'CPIM മായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു,കുട്ടനാട്ടിൽ മുന്നോറോളം പേർ CPIM വിട്ടു'

Поділитися
Вставка
  • Опубліковано 13 тра 2024
  • 'CPIM മായുള്ള എല്ലാ ബന്ധവും 5 മിനിറ്റ് മുമ്പ് അവസാനിപ്പിച്ചു,കുട്ടനാട്ടിൽ മുന്നോറോളം പേർ CPIM വിട്ടു'; രാമങ്കരി പഞ്ചായത്ത് പ്രസിഡൻ്റ് ആർ. രാജേന്ദ്രകുമാർ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 365

  • @antonyaugustine3395
    @antonyaugustine3395 10 днів тому +15

    അടിത്തറ ഇളകി തുടങ്ങി.... അന്യം നിന്നു പോകാൻ സാദ്ധ്യത ഉണ്ട്...ഈ പോക്ക് ആണെങ്കിൽ

  • @subairmallam8953
    @subairmallam8953 11 днів тому +37

    മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @vijuvareed9136
      @vijuvareed9136 9 днів тому +1

      വേറെ കപ്പൽ റെഡിയാണോ സർ

    • @ramadasiilk4267
      @ramadasiilk4267 8 днів тому

      👍👍👍👍👍👍

  • @mohammedashraf5725
    @mohammedashraf5725 10 днів тому +18

    ഈ നശിച്ച പാർട്ടിയിൽ നിന്നും ഇനിയും ധാരാളം പേര് പുറത്തു വരാനിരിക്കുന്ന

  • @qatardoha5172
    @qatardoha5172 15 днів тому +142

    ടിപിയുടെ ഗതി തങ്ങൾക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

    • @VinodKumar-yo3yb
      @VinodKumar-yo3yb 14 днів тому +4

      ഏയ് അതൊന്നും ഇല്ലാ

    • @VinodKumar-yo3yb
      @VinodKumar-yo3yb 10 днів тому

      പിന്നേ ഇത് നാട് കുട്ടനാട് ആഫീസീൽ കേറീൽ തീർക്കും ടിപീ പോലേ വന്നാൽ ചപ്രം ചിത്രം തീർക്കും അതാണ് കുട്ടനാട്ടീലേ പാർട്ടീ സഖാക്കൾ. ഒന്നുഞൊട്ടീനോക്കട്ടേ. ആഫീസീൽ കയറീ പണ്ണും അവനേ ഒക്കേ

  • @amajoker1712
    @amajoker1712 9 днів тому +7

    ജനങ്ങൾക്ക് വിവരം വെച്ച് തുടങ്ങി 😊

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 9 днів тому +7

    ഇനിയും തുടരട്ടെ വിട്ട് പോരൽ

  • @user-xq7du1nj4y
    @user-xq7du1nj4y 15 днів тому +76

    ഇന്നോവ masha അല്ലാഹ് sticker നോക്കിയിരുന്നോ 😮

    • @mohananvenattu
      @mohananvenattu 14 днів тому +3

      ഇതുപോലുള്ള അലവലാതികൾ പോയാൽ കൊല്ലാനാണെന്കിൽ എവിടെ ചെന്നു നില്കു൦.

    • @shirasmohammed3901
      @shirasmohammed3901 13 днів тому

      ഇന്നോവ ഇല്ലാത്ത കാലത്ത് കോൺഗ്രസ് പാർട്ടി മാറിയതിൻ്റെ പേരിൽ കൊല്ലപ്പെട്ട അബ്ദുൽ ഖാദർ,മൊയാരത്ത് ശങ്കരൻ....ഒക്കെ കൊല്ലപ്പെട്ടത് കോൺഗ്രസ്‌കാർ ടെ കയ് കൊണ്ടാണ്

  • @sdkrishnanthampi5751
    @sdkrishnanthampi5751 14 днів тому +57

    അയ്യോ.. ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യ.

  • @sabeenanoushad7233
    @sabeenanoushad7233 15 днів тому +16

    മാഷാ അള്ളാഹു വണ്ടി വരും.. ഓർത്തോ....

  • @S_udhEe
    @S_udhEe 15 днів тому +16

    വളരെ നല്ലത്....

  • @Thatpublicviewer
    @Thatpublicviewer 15 днів тому +18

    ആരാ ഈ ഞാൻ 😂😂😂😂

  • @sunilc1645
    @sunilc1645 15 днів тому +29

    അത് വളരെ നന്നായി 👍👍👍💖💖💖✋✋✋✋

  • @mahathma78
    @mahathma78 15 днів тому +13

    ഇന്നോവാ വരുന്നുണ്ടോ എന്ന് നോക്കിക്കോണം!

  • @franklinfrancis4184
    @franklinfrancis4184 14 днів тому +26

    സന്തോഷം.....പോയാട്ടെ......😂😂😂

  • @shaijuorshai3487
    @shaijuorshai3487 15 днів тому +50

    ഒരു പാർട്ടിയും കൊണ്ട് നേതാക്കന്മാർക്ക് അല്ലാതെ അണികൾക്ക് യാതൊരു പ്രയോജനവുമില്ല...

    • @brasilserv1281
      @brasilserv1281 15 днів тому +12

      അവരുടെ മക്കൾക്കും എന്ന് കൂട്ടിച്ചേർക്കു സഹോദരാ. 😄😄

    • @RRA230
      @RRA230 15 днів тому

      ​@@brasilserv1281സത്യം

    • @RRA230
      @RRA230 15 днів тому +1

      Curect

    • @LekhaB-pw5io
      @LekhaB-pw5io 15 днів тому +4

      ഇവിടെ വന്നിട്ടുള്ള മാറ്റങ്ങൾക്കെല്ലാം രാഷ്ട്രീയ പാർട്ടിയല്ലാതെ മറ്റെന്താ?😂😂😂😂

  • @BipinKumar-sq6uw
    @BipinKumar-sq6uw 9 днів тому +3

    ക്യാൻമ്യൂണിസ്റ്റ് പാർട്ടിയിൽ അധ്മാർത്ഥ ഉള്ള എല്ലാവരെയും ഇപ്പോൾ ഉള്ള പാർട്ടിയുടെ അടിമ കണ്ണികൾ.. എല്ലാം നശിപ്പിക്കും ഇവരെ പോലെയുള്ള നല്ല സഖാക്കൾ തിരിച്ചറിഞ്ഞു തുടങ്ങി 💪🏼

  • @funfactfuture
    @funfactfuture 15 днів тому +16

    എല്ലാവരും ഒരു clear ഫോട്ടോ എടുത്ത് വച്ചോ.. മാഷാ അല്ലാ sticker ഒട്ടിച്ച ഒരു ഇന്നോവ വന്ന് തിരിക്കും.. നാളെ സ്വയം വെട്ടി മരിച്ചു എന്ന് പറഞ്ഞ്‌ അടിമകള്‍ പോസ്റ്റും ഇടും

  • @prakashodugatt4039
    @prakashodugatt4039 9 днів тому +2

    പോയാട്ടെ സന്തോഷം...

  • @hussaintpt.p2456
    @hussaintpt.p2456 14 днів тому +46

    ഇയാൾ എന്തിനാ പാർട്ടി വിടുന്നത് എന്നു പറയുന്നില്ല. പിന്നെ എന്ത് തേങ്ങ 😢😢😢

    • @josevj-gk9fw
      @josevj-gk9fw 8 днів тому +1

      അതല്ലേ പറയുന്നത് പ്രസിഡണ്ടാക്കാൻ പറഞ്ഞിട്ട് കെട്ടില്ലെങ്കില്പിന്നെ സ്വന്തം പാർട്ടി ഉണ്ടാക്കും അത്രതന്നെ 👹👹 എന്തായാലും ഈ അവരാതിച്ച പാർട്ടി പൊളിഞ്ഞു നാശകൊശമായി കാണാൻ കൊതിയാകുന്നു 👹👹👹

  • @vijayan.k.v.k.v5851
    @vijayan.k.v.k.v5851 10 днів тому +4

    എടോ പുല്ലന്മാരെ ,3 /4 ദിവസം ഈ മാപ്രകൾ തന്നെയൊക്കെ താങ്ങും.... പിന്നീട് ഒരുത്തനും കാണില്ല..

  • @unnikrishnanup9071
    @unnikrishnanup9071 12 днів тому +8

    ഞാൻ കേമൻ. ആ കാര്യം എടുത്തു പറയുന്നുണ്ട്😂

  • @basheerpoiloor7834
    @basheerpoiloor7834 15 днів тому +56

    അഴിമതി നടത്തിയത് പാർട്ടി കൈയോടെ പിടിച്ചു

    • @michlejackson2439
      @michlejackson2439 9 днів тому

      അഴിമതി എന്താണെന്ന് പോലും അറിയാത്ത പാര്‍ട്ടി... 😂😂😂ചിരിപ്പിച്ചു കൊല്ലും ഈ അന്തം കമ്മി 😂😂😂

    • @joymuhammed9103
      @joymuhammed9103 8 днів тому

      O .azhimathi.nadathatha.party.chi.pee.yem.paranarikal

    • @dreams4734
      @dreams4734 7 днів тому

      ഒരു പെണ്ണ് കേസുംകൂടി പറയാരുന്നു...🤭 അതാണല്ലോ ശീലം...

  • @noufalnv185
    @noufalnv185 9 днів тому +2

    ആരെയും നിസാരക്കാരനാക്കേണ്ട. ഇതുപോലെ തന്നെയാണ് CPIM ൽ നിന്ന് RMP വന്നത് കോൺഗ്രസിൽ നിന്നാണ് CPIM വന്നത്.

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 15 днів тому +35

    ബംഗാള്‍ തൃപുര കേരളം

  • @ismailvk8115
    @ismailvk8115 14 днів тому +7

    അയ്യോ കഷ്ട്ടം.

  • @mathewkl9011
    @mathewkl9011 15 днів тому +4

    രാജേന്ദ്ര കുമാർ മിടുക്കനാണല്ലോ 👍🏻♥️

  • @Indian.3455
    @Indian.3455 9 днів тому +3

    ഇലക്ഷന് മുൻപ് ആയിരുന്നുവെങ്കിൽ നമ്മുടെ ചാണക പാർട്ടിയിൽ അവസരം കിട്ടിയേനെ

  • @salu7404
    @salu7404 10 днів тому +2

    പാര്‍ട്ടിയില്‍ നിന്ന് വിരുദ്ധനായി പ്രവർത്തിക്കുമ്പോള്‍ മാറ്റി നിര്‍ത്തുക തന്നെ ചെയ്യും. അപ്പോള്‍ തന്നെ പോയത് നന്നായി അല്ലെങ്കില്‍ പുറത്താക്കുമായിരുന്നു.

  • @user-st5vb9mk8p
    @user-st5vb9mk8p 9 днів тому +2

    ഇയ്യാളുടെ സംസാരം കേട്ടപ്പോ മനസിലായി ഇയ്യാൾ പോവാൻ വൈകിയെന്നു.. എന്തായാലും പോയത് നന്നായി കുലം കുത്തി

  • @zainudheenpk7558
    @zainudheenpk7558 10 днів тому +2

    ആണാണെൻകിൽ ഇപോൾപരസൃംപേടുത്തണം

  • @Shihabpattari
    @Shihabpattari 15 днів тому +9

    ഞാൻ ആരാ ഞാൻ

  • @narayanannair8896
    @narayanannair8896 13 днів тому +22

    ഇതിൽ കൂടുതൽ ആളുകൾ വയൽ കിളി സമരത്തിൽ പാർട്ടി വിട്ടു പോയിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവരെല്ലാം തിരുച്ചു വന്നു പിന്നല്ലേ ഇത് ആപവങ്ങളെ പറ്റിച്ചു

    • @vijuvareed9136
      @vijuvareed9136 9 днів тому

      Party ഒരു വ്യക്തിയല്ല...

  • @kelistogamer8095
    @kelistogamer8095 15 днів тому +28

    ഞാൻ സംഭവം തന്നെ

  • @muskinashafeek1030
    @muskinashafeek1030 15 днів тому +4

    പായലെ വിട പൂപലെ വിട 😂😂😂😂😂

  • @robsondoha8236
    @robsondoha8236 12 днів тому +2

    കൊള്ളാം തീരുമാനം എടുക്കാൻ പറ്റിയ സമയം( മുട്ടനാടുകളെ തമ്മിൽ ഇടിപ്പിച്ചു രക്തം കുടിക്കാൻ കാത്തുനിൽക്കുന്ന ആ ചെന്നായയെ ഓർത്തുപോയി )

  • @johnsonks5456
    @johnsonks5456 14 днів тому +5

    ഭയങ്കര കഴിവുള്ള ആണ്.

  • @jayasankark954
    @jayasankark954 9 днів тому +1

    വറ ചട്ടിയിൽ നിന്ന് അടുപ്പിലേക്ക് 🤣

  • @rasheedchak3569
    @rasheedchak3569 9 днів тому +1

    ഒരു തന്നെപൊക്കിയാണല്ലേ.... ഈ ഞാൻ....

  • @Dravidian-Secularism
    @Dravidian-Secularism 15 днів тому +14

    RMPI❤

    • @user-sx8le9wg1m
      @user-sx8le9wg1m 13 днів тому

      ഓണത്തിന്റെ ഇടയിൽ പുട്ട് കച്ചവടം

  • @sreekumarm8739
    @sreekumarm8739 13 днів тому +3

    മാപ്രകൾകുറച്ച്ദിവസംകൊണ്ടാടും

  • @ameyathomas7942
    @ameyathomas7942 15 днів тому +3

    ആള് പുളിയാണല്ലോ😂

  • @Ys_h_nav
    @Ys_h_nav 3 дні тому

    കുട്ടനാട് ആയതു ഭാഗ്യം വല്ല കണ്ണൂർ ആയിരുന്നുവെങ്കിൽ ബിതിയിൽ ചി രി ചിരുന്നേനെ

  • @user-ro3js2ik9s
    @user-ro3js2ik9s 8 днів тому

    Exellent decision 👌

  • @NaranayanC-mc2yr
    @NaranayanC-mc2yr 10 днів тому +3

    ഇല്ല സഖ വേ
    ഇന്ത്യയിൽ BJP യെ തോൽപ്പിക്കാൻ ഇന്ത്യാ സഖ്യത്തിന്ന് കഴിയല്ല കാരണ സഖ്യത്തിൽ ള്ളവർ BJPക്ക് കൂടെയാണ്

  • @georgejoseph2582
    @georgejoseph2582 15 днів тому +45

    അതുകൊണ്ട് സി പി എം പിരിച്ച് വിട്ടു

    • @iday9520
      @iday9520 15 днів тому +3

      ബംഗാൾ ഇങ്ങനെ തന്നെയായിരുന്നു

    • @user-dy7ym1jy3z
      @user-dy7ym1jy3z 15 днів тому +2

      മരപട്ടിയോ eenampechiyo ഏതാണ്😂 ജയ് ലാവ്‌ലിൻ

    • @dileepdoha6105
      @dileepdoha6105 14 днів тому

      🤭

  • @arunpalamuttamaprmuziclab3185
    @arunpalamuttamaprmuziclab3185 9 днів тому +1

    എന്നിട്ട് CPI ൽ ചേർന്നിട്ട് CPM ന് അടിമവേല ചെയ്യും😂😂😂

  • @sajiag6513
    @sajiag6513 15 днів тому +4

    നെഗറ്റീവ് ചിന്ത കൾ..........

  • @dilbermajeed2596
    @dilbermajeed2596 11 днів тому +1

    അഹങ്കാരം ഒട്ടും ഇല്ലാത്ത മനുഷ്യൻ

  • @thampithomas6359
    @thampithomas6359 8 днів тому

    എന്തൊരു അഹംകാരം എല്ലാം ഞാൻ ഞാൻ എന്നാണ്

  • @ramagopalkannan6049
    @ramagopalkannan6049 15 днів тому +1

    താങ്കളുടെ രാഷ്ട്രീയ ഭാവി മാത്രമാണ് അനിശ്ചിതാവസ്ഥയിലാകുക. രാമങ്കരി മാത്രമല്ല , കേരളം തന്നെ VKN ശൈലിയിൽ പറഞ്ഞാൽ ആരു ഭരിച്ചാലും ഭരും എന്ന അവസ്ഥയിലാണ്.

  • @dr.raveendranpk3877
    @dr.raveendranpk3877 10 днів тому +2

    CPIM Parti Kondu, Aarkum Oru Gunavum Kittilla, Nethakal, Kodiswaranmarakum Athreyullu
    Anikalku Eppol Bhotham Vachu Thudanghi ❤❤❤

  • @noorudheenqatar2072
    @noorudheenqatar2072 15 днів тому +19

    സ്വയം പറയുന്നു ഞാൻ വലിയവൻ ആണെന്ന് 😂😂😂😂പൂജേപ്പിയിലേക് പോകുമോ

  • @emjaysm.j8487
    @emjaysm.j8487 9 днів тому

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @krishnanrajan5217
    @krishnanrajan5217 13 днів тому +5

    😮 നേരത്തെ തന്നെ പോകേണ്ടവർ ആയിരുന്നു

  • @user-vp7dq1nu6f
    @user-vp7dq1nu6f 9 днів тому

    അദ്ധ്വാനിക്ക് ന്നവർഗ്ഗം എന്നും അദ്ധ്വാനിച്ച് കൊണ്ടെ ഇരിക്ക്ന്ന് പാപങ്ങ ളുടെ ദയ് വ ങ്ങളെന്ന് പറയുന്നവർകുടുബ സമേതം കോടികൾ കൊയ്ത് സുരക്ഷിതമായി സൂഷിക്ക്ന്ന് (ദാമോദരൻ .V . K. C. P.1. ചോറോട് ബ്രാഞ്ച് മുൻ സെക്രട്ടരി )

  • @user-js5sc6bp4r
    @user-js5sc6bp4r 9 днів тому

    👍

  • @irfuzz3962
    @irfuzz3962 14 днів тому +1

    Good by

  • @sreekantht.p1581
    @sreekantht.p1581 10 днів тому

    ശുഭം..... 😎

  • @prasada.b2758
    @prasada.b2758 14 днів тому

    🔥👍

  • @ranjanb4819
    @ranjanb4819 14 днів тому +13

    കേരളം പേടിച്ച് പോയി 🤣🤣🤣

  • @chandrannair4208
    @chandrannair4208 10 днів тому

    Rajendra Kumar Sir, you are Brave.

  • @radhamanikn3993
    @radhamanikn3993 8 днів тому

    കൃരബാരായ നിങ്ങൾ എങ്ങോട്ട്

  • @davidrasheeddavid3689
    @davidrasheeddavid3689 15 днів тому +9

    സിപിഎം ❤️❤️

  • @mirfadmoidu9262
    @mirfadmoidu9262 4 дні тому

    Shraddikk tta mone

  • @prakashkp4613
    @prakashkp4613 12 днів тому

    പത്രസമ്മേളനത്തിൽ പാർട്ടിയിൽ നിന്ന് പോയ കാര്യം പറഞ്ഞില്ല, അപ്പോൾ താങ്കൾ പിടിച്ച മുയലിന് രണ്ടു കൊമ്പ് പാർട്ടി പറഞ്ഞു അത് രണ്ട് ചെവി യാണെന്ന്. രാമങ്കരിയിൽ പാർട്ടിയെ ക്ഷീണിക്കാൻ അകത്ത് നിന്ന് നിങ്ങൾക്ക് കഴിഞ്ഞു ഇനി ഒരു ചുക്കും ചെയ്യാൻ കഴിയില്ല പുറത്തുപോയാൽ...... വിലയെ ഉള്ളോ 300 എന്നു പറഞ്ഞിട്ട് ഇലക്ഷനിൽ ഇവരെയൊന്നും കണ്ടില്ല

  • @siddikunhisiddisherool
    @siddikunhisiddisherool 15 днів тому +1

    Avare viswasikkaruth , avarude anigal andham commigalaanu ..sookshikkuga

  • @Ammutti12-fh3vw
    @Ammutti12-fh3vw 8 днів тому

    സിപിഎം വിട്ടതു എന്നാ കാര്യത്തിനാ എന്നുകൂടെ പറഞ്ഞു പോയാൽ നന്നായി. എന്നാലും ചുവപ്പ് ഒഴിവാക്കില്ല അല്ലെ

  • @vijayanak1855
    @vijayanak1855 9 днів тому

    Very good

  • @sirajkpa9702
    @sirajkpa9702 13 днів тому

    ഞാൻ പോയി വീട്ടിലിരുന്നോ.. 😂

  • @roymonyelavilayil2056
    @roymonyelavilayil2056 10 днів тому

    GOOD 👍 R M P sogad

  • @arun5994
    @arun5994 11 днів тому

    നല്ല തീരുമാനം 👍

  • @josephk.p9996
    @josephk.p9996 15 днів тому +2

    Cpm nte പോക്കിൽ അണികൾ നിരാശയിൽ...

  • @muhammadbappu4154
    @muhammadbappu4154 12 днів тому

    എടോ സി പി എം ഒരു ആശയം ആണ് നീ എവിടുന്ന് varunn😂

  • @anaschonnatil
    @anaschonnatil 15 днів тому +3

    കണ്ണൂർ ഇൽ നിന്ന് ഒരു ഇന്നോവ പുറപ്പെട്ടു ന്നു കേട്ട്

  • @user-qm3hp1gv7i
    @user-qm3hp1gv7i 9 днів тому

    Ippolenkilum bodham vannalloooo

  • @shamsuppshamsu4688
    @shamsuppshamsu4688 15 днів тому +2

    Chanagam waiting 😂😂

  • @vijayaraghavancr7634
    @vijayaraghavancr7634 9 днів тому

    നന്നായി പാർട്ടി വിട്ടത്, അല്ലെങ്കിൽ ഈ പാർട്ടി തന്നെ ഇല്ലാതെ ആകാറായി ഇരിക്കുകയല്ലോ.😂

  • @meirah4822
    @meirah4822 11 днів тому +1

    ഇയാൾ ആരുവാ?????????

  • @user-jo1gn5os8u
    @user-jo1gn5os8u 11 днів тому

    CPM വിട്ട് ഏത് പാർട്ടിയിലോട്ടാ പോയത് ഇലക്ഷൻ വരുമ്പോൾCPM നിർത്തുന്നവർക്ക് വോട്ട് ചെയ്യേണ്ടെ

  • @muhammadrafi27
    @muhammadrafi27 15 днів тому +2

    വിട്ട് പോടെ

  • @cliffyusuf
    @cliffyusuf 15 днів тому +1

    ശുഭ വാർത്ത. Well done boy well done👍💯

  • @ravindranmadhavan8630
    @ravindranmadhavan8630 12 днів тому

    എല്ലാ പാർട്ടിയും ചേർന്നുജനങ്ങളെ മുടിച്ചുകൊടിരിക്കുന്നു. ഒന്നുപോടെ

  • @kuniyilchandran5714
    @kuniyilchandran5714 8 днів тому

    ഇടത്തെ കളിലെ മന്ത് വലത്തെ കാലിൽ, അല്ലാതെന്ത്.

  • @user-ih5nw5je7b
    @user-ih5nw5je7b 10 днів тому

    B.jp.❤❤❤❤

  • @ashif920
    @ashif920 15 днів тому

    Out of focus il kaanumo eee topic?

  • @GK-pe9jz
    @GK-pe9jz 14 днів тому

    welcome to RTP

  • @SajeevSreenivas
    @SajeevSreenivas 11 днів тому

    One by one all people are understanding the truth😂

  • @MasssNg
    @MasssNg 9 днів тому

    CPI♥️

  • @PkbJDMk
    @PkbJDMk 15 днів тому

    5 minutte munne avasanichu..eni endhe capsule erakum mallayya😂😂

  • @joyt6237
    @joyt6237 10 днів тому

    Cpmവിട്ട് അടിമ പാർട്ടി യിൽ ചേർന്നു

  • @manu-dk6dv
    @manu-dk6dv 15 днів тому

    Innova booked

  • @user-io7jl9my2z
    @user-io7jl9my2z 14 днів тому

    ഇനിയെങ്കിലും c p i ക്കു നല്ല ബുദ്ധി വരട്ടെ

  • @CHARITY103
    @CHARITY103 11 днів тому

    തമ്മിലടിച്ചു തീരുന്നു 🤣🤣

  • @arundev8938
    @arundev8938 12 днів тому

    Rsp യിൽ ചേരൂ

  • @abhilashathaloor3253
    @abhilashathaloor3253 11 днів тому

    ഇടതുപക്ഷത്തിൻ്റെ നയപരമായ പ്രശനങ്ങൾ ഇല്ലാ എന്ന് ഈ പറയുന്നതിൽ വ്യക്തമാണ്. സംശയമില്ല പാർലിമെൻ്ററി ആഗ്രഹങ്ങൾ ചിലത് സാധിച്ചു... ചിലത് സാധിച്ചില്ല.. അതിന് സിപിഐ യില് പോകുന്നു... ഈ രീതി തന്നെയാണ് എങ്കിൽ അടുത്ത പുകച്ചിൽ അവിടെ തുടങ്ങും....അത് നേരിട്ട് പറയാൻ ഈ മഹാന് കഴിയുന്നില്ല...അതിൽനിന്നും വ്യക്തമാണ് താങ്കളെ സിപിഐഎം നേരത്തേ പുറത്താക്കണമായിരുന്നു... വൈകിപോയി.... ആശയമോ... നിലപാടോ... നയമോ.. അല്ല പ്രശ്നം ... സ്വന്തം അഴിമതി പൊക്കി....😂😂

  • @aprajanrajan186
    @aprajanrajan186 9 днів тому

    താങ്കൾക്ക് പകരംനൂറ്.എസ്.ഡി.പി.കാർ.സി.പി.യം.ൽ.വന്നിറ്റു.....ഉണ്ട്.

  • @jsjajsjsjja
    @jsjajsjsjja 12 днів тому

    അപ്പോ പ്രസിഡണ്ടാക്കാത്തതിൻ്റെ പ്രശ്നമാണ്

  • @souminiramdas3362
    @souminiramdas3362 12 днів тому

    ഇയാൾ പാർട്ടി വിട്ടാൽ CPIM ന് ഒന്നും വരാനില്ല

  • @Pankajakshan-pm7we
    @Pankajakshan-pm7we 9 днів тому

    ഇയാൾ പറയുന്നതത്രയും പോലെത്രമാണ്. പാർട്ടിയല്ല ഞാൻ പാർടിക്ക് അതീതനാണെന്ന് ചിന്തയാണ് ഇയാൾ സ്വയം പുറത്തുപോയത്.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഞാൻഉൾപ്പടെയുള്ളവർ കഠിന പ്രയത്നം നടത്തിയിട്ടാണ് ഇയാൾ ജയിച്ചത്‌. കാരണം ഇയാൾ അത്ര ധിക്കാരിയാണ് താമസമില്ലാതെ ഇയാൾ സിപിഐ ല് നിന്നും ബിജെപി യിൽ ചെക്കറും. അതിനുള്ള കുറുക്കു വഴിയാണ് സിപിഐ ലേക്കുള്ള പ്രവേശനം

  • @am7marty
    @am7marty 9 днів тому

    ഇനി രണ്ട് കൊല്ലം കഴിഞ്ഞു ഇലക്ഷൻ കഴിഞ്ഞു ഞങ്ങൾ ഒന്നിക്കും 💪,,, കമ്മി ഡാ 🤣🤣🤣,,, ഇത് master പ്ലാൻ ആണോ എന്ന് തോന്നുന്നില്ല,,, 👍👍👍