Yamaha Aerox 155 Detailed Malayalam Review
Вставка
- Опубліковано 5 вер 2024
- Yamaha Aerox 155 Detailed Malayalam Review
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
Twitter: / strellofficial
For collaborations and promotions, please email to contact.strell@gmail.com
Bikukalude photos swipe cheyyuna sheelam undenkil nammude instagram nookam 😊
Instagram: instagram.com/iamstrell
😜😜
Nokkiyittunde 😂
Nokki
Fireblade review plzzz 🙏🙏🙏🥺🥺🥺
Oru hai taruvo please
ഈ വണ്ടിയെ കുറിച് പലരും റിവ്യൂ ഇട്ടു പക്ഷേ ആശാന്റെ റിവ്യൂവരാൻ കാത്തിരിക്കുകയായിരുന്നു കാണാൻ 🥰🥰😍😍
സത്യം ഞാനും👌😍
Late ആയി വന്നാലും latest ആയി വരുവെൻ
Exactly
@@hassanmanzoor4844 ❤️❤️
@@sharustravelingvlogs9849 10 ആവാൻ സഹായിക്കുമോ 🙏🏻🙏🏻
6:23 " ഇതിനടിയിൽ ഇരുന്ന് valentino rossi ഇരുന്ന് ഷിഫ്റ്റ് ചെയ്ത് തരത്തൊന്നും ഇല്ല " എജ്ജാതി 🤣❤️
😂😂 ഞാൻ ഇത് comment ചെയ്യാൻ പക്ഷെ late ആയി ലെ...
Vr46💥💥💥
12:12 ആ വാക്ക് മനസിലായില്ല bro...
ഓരോ open roadഉമ് അമൂല്യമാണ് അത് പാഴാക്കരുത് 😀......ഒരു open roadന് വേണ്ടി ദാഹിക്കുന്ന കുറേ വണ്ടികളും വണ്ടിപ്രാന്തന്മാരും ഉണ്ട് നമ്മുടെ നാട്ടിൽ 😂❤️
ua-cam.com/video/tHILL9T0gqg/v-deo.html
,🎈🎈🎈🎈🎈🎈🎈👍
കേരളത്തിലെ open റോഡുകൾ ആണ് ആ വാക്കിനേ തന്നെ അനശ്വരമാക്കുന്ന open റോഡുകൾ.
അത് അന്തസ്സ് 😂😂👍🏻👍🏻
Athinalle government road open aakitte😂
ഇത് ഇൻഡ്യയിൽ പരാജയപ്പെടാനാണ് സാധ്യത. അത് കൂടുതൽ ഫീച്ചറുകൾ ഉള്ള മറ്റു സ്കൂട്ടറുകളുടെ വരവ് താമസിപ്പിക്കാൻ ഇടയാക്കും. യമഹയുടെ തന്നെ N max, ഹോണ്ടയുടെ PCX, ഫോർസ തുടങ്ങിയവയൊക്കെ ഇതിലും നല്ല വണ്ടികളാണ്.
Athu itinte kal pricey ayrikum
Since the Aerox 155 has a liquid cooled engine, owners please be aware of the coolant level. We are not used to scooters with LC engines. Ride safe!
Should we take any additional precautions?
@@Akhito798 The coolant level should be checked periodically. Also, it must be changed at the intervals specified in the owners manual.
Make sure that the engine is cold and the scooter is positioned straight up while checking the coolant level through the check window. The coolant should be between minimum and maximum marks.
@@Akhito798 other than keeping an eye on the coolant level, I don't think there's any additional precaution needed for the Aerox 155 when compared to other scooters. Periodic maintenance as per the owners manual should be just fine.
Ride safe :)
Bro enthaan ee coolant level..
കാന്താരി,,,,, ഗ്യാസ്കുറ്റി,,, എന്റെ പൊന്നു ചിരിച്ചു 😁❤
അവസാനത്തെ പഞ്ച് ഡയലോഗ് ഒപ്പം പറഞ്ഞില്ലെങ്കില്‍ ഒരു മനസമാധാനവും ഇല്യാ😇😇😇😇
😂😂😂 show some love in the form likes and cmnts see u the next video until than byby 😂😂😂😂 enik bi hart aan 😂😂
@@amanvinoda2967 yaaa moneeeee.... mee too 💕💕💕
@@shelby150 😂😂😂😂👍🏻👍🏻 pinne ellaaa 😂
#vintage_vibes Just 300 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ
6:24 “ethinte Adiyil erunnu Valentino Rossi shift cheythu tharunilla “😂😂😂😂
😂
മൈലേജ് & എൻജിൻ ഇതാണ് യമഹയുടെ മെയിൻ..💥
ഏതാണ് ഇ സ്ഥലം ബൈക്കിനെ ക്കാൾ സ്ഥലം ആണ് ഇഷ്ട്ടപെട്ടത് കൊതി ആവുന്നു ആ സ്ഥലം കണ്ട് ഓടിക്കാൻ ഏത് ബൈക്ക് ആയാലും നല്ല റോഡ് ❤❤❤
Aaashante soundum thugs um kekkan varunna njn... Aaashaan uyirr... ❤💙💙💚💛
Kinetic Blaze is suppose to be the India's first Maxi Scooter, initially the scooter launched with above 200cc, almost equal to old Karizma's engine capacity, later out of poor sale's kinetic launched below 200cc version.
Kinetic GF170 യുടെ detuned 165cc engine ആയിരുന്നു blaze il.
I was going to mention this about kinetic blaze Italiano...👍🏻
Athinte backil oru sticker undayirunnu catch me if you can ennum paranju
“The freedom of the open road is seductive, serendipitous and absolutely liberating”
YAMAHA AEROX 155 scooter സ്വന്തമായി വാങ്ങിയവർ ഉണ്ടോ ഇവിടെ ??
എങ്ങനെ ഉണ്ട് സാധനം ! കൊള്ളാമോ !??
വാങ്ങിച്ചാൽ പെടുമോ ?????🤔
Mileage- and Serivce Cost pls …
Current using Suzuki burgman ..
Per day 40-50 KILOMETRE ride .. city
Mileage 40 okke വരുന്നുണ്ട്
Maintenance cost ഇച്ചിരി കൂടുതലാണ് പിന്നെ ഇപ്പൊ on road തന്നെ 1.7L and above ആയി Kozhikode showroom
വണ്ടി അടിപൊളി ആണ് suspension nokkanda stiff ആണ് ഭയങ്കര ബുദ്ധിമുട്ടാണ് ചെറിയ അടി പോലും നമ്മൾ അറിയും വിധം ആണ് stock suspension
Yamaha വളരെ അധികം മുന്നോട്ട് ചിന്തിച്ചിരിക്കുന്നു😁അത്കൊണ്ടാൻ aerox വന്നത് ❤️
ua-cam.com/video/tHILL9T0gqg/v-deo.html
Aysheri 😁
HONDA CB 200X Review waiting aan. Ningada video kanditt venam XPULSE book cheyyano CB200x veno enn theerumanikkan.
So kindly approve ma request. Waiting for another video.
@@ubaidpathuvana1250 Rply ayitt idathe cmnt ayitt idu❤️
,🎈🎈🎈🎈🎈🎈🎈
സ്പോർട്സ് വേര്യന്റ ബൈക്കുകളിൽ പ്രത്യേകിച്ച് 125 സി സിയിൽ കൂടുതൽ ഉള്ള മോട്ടോർ സൈക്കിളുകളിൽ ഒന്നുകിൽ പില്യൺ സീറ്റ് ഒഴിവാക്കുക, അല്ലെങ്കിൽ പില്യൺ സീറ്റിൽ ബാക്ക റെസ്റ്റ് കൊടുക്കുക. സെഫ്റ്റി കൺസേൺ നിമിത്തം ആ രീതിയിൽ അതിന്റെ ലുക് എൻഹാൻസ് ചെയ്ത് ഡിസൈൻ കൊടുക്കണം
വിജകിരി വെച്ച ആൾ killadi 🤣🤣
yamaha is awesome, 3 പ്രാവശ്യം(oil ഇലതുകൊണ്ട്) piston പിടിച്ച കമ്പനി വണ്ടി, ഇപ്പോഴും കൂൾ ആയി ഓടുന്നു.
I've Booked this scooter...It Would be a massive hit of this year
Good 4 u
Got it in the first allotment itself and enjoying the ride.
Yea....with petrol price..it will
Wow❤️. Glad that people are buying these.
Great pick bro...please update your ownership comming days...
Really want a maxi scooter culture in india too ...like thailand,philippines etc
*6:26** That Valentino Rossi shifting pun* 😹
*I spilled my drink through my nose!*
Aane 😂
Scooter vaanghan onnum ponnilla but Strell broyude Review kandillakilil oru samdhanavum undakilla😌#respect
12:34 സൂപ്പർ അണ്ണാ 😂😂😂😂🙏
Really liked this one. An absolute one by Yamaha💥
I was waiting for this scooter for long time. This model was available in other asian countries since couple of years. After many follow ups with Yamaha couldn't get any proper response. Finally I have chosen Burgman early in this year... Now I feel so sad☹️☹️..
Strell bro നാളെ pulsar 250f NS 250 launch review വേണo
ബൈക്കെന്റേ സ്വഭാവം, സ്ക്യുറ്റർ ലൂക്കും, that is yamaha 💪💪
Strell bro ningal vere level anu..
Hey Strell u have forgot to show the menu navigation switch features. It would be great if u can provide a comparison video between Aprilia Sxr 160 and Yamaha Aerox 155.
Take care 💕
Mileage are same but brake functions are much more smooth er in Aprilia than Yamaha otherwise Yamaha is good than any other scooty.
Actually indias frst true maxi scooter was kinetic Blaze..the tag line was iconic too "catch me if you can"...btw at this price point & the whooping petrol price i sincerely can't predict the future of this product, but yamaha india has done a great strategy.
അതി മനോഹരമായ അവതരണം... 👍👍👍
മച്ചാന്റെ aaa sound ഒരു രക്ഷയുമില്ല അത് കാരണം ആണ് video interested ayi കാണാൻ പറ്റുന്നത് 🥰❤️🔥
12:16 മ്മ്മ് ആട്ടം ഒണ്ട് ആട്ടം ഒണ്ട് എടുക്കട്ടെ 😂😁
( in ghost house in appukutten meme)
Strell Machane sherikyum para nigade inspiration araaaa
Ennodd arrelum ee question chodikyuuvagil njan parayum only the one STRELL 🥰🤩😍
Njn vanjichu aerox 1 week ayi but front indicator ichiri akathot ayi poyi petenn kanilla
Dual channel abs with disc brakes venayirunnu........i think ith nalla oru everyday and perfect touring scooter aan...no doubt......pwoli review as always
Everything is good except a handlebar wobble at around 65-75 kmh which is so annoying for a premium scooter! Service centre guys have no clue!
❤️❤️❤️Strell bro സൂപ്പറാണ്❤️❤️❤️
Strell uyir baakkiii okkee......... Enthann arila machanod entho oru personal ishttam ind machan poliyanu brone roll model aakkittanu njan ithuvare instelo onnilum face kaanichittilla njan helmet ❣️❣️✌🏻✌🏻 😁😁
ഇനി എന്തൊക്കെ വന്നാലും ഇൻഡിക്കേറ്റർ മാറ്റി ഒരു കളിയില്ല 🔥
Sathyam 😂
Athu avarde signature aanu😀
😂
Nthokkathanne aayalum access 125 uyir😌😍
ഓപ്പൺ റോഡ് അല്ലെ waste ആക്കേണ്ട..... ഈ ആശാന്റെ ഒരു കാര്യം 😂😂😂
,🎈🎈🎈🎈🎈🎈🎈🎈🎈
100kgക്ക് മുകളിൽ പോകുമ്പോഴും, ഈസിയായി ഓവർട്ടേക് നടത്തുന്ന ford ecosport 😍
100 kgoo🙄 100km/hr aano Udeshiche?
ഏതു കൂറ കാറ് കൊണ്ടും ഇതൊക്കെ പറ്റുന്നതല്ലേ...ലോകത്തിൽ 100ന് മുകളിൽ പോകുന്ന വണ്ടി eccosport മാത്രമേ ഉള്ളൂ എന്നാണോ ഉദ്ദേശിച്ചത്...😂
ഓപ്പൺ റോഡ് കണ്ടാൽ പിന്നെ strellin ആക്രാന്തം ആണ് 😂
Aerox has such a nice instrument cluster while Fz25 still has that small dated unit.! Yamaha is behaving crazy af
Really good change in scooter segment.. Also I believe this is a good one for the sports bike lovers( they can take wife if she is not comfortable with sports bike for trips 😉)
5.5 litre tank capacity is not a problem if milege is around 40 to 45 kmpl because we will surely get a petrol pump in between before the tank gets to reserve.
സ്കൂട്ടർ ൽ ടൂർ ചെയ്യുന്ന മച്ചാൻ മാർക്ക് ഇത് ഒരു മുതൽകൂട്ട് ആയി 🔥✌️
1.60 rate
waste option , 5.5 lts tank capacity avg mileage 45 kms per litre.......
@@sandeeprkartha 🙄🙄🙄
@@sandeeprkartha 240km oodumbo vere pumb kanum avidunn enna adich munnott poya pore...
സീറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സ്പേസ് ഉള്ളത് jupiter 125 ആണ്
2 ഹെൽമെറ്റ് വക്കാം
14 വയസ് ഉള്ള ഒരു കുട്ടിയെ സീറ്റിനുള്ളിൽ വയ്ക്കാൻ പറ്റുന്ന സ്കൂട്ടർ ഉണ്ടോ എന്നാണ് ചിലർ നോക്കുന്നത് 😂
Aashan ippo full counter aanallo 💥💥💥💥💥♥️
Strell annaa Puthiya rc yude review appo varum waiting......
Streel bro ടെ ആദ്യത്തെ വണ്ടി ആയ unicorn 150 ടെ ഒരു review + nostalgia ഒരു video ചെയ്യാമോ??
Ys.. cheyyo
Scooter segment desperately is crying for a breakthrough earth-shattering change. Hope more maxi scooters arrive upwards of 300 cc. Honda Forza , Yamaha XMax 300 , Suzuki Burgman 400 etc.
നല്ല ഒരു മൊട്ടിവേഷൻ തന്നെ ആണ് ഈ PREVIEW power...
Aerox 155cc performance is very good.And Ashan Riding ഗാക്കറ്റ്സ് powli.❣️Feel some most RPM range. Full tank പെട്രോളിൽ മൈല്ലേജ് എത്രയാ ആശാനേ ഒന്നും പറയുമോ Replay please 🙏❤🥰💯😍
45-50
Full tank fuel il average oru 250 kms milage predeekshikaam
Strell ന്റെ sound കേൾക്കാൻ വളരെ രസമാണ് 👍👍
അണ്ണാ....ഇവിടെ വരുന്നവർക്ക് reply കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞത് ശെരി ആണോ?
Araaa paranjeee 😂😂😂
എല്ലാവര്ക്കും കൊടുക്കാറില്ല🙂നിനക്കും കിട്ടില്ല
@@Dashamuulam dey.... ഞാനും ഒരു dhaamu ആയിരുന്നു🥴 താത്കാലികം ആയി name maati enne ollu..... 😌
good presentation, and you're right about the scooter scene in India being boring !
എൻ്റമ്മേ വൈകുന്നേരം ❤️
Saturation of blue colour in the video 🔥🔥🔥
Strell uyireee❤️
This is not a maxi scooter. Sxr 125/160, burgman street 125 are maxi scooters. Yamaha’s maxi scooter with same engine is N max 155
ഇതെ സ്കൂട്ടർ രണ്ടു വർഷം മുൻപ് തായ്ലണ്ടിൽ വച്ച് റെന്റിന് എടുത്തു ഓടിച്ചിരുന്നു വണ്ടി കൊള്ളാം 👏👌♥️👍.
Thailand 😂😘
Ayin
@@rahil4952 എയിന്.
@@sharafudheenp.s സൂപ്പർ സ്ഥലം 👌.
Ambamboo✈😂
വളരെ അധികം പ്രതീക്ഷിച്ച ഒരു സ്കൂട്ടർ ആണ് 🔥❣️
Was waiting for this review. Dont know why aerox isnt covered much in medias. Loved this colour variant. My FZ is showing signs of age. Worthy replacement ? 😃
It's worth to upgrade if you are looking for comfort. If I am not wrong, old Fz's were much powerful.
@@strellinmalayalam i agree. But was looking for gearless. My FZ is 11 years old. So itching for an update. 😅🙏
@@SarathVipin get the Fz25 then . You won't regret much...
@@SarathVipin Would you like to complete this weird coincidence by confirming that your ageing 11 yr old FZ that you are contemplating to retire and replace with an aerox , for which you are watching strell - is also flaming orange in color... Iv not come to the weird part of the coincidence yet..I work for an organisation about 46 km from my home in Chennai and 22kms of it is covered in a bypass/highway . Strell is doing this review exactly on that stretch. At 9:07 is the highway side cafe I have my evening coffee everyday. Strells always wonderful but this coinci forced me to subscribe.
But, fz, its a vikaram,..... 😍😘😘😘😘
നാട്ടിൽ ഇത് വരെ എത്തിയിട്ടില്ല.. വെയ്റ്റിങ് ആണ്.. നേരിൽ കണ്ടിട്ട് വേണം ബുക്ക് ചെയ്യാൻ...
Njanum book cheyum next yr
വിജാഗിരി വെച്ച ആൾ..😊👌
4:46 അതിനൊക്കെ എന്റെ Access125, self അടിക്കുന്നത് 5 വീട് അപ്പുറം വരെ കേൾക്കാം.. അജ്ജാതി sound ആ. 😅
Vandi pwoli oru rakshayum illah👌🔥
Boy oh boy, you are a gem man.
Awesome review.
Ntorq എന്ന വന്ന് മരം വീണു ഇനി Yamaha Aerox 155 സമയമാണ്....🔥🔥🔥🔥🔥
NTORQ - 99k
Aerox - 152k.
Aerox is the best performance one, but ntorq got better VFM.
Price segment is different
😁ntroq vera ith vera
ithu maxi scooter
ntorq vere ith vere aanu maan,,,,
Race xp poliyanu bro. Price range nokkiyall xp poliyanu performance 😍 top speed narrow change alle ollu.. stability ok aanu
ntorq ൽ നിന്ന് ഇതിലേക്ക് മാറിയാൽ അതൊരു നല്ലതിരുമാനം ആണോ
Theerchayayum
Years of waiting came to an end!!!😍
ഇതിൽ കണ്ട ഏറ്റവും വലിയ ന്യൂനത എന്നത് സാരി ഉടുത്ത സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പറ്റില്ല എന്നതാണ് ...ഞാൻ പെട്ട് അതിനാൽ
Bro it's a sports maxi scuter
Doubt : Bro njan ingane duke 390 first hand edukkeno atho cb300 second hand edukkeno enna confusion il aanu. Cb300 discontinued aayakondu parts preshnam varumo?
Broyude abhiprayathil ethanu better buy. 2 nd hand cb eduthal almost 1.25 lakh plus save cheyyan pattum. Aa vandikku resale value kuravanello appo ethraykkanu nalla deal?
Pinne njan oralodu choichappol pullide frndinte cb kku othiri issues ondarunnu enna paranje. Athu own cheytha aalodu choichappol both are good enna paranje. Enthu cheyyum enna ashayakuzhappathilanu
Broyude opinion parayamo❤️
Aethu eduthuthalum petrol adichu modiyum 😁
@@seby.augustine 😂
Better duke 390 edukkunath spare parts availability power naked bike ✨
@@naveenc.j1594 consider bmw 310 also
Bro CB de complaints onnum njaan paranju kaettittilla. It's a great buy.
Pakshe it's better to go for duke I think. Kaaranam pinne bro ath onnu sell cheyyanel oru katta enthusiast ine kandu pidikkendi verum.
Spare parts vishayam illa. Kittum orappaayittum. Pakshe late aavum. CBR owners nod onn anweshich nokk. Avarkkum ithaanu sambhavam. Normal items okke pettannu kittum. Allaatha saadhanangal kittanel late aavum. Allaand kittaand irikkilla. And moreover oru vandi India il irakkiyaal 10 years ilekk spares available aakkanam ennoru rule und ennu kaettittund.
But my personal opinion- if you can live with it, go for the dukr.
Dress innu colour aayitund🤗
Yamaha Aerox 155 de headlight CBR 650R nte headlight um aayitt saamyam ille enn oru samsayam 😁😂
,,🎈🎈🎈🎈🎈🎈
മൈലേജ് ആണ് ആശാനെ യമഹയുടെ മെയിൻ 💙💙
"Ethinte ullil VR onnum erikunila gear change cheyan "" 😂😂😂🙌
Powlii ❤️. Bro.. Honda cb 200x nte review പ്രതീക്ഷിക്കുന്നു ❤️
@ traction 4 nte chetten
Superb, നീണാൾ വാഴട്ടെ.....
Strell Bro 🔥🔥🔥🔥
Finally a worthy competition for aprillia in India
ഹൈവേയിൽ comfortable cruising speed എത്രയാ ബ്രോ?
ഈ 100ൽ ഒക്കെ പോകുമ്പോ wind blast എങ്ങനാ.... Pillion തെറിച്ചു pokuo?
Always wear seat belt
So pillion therich povulla
100 il pokumbol confidence issues onnum illa. Pinne njan odichadatholam orikalpolum cross wind issue undayitilla. Btw I rode during mornings and before noon.
@@strellinmalayalam strell bro
@@leenavioletcrasta2720 Aysheri
BMW ന്റെ ഒരു Maxi Scooter ഇറങ്ങിയിട്ടുണ്ട്... GT 400
ഇന്ന് ജാക്കറ്റ് ഇല്ല നാളെ ഹെൽമെറ്റ് ഇല്ലാതെ vatunatinayi കത്ത് ഇരിക്കുന്നു ❤💕
കത്ത് എവിടെ ഇരിക്കുന്ന് 😂
Ayinn?
Scooter alle 😌
ബ്രോ dominar 400 ന്റെ 2022 le pudiya update kal കൊണ്ട് വന്നു ennu arinnu. Oru video cheyyamo please 🥰 dominar 400 te 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭയങ്കര നേരത്തെ ആയിപ്പോയി😅😁
Trending🔥🔥
വീണ്ടും കാണുന്നു ❤️
ഇതിൽ ഗ്യാസ് കുറ്റി വയ്ക്കാൻ പറ്റുമോ 😜
ഒരു കെട്ട് പുല്ല് ആയാലോ...
ഫുഡ് റസ്റ്റ്ന്റെ അവിടെ പൊട്രോൾ ഒഴിക്കുന്ന അടപ്പാണ്.ഗ്യാസ്കുറ്റി പോയിട്ട് കപ്പലണ്ടി പൊതിപോലും വയ്ക്കാൻ കഴിയില്ല. ബൈക്ക്മായുള്ള ആകെ വ്യത്യാസം ഗിയർ ഇല്ല എന്നുള്ളതാണ്. എന്നാൽ പിന്നെ ബൈക്ക് അല്ലേ നല്ലത്?
അടിപൊളി review 👍🏻❤
ഞാൻ ഇതെടുക്കാൻ പ്ലാനുണ്ട്. പക്ഷെ spare parts കിട്ടാൻ പ്രയാസം
Broyude voice sweet🥰
Poli Machu njan ee vandi book cheyum paka 🔥🔥🔥🔥🔥🔥
BMW ഒരു maxi സ്കൂട്ടർ കൊണ്ടുവന്നല്ലോ....
അത് കൊണ്ടുവാ സ്ട്രെല്ലെ...🤪
😂😂
യമഹ രണ്ടും കല്പിച്ചാണല്ലോ...
വാര്യർ പറഞ്ഞപോലെ ഇത് അയാളുടെ കാലമല്ലേ....V4🔥aerox 🔥
11:58 fesino ഇൽ gas കുറ്റി കയറില്ല സേട്ടാ.... 😭😭
Navigation detailsn vendi wait cheytha njhaaaan 🥸
3:04. RE യെ choriyunnath ആശാൻ്റെ ഒരു weakness ആണല്ലേ 😂😂😂
😂
Allelum Aashan RE hatersinte leaderum brand ambassadorum okke alle.. interceptor okke UK yil Harleyum, Triumphum oke ullavar 2 kayyum neeti sweekarichapol,iwide "ashante" kuttam kandu pidikal onnu vere thanne allaruno. Aashan vere level.
@@ajilakumaryg8225 ukyilum usilum quality kootiya erakkunne ennit aviduttavark main aayitt eshtam value for money enna otta factora
@@ajilakumaryg8225 ennit puratte review nokk avarum strell paranje kuttangalokke parayum but avidutte vangikal vechu nokkumbo nalla price
@@ajilakumaryg8225 vandide kuttam kand pidikaline anallo review ennu parayunnath
one of the best entertaining video from you 😚 thank you