Innocent as a villain is truly scary …. He should have done more and more villain roles ….ppl always remember him for his comedy and character roles ….
അഭിനയത്തിന്റെ കൊടുമുടി.. നമ്മുടെ സ്വന്തം നെടുമുടി വേണു.. അദ്ദേഹത്തിന്റെ കൈയ്യിൽ ഏത് ക്യാരക്ടറും ഭദ്രം.സർഗ്ഗത്തിലെ ഭാഗവതർ,കാബൂളിവാലയിലെ കാബൂളി, അതുപോലെ ഭരതത്തിലെ കല്ലൂർ രാമനാഥനിൽ നിന്നും കമലദളത്തിലെ കൊന്നക്കുഴി വേലായുധനിലേക്കുള്ള മാറ്റം.. വേണു ചേട്ടനല്ലാതെ മറ്റാർക്കും ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.❤❤❤
എന്തൊരു ചേലാണ് ഗ്രാമ ഭംഗി കാണാൻ .. ശരിക്കും ഭൂമിയിലെ സ്വർഗം..ആയിരുന്നു കേരളം..
SHORNUR -CHERUTHIRUTHY
ആ ഭംഗിയാണ് എല്ലാ രാഷ്ട്രീയകാരും കുത്തക മൊതലാളിമാരുംകൂടി നഷ്പ്പിച്ചത്
പഴയ സിനിമകളിൽ പല തവണ കണ്ട സിനിമ. ജയറാമിൻ്റെ കഥാപാത്രം sankadappeduthunnu ഇന്നസെൻ്റിൻ്റെ ഹാസ്യം കലർന്ന വില്ലൻ വേഷം.എല്ലാം കൊണ്ടും മികച്ച സിനിമ...❤❤❤❤
2024ൽ കാണുന്നവരുണ്ടോ❤
Today
Und
2024 May 9th 10pm
Yeah mone
Feel good❤️
റൊമാൻസ് കുമാരൻ 😂😂😂നെടുമുടി വേണു ചേട്ടൻ 😂😂😂
🤣റൊമാൻസ് 🤣🤣
😅😂
😂😂
ചാർമിളയെ കാണാൻ എന്തൊരു ഭംഗിയാണ് ❤❤❤
❤️❤️
Avale kannu 😅😅😅😂 42.29 😅😊
ഹേമാ കമ്മിറ്റി അറിയണ്ടാ😂😂😂
എത്രകണ്ടാലും പിന്നെയും കാണാൻ തോന്നിക്കുന്ന ഒരു ഭരതൻ magic ആണ് ഈ സിനിമ ❤️🥰
എന്ത് beautiful movie ആണല്ലേ. എന്ത് സുന്ദരമായ പ്രണയം
ജയറാമേട്ടന്റെ കണ്ണ് നിറയുന്നത് കാണുമ്പോൾ എന്റെയും കണ്ണ് നിറയുന്നു😢
പക്ഷെ നിന്റെ കണ്ണ് നിറയുമ്പോൾ ജയ്റാം കാണുമോ എന്ന് നീ ആലോചിച്ചോ?? ഒരു പാലം ഇട്ട അങ്ങോട്ടും ഇങ്ങോട്ട് വേണ്ടേ 😜😜😜
@@remas-tx3tg 🤣
@@remas-tx3tgഅത് ന്യായം
@@remas-tx3tg👌😂
My fvrt❤️
എന്ത് ഭംഗിയാണ് ചാർമിളയെ കാണാൻ
ഭരതന്റെ സിനിമകളിൽ മികച്ച ഒരു സിനിമയാണ് കേളി. എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ
2025 kanunnavar undo ?
2024ൽ കാണുന്നവർ നീലം മുക്കിയാട്ടെ ❤
Innocent as a villain is truly scary …. He should have done more and more villain roles ….ppl always remember him for his comedy and character roles ….
Ufff ejadhi.. Veruth povum.. Kidlm actor tanne.. Innocent ❤️
U said it
2023ഇൽ കാണുന്നവർ ഉണ്ടോ ❤
Njanum
M
Today I'm watching this movie
ആദ്യമായിട്ട്
Old is gold alle
നെടുമുടി വേണു നല്ലോണം പേടിപ്പിച്ചു... എന്നിട്ട് പേടിക്കണ്ട ഞങ്ങൾ ഒക്കെ ഇല്ലേ 😄😄
😅👍
Fav Forever...❤
ചാർമിളയെ കാണാൻ നല്ല ഭംഗിയാണ്...!!😊
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടിയും നടനും...!! 😍
1:42:56 ഓട്ടിൻ പുറത്ത് കറ്റ കെട്ടി ഉണക്കുവാൻ ഇട്ടിരിക്കുന്ന മനോഹരമായ കാഴ്ച
ഈ പടം 2023ൽ കാണുന്നവരുണ്ടോ.
നല്ല സിനിമയാണ് 2022 ൽ കാണുന്നവർ ഉണ്ടോ
SS
Njan kandu chettaayi
23ൽ
Ala 2023
2023ൽ ഉണ്ട്
ഭരതൻ സിനിമകളിൽ നെടുമുടി വേണു ചേട്ടൻ വേറെ ലെവൽ അഭിനയം ആണ്
പുതിയ സിനിമ കാണുന്നതിനേക്കാൾ പഴയ സിനിമ 10 തവണ കാണാനാണ് താല്പര്യം
എത്ര വർഷം കഴിഞ്ഞാലും അന്നത്തെ സിനിമയുടെ കഥയുടെയും പട്ടിന്റെയുമൊക്കെ ഏഴയിലത്തു വരില്ല ഇപ്പോഴത്തെ ഒരു സിനിമയും 👌🏻👏🏻☺️
R I P Innocent chetta... 🌹🌹🌹
നെടുമുടി വേണു
മുരളി
🙏🏻🙏🏻
The awesome acting of jayaramettan
One of the great CHARECTER of charmila
1:28:31...ഇതിൽ പോലീസ് SI ആയിട്ട് അഭിനയിച്ച നടൻ ആരാണ്? ഇദ്ദേഹം തന്നെയാണ് 'ഒരു യാത്രമൊഴി'യിൽ യൂണിയൻ നേതാവായി അഭിനയിച്ചതും.
V b k menon produser anu
VBK menon padathinte producer❤❤
Thank You Brothers
🎉🎉😮😊❤
2022il Kaanan vannar undo
Yes
'താരം വാൽക്കണ്ണാടി നോക്കി' എന്ന song കേൾക്കാൻ എന്താ feel....❤
അഭിനയത്തിന്റെ കൊടുമുടി.. നമ്മുടെ സ്വന്തം നെടുമുടി വേണു.. അദ്ദേഹത്തിന്റെ കൈയ്യിൽ ഏത് ക്യാരക്ടറും ഭദ്രം.സർഗ്ഗത്തിലെ ഭാഗവതർ,കാബൂളിവാലയിലെ കാബൂളി, അതുപോലെ ഭരതത്തിലെ കല്ലൂർ രാമനാഥനിൽ നിന്നും കമലദളത്തിലെ കൊന്നക്കുഴി വേലായുധനിലേക്കുള്ള മാറ്റം.. വേണു ചേട്ടനല്ലാതെ മറ്റാർക്കും ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.❤❤❤
2050 ൽ കാണുന്നവർ ഉണ്ടോ
ജ്യൂസ് കുടിച്ചിട്ട് ശ്രീദേവി ഒരു ചെറിയ നാണത്തോടെയുള്ള ഒരു നടത്തമുണ്ട് with bgm ❤️❤️❤️ 1:3:29.....ഭരതൻ സർ 💎
2023ൽ ഞാൻ ഇന്ന് ഈ സിനിമ കണ്ടു ജയറാം ചാർമിള സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ട മൂവി 👌👌👌👍👍👍❤️❤️❤️❤️
Innocent Chetan maranapettathin shesham arenkilum ee padam kanunnundo😊
2025 kanunnavarundo😮😅
ഭരതൻ സർ.....അങ്ങേക്ക് ശതകോടി പ്രണാമം
ഏറ്റവും ഇഷ്ട പെട്ട കഥാപാത്രം - റൊമാൻസ് കുമാരൻ
RIP
Here after hearing about his villain role in this film.
2k24കണ്ണുന്നവർ ഉണ്ടോ❤
ഞാൻ കരഞ്ഞുപോയി വേറെ ആരെങ്കിലും ഈ പടം കണ്ട് സങ്കടപ്പെട്ടവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കു plz🥲
🤣
Ee padam abinayikkumbo charmilayude prayamr17 ❤enth sundhari aan
Jayaramettante prayam 26 um
റൊമാൻസ് കുമാരൻ😁😂
2025 kanunnavar undo
ഈ ഫിലിം 2023 ഒക്ടോബർ ഇൽ കാണുന്ന ഞാൻ
Good film. Jayram, Charmila , Innocent ad Murali acted well. Well done Bharathan.
Murali sir 😢😢jayaraaam sir great acting ❤❤❤❤❤
കൈരളി ചാനലിൽ ഈ പടം കണ്ടവർ ലൈക് adi
ഇപ്പോൾ കൊടുക്കുന്നില്ല
46:46 That BGM 😍🥰💕
എൻ്റ ഇഷ്ട്ട സിനിമ😘😘😘❤️❤️❤️
Rip to all the legends in this movie Sukumari, Innocent,Kpc lalitha,nedumudivenu we lost lot of great actors
2023 l kaanunna le njan 😅
Background score🌹🌹😍❤️
Checkout the bgm starting at 1:42:54
മുരളി ചേട്ടൻ ❤
മുരളി 🔥
47:51 ഓടകുഴൽ വായിക്കുന്നത് കേൾക്കാൻ എന്താ രസം..ആർകെങ്കിലും അറിയാമോ ആരാണ് വായിച്ചതെന്നു
jayaram
സച്ചിൻ കൈതാരം ആണെന്ന് തോന്നുന്നു..
Murali..... 🔥🔥🔥🔥🔥🔥🔥
1:11:54 കളക്ടർ ഗോപിനാഥൻമേനോന്റെ തേങ്ങ 🤣🤣
എന്താ ഒരു പടം സൂപ്പർ സൂപ്പർ
Romance kumaran😄😄
2025 il kanunavar indoo
End song is such a beautiful ❤️
Romans Kumaran😊😊😊😊
Murali super,, Jayaram okke comedy
Romance kumaran❤ nedumudi venu chettan
Innocent!! veruth povunna villain...ejadhi actor 👌👌👌
2025 ൽ ഞാൻ കാണുന്നു😍
ജയറാമേട്ടൻ ❤️
സൂപ്പർ മൂവി പഴയ ആ ഗ്രാമീണ ഭംഗി അതിലും സൂപ്പർ 🎉
സൂപ്പർ മൂവി 3015ഇൽ കാണാൻ വന്നവർ ഉണ്ടോ....😊
ചാർമിള, ജയറാം❤❤❤❤
ഈ സിനിമയിൽ ജയറാമേട്ടൻ്റെ മുത്തശ്ശിയായി അഭിനയിച്ച നടിയുടെ പേരെന്താണ്, ആർക്കേലും അറിയുമോ?
1:34:09 flute bgm✨️🥰
Queen 👑 Charmila
Anyone in 2023. 😇
Charmila was so beautiful. Wasted talent.❤
Murali super....
Good movie 🍿
2024 ൽ കാണുന്നവരുണ്ടോ
റൊമാൻസ് കുമാരൻ 🤣
Nedumudi - Asaadhya performance .
Collector gopinathannayarude theenga😂😂😂😂😂
Jayaram ettan🤍
Love this movie ❤
Jayaram chattan nannyi abhinayichu
2024 ൽ കണ്ടു നല്ല സിനിമ
Miss you innocent chetta ethu vesham koduthalum super ayittu abhinayikunna nadan
classic true love story❤
ഫേസ്ബുക്കിൽ കണ്ടു വന്നവർ ഉണ്ടോ ❤️
ഇന്നസെന്റ്
മുരളി
നെടുമുടി
സുകുമാരി
KP Sc ലളിത
ബാലൻ കെ നായർ
എല്ലാവരും വിട പറഞ്ഞു (2024-ൽ കാണുന്ന ഞാൻ )
2024 ൽ കാണുന്നവരുണ്ടോ?
2024 watch❤
കൊള്ളാം...തറവാടിത്തം ലേശം കൂടിപ്പോയോന്നൊരു സംശയം...
2023 il kanunnavar
really touching 17.12 - 19.06
2024 നവംബർ 22 ൽ കണ്ടവരുണ്ടോ
Rip 🌹🌹🌹🌹🌹
2024 ൽ .
🎉🎉🎉🎉
2025 ell kaanunnavar indo❤
കേളി, സ്നേഹം എത്ര കണ്ടാലും മതിവരാത്ത സിനിമ കളാണ്. 🥰❤️❤️
നല്ല സിനിമ 👍👌
One of my fav❤