20%നക്കാപ്പിച്ച അല്ല ക്രിസ്ത്യാനികൾക്ക് വേണ്ടത്|PRIEST|K MURALEEDHARAN|THRISSUR ELECTION|GOODNESS TV

Поділитися
Вставка
  • Опубліковано 23 кві 2024
  • 20%നക്കാപ്പിച്ച അല്ല ക്രിസ്ത്യാനികൾക്ക് വേണ്ടത്|PRIEST|K MURALEEDHARAN|THRISSUR ELECTION|GOODNESS TV
    #goodnesstv #priest #election #thrissur #kmuraleedharan
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 870

  • @user-tf6mr4qp4g
    @user-tf6mr4qp4g 2 місяці тому +505

    പൊളിച്ചു അച്ഛൻ❤ ഇതുപോലെയുള്ള നട്ടെല്ലുള്ള അച്ഛന്മാരാണ് ആവശ്യം

    • @svmukesh188
      @svmukesh188 2 місяці тому +1

      🥰

    • @user-xb5pq
      @user-xb5pq 2 місяці тому +3

      Mattu sabhakalil ethupole parayaan oruthanumilla. Kastam kashtam

    • @dxbnrs
      @dxbnrs 2 місяці тому +3

      നട്ടെല്ല് പണയം വെച്ച അഛനാ സുഹൃത്തെ ഈ സംസാരിക്കുന്നത്.

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 2 місяці тому +11

      ​@@dxbnrsninte achante kaaryam choodichilla... ഈ അച്ഛന് നട്ടെല്ല് ഉള്ളതുകൊണ്ട് തന്നെയാ ഇങ്ങനെ സംസാരിക്കുന്ന ഒരു ക്രിസ്ത്യാനി എന്തെങ്കിലും പറഞ്ഞാൽ പിടിച്ച് വിഴുങ്ങാൻ നോക്കിയിരിക്കുന്ന ചെല വർഗ്ഗക്കാര്‍ ഇവിടെ ഇഷ്ടം പോലെ ഉണ്ട്

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 2 місяці тому

      Correct

  • @Agniveer108
    @Agniveer108 2 місяці тому +277

    ആദ്യം ചെയ്യേണ്ടത്, ഭൂരിപക്ഷം ന്യൂണ പക്ഷം എടുത്ത് ദൂരെ കളയണം. സംവരണത്തിന് യോഗ്യർ ആദി വാസികൾ മാത്രം ആണ് ❤

    • @sojanmathew5471
      @sojanmathew5471 2 місяці тому +7

      SC/ ST പിന്നെ

    • @ayrinaaronsojan9360
      @ayrinaaronsojan9360 2 місяці тому +15

      ഒരു ജാതിയും മതവും നോക്കണ്ട. അർഹതപ്പെട്ടവർക്ക് കൊടുക്കുക. മേൽജാതിയിൽ ദുരിതം അനുഭവിക്കുന്നവർ ഇല്ലേ. അതുപോലെ സംവരണ വിഭാഗത്തിൽപ്പെട്ടവരിൽ നല്ല നിലയിൽ ജീവിക്കുന്നവരുമില്ലേ

    • @annamsinia.p8762
      @annamsinia.p8762 2 місяці тому +23

      സംവരണം ജാതിയുടെയോ മതത്തിനോ അടിസ്ഥാനത്തിൽ വേണ്ട. സാമ്പത്തിക അവസ്ഥ പരിഗണിച്ച് മതി. സംവരണം എല്ലാം മാറ്റണം

    • @VishnuAlappu-
      @VishnuAlappu- 2 місяці тому +2

      ​@@sojanmathew5471
      ശരിക്കും നുനപക്ഷം- അനുകൂൽയത്തിന്
      വേണ്ടി കരയേണ്ട അവസ്ഥ🤗

    • @iamanobodie
      @iamanobodie 2 місяці тому

      SC ST സംവരണം മത വ്യത്യാസം ഇല്ലാതെ കൊടുത്തു മറ്റു obc സംവരണങ്ങൾ നിർത്തലാക്കണം .
      അതു് ക്രിസ്ത്യാനിയുടെ അയാലും ഹിന്ദുവിൻ്റെ ആയാലും മുസ്ലിമിൻ്റെ ആയാലും

  • @jovinthomas3359
    @jovinthomas3359 2 місяці тому +385

    ഫാദർ പറഞ്ഞത് 100%സത്യം

    • @rajtheking659
      @rajtheking659 2 місяці тому

      എന്റെ പൊന്നച്ചോ.. 🙋🏻‍♂️
      ലവനെ ഒന്നും നമ്പരുത്.. 🙏
      ഇനിയും മനസ്സിലായില്ലേ?? ⚠️
      ഇടതനും വലതനും ജിഹാദികളാൽ hijack ചെയ്യപ്പെട്ടു കഴിഞ്ഞതാണ്... 😓...

    • @muhammedcp6293
      @muhammedcp6293 2 місяці тому

      Evanapolatha cristeyan beegara lokathi thana nasham ani us beegararanoku uk na noku ardo kastapetadi pandi britan pokumbol cristeyaneyuda peri kondi negal adakevecherikunu gulfel poye arabaegaleyum patechu jeevekunavar achayathekal palavesham pla beshopi

  • @johnz8992
    @johnz8992 2 місяці тому +277

    നട്ടെല്ലുള്ള ഒരു അച്ഛൻ.
    ഇവിടെ ന്യൂനപക്ഷ മായ ക്രൈസ്തവർക്ക് psc യിലും മറ്റും reservation ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കുട്ടികൾ നാട് വിട്ടു പോകേണ്ടി വരുമായിരുന്നില്ല..

    • @rajtheking659
      @rajtheking659 2 місяці тому +41

      🙏..എന്റെ പൊന്നച്ചോ.. 🙋🏻‍♂️
      ലവനെ ഒന്നും നമ്പരുത്.. 🙏
      ഇനിയും മനസ്സിലായില്ലേ?? ⚠️
      ഇടതനും വലതനും ജിഹാദികളാൽ hijack ചെയ്യപ്പെട്ടു കഴിഞ്ഞതാണ്... 😓

    • @mmm8263
      @mmm8263 2 місяці тому

      ​​@@rajtheking659ലവനോ bjp യോ?

    • @binomathew2070
      @binomathew2070 2 місяці тому

      ​@@mmm8263ബിജെപി എത്രയോ ഭേദം

    • @VishnuAlappu-
      @VishnuAlappu- 2 місяці тому +1

      ​@@rajtheking659
      ശരിക്കും നുനപക്ഷം- അനുകൂൽയത്തിന്
      വേണ്ടി കരയേണ്ട അവസ്ഥ🤗

    • @rajtheking659
      @rajtheking659 2 місяці тому +4

      @@VishnuAlappu- അപ്പുറത്ത് ഉള്ളവന് അനർഹമായത് കിട്ടുമ്പോൾ, ഇവിടെയ്ക്കും കിട്ടാൻ വാദിക്കുന്നതിൽ തെറ്റില്ലെടോ കുണ്ടാ..

  • @bijutom2010
    @bijutom2010 2 місяці тому +195

    ഇതുപോലുള്ള അച്ചന്മാരോടാണ് കൂടുതൽ ബഹുമാനം 💖💖💖

  • @seekeroftruth3150
    @seekeroftruth3150 2 місяці тому +269

    ഒത്തിരി ഒത്തിരി നന്ദി അച്ചൻമാർ ഇങ്ങനെവേണം ഇവനെക്കെ ക്രിസ്ത്യാനികളുടെ വോട്ടു വേണം മേത്തന്റെ മൂടുതാങ്ങികൾ എന്നിട്ട് അവരുടെ കൂടെ നിൽക്കും.👍👍👍👍👍🙏

    • @secilrods5170
      @secilrods5170 2 місяці тому

      moodumatram alla moonvasham koodi naki kodukum , kantapooram tintta kaiy nakunudayirunu oru congress karan alkar kanatapol avedayallam nakikodukum

    • @artsads6416
      @artsads6416 2 місяці тому +3

      വഴിതെറ്റിയ മുട്ടനാടുകളുടെ മൂഡിനെക്കാൾ നല്ലതാണ് മേത്തന്റെ മൂട് എന്ന് അവർക്കു തോന്നിക്കാണും

    • @FanFightFunVideos
      @FanFightFunVideos 2 місяці тому +8

      മണിപ്പൂരിലും കാണ്ഡമാലിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കർണാടകയിലും ഉത്തർപ്രദേശിലും ഒക്കെ 100% വും കിട്ടുന്നുണ്ട് 🤣🤣
      ഇനി കേരളത്തിലും 100% കിട്ടാൻ ബിജെപിയെ തിരഞ്ഞെടുക്കൂ 🤣🤣

    • @manavan3524
      @manavan3524 2 місяці тому

      അച്ഛന്മാർ മനുഷ്യനു വേണ്ടി നിലകൊള്ളണം

    • @manavan3524
      @manavan3524 2 місяці тому

      ആരാണ് ഈ മേത്തൻ
      കൃസംഘികളെ ഉദ്ദേശിച്ചാണോ

  • @smiling_buddha333
    @smiling_buddha333 2 місяці тому +186

    ഇതുപോലുള്ള അച്ഛന്മാരെയാണ് നമുക്ക് വേണ്ടത്

    • @rajtheking659
      @rajtheking659 2 місяці тому

      എന്റെ പൊന്നച്ചോ.. 🙋🏻‍♂️
      ലവനെ ഒന്നും നമ്പരുത്.. 🙏
      ഇനിയും മനസ്സിലായില്ലേ?? ⚠️
      ഇടതനും വലതനും ജിഹാദികളാൽ hijack ചെയ്യപ്പെട്ടു കഴിഞ്ഞതാണ്... 😓

  • @cheriannettikkadan404
    @cheriannettikkadan404 2 місяці тому +260

    ഇതുപോലെ ആകണം എല്ലാ priests🥰🥰

    • @rajtheking659
      @rajtheking659 2 місяці тому +1

      എന്റെ പൊന്നച്ചോ.. 🙋🏻‍♂️
      ലവനെ ഒന്നും നമ്പരുത്.. 🙏
      ഇനിയും മനസ്സിലായില്ലേ?? ⚠️
      ഇടതനും വലതനും ജിഹാദികളാൽ hijack ചെയ്യപ്പെട്ടു കഴിഞ്ഞതാണ്... 😓

    • @muhammedcp6293
      @muhammedcp6293 2 місяці тому

      Cristeyan beegarara lokathi neni nashepekanam chadeyanmar

    • @Anna-lg8hw
      @Anna-lg8hw 2 місяці тому

      മമ്മൻ മോങ്ങി😂😂😂 ​@@muhammedcp6293

    • @binomathew2070
      @binomathew2070 2 місяці тому

      ​@@muhammedcp6293ആരാ ഈ പറയണെ

    • @stojotomjose4147
      @stojotomjose4147 2 місяці тому

      @@muhammedcp6293 afghanistan undada sudapi

  • @johnkkm
    @johnkkm 2 місяці тому +129

    ബിഷപ്പ് തൃശൂർ പോലും വായ thorkatta ഈ സമയത്തു ഈ അച്ഛനോട് ബഹുമാനം തോനുന്നു ❤❤

    • @FanFightFunVideos
      @FanFightFunVideos 2 місяці тому +2

      മണിപ്പൂരിലും കാണ്ഡമാലിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കർണാടകയിലും ഉത്തർപ്രദേശിലും ഒക്കെ 100% വും കിട്ടുന്നുണ്ട് 🤣🤣
      ഇനി കേരളത്തിലും 100% കിട്ടാൻ ബിജെപിയെ തിരഞ്ഞെടുക്കൂ 🤣🤣

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому +1

      ​@@FanFightFunVideos jihade....

    • @user-uq3dn6eu6y
      @user-uq3dn6eu6y 2 місяці тому

      അച്ഛൻ അരി ഭക്ഷണം കഴിക്കുന്നത് കൊണ്ട്

  • @user-qe3ns1ni6q
    @user-qe3ns1ni6q 2 місяці тому +89

    നഗ്നമായ സത്യം തുറന്നുപറഞ്ഞ അച്ഛന് ആയിരമായിരം നന്ദി 80/20 അറബിക്കടലിൽ കളയുക

  • @babythomas942
    @babythomas942 2 місяці тому +120

    അച്ഛനാണ് സൂപ്പർ ഹീറോ 👍👍👍

    • @vimalvk5039
      @vimalvk5039 2 місяці тому

      കോപ്പ് ആണ്

  • @roumman2138
    @roumman2138 2 місяці тому +97

    Father full support

  • @cheriannettikkadan404
    @cheriannettikkadan404 2 місяці тому +108

    Full support Father, 🥰🥰🥰

    • @rajtheking659
      @rajtheking659 2 місяці тому +2

      എന്റെ പൊന്നച്ചോ.. 🙋🏻‍♂️🙏ഹോ..
      ലവനെ ഒന്നും നമ്പരുത്.. 🙏
      ഇനിയും മനസ്സിലായില്ലേ?? ⚠️
      ഇടതനും വലതനും ജിഹാദികളാൽ hijack ചെയ്യപ്പെട്ടു കഴിഞ്ഞതാണ്... 😓

  • @pmsamuel6155
    @pmsamuel6155 2 місяці тому +95

    പാർട്ടികൾ തെറ്റുതിരുത്തി മുമ്പോട്ടു പോകണം
    അഛൻ പറഞ്ഞതു ശരിയാണ

  • @ShummyAntony
    @ShummyAntony 2 місяці тому +86

    ഭൂരിപക്ഷവും ന്യൂനപക്ഷവും എടുത്ത് കാട്ടിൽ കളയുക. ഓരോ പൗരന്റെയും സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആയിരിക്കണം സർക്കാർ ആനുകൂല്യങ്ങൾ നൽകേണ്ടത്. മതത്തിന് അല്ല പ്രാധാന്യം നൽകേണ്ടത്, ദുരിതമനുഭവിക്കുന്ന പൗരനാണ് പരിഗണന നൽകേണ്ടത്.

    • @imniekle
      @imniekle 2 місяці тому +14

      അതു കൊണ്ടാണ് ഭാരതീയ ജനതാ പാർട്ടി ഏക സിവിൽ കോഡ് കൊണ്ടുവരുന്നത്..ഇന്ത്യയിൽ ഓരോ പൗരനും ഒരൊറ്റ നിയമം,,

    • @Rohith986
      @Rohith986 2 місяці тому +1

      💯 right

    • @user-xf5zw3ux6e
      @user-xf5zw3ux6e 2 місяці тому +1

      ഏക സിവിൽ കോഡ് വരട്ടെ

    • @sumeshs4020
      @sumeshs4020 2 місяці тому

      പക്ഷേ എല്ലാവരും എതിരല്ലെ

    • @maximesmaximes1766
      @maximesmaximes1766 2 місяці тому

      അതിന് നിന്റെ വർഗം എല്ലാം ഒറ്റക്ക് വിഴുങ്ങി ഇനി തുല്യതയിൽ വരട്ടെ എന്നിട്ട് ഒഴിവാകാം സംവരണം

  • @clerisongomez2142
    @clerisongomez2142 2 місяці тому +50

    അച്ഛനൊരു ബിഗ് സല്യൂട്ട് . വൈദികരായാൽ ഇതുപോലെ നട്ടെല്ലുള്ള വരായിരിക്കണം . വോട്ടു ചോദിച്ചു വരുന്നവരോട് മുഖത്തു നോക്കി പറയാനുള്ളത് പറയണം .

  • @user-to3nv9hc9q
    @user-to3nv9hc9q 2 місяці тому +124

    ഇന്ത്യയിൽ മുസ്ലിം ആണ് ഭൂരിപക്ഷം,ഹിന്ദു എന്നത് പല ജാതികൾ ആണ്,കേരളത്തിലും ഭൂരിപക്ഷം മുസ്ലിം തന്നെ,പിന്നെ എങ്ങനെയാണ് ഇവർ ന്യൂന പക്ഷം ആവുന്നത്😅😅😅

    • @indianfurniture683
      @indianfurniture683 2 місяці тому +2

      എന്നാൽ പിന്നെ മുസ്ലിം രാജ്യം ആക്കിയാലോ

    • @sulfisulfi5022
      @sulfisulfi5022 2 місяці тому

      Oro Sarkar office kalile niyamanam nokiyal ariyaam aru newnapaksham aru pooripaksham

    • @user-be5db4bb4w
      @user-be5db4bb4w 2 місяці тому

      അറബ് രാജ്യമായി പ്രഖ്യാപിച്ചേക് 😂

  • @davismenachery2239
    @davismenachery2239 2 місяці тому +44

    നെടുപുഴത്തെ അച്ഛാ സൂപ്പർ. 👏👏👏👏👏👌🌹👍💪

  • @n-tv5fm
    @n-tv5fm 2 місяці тому +39

    Respect to All Catholic Fathers , good and happy to see the Catholic father speaking loud for lot of christians problems nowdays 💯

  • @rosyjoy2193
    @rosyjoy2193 2 місяці тому +25

    Well സൈഡ് ഫാദർ. നട്ടെല്ലുള്ള ഒരു ഫാദർ. നല്ല ഒരു ഇടയൻ ദൈവ ജനം ഇതുപോലെ യുള്ള ഇടയൻ മാരെ സഭയിൽ കാത്തിരിക്കുന്നു congrats ഫാദർ

  • @ScorpioSon
    @ScorpioSon 2 місяці тому +31

    Super father ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sonyvarghese9973
    @sonyvarghese9973 2 місяці тому +64

    Father ആണ് നട്ടെല്ല് ഉള്ള ഒരച്ചൻ well said full support

  • @josevarghese5238
    @josevarghese5238 2 місяці тому +28

    അച്ചന്റെ സമുദായത്തിന്റെ വിഷമതകൾ പറഞ്ഞപ്പോൾ കളിയാക്കി ചിരിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾ ഇത്രയും വിലയേ നിങ്ങൾക്ക് ഞങ്ങൾ നൽകുന്നുള്ളൂ എന്നാണ് മനസ്സിലാകുന്നത്. കൊൺഗ്രസിന്റെ മനസ്സിലിരിപ്പ് ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കിയാൽ കൊള്ളാം.

  • @sebastianarthunkal3368
    @sebastianarthunkal3368 2 місяці тому +21

    നിലപാടുകൾ വ്യക്തതയുണ്ടു. ധൈര്യമായി പറയണം. നമ്മുടെ കടമയാണ്. നന്ദി ഫാദർ.

  • @Jincejosrockz
    @Jincejosrockz 2 місяці тому +141

    ഇത് തന്നെയാണ് മോദി പറഞ്ഞതും... ഇടതനും വലതനും ഒരു പണി കൊടുക്കണം... ബിജെപിക്ക് വോട്ട് ചെയ്യണം 👍

    • @user-xx2xd3rf4v
      @user-xx2xd3rf4v 2 місяці тому +10

      തല മറന്നു എണ്ണതേക്യരുത് മോളെ അണ്ടിയോയ്ട് അടുക്കുമോൾ മാങ്ങയുടെ പുളിയറിയാം

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 2 місяці тому +8

      പുളി,അറിഞ്ഞ ത്,ആണ്,സാ൪

    • @VishnuAlappu-
      @VishnuAlappu- 2 місяці тому +2

      ​@@user-xx2xd3rf4v
      ശരിക്കും നുനപക്ഷം- അനുകൂൽയത്തിന്
      വേണ്ടി കരയേണ്ട അവസ്ഥ🤗

    • @paulpaulo919
      @paulpaulo919 2 місяці тому +6

      ​@@user-xx2xd3rf4vപാഷാണത്തെക്കാല പുളി ആണ് നല്ലത് 😊

    • @IND17548
      @IND17548 2 місяці тому +17

      എന്റെ vote BJP ക്ക്

  • @AbrahamPG-hv6mb
    @AbrahamPG-hv6mb 2 місяці тому +29

    കട്ട സപ്പോർട്ട്

  • @user-fn7ml6qc8w
    @user-fn7ml6qc8w 2 місяці тому +23

    കലക്കി അച്ചാ, കലക്കി. ഇത്തരത്തിലുള്ള നിലപാടുകൾ സഭ മുൻപ് എടുത്തിരുന്നെങ്കിൽ ഇന്ത്യയിലെ ക്രിസ്തു വിശ്വാസികൾ നന്നായേനെ . കേരളത്തിലെ സഭാ തലവന്മാർ സ്വന്തം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തതിനാലാണ് സഭയ്ക്കും സഭാമക്കൾക്കും ഈ ഗതി വന്നത്.

  • @jessygeorge2694
    @jessygeorge2694 2 місяці тому +23

    Well said Father..... 👍

  • @jofrincj6625
    @jofrincj6625 2 місяці тому +29

    ഇതാവണം അച്ഛൻ 🔥🔥🔥

  • @tommaryjoseph
    @tommaryjoseph 2 місяці тому +33

    ❤ സൂപ്പർ അച്ചാ

  • @lessleyantony8449
    @lessleyantony8449 2 місяці тому +21

    Absolutely correct massage big salute

  • @tintoanto3411
    @tintoanto3411 2 місяці тому +26

    Loved this ❤

  • @joshy43kdr
    @joshy43kdr 2 місяці тому +19

    Congratulations for your courageous words.

  • @user-yg6wy4lz5q
    @user-yg6wy4lz5q 2 місяці тому +31

    ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ

    • @kunhayammuabdulla8163
      @kunhayammuabdulla8163 2 місяці тому +1

      Ed വന്ന് അനുഗ്രഹിക്കും ദൈവം അനുഗ്രഹിക്കൽ ജൂദാസിനെ യല്ല മനുഷ്യരെയാണ്

    • @user-yg6wy4lz5q
      @user-yg6wy4lz5q 2 місяці тому

      @@kunhayammuabdulla8163 ജിഹാദി മുഹമ്മദിന് ഭ്രാന്ത് ആടാ

    • @harisjob1503
      @harisjob1503 2 місяці тому

      😂 Kuthunabi undayirunnengil poskokesil oolanparayil ittene oru mruga bhogi shishu bhogi shava bhogi gudha bhogi aayirunnu.😮😮😂​@@kunhayammuabdulla8163

    • @mmm8263
      @mmm8263 2 місяці тому

      ​​@@kunhayammuabdulla8163 കോയാ അൻ്റെ ഫുദ്ധി ഫയങ്കരം തന്നെ😂

    • @lifethroughromans8295
      @lifethroughromans8295 2 місяці тому

      ​@@kunhayammuabdulla8163 - എന്നാപ്പിന്നെ അതുകൊണ്ടായിരിക്കും മുഹമ്മദിനെ ദൈവം അനുഗ്രഹിക്കാതെ ഇരുന്നത്. ഒന്നിലേറെ ഭാര്യമാർ ഉണ്ടായിട്ടുപോലും തൻ്റെ പിന്തുടർച്ചക്കാരനായി ഒരു മകൻ പോലും അവശേഷിക്കാതെ മുഹമ്മതിൻ്റെ തലമുറ തന്നെ അന്യം നിന്നുപോയി.

  • @enlightnedsoul4124
    @enlightnedsoul4124 2 місяці тому +22

    ഇടത് വലത് മുന്നണികൾ ക്രിസ്ത്യാനികളെ വോട്ട് ബാങ്കായി മാത്രമേ കാണുള്ളൂ... അവർക്ക് മുസ്ലിം പ്രീണനം ചെയ്യാതെ രക്ഷയില്ല

  • @sayoojat2759
    @sayoojat2759 2 місяці тому +36

    Father🔥🔥🔥

  • @Shaluvlogs123
    @Shaluvlogs123 2 місяці тому +13

    ഇങ്ങനെ വേണം വൈദികർ.. I support that blessed father 🙏🏻👍🏻👍🏻നട്ടെല്ല് പണയം വെക്കാൻ ഉള്ളത് അല്ല

  • @georgethomas6983
    @georgethomas6983 2 місяці тому +24

    ആദിവാസികൾക്കു മാത്രം സംവരണം മതി. ബാക്കി എല്ലാവരെയും ഒരേ പോലെ കണ്ടാൽ മതി. കാലം എന്നേ മാറിയതാണ്.

    • @Alj555
      @Alj555 2 місяці тому

      Minorities il backward ille
      Sc/st mathraano vende enth mandatharam aan than parayanath

    • @unniammaman4429
      @unniammaman4429 2 місяці тому

      As per constitution only SCs and STs are given reservation.

  • @amayam1821
    @amayam1821 2 місяці тому +19

    🙏♥️ഗുഡ്

  • @newsvlogmalayalam1142
    @newsvlogmalayalam1142 2 місяці тому +8

    മുസ്ലിംഗങ്ങൾ അനധികൃതമായി ഒന്നും നേടിയിട്ടില്ല. എല്ലാ കണക്കുകളും പരിശോധിച്ചാൽ മനസ്സിലാകും. ഇവിടെ മതത്തിൻറെ പേരിൽ ജനങ്ങൾതമ്മിൽ അകലാൻ പാടില്ല.ഹൃസ്സ്വമായ ഈ ജീവിതം എല്ലാവരും ആസ്വദിച്ചു ജീവിക്കട്ടെ

    • @AB-pj2iy
      @AB-pj2iy 2 місяці тому

      അത് ഇവരോട് പറഞ്ഞിട്ട് കാര്യം ഇല്ലാ..മനസ്സ് നിറയെ വർഗീയത നിറഞ്ഞിരിക്കുമ്പോൾ അവർക്ക് മുസ്ലിങ്ങൾ ശത്രുക്കൾ തന്നെയാണ്.പറഞ്ഞ് തിരുത്താൻ ശ്രമിക്കുന്നത് വെറുതെയാണ്..അവർ മുസ്ലീങ്ങളോടുള്ള വെറുപ്പ് തുടർന്നോട്ടെ എന്ന് കരുതുക.മുസ്ലിങ്ങൾ നിങ്ങളുടെ സമുദായത്തിനുള്ളിൽ പരസ്പരം സഹായിച്ച് മുന്നോട്ട് പോവുക .അങ്ങനെയാ മുസ്ലിം empowerment സാധ്യമാക്കേണ്ടത്.മുസ്ലിങ്ങളുടെ ഉയർച്ച മുസ്ലിങ്ങൾ അല്ലാതെ വേറെ ആരും ആഗ്രഹിക്കുന്നില്ല എന്ന് മനസ്സിലാക്കുക..ഇവരൊക്കെ ചെയ്യുന്നത് പോലെ മറ്റു സമുദായങ്ങളെ മുസ്ലിങ്ങൾ തെറി പറയാതിരിക്കുക..

  • @reethasteephan1187
    @reethasteephan1187 2 місяці тому +13

    അച്ഛാ സൂപ്പർ 👍👍👍🙏🙏🙏

  • @rajuchellayan7401
    @rajuchellayan7401 2 місяці тому +13

    അച്ഛാ ഇതാ right stand.... 👍

  • @benjohn2890
    @benjohn2890 2 місяці тому +25

    Well done , we need priests like this. My vote for BJP only

  • @JackDaniel-oc2kj
    @JackDaniel-oc2kj 2 місяці тому +9

    വൈകി വന്ന ബോധോദയം പൊളി 👌

  • @a.sjoseph4886
    @a.sjoseph4886 2 місяці тому +5

    Excellent.We should open mouth and speak like this to politicians.This father deserves special congratulations.

  • @mettuekm
    @mettuekm 2 місяці тому +10

    Ithanu achan big salute father ❤❤❤❤❤

  • @user-xx5ki8hk4f
    @user-xx5ki8hk4f 2 місяці тому +10

    അച്ചൻ പറഞ്ഞത് ശരിയാണ് '👍

  • @Aze-ze6tv
    @Aze-ze6tv 2 місяці тому +8

    മുഖത്ത് നോക്കി ചോദിച്ചു, അഭിനന്ദനം.

  • @ShajigeorgeShajigeorge
    @ShajigeorgeShajigeorge 2 місяці тому +12

    അച്ച ൻ ആണ് അച്ചോ അച്ചൻ 🌹🙏🏽

  • @agastinpv4012
    @agastinpv4012 2 місяці тому +7

    Thank you so much. Father

  • @ajthmaruyhi
    @ajthmaruyhi 2 місяці тому +11

    Very good

  • @hillaryfernandeza8164
    @hillaryfernandeza8164 2 місяці тому +6

    Thanks Father

  • @Deepak-xh9vb
    @Deepak-xh9vb 2 місяці тому +23

    സുരേഷ്‌ഗോപി വരട്ടെ എന്നാണ് കമ്മ്യൂണിസ്റ്റുകൂടുംബാംഗമായ എന്റെ പോലും ആഗ്രഹം. അത്രയ്ക്ക് മടുത്തു ഈ അഴിമതി ഭരണം

  • @thomaspg6116
    @thomaspg6116 2 місяці тому +5

    സുറിയാനി ക്രിസ്ത്യാനി നമ്പൂതിരി മാമ്മോദീസാ മുങ്ങി ഉണ്ടായ മുന്നോക്കക്കാരാണ് എന്ന് പറഞ്ഞു നടന്നപ്പോൾ ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകുമെന്ന് കരുതിയില്ല 😢

  • @mjknr5374
    @mjknr5374 2 місяці тому +9

    പാവപെട്ട ക്രിസ്ത്യാനിയെ ചേർത്തുപിടിക്കുന്ന ആടുകളുടെ ചൂര് അറിയുന്ന നല്ലയിടയൻ. ദൈവം അച്ഛനോട് കൂടെ. കുർബാനയുടെ പേരിൽ തമ്മിൽ അടിക്കുന്നവർ കണ്ടു പഠിക്കട്ടെ.

  • @jacoblucy430
    @jacoblucy430 2 місяці тому +7

    Well spoken respected bishop

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu 2 місяці тому +37

    ഭരണഘടന സർക്കാരിന് ജനങൾ പഠിപ്പിക്കേണ്ട അവസ്ഥ

  • @sarithasimon1262
    @sarithasimon1262 2 місяці тому +8

    Truth super

  • @user-qn7de1bj4s
    @user-qn7de1bj4s 2 місяці тому +9

    POLICHUUU ACHAAA

  • @kkvlog5789
    @kkvlog5789 2 місяці тому +2

    ജനസംഖ്യ അനുപാദത്തിൽ വേണം എല്ലാവർക്കും അവസരങ്ങൾ നൽകാൻ
    ആകെ ജനസംഖ്യകളിൽ
    ക്രിസ്ത്യൻസ് എത്ര%
    മുസ്ലിങ്ങൾ എത്ര%
    ഹൈന്ദവർ എത്ര%
    മറ്റുള്ളവർ എത്ര%

  • @avemaria8650
    @avemaria8650 2 місяці тому +8

    അച്ഛൻ പൊളിച്ചു.... കിടിലോസ്കി..... 🌹🌹🌹🌹

  • @roymonck9804
    @roymonck9804 2 місяці тому +5

    Very good father. 👍👍👍

  • @joseantony675
    @joseantony675 2 місяці тому +4

    Kudos to Father for his fiery speech ❤❤

  • @mobinbooks
    @mobinbooks 2 місяці тому +7

    supper Father

  • @nelsontr9330
    @nelsontr9330 2 місяці тому +4

    Muralidharan Sr God bless You 💯💯💯👍👍

  • @FrancisedwinFernandez
    @FrancisedwinFernandez 2 місяці тому +6

    Great 🎉

  • @234hub
    @234hub 2 місяці тому +10

    100%

  • @EmilySaraJohn
    @EmilySaraJohn 2 місяці тому +6

    Athe
    Acha! Congratulations ❤🎉

  • @alphonsageorge1700
    @alphonsageorge1700 2 місяці тому +8

    Adipoli acha

  • @modimodi899
    @modimodi899 2 місяці тому +7

    Full support tharum Muralidharan urappa thannaloo achah

  • @thomaswilson1095
    @thomaswilson1095 2 місяці тому +3

    Full support father ❤

  • @licyvarghese9279
    @licyvarghese9279 2 місяці тому +5

    Nalla Acchhan good idea🎉🎉🎉

  • @jamesjoseph5389
    @jamesjoseph5389 2 місяці тому +3

    Father, a true patriot.

  • @lijothomas6271
    @lijothomas6271 2 місяці тому +3

    👌👌 ഇത് പൊളിച്ചു കണ്ടു പഠിക്കാൻ ഉണ്ട് ഒരുപാട്പേർക്ക്

  • @manojankk5809
    @manojankk5809 2 місяці тому +7

    മുരളിയുടെ വായ അടപ്പിച്ചതിനു നന്ദി ഫാദർ.🎉🎉

  • @shiboymathew4378
    @shiboymathew4378 2 місяці тому +5

    Good

  • @mollybaby3822
    @mollybaby3822 2 місяці тому +5

    അച്ഛൻ പൊളിച്ചു.❤❤❤

  • @Jinson508
    @Jinson508 2 місяці тому +15

    50:50 എവിടെ... ഇടതു വലതു......
    ഒരു പ്രതേക വിഭാഗത്തിന് പ്രിണന്നം..

  • @rajanmathews1
    @rajanmathews1 2 місяці тому +11

    Climax 😅👍

  • @jhancysubish4334
    @jhancysubish4334 2 місяці тому +17

    Ella achanmarum
    Ingane aayirunnel
    Christyani enne rakshapettene

  • @libinthomas1841
    @libinthomas1841 2 місяці тому +8

    👏👏👏👏

  • @kunjoosk4169
    @kunjoosk4169 2 місяці тому +7

    അച്ചോ... പൊളിച്ചു.. സൂപ്പർ... ഇവന്മാരുടെ വിചാരം ഇവന്മാരുടെ ഔദാര്യം ആണ് സംവരണം എന്നാണ്.. ഇയാൾ ഒരു ചുക്കും ചെയ്യില്ല.. പ്രീണനം ആണ്... ഇവൻ ഒരു ഹിന്ദു ആണോ..

  • @rishonroy1006
    @rishonroy1006 2 місяці тому +3

    Well said Achaa

  • @rajuyohannan8213
    @rajuyohannan8213 2 місяці тому +8

    👌👌👌❤🙏🙏🙏

  • @nibusingh
    @nibusingh 2 місяці тому +4

    Good 👍 👍👍👍👍

  • @geethumerin2481
    @geethumerin2481 2 місяці тому +4

    Correct

  • @prjomonkottur2508
    @prjomonkottur2508 2 місяці тому +3

    വളരെ നന്നായിട്ടുണ്ട്

  • @spaul958
    @spaul958 2 місяці тому +3

    Very correct 💯

  • @josephm.m1227
    @josephm.m1227 2 місяці тому +11

    ഇടതിനും , വലതിനും ചെയ്തിട്ടു കാര്യമില്ല. ബി ജെ പി ക്കു വോട്ടുചെയ്തു വിജയിപ്പിക്കു

  • @josephthomas4103
    @josephthomas4103 2 місяці тому +10

    Vote cheythu koduku Eni Ari polum kittathe akum🎉

  • @MeevalDas
    @MeevalDas 2 місяці тому +7

  • @pamenon6590
    @pamenon6590 2 місяці тому +1

    Well said Rev.Father.
    Such atrocities are only in India.
    These utter nonsense should not go unchallenged

  • @ajayfrancis2849
    @ajayfrancis2849 2 місяці тому +6

    👍🏻

  • @mathewmathew1608
    @mathewmathew1608 2 місяці тому +6

    🙏👍🏻👍🏻👍🏻

  • @gomez1640
    @gomez1640 2 місяці тому +5

    Super.
    Congrass and left parties always please muslims only.

  • @raphitaraphita8506
    @raphitaraphita8506 2 місяці тому +1

    Thank you father

  • @sleebapaulose9700
    @sleebapaulose9700 2 місяці тому +5

    Ithanu nammude Achanmarkku vendathu ❤❤❤❤❤❤❤❤❤

  • @shaletmartin2462
    @shaletmartin2462 2 місяці тому +6

    👏👏👏🙏🙏🙏👏👏👏❤️

  • @rajasekharanparameswaran2916
    @rajasekharanparameswaran2916 2 місяці тому +4

    ഇതുപോലെ ഹിന്ദുക്കളും പ്രതികരിക്കണം എങ്കിലേ രക്ഷപെടുകയുള്ളു

  • @BrockLesnar-ep9fw
    @BrockLesnar-ep9fw 2 місяці тому +3

    Adipoli achan 🔥🔥🔥