Q and A⁉️🥺 ചോദ്യങ്ങളുണ്ട് വീർപ്പുമുട്ടിച്ചു 🥶😥part 1~ requested video~ Jasmin Jaffar

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 544

  • @The_blacky7
    @The_blacky7 Рік тому +513

    love story munna ikka aayt prnja mathi..appo onnude fun aavm😇❤️

    • @shameerahmmed1627
      @shameerahmmed1627 Рік тому +11

      Ath avumbol nalla comedy avum ella kalyanam eppalaan ee year ndavoo 😃?
      But love story kelkann nalla waiting ahn tto piney kalyanam kayinjal video idanam tto 🤗😀
      Piney video yil ingale munnakkane kanikkanam too

    • @The_blacky7
      @The_blacky7 Рік тому +2

      @@shameerahmmed1627 Yayaa😄😇

    • @meerababuraj1910
      @meerababuraj1910 Рік тому +3

      Athreyum vaykanda.pettennu parayatte

    • @farooqsha6774
      @farooqsha6774 Рік тому +1

      Adhe appo nagalkk munnakkane kannam

    • @Maimumai.9324
      @Maimumai.9324 Рік тому +2

      Ath nalla idea🤙

  • @surumymehrin1830
    @surumymehrin1830 Рік тому +104

    ആർക്കും ആരെയും പൂർണമായും മനസിലാക്കാൻ കഴിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.... Either parents or husband...
    പിന്നെ...love story രണ്ടുപേരും ഒരുമിച്ച് ഇരുന്നു പറയുന്നതാവും ഭംഗി...രണ്ടുപേർക്കും പറയാനുള്ള ഒരു beauiful experience അല്ലേ അത്...stay blessed... congrats on your achievements..❤️

    • @hashimshana7461
      @hashimshana7461 Рік тому +2

      parantsinum husbandinum polum manassilaavathar und

    • @nimyasvlog
      @nimyasvlog Рік тому

      ua-cam.com/users/shorts7zpKbr5vnHQ?feature=share

    • @shafiqabdulrahman9816
      @shafiqabdulrahman9816 Рік тому

      1 point valare sheriyaaan oraaaleyum vshwskn pttla....its true....e lokthile pedi manushynmr thnne

  • @adhinadhadhinadh446
    @adhinadhadhinadh446 Рік тому +42

    താത്ത സൂപ്പർ ആണ് ഭംഗി മാത്രം അല്ല സംസാരം നല്ല രസം ആണ് കേൾക്കാൻ ലവ് യു താത്ത 💞❤️❤️❤️❤️❤️❤️❤️❤️

  • @അജിനേഹ
    @അജിനേഹ Рік тому +42

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എത്ര ഉന്നതിയിൽ എത്തിയാലും വന്ന വഴി മറക്കാതിരിക്കുക...
    💗🥀🖤🥀....

  • @jomoljohn6094
    @jomoljohn6094 Рік тому +50

    Education is an asset, try to be a graduate atleast 😊

  • @Bieeh
    @Bieeh Рік тому +140

    Exam കഴിഞ്ഞു വന്നു വീഡിയോ kaanunnavarundoo ❤️

  • @Luluuzzzz
    @Luluuzzzz Рік тому +27

    Love story parayanam❤️❤️❤️ waiting.......

  • @mubi287
    @mubi287 Рік тому +23

    Love story ഇടണം പിന്നെ മുന്ന ഇക്കാന്റെ കൂടെ ഒന്നുടെ ഇട്ട മതി ❤️😁

  • @Pearledits123
    @Pearledits123 Рік тому +141

    നാളെ പബ്ലിക് എക്സാമുള്ള ഞാൻ....🥵നോട്ടിഫിക്കേഷൻ വന്നപ്പോഴേക്ക് ഇങ് പോന്നു... 😌

  • @ksa7010
    @ksa7010 Рік тому +20

    പ്രൊഫഷണൽ യൂട്യൂബരെ കടത്തി വെല്ലുന്ന പോലെ ആണല്ലോ തൻറെ ബ്ലോഗ് അതും ഈ ചുരുങ്ങിയ ദിവസം ഇതൊക്കെ എങ്ങനെ സാധിക്കുന്നു🤩😁 ആ പിന്നെ ലൗ സ്റ്റോറി പോരട്ടെ 😄🤗🥰

  • @behappyy8213
    @behappyy8213 Рік тому +8

    At least degree enkilum complt cheyyuka... Nale athorth dhukkikkendi varum... Ithonnum orikkalum nilanilkkilla... So padikkuka...

  • @yh_meh_hibz
    @yh_meh_hibz Рік тому +20

    Love story venam❤️

  • @archanajithu1737
    @archanajithu1737 Рік тому +15

    Love story ippo venam... Katta waiting

  • @epsigaming985
    @epsigaming985 Рік тому +8

    ചേച്ചി സൂപ്പറാ ഞാൻ ഇപ്പോ അടുത്ത വീഡിയോ കാണാൻ തുടങ്ങിയത് അതിന് ശേഷം ചേച്ചി ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട് ചേച്ചിയുടെ ശബ്ദവും ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ എസ്പ്രഷൻ ഭയങ്കര ഇഷ്ടാ love you

  • @FAM-loves.
    @FAM-loves. Рік тому +12

    Ende vappachikkum ummachikkum njangal rand penmakkal aanu.corona vannappol vappachide work okke poyi.Ippol vappachik kurach kadangal und. Ippol vappachi cheyyunnath kakka irachi kachavadavum vazhakann kachavadavum aanu. Enik ende veettkkaare help cheyyanam ennund. Athinu vendi enikk purath poyi work cheyyan kazhiyilla orikkalum. So phone l cheyyan patiya work njan nokki no raksha. Ippo enne kond aavunna reethiyil UA-cam l short videos idunnund. Athil rakshapedumenn pratheekshikkunnu. 🥰💞

  • @ROSH_..
    @ROSH_.. Рік тому +6

    ഇത്താ ഈ വിഡിയോയിൽ പറഞ്ഞത് സത്യം ആണ്. നമുക്ക് നമ്മൾ മാത്രമേ കാണുകയുള്ളു. അത് നമ്മൾ തകർന്ന് തരിപണം ആയി ഇരിക്കുമ്പോൾ ഒറ്റ മനുഷ്യർ ഉണ്ടാവില്ല.. എന്നാൽ നമ്മുക്ക് കുറച്ചു പണവും പദവിയും ഉണ്ടേൽ എല്ലാരും നമ്മുടെ കൂടെ കാണും
    ഇത് ഇപ്പൊ ഞാൻ എന്റെ ജീവിതത്തിൽ നിന്ന് പഠിച്ചതാണ്..
    എനിക്ക് വല്ല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ല ഇത്താ. സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റിയാൽ മതി🙂
    പലപ്പോളും ചിന്തിച്ചിട്ടുണ്ട് എന്തിനാണ് എപ്പോളും സങ്കടം മാത്രം വരുന്നേ എന്ന് 😔but ഒരുനാൾ എല്ലാ പ്രശ്നവും മാറി സന്തോഷത്തോടെ ജീവിക്കാൻ പറ്റും എന്നൊരു പ്രതീക്ഷ ഉണ്ട്.. 🙂

  • @fivenon3648
    @fivenon3648 Рік тому +17

    Love storyy must💕😘

  • @jinsha2786
    @jinsha2786 Рік тому +13

    Love story vedio ipo venam💕🎉 can't wait

  • @spicymasala3618
    @spicymasala3618 Рік тому +1

    Itha hair um frontum orupole cover aavunna turban video cheyyuvoo plzz videos ellam njan kanarund sprr aanu enikku bayankara ista ithade videos luv you ithaaa❤

  • @abdulrazaktptp3021
    @abdulrazaktptp3021 Рік тому +15

    Itha paranja aah vishvasam ath enikum und 😒
    Love story cheyyanam😍
    Adimoham itha paranjallo atha entethum😍
    Maths enik ishtalla😖ariyathilllaaa

  • @madhup7330
    @madhup7330 Рік тому +1

    Sister neenal vazhatte god bless yu long live 100 years

  • @ROSH_..
    @ROSH_.. Рік тому +32

    Waiting ആയിരുന്നു videokk വേണ്ടി 😌 .. ഇത്താ നിങ്ങൾ സൂപ്പർ ആണ് ❤️. സംസാരം ഒത്തിരി ഇഷ്ട്ടം ആണ് 🥰❤️... ആരൊക്കെ നെഗറ്റീവ് പറഞ്ഞാലും ഈ ഇഷ്ട്ടം മാറില്ല 😌💕
    LOVE YOUHH ITHAA!!!!!!!😚🤍

  • @fathimashamila885
    @fathimashamila885 Рік тому +6

    Adhe ithaaa love story parayanam aaa video cheyyanam but Ippo alla after marriage munnakkayum aayitt cheydh madhii😍😍😍😍😍❤️iniyum ethra wait aakanamnn areela.. nnalum wait aaaakum...

  • @sulu1061
    @sulu1061 Рік тому

    Thaatha poli an tto🥰 samsaram kelkaan supper an😁🥰🥰

  • @Aynu-Lezi
    @Aynu-Lezi Рік тому +8

    ഉച്ചക്ക് കിടന്ന് kond കാണുന്നോർ undo😁😁എന്നെപോലെ

  • @riyafathima648
    @riyafathima648 Рік тому +18

    Love story venam enn ullavar👍

  • @ajibsraj5882
    @ajibsraj5882 5 місяців тому +1

    Jasmin❤❤❤❤

  • @sumayyavp4092
    @sumayyavp4092 Рік тому +1

    My fvrt youtuber luv you🥰🥰
    Meet akkan nala പുതി nnd Inshallha

  • @AD21-x7
    @AD21-x7 Рік тому +10

    Love story cheyyanm ithaa🥰

  • @kubraksd4847
    @kubraksd4847 Рік тому +3

    Breakup n shesham kanunnavarundo

  • @pathuz3057
    @pathuz3057 Рік тому +11

    Love story venam ithaaa 🌝❤️

  • @Fathimasana-bp9ks
    @Fathimasana-bp9ks Рік тому +1

    ഉയരത്തിൽ എത്തേടെ Inshallah🤲🤲🤲🥰

  • @AR-DUDE-CREATION
    @AR-DUDE-CREATION Рік тому +13

    Itthaa love story venam 😁

  • @hasna3458
    @hasna3458 Рік тому +8

    Love story cheyyanam🤞🤞🤞🤞

  • @jaseenajaaz4985
    @jaseenajaaz4985 Рік тому +7

    കൊള്ളാലോ 😂😂youtube വരുമാനം vann തുടങ്ങിയോ എന്ന ചോദ്യത്തിന്റെ ഉത്തരം nice aayi മുക്കി അടുത്ത partil പറയുമായിരിക്കും alle😜😜

  • @jamsheeramusthafa3290
    @jamsheeramusthafa3290 Рік тому

    Masha allha mole orupad ishtam😍😍😍

  • @pathuzz12
    @pathuzz12 Рік тому +4

    Orupaad struggle chaythhtt ethiyaatha mashaallah keep it up itha❤️

  • @smvlogsmotivationtips587
    @smvlogsmotivationtips587 Рік тому +2

    അതെ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം correct 👍😍

  • @shaheerminnuszz
    @shaheerminnuszz Рік тому +11

    Love story vennam 🤍itha

  • @basheerpcbasheerpc1355
    @basheerpcbasheerpc1355 Рік тому +7

    Love story munnakkayum koode vanntt parnjamathi.. Waiting for your love story vidio..😍

  • @minnusworld1252
    @minnusworld1252 Рік тому +7

    Love story venam itha💜

  • @sheenashyam6400
    @sheenashyam6400 Рік тому +1

    Take a good education status.... Illenkil oru paridhi kazhinjal ninnu pokum

  • @ttaeluv3664
    @ttaeluv3664 Рік тому +9

    Nan vicharichu arranged marriage anenn 😂video kandit enik anghana ann thonniyath ithante kali kndit😂🤣😍love you so muchh💜💜💜💜you look so beautiful 😍😍

  • @aneettavarghese8056
    @aneettavarghese8056 Рік тому +45

    രണ്ടാളും ഒരുമിച്ചിരുന്നു പറഞ്ഞാൽ കുറച്ചു കൂടെ നന്നായിരിക്കും 😂പിന്നെ പറഞ്ഞാലും മതി 😵‍💫

  • @sulthanaytvlogs
    @sulthanaytvlogs Рік тому +12

    11:54 ബാക്ക്ഗ്രൗണ്ടിൽ തോട്ടി കൊണ്ട് പോകുന്നു.... (ഇത് കണ്ട് പിടിച്ചത് എന്റെ മോൾ 😜😜😜)എന്ന് പറയാൻ പറഞ്ഞു ☺️☺️☺️☺️

  • @Aabisubi
    @Aabisubi Рік тому

    Nice orupaduyarangalil Ethatte.

  • @imshada
    @imshada Рік тому +2

    you are adorableeee!!😌💕addictedddd😌💕genuine!!!!!!

  • @aamyamnx8024
    @aamyamnx8024 Рік тому +1

    Nee shupparaada🥰

  • @shifanasippu7022
    @shifanasippu7022 Рік тому +3

    Accountancy pwoliyalle😍😍

  • @nadeersha4787
    @nadeersha4787 Рік тому +2

    Love stry mrg kazhiyunna vare w8 akkan vayya🙃
    Love story k katta waiting😍😍

  • @Shh.nnhhhh
    @Shh.nnhhhh Рік тому +12

    Love story vnm😊

  • @akhilnazeemkabeer1296
    @akhilnazeemkabeer1296 Рік тому

    Innaane ithaante channel njan kaanan thudangiyath.nalla presentation aane eniki videos okke ishtaamayi. Ithaante life story njan josh talksil kandirunnu. Ella problemsum marikadanna ithante ichashakthi apaaram thanne.pinne ee videoyil last motivational quotum nki inspire aayi

  • @artandcraftbykunjus5085
    @artandcraftbykunjus5085 Рік тому +28

    ഇതിൽ പറഞ്ഞ ഒരു കാര്യം വളരെ കറക്റ്റ് ആണ്... പേടിക്കണമെങ്കിൽ ചുറ്റുപാടും ഉള്ളവരെ തന്നെ പേടിക്കണം.. നമ്മുടെ എങ്ങനെയാണ് ചതിക്കുക എന്ന് നമ്മുടെ അനുഭവത്തിലൂടെ പഠിക്കാൻ പറ്റും

    • @neenuzaachuzthanuz5783
      @neenuzaachuzthanuz5783 Рік тому +1

      അതെ അത് correct ആണ്

    • @kullamname
      @kullamname Рік тому

      Enik bayam ivarude veed aan kaaranam kaadukal aan veetti nte munnum pinnum

    • @kullamname
      @kullamname Рік тому

      Ee medam uttack maga idukkaan avidek puovum

    • @kullamname
      @kullamname Рік тому

      Agane uttack puovarud 🙏🙏

  • @anilmr7031
    @anilmr7031 Рік тому

    Chechiyude eee video kanumbol nalla motivation kitunundu

  • @unnirajan2659
    @unnirajan2659 Рік тому +2

    Super itthha..negative feedbacks inu mukhath adichathu pole utharam kodukkem positive feedbacks inu snehathode answer kodukkem cheyyunna itha poliya. ..pakshe ente favourite youtuber njangal enganokkeya youtube channel ile deepthi Chechi anu. 😍😍😍❤❤❤enikkum alkkare pedi anu njn ente friends il innum manasil akkiyatha eppozhum ente koode nadannirunna friends ente achan marichupoyi day muthal ennod mindunnilla innale 7 month ayi 12 age mathram ulla enikk ath thangan pattillarunnu. .appol enikk motivation thannath deepthi Chechi arunnu. ..njan innale anu ee chanel subscribe cheythe entho shorts kandappol ishtayi njan makeup lover anu athond ayirikkun. ..njanum manasil thonnunath parayunna nature anu. .😉😉

  • @Nadiya_sr
    @Nadiya_sr Рік тому +3

    Love story with munna ikka
    Venam ennullavar like audik👍💖

  • @aynoor3281
    @aynoor3281 Рік тому +3

    Love story marriage nu munb thanna cheythal mathi ethrem pettenn cheyyane😍

  • @madhup7330
    @madhup7330 Рік тому

    Sister very innocent great kutty

  • @michizzmisriya2906
    @michizzmisriya2906 Рік тому

    😂vaashi... Ath ichum nd🤭✌🏻✨️

  • @Sittuuu9648
    @Sittuuu9648 Рік тому +1

    Love story pinne paranall mathi orumich annalum oru agraham

  • @glamjude6527
    @glamjude6527 Рік тому +6

    Love story venam

  • @itzmeammu-er1nr
    @itzmeammu-er1nr Рік тому +5

    munna ikka eni enna vrune...athrem day wait cheyn patuo aavo😅😸❤️😚

  • @keralamallufoods591
    @keralamallufoods591 Рік тому +1

    Enik thtahme nalla istayi alla ope aayi prayunnund😍😍

  • @Justsanaah
    @Justsanaah Рік тому +1

    Gyss valya aagrahagalonnunnullanjanum oru cheriya youtuber aanu 1 k onnum aavunnillah 1/2 k engilum aakkitharoo pls😔😔😔🙏🙏🙏🙏🙏🙏

  • @hasnamolu
    @hasnamolu Рік тому

    Njan ninglude big fanan oru hi tharumo hasna

  • @ajeebasidique3882
    @ajeebasidique3882 Рік тому

    Ithooi njan ithade valya fan anu ithe parangana isttonn

  • @aisharasheed9805
    @aisharasheed9805 Рік тому +1

    Da നീ ഈ answer ചെയ്യുന്നത് എല്ലാം എന്നെ relate ചെയ്ത് പോകുന്നു. But ഞാൻ oru യൂട്യൂബർ അല്ല.... Nte കല്യാണം kazhinthath ആണ് nklm എല്ലാം എന്നെ relate ചെയ്യുന്നു...

  • @king-hm3um
    @king-hm3um Рік тому +1

    Ithane ishttam an

  • @nihalakabeer2427
    @nihalakabeer2427 Рік тому +3

    2 perum ullapol paranjal mathii love story bcz apol alle ikkadethum kelkn pattuloo .2 perude aa oru feeling odee kelknanm

  • @arifaashraf6365
    @arifaashraf6365 Рік тому

    Kalyanathin vendi jeevithathil ellam ubheshikkenamennilla klyanm alla jeevithathile primary section it's secondary

  • @gamingKing-we9fn
    @gamingKing-we9fn Рік тому +2

    യൂട്യൂബിൽ നിന്ന് വരുമാനം കിട്ടിത്തുടങ്ങിയ പ്ലീസ് റിപ്ലൈ ചേച്ചി

  • @vlog-gt5hd
    @vlog-gt5hd Рік тому +2

    Muhammad nabi (swa) is rollmodel

  • @aadhuaan4856
    @aadhuaan4856 Рік тому

    Poli ❤️❤️❤️❤️❤️❤️ കാത്തിരിക്കുകയായിരുന്നു

  • @elmisuresh4591
    @elmisuresh4591 Рік тому +1

    Chechii home toor cheyavo☺️🤗🤗🥰

  • @sulthanff6180
    @sulthanff6180 Рік тому +4

    ചേച്ചിയുടെ ശബ്ദം എനിക്ക് ഇഷ്ടം മാണ്

  • @shahinashayinz6631
    @shahinashayinz6631 Рік тому

    Love stry cheyyumpo randpeaarum vnm...but anganea aakumpo koreaa kaathirikkandeaa....ippathannea ariyaan vallaatha oru thworayaann....mansanalleaa swaabaavikam😁

  • @danfoodsbeautytips7688
    @danfoodsbeautytips7688 Рік тому +13

    Munnakka vekam varumenkil munnakka vannit mathi❤️

  • @fathimashamna7694
    @fathimashamna7694 Рік тому

    Ente orupad aagrahangalilonnaaan ithaane kaananam enn. 💝i love you ithaaa❣️

  • @ROSH_..
    @ROSH_.. Рік тому +1

    ഇത്താടെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം 🥰❤️

  • @fathimathamanna3960
    @fathimathamanna3960 Рік тому

    I love you etha ethane enikk kure eshtamanu ethakk evidunnanu ethrayum saunthariyam kittiyath onnum vijarikkaruth🥺

  • @nasla362
    @nasla362 Рік тому +1

    Enikkum valiya nettiyane athukond njanum mudi eganey yane vararullath🙂

  • @aamidileep3037
    @aamidileep3037 Рік тому +1

    ചേച്ചി പ്ലീസ് റിപ്ലൈ ഒന്ന് പറയോ സ്ഥലം എവിടന്നു rqut

  • @salimm9234
    @salimm9234 Рік тому +2

    Love story parayanam ithaaa.......❤

  • @maliklichuwould4077
    @maliklichuwould4077 Рік тому +4

    Love storie വേണം

  • @sivadaskp4901
    @sivadaskp4901 Рік тому

    Chechi bhayakara open minded ahnu ee video kandapo manasilayi. Ennum support ayit njgal indkum❤☺️☺️

  • @musainarashid9161
    @musainarashid9161 Рік тому

    Nigale neril Kanan nalla agraham und 🥰🥰🥰

  • @shefi_leo_1098
    @shefi_leo_1098 Рік тому +1

    ഇപ്പോൾ പറഞ്ഞ കൊള്ളാമായിരുന്നു but സാരമില്ല

  • @almassanal4557
    @almassanal4557 Рік тому +1

    Nee shoopera da muthe😍😍🤍

  • @preethisajan
    @preethisajan Рік тому

    Chechi oru hi parayumo❤️

  • @niyanhaazz3514
    @niyanhaazz3514 Рік тому

    Love stry ipo prynm .....mrg kazhiyna vare wytaan vayyaa ithuuzeee

  • @jayasuresh2098
    @jayasuresh2098 Рік тому

    Love story kalyanam kazhinjitt munnakayude kude cheyithal mathitto

  • @meerababuraj1910
    @meerababuraj1910 Рік тому +3

    Itha onnu love story parayamo.i hope next video u upload your love story❤️❤️❤️💞💞

  • @anilmr7031
    @anilmr7031 Рік тому +1

    Love story video edumbol cherupathe photos kanikuoo

  • @alfiya8052
    @alfiya8052 Рік тому +3

    Love story parayanam❤️

  • @parvathiprakashan2079
    @parvathiprakashan2079 Рік тому +1

    Njanum vicharichu entee question vayyikumm enn. Enthaa ithaa vayyikathee njn eppzhum choikum. Pakashe onnum polum vayyikullaa😭😭😭😭😭😭😭😭kuraye wait cheyythu😔😔

  • @PriyaHakkim
    @PriyaHakkim Рік тому +2

    Bangalore digest aakatha oral thailand l poyal super aayirikkum😂

  • @noorafathima4727
    @noorafathima4727 Рік тому +1

    Itha poliyanu, ithkk ithrem vishamamundenn ippaya arinne,ithane payankara ishtamanu enikk😘😘😘❤️❤️❤️

  • @chmzplanet1926
    @chmzplanet1926 Рік тому +2

    Love story iduoooo next partil venm

  • @naifafathima7216
    @naifafathima7216 Рік тому

    ithaana neritt kanan orupaad agraham und

  • @usmankt7471
    @usmankt7471 Рік тому

    First like and comment love youu jasmii ithaaaa❤️❤️