Free Energy Devices Malayalam | ഫ്രീ എനർജി യന്ത്രങ്ങൾ എങ്ങിനെ പ്രവർത്തിക്കും !!!

Поділитися
Вставка
  • Опубліковано 1 лип 2021
  • Energy Is an essential Requirement of mankind. But can it get for free? What are the possibilities of the so called Free Energy?
    Different Free energy concepts and the possibilities are discussed.
    മനുഷ്യ രാശിയുടെ അനിവാര്യമായ ആവശ്യമാണ് ഊർജം. ഊർജത്തിന്റെ കച്ചവടം കോടികൾ മറിയുന്ന ഒരു കച്ചവടമാണ്. അങ്ങിനെ ഉള്ളപ്പോൾ ഊർജം നമുക്ക് ഫ്രീ ആയിട്ടു കിട്ടുകയാണെങ്കിലോ ? വളരെ പ്രലോപനപരമായ ഒരു ആശയമാണത്.
    ഫ്രീ എനർജിയുടെ സാധ്യതകൾ ഈ വിഡിയോയിൽ ചർച്ച ചെയുന്നു.
    #energy #freeenergy #freeenergygenerator #perpetualmotion #scienceformass #science4mass #science #physics
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Supporting Videos And Images Credit : Wikipedia
    commons.wikimedia.org/wiki/Fi...
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Наука та технологія

КОМЕНТАРІ • 708

  • @electronmaa6390
    @electronmaa6390 3 роки тому +27

    I too thought of designing a Perpetual Motion Machine when I was a boy studying in highschool. But later on, when I grasped the essence of the Law of Conservation of Energy, I gave up that foolish idea.
    I am surprised to find that still there are people dreaming of "inventing" such machines ! People seem to study science for marks, ranks and good salary. For them intellectual inspiration is secondary !

  • @ashwindavis305
    @ashwindavis305 3 роки тому +124

    വളരെ ലളിതമായി സയൻസിനെ അവതരിപ്പിക്കാൻ ഉള്ള താങ്കളുടെ കഴിവ് അപാരം.തുടക്കം മുതൽ അവസാനം വരെ വീഡിയോ കാണാൻ യാതൊരു മടുപ്പും തോന്നില്ല.അഭിനന്ദനങ്ങൾ...

    • @muhammedma2194
      @muhammedma2194 3 роки тому +2

      (♡˙︶˙♡)

    • @ebymathew173
      @ebymathew173 3 роки тому +3

      വളരെ കരെൿറ്റ്

    • @Bibinjosephm
      @Bibinjosephm 3 роки тому

      0anjjaiikkqqjj

    • @ryanluiz8966
      @ryanluiz8966 3 роки тому +3

      He has very good knowledge about science

    • @ryanluiz8966
      @ryanluiz8966 3 роки тому +2

      @@ebymathew173 free energy magics even Gopinath Muthukad says free electricity is fake experiments

  • @splatharackal1337
    @splatharackal1337 3 роки тому +19

    10 മിനിറ്റ് Class room ൽ പോയിരുന്നതു പോലെ. Free energy ഉടായിപ്പുമായി വരുന്ന എല്ലാ ഊളകൾക്കുമുള്ള ചുട്ട മറുപടി. Informative video.

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 2 роки тому +5

    ഇന്നാണ് ഈ ചാനൽ കാണുന്നത്..
    വളരെ നന്നായി ട്ടുണ്ട്..
    ഒരു അധ്യാപക നെപ്പോലെ വളരെ വിശദമായി അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..
    Thanks

  • @RatheeshRTM
    @RatheeshRTM 3 роки тому +27

    Free എനർജി എപ്പോഴും fake എനർജിയായിരിക്കും. 😍
    നല്ല അവതരണം 💐💐

  • @majeed123
    @majeed123 3 роки тому +9

    സംഭവം നിങ്ങൾ പറഞ്ഞത് ശരിയാവാം ഇതുവരെ ഇങ്ങനെ ആരും കണ്ടുപിച്ചിട്ടുണ്ടാവില്ല പക്ഷെ ഞമ്മള് ഇപ്പൊ ജീവിത രീതി അതിൽ മൊബൈൽ. വിമാനം.ടീവി. വാഹനം ഇതൊക്ക ഒരു 500 വർഷം മുബ് പറഞ്ഞാൽ അന്ന് അവർ പറയും ഇതൊന്നും ഒരിക്കലും സാധിക്കില്ല എന്ന് ഇനി ഒരു 500വർഷം കഴിഞ്ഞാൽ ഞമ്മൾ ഇപ്പൊ ഒരിക്കലും കഴിയില്ല എന്ന് പറഞ്ഞ പലതും അന്ന് അത് അനായാസം മായിരിക്കും

    • @siddiqdeshamangalam1712
      @siddiqdeshamangalam1712 3 роки тому +4

      കറക്റ്റ്... പഠനം നടന്നുകൊണ്ടിരിക്കുന്നു നിർത്തിവെച്ചിട്ടില്ല ഇപ്പോൾ നമുക്കുള്ള അറിവ് വെച്ച് അദ്ദേഹം പറഞ്ഞത് സത്യമാണ് പക്ഷേ ഭാവിയിൽ മാറ്റങ്ങളുണ്ടായേക്കാം... അത് കൊണ്ട് ഊർജ പരീക്ഷണങ്ങൾ നടത്തുന്നവർ തുടരട്ടെ ആരുടേതെങ്കിലും വിജയിച്ചാലോ 👍

    • @jkp8957
      @jkp8957 3 роки тому +1

      ഫ്രീ എനർജി ഒരെണ്ണം ബൈക്കിൽ ഫിറ്റ്‌ ച്യ്താൽ ബൈക്ക് ഓടും ട്രെയിനിൽ ഒന്ന് വിമാനത്തിൽ ബസിൽ വീട്ടിൽ പിന്നെ എവിടെയും ക്യാഷ് ചിലവാക്കേണ്ട എല്ലാവർക്കും വീട്ടിൽ a/c വക്കാം ലൈറ്റ് ഒന്നും ഓഫ്‌ ആക്കണ്ട ആവശ്യം ഇല്ല ഇതൊന്നും നടക്കുകയും ഇല്ല

    • @mohammedghanighani5001
      @mohammedghanighani5001 3 роки тому

      എത്ര കാലം കഴിഞാലും നടക്കില്ല. എന്നു പറയാൻ പറ്റിയ ഒരു പാട് കാര്യങളുണ്ട് ഭൂമിയുടെ ഗ്രാവിറ്റി കുറെകാലം കഴിഞാൽ ഇല്ലാതാവുമോ
      അതുപോലെ യാണിത്

  • @Ttt88895
    @Ttt88895 3 роки тому +14

    ലളിതമായ അവതരണം ഏതൊരു സാധാരണക്കാരനായും മനസ്സിലാകും അഭിനന്ദനങ്ങൾ

  • @yaseen5372
    @yaseen5372 3 роки тому +15

    😳😵 Thanks for your free energy explanation... ഇത്‌ കാണുന്നത് വരെയും ആ മിഥ്യാധാരണയിൽ വിശ്വസിച്ചിരുന്നു. ഒരുപാട് നന്ദിയുണ്ട് 💖

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 роки тому +6

    നൂറു് ശതമാനം സത്യമായ കാര്യം വളരെ സിംപിൾ ആയി തുറന്നു പറയാൻ തയ്യാറായ അങ്ങേക്ക് ബിഗ് സല്യൂട്ട്👍🙏

  • @jyothishmj4122
    @jyothishmj4122 3 роки тому +9

    നന്നിയുണ്ട് സാർ,
    ഇനി ധൈര്യമായി പറയാം ഈ ലോകത്തുനിന്നും ഒന്നും വെറുതെ kittillennu

  • @binoythengapura
    @binoythengapura 3 роки тому +6

    നടക്കില്ല എന്നറിയാം ..ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ എന്നൊരു ആഗ്രഹം ..മൂന്നാം തരം ഊർജ നിയമം എന്നു ഉറപ്പായിട്ടും ഞാൻ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് ..ഇത് വലിയ ലഹരി ആയിരുന്നു ചില സമയങ്ങളിൽ ..കണക്ക് പഠിക്കാനുള്ള മടിയാണ് പ്രധാന വില്ലൻ എന്നു മനസിലാക്കുന്നു..

  • @mumthasnaseer8124
    @mumthasnaseer8124 Рік тому

    ഹലോ ഞാൻ ഒരു എൻജിനീയർ ഒന്നുമല്ലെങ്കിലും ഇത് എന്റെ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഈ വൈദ്യുതി ചാർജ് കുതിച്ചുയരുന്ന അവസരത്തിൽ ഏതെങ്കിലും രീതിയിൽ ജനങ്ങൾക്ക് വലിയ ചിലവില്ലാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അതിനെക്കുറിച്ചൊന്നും എനിക്ക് കൂടുതൽ അറിയത്തില്ല എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ തീർച്ചയായും ഇങ്ങനെയുള്ള ആൾക്കാർ മുമ്പോട്ടു വന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് പ്രയോജനപ്പെടും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് ദൈവം അത് സാധിച്ചു തരട്ടെ

  • @srlikes3306
    @srlikes3306 3 роки тому +20

    സത്യം പറഞ്ഞാൽ ഈ വിഡിയോ മുഴുവനായി ഞാൻ കണ്ടു ഞാനും ഇതിന്റെ പുറകേ ആയിരുന്നു ഇതുവരെ ഇനിയില്ല

    • @pratheeshtom4758
      @pratheeshtom4758 3 роки тому

      Ghan yithe schoolil padjkkjmbol nokki pinne tech paduchu ka jazhinghapol vittu , waste of time and energy yennu manasil aayiii hiiii

    • @ryanluiz8966
      @ryanluiz8966 3 роки тому

      Sceince is always science but u can't create science its the gift of nature gift of God

    • @rafiqsubi11
      @rafiqsubi11 2 роки тому

      ഞാനും
      പക്ഷെ ഞാൻ കുറച്ച് കൂടി പോകും. free എനർജിയല്ല. വേറെ ചില ശ്രമങ്ങൾ

  • @aue4168
    @aue4168 3 роки тому +4

    Very good sir.
    ഇതിനെക്കുറിച്ച് വിശദമായി അറിയില്ലായിരുന്നെങ്കിലും Free energy തള്ളൽ വീരൻമാരുടെ കെണിയിൽ ഞാൻ വീണിട്ടില്ലെന്ന് അഭിമാനപൂർവം പറയട്ടെ. ഇവരെ പൊളിച്ചടുക്കിയത് നന്നായി. ഉപകാരപ്രദമായി. അവർ പറയുന്നതുപോലെയാണെങ്കിൽ ഇവിടെ ഭൗതികനിയമങ്ങൾക്കൊന്നും ഒരു വിലയുമില്ലെ. ശാസ്ത്രീയബോധവൽക്കരണം ഇനിയും തുടരുക സർ. അഭിനന്ദനങ്ങൾ......

  • @manojekm2260
    @manojekm2260 3 роки тому +26

    ആരോട് പറയാൻ ആര് കേൾക്കാൻ .ഫ്രീ എനർജി കിട്ടൂല എന്ന് പറഞ്ഞാൽ കേൾക്കാത്ത ആൾക്കാരെ എനിക്ക് നേരിട്ട് അറിയാം

    • @ryanluiz8966
      @ryanluiz8966 3 роки тому

      Kaala pettu ennu paranjaal kayaru edukkunna enangal kashtam bahu kashtam

    • @royvarkey4557
      @royvarkey4557 2 роки тому +2

      ഞാൻ ഫ്രീ എനർജി പരീക്ഷിച്ചു. 30000 രൂപ കാറ്റായി പോയി ? 6 Kva gen set + 2HP മോട്ടോർ + 75 Kg fly wheel + Pulleys - 4 Nos + change over switch എന്നിവ + എന്റെ അധ്വാനം

    • @saidalavi2802
      @saidalavi2802 2 роки тому

      @@royvarkey4557 വിജയിച്ചില്ലേ.?അവർ കാണിക്കുന്നത് കണ്ടാൽ ആരും വീണുപോകും.

  • @shanjaiks7583
    @shanjaiks7583 3 роки тому +9

    സാർ ,
    വളരെ നന്നായി അവതരിപ്പിക്കുന്നു , Congratulatios

  • @raheemraheem7066
    @raheemraheem7066 3 роки тому +36

    ഞാൻ കണ്ടു പിടിക്കും..... ഇത് വാശി യാണ്......
    ഞാൻ കണ്ടു പിടിച്ചിരിക്കും......

  • @myholiday3810
    @myholiday3810 Рік тому

    താങ്ക്യൂ... ഞാൻ ഒരു പാട് കാലം മസ്സിൽ കൊണ്ട് നടന്ന ഒരു ആശയ കുഴപ്പമായിരുന്നു ഈ വിശയം. വളരെ വ്യക്തമായി വിവരിച്ച് പറഞ്ഞു തന്നതിന്ന് ഒരു പാട് നന്നിയുണ് . ഈ വിശയത്തെ പറ്റി ഫാസിൽ ബഷീറിന്റെ ട്രിക്സ് ചാനലിലും വന്നിരുന്നു. ഒരു വ്യക്തി അദ്ദേഹം സ്വയം നിർമ്മിച്ച ഫ്രീ എനർജി ജനറേറ്റർ 5 മിനിറ്റ് കറക്കി വിട്ടാൽ 5 മണിക്കൂറ് നേരം സ്വയം കറങ്ങി കറണ്ട് ലഭിക്കും എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. അവസാനം അതിനകത്ത് ബറ്ററിയും ചെറിയ ഒരു ഇൻവേറ്റർ സംവിധാനമൊക്കെ ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 2 роки тому

    താങ്ക്യൂ സാർ. ചെറുപ്പംതൊട്ടേ എൻറെ മനസ്സിൽ ഉണ്ടായിരുന്ന പല ആശയങ്ങളും നിഗമനങ്ങളും താങ്കൾ കൃത്യമായി വിവരിച്ചു തന്നിരിക്കുന്നു.!!!!!!

  • @dennisthachil7651
    @dennisthachil7651 3 роки тому +7

    I asked this question about the first instance, motor flywheel and generator to my electronics sir when I was on Sixth standard and he has given me me an exact reply that it will not work. This video has given a proper answer in a simple way. Thank you very much.

  • @sanojmon1050
    @sanojmon1050 3 роки тому +7

    👍 നല്ല അറിവ് പകർന്ന വീഡിയോ.. Thanks അറിഞ്ഞു വച്ച കുറച്ചു വിഡ്ഢിത്തരം മാറ്റിയതിന് 🥰

  • @jobyjohn8930
    @jobyjohn8930 Рік тому

    വളരെ നല്ല, രസകരമായ അവതരണം... Complicated ആയിട്ടുള്ള subject ന് പോലും വളരെ Simple ആയിട്ടുള്ള explanation.. great examples.. also..

  • @georgemg8760
    @georgemg8760 2 роки тому +1

    ഇങ്ങനെ തന്നെയാണ് ഉൽക്കകൾ ഭൂമിയിലേക്ക് കടന്ന് വരുമ്പോൾ വളരെ വേഗത്തിൽ തിരിയുന്നത്.
    കാരണം ഒരു വശത്തെ മണ്ണ് കൊഴിഞ്ഞു വീഴുമ്പോൾ ഭാരവ്യത്യാസത്താൽ തിരിയുന്നു.

  • @SeaHawk79
    @SeaHawk79 3 роки тому +5

    Yet another beautiful lecture. There are lot of pseudo models are being sold through online stores as educational purpose toys.

  • @kmctkottayammalayalicreato1773
    @kmctkottayammalayalicreato1773 3 роки тому +5

    അസാധ്യമായതിനെ സാധ്യമാക്കുവാൻ ശ്രമിക്കുംപോഴാണ് പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാവുന്നത്, ഏതായാലും മുൻപു് ഇതുപോലുള്ള Free energy vedios ചെയ്തിട്ടുള്ളവർ നിങ്ങൾ ചെയ്തത് സത്യസന്ധമായിട്ടുള്ളതായിരുന്നു എങ്കിൽ അത് ചുരുങ്ങിയത് നിങ്ങളെ വിശ്വസിച്ച് Subscribe ചെയ്തവരെ ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ വേണ്ട നടപടി സ്വീകരിക്കുക .

  • @binumathan7460
    @binumathan7460 3 роки тому +1

    വിഡിയോ സൂപ്പർ ആണ്...ഇത് പോലത്തെ വീഡിയോ ഇനിയും പ്രതിഷിക്കുന്നു.....സാർ...3 മാസം ആയിട്ട് ഞാനും ഒരു പരീക്ഷനതിൽ ആണ്......ഫ്രീ എനർജി.....
    എല്ലാവരും പ്രർതിക്കുക..🙏

  • @govindanpotty.s1615
    @govindanpotty.s1615 2 роки тому

    വളരെ നല്ല ക്ലാസ്സിൽ പോയിരുന്നത് പോലെ ❤❤❤ ഇതുവരെ ഫ്രീ വൈദ്യുതി പോസ്റ്റുകൾ പലതു കണ്ടു ചിലതൊക്കെ പരീക്ഷണം നടത്തി ഫലം തഥൈവ വെറുതെ vila petta DATA പോയത് മാത്രം വളരെ നന്ദി സാർ ഈ ഉടായിപ്പു വെളിയിൽ കൊണ്ട് വന്നതിനു

  • @newtonutubestudio945
    @newtonutubestudio945 Рік тому

    ചേട്ടൻ സൂപ്പറാ ,ഞാൻ free എനർജി വീഡിയോ കണ്ട് എൻ്റെ വിലപ്പെട്ട സമയവും കാശും ഒരു പാട് കളഞ്ഞതാ, അത് കൊണ്ട് ചേട്ടൻ പറഞ്ഞതിൻ്റെ സത്യാവസ്ഥ എനിക്ക് മനസ്സിലാകും

  • @IbrahimIbrahim-mu4yl
    @IbrahimIbrahim-mu4yl 2 роки тому +1

    വലിയ ഒരു തെറ്റിദ്ധാരണ ആണ് സർ മാറ്റി തന്നത്, വളരെ നന്ദി 🤝

  • @chikku0078
    @chikku0078 2 роки тому

    കുറെ നാളായി ഈ വിഷയത്തിൽ തലപുകയ്ക്കുന്നു ഇപ്പോഴാണ് കാര്യങ്ങളിൽ മനസ്സിലായത് നന്ദി എന്തായാലും പരീക്ഷണം നടത്തുന്നവരെ നിരുൽസാഹപെടുത്തണ്ട കാരണം ചില ആശയങ്ങൾ മറ്റു ചില കണ്ടുപിടുത്തങ്ങൾക്ക് വഴി വെക്കും👍👍👍

  • @in_search_of_awesome
    @in_search_of_awesome 3 роки тому +11

    After seeing this video it made me remind of some of my friends who saw free energy videos and attempted to make free energy with magnets and with out any trial presented it in BSc Physics final year project.
    The result was a comedy for everyone around.

  • @baijuab9389
    @baijuab9389 2 роки тому

    Well-done sir.... താങ്കൾക്ക് തെറ്റിദ്ധാരണകൾ മാറ്റി ബോധവത്കരിക്കാനും സാധിക്കുന്നു...

  • @redmimi256
    @redmimi256 3 роки тому

    ബ്രോ : നിങ്ങൾ പൊളിച്ചു, ആധികാരികമായി ഒന്നും പഠിക്കാത്തവനും തലയിൽ ചിലതെല്ലാം കയറുന്നതിനു ഇത് സഹായിക്കും, കൂടുതൽ മെച്ചപ്പെട്ടത് പ്രതീക്ഷിക്കുന്നു 🙏🙏🌹

  • @ARVVALLYEDATH
    @ARVVALLYEDATH 3 роки тому +4

    GREAT ATTEMPT TO EDUCATE THE GENERAL PUBLIC. YOU HAVE DONE A GREAT JOB IN A VERY UNDERSTANDABLE NARRATION. THANK YOU AND CONGRATULATIONS. PLEASE KEEP UP THIS EFFORT IN FUTURE AS WELL.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +1

    വളരെ നല്ല അറിവ്
    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
    ഞാൻ കുറച്ചു പരീക്ഷണങ്ങൾ നോക്കിയിരുന്നു

  • @sebastianaj728
    @sebastianaj728 3 роки тому

    ഞാൻ b tech students നെ പ്രൊജക്ടസ് ചെയ്യാൻ സഹായിക്കുന്ന ഒരു വ്യക്തിയാണ്, എനിക്ക് അതിനുള്ള ഒരു equipped ആയ ഒരു workshop ഉണ്ട് എന്റെ അടുത്ത് ധാരാളം students ഉം അല്ലാത്തവരും ഇങ്ങിനെ ചോദിച്ചു വരാറുണ്ട്, അവർക്കെല്ലാം ഞാൻ കൊടുത്ത മറുപടിയാണ്, ഈ വീഡിയോ, വളരെ നന്ദി

  • @bijuchoyyapurath5498
    @bijuchoyyapurath5498 3 роки тому

    ഞാൻ ഫ്രീ എനർജിയുടെ ഒരു വീഡിയോ കണ്ടതേ ഉള്ളൂ. അപ്പോഴേക്കും പൊളിച്ചുടക്കി. നല്ല ത്രില്ലിൽ വീഡിയോ മുഴുവൻ കണ്ടു . നല്ല അവതരണം.

  • @HowTo-zy2wu
    @HowTo-zy2wu 3 роки тому +2

    വളരെ നല്ല explenation ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങുന്നത്👍

  • @pratheeshtom4758
    @pratheeshtom4758 3 роки тому +3

    Bro yipol oru video kande ullu changanasery oru Chetan 5 minute turn cheythe 5 hr 1 kW 220v undakunna machine but aa video yedutha yutuberke athineoatti oru vivarium yilla ,bcz he gave to show 1kw load on machine for small amount of time, but he don't know ,

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 2 роки тому +1

    വളരേ ഉപകാരം,, ഫ്രീ എനർജി വീഡിയോ കണ്ട് കണ്ട് മനസ്സിൽ പല പല ആശയവും തോന്നി ഇരിക്കുമ്പോയാണ് സാറിന്റെ ഈ വീഡിയോ കാണാനിടയായത്,സമയവും പണവും നഷ്ടപെടാത്തതിൽ സാറിന് ഒരായിരം 🙏🙏

  • @venunarayanan6618
    @venunarayanan6618 2 роки тому

    ഊർജ്ജ സംരക്ഷണ നിയമ പ്രകാരം ഫ്രീ എനർജി എങ്ങനെ സാധ്യമാകും എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . ഫ്രീ എനർജി സാധ്യമാണെങ്കിൽ എന്തുകൊണ്ട് നമ്മുടെ സർക്കാരുകൾ അതൊന്നും കാണുന്നില്ല. പുതിയ പുതിയ ഊർജസ്രോതസ്സുകൾ നമ്മൾ തേടുമ്പോൾ ഫ്രീ എനർജി എന്ന കൺസെപ്റ്റ് ആരും കാണുന്നില്ലേ എന്ന് എനിക്ക് തോന്നാറുണ്ട്. ഏതായാലും ഫ്രീ എനർജി എന്ന കൺസെപ്റ്റ് തീർപ്പാക്കി തന്നതിൽ വളരെ വളരെ സന്തോഷം

  • @alikuttyabdulla2534
    @alikuttyabdulla2534 3 роки тому +6

    സോഷ്യൽ മീഡിയയിലൂടെ സാധാരണക്കാരെ വിഡ്ഢികളാക്കുന്നവർ ധാരാളമാണ്, അവരെ തുറന്നു കാട്ടുന്നവർ അഭിനന്ദനമർഹിക്കുന്നു

  • @vijayansajitha5581
    @vijayansajitha5581 Рік тому

    താങ്കൾ പറഞ്ഞത് സത്യം ഞാൻ ഇത് പോലെ കാണാൻ സാധിച്ചു രണ്ട് പ്ലഗ്.അതിന്റെ മേൽ കുറച്ചു ചെബുകമ്പി ചുറ്റി. അതിൽനിന്നും രണ്ട് വയർ ഒരു ഭൾബിൽ കാണട്ട് ലൈറ്റ് കാത്തുന്നത് കുറച്ചുകൊണ്ട് വിഡിയോ ഇട്ടിരിക്കുന്നു. എല്ലാവരെയും മന്നബുദ്ധി ആകുന്ന വീഡിയോ ഇടുന്നവർ തന്നെ മന്നബുദ്ധി.

  • @muhammadalipaleri8537
    @muhammadalipaleri8537 3 роки тому +1

    വളരെ നല്ല മനുഷ്യൻ നിങ്ങൾ സത്യം പറഞ്ഞു തന്നിരിക്കുന്നു

  • @rajappankottayam6058
    @rajappankottayam6058 3 роки тому +3

    മലയാളത്തിൽ ഞാൻ ആദ്യം ലൈക് , സബ്ക്രൈബ് ചെയ്ത ചാനൽ . 👌👌👌👌😁😁😁😁😁

  • @maheshgopal389
    @maheshgopal389 3 роки тому

    Your explanation is simple and clear,but from comments one can easily find that there are still people who do not loose hope.In this contest you coud have mentioned about yakov perrelman's physics for entertainment(bauthika kauthukam-in malayalam)

  • @stephenjob6350
    @stephenjob6350 3 роки тому +2

    Sir, one doubt
    How the rotating kinetic energy as you said or the angular momentum that is acquired by the rotation of the flywheel acts. Can it be used ?

  • @rashidahmed685
    @rashidahmed685 2 роки тому +1

    I admire your excellent presentation skills, intellectual ability, powerful and strong voice with clarity and confidence and excellent illustration. Thanks for sharing your knowledge.

  • @Jdmclt
    @Jdmclt Рік тому

    കുറേ കാലമായി ഞാനും ഫ്രീ എനർജിക്കെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്.
    ഈ video ഫ്രീ എനർജി എന്ന വ്യാജന്മാർക്ക് ഒരു പാഠമാകട്ടെ👍👍

  • @aswindasputhalath932
    @aswindasputhalath932 3 роки тому +10

    Super sir 👌👌👌. entropy video venam.. ഒരു തെർമോ ഡൈനാമിക്സ് playlist വേണം

  • @mafsal007
    @mafsal007 3 роки тому +17

    ഞാൻ ഒരു ഫ്രീ എനർജി ഉണ്ടാക്കി oru വീഡിയോ എത്രയും പെട്ടെന്ന് ചെയുന്നുണ്ട്,,,, gravitational and magnetic energy ഉപയോഗിച്ച് നിങ്ങളുടെ എല്ലാ theoriyum അതോടെ തീരും 😊

    • @9809830650
      @9809830650 3 роки тому +1

      👍

    • @sonypadickal3568
      @sonypadickal3568 3 роки тому +1

      All the best 👍

    • @dileepks1076
      @dileepks1076 3 роки тому +2

      Cheythu vijayippichu kaanichu kodukkanum. Full Support

    • @vijayanvk4971
      @vijayanvk4971 2 роки тому

      @@LRXGAMING കഷ്ടിച്ച് 3 മാസം കൂടി കഴിയുമ്പം തീരുമാനം ആകും.

    • @mohammedghanighani5001
      @mohammedghanighani5001 2 роки тому +1

      Free energy video you tube ൽ ഒരുപാട് ഉണ്ട് ഇനി താങ്കളുടെ വകയായി ഒന്നൂടെ വേണോ

  • @Assembling_and_repairing
    @Assembling_and_repairing 3 роки тому

    ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ഈ ഒരു വീഡിയോയിലൂടെ ലഭിച്ചിട്ടുണ്ട്. verry Good Video

  • @Janish773
    @Janish773 3 роки тому

    നന്നായി മനസ്സിൽ ആക്കി തരുന്ന വീഡിയോ.. 👍🏻👍🏻👍🏻
    Types of എനർജി.. Etc.... 👍🏻👍🏻

  • @Marcos12385
    @Marcos12385 3 роки тому +11

    കഴിഞ്ഞ ദിവസങ്ങളിൽ അജിത് എന്ന് പേരുള്ള ഒരു മലയാളി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്..5 min flywheel കറക്കിയാൽ 5hrs electricity ലഭിക്കും എന്നാണ് അദ്ദേഹത്തിന്റെ വാദം.. അതുതന്നെ 24hrs ആക്കാനുള്ള പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ ആണ്.. ഇതിനെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്

    • @9809830650
      @9809830650 3 роки тому +2

      നമുക്കുനോകാം

    • @sharonprabhakar3047
      @sharonprabhakar3047 3 роки тому +2

      Watch tricks by fasil basheer's last episode

    • @Science4Mass
      @Science4Mass  3 роки тому +9

      അദ്ദേഹത്തിന്റെ പരീക്ഷണത്തെ കുറിച്ച് കൂടുതലറിയാതെ ഒരു അഭിപ്രായം പറയുന്നത് ശരി അല്ല.
      ആ വിഡിയോയിൽ കണ്ട അറിവ് വെച്ച്, ഒരു കാര്യം പറയാം.
      ഒരു നോർമൽ മനുഷ്യന്റെ ശരാശരി പവർ ഔട്ട്പുട്ട് എന്ന് പറയുന്നത് 200 watts ആണ്. ഇത് ഒരാൾ സൈക്കിൾ ചവിട്ടുന്ന ഊർജം കണക്കാക്കി പറഞ്ഞതാണ്. ഇനി അയാൾ ഒരു expert cyclist ആണെങ്കിൽ 400 W വരെ കിട്ടാം. ഇനി കുറച്ചു നേരെത്തേക്കൊക്കെ അയാൾ ആഞ്ഞു ചവിട്ടുകയാണെങ്കിൽ 800 w പവർ വരെ കിട്ടാം, പക്ഷെ കുറച്ചു നേരത്തേക്ക് മാത്രം. അതാണ് മാക്സിമം. ആ പവറിൽ 5 മിനിറ്റ് നേരത്തേക്ക് ചവിട്ടിയാൽ കിട്ടുന്നത് 0.06 യൂണിറ്റ് (unit) ഊർജമാണ്. ഇത് ഒരു expert cyclist അയാളുടെ സർവ ശക്തിയും എടുത്തു 5 മിനിറ്റ് ചവിട്ടിയാൽ കിട്ടുന്നതാണ്.
      1 KW electrical പവർ 5 മണിക്കൂർ നേരത്തേക്ക് കിട്ടുമെങ്കിൽ അത് 5 യൂണിറ്റ് (unit) ഊർജമാണ്.
      0.06 യൂണിറ്റ് ഊർജം കൊടുത്തിട്ടു 5 യൂണിറ്റ് വൈധ്യുതി ഉണ്ടാക്കാൻ ഒരു യന്ത്രത്തിനും കഴിയില്ല. അതാണ് ഊർജത്തിന്റെ നിയമം.
      ഇനി ആ യന്ത്രത്തിന് വേറെ ഊർജസ്രോതസുണ്ടോ എന്നറിയണമെങ്കിൽ അതിനെ കുറിച്ച് കൂടുതലറിയണം.

    • @jabirmhd1963
      @jabirmhd1963 4 місяці тому

      ഉടായിപ്പ്

  • @basilsaju_94
    @basilsaju_94 3 роки тому +2

    സർ ഞാൻ പണ്ട് സ്ഥിര കാന്തങ്ങളെ പറ്റി പഠിച്ച സമയത്ത് എനിക്ക് തോന്നിയ ഒരു കാര്യമായിരുന്ന കാന്തങ്ങളുടെ സമാന ദ്രുവങ്ങളുടെ വികർഷണം തുടർച്ചയായി മറ്റൊരു സ്വയം ചലന ശേഷിയില്ലാത്ത സമാന ദ്രുവ കാന്ത വശം പിടിപ്പിച്ച ഒരു വസ്തുവിനെ ചലിപ്പിക്കാൻ പറ്റുമൊയെന്ന്. പിന്നീട് ഏതാനും വർക്ഷങ്ങൾക്ക് മുമ്പ് യൂറ്റൂബിൽ കണ്ട ഒരു വീഡിയൊ ആണ് ഒരു കമ്പ്യൂട്ടർ കൂളിംഗ് ഫാനിൻ്റെ ലീഫുകളിൽ സേമ് ദിശയിൽ വരതക്ക വിതത്തിൽ സ്ഥിര കാന്തങ്ങൾ ഘടിപ്പിച്ച് അതിൻ്റെ ഡേമ് ദിശള്ള വശം വെച്ച് പുറത്ത് നിന്ന് ഒരു കാന്തത്തിൻ്റെ സഹായത്താൽ ഘീഫിലെ കാന്തങ്ങളെ വികർഷിച്ച് കൂളിംഗ് ഫാൻ കറക്കുന്ന രീതി ആ ഐഡിയ എനിക്ക് വളരെ ഇഷ്ടപ്പെട്ടു പക്ഷെ എനിക്കതിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു ഞാൻ ആ എക്പിരിമെൻ്റ് ചെയ്ത് നോക്കി അപ്പോളെനിക്കതിലെ പ്രശ്നം മനസിലായി പക്ഷെ അതിൻ്റെ കാന്തത്തിൻ്റെ വികർഷണ സ്വഭാവം വെച്ചുള്ള പല പരീക്ഷണങ്ങളും ഞാൻ പിന്നീടും നടത്തി അന്നേരം എനിക്ക് അതിനെ പറ്റി കൂടുതൽ അറിവ് ലഭിച്ചു. ഇതിൽ ഉള്ള പ്രശ്നമെന്തെന്ന് വെച്ചാൽ മുന്നിലെ കന്തത്തിനെ വികർഷിക്കുമ്പോൾ അതിൻ്റെ പുറകെ വരുന്ന കാന്തത്തിൻ്റെ സൈഡിലെ വശം നമ്മൾ പുറമേ നിന്ന് കൊടുത്തിരിക്കുന്ന കാന്തത്തിൻ്റെ വശത്തിൻ്റെ സൈഡിൻ്റെ എതിർ വശമായതിനാൽ ആദ്യത്തെ കാന്തമുള്ള ലീഫ് കറങ്ങി രണ്ടാമത് വരുമ്പോളത് ഇതുമായുള്ള ആകർഷണത്താൽ കറക്കം നിൽക്കുന്നു. പിന്നെ ഞാൻ ഇരുമ്പ് ബോൾ വെച്ച് പരീക്ഷണം നടത്തി അപ്പോൾ മുന്നിലത്തെ ആകർഷിച്ച ശേഷം പുറമേയുള്ള കാന്തത്തിൻ്റെ അടുത്തെത്തുമ്പോൾ നിൽക്കുന്നു. ഇപ്പഴും ഈ പരീക്ഷണം ഞാൻ ശ്രമിക്കാറുണ്ട്.

  • @anishcjoseph5807
    @anishcjoseph5807 3 роки тому

    Sir e free wheel projectil oru gear pidipikuanangil tripple eratti vegathil karakam padille? Appo e 45 watts 130 watts akan patathille?alenkil free wheelinte valippam kootiyal??

  • @judewilson101
    @judewilson101 3 роки тому +17

    സൂപ്പർ ക്ലാസ്. Thanks sir. ഞാൻ ഇത് മറ്റുള്ളവരുടെ അടുക്കൽ വിവരിക്കുമ്പോൾ എന്നേ എല്ലാവരും ഭ്രാന്തൻ എന്ന് പറഞ്ഞു പരിഹസിച്ച് കളിയാക്കി.

  • @preyetan
    @preyetan Рік тому

    Hi Anoop
    I like your flow of Malayalam which never deviates from the point of interest with wasting time. Congradulations

  • @viswanathannairtviswanath1475

    വളരെ ലളിത മായ അവതതരണം അഭിനന്ദനങ്ങൾ

  • @JA-xw9uf
    @JA-xw9uf 3 роки тому +3

    It was a very informative video.
    Thank you very much.

  • @simpleideas6817
    @simpleideas6817 3 роки тому +1

    Free energy സാധ്യമാണ് ഏങ്ങന്നെയെന്നാൽ പെർമൻറ് മാഗ്നറ്റ് ശക്തിയെ കടത്തിവിടാത്ത
    ഒരു വസ്തു ഉണ്ടാക്കുകയാണങ്കിൽ
    ഉദാ എക്സറെ ലെഡ് പെല്ലയിറ്റിൽ കടന്ന് പോകാത്തതുപോലെ

  • @anthonyp.l7613
    @anthonyp.l7613 3 роки тому +1

    Beautifully explained...a wonderful class about energy 👍👍
    👍

  • @dranoopparamel1709
    @dranoopparamel1709 Рік тому

    Beautifully discribed. The over balanced wheel was really tempting the number discrepancy never crossed my mind till this video. Drinking bird is also very interesting. Thank you for the information.

  • @hilltopwayanadsobinsebasti2629
    @hilltopwayanadsobinsebasti2629 3 роки тому +1

    തുടക്കം ഉള്ള 5മിനിറ്റ് കണ്ടിട്ട് തെറി പറയാൻ വന്നത് ആണ് പിന്നെ വിചാരിച്ചു മുഴുവൻ കണ്ടിട്ട് പറയാം എന്ന് അവസാനം എനിക്ക് മനസിലായി മുഴുവൻ കാണാതെ വിലയിരുത്തരുത് എന്ന് സൂപ്പർ വിഡിയോ

    • @hilltopwayanadsobinsebasti2629
      @hilltopwayanadsobinsebasti2629 3 роки тому +1

      JR സ്റ്റുഡിയോയിക്ക് നിങ്ങൾ ഒരു ഭീക്ഷണി യാണ് 😜 നല്ല അവതരണം യിനിയും യിതെ പോലെ നല്ല ക്ലാസ് യിനിയും പ്രതീഷിക്കുന്നു

  • @justin0114
    @justin0114 3 роки тому +3

    Thank you sir for your detailed, articulate and simple explanations. The motor generator example is simple- the output can never be more than the input cuz of losses.

    • @JUSTIN-bn6fn
      @JUSTIN-bn6fn 2 роки тому

      Hlo, thangal RC daa live oka kanarulla vakthii allae

  • @bijunadaraj7652
    @bijunadaraj7652 2 місяці тому

    Thaankal ee 22 minittum paranja kaaryangal ellaam thanne 10000......% sathyam thanneyaanu.👏👏👏👏👏👏👏👍👍👍

  • @sunrise7990
    @sunrise7990 3 роки тому +1

    സൂപ്പർ ഈ ഇടെ ഫുൾ കണ്ട വിഡിയോ താങ്ക്സ് സർ.....

  • @rafiqsubi11
    @rafiqsubi11 Рік тому +1

    ഞാൻ ഇന്നും free എനർജിടെ പുറകെയാണ്.
    എനർജി കിട്ടുമോ ഇല്ലയോ എന്നതല്ല .അതിൽ നിന്നും പലതും അറിയാൻ കഴിയുന്നു.

  • @user-iq2tg1qh6n
    @user-iq2tg1qh6n 3 роки тому +3

    കേൾക്കുമ്പോൾ തന്നെ ഒരു എനർജി ഫീൽ

  • @rahulbabu9517
    @rahulbabu9517 3 роки тому +4

    Sir ❤️. Superb explanation...
    മുൻപ് m4 tech ഫ്രീ എനർജി കൊണ്ട് വെള്ളം പമ്പ് ചെയ്യുന്ന വീഡിയോ കണ്ടപ്പോ തന്നെ തോന്നിയിരുന്നു അത് നടക്കില്ലെന്ന്..
    എല്ലാ കാര്യത്തിനും ഒരു സോഴ്സ് വേണം , അതിപ്പോ നമ്മുടെ ജീവിതത്തിനും അങ്ങനെ ആണ് കുറെ ഓക്കേ.. കഷ്ട്ടപെട്ടാലെ റിസൾട്ട് കിട്ടു അതുപോലെ...

    • @Siva-on1tc
      @Siva-on1tc 3 роки тому

      ആ ഫുൾ വീഡിയോ കണ്ട് നോക്ക്..
      അതിൽ അവസാനം പറയുന്നുണ്ട് ഇത് കുറച്ച് കഴിഞ്ഞു നിൽക്കും എന്ന്

    • @UnaisudheenTP
      @UnaisudheenTP 3 роки тому

      @@Siva-on1tc athe

    • @Science4Mass
      @Science4Mass  3 роки тому +5

      താങ്കൾ പറഞ്ഞ വിഡിയോകൾ ഞാൻ കണ്ടു നോക്കി. രണ്ടു വിഡിയോയിൽ കാണിക്കുന്നതും യാഥാർത്യമാണ്, വ്യാജമല്ല.
      ഒരു വീഡിയോ കാണിക്കുന്നത് Ram pump ആണ്. അത് ഒരു പ്രവർത്തിക്കാൻ കഴിയുന്ന പമ്പ് ആണ്. അതിനു വൈധ്യുധിയോ, മോട്ടറോ ആവശ്യമില്ല.
      അതിന്റെ ഊർജം വരുന്നത് waste ആവുന്ന വെള്ളത്തിൽ നിന്നാണ് . വേസ്റ്റ് ആവുന്ന 95% വെള്ളത്തിൽ നിന്നും, 5% വള്ളം കൂടുതൽ ഉയരത്തിലേക്ക് പമ്പ് ചെയ്യാൻ ഉള്ള ഊർജം കിട്ടും.
      അതിന്റെ പ്രവർത്തന തത്വം എന്റെ ഈ വിഡിയോയിൽ ഉൾപെടുത്താൻ വിചാരിച്ചിരുന്നതാണ്. പക്ഷെ സമയ പരിമിതി കാരണം ഒഴിവാക്കേണ്ടി വന്നു.
      നമ്മുടെ കൈയിൽ ഒരുപാടു വെള്ളം വേസ്റ്റ് ആക്കി കളയാൻ ഉണ്ടെങ്കിൽ മാത്രമേ അത് വർക്ക് ആകു.
      പിന്നെത്തെ വീഡിയോ കാണിക്കുന്നത് ഒരു fountain ആണ്. അതിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് അത് കുറച്ചു കഴിയുമ്പോൾ നിൽക്കും എന്ന്.

  • @josemonkoottunkal
    @josemonkoottunkal 2 роки тому +1

    സാർ സാറാണ് യഥാർത്ഥ അധ്യാപകൻ 💪👏👏👏👏👏👏🤝

  • @Hadin_aslam
    @Hadin_aslam 3 роки тому +6

    Nikkal Ann richer ayee varandath so good
    Nikkaluda 20 minit kadapo orupad arivu kitti😍

  • @shojialen892
    @shojialen892 3 роки тому +4

    Good explanation.....
    Thank you sir..👍

  • @asyourclassmate2512
    @asyourclassmate2512 2 роки тому

    rocket propaltion technology like if give little thrust for using some kind of enargy wind or, thermal enargy can we raduse the power loss, why don't use the same technology in other opraration?

  • @mrchandranmanjankal407
    @mrchandranmanjankal407 2 роки тому

    👍 വളരെ ലളിതമായ അവതരണം...
    അബദ്ധ വീഡിയോയ്ക്ക് പുറകെ പോയി പണവും, സമയവും പാഴാക്കുന്നവർക്ക് തിരിച്ചറിവേക്യം.😀

  • @joypu6684
    @joypu6684 3 роки тому +1

    താങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്.

  • @pulsarmania6534
    @pulsarmania6534 3 роки тому +2

    Hi sir 5 minute karakkiyal 5 hour carunt kittum ennu parayunnathu seriyanno???

  • @manthrikammobilecreationse8493
    @manthrikammobilecreationse8493 3 роки тому

    വളരെ ലളിതമായ അവതരണം... ഒരുപാട് ഇഷ്ടപ്പെട്ടു.
    ഇപ്പൊ അടുത്ത കാലത്തായി കേരളത്തിലെ ഒരു വ്യക്തി 5 മിനിറ്റ് കറക്കിയാൽ 5 മണിക്കൂർ ഒരു വീട്ടിലേക്ക് ആവശ്യമായ കറന്റ്‌ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന ഒരു ഉപകരണം നിർമ്മിച്ചതായി അവകാശപ്പെടുന്നുണ്ട്... ഊർജം സംഭരിച്ചു വെക്കാൻ ഒരു ബാറ്ററി പോലും അതിൽ ഇല്ല എന്നും അദ്ദേഹം പറയുന്നു.. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?

  • @arunkumara.k5357
    @arunkumara.k5357 3 роки тому +2

    Supper sir ലളിതമായ അവതരണം

  • @wasel5587
    @wasel5587 Рік тому

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 20 വർഷത്തിൽ ഏറെ ആയി എന്റെ ചിന്തയിൽ ഉള്ള ഒരു പ്രൊജക്റ്റ്‌ ആണ് ഫ്രീ എനർജി, ഇതുവരെ പ്രാക്ടിക്കൽ ആയി ഒന്നും ചെയ്തിട്ടില്ല, കാരണം ഒരു 60% എങ്കിലും വിജയ സാധ്യത ഉണ്ടെങ്കിൽ മാത്രമേ അത് പരീക്ഷിക്കുക ഉള്ളു, എന്നെകിലും നല്ലൊരു ചിന്ത മനസ്സിൽ വന്നാൽ ഞാൻ അത് സാധ്യമാകും, അങ്ങിനെ ആ നേട്ടം ഞാൻ എന്റെ ഇന്ത്യയുടെ പേരിൽ ലോകത്തിനു കാഴ്ച്ച വെക്കും 🇮🇳

  • @rajendrana7919
    @rajendrana7919 3 роки тому +2

    നിങ്ങളുടെ വിഡിയോ തുടക്കത്തിൽ കണ്ടപ്പോൾ ഞാൻ ഡിസ്‌ ലൈക്‌ അടിച്ചു പിന്നെ ലൈക്‌

    • @pratheeshtom4758
      @pratheeshtom4758 3 роки тому

      Ur decision was wrong bcz he don't know nothing what this youtuber did

  • @jayaprakasancb2046
    @jayaprakasancb2046 3 роки тому +1

    You are very brilliant, your message will help so many people like me

  • @vineetha1371
    @vineetha1371 3 роки тому +3

    Sir,
    ഇതുപോലെയുള്ള free energy യെ കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിൽ കയറി കൂടിയിട്ട് വർഷങ്ങളായി Horizen water fountain നെ പറ്റിയും velocity pupmp നെ പറ്റിയും ഇതുപോലെ ഒന്ന് വിവരിച്ചു തരാമോ?
    ഒരു ഫ്രീ എനർജി water fountain നിർമ്മിക്കാൻ എന്തെകിലും ചിലവ് ചുരുങ്ങിയ മർഗമുണ്ടോ

  • @scariapulickal1587
    @scariapulickal1587 3 роки тому +2

    Sasthrathe sathyamai present cheythu thankyou

  • @moncymathew9476
    @moncymathew9476 2 роки тому

    Water tank nte kariyathil dought und tank nte valve thurannal wellam purathekku varilla vent close anel

  • @sajeevanmelayil2069
    @sajeevanmelayil2069 3 роки тому +2

    Super and scientific verry good presentation

  • @jamess8422
    @jamess8422 2 роки тому

    നല്ലൊരു ക്ലാസ് കഴിഞ്ഞത് പോലെ . Thanks സുഹൃത്തേ

  • @pcsons
    @pcsons 2 роки тому

    Vareey good ഞാനും ഒരുപാട് കുടുങ്ങിയ ആളാണ്

  • @moseskp1780
    @moseskp1780 3 роки тому +2

    Correct , ഇതിനെപ്പറ്റി ഞാൻ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്

    • @gulmandry9759
      @gulmandry9759 2 роки тому

      Sir എനിക്ക് അത് ഒന്ന് email ചെയ്തു തരാമോ,ഒരു സ്റ്റഡി നടത്താൻ ആണ്.

  • @tnsunil2007
    @tnsunil2007 3 роки тому

    ശാസ്ത്രപരിജ്ഞാനം കുറഞ്ഞവർക്കു നൽകിയ അറിവ് സമർപ്പിച്ചതിൽ നന്ദി.

  • @sachinvakayadsachinvakayad8236
    @sachinvakayadsachinvakayad8236 3 роки тому

    Sir nalla oru classaanu.thank you for good reference

  • @abdulla170171
    @abdulla170171 3 роки тому +2

    നന്നായിട്ടുണ്ട്. പല സംശയങ്ങളും തീർന്നു. Thanks

  • @prof.ramakrishnanec1689
    @prof.ramakrishnanec1689 2 роки тому +1

    Well done > You explained the reality of energy transfer - Congrats

  • @sabusotha8627
    @sabusotha8627 3 роки тому +2

    സാറ് പറയുന്നത് ശരിയാണെന്നും വിചാരിച്ച് ഫ്രീ എനർജ്ജിയ്ക്കായി ശ്രമിക്കാത്തിരിക്കണൊ അതൊ ശ്രമിച്ചുകൊണ്ടിരിക്കണൊ..

  • @shithinkuttappy5205
    @shithinkuttappy5205 3 роки тому +2

    Veliyeettam use aakkam ,wave energy use aakkam

  • @sivadas7194
    @sivadas7194 3 роки тому

    Where is the energy come from for the rotation of the solar system. I think similar form of energy is derived from nuclear power.

  • @afraudful
    @afraudful 3 роки тому +2

    Kiliyude principle kooduthal explain cheyyavo

  • @bijugeorge550
    @bijugeorge550 3 роки тому

    Very good knowledge message class thank you very much sir

  • @annasart1459
    @annasart1459 2 роки тому

    എന്റെ അന്നോഷണത്തിന്റെ ഭാഗമായി താങ്കൾ സൂചിപ്പിച്ച ചില കാര്യങ്ങൾ എനിക്കു നിക്ഷേധിച്ചേ പറ്റൂ

  • @sahadevanmundanattu6513
    @sahadevanmundanattu6513 3 роки тому

    Good presentation, thank you.