കൊടുങ്ങല്ലൂരിൽ വാഴുമമ്മയോ |Kodungallooril Vazhumammayo | Hindu Devotional Songs Video

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 114

  • @renjithrenjith3772
    @renjithrenjith3772 Місяць тому +3

    പുലപാടം കീഴ്കാവിൽ കുടിയിരിന്ന കരിനീല കണ്ണഴകി കോവിലന്റെ കണ്ണകി പുലയർക്ക്‌ കുലദേവത 🙏🙏🙏🙏🙏

  • @കുതിരപ്രാന്തൻ-ഥ5റ

    നല്ല നല്ല ഭക്തിഗാനങ്ങൾ കേൾക്കാൻ അവസരം തരുന്നചാനലിനോട് 🙏🙏🙏

  • @leelav8735
    @leelav8735 3 роки тому +47

    അമ്മ കണ്ണകിയുട കഥ പറയുന്ന ഈ ഗാനം എത്ര വിഷമം തരുന്നു, അമ്മേ ഈ മകളുടെ പ്രണാമം, എല്ലാവരെയും കാത്തുകൊള്ളണമേ
    🙏🙏🙏🌹🌹🌹🙏🙏🙏 ❤❤❤

  • @nidhin5616
    @nidhin5616 2 роки тому +7

    സങ്കടം എനിക്കിലും എന്റെ അമ്മ

  • @indudinesh406dinesh3
    @indudinesh406dinesh3 4 місяці тому +3

    Bhagavathi... Saranem

  • @ajaykrishnaappu8751
    @ajaykrishnaappu8751 3 роки тому +33

    കൊടുങ്ങല്ലൂർ അമ്മേ ശരണം

  • @manojmanu1373
    @manojmanu1373 3 роки тому +56

    കണ്ണകിയുടെ കഥ പറയുന്നു പാട്ട്. ശ്രീഭദ്ര ശരണം

  • @renjithsree1867
    @renjithsree1867 Рік тому +11

    അതുല്യ കലാകാരൻ പ്രദീപ് ചേട്ടൻ 😪

  • @AnilKumar-zz6xi
    @AnilKumar-zz6xi 2 роки тому +36

    ഈ ഗാനം അല്പം മുൻപ് ഞാൻ തിരയുകയായിരുന്നു കിട്ടിയതിനു നന്ദി

  • @BinduAjay-o8p
    @BinduAjay-o8p 8 місяців тому +3

    Kodugaluramayude. മനോഹരമായ. Yee song. കേൾക്കാൻ. സദിച്ചെത്തിൽ. Thanks. Universe

    • @mcaudiosandvideos
      @mcaudiosandvideos  8 місяців тому +1

      💗 Thanks for the support.Please share to all friends and family

  • @flying_grass
    @flying_grass 4 дні тому

    ഈ ആൽബം എന്നെ എന്റെ കുട്ടികാലം ഓർമിപ്പിച്ചു. കണക് ഇല്ലാതെ ഇത് കേട്ടിട്ടുണ്ട് ❤ ഇതിന്റെ cd അന്ന് എന്റെ വീട്ടിൽ ഉണ്ടായിരുന്നു

  • @BinduAjay-o8p
    @BinduAjay-o8p Місяць тому

    Lot. Of. Thanks❤❤❤❤❤❤kodugallooreme ..anugrahikene

  • @knowledgeworld8927
    @knowledgeworld8927 3 роки тому +15

    നല്ല സോങ്ങ്

  • @anandakrishnannandhu5622
    @anandakrishnannandhu5622 4 роки тому +28

    Nalla ഭക്തിഗാനം

  • @achuachuuz7233
    @achuachuuz7233 3 роки тому +24

    My fvrt song one🙏🏻😍😍

  • @kichuzdreamgirl6246
    @kichuzdreamgirl6246 3 роки тому +8

    Athra okke kashtapadilude kadannu poyalum avasanm amma aatavum nallathe tharu.anubavamanu👍👍👍👍

  • @aksharaprakash9743
    @aksharaprakash9743 2 роки тому +15

    അമ്മേ നാരായണ 🙏🏻

  • @sreenandanamanoj1615
    @sreenandanamanoj1615 4 роки тому +22

    Nalla song 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @theerthakunju10f5
    @theerthakunju10f5 4 роки тому +17

    Ennum njan settil ee paatta diary.nice song😍😍

  • @hyperop7095
    @hyperop7095 3 роки тому +10

    നല്ല പാട്ടാണ് എനിക്കിഷ്ടപ്പെട്ടു

  • @vaishnavshivadas7922
    @vaishnavshivadas7922 2 роки тому +6

    കൊടുങ്ങലൂർ അമ്മേ കാത്തുകൊള്ളണമേ ❤️🔥🙏🙏

  • @achusvlogs7067
    @achusvlogs7067 4 роки тому +26

    what a feel👌👌👌👍👍

  • @abc-zx8cs
    @abc-zx8cs 3 роки тому +13

    അമ്മേ ശരണം

  • @spstatusmedia5691
    @spstatusmedia5691 4 роки тому +40

    2020 kanunnavar undo undenkil please like

  • @avp2726
    @avp2726 3 роки тому +6

    നല്ല പാട്ട് 🙏🙏🙏🙏😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏👌

  • @sasikamburamsasikamburam5985
    @sasikamburamsasikamburam5985 3 роки тому +13

    2021 ee pattu kelkunnavarundo

  • @BinduAjay-o8p
    @BinduAjay-o8p Місяць тому

    Radayrathi. Yeerupathy. Nallilum. Yeethu. Kettukottayeerikkunnu❤❤❤. Thanks..thanks❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shanjithkb9537
    @shanjithkb9537 2 роки тому +6

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏
    സർവ്വമയീ ❤സർവ്വമംഗളാ ❤സർവ്വേശ്വരീ❤മഹേശ്വരീ ❤മഹാദേവീ ❤മഹാമായാ ❤പാർവതീ ❤പദ്മനയനാ❤പദ്മാസനാ ❤ഭവാനീ ❤ഭദ്രപ്രിയാ❤ഭക്തിപ്രിയാ❤ദുർഗ്ഗാ❤ഭൈരവീ ❤ ഭഗവതീ ❤ ഭുവനേശ്വരീ ❤നാരായണീ ❤ശിവപ്രിയാ ❤രമ്യാ ❤രാജീവലോചന❤രഞ്ജിനീ ❤രമണീ ❤രമാ ❤കല്യാണീ ❤കലാവതീ ❤പ്രഭാവതീ ❤ശിവപ്രിയ ❤ത്രിനയനാ ❤മാലിനീ ❤ഹംസിനീ ❤മാതാ ❤നാളിനീ ❤ശോഭനാ ❤ത്രിലോചനാ ❤പായസാന്നപ്രിയാ ❤രക്തവർണ്ണാ ❤മധുപ്രീതാ ❤സതീ ❤മഹാകാളീ ❤ ശ്രീമത് ത്രിപുരസുന്ദരീ ❤💕💕💕💕💕💕💕💕💕💕💕💕

  • @kichuzdreamgirl6246
    @kichuzdreamgirl6246 3 роки тому +11

    My favourite song 🙏🙏🙏🙏🙏

  • @shinojms7543
    @shinojms7543 4 роки тому +8

    Super song

  • @vigneshrahman9566
    @vigneshrahman9566 4 роки тому +7

    Kannagi song...arumai

  • @vijiviji-jf1ue
    @vijiviji-jf1ue Рік тому +1

    നല്ല മനോഹരമായ സോങ് 🥰🥰🥰🥰🥰🥰🙏🏻🙏🏻

  • @user-tg9dn5pg7q
    @user-tg9dn5pg7q 4 роки тому +15

    Fav all time🥰

  • @vijayamohan7176
    @vijayamohan7176 3 роки тому +11

    Excellent song. Heart touching. Song,sung, music and video very very nice.

  • @sheebajayan8673
    @sheebajayan8673 3 роки тому +3

    AmbiliChechiyeKananDeviPradichayaYundu Pradoshettan is GoodActor God Kosungallooramma Two Artists Bless You

  • @magicwindow4684
    @magicwindow4684 4 роки тому +5

    ❤️❤️❤️❤️❤️❤️❤️❤️amme sharanam

  • @arunthambi777
    @arunthambi777 3 роки тому +6

    ദേവി ശരണം 🙏

  • @anjalicmurali2222
    @anjalicmurali2222 3 роки тому +10

    Amma narayana ❤️♥️♥️♥️

    • @anjalicmurali2222
      @anjalicmurali2222 3 роки тому +1

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @anjalicmurali2222
      @anjalicmurali2222 3 роки тому +1

      Amma ❤️❤️❤️❤️❤️

  • @vvishnu57
    @vvishnu57 4 роки тому +10

    My favt song

  • @ShivaparvathyShiva
    @ShivaparvathyShiva Рік тому +1

    അമ്മ 🙏

  • @madhavanb4271
    @madhavanb4271 3 роки тому +6

    super song 👌

  • @aswathy_s_pillai
    @aswathy_s_pillai 2 роки тому +3

    Kannaki Amma sharanam 🙏♥️🙏

  • @t.m.jayakumar3534
    @t.m.jayakumar3534 3 роки тому +3

    Sanni Sir You are my DevotionalSuper Singer

  • @sandrakunju2418
    @sandrakunju2418 3 роки тому +3

    Amme sharanam

  • @ammus....malus...1136
    @ammus....malus...1136 4 роки тому +5

    Super ❤️ song

  • @t.m.jayakumar3534
    @t.m.jayakumar3534 3 роки тому +2

    AmbiliChechi Devi Chaithanyamulla Mugham Kannagi Charecter Padappan❤❤❤

  • @prajishaprajisha7205
    @prajishaprajisha7205 3 роки тому +6

    My 😍😄

  • @jayasamson5124
    @jayasamson5124 2 роки тому +1

    Ammee kodungallurammee saranam

  • @brosisdedications4369
    @brosisdedications4369 4 роки тому +5

    My favourite song

  • @SanthoshKumar-nm8yu
    @SanthoshKumar-nm8yu Рік тому

    അമ്മേ ശരണം ദേവീ ശരണം ❤❤❤❤😊

  • @arunkumaru4271
    @arunkumaru4271 2 роки тому

    Daily vilakku kathikyumbo idunna paattu❤️❤️Enna feel 😥😥🙏kannaki❤️kodungallorammaa🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @tlgamingofficial3459
    @tlgamingofficial3459 2 роки тому +2

  • @divyasudheesh2345
    @divyasudheesh2345 8 місяців тому

    🥰♥️🕉️

    • @mcaudiosandvideos
      @mcaudiosandvideos  8 місяців тому

      🙏Thanks for the support.Please share to all friends and family

  • @krishnakumarikumari1232
    @krishnakumarikumari1232 2 роки тому +2

    Supar song

  • @Manojmanu-cl3jz
    @Manojmanu-cl3jz 3 роки тому +4

    Amme Nnarayana thevi Nnarayana lekshmi Nnarayana bathre Nnarayana amme kathukolane🙏

  • @rahulr4596
    @rahulr4596 5 років тому +16

    Nice song, any 2019

  • @mannyamannya5729
    @mannyamannya5729 Рік тому

    Kannakiyude pattu enikku vAlare eshdappettu

  • @athiras7940
    @athiras7940 8 місяців тому

    Nice song..2024❤

    • @mcaudiosandvideos
      @mcaudiosandvideos  8 місяців тому

      Thanks for the support.Please share to all friends and family💗

  • @sunitharetheesh9822
    @sunitharetheesh9822 2 роки тому

    🙏എന്റെ അമ്മേ 🙏

  • @greeshmabhavee4104
    @greeshmabhavee4104 2 роки тому +1

    My fvrt song 🙏🔥

  • @SmOoTh-s1p
    @SmOoTh-s1p Рік тому

    അമ്മേ ശരണം 🙏🙏🙏🙏🙏

  • @manojm1974
    @manojm1974 4 роки тому +5

    👍👍👍👍

  • @indudinesh406dinesh3
    @indudinesh406dinesh3 4 місяці тому

    Ethrem nalloru songila...
    Complete aayi kettu kazhinjal... Karanju pokum

  • @hopzzff333
    @hopzzff333 4 роки тому +6

    🥰🥰

  • @harithakrishnan6632
    @harithakrishnan6632 Рік тому +1

    6 clasilo matto kettathaanu anweshich pidich ing pore

  • @adithya-se3kt
    @adithya-se3kt 3 роки тому +1

    🙏🏻🙏🏻🙏🏻

  • @anesr4191
    @anesr4191 2 роки тому

    Amme saranam

  • @ShivaparvathyShiva
    @ShivaparvathyShiva Рік тому

    ഇതിന്റെ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല....❤❤🥲🥲

  • @silapaammu9527
    @silapaammu9527 4 роки тому +5

    Enta feeling

  • @krishnanpr1600
    @krishnanpr1600 Рік тому

    Kodungalloorammayude changil veenu karayanthonnanu;allelum aaa MAHAMAYAYUDE idanenjilalle e pavathinte kochu jeevitham.

  • @kannakigopi3027
    @kannakigopi3027 3 роки тому +1

    ❤️❤️❤️❤️❤️❤️

  • @krishnanpr1600
    @krishnanpr1600 3 роки тому +5

    Nadukkulla aankutti nannai paadiyabhinayikkunnund midukkan;entha kuttede peru?

  • @nithinthayyil3548
    @nithinthayyil3548 Рік тому

    Amma❤

  • @preejithj7200
    @preejithj7200 3 роки тому +1

    🥰🙏🥰

  • @aajulande8817
    @aajulande8817 3 роки тому +2

    😍😍😍😍😍😍😘😘😘😘😘😘😘

  • @thankanarayanan6048
    @thankanarayanan6048 4 роки тому +2

    😃😀😄

  • @jayanthibalakrishnan6848
    @jayanthibalakrishnan6848 4 роки тому +8

    மதுனரஎரித்தகண்ணகி

  • @madhavanhrisheekesan5249
    @madhavanhrisheekesan5249 10 місяців тому

    ❤❤❤ ഇതിന്റെ പഴയ version (തമിഴ്) കിട്ടുമോ...

  • @arjunachu7971
    @arjunachu7971 Рік тому +10

    എന്റെ അനുഭവം എന്റെ ജീവിതം ഈ നൂറ്റാണ്ടിലും അമ്മയെ അന്ധമായി വിശ്വസിക്കാനേ ഞാൻ പറയൂ കാരണം .മറ്റുള്ളവർ കളിയാക്കിയേക്കാം പലതും പറഞ്ഞേക്കാം. ഈ കമന്റ് പല വീഡിയോ കമന്റ് ബോക്സിൽ കാണ്ടേക്കാം കമന്റ് നോ ലൈക് ഓ വേണ്ടി അല്ല .(കാരണം ഇത് എനിക്ക് യൂട്യൂബ് ചാനൽ അല്ല ഞാൻ എന്നും ഹിഡൻ ആയി നിൽക്കാൻ ആഗ്രഹിക്കുന്നു കാരണം അമ്മയെ പറ്റി പറയാൻ ഞാൻ ആരുമല്ല 'അമ്മ കാലത്തിനും വാക്കുകൾക്കും അതീതം ആണ് .
    എന്റെ അനുഭവം ആണ് ഞാൻ പറയുന്നത്. മറ്റൊന്നിനും വേണ്ടി അല്ല എന്നെപ്പോലൊരു ഞാൻ ഇത് വായിച്ചേക്കാം അവനോ അവൾക്കോ വേണ്ടി ആണ് ചിരിച്ചു തള്ളാം വേണേൽ എടുക്കാം .വീട്ടിലെ സമാദാനം നഷ്ടപ്പെട്ട് പട്ടിയെ പോലെ അലഞ്ഞു ജീവിതം അവസാനിച്ചിരുനെൽ എന്ന് ചിന്തിച്ചു പോയ കാലം .മറിക്കാൻ പേടിയില്ലായിരുന്നു ജീവിക്കാൻ ആഗ്രഹം മതിയാവോളം ബാക്കി .കുടുംബ കലഹം കിട്ടിയ goverment ജോലി പോയി. എല്ലായിടവും പരിഹാസ കഥാപാത്രം നീണ്ട മൂന്ന് വര്ഷം .പൂജയും കർമവും ചെയ്തു മടുത്തു ഒന്നിലും വിശ്വാസം ല്ലാതായി.അവസാനം ഒരു നാളിൽ ആരോ പറഞ്ഞു കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ എത്തി നാൽപതു ദിവസത്തെ വ്രതം എടുത്ത് .കരഞ്ഞു പ്രാർത്ഥിച്ചു കൈവിടല്ലേ എന്ന് പറഞ്ഞു ആ പതിനെട്ടുകാരൻ .ഉള്ളിൽ അപ്പോഴും ചെറിയ ഭയം അതിലേറെ അമ്മയോടുള്ള വിശ്വാസവും സ്നേഹാഹം ,ദേവി ആയിട്ടല്ല അമ്മയായിട് ആണ് വിളിച്ചത്. അവസാന ആശ്രയം ആണെന്ന് പറഞ്ഞു. ഇവിടെ പറഞ്ഞാലും തീരാത്ത കഷ്ടതകൾ അനുഭവിച്ചു. പക്ഷെ എന്ന് ആ നടയിൽ ചവിട്ടിയോ അന്ന് മുതൽ മാറി എന്റെ ജീവിതം നിങ്ങൾക് എങ്ങനെ വേണേലും പറയാം. എനിക്ക് ഒന്നേ പറയാനുള്ളു അമ്മെ എന്ന് വിളിച്ചു സ്വയം അർപ്പിച്ചു നോക്ക് മനസ്സിൽ ഒരു സംശയവും ല്ലാതെ 'അമ്മ കൈ വിടില്ല ..ആറു മാസത്തിൽ ഉള്ളിൽ ഫലം കാണും ഉറപ്പു. സ്വയം അർപ്പിക്കുക . ഞാൻ ഇന്നും വർഷത്തിൽ ഒരിക്കൽ അമ്മയെ കാണാൻ സമയം കണ്ടെത്തും ആ നടയിൽ ഒരു സാദാരണകാരനായി ഒരു ദിവസം .കാരണം എന്റെ ഇന്നത്തെ എനിക്ക് സ്വപ്നം കാണാൻ പറ്റാത്ത ജീവിതം തന്നെ . ചോദിച്ചത് മനസമാധാനം മാത്രം തന്നത് ചോദിക്കാത്തത്‌ നല്ലത് വേറെ .എന്നാൽ എന്തിനു എന്നോട് ചെയ്തു എന്ന് ഞാൻ ചോദിച്ചില്ല കാരണം അമ്മയ്‌ക് എല്ലാത്തിനും ഉണ്ട് കാരണം . അമ്മ്മേ ശരണം ,'അമ്മ മാത്രം .എന്റെ ജീവിതം തന്നെ അമ്മയ്ക്കു .എന്റെ ജീവിതം / സ്നേഹം അമ്മയ്‌ക്ക എന്റെ വഴിപാടു .❤❤

    • @JayalakshmiV-w3n
      @JayalakshmiV-w3n 7 місяців тому +1

      ഭദ്ര കാളി അമ്മ സത്യം ആണ് 🙏🏻അമ്മേ കളങ്കമില്ലാത്ത ഭക്തി മരണം വരേ തന്ന് അനുഗ്രഹിക്കണേ 🙏🏻മനസിന്‌ സ്ഥിരത തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Jishadeva-k9p
      @Jishadeva-k9p 23 дні тому

      🙏🙏🙏🙏

  • @Cloudycutiebtskore
    @Cloudycutiebtskore Місяць тому

    Tamil link pls

  • @AmbadiKannan-lp8sc
    @AmbadiKannan-lp8sc 9 місяців тому

    കണ്ണകി കോവിലൻ സ്റ്റോറി

  • @nimmiea4915
    @nimmiea4915 Рік тому +1

    കൊടുങ്ങല്ലൂർ അമ്മേ ശരണം

  • @handsomecreator4475
    @handsomecreator4475 3 роки тому +7

    My favorite song 🥰🥰🥰

  • @renjinigopal5093
    @renjinigopal5093 4 роки тому +10

    നല്ല ഭക്തിഗാനം

  • @anjuakshai2306
    @anjuakshai2306 4 роки тому +7

    Nalla song my favourite

  • @prasanthkumar9360
    @prasanthkumar9360 4 роки тому +5

    Super song

  • @akkuakku5841
    @akkuakku5841 3 роки тому +3

    ❤️

  • @sasidharannair1818
    @sasidharannair1818 2 роки тому

    Super song amesaranam

  • @smithagopi1982
    @smithagopi1982 2 роки тому +6

    🙏അമ്മേ നാരായണ 🙏

  • @ammus....malus...1136
    @ammus....malus...1136 4 роки тому +11

    Supersong🙏🙏🙏

  • @IssaMehak
    @IssaMehak 3 місяці тому

  • @AaBb-nt3id
    @AaBb-nt3id 4 роки тому +5

    ❤️

  • @geethuaneesh657
    @geethuaneesh657 2 роки тому

    🙏🙏🙏