Hykon Hetto Three wheeler Version 2.0 | Malayalam Review | 230km @ Single Charging

Поділитися
Вставка
  • Опубліковано 31 жов 2021
  • WEKAY AUTOMIBILES
    Near DREAMS Theatre
    MAMOM, ATTINGAL
    PH: 6282083639, 8943114282
  • Розваги

КОМЕНТАРІ • 243

  • @NikhilRaj-cj4bq
    @NikhilRaj-cj4bq 2 роки тому +3

    👍👍👍👍👍

    • @MalluSphere
      @MalluSphere  2 роки тому

      😍😍🔥
      Special thanks to Nikhil Raj for the help. Thanks bro 🤜🤛

  • @VinKrishSolutions
    @VinKrishSolutions 2 роки тому +7

    Expecting more videos on electric vehicles😊😊

  • @manuranka9402
    @manuranka9402 2 роки тому

    Sir which is best Paiggo or Hetto??

  • @sahadevang8922
    @sahadevang8922 2 роки тому

    Mob charging port ille?

  • @snobinsno7116
    @snobinsno7116 2 роки тому

    Well sealed motor, kept on a good place

  • @VinKrishSolutions
    @VinKrishSolutions 2 роки тому +4

    Superb review😍😍👌👌

  • @abir6781
    @abir6781 2 роки тому

    Informative 🔥🔥🔥🔥🔥

  • @abdulassizshahul407
    @abdulassizshahul407 2 роки тому

    ഇപ്പോൾ ബുക്ക് ചെയ്താൽ എത്ര ദിവസം വേണം വണ്ടി കിട്ടാൻ

  • @secularman7850
    @secularman7850 2 роки тому +8

    സാധാരണക്കാരുടെ മനസ്സ് വായിച്ച Mallu Sphere നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥🔥

  • @moosamoosa582
    @moosamoosa582 2 роки тому

    machane ningade reviw athyaitan kandath,,, ishtapettu presentarion kandapazhe Hykn swantamakiya feel

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 2 роки тому +4

    2 year aavumbozhekkum technology ithilum develop aavum👍❤️

    • @MalluSphere
      @MalluSphere  2 роки тому +1

      Namuk pratheekshikkam❤️❤️❤️

  • @anishthomas1000
    @anishthomas1000 2 роки тому +1

    Jeep compass to hycon , you cover everything. Nice review

  • @savithaitha224
    @savithaitha224 Рік тому +1

    Bro porayi ma aayi thoni athu dynamo illaaa .dynamo undayiru nengil hed light mattum dynamo yil kodukamayirunnu night pokumpol battery charge kurayuka illaa yirunnu.

  • @arunbabu..8353
    @arunbabu..8353 2 роки тому +1

    Set review anna 🔥🔥🔥

  • @shanvideoskL10
    @shanvideoskL10 2 роки тому +1

    Good review bro

  • @subbaihdharmaraj6707
    @subbaihdharmaraj6707 2 роки тому

    idukkiel shorum undo

  • @raneefrazeen
    @raneefrazeen 2 роки тому

    കണ്ണൂരില്‍ എപ്പോ വരും

  • @Babu.955
    @Babu.955 2 роки тому +2

    ഇതിന്റെ റൂഫ്‌വുഡ്ഡ് എന്താണ് ചുളിഞ്ഞ് നിൽക്കുന്നത് Mahindra treo electric autorickshaw യുടെ നല്ല വൃത്തിയായി ടൈറ്റായി കെട്ടിയിട്ടുണ്ട്

    • @MalluSphere
      @MalluSphere  2 роки тому

      Piaggio electric auto aanu look il kidu.. nalla finishing und

  • @enginebeatzzz
    @enginebeatzzz 2 роки тому +1

    Nice video Mallu Sphere Teams👌👌👌...e video orupad perk upakarapedatte🙏 subsidy 30000 kittiya eathenkilum electric autorikshaw owners undel pls🤭🤭🤭 commend😜😜😜

  • @sabinmadwheelz
    @sabinmadwheelz 2 роки тому +1

    ❤️❤️❤️

  • @hafizswalih8575
    @hafizswalih8575 Рік тому

    Correntchargekurayukayayiriikkumalle

  • @KERALAEXPLORE
    @KERALAEXPLORE 2 роки тому

    അളിയാ കലക്കി 🥰

  • @jijindasc.j2793
    @jijindasc.j2793 2 роки тому +1

    Two wheeler ലെ engine kill switch ന്റെ യഥാർത്ഥ ഉപയോഗം എന്താണു bro?

    • @MalluSphere
      @MalluSphere  2 роки тому

      Nammude oru ariv vaychit bike enthelum accident oke sambhavichal petenn engine off aakan kurachoodi easy engine kill swith aanu. Aa time il key off aakuka ennath budhimutt aakam. May be veezhunna time il key odinj oke pokam. Apo engine off aakand irunnal ath kooduthal prblms indakan chance und. Athanu engine kill switchinte oru use.

    • @jijindasc.j2793
      @jijindasc.j2793 2 роки тому

      @@MalluSphere ഞാൻ വണ്ടി ഓഫ്‌ ആക്കുന്നത് engine kill switch ഓഫ്‌ആക്കിയാണ്.. അത് എന്തെങ്കിലും problem ഉണ്ടാകുമോ? പലരും പല അഭിപ്രായം ആണ് പറയുന്നത്

    • @MalluSphere
      @MalluSphere  2 роки тому

      Engine kill switch ulla bike angane thanne aanu off aakendath. Ath kondu vere oru prblvum bike nu varilla bro.

  • @saikrishnan1986
    @saikrishnan1986 2 роки тому +1

    😊👌👌👌
    I interested but I am karnataka auto driver, when coming karnataka state, please add another video..

    • @MalluSphere
      @MalluSphere  2 роки тому

      Users told that, this much range not getting..!

  • @snobinsno7116
    @snobinsno7116 2 роки тому

    Battery capacity
    Motor power

  • @shanuvideos5280
    @shanuvideos5280 2 роки тому

    Guarantee ethra yr

  • @VinKrishSolutions
    @VinKrishSolutions 2 роки тому +3

    Keep going guys😊

  • @user-dc6el6py6l
    @user-dc6el6py6l 2 роки тому +2

    ഹൈകൊണ് ഹിറ്റോ വണ്ടി തരാം നിങ്ങൾ ഫുൾ ചാർജിൽ ഒരു 150 കിലോമീറ്റർ ഓടി കാണിച്ചു തരാമോ

    • @MalluSphere
      @MalluSphere  2 роки тому +1

      ഇത് user review അല്ല, showroom review ആണ്. Company അവകാശപ്പെടുന്ന കാര്യങ്ങളാണ് ഈ പറയുന്നത്. അടുത്ത ഒരു user review ചെയ്യുമ്പോൾ ഇതിനുള്ള ഉത്തരം തരുന്നതായിരിക്കും

  • @kilimanoorcreations8155
    @kilimanoorcreations8155 2 роки тому +1

    Prana bike alle avide irunnath??🤔🤔🤔 Athinte review koodi

    • @MalluSphere
      @MalluSphere  2 роки тому

      🤭🤭🤭

    • @VinKrishSolutions
      @VinKrishSolutions 2 роки тому +1

      Athenthaayalum venam...😁
      Alle Shibine... Paavam fan chodichathalle...😉

    • @MalluSphere
      @MalluSphere  2 роки тому

      @@VinKrishSolutions ഉപദ്രവിക്കരുത് ഉപജീവനം ആണ് 👻

    • @VinKrishSolutions
      @VinKrishSolutions 2 роки тому

      @@MalluSphere Shey.... Full support to your channel..... Keep going😊👍👍👍

  • @sadhansadhu2329
    @sadhansadhu2329 3 місяці тому

    ആദ്യം എത്ര കൊടുക്കേണ്ടിവരും

  • @varghesepaily7948
    @varghesepaily7948 2 роки тому

    വിലെ ?

  • @sfcreativity4272
    @sfcreativity4272 Рік тому

    👌👍👍

  • @ibniqbal
    @ibniqbal 2 роки тому

    Tyst electric scooter review cheyyumo

    • @MalluSphere
      @MalluSphere  2 роки тому

      Namuk vandi kittunna anusarich cheyyan nokunund bro. We will try our best 🥰🥰🥰 . Thank you for your support

  • @raneeshvk8452
    @raneeshvk8452 2 роки тому

    👍👍💗

  • @ponnujosephjoseph5412
    @ponnujosephjoseph5412 Рік тому

    കൊല്ലം ജില്ലയിലെ നമ്പർ tharumo

  • @imsreyas16
    @imsreyas16 2 роки тому

    👏

  • @pramodrn2405
    @pramodrn2405 2 роки тому

    😍

  • @thewedvlogger4486
    @thewedvlogger4486 Рік тому +1

    Bro personal akumbol tax ethra akum?

    • @MalluSphere
      @MalluSphere  Рік тому

      Bro, vandi athra pora ennanu users parayunnath. Ee parayunna range onnum aarkum kittunnillenn

  • @pratheepalexander6462
    @pratheepalexander6462 2 роки тому +1

    Load auto review chaianam

    • @MalluSphere
      @MalluSphere  2 роки тому

      Try cheyyunund ... Kittiyal udan cheyum.. ithinteyum oru user review kurach naal kazhinj idunund

  • @nagoorsnm4266
    @nagoorsnm4266 2 роки тому

    230 km electric auto available on show room?

    • @MalluSphere
      @MalluSphere  2 роки тому

      Yeah bro. Number description il koduthitund

    • @baijusoosa7774
      @baijusoosa7774 2 роки тому

      230km കിട്ടില്ല കൂടി പോയാ 110 Km

  • @user-sd8nj3js2e
    @user-sd8nj3js2e 2 роки тому

    Motor tazht ayye poy so not a good option for buying

  • @kannoosganga
    @kannoosganga 2 роки тому

    Good

  • @chandrahasanchandrahasan4684
    @chandrahasanchandrahasan4684 2 роки тому +2

    ഈ വണ്ടിയിൽ ഗുഡ്സ് ടൈപ്പ് ഉണ്ടോ അതിൻറെ ലോഡിങ് കപ്പാസിറ്റി എത്രയാണ് ബോക്സിന് മൈലേജ് എത്ര കിട്ടും ഒറ്റ ചാർജ് ഓൺറോഡ് പ്രൈസ് എത്രയാണ്

    • @MalluSphere
      @MalluSphere  2 роки тому

      Contact number descriptionil und. Athil onn vilich thirakunnathakum nallath. Ee chodicha details namukum ariyilla

  • @pavansaibathini6390
    @pavansaibathini6390 2 роки тому

    👍👍👍👍

  • @samadkt6669
    @samadkt6669 2 роки тому +1

    നല്ലreview

  • @jommythomas9912
    @jommythomas9912 2 роки тому +1

    Cargo available anoo

    • @MalluSphere
      @MalluSphere  2 роки тому

      Ithvare irangiyittilla ennanu thonnunnath
      Piaggioyk und

  • @EASmarttips
    @EASmarttips 2 роки тому +2

    Ohh

  • @praveenkumarpai
    @praveenkumarpai 2 роки тому +1

    90-120 km വരേയേ ഓൺ റോഡിൽ കിട്ടുകയുള്ളൂ എന്നാ മറ്റൊരു റിവ്യൂ കാണുന്നു ഓണർ തന്നെയാണ് പറയുന്നത്. ആരെ വിശ്വസിക്കണം. ഷോറൂമിൽ നിന്നും ഒരു വണ്ടി എടുത്ത് കൊണ്ട് വന്ന് ചെയ്യുന്ന റിവ്യൂ എത്രമാത്രം വിശ്വസിക്കാം?

    • @MalluSphere
      @MalluSphere  2 роки тому +1

      Theerchayayum owner review viswasikkam.. ! Njangal cheythath showroom review aanu. Available aaya karyangalaanu njangal parayunnath.
      Owner review aayirikum better. Athum kurach owners nte aduth chothikunnathavum better. Thank you ✌️😇

  • @binodrajbanshi2527
    @binodrajbanshi2527 Рік тому

    how to by nepal, this electcal auto

  • @visakhav8059
    @visakhav8059 2 роки тому

    🥰👍

  • @shivaprakashhiremath2854
    @shivaprakashhiremath2854 2 роки тому

    Hello sir can I drive and get in Bangalore when can I get it ?.. 🙏

    • @MalluSphere
      @MalluSphere  2 роки тому

      Bangalore
      Hykon India Limited,
      No:46,Park Area, 2nd Main,
      10th Cross, Wilson Gardens,
      Bangalore - 560027

  • @vasupallidasu8452
    @vasupallidasu8452 Рік тому

    I'm Andhra Pradesh this electronic vehicle launching date

  • @CRICKETHIGHLIGHTS-dv5se
    @CRICKETHIGHLIGHTS-dv5se 2 роки тому

    Ea smart tips

  • @luckman.k3921
    @luckman.k3921 2 роки тому +1

    Entha ithu aarum edukathathu???

    • @MalluSphere
      @MalluSphere  2 роки тому

      EV thudangiyittalle ullu.. namuk nokkam😀

    • @user-dc6el6py6l
      @user-dc6el6py6l 2 роки тому

      എടുത്തവർ പെട്ടിരിക്കുന്നു

  • @ideaokl6031
    @ideaokl6031 2 роки тому +1

    ⚡⚡⚡⚡⚡👍👍👍👍👍👍👌👌👌👌

  • @powerfullindia5429
    @powerfullindia5429 2 роки тому +5

    വില വെച്ച് നോക്കിയാലും നഷ്‌തം ആണ് 200 മൈലേജ് പറഞ്ഞിട്ട് 110-20മാത്രേ കിട്ടുന്നുള്ളു, ട്രിയോ 110 ഗുരുന്റി ആണ് മൈലേജ്

    • @bensonsvlogz1840
      @bensonsvlogz1840 2 роки тому

      130 km only

    • @pramodkumarpv8069
      @pramodkumarpv8069 2 роки тому +1

      ഞാൻ പ്രതീക്ഷിച്ചതു്. 150, 170കിട്ടും എന്നായിരുന്നു. വണ്ടി എടുക്കാനിരിയ്ക്കുകയായിരുന്നു. നിങ്ങളുടെ യുടൂബ് ചാനൽ കണ്ടപ്പോൾ .

    • @MalluSphere
      @MalluSphere  2 роки тому +2

      Munpathe model Hettok Kms kurache kitu ennoru prblm undarunnu. Ath kondanu ipo battery capacity kootiyath. Ithil Eco mode il 200+ urapayum kitum ennanu company parayunnath. New model ipo irangiyathe ullu. Delivery cheyth thudangunne ullu. So range kuravanu enn ipo urap parayan patilla. Edukan plan undel oru one month wait cheyth nokeet edukunnathakum better

    • @jailal236
      @jailal236 2 роки тому

      വേണ്ടവർ എടുക്കുക അല്ലാത്തവർ petrol ka bhave kuamu huva ke nahe huva mode chamiko

  • @abdulrasheedkc9792
    @abdulrasheedkc9792 2 роки тому

    Kozhikode
    Malappuram or
    Palakkad - Dealers ഉണ്ടോ ?
    ഉണ്ടെങ്കിൽ കോണ്ടാക്റ്റ് നമ്പർ തരൂ

    • @MalluSphere
      @MalluSphere  2 роки тому

      Palakkad- 96459 37711
      Kozhikodu- 80865 45000

  • @afsalibnmuhammed4512
    @afsalibnmuhammed4512 2 роки тому +3

    ഇപ്പോൾ തന്നെ ഇതിന്റെ വില 300000 above ആണ്.. ഇനി അതിനുമുകളിൽ solar കൂടി വെച്ചാൽ ബാറ്ററി c10 ബാറ്ററി വെക്കേണ്ടി വരും.. എങ്ങനെ പോയാലും അത്യാവശ്യം നല്ല hike വരും വിലയിൽ..!!😔😔

    • @MalluSphere
      @MalluSphere  2 роки тому

      Ath sure aanu! Ennalum athoru nalla idea alle????

  • @chandramohanannair9966
    @chandramohanannair9966 2 роки тому +2

    ടാക്സി ആണെങ്കിൽ ടാക്സ് ഫ്രീ, എന്നാൽ വ്യക്തിപരമായി ഉപയോഗിക്കാൻ ആണെങ്കിൽ ടാക്സ് അടയ്ക്കണം. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ ടാക്സ് ഒഴിവാക്കുകയാണെങ്കിൽ ധാരാളം പേർ വാങ്ങാൻ തയ്യാറായി നിൽപ്പുണ്ട്. സർക്കാരിൽ ഫോഴ്സ് ചുമത്തിയാൽ അവർക്ക് വണ്ടി വാങ്ങി ടുവീലർ ഓടിക്കാൻ പറ്റാത്തവർക്ക് കൂടി ഈ വണ്ടി ഉപയോഗിക്കാൻ കഴിയും.

    • @MalluSphere
      @MalluSphere  2 роки тому

      Athaanu manasilakathath... Taxi aanenkil mathrame tax free ullu😒😒😒

  • @kuncheriathomas7903
    @kuncheriathomas7903 2 роки тому

    സോളാർ പാനൽ വയ്ക്കുന്നത് നന്നായിരിക്കും

  • @user-zq6wo6re5k
    @user-zq6wo6re5k 2 роки тому +5

    അടുത്ത വെർഷൻ വരുമ്പോ ചിലപ്പോ സോളാർ പാനലും 250 + റെയിഞ്ചും വരുമായിരിക്കും പക്ഷെ വണ്ടി വില 5 ലക്ഷം കടക്കും

    • @MalluSphere
      @MalluSphere  2 роки тому +2

      Swabhavikam... Bt petrol vila ingane poyal sadharanakaark electric thanne saranam.

    • @nowshadmk8330
      @nowshadmk8330 2 роки тому

      പവ്വറിന്റെ 10% മാത്രമേ സോ- പാനലിൽ നിന്ന് കിട്ടു കയുള്ളു അതിനു വേണ്ടി 10000/- കൂടുതൽ സംഖ്യ ഇതിൽ കൂട്ടണം .

    • @MalluSphere
      @MalluSphere  2 роки тому

      @@nowshadmk8330 athre ullo ???😒

    • @tomato7087
      @tomato7087 2 роки тому +4

      @@MalluSphere
      പെട്രോൾ വിലയും പറഞ്ഞു
      തോന്നുന്ന വിലക്ക് ഇലക്ട്രിക് വണ്ടി വിൽക്കാം എന്നാണോ..?

    • @MalluSphere
      @MalluSphere  2 роки тому

      Oru mass production varumbol vila kurayum ennu namuk pratheekshikkam!!! Vila alpam kooduthal aanennu ariyam

  • @mkunhikannannair3098
    @mkunhikannannair3098 2 роки тому

    ആ പ്പെ ഓട്ടോ ആണെങ്കിൽ സീറ്റു മടക്കി പിറകിൽ നിന്നും ലഗ്ഗേജ് കയറ്റാം. ഇതിന്റെ Spare ബാറ്ററി പിറകിൽ ഫിറ്റു ചെയ്തതാണ്

  • @appudhyan4965
    @appudhyan4965 Рік тому

    എല്ലവരും ഇലക്ട്രിക് വണ്ടിയെടുക്കുമ്പോൾ പെട്രോൾ വിലകുറയും പിന്നെ ഇലക്ട്രിക് ചാർജ് കുടും അതുറപ്പ

  • @samadabdul9971
    @samadabdul9971 2 роки тому +1

    130 കിട്ടുന്നുള്ളൂ

  • @p.rasheedp.rasheed5013
    @p.rasheedp.rasheed5013 2 роки тому +1

    ബ്ലോഗറെ മൊബൈൽ നമ്പർ തരുമോ?

    • @MalluSphere
      @MalluSphere  2 роки тому

      Insta il und bro. Mallu Sphere

  • @harshadkoori1124
    @harshadkoori1124 2 роки тому +1

    Idu odikkan permit veno

  • @37adwaids51
    @37adwaids51 2 роки тому +2

    Ather ഇലക്ട്രിക് സ്കൂട്ടർ റിവ്യൂ ചെയ്യോ ബ്രൊ ❤🙏🙏

    • @MalluSphere
      @MalluSphere  2 роки тому +1

      Nokkunund bro. Aether ownersine parichayam illa. Maximum try cheyunund

    • @subinet1428
      @subinet1428 2 роки тому +2

      @@MalluSphere
      electric scooter ചെയ്യുമ്പോൾ രണ്ടാളെ വെച്ച് കയറ്റം കയറുമോ എന്നത് പ്രത്യേഗം നോക്കണം & പിന്നെ ബേറ്ററി വാറണ്ടി കഴിഞ്ഞാൽ പുതിയത് വെക്കാൻ എത്ര ₹ വരും എന്നത്

    • @MalluSphere
      @MalluSphere  2 роки тому +1

      Sure! ഇതൊക്കെയാണ് ഏതൊരാളുടെയും സംശയങ്ങൾ. റിവ്യൂ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഞങ്ങൾ ഉറപ്പായും നോക്കാം 🥰

  • @alfunoon4225
    @alfunoon4225 2 роки тому +1

    മഡ്ഗാർഡ് ഫൈബർ അല്ലേ?

  • @pratheepalexander6462
    @pratheepalexander6462 2 роки тому +1

    Hills karumo

    • @MalluSphere
      @MalluSphere  2 роки тому

      Visuals ee video il thanneyund .. please check it

  • @riyasbasheerriya824
    @riyasbasheerriya824 2 роки тому

    💞💞💞👍👍👌👌👌💕💕

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому

    ഇതിൻ്റെ ബാറ്ററി ഒരു വർഷത്തെ ഗാരൻ്റി മാത്രമെ തരു അത് പോര

  • @saikrishnan1986
    @saikrishnan1986 2 роки тому

    I am karnataka auto driver 😊🤝

  • @sajikurian6833
    @sajikurian6833 Рік тому

    കണ്ട് അറിയാം
    10 Kwh ബാറ്ററി ചാർജ്ജ് ആകാൻ എത്ര യൂണിറ്റ് current വേണം എന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ. 50 രൂപക്ക് 200 Km എന്ന് പറയുന്നത് തന്നെ ഭൂലോക ഉടായിപ്പാണ്.
    ഇത് BLDC motor ആണ്. ടോർക്ക് എത്ര NMGയാണ്???

  • @covidsettan3967
    @covidsettan3967 Рік тому

    ഇതിന് എത്ര rate വരും സാർ

  • @shanuvideos5280
    @shanuvideos5280 2 роки тому +1

    Battery price ethra ?

  • @sam4cadd
    @sam4cadd 2 роки тому

    110 mathrama ullu

  • @marakkaredappal4617
    @marakkaredappal4617 2 роки тому

    വണ്ടിയുടെ മേലെ സോളാർ ഫിറ്റ് ചെയ്യുകയാണെങ്കിൽ നന്നായിരിക്കും 👍🏻👍🏻👍🏻

    • @MalluSphere
      @MalluSphere  Рік тому

      But athinte unit valiya size aayirikum. Atha problem

  • @chandramohanannair9966
    @chandramohanannair9966 2 роки тому +1

    🌹ടോപ് മാറ്റം വരുത്താൻ കഴയില്ലേ?. ഞാൻ എന്റെ വ്യക്തിപരമായ ആവശ്യത്തിന് (ഇരു ചക്രവാഹനത്തിന് ഉപയോഗിക്കാൻ കഴിയില്ലേ?. ടാക്സി ആയി ഉപയോഗിക്കാൻ അല്ല ഞാൻ ഉദ്ദേശിക്കുന്നത്. അതുപോലെ ടാക്സി ലൈസൻസ് എടുക്കാൻ കഴിയില്ലേ. വ്യക്തമായ മറുപടി കിട്ടുമെന്ന് കരുതട്ടെ. 🌹

    • @MalluSphere
      @MalluSphere  2 роки тому

      Top എന്നത് , ടോപ്പ് speed ആണ് ഉദ്ദേശിച്ചതെങ്കിൽ , അത് കൂട്ടുവാൻ കഴിയില്ല എന്നാണ് തോന്നുന്നത് . വാഹനം പ്രൈവറ്റ് ആയിട്ടും ഓടിക്കാൻ സാധിക്കുന്നതാണ്. പക്ഷേ ലാഭം ടാക്സി ആക്കുന്നതാണ് കാരണം കേരളത്തിൽ മുഴുവൻ (all kerala) പെർമിറ്റ് സൗജന്യമായി ലഭിക്കും . കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ പറയുന്ന showroom numberil വിളിക്കാവുന്നതാണ്. 😊

  • @binoyvishnu.
    @binoyvishnu. 2 роки тому +1

    ഒരാൾ ഒരു കാര്യം പറയാൻ സാവകാശം അനുവദിക്കുക പറഞ്ഞു തീരുമ്പോൾ മാത്രം അതിൽ ഉൾപ്പെടുത്താൻ വിട്ടു പോയത് മാത്രം ചോദിക്കാൻ അവതാരകൻ ചോദ്യം ചോദിക്കുക ....ഇടയ്ക്ക് കേറി സംസാരിക്കുന്നത് നല്ലതല്ല

  • @Jackpot118
    @Jackpot118 2 роки тому

    കയറ്റം കയറുമോ 3 പേർ കയറിയാൽ ?

    • @MalluSphere
      @MalluSphere  2 роки тому +1

      Kayarum bro... Powerinu onnum oru kuravum illa

    • @vkambani2437
      @vkambani2437 2 роки тому +1

      ഏത് ലോകത്താണ്

    • @Jackpot118
      @Jackpot118 2 роки тому

      @@vkambani2437 ബോബെയിലല്ല ....
      ഒരു കാട്ടുമുക്കിലാണ്.

    • @MalluSphere
      @MalluSphere  2 роки тому

      😂🤭👌👌👌

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому

    ലോകം മുഴുവനും ഇലക്ട്രിക് വണ്ടികളാണ് നമ്മുടെ കേരളത്തിൽ pattikals അണ് ഓട്ടോ റിക്ഷ അലകും thooonum കയിൽ തരും നമ്മൾ കൊണ്ടുപോയി സെറ്റ് ചെയ്യണം

  • @mohamedkuttymonamedkutty4249

    3 ദിവസം ചാർജ് ആക്കിയാലുള്ള കണക്കല്ല ചോദിച്ചത്

  • @sureshbabu4797
    @sureshbabu4797 2 роки тому

    200 Km - un beleivable.

    • @MalluSphere
      @MalluSphere  Рік тому

      Company told 200km. Actually owners gets very less only

  • @kks4395
    @kks4395 2 роки тому +1

    Book cheyyanulla number undo

    • @MalluSphere
      @MalluSphere  2 роки тому

      Please check the description 😇

    • @kks4395
      @kks4395 2 роки тому

      Ok thanks

  • @Benz1619
    @Benz1619 2 роки тому +1

    130 maileju kittu

  • @tto7437
    @tto7437 2 роки тому +1

    പഴയ മോഡൽ ഉബയോഗിക്കുന്നവർ പറയുന്നത് 130to150 ആണ് മൈലേജ് പറയുന്നത്

    • @MalluSphere
      @MalluSphere  2 роки тому

      Athe users atha parayunnath. Version 2 il chilapo 10-15 koodi adhikam kitumayirikum

    • @tto7437
      @tto7437 2 роки тому

      @@MalluSphere ഏതായാലും മൈലേജിന്റെ കാര്യത്തിൽ ഇവർ പറയുന്ന മാറ്റമൊന്നും കാണുന്നില്ല

  • @vasupallidasu8452
    @vasupallidasu8452 Рік тому

    Hi sir

  • @sasidharankn9962
    @sasidharankn9962 2 роки тому

    ചാർജ്ജിങ്ങും ഡിസ്ചാർജ്ജിങ്ങും ഒരുമിച്ച് നടക്കില്ല solarpanal വെച്ചാൽത്തന്നെ പത്തു കിലോമീറ്റർ കൂടുതൽ കിട്ടില്ല

  • @aleenaleena5842
    @aleenaleena5842 2 роки тому

    Only 100 k,m only

  • @Babu.955
    @Babu.955 2 роки тому +1

    ഒരു ബാറ്ററി കൂടി ഫിറ്റ് ചെയ്താൽ 400 Km ഓടുമല്ലോ

  • @bensonsvlogz1840
    @bensonsvlogz1840 2 роки тому +3

    ഈ same അപ്ഡേഷൻ ഉള്ള ഓട്ടോ തന്നെയാണ് ഞാൻ ഓടിക്കുന്നത്. എനിക്ക് (eco mode and power mode )130 കിലോമീറ്റർ കിട്ടുന്നുള്ളു. അല്ലാതെ ഈ വീഡിയോ യിൽ പറയുന്നതുപോലെ 230km ഒന്നും കിട്ടത്തില്ല.

    • @MalluSphere
      @MalluSphere  2 роки тому

      Appol pinne company 230, 200 okke enthina parayunnath 🥺🥺🥺.
      Vandi enganund ???

    • @bensonsvlogz1840
      @bensonsvlogz1840 2 роки тому

      Vandi ok👍

    • @visualizerbinu
      @visualizerbinu 2 роки тому

      Vandi thallippoli china

  • @ashrafmt1396
    @ashrafmt1396 2 роки тому +1

    ഉപയോഗികുന്നവരോട് ചോദിക്ക് ഇതിനും 90 KM ഓടുകയുള്ളു

  • @kailashpadhy3209
    @kailashpadhy3209 Рік тому

    Please make in hindi

  • @josejoseph4935
    @josejoseph4935 2 роки тому +2

    ഹോണ്ട യുടെ ഒരു ചെറിയ മണ്ണെണ്ണ ജനറേറ്റർ വാങ്ങി ഡിക്കിയിൽ സ്റ്റാർട്ട്‌ ചെയ്തു വെച്ചാൽ കറന്റ് ചാർജ്ഉം ലാബികാം......

  • @sunilsmaniyar6321
    @sunilsmaniyar6321 2 роки тому

    👌👌👌👌👍👍👍❤❤❤❤❤❤

  • @josephkuttyjoseph5964
    @josephkuttyjoseph5964 2 роки тому +1

    ബുക്ക്‌ ചെയ്‌താൽ 5 മാസം കഴിഞ്ഞേ വണ്ടി ലഭിക്കു കൂടാതെ വർഷം തോറും പുതിയ പുതിയ ടെക്നോളജി ഇക്കാര്യത്തിൽ വരും അതുകൊണ്ട് it

    • @MalluSphere
      @MalluSphere  2 роки тому

      Ithippo 5 onnumalla. Kure nalayi ഒരു വൻ തുക ആൾക്കാരിൽ നിന്നും വാങ്ങി വെച്ചിരിക്കുകയാണ്...

  • @rageshkunjumon6265
    @rageshkunjumon6265 2 роки тому +2

    വണ്ടീടെ ബോഡി ആകെ ചുക്കി ചുളിഞ്ഞ് ഇരിക്കുന്നു ഒരു ഫിനിഷിങ് ഇല്ലാത്തതു പോലെ തോന്നി.

    • @MalluSphere
      @MalluSphere  2 роки тому

      Anganeyonnumilla. Athokke nalla finishing und

  • @Liya_binth
    @Liya_binth 2 роки тому +1

    100 മേളിൽ കിട്ടുന്നില്ല മൈലേജ്

    • @MalluSphere
      @MalluSphere  2 роки тому

      😒😒😒 electric vehicle ellam pattipp aanallo

  • @danielk.t8522
    @danielk.t8522 2 роки тому +1

    എട്ത്ത വർ പറയുന്നത് 100 മാത്രമാണ് കിട്ടുന്നത്

    • @MalluSphere
      @MalluSphere  2 роки тому

      Yeah 😇.. theypanenna thonnunne

  • @abhijithabhi2997
    @abhijithabhi2997 2 роки тому

    Hai