#BBMS6

Поділитися
Вставка
  • Опубліковано 14 бер 2024
  • #BBMS6 "നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ അടുത്ത് ഇരിക്കുന്നത് " ഗബ്രിയോട് ജാസ്മിൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Friendships #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 980

  • @ziyaashrafziyaashraf9569
    @ziyaashrafziyaashraf9569 2 місяці тому +9448

    Jasmine ishttam illathavar like

    • @deepakdeepu362
      @deepakdeepu362 2 місяці тому +175

      ആദ്യം fan ആയിരുന്നു
      ഇപ്പോൾ hater ആണ് 😌

    • @pinkandwhite____
      @pinkandwhite____ 2 місяці тому +67

      podi avdnn like kittaan oroo adavv

    • @VettichiraDaimon
      @VettichiraDaimon 2 місяці тому +163

      ഇഷ്ടം ❤ഉള്ളവർ

    • @ajithan1685
      @ajithan1685 2 місяці тому +18

      Podoo

    • @ITSMEKUNJAVA777
      @ITSMEKUNJAVA777 2 місяці тому +15

      Kuntham

  • @deepakdeepu362
    @deepakdeepu362 2 місяці тому +7594

    ജാസ്മിൻ -ഗബ്രിയേൽ combo ഇഷ്ടമല്ലാത്തവർ 🙌🏻
    Fake combo
    I

    • @mubimubeena3140
      @mubimubeena3140 2 місяці тому +21

      They creat a combo love

    • @saipuff4606
      @saipuff4606 2 місяці тому +22

      Uff 1 day kond thanne love thudangi nammal enth pottanmaar ahno

    • @user-hk8hm5kt9l
      @user-hk8hm5kt9l 2 місяці тому +13

      Munbu perly sreeni combo vannapolum same aaya paranje😂😂

    • @deepakdeepu362
      @deepakdeepu362 2 місяці тому +23

      ​@@user-hk8hm5kt9lആ പേളിയേം ശ്രീനിഷിനേം വെച്ച് compare ചെയ്യാൻ പറ്റിയ സാധനങ്ങൾ

    • @Gamerambachu_
      @Gamerambachu_ 2 місяці тому +5

      Fake combo ne parayanulla karanam yendha onu parayo?

  • @user-ok1lu5jg7p
    @user-ok1lu5jg7p 2 місяці тому +1477

    Pearly srinish combone marikadakkan arkum patillaaa ❤my favorite couples 🥰

    • @pinkandwhite____
      @pinkandwhite____ 2 місяці тому +17

      ennum vech vere aarkum paadille

    • @Sharika793
      @Sharika793 2 місяці тому +13

      അവർ തമ്മിൽ റിയൽ സ്നേഹം ആയിരുന്നു.. റിയൽ സ്നേഹം ആണേൽ ആരെയും മറികടക്കാം

    • @littleewaan622
      @littleewaan622 2 місяці тому +2

      Me too🫰🏻

    • @misriyaanwar9916
      @misriyaanwar9916 2 місяці тому +7

      Ath pole avan kure ennam sremikkunnnuuu but nadakkunnillllaa

    • @khadeejahamsa3843
      @khadeejahamsa3843 2 місяці тому

      Athin shesham Kure ennam sramichadanalloo ennit enthayi
      Evaroke cash mohich mathram vannittullavara
      Pearly angane alla

  • @sky_335
    @sky_335 2 місяці тому +3140

    പ്രേമിക്കാൻ വരുന്നവർ തിരിച്ചു വീട്ടിൽ പോയി പ്രേമിക്കട്ടെ. എല്ലാരും ഇവരെ വീട്ടിൽ എത്തിക്കാൻ സഹായിക്കണം

  • @aminanourin4314
    @aminanourin4314 2 місяці тому +1102

    0:43 ഇതിനൊക്കെ ഇടയിലും ഒരു പുതപ്പ് പോലും വേണ്ടാതെ സമാധാനത്തോടെ ഉറങ്ങുന്ന jintu മോൻ ആണെന്റെ ഹീറോ 😌

    • @mekhamsivan1311
      @mekhamsivan1311 2 місяці тому +6

      😂😅🤣

    • @meh-2021
      @meh-2021 2 місяці тому +1

      ​@@mekhamsivan1311jinto sherikkum enthinenu porath kidane?

  • @fantasyartbyramz9188
    @fantasyartbyramz9188 2 місяці тому +1089

    Jasminentha oru ilakkam. Thonnunnavar like adi makkalee👍🏻

  • @Aparna_Remesan
    @Aparna_Remesan 2 місяці тому +804

    Cuteness overload എന്ന് പറയണം ആയിരിക്കും 😏🙆

  • @alishasudhi8074
    @alishasudhi8074 2 місяці тому +2064

    Jasmine ethra oolayarinno😂😂😂😂

    • @Hazelmariyam
      @Hazelmariyam 2 місяці тому +17

      Nii pnaa pwolii anloo onn podoo

    • @INDUS_fan
      @INDUS_fan 2 місяці тому +25

      JASMINE JIRAFFE🦒. 😂​@@Hazelmariyam

    • @sanahhh1263
      @sanahhh1263 2 місяці тому +9

      ​@@INDUS_fan Ashhh uchiri ulupp🤌🏻

    • @zohaa3800
      @zohaa3800 2 місяці тому +12

      Bulogaaa koiii jasmiii😂

    • @shhhhhhhhhhhhhhh6507
      @shhhhhhhhhhhhhhh6507 2 місяці тому +25

      Kozhi jasmine

  • @amruthachinju4795
    @amruthachinju4795 2 місяці тому +884

    പുതിയ ഗെയിം പ്ലാൻ ആയിരിക്കും. പ്രണയം കാണിച്ചാൽ കുറച്ചുപേരുടെ വോട്ട് കിട്ടുമല്ലോ. പുതിയ നാടകം ആയിരിക്കും.

    • @fathimaameenirfani5821
      @fathimaameenirfani5821 2 місяці тому +2

      Enthina verthe ariyatha kariyam parayunne

    • @amruthachinju4795
      @amruthachinju4795 2 місяці тому

      @@fathimaameenirfani5821 നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യാമാ പറയുന്നത്.

    • @Ramc49
      @Ramc49 2 місяці тому +9

      അതും കിട്ടും കാരണം കുറെ പ്രേമരോഗികൾ ഇത് കാണാൻ മാത്രം നിക്കും അവരുടെ വോട്ട് കിട്ടും 🤮

    • @Knk6126
      @Knk6126 2 місяці тому +2

      നിങ്ങൾ പറഞ്ഞത് correct anne

    • @Knk6126
      @Knk6126 2 місяці тому +2

      ​@@fathimaameenirfani5821Fully game planing anne അവിടെ നിൽക്കാനുള രണ്ടു പേരുടേയും മനസിലുള്ള പരിവാടിയ ഒരു റീസൺ love create ചെയ്താൽ കാണുന്നവർക് മടുപ്പ് തോന്നില്ല അവരെ പുറത്താക്കാൻ തോന്നുമില്ല
      Both are fakeee

  • @itssmeeh._
    @itssmeeh._ 2 місяці тому +513

    jasmin haters like🥶🥶

  • @Trending_status-
    @Trending_status- 2 місяці тому +738

    ഇതിനെ ഇഷ്ടമല്ലാത്തവർ 👍🏻😬

  • @ourfuns73662
    @ourfuns73662 2 місяці тому +584

    ശരിക്കും over... 😨

    • @Knk6126
      @Knk6126 2 місяці тому +4

      Dog ഷോ

  • @kmcnanban8219
    @kmcnanban8219 2 місяці тому +190

    Jasmine cutness toori mezhukunnu😂

    • @Knk6126
      @Knk6126 2 місяці тому +1

      👍👍👍

  • @Anu-lt3kf
    @Anu-lt3kf 2 місяці тому +468

    അയ്യേ രണ്ടാളും നല്ലപോലെ വെറുപ്പിക്കുന്നുണ്ട്...

  • @user-gg8yr4ko1s
    @user-gg8yr4ko1s 2 місяці тому +526

    Bigg bossil എല്ലാ seasonilum love combo ഉണ്ടാവാറുണ്ട്, പക്ഷെ love combo അല്ലാതെ bbyil blockbuster hit ആയ ഒരു variety combo ഉണ്ട്. Akhil marar and sobha tom&jerry combo. അവർ പോലും അറിയാതെ വന്ന combo. Fightum entertainmentum ആയ ഒരു variety combo. അതുപോലെ ഒരു variety real combo ആണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്, love combo ഒക്കെ ജനങ്ങൾക്ക്‌ കണ്ടു മടുത്തു.

    • @binubinzy5194
      @binubinzy5194 2 місяці тому +22

      What about jas ❤robin

    • @user-gg8yr4ko1s
      @user-gg8yr4ko1s 2 місяці тому +14

      ​​@@binubinzy5194അത് ഒരു entertainment combo അല്ലായിരുന്നു, കാണുന്ന audiencinu അവരുടെ fights ഒക്കെ irritated ആയിരുന്നു. അവർക്കിടയിൽ ഒരു entertainment ഉണ്ടായിരുന്നില്ല.

    • @Shemeemakk
      @Shemeemakk 2 місяці тому +11

      And raneesha and vishnu also

    • @santhoshkumarksanthoshkuma7085
      @santhoshkumarksanthoshkuma7085 2 місяці тому +1

      Currect

    • @zehra-dl6zo
      @zehra-dl6zo 2 місяці тому

      Ith jas minute chrctr aanenn thonann😂elakkam

  • @user-kf3cp2vw5u
    @user-kf3cp2vw5u 2 місяці тому +189

    Munnaka paranjath sherii ayirunnu😂 Munnaka iam your big fan

  • @tvrashid
    @tvrashid 21 день тому +4

    ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം.
    എത്ര വട്ടം കണ്ടെന്നറിയില്ല.

  • @user-kb2er9cg6s
    @user-kb2er9cg6s 2 місяці тому +615

    ഇത് കണ്ടപ്പോൾ 🔥ട്ടം വാരി എറിയാന തോന്നിയത് 🤮🤮🤮🤮🤮🤮

  • @shanavasshanu5265
    @shanavasshanu5265 2 місяці тому +202

    ഇവരെ രണ്ടു പേരെയും ഒഴിവാക്കിയാൽ കൊള്ളാം

  • @Aparna_Remesan
    @Aparna_Remesan 2 місяці тому +149

    0:43 ചായ കുടിക്കണേ സ്വപ്നം കണ്ട് ഉറങ്ങുവാ പാവം🤗🤭

  • @Sameer-om8yp
    @Sameer-om8yp 2 місяці тому +160

    മൂന്നാക്കാ ഓടി രക്ഷപ്പെട്ടു 😂😂😂

  • @shameershameer3428
    @shameershameer3428 2 місяці тому +252

    Jasminanallo ilakkam😂

  • @sowmyamadathil1571
    @sowmyamadathil1571 2 місяці тому +188

    ഇനി മുതൽ ഇവരുടെ combo വീഡിയോ ചെയുന്ന ആളുകളെ കൂടെ സഹിക്കണം, 😆😆

    • @Knk6126
      @Knk6126 2 місяці тому +1

      Fully game planing anne അവിടെ നിൽക്കാനുള രണ്ടു പേരുടേയും മനസിലുള്ള പരിവാടിയ ഒരു റീസൺ love create ചെയ്താൽ കാണുന്നവർക് മടുപ്പ് തോന്നില്ല അവരെ പുറത്താക്കാൻ തോന്നുമില്ല
      Both are fakeee

    • @sowmyamadathil1571
      @sowmyamadathil1571 2 місяці тому

      @@Knk6126 purathu ninnu game plan cheythu keriyada 😆😆

    • @Knk6126
      @Knk6126 2 місяці тому +1

      @@sowmyamadathil1571 അങ്ങനെ അല്ല അവിടെ എത്തിയപ്പോ അവർക്ക് അവിടെ 100 ഡേയ്‌സ് നിക്കാൻ ഉള്ള thought ആയിരിക്കും അവർ തമ്മിൽ plan ചെയ്തിട് ഉണ്ടാവില്ല self മൈൻഡ് വച്ചു love സീൻ create ചെയുന്നതാണ് ഞാൻ ഒരു കാര്യം പറയട്ടെ ഇതുപോലെ ഒരു love drama കളിച്ച ആരാ അവരെ പുറത്താക്കന്ന് നോക്കുവാ എല്ലാവരും സപ്പോർട്ട് ചെയുക മാത്രമേ ഉള്ളു

  • @memberofpurpleocean9055
    @memberofpurpleocean9055 2 місяці тому +26

    എല്ലാ സീസണിലും ഇപ്പോ ഒരു love strategy ഉണ്ടല്ലോ😂

  • @myaccount8437
    @myaccount8437 2 місяці тому +127

    jasmine haters

    • @ammmhhh
      @ammmhhh 2 місяці тому +2

      Not heater, it's hater

  • @Ammuzzzz687
    @Ammuzzzz687 2 місяці тому +210

    ഗബ്രിയേ ഒട്ടും ഇഷ്ടമില്ല.. ഇടക്ക് തോന്നും ഇതിലും ഭേദം രതീഷ് ആണെന്ന്.. Jasmine ലവ് ട്രാക്ക് പിടിക്കാൻ ആണ് ശ്രമിക്കുന്നതെങ്കിൽ bore ആണ് 👎

  • @glamgirl0077
    @glamgirl0077 2 місяці тому +88

    Munnakkkaaaa ith kanunnundooo😂😂😂

  • @influxworld7161
    @influxworld7161 2 місяці тому +15

    ജാസ്മിനെ ഇഷ്ടമല്ലാത്തവർ ലൈക്‌ 🥰🥰🥰🥰
    150 നു മുകളിൽ ക്യാമറ ഉണ്ടെന്ന് പറയുന്നു.. ലൈവ് ഇട്ടാൽ മുഴുവൻ കാണുന്നത് ഈൗ പ്രേമ നാടകം. ക്യാമറ മ്യാൻ എന്താണ് ഉദ്ദേശിക്കണേ...
    Avalde വിചാരം പുറത്തു ഭയങ്കര ഫാൻസ്‌ ആണെന്ന് ആണ്..
    ഈ സീസൺ ഇൽ എനിക്ക് ആകെ ഇഷ്ടയത്. Rockey🥰 ഋഷി ❤️❤️ JINTO❤❤❤

  • @user-tl9sd2mn6h
    @user-tl9sd2mn6h Місяць тому +3

    Gabri poyathin shehsam kanvarundo🫡🤍

  • @shebzz0078
    @shebzz0078 2 місяці тому +267

    അവനറിയാം ഇത് അവളുടെ number ആണെന്ന് എല്ലാം 😂😂😂

  • @user-ce8wx9yo2p
    @user-ce8wx9yo2p 2 місяці тому +382

    Please ithonnum aarum support cheyyarth... cringe edits kaanan vayya 🥴 Genuine aarnengi pottenn vekkarnnu

    • @user-hw5nl6nx8s
      @user-hw5nl6nx8s 2 місяці тому +5

      Athu thanna

    • @deepakdeepu362
      @deepakdeepu362 2 місяці тому +18

      കുറെ കാന്താരിമാർ കാണും സപ്പോർട്ട് ചെയ്യും 🤣പ്രേമോളികൾ

    • @sharanyashashi7238
      @sharanyashashi7238 2 місяці тому +6

      @@deepakdeepu362 ഇവൾ എന്തൊരു over aannu oru comment ettathinu ഒരുത്തി chorinju വന്നിട്ടുണ്ട് onnu podi ennu 😁

    • @deepakdeepu362
      @deepakdeepu362 2 місяці тому +4

      @@sharanyashashi7238 അപ്പോൾ അവൾ ഒരു പ്രേമോളി തന്നെ 🤭

    • @Achayathii
      @Achayathii 2 місяці тому +1

      ​@@sharanyashashi7238അത് മിക്കവാറും അവളുടെ relatives ആയിരിക്കും അല്ലെകിൽ എതെകിലും കലിപ്പന്റെ കാന്താരി ആയിരിക്കും

  • @Rhna145
    @Rhna145 2 місяці тому +15

    3:41 paavam nalla urakkamaan😂

  • @Mewithmineworld
    @Mewithmineworld 2 місяці тому +16

    അയ്യേ അയ്യേ അയ്യയ്യേ അയ്യയ്യയ്യെ😂😂😂😂

  • @anu-oe4iw4vl4d
    @anu-oe4iw4vl4d 2 місяці тому +111

    Ayee ...eval endhoke aa cheyane....oru image illath kalayum enna thonnane..😮

  • @Saitha277
    @Saitha277 2 місяці тому +216

    Ee jasmin enta inghane . Sharikum premathinte asugam ind ivalk

  • @VishnuR322
    @VishnuR322 2 місяці тому +149

    Plan ചെയ്ത് വന്നത് കൊണ്ട് അവന്റെ പുറത്ത് ഉള്ള് ഗേൾ ഫ്രണ്ട് പോലും പ്രതികരിക്കുന്നില്ല 🤣

  • @user-jw1be8nb3m
    @user-jw1be8nb3m 2 місяці тому +108

    Jasmin : njan pranayikkan allah poyadh 😝😝

    • @Rana-vy1dc
      @Rana-vy1dc 2 місяці тому +1

      Athkond Aval parayaipiche adangu

  • @AnilKumar-cc7xm
    @AnilKumar-cc7xm 2 місяці тому +168

    Gabriye Ippo ishttamallathavar undo
    Reply thannavrkkoke ishttanu but 127 like?? 💁

  • @ishani9694
    @ishani9694 2 місяці тому +39

    ജാസ്മിന് സിനിമയിലോ സീരിയലിലോ മിക്കവാറും അഭിനയിക്കാൻ ചാൻസ് കിട്ടും... ഇജ്ജാതി abinayolle kanich kuttunnath

  • @lipsymartin6288
    @lipsymartin6288 2 місяці тому +11

    Vazha gabrium kozhi jasminum estam allathavar like adi
    Jasmin Eshtam allathvar like adi

  • @user-nb9ai16
    @user-nb9ai16 2 місяці тому +29

    Love track ആകാം ഒരു പത്തിരുപതു ദിവസം കഴിഞ്ഞിട്ട് പോരെ മക്കളെ.. ഇതിപ്പോ മുട്ടി നിക്കുന്നത് പോലെ തോന്നുന്നു.

  • @aparnaappu787
    @aparnaappu787 2 місяці тому +69

    ന്തൊരു പെണ്ണാണ് 🙏🏼 അവനുo കണക്കാ

  • @AyishaSalim-in4zu
    @AyishaSalim-in4zu 2 місяці тому +76

    0:43 ente ponno onnum arjilla pavm❤😂

  • @mahichennai208
    @mahichennai208 2 місяці тому +246

    BigBoss season 6 is utter flop … oral polum njangal audiencemayi connect avunnilla.. !

    • @NS__88
      @NS__88 2 місяці тому +10

      True .. entho ellarum acting pole und

    • @user-hw5nl6nx8s
      @user-hw5nl6nx8s 2 місяці тому +6

      Correct aanu

    • @INDUS_fan
      @INDUS_fan 2 місяці тому +4

      SIJO😈🔥

    • @ajithan1685
      @ajithan1685 2 місяці тому +3

      സാനെ തീർന്ദ കൂട്ടം ​@@INDUS_fan😂

    • @sky_335
      @sky_335 2 місяці тому +3

      @@INDUS_fanPR. ഇല്ലെങ്കിൽ ആദ്യ ദിവസം തന്നെ ഇവന് പുറത്ത് ഗ്രൂപ്പ്‌ വർക്ക്‌ ഉണ്ടാകില്ല

  • @merinjosey5857
    @merinjosey5857 2 місяці тому +72

    വന്നിട്ട് 2ദിവസേ ആയുള്ളു,,,,,, 🙄

  • @flyhigh7115
    @flyhigh7115 2 місяці тому +79

    Avalde vicharam love song bgm ittf purath vann fan aakun enn aakim😅😅😅😅😅 podi ooolee

  • @sky_335
    @sky_335 2 місяці тому +32

    നാലു ദിവസം കൊണ്ട് ഉണ്ടായ താനേ സേർന്ത കൂട്ടം. സിജോ.
    ഇങ്ങനൊരു സ്വയംപൊങ്ങി

  • @user-pe1fz3rl2w
    @user-pe1fz3rl2w 2 місяці тому +17

    Aa kidakunna aale aarum shraddhikunnillallo😂😂

  • @sharanyashashi7238
    @sharanyashashi7238 2 місяці тому +326

    ഇവൾ എന്തൊരു over 😡😡

  • @sajeenashanavas5752
    @sajeenashanavas5752 2 місяці тому +7

    വേറെ നല്ലൊരു combo ഉണ്ടായിരുന്നു രഞ്ജിനി ഹരിദാസ് & സാബു മോൻ

  • @user-zn2jf8lg5b
    @user-zn2jf8lg5b Місяць тому +3

    Enikk jasmine ishttamanu❤

  • @anassilfath1393
    @anassilfath1393 2 місяці тому +6

    Jasmine real face is screaming😂😂

  • @nataasha928
    @nataasha928 2 місяці тому +23

    Ithu kaanumbo raneeshanodum vishnuvinodum respect thonnunnu, avarkk venemengil ithu pole oola Kali kalikkamayirunnu ,bt avar angane chinthichittupolumila, avar polum ariyathe oru nalla combo undayii, nalla best decent contestants aayirunnu , missing very badly 🙂

  • @Besttime895
    @Besttime895 2 місяці тому +81

    ഇവൾക് എവിടെ ചെന്നാലും lobe 😄ആണ് 😆
    അച്ഛനും അമ്മയും പുറത്തിറക്കാതെ , പേടിപ്പിച്ചു വളർത്തിയ കുട്ടിയ 😆😆😆...

  • @shilpachippu7113
    @shilpachippu7113 2 місяці тому +27

    DILROB combo തൊട്ട് love track പൊളിഞ്ഞു ആളുകൾക്ക്. മനസിലായി ഇതൊക്കെ വെറും അഭിനയം ആണെന്ന് 😂

  • @habeel3622
    @habeel3622 2 місяці тому +4

    Ivarude eee combo purath bgm okke aaagoshikunnind ennayirikkum ivarude vicharam🤣🤣

  • @mykitchen1996
    @mykitchen1996 2 місяці тому +21

    Asla ഇപ്പോൾ എന്ത് കൊണ്ടാണ് അവളുടെ frnd നോട്‌ ഇവളെ mrg ചെയ്യണ്ട എന്ന് പറഞ്ഞത് ഇപ്പൊ ബോധ്യപ്പെട്ടു

  • @Thennal-zz6ho
    @Thennal-zz6ho 2 місяці тому +23

    Ayyee ഇവളിത് എന്തു തേങ്ങ ആണ് കാണിക്കണേ cuteness കാണിക്കാൻ കുറച്ച് കഷ്ടപ്പെടുന്നുണ്ട് ഇത് ആരുടെയൊക്കെയോ combo കണ്ട് പേടിച് വന്ന pole indallo 😹kashttam 🤮

  • @Madhuramalayalam
    @Madhuramalayalam 2 місяці тому +14

    😅content nu vendii oronnnu kanikuva but okkunnilla😂

  • @Thennal-zz6ho
    @Thennal-zz6ho 2 місяці тому +51

    evar dil rob kalikkan ennu thonnunnavr like adik 👀😹

  • @user-yp8bl6jr6q
    @user-yp8bl6jr6q 2 місяці тому +139

    രതീഷിനെക്കാൾ കഷ്ട്ടം ആണല്ലോ ഈ രണ്ട് വാഴകളുടെ വെറുപ്പിക്കൽ 🤢🙏

  • @Aparna_Remesan
    @Aparna_Remesan 2 місяці тому +111

    Fake combo😏 എല്ലാം സീസണിലും കാണും ഇതുപോലെ പ്രഹസനം 🥴

  • @malu2055
    @malu2055 2 місяці тому +9

    Asla Marley ithoke kanundooo

  • @Pandaboi539
    @Pandaboi539 2 місяці тому +10

    Le ithokke kanunna munnaakka😂

  • @ArshinaAchoos
    @ArshinaAchoos 2 місяці тому +10

    Munnakka rakshapettu guysss😅

  • @mottus123
    @mottus123 2 місяці тому +32

    അയ്യേ ഇവള് എന്തോന്നാ kanikaney🤣🤣Love strategy തുടങ്ങി 🤣🤣.. കോമഡി ആയിട്ടുണ്ട് 😂😂
    അല്ലേൽ തന്നേ എനിക്ക് ജാസ്മിനെ ഇഷ്ടല്ല... ഇപ്പൊ ഇച്ചിരികൂടി വെറുപ്പ്‌ ആയീ 😼

  • @farsananasar9790
    @farsananasar9790 2 місяці тому +6

    Enikk Jasmine ishtayirunnu..I didn't expected this from her...ithonnm kaanane thonunilla..ipoo thanne ee video pause aakkiyittaanu njn ithezhthunnath.....

  • @Sha..__915
    @Sha..__915 2 місяці тому +6

    Mike മൂക്കിക്കെറ്റി വെച്ചേക്കുവാണോ 🤣🤣👀

  • @nazirmansoormusic109
    @nazirmansoormusic109 2 місяці тому +37

    BB യിലെ മെയിൻ വെറുപ്പിക്കൽസ് ടീം jasmin gabri

  • @mayusvlog
    @mayusvlog 2 місяці тому +78

    ഇവരുടെ combo real or fake ആയിക്കോട്ടെ എന്തായാലും cerena sagarinte game നശിപ്പിച്ചത് പ്പോലെ ഇവർ രണ്ടാളും നല്ല individual players ആണ് ഇങ്ങനെ combo ഉണ്ടാക്കി കഴിഞ്ഞാൽ ഇവരുടെ Games നെ നല്ല രീതിയിൽ ബാന്ധിക്കും

  • @meenamalus
    @meenamalus 2 місяці тому +28

    ഇതൊക്കെ എന്ത്??

  • @jallushid8312
    @jallushid8312 2 місяці тому +7

    😂2 eppisode kond poovitta പ്രണയം

  • @MidhuThankachan
    @MidhuThankachan 2 місяці тому +3

    Jasmine ishtamillathavar like adi

  • @hsz3812
    @hsz3812 2 місяці тому +4

    Le Jasminte vappa. aval ingot varate kaanich kodukunundavalk
    Le munnakka. Padachon enne kaathu 🤩

  • @ammuz241
    @ammuz241 2 місяці тому +2

    New ship unlocked...... ജബ്രി 😌

  • @devikaks8958
    @devikaks8958 2 місяці тому +2

    Ivaru enthina kuricha samsarikane. Njan live kandilla. Ipo parayanath manasilavanilla.

  • @SanjayPrasad-gs1no
    @SanjayPrasad-gs1no 2 місяці тому +6

    Jasminu avidunnn pokan manasillaa...avn anenkii irikkan parayunnum illaaaa......kashtam 😂😂😂😂😂😂😂😂😂😂

  • @Akheelag
    @Akheelag 2 місяці тому +36

    Gabri + jas = Gas✅

  • @ikkoozz3473
    @ikkoozz3473 2 місяці тому +14

    Eaneett ponneyyy😬😬😬😬😬

  • @Aparna801
    @Aparna801 2 місяці тому +4

    :43 നാളെ ആരാണാവോ ചയ വെക്ക😂😂😂

  • @mubinamariyam1480
    @mubinamariyam1480 2 місяці тому +10

    Exact copy of dilsha
    Winner aaknm athre illuu avalkk.
    Last avan sasii aaakum 😂

  • @naazali2462
    @naazali2462 2 місяці тому +7

    Natural aayi cheydhadhaaneng artificial aaytund😂😂

  • @user-tw2jc6jk5x
    @user-tw2jc6jk5x 2 місяці тому +1

    ഗബ്രിയേ ഇഷ്ടമല്ലാത്തവർ ലൈക്‌ അടി

  • @Meenas592
    @Meenas592 20 днів тому +2

    Jasmin ♥️ gabri ♥️

  • @haneefap6574
    @haneefap6574 2 місяці тому +5

    മുന്നയ്ക്കാന്റെ ഭാഗ്യം

  • @realitytells..7960
    @realitytells..7960 2 місяці тому +11

    ജിന്റോ :ഒരു ചായ + ഉറക്കം 😂😂

  • @abhiramrs8094
    @abhiramrs8094 2 місяці тому +4

    Aha alla season um arach kalakki kudichitt erangirikkuva oroo combozz

  • @Kunju_gk
    @Kunju_gk 2 місяці тому +48

    Jasmine oru moyanth thanne

  • @Thithuu
    @Thithuu 2 місяці тому +6

    He seems to be a playboy😮

  • @radiologyradioz
    @radiologyradioz 2 місяці тому +6

    Onnumariyathe jinto chetan😂

  • @najeebaashik5457
    @najeebaashik5457 2 місяці тому +2

    Ivl introl oriklm love stratergy kond varulllann paranjot vann fist day thane love anallo😄

  • @chandralekhags3172
    @chandralekhags3172 2 місяці тому +3

    അഭിനയം 👌

  • @fathimathpajju7103
    @fathimathpajju7103 2 місяці тому +3

    ക്യാമറ ഇല്ലായിരുന്നേൽ അവൾ അവിടെന്ന് ഇറങ്ങുമ്പോ എന്തെങ്കിലും ഒരു മാറ്റം വന്നേനെ 🤩

  • @butterflygirl4550
    @butterflygirl4550 2 місяці тому +54

    അയ്യേ ഇവൾ എന്താ ഇങ്ങനെ

  • @SSR_061
    @SSR_061 2 місяці тому +2

    ippo ivanta sound nere aayo👀athengane ?? 🤔

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 2 місяці тому +1

    പ്രമിക്കവർ പ്രമിക്കട്ടെ അത് ഇഷ്ടപെടാത്ത ഇരിക്കണ്ട കാര്യമെന്ന് ഇല്ലല്ല |

  • @Ammu..124
    @Ammu..124 2 місяці тому +13

    Enth over anu😏

  • @nandhuz1235
    @nandhuz1235 2 місяці тому +110

    Jasmin cringe🤮

  • @fashionlds1197
    @fashionlds1197 2 місяці тому +2

    തുടങ്ങിയിട്ടുള്ളൂ ഇപ്പോൾ തന്നെ ഇങ്ങനെ എന്തൊക്കെകാണണം 😢😢

  • @AadilaJaezaManzil
    @AadilaJaezaManzil 2 місяці тому +1

    Le jinto: akath poyi premikkeda urangunnad kandille😂