൻ വാങ്ങിയത് 20000 രൂപ വില ഇന്ന് 30. ൽ കൂതൻ വിലക്ക് ചോദിക്കന്നു. കൊടുക്കൻ ഉദ്ദേശം ഇല്ല കൃത്ത്യമായി മൈൻഡൻസ് ചെയ്താൽ മൈലേജ് ഒരിക്കലും കുറയില്ല ഒരു പണിയും വരില്ല
ബ്രോ എന്റെ കയ്യിൽ 2002 മോഡൽ പഷൻ ഉണ്ട് 7 വർഷം ആയി ടെസ്റ്റ് ചെയ്യാതെ എനിക്കി അത് വീണ്ടും ഉപയോഗിക്കാൻ താല്പര്യം ഉണ്ട് ഇനി അത് ടെസ്റ്റ് ചെയ്യാൻ പറ്റുമോ എന്തൊക്കെ പേപ്പർ റെഡി ആക്കണം വണ്ടി ഇപ്പോളും വർക്കിങ് ആണ് എവിടെ നിന്ന് തുടങ്ങണം
*2020 ഇൽ ടെസ്റ്റ്‌ന് കൊടുക്കേണ്ട ente ബൈക്ക് date കഴിഞ്ഞിട്ടും 4 വർഷം ആയിട്ട് ഓടുന്നു..no പൊല്യൂഷൻ, no tax, no ഇൻഷുറൻസ്... ഞാൻ എന്റെ CT100 കൊണ്ട് കറങ്ങുന്നു🤣🤣ഇവന്മാർ ആദ്യം റോഡ് നന്നാക്കട്ടെ....😂😂LAST BIKE മണ്ണായി പോകുവോളം ഉപയോഗിക്കും*
Bro re testinu stock brake Matti disc brake keti kondupoyal scean anno I mean testinu mumbu stock brakum pine 5 years kariyumbol pineyum re test varule appp disc പിടിക്കുമോ MVD
Bro onnu replay chayanam cheriya scratches kozhapam ondo activa full paint chayanamengil etra can paint vennam ente 2009 activa annu 1 gen vandi njan edak edak polish okke chayunath annu nanayi maintaim chayunond teat avunnu body yil rust illa but ee cheriya scratch avidayum ividayum onde rim ee rust spot starting onde ath paint chayam but body engana rearil oru cheriya chalukam inde engana paint poyitilla dent annu
എൻ്റെ bike 2 days ayi renewal എടുത്തു പക്ഷേ ഇപോയും പരിവഹാൻ അപ്പിൽ ഫിറ്റ്നസ് കയിഞ്ഞു എന് കാണിക്കുന്നു എത്ര ദിവസം വരും updated ആകുവാൻ. വണ്ടി പുറത്ത് എടുക്കുന്നതിൽ കൊഴപം ഉണ്ടോ. Please reply ❤
ആരും ഈ വിഡിയോ കണ്ടിട്ട് ബോട്ടിൽ spray വാങ്ങി അടിക്കേണ്ട... പിന്നീട് അതിനു മുകളിൽ ഒറിജിനൽ സ്പ്രേ അടിക്കാൻ പറ്റില്ല...പെയിന്റ് മൊത്തം കളഞ്ഞിട്ട് മാത്രമേ.. ഒറിജിനൽ പെയിന്റ് അടിക്കാൻ പറ്റൂ.... ഇരട്ടി പണി ആവും
ഫിനാൻസ് close ആയെങ്കിലും rc ബുക്കിൽ നിന്നും അത് മാറ്റിയില്ലെങ്കിൽ re test ടൈമിൽ ഈ rc book submit ചെയ്യാൻ പറ്റുമോ...? അതോ ബാങ്കിന്റെ noc ആ സമയം കൊടുക്കേണ്ടി വരുമോ
സുഹൃത്തെ ഈ വണ്ടിക് 500 Rs എന്ന് പറയുന്നത് നുണ ആണ് എന്തിന് ആണ് ഇങ്ങനെ പറ്റിക്കുന്നു എൻ്റെ chanal നോക്കിയാൽ അറിയാൻ പറ്റും Shabeer Abi എൻ്റെ വർക് വർക്ക്ഷോപ്പ് അണ് ചുരുങ്ങിയത് പൈയ്ൻ്റിങിന് മാത്രം 1500 ആകും സാധനം വെറെ അ കാണിച്ച Splander ൻ്റെ Tank paint തീരെ മോശം ആയീരുന്നു പിന്നെ Test എങ്ങനെ പാസായി
ഞാൻ വെറും 2k കൊണ്ട് ചെയ്ത് . Date കഴിയുന്ന മുമ്പ് തന്നെ എടുത്തതാ . Also വണ്ടി already condition ആണ്
മച്ചാനെ വീഡിയോ ഒരുപാട് ഉപകാരമാണ് . മച്ചാൻ്റെ വണ്ടി ഇപ്പൊ കാണാൻ ഒരു പുതു പുത്തൻ വണ്ടി പോലെയുണ്ട് .
വീഡിയോ അവതരണം വേറേ ലെവൽ ❤🔥
😂😂😂
വളരെ വളരെ നന്ദിയുണ്ട് ബ്രോ
350+140+140+140+140+220+tax+ടെസ്റ്റ് fee😉, എന്നിട് ലാസ്റ്റ് പറഞ്ഞതും ടോട്ടൽ 5000നും 😅മുത്തേ പൊളി 🤭
Athenne ivan okke aale attich jeevikkaan nadakkuvaan 😂😂
Paint adikumbol oru gun compresser rent nu eduthu nalla paint adikkunnathanu nallathu
Good information bro ❤ thank you 😊
എന്റെ ചങ്ക് എനിക്ക് ഷെയർ ചെയ്തു തന്നു💗
Thank you brother👀❤️ 11:42
First Viewer super video govind chetta oru hai tharumo
Hai muthe💕❤️
നമ്മുടെ ഓരോ മറവി ഗവൺമെൻറ് പണം ആക്കി മാറ്റുകയാണ് നശിച്ച ഭരണം😅 .Bro super video❤
മറവിയോ
@@shemeerbasheer2135ofcourse aa chetan thaane paranjilley thirakk karanam vitt poyinn
Ella rajyathum ingane thanne ayirikkum
Thoniyallo bhai
എനിക്കും കിട്ടി പണി 4 മാസം തെറ്റി ഫൈൻനേരിട്ടടച്ചു 3000 രൂപ ആയി മൂന്നാമത്തെ FC ആയിരുന്ന സ്പ്രേ പെയ്ൻഡ് ടിന്ന് 120 രൂപ 4 ട്ടിന്ന് വാങ്ങി ഇതാണ് വന്ന ചിലവ് പേപ്പർ വർക്ക് 6610 +500 = 7110
Useful vedio❤
Thank you 🎉
Athann mone splendor❤️❤️
എന്റെടുത്തും ഉണ്ട് 10 വർഷമായി ഉപയോഗിക്കുന്നും 1997 മോഡൽ ഇന്നു വരെ ഇഞ്ചൻ ഗിയർ ഒന്നിലും ഇതുവരെ ഒരു പണിയും വന്നിട്ടില്ല 70 km ന്റെടുത്ത് മൈലേജ് ഉണ്ട് ഞാൻ വാങ്ങിയത് 20000 രൂപ വില ഇന്ന് 30. ൽ കൂതൻ വിലക്ക് ചോദിക്കന്നു. കൊടുക്കൻ ഉദ്ദേശം ഇല്ല കൃത്ത്യമായി മൈൻഡൻസ് ചെയ്താൽ മൈലേജ് ഒരിക്കലും കുറയില്ല ഒരു പണിയും വരില്ല
Thank you very useful video
Appam testinginte timilu rxz mirror, rx 100 crash guard, indicators rxz inte set cheyithoondu poyal test cheyithu kittumo
Bro splendoril cheyyan pattuna modification onu list cheyyoo
Sand paper okke vech thechitokke paint adichite karym ollu bro ith kurach devsm kazhiyumbo fade avum polli elakum
Bar handlum engine gurdum vekk kurach heightum koott
ബ്രോ എന്റെ കയ്യിൽ 2002 മോഡൽ പഷൻ ഉണ്ട് 7 വർഷം ആയി ടെസ്റ്റ് ചെയ്യാതെ എനിക്കി അത് വീണ്ടും ഉപയോഗിക്കാൻ താല്പര്യം ഉണ്ട് ഇനി അത് ടെസ്റ്റ് ചെയ്യാൻ പറ്റുമോ എന്തൊക്കെ പേപ്പർ റെഡി ആക്കണം വണ്ടി ഇപ്പോളും വർക്കിങ് ആണ് എവിടെ നിന്ന് തുടങ്ങണം
Same....bro...anta..avastayum
Njanum nattil illathondu 2022 December test cheyyan pattiyilla.Swantham vandi upayogichillelum masam 300 rs fine.umbiya niyamangal
Pattum seen ila fine kannum athra ollu also vndi neat avnm
Kodukkunno vandi
Its a Hero Honda machine...its built different ⚡
Bro oru doubt...Vandide tyre change cheyyande...athupole meter working allengil preshnam undo???
*2020 ഇൽ ടെസ്റ്റ്‌ന് കൊടുക്കേണ്ട ente ബൈക്ക് date കഴിഞ്ഞിട്ടും 4 വർഷം ആയിട്ട് ഓടുന്നു..no പൊല്യൂഷൻ, no tax, no ഇൻഷുറൻസ്... ഞാൻ എന്റെ CT100 കൊണ്ട് കറങ്ങുന്നു🤣🤣ഇവന്മാർ ആദ്യം റോഡ് നന്നാക്കട്ടെ....😂😂LAST BIKE മണ്ണായി പോകുവോളം ഉപയോഗിക്കും*
Ponnaliya😆😆 ini pokkikolum 😅
@@adarshponnappan8412 hei ഇപ്പോഴും ഉണ്ട് പോലീസിന് മുന്നിൽ നിർത്തില്ല
പേപ്പർ ഒന്നും ഇല്ലാതെ ഓടും ബട്ട് എന്തെങ്കിലും ഒരു അപകടം പറ്റുമ്പോൾ മാത്രമേ അറിയൂ അതിന്റ ഭാവിശ്യത്
Bro re testinu stock brake Matti disc brake keti kondupoyal scean anno I mean testinu mumbu stock brakum pine 5 years kariyumbol pineyum re test varule appp disc പിടിക്കുമോ MVD
yes
pani kittum vandi stock condition aayitte pokavu
Bro onnu replay chayanam cheriya scratches kozhapam ondo activa full paint chayanamengil etra can paint vennam ente 2009 activa annu 1 gen vandi njan edak edak polish okke chayunath annu nanayi maintaim chayunond teat avunnu body yil rust illa but ee cheriya scratch avidayum ividayum onde rim ee rust spot starting onde ath paint chayam but body engana rearil oru cheriya chalukam inde engana paint poyitilla dent annu
Bro ee vandi kodukundo undeghil yenik tharumoo orupaad naal kond vaghaan nokki nadakkuva
Satisfaction 😮
5:15 ബ്രോ ഇത് എവെടെന്ന് വാങ്ങാൻ പറ്റും,ഓൺലൈൻ ആയിട്ട് വാങ്ങാൻ പറ്റുമോ?
9:26 9:37 9:40 10:02
Oru scooter inte colour rc bookil maatan ethra rupa venam
Bro spray paint is not good
King bike🥰❤️❤️❤️❤️❤️❤️❤️👑👑👑👑👑👑👑💥👑
Bro other state vandi noc rate engana ennu ariyo
Nostalgia ❤❤❤
broinsurance 3rd party mathram pore , personal accident cover onnum vendallo alle .. online aayit paytm eennu edukkavo?
അടുത്ത തവണ പെയിന്റ് ചെയ്യുമ്പോൾ ഈ മുടക്ക് പൈസയുടെ രണ്ടിരട്ടി പെയിന്റിന് കൊടുക്കേണ്ടിവരും
Bro vandikk pepper onnm illengil puthiyathh akkan ethra pisa akum??
Uro 1 സൈലൻസർ വെക് 👌
High pressure cheyyumbol ignition coil . Cdi unit nokiyillel pani kittum.
Bro njan 21 renewal edukkenda njan ippozhum cheythitilla renewal edukkanam ennu karuthi nilkkan 😅 splender
Njn 2018 🥹
Soooooooosooooooooooper Bro
Ith chandanakkav alle?
3 year ayit text mudagi kedakkuna vandik appo ethra avum
Bro oru additional fine 350 per month varunnund ath court il stay cheythirikkuvaanu ath vannal vandi scrap nu kodukkane pattu valiya oru fine varum
@CHANNELJD vandi test kazinjuu😂
@@benduytgaming543 agent vazhi aano ethra roopa aayi
Ponkunnath bech kazhinja divasam kandarunnu, but oru horn polum adichilla ktoo
Ee adichall petrol ayya povule bro
Pokum
@@Track_buggy70 athu seen aavum 🥲
Pogum , njan e paint anu adichadh, enik worth ayittanu thoniyadh 😊
എൻ്റെ bike 2 days ayi renewal എടുത്തു പക്ഷേ ഇപോയും പരിവഹാൻ അപ്പിൽ ഫിറ്റ്നസ് കയിഞ്ഞു എന് കാണിക്കുന്നു എത്ര ദിവസം വരും updated ആകുവാൻ.
വണ്ടി പുറത്ത് എടുക്കുന്നതിൽ കൊഴപം ഉണ്ടോ.
Please reply ❤
Bro entte vandi 1999 anu 5 yer ayyi use chayithittu etrya fine undavum
3000
enteth next year feb 4... 25yearinte test ond......
ARC യിലെ കളറും വണ്ടിന്റെ കളറും ഒന്നാവാണോ?
Rc lee change chyyn apply chyythlum mathii
Petrol aayaal kaanaam paint nte avastha
Ee paint eganavunnu arila metalic paint ahnel povula.. Athinu nalla rate ahnu gilt thilagunnath
👍🏼👍🏼👍🏼ബ്രോ എവിടെ ആണ് സ്ഥലം....
Full ayikkunathu, fitt cheyunathum koode kanichirunekil enik ഉപകാരമായിരുന്നു 😢
Brother
Yamaha Fazer covert cheyyte FZ akkiyaal olla legal issues onne parayoo broo 🥹❤️
2026 retest aane appo fazer akkendi varumoo plse replay
Bro ente splendor test thetti kidakkuvann orginal rc miss ayi pinne copy eduthuvachittilla test edukkan endhelum margham indo
Apply for duplicate RC. Then go for test by paying fine
2007 മോഡൽ passion plus Retest ന്റെ time ൽ പുതിയതായി ഇറങ്ങിയ passion plus ന്റെ parts ഉം paiting ഉം ചെയ്‌താൽ retest ചൈതു ലഭിക്കുമോ..... Please reply
Yes
ആരും ഈ വിഡിയോ കണ്ടിട്ട് ബോട്ടിൽ spray വാങ്ങി അടിക്കേണ്ട... പിന്നീട് അതിനു മുകളിൽ ഒറിജിനൽ സ്പ്രേ അടിക്കാൻ പറ്റില്ല...പെയിന്റ് മൊത്തം കളഞ്ഞിട്ട് മാത്രമേ.. ഒറിജിനൽ പെയിന്റ് അടിക്കാൻ പറ്റൂ.... ഇരട്ടി പണി ആവും
Paint eth brand aan
Splender is super
ഫിനാൻസ് close ആയെങ്കിലും rc ബുക്കിൽ നിന്നും അത് മാറ്റിയില്ലെങ്കിൽ re test ടൈമിൽ ഈ rc book submit ചെയ്യാൻ പറ്റുമോ...? അതോ ബാങ്കിന്റെ noc ആ സമയം കൊടുക്കേണ്ടി വരുമോ
എനിക്കും അങ്ങനെ ഒരു പ്രശ്‌നം ഉണ്ട് ബാങ്കിന്റെ noc medich hypothification cancell cheyythal മതി.. എന്നിട്ട് retest ന് കൊടുക്ക്
Bro ente splendor 2021 test date kzhnju fine karyagal okeu ethraa varum pls reply
3k fine und
@@MINNALGAMING2.0-z9sbro ende 3 month ayyi test kazhinjitt fine ethra vrm
Bro vandi de test kazhinjite 10 yrs ayi ith vare cheythila apo ini ena cheyum
Fine adach ചെയ്ത് എടുക്കാം... tax kurach വരും
@@Sooraj741bro taxt ethra vrm
@@bhoothamff2848 ഏതാ വണ്ടി
@@bhoothamff2848 vandi ഏതാ
@@bhoothamff2848 വണ്ടി ഏതാ
Renewval cheythu kazhinjal ethara varsham kalavadhi kittum. Ariyunnavr paranju tharumo.
5 ആണ് എന്ന് തോന്നുന്നു
Bike nu green tax undo
Tvs victor ഉം ഇങ്ങനാ
തനിക്ക് ഒന്നും അറിയില്ല
Tax ethrayanu evede അടച്ചു
Quick throttle legal
Bro ende bike test pending aann 5 years appo fine undakumo ethra aan fine varuka
1 year= 3000
3000x5
15k
Confirm allaaaaa tooo
ഞങ്ങടിവിടട്ടും വേട്ടാvaliyan എന്നാണ് പറയുന്നത് 😂😂😂
Black spray paint nu ethre ayiii?
200 akath annn
നമ്പർ പ്ളേറ്റ് പഞ്ച് ചെയ്യുമ്പോൾ മിനിമം 500 രൂപയാകും
Annikum ketee nalla 8 inda panni vandi tvs victor gl anee 2 month late ayathee
Oli change onmme elley
7 year aay renewal adukaan athra adakanum.
3000
👍🏻
💕❤️
വേട്ടളൻ എന്നാ ണ് ഇവിടെ പറയുക
Bro de job enthaaa
😊😊😊😊😊😊
Splendor ❤❤❤❤❤
Agent എവിടെ ഉള്ളത് nmber ഉണ്ടോ palakkad
പാലക്കാട് MVD യില്‍ ആണോ reregistration ചെയ്യേണ്ടത്?
Bro plz cantact me plz 🙏 I m frome odisa
പെട്രോൾ വീണാൽ പെയിന്റ് മൊത്തം പോകും.... Njn ചെയ്തതാ
ചുമ്മാ.... MVD യുടെ കണ്ണില്‍ പൊടി ഇടാൻ ഉള്ള ഒരു ഉടായിപ്പ് painting ആണ് ഇത്. നന്നായി paint അടിക്കാന്‍ ഒരു തുക ആകും.
Bro pending undel atharakum fine
❤❤
💥💥
Najmgalude naattle athinte per=saneen
May 4 test.
Total expense 9700 for me...😅
Late fee ethrayan 3000 purame oro masavum fine undo 2yr und
@@aslamaslu4294
Illa
1year=3000
2x3000=6000
ക്ലച്ചു പ്ളേറ്റ് മറ്റു എന്നാൽ
Battery illathe engane Start cheythunokkum🥲
Ennittum battery illathe Engane Start aayi 😮
Start cheyyan battery venamennu aru paraju
@@sreerajkr7689 Battery illathe Enganeya Start cheyyane athonnu paranjuthaa
@@Shifty1w7Y generator vazhi
1000 tharam eghne akumo
Splendor kodukkunno😹🙌
Bro caption fake erakki aale pattikuvanalle 👌
Bro enik 500 rupaye ayollu painting nu video full kanu..
@TECHCATCHER വെറും 500 രൂപ മതി വണ്ടി രീടെസ്റ്റ് ചെയ്യാൻ എന്നല്ലേ ഇട്ടേക്കുന്നത്.. പെയിന്റിംഗ് മാത്രം ചെയ്യതാണോ ബ്രോ ടെസ്റ്റ് pass ആക്കിയത്...??
Tax etraya
സുഹൃത്തെ ഈ വണ്ടിക് 500 Rs എന്ന് പറയുന്നത് നുണ ആണ് എന്തിന് ആണ് ഇങ്ങനെ പറ്റിക്കുന്നു എൻ്റെ chanal നോക്കിയാൽ അറിയാൻ പറ്റും Shabeer Abi എൻ്റെ വർക് വർക്ക്ഷോപ്പ് അണ് ചുരുങ്ങിയത് പൈയ്ൻ്റിങിന് മാത്രം 1500 ആകും സാധനം വെറെ അ കാണിച്ച Splander ൻ്റെ Tank paint തീരെ മോശം ആയീരുന്നു പിന്നെ Test എങ്ങനെ പാസായി
Test date kazhju 1 year ayi 😅😂
നിനക്ക് ഞാൻ പറഞ്ഞുതരാം എന്തല്ലാം മിസ്റ്റിക് ഉണ്ടെന്ന്
Athuthne vettavliyn
Arkum samshayam illalo alle 😂😂
കൊടുക്കുന്നുണ്ടോ
3:07 വേട്ട വളിയൻ 😂😂😂
Ee വണ്ടി എനിക് തരുമോ 🙏