തൃശ്ശൂരെടുക്കാൻ സ്ഥാനാർഥികളൊരുങ്ങി; ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണം | Thrissur

Поділитися
Вставка
  • Опубліковано 3 лют 2024
  • തൃശ്ശൂരെടുക്കാൻ സ്ഥാനാർഥികളൊരുങ്ങി; ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണം
    #Thrissur #LoksabhaElection2024 #LoksabhaCandidates
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 409

  • @fabrizioromano6572
    @fabrizioromano6572 5 місяців тому +100

    എൻറെ വോട്ട് ഇപ്പ്രാവശ്യം സുരേഷ് ഗോപി ഇക്ക് ❤️

    • @jeevarashi
      @jeevarashi 5 місяців тому +13

      സുഹൃത്തേ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും നല്ല ഒരു കാര്യം ആയിരിക്കും... ഭരിച്ചു മുടിച്ചവർക്ക് വീണ്ടും കൊടുക്കാതെ... ഈ ചിന്തക്ക് നന്ദി..... ഒരു ഉറപ്പ് തരാം... ഈ നാടിനോ.... നാട്ടിലേ ജനങ്ങൾക്കോ ദോഷം വരുന്ന കാര്യം ചെയ്യില്ല... 🙏🙏🙏

    • @abdussama49k
      @abdussama49k 5 місяців тому +1

      Cheythal pore .....vilambano

    • @goodhope2854
      @goodhope2854 5 місяців тому

      നിങ്ങൾ എന്ത് കൊണ്ടാണ് സുരേഷ് ഗോപിക് വോട്ട് കൊടുക്കുന്നത് ഒന്ന് പറയാമോ

    • @fabrizioromano6572
      @fabrizioromano6572 5 місяців тому

      @@goodhope2854 എനിക്ക് ഇഷ്ട്ടം ഉള്ളത് കൊണ്ട്

  • @Ajnathan641
    @Ajnathan641 5 місяців тому +184

    എതിരാളികൾ ആരുമായിക്കൊള്ളട്ടെ...തൃശ്ശൂരിലെ ജനഭൂരിപക്ഷം ഇത്തവണ സുരേഷ്ഗോപിയോടൊപ്പം...🧡🧡

    • @santhammasanthamma8253
      @santhammasanthamma8253 5 місяців тому

      സുരേഷ് ഗോപിയുടെ വിജയം ഉറപ്പ്

    • @ssst777
      @ssst777 5 місяців тому +3

      3

    • @akhil_t2398
      @akhil_t2398 5 місяців тому +5

      3മത്....😂

    • @rjc6643
      @rjc6643 5 місяців тому +5

      Keralam chanakathil chavittillla😁😁😁

    • @lijogeorge7973
      @lijogeorge7973 5 місяців тому +2

      3😄😄😄

  • @Anilkumarpt7
    @Anilkumarpt7 5 місяців тому +127

    V Sസുനിൽകുമാർ..
    തൃശൂർ പിടിച്ചിട്ട്..
    എന്തു ചെയ്യാൻ..
    മാവേലി തകർന്നു
    KSRTC തകർന്നു
    KSEB തകർന്ന
    K Police തകർന്നു
    സഹ ബങ്ക് തകർന്നു

    • @shanthan123
      @shanthan123 5 місяців тому

      ബിജെപി ആണെങ്കിൽ ഇന്ത്യ യെ മൊത്തം തകർത്തു 😄😄😄😄

    • @user-cs8by9tv5u
      @user-cs8by9tv5u 5 місяців тому +15

      ചെറിയ ഒരു തിരുത്ത്.. തകർന്നു എന്നല്ല, തകർത്തു

    • @shajahaninshan867
      @shajahaninshan867 5 місяців тому +1

      കോൺഗ്രസ്‌ 💪💪💪

    • @niteshr8790
      @niteshr8790 5 місяців тому +6

      😂😂 കോൺഗ്രസ് ജയിച്ചാലും സിപിഎം ജയിച്ചാലും അവിടെ ഒരു വികസനവും വരില്ല...

    • @musthafamusthafa4906
      @musthafamusthafa4906 5 місяців тому +3

      തൃശ്ശൂർ ജയിക്കും ( ബിജെപി നിലം തൊടില്ല )

  • @piclight3031
    @piclight3031 5 місяців тому +98

    സുനിലൊന്ന് കിതക്കും കരുവന്നൂർ ബാങ്ക് തട്ടിപ്പ് ജനങ്ങൾ മറക്കില്ല

    • @abhijithshinu966
      @abhijithshinu966 5 місяців тому +10

      India kaare full pattichu jeevikana sangikalkk engane vote kodukum ???

    • @user-dr9cz3wd2j
      @user-dr9cz3wd2j 5 місяців тому

      apo congresnu jayipikkatte.. @@abhijithshinu966

    • @alex_johne
      @alex_johne 5 місяців тому +2

      ​@@abhijithshinu966dey nagle bjp kande alla vote Cheyunea. SG❤ kand ann

    • @Amal-ht8ei
      @Amal-ht8ei 5 місяців тому

      Kalla kammikal kk ini vote illa​@@abhijithshinu966

    • @Turbojoseturbo1529
      @Turbojoseturbo1529 5 місяців тому +1

      അതിനും വലുത് ഹൈ റിച്ച് ആണ്.. അതിന് പിന്നിൽ ആരാ.. 😂😂ഷിറ്റ്

  • @arunt.k1443
    @arunt.k1443 5 місяців тому +139

    My vote for SG❤

    • @rjc6643
      @rjc6643 5 місяців тому +3

      Thante vote kond mathrm jeyikuo??theera mekhalayil,prathapane nalla suppporta??

    • @amarjithm5757
      @amarjithm5757 5 місяців тому

      ​@@rjc6643nokam

    • @netbuster6435
      @netbuster6435 5 місяців тому +3

      ​​@@rjc6643prathapan enthu cheythittanu ithra support 😂

    • @ajaylal11580
      @ajaylal11580 5 місяців тому

      Noo

    • @srkshpdmnbhn
      @srkshpdmnbhn 5 місяців тому

      @@rjc6643prathaapanu yahya sinwarndeyum nalla supportaa

  • @jitheshpeter5790
    @jitheshpeter5790 5 місяців тому +22

    സുനിൽ കുമാർ ഉൾപ്പെടെ കമ്യൂണിസ്റ്റ് സ്ഥാനാർഥികൾ തോൽക്കും കാരണം കേരളത്തിൽ നടക്കുന്ന ജനദ്രോഹ ഭരണം

  • @aromalkalathil5125
    @aromalkalathil5125 5 місяців тому +92

    സുനിൽ സർ നല്ലവനാകാം... എന്നാൽ സുനിൽ സാറിന്റെ പാർട്ടി നടത്തിയ ബാങ്ക് കൊള്ളയിൽ ചത്തു മണ്ണടിഞ്ഞത് തൃശ്ശൂരിലെ പാവം ജനങ്ങളാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനങ്ങളുടെ ശ്രദ്ധ കരുവന്നൂരിൽ നിന്ന് മാറ്റാൻ നോക്കേണ്ട ... കാരണം തൃശ്ശൂരിലെ സഹകരണ പ്രസ്ഥാനങ്ങൾ ദിനംപ്രതി പൊളിയുകയാണ്... മരിച്ചവരെയും മരിച്ചു ജീവിക്കുന്നവരെയും മറക്കാൻ മനസ്സാക്ഷി അനുവദിക്കുന്നില്ല സർ .
    എന്ന് ഒരു തൃശൂർക്കാരൻ

    • @shanthan123
      @shanthan123 5 місяців тому +3

      മറ്റൊരു ഗുജറാത്ത്‌ അവൻ ആഗ്രഹിക്കാത്തതുകൊണ്ട് ബിജെപി ക്കും വോട്ട് കൊടുക്കരുത്...😊

    • @crashingblow
      @crashingblow 5 місяців тому +1

      Sura ulli surak mukan ayirikkum

    • @Dammam948
      @Dammam948 5 місяців тому +3

      SG❤❤❤

    • @aromalkalathil5125
      @aromalkalathil5125 5 місяців тому

      @@shanthan123 you're so funny!!!! Who mentioned about BJP or Gujarat here???😂🤭 അതങ്ങനെയാ .... യാതൊരു ഭരണനേട്ടവുമില്ലാത്ത, എല്ലാ പ്രസ്ഥാനങ്ങളും തച്ചുടച്ച് മാത്രം പരിചയമുള്ള, തലച്ചോർ പണയം വെച്ച് അടിയറവ് പറഞ്ഞ അടിമക്കമ്മി കൾക്ക് സ്വന്തമായി അവകാശപ്പെടാൻ ഒരു ഭരണനേട്ടവുമില്ലാതെ വരുമ്പോൾ അന്യന്റെ തെറ്റ് മാത്രം ചൂണ്ടിക്കാട്ടിയാൽ അത് വോട്ടാവില്ല. നീയൊക്കെത്തന്നെയാണ് കമ്മ്യൂണിസത്തെ തകർക്കുന്നത്.

    • @jitheshpeter5790
      @jitheshpeter5790 5 місяців тому +4

      കേരളത്തിൻ്റെ വികസനത്തിന് സുരേഷ് ഗോപി ജയിക്കണം

  • @ntntvk123
    @ntntvk123 5 місяців тому +122

    സുരേഷ് ഗോപി ജയിച്ചാൽ തൃശൂർനു കിട്ടുക കേന്ദ്രമന്ത്രിയെ ആണ് ❤️

    • @trivianmallu1996
      @trivianmallu1996 5 місяців тому +8

      ഇപ്പോൾ ഉം എംപി അല്ലെ എന്ത് കാര്യം

    • @user-dr9cz3wd2j
      @user-dr9cz3wd2j 5 місяців тому

      ariyatha karyangal padikkanam kutta, check the whole status of him, check how much, how many, wherever he has donated, sacrifiecide.. den talk..@@trivianmallu1996

    • @moon12244
      @moon12244 5 місяців тому +6

      ഷിറ്റ് ജയിച്ചാൽ കൊറേ ചരക്കുകളെ ഹഗ് ചെയാം അവന്ടെ മെയിൻ ഹോബി

    • @abijithabi5205
      @abijithabi5205 5 місяців тому +1

      Ayyo... Nth thalla..

    • @keeleri.
      @keeleri. 5 місяців тому +1

      .......... പൊളി ക്കാൻ അല്ലി 😂😂😂

  • @rajil5314
    @rajil5314 5 місяців тому +16

    എന്റെയും കുടുംബത്തിന്റെയും വോട്ട് SG ക്ക് 🎉🎉

  • @seansanwhybaptisingmakesch1930
    @seansanwhybaptisingmakesch1930 5 місяців тому +33

    എതിരാളികൾ ആരുമായിക്കൊള്ളട്ടെ...തൃശ്ശൂരിലെ ജനഭൂരിപക്ഷം ഇത്തവണ സുരേഷ്ഗോപിയോടൊപ്പം...

    • @Turbojoseturbo1529
      @Turbojoseturbo1529 5 місяців тому

      💩💩സെപ്റ്റിക് ടാങ്കിൽ ആവും തിരെഞ്ഞെടുപ്പ് കഴിയുമ്പോ 😂😂

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 5 місяців тому

      @@Turbojoseturbo1529 Ye that's where jihadis will be.

    • @Dammam948
      @Dammam948 5 місяців тому

      SG❤❤❤❤

  • @sreejithsr5826
    @sreejithsr5826 5 місяців тому +18

    സപ്പോർട്ട് സുരേഷ്‌ഗോപി ❤

  • @ramesantv8168
    @ramesantv8168 5 місяців тому +24

    തൃശൂർ കാരെ...... E പ്രാവശ്യം suresh ഗോപിയെ വിജയിപ്പിക്കണേ......... മറ്റു randu പാർട്ടി മാരെയും ജയിപ്പിച്ചിട്ടു ഒരു കാര്യവും ഇല്ല...... E പ്രാവശ്യം ജയിപ്പിക് please🙏🙏🙏🙏

    • @ashiq1357
      @ashiq1357 5 місяців тому +2

      എന്തിന് പക്കാ വർഗീയ ടീം

    • @aseebkt
      @aseebkt 5 місяців тому

      ഇല്ല ചേട്ടായി ഇല്ല സുരേഷ് ഗോപി ജയിക്കില്ല.

    • @aseebkt
      @aseebkt 5 місяців тому

      മണിപ്പൂരിൽ 100 ൽ അധികം ക്രിസ്ത്യൻ പള്ളികൾ തകർത്തിട്ടും രണ്ട് സ്ത്രീകളെ തെരുവിലൂടെ പൂർണ നഗ്നരാക്കി നടത്തിച്ചതും ഓർക്കുന്നുണ്ടോ നിങൾ എന്നിട്ട് ഒരു വാക്ക് പോലും ഉരിയാടത്തവൻ ആണ് സുരേഷ് ഗോപി. അദ്ദേഹം നല്ല മനുഷ്യൻ ആയിരിക്കാം പക്ഷേ പാർട്ടി വർഗീയ പാർട്ടി ആയിപ്പോയി

    • @sinireghumalakkal6373
      @sinireghumalakkal6373 5 місяців тому

      Suresh gopi🙏

    • @rintodavis4392
      @rintodavis4392 5 місяців тому

      Jayichene but kurach krimikeedagalude prasthavana karanam tholkum.

  • @bijukc150
    @bijukc150 5 місяців тому +21

    ശ്രീരാമൻ പൊറോട്ടയും ഇറച്ചിയും കഴിച്ചു എന്ന് പറഞ്ഞ mla യുടെ പാർട്ടി സിപിഐ 😭😭😭

  • @binupaulose8474
    @binupaulose8474 5 місяців тому +35

    Sg

  • @hareesh9553
    @hareesh9553 5 місяців тому +18

    SG❤❤❤❤

  • @abijackson1000
    @abijackson1000 5 місяців тому +10

    കരുവന്നൂര്‍ ഓര്‍മ്മ വരുന്നു 😊

  • @HarshadHarshad-st9fv
    @HarshadHarshad-st9fv 5 місяців тому +41

    ഒറ്റ പേര് SG

  • @physcho....c
    @physcho....c 5 місяців тому +50

    സുരേഷേട്ടൻ തന്നെ ജയിക്കും 🚩🚩

    • @Voiceofsuriyafans
      @Voiceofsuriyafans 5 місяців тому +2

      കഴിഞ്ഞ തവണ 100k വോട്ടിനു തോറ്റ സുരേഷ് 🤣🤣

    • @physcho....c
      @physcho....c 5 місяців тому

      @@Voiceofsuriyafans 100k വോട്ട് തോറ്റു......200k വോട്ട് കൂടിയിരുന്നു 😂😂

    • @Dammam948
      @Dammam948 5 місяців тому

      SG❤❤❤❤

  • @user-bi3ey4pb4h
    @user-bi3ey4pb4h 5 місяців тому +10

    സുരേഷ് ഗോപി❤❤❤

  • @rahulr6968
    @rahulr6968 5 місяців тому +11

    Sg ആയാൽ തൃശൂർ ന് കേന്ദ്രമന്ത്രി

    • @hngogo9718
      @hngogo9718 5 місяців тому

      അതോടെ അടുത്ത കലാപരിപാടികൾ ആരംഭിക്കുകയായി. ക്രിസ്ത്യൻ മുസ്‌ലിം പള്ളി തകർക്കലും, ബീഫ് കഴിക്കുന്നവരെ RSS വധിക്കലും

  • @maheshk7946
    @maheshk7946 5 місяців тому +22

    Sunil kumar is no1 among these but for central election suresh gopi would be worth

  • @HarshadHarshad-st9fv
    @HarshadHarshad-st9fv 5 місяців тому +19

    SG sg sg

  • @DI-ke3bg
    @DI-ke3bg 5 місяців тому +5

    Vote കുത്തുന്നതിനു മുന്പ തിരുട്ടു ഫാമിലിയുടെ മുഖം ഓർക്കുന്നത് നന്നായിരിക്കും

  • @georelypalissery1285
    @georelypalissery1285 5 місяців тому +10

    If Trissur want some development should select BJP candidate Suresh Gopi as it's sure that BJP will form the next government in centre. 1:25

  • @yog4494
    @yog4494 5 місяців тому +7

    Suresh gopi jayikkatteee

  • @aneeshna6200
    @aneeshna6200 5 місяців тому +12

    SG 🥰❤️💪👍

  • @sarinc22
    @sarinc22 5 місяців тому +15

    Need suresh gopi to win then only both congress and cpm will learn a lesson

    • @hngogo9718
      @hngogo9718 5 місяців тому

      then people will learn a lesson by way of church and mosque demolition, construction of temples in those places, abolition of beef, killing of muslims and christians by RSS. these are the lessons that the people are going to learn if BJP win the elections

  • @user-zj7bj3rc6f
    @user-zj7bj3rc6f 5 місяців тому +4

    SG❤

  • @motozan
    @motozan 5 місяців тому +4

    ഇതവണയും സുരേഷ്‌ഗോപി ജയിക്കും എന്ന് തോന്നുന്നില്ല... 😔
    കാരണം കഴിഞ്ഞ ഇലക്ഷനിൽ സുരേഷ്‌ഗോപി 1 ലക്ഷത്തി ഇരുപത്താനായിരം വോട്ടിനാണ് തോറ്റത്....
    ഇത്തവണ ഇത്രയും ആളുകൾ മാറി ചിന്തിച്ചാൽ മാത്രമേ സുരേഷ് ഗോപി വിജയിക്കുള്ളു....
    ത്രിശൂർ കാര് ഇനി എങ്കിലും രാഷ്ട്രീയം നോക്കാതെ വ്യക്തിയെ നോക്കി വോട്ട് ചെയുക.....
    സുരേഷ് ഗോപി ജയിക്കേണ്ടത് നാടിൻറെ, കേരളത്തിന്റെ ആവശ്യമാണ്.....
    അല്ലെങ്കിൽ ഇടതനും, വലതനും മാറി മാറി ഭരിച്ചു നാട് മുടിക്കും..

  • @human1899
    @human1899 5 місяців тому +6

    സുനിൽ കുമാർ ❤❤ തൃശൂരിനെ അറിയാവുന്ന ആൾ.. തൃശൂര്കാരൻ

  • @sarunkumar6753
    @sarunkumar6753 5 місяців тому +3

    സുനിൽ കുമാർ ♥️

  • @akashashok1790
    @akashashok1790 5 місяців тому +6

    Sg❤

  • @BND1
    @BND1 5 місяців тому +9

    *അധികാര അഹങ്കാരികളായ രാജാവും മരമോനും ഈ നല്ല മനുഷ്യനെ തോൽപ്പിക്കും* 🙄

    • @santhammasanthamma8253
      @santhammasanthamma8253 5 місяців тому +4

      നല്ല മനുഷ്യനാണ് സുരേഷ് ഗോപി ❤❤❤❤🌿🙏🏼🙏🙏🏼🌿🙏🏼🙏🙏🏼🌿

    • @odin3221
      @odin3221 5 місяців тому

      nalla manushyan swatanthran aayi ninnirunnekil vote kodukkumayirunnu.
      suresh gopi SDPI sthanarthi aayirunnekil ningal vote kodukkumo?

  • @bennyjohn8818
    @bennyjohn8818 5 місяців тому +23

    V s s💪💪💪

  • @vishakvpillai4599
    @vishakvpillai4599 5 місяців тому +4

    SG🔥❤️

  • @ratheeshm8709
    @ratheeshm8709 5 місяців тому +13

    SG ❤️❤️❤️❤️

  • @saltmangotree-6295
    @saltmangotree-6295 5 місяців тому +3

    സുരേഷ് ഗോപി fans കരച്ചിൽ ആണല്ലോ 🤣🤣

  • @JiRan-ps8rp
    @JiRan-ps8rp 5 місяців тому +11

    Sunil kumar jayikum karanam avidete alukalk ariyam ayale

  • @samarkappu4664
    @samarkappu4664 5 місяців тому +5

    സുനിൽ കുമാർ ഉറപ്പ് ❤

  • @nijeshnnair2954
    @nijeshnnair2954 5 місяців тому +13

    Sg jaikum

  • @adarshmadathil1085
    @adarshmadathil1085 5 місяців тому +13

    V s sunilkumar❤️

    • @ajaynj7917
      @ajaynj7917 5 місяців тому +5

      സുനിൽകുമാർ പാർലമെൻറിൽ പോയി എന്തു കാണിക്കാനാണ്? സുരേഷ് ഗോപി ജയിച്ചാലേ കാര്യമുള്ളൂ സുഹൃത്തേ .താങ്കൾ ഒരു തൃശൂർകാരൻ ആണെങ്കിൽ ഇപ്രാവശ്യം സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത് നാടിൻറെ വികസനത്തിന് ഒപ്പം നിൽക്കു.

    • @shanthan123
      @shanthan123 5 місяців тому +3

      ​@@ajaynj7917എന്ത് കാര്യം രണ്ട് term mp ആയിരുന്നിട്ട് എന്താ ചെയ്തത്.. പള്ളിയിലേക്ക് പൊന് കീരിഡം കൊടുത്തതോ... ജനങ്ങളുടെ ഇടയിലേക്ക് പ്രവർത്തിക്കുന്ന ആള് വരണം.... തൃശൂർ ചന്തയിൽ ഇറങ്ങി നടന്നിട്ട് തലകറങ്ങി യാ ആളാ ഗോപി അയാൾക്ക് ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നു പ്രവർത്തിക്കാൻ പറ്റില്ല... അതുകൊണ്ട് എന്തുകൊണ്ടും സുനിൽ കുമാർ തന്നെ ജയിക്കണം.. അദ്ദേഹം തന്നെ ജയിക്കും 🚩

    • @sanjaydas6357
      @sanjaydas6357 5 місяців тому +1

      ​@@ajaynj7917 thottalum minister avam vishamikkanda 😅😅

    • @SabirIsmail-ku7qc
      @SabirIsmail-ku7qc 5 місяців тому

      ​@@ajaynj7917myran ആ പട്ടി കഴുവേറി ജയിക്കില്ല

  • @hareeshkumar3660
    @hareeshkumar3660 5 місяців тому +5

    സുരേഷ് ഗോപി

  • @nireeshmanjery7150
    @nireeshmanjery7150 5 місяців тому +8

    കേരളത്തിലെ പാവങ്ങളുടെ സൂപ്പർ സ്റ്റാർ ഒരേയൊരു ❤️❤️❤️❤️വില്ലൻ ❤️❤️❤️❤️മുതൽവൻ അടുത്ത കേരളത്തിന്റെ മുഖ്യ മന്ത്രി സുരേഷ് ഗോപി ❤️❤️❤️❤️

  • @harisziyanharis2498
    @harisziyanharis2498 5 місяців тому +2

    സുനിൽ കുമാർ മൂന്നാം സ്ഥാനത്തേക്ക് പോകും

  • @jijogeorge8404
    @jijogeorge8404 5 місяців тому +7

    SG കു എന്റെ വോട്ട് ഇത്തവണ

    • @farisfaris1803
      @farisfaris1803 5 місяців тому

      പന്നെ മണിപ്പൂർ കാണുന്നിലെ

    • @jijogeorge8404
      @jijogeorge8404 5 місяців тому

      @@farisfaris1803
      മണിപുരിൽ എന്താ മൈരേ

  • @goodhope2854
    @goodhope2854 5 місяців тому +21

    V S sunilkumar

  • @Babukklty
    @Babukklty 5 місяців тому +3

    SG.. ❤❤❤

  • @rejipatteril783
    @rejipatteril783 5 місяців тому +5

    Vote for SG❤

  • @anseermansoor5521
    @anseermansoor5521 5 місяців тому +9

    Sunil kumar 👍👍

  • @junuz7
    @junuz7 5 місяців тому +2

    Sunil kumar❤

  • @sanilrajnk6101
    @sanilrajnk6101 5 місяців тому +1

    സുനിൽ കുമാർ വന്നാൽ TN പ്രതാപന്റെ വോട്ടുകൾ നല്ലോണം കുറയും, കാരണം സുനിൽ കുമാർ നല്ല വ്യക്തി ആണ് പക്കാ തൃശൂർ ഗഡി ✨✨✨, എന്തായാലും ഒരു വൻ ഇലക്ഷന് ആണ് തൃശൂർ✨✨🔥🔥🔥

  • @Kannan-shi5
    @Kannan-shi5 5 місяців тому +4

    SG

  • @alipilakandy8284
    @alipilakandy8284 5 місяців тому +12

    സുഗോപി 3 സ്ഥാനം കിട്ടുമെന്നതിൽ തർക്കമില്ല.

  • @cybertechs2242
    @cybertechs2242 5 місяців тому +1

    Sunil kumar is best ❤❤❤

  • @aslamalifs3671
    @aslamalifs3671 5 місяців тому +1

    സുനിൽകുമാർ ❤️❤️❤️❤️LDF

  • @JiRan-ps8rp
    @JiRan-ps8rp 5 місяців тому +13

    Sunil jayikum

  • @sachink920
    @sachink920 5 місяців тому +1

    സുനിൽകുമാർ 🚩

  • @aji-fc7ti
    @aji-fc7ti 5 місяців тому

    കമെന്റ് ഇടുന്ന എല്ലാവർക്കും അറിയാം vs സുനിൽകുമാർ ജയിക്കും എന്നു 💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MANGALASSERIMEDICALCENTERMMCCL
    @MANGALASSERIMEDICALCENTERMMCCL 5 місяців тому +4

    Sunil

  • @anirudhR-jx1bs
    @anirudhR-jx1bs 5 місяців тому +1

    SG ❤🔥🧡

  • @HariKumar-ms1yt
    @HariKumar-ms1yt 5 місяців тому +1

    Definitely one chance SG Deserves this time.

  • @AustralianJourneyByAby
    @AustralianJourneyByAby 5 місяців тому +1

    Any chance for SG ❓

  • @sajuam6274
    @sajuam6274 5 місяців тому +1

    സുനിൽ കുമാർ പതിനായിരം വോട്ടിന്ജയിക്കും

  • @electorsdairy4493
    @electorsdairy4493 5 місяців тому +2

    SK❤️

  • @shibilrehman
    @shibilrehman 5 місяців тому +25

    വിഎസ് സുനിൽ കുമാർ ❤️❤️❤️

  • @Commerce_educator
    @Commerce_educator 5 місяців тому +5

    VS sunilkumar🌹🌹🌹

  • @shanmughanc.m2903
    @shanmughanc.m2903 5 місяців тому +1

    സുനിൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി ആയാൽ ക്രോസിംഗ് വോട്ട് നടന്നില്ലെങ്കിൽ സുരേഷ് ഗോപി 75000 വോട്ടിന് വിജയിക്കും

  • @stranger2034
    @stranger2034 5 місяців тому +6

    വി എസ് സുനിൽകുമാർ ❤️❤️❤️

  • @jeevarashi
    @jeevarashi 5 місяців тому +2

    ഇടതനും വലതനും മത വിഷം കുത്തി നിറച്ചു ഇത്രയും നാൾ കേരളത്തെ കട്ട് മുടിച്ചു വെണിറക്കി.... ഇത് പോലെ കുറെ ഡയലോഗ് അടിച്ചു ജനങ്ങളെ മൊത്തം പൊട്ടന്മാർക്കി.... 😃😃ഇനിയും അതു വില പോകുമെന്ന് തോന്നുന്നില്ല... ലാൽസലാം

    • @farisfaris1803
      @farisfaris1803 5 місяців тому

      പോടാ സങ്കി ഹിന്ദി ഭൂമിയിൽ പോടാ

  • @allunikhil
    @allunikhil 5 місяців тому

    Election വരുമ്പോഴേലും ആ പ്രധാപനെ അവിടെ കാണാല്ലോ ദത് മതി 🤭

  • @electorsdairy4493
    @electorsdairy4493 5 місяців тому +1

    VS ❤

  • @happytalk8360
    @happytalk8360 5 місяців тому +2

    Njn parnjitha Suresh gopi ayerikkum better

  • @muhammedaslam9207
    @muhammedaslam9207 5 місяців тому

    Vote for INDIA🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮✋

  • @harikrishnanv5654
    @harikrishnanv5654 5 місяців тому +2

    Sg ❤

  • @vishnuvijayan1759
    @vishnuvijayan1759 5 місяців тому +9

    സുനിൽ കുമാർ 👍🏻👍🏻👍🏻തൃശൂർ കാരുടെ ഗഡി

  • @vishak2353
    @vishak2353 5 місяців тому

    തൃശൂരും വയനാടും തിരിച്ചു പിടിക്കണം

  • @InnocentSwing-lw9yb
    @InnocentSwing-lw9yb 5 місяців тому +1

    Suresh Gopi ❤❤❤

  • @-Remarkable-
    @-Remarkable- 5 місяців тому +1

    ബിജെപി ഇന്ത്യ ഭരിക്കുമ്പോൾ സുനിൽകുമാർ ഡൽഹിക്ക് പോയിട്ട് എന്ത് ചെയ്യാനാണ്..😂

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 5 місяців тому +1

    🙏🙏🙏🙏🙏

  • @yadhuvallachira
    @yadhuvallachira 5 місяців тому +2

    സുരേഷ്ഗോപിയോടൊപ്പം...

  • @user-ox2qe9ou3v
    @user-ox2qe9ou3v 5 місяців тому +5

    എൽഡിഎഫും യുഡിഎഫും ഒന്ന്,

  • @nijupgdi6808
    @nijupgdi6808 5 місяців тому +10

    സുനിൽ കുമാർ 🔥

  • @vishnumohan1923
    @vishnumohan1923 5 місяців тому +1

    SG ❤

  • @jeesonpaul165
    @jeesonpaul165 5 місяців тому +1

    No chance this time

  • @user-dr9cz3wd2j
    @user-dr9cz3wd2j 5 місяців тому +1

    Karuvannur thrissuril aanenkil ini commmunism thrissuril illa..

  • @sweetomathews9992
    @sweetomathews9992 5 місяців тому +11

    Vs

  • @freedomnation693
    @freedomnation693 5 місяців тому +3

    സുനിൽ കുമാർ ന് ചാൻസ് ഉണ്ട്.

  • @user-dr9cz3wd2j
    @user-dr9cz3wd2j 5 місяців тому +2

    no vote for communism anymore..

  • @prasanthprakasan3931
    @prasanthprakasan3931 5 місяців тому +1

    Koode nilkunna aa 10 perude vote polum kitilla prathapanu ithavana.
    ithavana urapayum ❤❤❤SURESH GOPI JAYIKKUM❤❤❤

  • @vg_venthanam9912
    @vg_venthanam9912 5 місяців тому +3

    മൂന്നാം സ്ഥാനം ഉറപ്പാ😂😂😂😂😂

  • @TonyPR-ek4lw
    @TonyPR-ek4lw 5 місяців тому

    തൃശൂർ ഇൽ v s sunil Kumar V/S T N. PRATHAPAN മത്സരം. കപ്പ് സുനിൽ ന്. 2nd tn PRATHAPAN ന്

  • @user-nt4be9fv9h
    @user-nt4be9fv9h 5 місяців тому +7

    തൃശ്ശൂരിൽ ഇപ്രാവശ്യം സുനിൽകുമാർ വിജയിക്കും👍👍

    • @satheeshsatheeshas
      @satheeshsatheeshas 5 місяців тому

      സുരേഷ് ഗോപി ഇലക്ഷന് നിൽക്കാതെഇരിക്കണം APP 0 - .😅

    • @gopanmg1511
      @gopanmg1511 4 місяці тому

      സുനിൽ ഒന്നും ജയിക്കത്തില്ല

  • @user-kn3id6jq1z
    @user-kn3id6jq1z 5 місяців тому

    സുനിൽ കുമാർ ❤️❤️❤️❤️❤️

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 5 місяців тому +1

    Karuvannoor 😂😂ithavana SG❤❤

  • @picknpab1374
    @picknpab1374 5 місяців тому +1

    Waste of time Congress plz change this year

  • @rajeshvenda7375
    @rajeshvenda7375 5 місяців тому +2

    Sunil kumar prathapan ee 2 ennathineyum tholpikanam please nattukare sg vijayipikkuplease

  • @arjunkannan9731
    @arjunkannan9731 5 місяців тому +9

    Sunil kumar ❤

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 5 місяців тому

    English or Hindi language important....

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx 5 місяців тому

    ടൂർ ആര് എടുക്കും എന്ന് അറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടി വരും. അത് ഈ പ്രാവശ്യം മാത്രമല്ല എല്ലാ പ്രാവശ്യവും അങ്ങനെ തന്നെയാണ് ബോട്ടണ്ണിൽ കഴിഞ്ഞ് റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ആരാണ് ജയിച്ചത് ആരൊക്കെയാണ് തോറ്റത് എന്ന് മനസ്സിലാവുകയുള്ളൂ

    • @FaisalkunjimonManjeri-zu5qx
      @FaisalkunjimonManjeri-zu5qx 5 місяців тому

      പിന്നെ സുരേഷ് ഗോപി എന്തായാലും മൂന്നാം സ്ഥാനത്ത് ഉണ്ടാകും അതിൽ സംശയമൊന്നും ആർക്കും വേണ്ട😂😂😂😂😂

    • @user-cx8ms7uj2p
      @user-cx8ms7uj2p 5 місяців тому

      ഒരുതവണ ബിജെപി സുരേഷ് ഗോപിയെ വിജയിപ്പിക്കു ജനങ്ങളെ ഇത് ഒരു അഭ്യർത്ഥനയാണ് തൃശ്ശൂരിലെ ജനങ്ങൾക്ക് നന്മയുണ്ടാകും നിങ്ങൾക്ക് നല്ലതേ വരൂ നല്ല കാര്യങ്ങൾ ചെയ്യാം ഉറപ്പാണ്

  • @atworld532
    @atworld532 5 місяців тому +10

    സുനിൽ കുമാർ