Super 👍ചേച്ചി. പ്ലീസ് ചേച്ചി ഇതിന്റെ വിത്തുകൾ തരാമോ. വില തരാം. മുളകിന്റെ ഭംഗി കണ്ടിട്ട്...കണ്ണ് എടുക്കാൻ തോന്നുന്നില്ല. Please replay... ചേച്ചി ഈ മുളകിന്റെ വിത്തുകൾ അയച്ചു തരാമോ
ചേച്ചി മറുപടി പ്രേധീഷിച്ചുകൊണ്ട് അരി ഏത് ആയാലും മതിയോ വെള്ളം ഒഴിച്ചിട്ട് അരി എന്ത് ചെയ്യും കളയുമോ ചേച്ചി മുളകിന്റെ ഇലയിൽ സ്പ്രേ ചെയ്യാൻ ഫിഷ് അമിനോ ഇല്ലാത്തവർ എന്താ സ്പ്രേ ചെയ്യേണ്ടത് ചേച്ചിയുടെ കൃഷി കണ്ട് ഞാനും തുടങ്ങി പാവലും കുക്കുമ്പറും കായിച്ചു ചേച്ചി പറഞ്ഞത് ശെരിയാ വിളവ് അടുക്കുമ്പോ എന്ത് സന്തോഷം മാ 😄
ചേച്ചിയുടെ വിളവെടുപ്പ് വീഡിയോ കണ്ടാലും കണ്ടാലും മതിവരില്ല ഇതുതന്നെ മൂന്ന് പ്രാവശ്യം കണ്ടു ❤️❤️❤️
നല്ല വീഡിയോ ആണ് ഷെയർ ചെയ്തിട്ട് ഉണ്ട് ok
🙏
ഭയങ്കര സന്തോഷമായി മിനി
അതെ എനിക്ക് നല്ല കൊതി വരുന്നുണ്ട്
Excellent 👍🥰
Nice tips tks
Will try.... update the result 😊
Super
Bindhu aunty Chinese cabbage inte special video edamo please 😊
👍
👍🏻👍🏻
✨👍🏻
❤❤❤
Ella chedikkum ozhikkammo
Yes
വെള്ളീച്ച യുടെ ശല്യം മാറാൻ എന്താ cheyya ടീച്ചറെ
ബ്യു വേറിയ
👌♥️👍🥰
Super 👍ചേച്ചി. പ്ലീസ് ചേച്ചി ഇതിന്റെ വിത്തുകൾ തരാമോ. വില തരാം. മുളകിന്റെ ഭംഗി കണ്ടിട്ട്...കണ്ണ് എടുക്കാൻ തോന്നുന്നില്ല. Please replay... ചേച്ചി ഈ മുളകിന്റെ വിത്തുകൾ അയച്ചു തരാമോ
തരാം
👍🏿👍🏿❤
Chechi ente mulakil poovundakunnundu kaa pidikkunnila athinentha cheyyande njaan ee video nokkiyirikkuvaayirunnu
Ithil paranjittundallo
പൂത്തുപോയ കിച്ചൺ വേസ്റ്റ് കമ്പോസ്റ്റ് പച്ചക്കറി ഇടാൻ സാധിക്കുമോ
ഒരു പിടി വേപ്പിൻപിണ്ണാക്കു കൂടി ചേർത്തിടാം
Hi chechi
Haaaaaai
അരി ഏതായാലും മതിയൊ? പച്ചരി മട്ടരി പുഴുക്കലരി etc
ഏതായാലും മതി
😂😂❤
ചേച്ചി വഴുതിനാ ചെടികളിൽ ഒരു മാതിരി വണ്ട് അതിനു എന്തു ച്യ്യണം
ചേച്ചി മറുപടി പ്രേധീഷിച്ചുകൊണ്ട് അരി ഏത് ആയാലും മതിയോ വെള്ളം ഒഴിച്ചിട്ട് അരി എന്ത് ചെയ്യും കളയുമോ ചേച്ചി മുളകിന്റെ ഇലയിൽ സ്പ്രേ ചെയ്യാൻ ഫിഷ് അമിനോ ഇല്ലാത്തവർ എന്താ സ്പ്രേ ചെയ്യേണ്ടത് ചേച്ചിയുടെ കൃഷി കണ്ട് ഞാനും തുടങ്ങി പാവലും കുക്കുമ്പറും കായിച്ചു ചേച്ചി പറഞ്ഞത് ശെരിയാ വിളവ് അടുക്കുമ്പോ എന്ത് സന്തോഷം മാ 😄
മതി.
പിന്നെയും വെള്ളം ചേർത്ത് വച്ച് ഉയോഗിക്കാം.
ചേച്ചിയെ ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് കിട്ടുമോ
ചേച്ചി അരിയുടെ വെള്ളം എടുത്ത് കഴിഞ്ഞു പിന്നെ വെള്ളം ഒച്, ഴ്ച്ചു വെയ്ക്കാനോ
അതെ
അരികഴുകിയവെള്ളം ഇതുപോലെ ചെയ്തൂടെ ചേച്ചി
ചെയ്യാം
Chor vekunna ariyano
Yes
എന്റെ ഒരുചുവട് മുളക് ഉണങ്ങി poyi
ബാക്ടീരിയൽ വാട്ടം വന്നതായിരിക്കും
ആദ്യം നന്നായി ഉണ്ടാവും. പിന്നെ മുരടിക്കും. മുളക് വലുപ്പം കുറയും. എന്ത് ചെയ്യണം
ബീവറിയ തളിച്ച് കൊടുത്താൽ മതി
Aano... I do hv the same problem.... Any way will try.. Thankyou
ua-cam.com/video/a5FX4TC1PWs/v-deo.htmlsi=viTF5gnUbQ3umg3x
മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ പ്രെസ്സ് ചെയ്ത് വീഡിയോ കാണൂ. അതിൽ പറയുന്നത് ചെയതു നോക്കൂ
❤️
❤❤❤❤❤❤❤
❤