യാക്കോബായ സഭയെ പറ്റിച്ച് മെത്രാൻ കക്ഷിക്ക് കേസ് ജയം വന്നപ്പോൾ അത്യധികം ആഹ്ലാദിച്ചു ഇല്ലേ. എന്നിട്ട് ഞങ്ങളുടെ ബാവ തിരുമേനിയുടെ മൂവാറ്റുപുഴ അരമനയും കൈക്കലാക്കി അവിടെയുണ്ടായിരുന്ന അത്താനാസിയോസ് തിരുമേനിയും കൂട്ടുപിടിച്ച് തട്ടിപ്പ് നടത്തി വലിയ ആളായിട്ട് ഇരിക്കുന്നു. നാണം വേണം ഷിബു ബ്രദർ പറയുന്നതുപോലെ മനുഷ്യൻ മനുഷ്യനാകണം
മറ്റാർക്കും മനസ്സിലാകില്ല എന്നു വിചാരിച്ചാണെന്ന് തോന്നുന്നു, മുറിമാക്കൻ സത്യങ്ങൾ തിരിച്ചിട്ടും, മറിച്ചിട്ടും, മൂടിവച്ചും, മുഴുവനാക്കാതെയും പിന്നെ കുറെ പൊളിവാക്കു പറഞ്ഞും ചതിയും വഞ്ചനയും മറച്ചുവച്ചും ഒരുവിധം ഒപ്പിച്ചു വച്ച ഒരൊന്നൊന്നര പ്രൊഫൈൽ നിർദ്ദാക്ഷ്യണ്യം വലിച്ചുകീറിയപ്പോൾ 'ഷിബൂ' നിങ്ങൾക്ക് നല്ല സുഖം കിട്ടിക്കാണും അല്ലേ ?. പാവം 'തീരുമനസ്സ്' മുറിമനസ്സായിക്കാണും. സാരമില്ലന്നേ, ഒരൂ കൗപീനമെങ്കിലും ഉടുത്തു നിന്ന് മറ്റൊരു കിടുക്കിച്ചീ പ്രൊഫൈൽ അങ്ങട്ട് കാച്ച് മുറിമേനി...! (SSLC Book ലെ ജാതിയും മതവും ചോദിച്ചില്ലല്ലോ... ആശ്വാസമായി) ഇതു മൂലം പൊള്ളിയത് മുറിമാക്കൽ രാജനു മാത്രമല്ല.. അദ്ദേഹത്തെ വില കൊടുത്തു വാങ്ങിയവരുടെ എച്ചിൽ തീനികൾക്കും കൂടിയാണ്. കമൻ്റുകളിൽ ചിലർ ഷിബു പാസ്റ്ററെ നാറാണത്തു ഭ്രാന്തൻ എന്നു കൂടി വിളിച്ചതു കണ്ടോ..?
പരി: യാക്കൊബായ സഭയാണ് എനിക്കു എല്ലാം എല്ലാം ( പൗരോഹിത്യവും പട്ടത്വം ഇപ്പോൾ ഇരിക്കുന്ന അമര മനയും) തന്നത്. പരി യാക്കോബായ സഭയാണ് ന്നുള്ള സത്യം വിളിച്ചു പറയുവാൻ വിഷമമുണ്ട്. സത്യം അതു തന്നെയല്ലെ? ആ സഭയിൽ നിന്നല്ലെ മെത്രാനായത് ആ സഭ മുടക്കിയപ്പോൾ മെത്രാൻ സ്ഥാനം ഉരിയപ്പെട്ടില്ലെ പിന്നെ മിലിത്തിയോസ് എന്ന പേരിൽ എങ്ങനെ മെത്രാനാകും ഇത് തന്നെയല്ലെ മിസ്റ്റർ ഷിബു പീടിയെക്കൽ ചോദിച്ചത് അരമന കൈവശം വച്ചിരിക്കുന്നതുപോലെ പൗരോഹിത്യം കൈവശം വക്കുവാൻ പറ്റുമോ? ഇല്ലെ ഇല്ല ത ന്ന സഭ അതു ഉരിഞ്ഞു കളഞ്ഞു കഞ്ഞികുഴിസഭയിലെത്തി അവിടെ നിന്ന് പുതിയ മെത്രാഭിഷേകം കിട്ടി കാണും പത്രത്തിൽ ഞങ്ങൾ കണ്ടില്ല
കുപ്പായം ഇട്ടു വന്നപ്പോൾ നൽകിയ ഒരു സ്വീകരണത്തിൽ ഇയാൾ പറഞ്ഞു നിങ്ങൾക്കെല്ലാം സമാധാനം ഉണ്ടാകട്ടെ എന്നതിനുപകരം സുബോധം ഉണ്ടാകട്ടെ എന്ന് മാറ്റണം എന്നുപറഞ്ഞു പിന്നെ സുബോധം ഇല്ലാതായി
😂😂🤣🤣 one of the best laughter therapy sessions you provided Sir, Thanqq... jokes aside this counter was demolishing strongholds, best diminishing counter!! 💖
എന്റെ പൊന്നു മുറിമാക്കി തിരുമേനി രാജൻ ജോൺ അച്ഛനായിരുന്ന മെത്രാപ്പോലീത്ത................ വെട്ടിത്തറ കൊച്ചുപള്ളി ഇടവകക്കാരനായ ( സെൻമേരിസ് വെട്ടിത്തറ ) രാജൻ ജോൺ ചെമ്മാശൻ ആയതിന്റെ ശേഷമാണ് സൺഡേ സ്കൂൾ പഠിപ്പിച്ചത് എന്നാണ് എന്റെ അറിവ്. അത് ഒ എസ് എസ് ജെ ഒന്നുമല്ല ..... എം ജെ എസ് എസ് എ അതായത് മലങ്കര ജേക്കബിറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ ഇതായിരുന്നു ഒന്നായിരുന്നപ്പോൾ സൺഡേസ്കൂൾ പ്രസ്ഥാനത്തിന്റെ മൂലമായ നാമം. ഇപ്പോഴാണ് അത് ഒ എസ് എസ് എ ആയത്. അല്ല എന്തിനാ ഈ ചരിത്രങ്ങളൊക്കെ ആവർത്തിക്കുന്നത്. അയൽപക്കത്തുള്ള ആ സുറിയാനി പഠിപ്പിച്ച അച്ഛന്റെ പേരും വീട്ടുകാരും ഒക്കെ മറന്നുപോയോ..... കുഴികണ്ടത്തിൽ ബഹുമാനപ്പെട്ട ഗീവർഗീസ് കത്തനാർ. വെട്ടിത്തറ മിഖായേൽ പള്ളി കൊച്ചച്ചൻ ആയിരുന്ന കാലം ചെയ്ത ബഹുമാനപ്പെട്ട അച്ഛൻ കണ്ടനാട് ഭദ്രാസന അധിപൻ ബഹുമാനപ്പെട്ട തിരുമേനിയിൽ നിന്നും കശിശാപട്ടം സ്വീകരിച്ചു. പിന്നീട് തിരുമേനി കിഴക്കിന്റെ കാതോലിക്കാ ബാവയായി അവരോഹണം ചെയ്തു ബസേലിയോസ് പൗലോസ് ദ്വീഥിയൻ കാതോലിക്കാ ബാവ. തിന്ന ഉപ്പും ചോറും മറന്നുപോയിട്ടാണ് മറുകണ്ടം ചാടിയത് ഇനി കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ
😊 കറക്റ്റ് ആണ് ബ്രദർ പറയുന്നത്. കാരണം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചുകൊണ്ട് തന്നെയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. കാരണം അപ്പന്റെ സഹോദരൻ അല്ല അപ്പൻ മുറി മാക്കൻ ആണ്. അമ്മ സാറാമ്മയുടെ അപ്പന്റെ സഹോദരന്റെ മകനാണ് അന്നത്തെ വികാരിയച്ചൻ . ഈ തിരുമേനിയുടെ അമ്മ സാറാമ്മ വടാത്തു ഫാമിലിയാണ്. വടാത്തച്ഛൻ ആണ് ഇദ്ദേഹത്തിന്റെ വികാരി ആയിരുന്നത്. അതായത് അപ്പന്റെ അല്ല😭 അമ്മയുടെ അപ്പന്റെ സഹോദരന്റെ മകനായിരുന്നു അച്ഛൻ ഇത് കഷ്ടം തന്നെ.
24 ലെ മൊട്ട അരുൺ ഈ വിഷയം മീഡിയ യിൽ അവതരിപ്പിച്ചു ഈ priest um yacoba സഭ priest um ഉണ്ടായിരുന്നു. അപ്പോൾ ഈ priest തടി തപ്പി സംസാരിച്ചു,, ട്രാൻസ്‌പോർട് ബസിൽ സീറ്റിൽ കയറി ഇരുന്നിട്ട് കുറച്ചു സ മയം കഴിഞ്ഞു ഇറങ്ങി പോകും. അതുപോലെ ആണ് ഈ ഭൂമിയിലെ ജീവിതvvum
ശത്രു രാജ്യത്തെ ചാരപ്രവർത്തനം നടത്തുന്നത് ഒറ്റി കൊടുത്തു പണം വാങ്ങുന്നത് ഒക്കെ വായിച്ചിട്ടുണ്ട്....ഈ മെത്രാൻ ചതിയനെ ഓർത്തഡോക്സ് വിഭാഗം മനസ്സിൽ ആക്കി.... യാക്കോബായ സഭയുടെ ആർക്കെങ്കിലും ഇതിൽ പഗ്ഗ് ഉണ്ടോ എന്ന് സംശയമുണ്ട്....
Even Devil believe and tremble at God ( James 2: 19 ) but why don't you tremble in mocking a Bishop who stands in the position of Moses. I pray that the spirit of foul mouth leave you in the name of Christ our good Lord. Amen.
Melitios is a snake that bites the hand that fed him! How dare he disobey the high priest of God His Holiness Moran Mor Ignatius that ordained him! Shame on you for supporting such snakes and charlatans!
സത്യം പറഞ്ഞാൽ ഈ കുതികാലുവെട്ടി ആണെന്നുള്ളത് ഇപ്പോഴാ അതെ മനസ്സിലാകുന്നു സ്വന്തമായി തന്നെ വന്നല്ലോ യാക്കോബായ സുറിയാനി സഭയുടെ ഭദ്രാസന അധിപൻ ആയിരിക്കുമ്പോഴും കൂറുമാറ്റെടുത്തേക്ക് ആയിരുന്നു കുറുവല്ലിടത്തേക്ക് ആയിരുന്നല്ലേ
വട്ടനോട് നീ വട്ടനാണ് എന്നു പറഞ്ഞാൽ അവൻ സമ്മതിക്കുമോ. കുടുംബത്തിൽ വേണ്ടപ്പെട്ടവരില്ലാതെ വന്നാൽ വഴിയേ ചീത്ത പറഞ്ഞു നടക്കും. പള്ളികാർക്ക് വേണ്ടാ, പെന്തകോസ്ത്കാർക്കുവേണ്ട, സമൂഹത്തിനു വേണ്ടാ. ആരുടെ മനോ നിലയും തെറ്റിപ്പോകും....
@@vadasseriathujoseph1900 സാരമില്ല മോനേ, ഒരു നുണ പറഞ്ഞാൽ ഒരു കുരിശു പള്ളിയും, ഒരു പാതകം ചെയ്താൽ ഒരു സിംഹാസനവും കിട്ടുന്നത് അഭികാമ്യം തന്നെ..! എന്നൊരു പരിശുദ്ധൻ വാവ..!, അതിനു പറ്റിയ താന്തോന്നികളായ ------- മെത്രാൻന്മാരും, കുമ്പസാരം പോലും സ്ത്രീ പീഡനത്തിന് ഉപയോഗിക്കുന്ന വികാര കേന്ദ്രങ്ങളായ വികരിമാരും. കൊള്ളാം ബെസ്റ്റ് ടീം..! പട്ടത്വം, കൈവയ്പ്, മൂറോൻ എല്ലാം ഡ്യൂപ്ലിക്കേറ്റ്..! ഇൻഡ്യൻ ഓർത്തഡോക്സും, അതിന്റെ ഒരു നവപൈതൃകവും..!, കൂലിക്കാരായ സൈബർ പോരാളികളും..! "കർത്താവേ, ഒട്ടും കരിഞ്ഞുണങ്ങാത്ത, കഫം തിന്ന് വീർത്ത ഈ ക്രിമിനൽ നെയ്യ് പോർക്കുകളെ (അല്പവും മുകളിലേക്ക് നോക്കാതെയും വിയർക്കാതെയും അപ്പം തിന്നുന്ന ജീവികൾ) കാത്തു കൊള്ളേണമേ.."
ചാനൽ പ്രേക്ഷകരുടെ മൊത്തം പ്രതിനിധി ആണോ താന്കൾ.താശ്കൾ പിന്നെ എന്തിനാണ് ഇത് കണ്ടത്.കള്ള് ഷാപ്പിൽ നിന്നും മൂക്കറ്റം കുടിച്ചിറങ്ങുന്ന ആൾ മദ്യപാനം നല്ലതല്ല എന്ന് പറയുന്ന പോലെയുണ്ട്.
ഒന്ന് പോടാ, കൊച്ച നെ, നീയൊക്കെ ഇദ്ദേഹത്തിൻറെ മുൻപിൽ നിൽക്കാൻ വിറ ക്കും. ഈ റയപ്പൻ പണ്ട് , ചെകിള യില് മഞ്ഞ പല്ല് ഉം വെച്ചു തറച്ചു ഞങ്ങളുടെ സൺഡേ സ്കൂളിൽ വന്നിരുന്നു. ഇതൊക്കെ അറിഞ്ഞിരുന്നു എങ്കിൽ, അന്ന് കുറച്ചു എലിവിഷം എങ്കിലും കലക്കി കൊടുക്ക അമയിരുന്ന്
സത്യത്തിൽ ഇപ്പോൾ മിലിത്തിയോസ് എന്ന സ്ഥാനപ്പേർ അടക്കം അദ്ദേഹത്തിന്റെ മെത്രാൻ സ്ഥാനം അടക്കം നഷ്ടപ്പെട്ടു എന്നത് ആത്മീയ സത്യം. സഭയെന്നത് സത്യത്തിൽ നിലനിൽക്കുന്നത് ആയത് കൊണ്ട് സഭയുടെ ആത്മീയതയ്ക്ക് മാറ്റം ഇല്ല വ്യക്തികൾക്ക് ഉണ്ടാകുന്ന തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാം. പട്ടത്വവും മെത്രാൻഅഭിഷേകവും ഒക്കെ സ്വീകരിക്കുമ്പോൾ സ്വന്തമായി സഭയുടെ കാനോൻ നിയമപ്രകാരം ഏറ്റു ചൊല്ലുന്ന സത്യപ്രതിജ്ഞ ലംഘിക്കുമ്പോൾ ആ പ്രതിജ്ഞ പ്രകാരം ആ ആത്മീയ പൗരോഹിത്യ സ്ഥാനത്തിൽ നിന്നും താനേ നീക്കപ്പെടും
Onnum manasilakunnilla shemmasa patom achan patom .thirumeny patom evidunnu vannu padikan ulla panam? Lutherem safa yil ninnu.padichu yes lutherem safa enthinu thally.kalanju? Panam mudakya shreshta baba kalam cheythu eny theliyillallo antioca.patriocnu kodutha udambady aramana arufe peril s s l c book I'll orthodox.ano caste ezhuthiyutundo jacobaya safaye thukuy.vita.yudaue ha kashtam evida.ollikum daiyvam kanunnu 3 per a n m
മെത്രാന്മാർക്കു സിബു മണർ'കാടൻ്റെ' അംഗീകാരം വേണം, പണ്ടു അബ്ദുള്ള എന്നൊരു മെത്രാൻ തുർക്കി ഭരണാധികാരിയുടെ കൈയ്യിൽ നിന്നു ഫർമാൻ വാങ്ങി പാത്രിക്കീസ് ആയതു പോലെ അല്ലെങ്കിൽ കേരളത്തിൽ ശ്രേഷ്ഠൻ എന്നറിയപ്പെടുന്ന ഒരു നേതാവു പൈസ വാങ്ങി ചുവന്ന കുപ്പായം വിറ്റതു പോലെ. 🤪😂🤣
1934 ഭരണഘടന പ്രകാരം മലങ്കര അസോസിയേഷനാൽ തെരഞ്ഞെടുക്കപ്പെടാതെ, സുപ്രീംകോടതി വിധി പ്രകാരം പൗരോഹിത്യാധികാരം ശൂന്യാവസ്ഥയിലെത്തിയ അന്ത്യോഖ്യാ പാത്രിയർക്കീസിനാൽ മെത്രാഭിഷിക്തനായ മുറിമാക്കൽ രാജന്റെ മെത്രാൻ പദവി എങ്ങനെ കഞ്ഞിക്കുഴി സഭക്ക് സ്വീകാര്യമാകും? മെത്രാൻ പദവിയിൽ നിന്ന് അന്ത്യോഖ്യാ പാത്രിയർക്കീസിനാൽ നിഷ്കാസിതനായ മുറിമാക്കന് എങ്ങനെ മെത്രാൻ പദവി അവകാശപ്പെടാൻ ഇനിയും കഴിയും?
ജനങ്ങൾ കയ്യടിച്ചു പാസ്സാക്കിയാൽ ഓർത്തോ കമ്പനിയിൽ മെത്രാൻ ആകുമോ അതോ അവിടുത്തെ കമ്പനി നിയമം അനുസരിച്ചു അവിടെ തൊഴിലാളി ആയിരിക്കുന്ന മെത്രാൻമാർ ചേർന്നു മെത്രാൻ സ്ഥാനത്തേയ്ക്ക് ഉയർത്തി സ്ഥാന ചിഹ്നം കൊടുക്കണോ 🤣🤣🤣
@@വചനതീരം അത്രയൊന്നും വേണ്ട, ഞാൻ പറഞ്ഞല്ലോ, കോടികളുമായി ചെന്നാൽ കിട്ടും, ഏതു അണ്ടനും അടകോടനും, ഇപ്പോ മേടിക്കുന്നതു കൊച്ചി ഗ്രിഗറി ആണെന്നു മാത്രം, കിളവനു നോട്ടപ്പങ്കു കിട്ടുമായിരിക്കും. 😂
@@poovenilavu4353 എത്ര കോടി മേടിച്ചിട്ട് ആണ് തൃശൂർ അങ്ങ് എടുത്തോളാൻ പറഞ്ഞത്. അരമന സ്വന്തം മേച്ചിൽ പുറം അടിയാധാരം ആരുടെ പേരിൽ. ഒരു കുരിശ് പള്ളി കിട്ടാൻ നുണപറഞ്ഞാലും കുഴപ്പമില്ല എന്ന് പഠിപ്പിച്ച കാതോലിക്കയുടെ ചുവട് പിടിച്ചു ഇവിടെ എത്ര നുണ പറഞ്ഞു. അങ്ങേരുടെ വാദം അനുസരിച്ചു മനസാക്ഷിയ്ക്ക് വിരുദ്ധമായി യാക്കോബായ സഭയുടെ കേസിന്റെ ചുമതല എടുത്തത് എന്തിനാണ്
@@GLORIOUSGOSPELOfficialഇത്രയും അസഭ്യമായ വാക്കുകളുപയോഗിച്ച് മറുപടി എഴുതുവാൻ താങ്കൾക്ക് എങ്ങനെ സാധിക്കുന്നു എന്നോർത്ത് ആശ്ചര്യപ്പെടുന്നു , അതും ഗ്ലോറിയസ് ഗോസ്പൽ എന്ന തലക്കെട്ടുപയോഗിച്ചു കൊണ്ട്?.
യാക്കോബായക്കാരുടെ ചിലവിൽ . എല്ലാ നേടിയെടുത്ത് . പാത്രിയാർക്കീസിൽ നിന്ന്. മെത്രാ പട്ടം സ്വീകരിച്ച്.. യാക്കോബായക്കാരെ . വെള്ളിക്കാശിന് വേണ്ടി. ഒറ്റികൊടുത്ത വൻ . കേസ് നടത്തി.ചതിച്ചവൻ. യാക്കോബായക്കാരുടെ . കണ്ണൂനീരിന്റെ വില. കാലക്രമേണ . കാണിച്ച് തരും.
Very good reply Shibu sir
യാക്കോബായ സഭയെ പറ്റിച്ച് മെത്രാൻ കക്ഷിക്ക് കേസ് ജയം വന്നപ്പോൾ അത്യധികം ആഹ്ലാദിച്ചു ഇല്ലേ. എന്നിട്ട് ഞങ്ങളുടെ ബാവ തിരുമേനിയുടെ മൂവാറ്റുപുഴ അരമനയും കൈക്കലാക്കി അവിടെയുണ്ടായിരുന്ന അത്താനാസിയോസ് തിരുമേനിയും കൂട്ടുപിടിച്ച് തട്ടിപ്പ് നടത്തി വലിയ ആളായിട്ട് ഇരിക്കുന്നു. നാണം വേണം ഷിബു ബ്രദർ പറയുന്നതുപോലെ മനുഷ്യൻ മനുഷ്യനാകണം
മറ്റാർക്കും മനസ്സിലാകില്ല എന്നു വിചാരിച്ചാണെന്ന് തോന്നുന്നു, മുറിമാക്കൻ സത്യങ്ങൾ തിരിച്ചിട്ടും, മറിച്ചിട്ടും, മൂടിവച്ചും, മുഴുവനാക്കാതെയും പിന്നെ കുറെ പൊളിവാക്കു പറഞ്ഞും ചതിയും വഞ്ചനയും മറച്ചുവച്ചും ഒരുവിധം ഒപ്പിച്ചു വച്ച ഒരൊന്നൊന്നര പ്രൊഫൈൽ നിർദ്ദാക്ഷ്യണ്യം വലിച്ചുകീറിയപ്പോൾ 'ഷിബൂ' നിങ്ങൾക്ക് നല്ല സുഖം കിട്ടിക്കാണും അല്ലേ ?. പാവം 'തീരുമനസ്സ്' മുറിമനസ്സായിക്കാണും. സാരമില്ലന്നേ, ഒരൂ കൗപീനമെങ്കിലും ഉടുത്തു നിന്ന് മറ്റൊരു കിടുക്കിച്ചീ പ്രൊഫൈൽ അങ്ങട്ട് കാച്ച് മുറിമേനി...!
(SSLC Book ലെ ജാതിയും മതവും ചോദിച്ചില്ലല്ലോ... ആശ്വാസമായി)
ഇതു മൂലം പൊള്ളിയത് മുറിമാക്കൽ രാജനു മാത്രമല്ല..
അദ്ദേഹത്തെ വില കൊടുത്തു വാങ്ങിയവരുടെ എച്ചിൽ തീനികൾക്കും കൂടിയാണ്. കമൻ്റുകളിൽ ചിലർ ഷിബു പാസ്റ്ററെ നാറാണത്തു ഭ്രാന്തൻ എന്നു കൂടി വിളിച്ചതു കണ്ടോ..?
പരി: യാക്കൊബായ സഭയാണ് എനിക്കു എല്ലാം എല്ലാം ( പൗരോഹിത്യവും പട്ടത്വം ഇപ്പോൾ ഇരിക്കുന്ന അമര മനയും) തന്നത്. പരി യാക്കോബായ സഭയാണ് ന്നുള്ള സത്യം വിളിച്ചു പറയുവാൻ വിഷമമുണ്ട്. സത്യം അതു തന്നെയല്ലെ? ആ സഭയിൽ നിന്നല്ലെ മെത്രാനായത് ആ സഭ മുടക്കിയപ്പോൾ മെത്രാൻ സ്ഥാനം ഉരിയപ്പെട്ടില്ലെ പിന്നെ മിലിത്തിയോസ് എന്ന പേരിൽ എങ്ങനെ മെത്രാനാകും ഇത് തന്നെയല്ലെ മിസ്റ്റർ ഷിബു പീടിയെക്കൽ ചോദിച്ചത് അരമന കൈവശം വച്ചിരിക്കുന്നതുപോലെ പൗരോഹിത്യം കൈവശം വക്കുവാൻ പറ്റുമോ? ഇല്ലെ ഇല്ല ത ന്ന സഭ അതു ഉരിഞ്ഞു കളഞ്ഞു കഞ്ഞികുഴിസഭയിലെത്തി അവിടെ നിന്ന് പുതിയ മെത്രാഭിഷേകം കിട്ടി കാണും പത്രത്തിൽ ഞങ്ങൾ കണ്ടില്ല
കുപ്പായം ഇട്ടു വന്നപ്പോൾ നൽകിയ ഒരു സ്വീകരണത്തിൽ ഇയാൾ പറഞ്ഞു നിങ്ങൾക്കെല്ലാം സമാധാനം ഉണ്ടാകട്ടെ എന്നതിനുപകരം സുബോധം ഉണ്ടാകട്ടെ എന്ന് മാറ്റണം എന്നുപറഞ്ഞു പിന്നെ സുബോധം ഇല്ലാതായി
പൗരോഹിത്യം തനിയെ ഉരിഞ്ഞു പോയി വട്ടശ്ശേരികെ പോലെ
😂😂🤣🤣 one of the best laughter therapy sessions you provided Sir, Thanqq... jokes aside this counter was demolishing strongholds, best diminishing counter!! 💖
Super. Great. God bless you 🙏
എന്റെ പൊന്നു മുറിമാക്കി തിരുമേനി രാജൻ ജോൺ അച്ഛനായിരുന്ന മെത്രാപ്പോലീത്ത................ വെട്ടിത്തറ കൊച്ചുപള്ളി ഇടവകക്കാരനായ ( സെൻമേരിസ് വെട്ടിത്തറ )
രാജൻ ജോൺ ചെമ്മാശൻ ആയതിന്റെ ശേഷമാണ് സൺഡേ സ്കൂൾ പഠിപ്പിച്ചത് എന്നാണ് എന്റെ അറിവ്. അത് ഒ എസ് എസ് ജെ ഒന്നുമല്ല ..... എം ജെ എസ് എസ് എ അതായത് മലങ്കര ജേക്കബിറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ ഇതായിരുന്നു ഒന്നായിരുന്നപ്പോൾ സൺഡേസ്കൂൾ പ്രസ്ഥാനത്തിന്റെ മൂലമായ നാമം. ഇപ്പോഴാണ് അത് ഒ എസ് എസ് എ ആയത്. അല്ല എന്തിനാ ഈ ചരിത്രങ്ങളൊക്കെ ആവർത്തിക്കുന്നത്. അയൽപക്കത്തുള്ള ആ സുറിയാനി പഠിപ്പിച്ച അച്ഛന്റെ പേരും വീട്ടുകാരും ഒക്കെ മറന്നുപോയോ.....
കുഴികണ്ടത്തിൽ ബഹുമാനപ്പെട്ട ഗീവർഗീസ് കത്തനാർ. വെട്ടിത്തറ മിഖായേൽ പള്ളി കൊച്ചച്ചൻ ആയിരുന്ന കാലം ചെയ്ത ബഹുമാനപ്പെട്ട അച്ഛൻ കണ്ടനാട് ഭദ്രാസന അധിപൻ ബഹുമാനപ്പെട്ട തിരുമേനിയിൽ നിന്നും കശിശാപട്ടം സ്വീകരിച്ചു. പിന്നീട് തിരുമേനി കിഴക്കിന്റെ കാതോലിക്കാ ബാവയായി അവരോഹണം ചെയ്തു ബസേലിയോസ് പൗലോസ് ദ്വീഥിയൻ കാതോലിക്കാ ബാവ. തിന്ന ഉപ്പും ചോറും മറന്നുപോയിട്ടാണ് മറുകണ്ടം ചാടിയത് ഇനി കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ
M Rajan .അതുമതി
Is it a forum for personal criticism?
if so what ?
ജനിച്ചു എന്ന് പറയുന്നപോലെ ഞാനങ്ങു ഷെമാനും അച്ഛനും മെത്രാനും ഒക്കെ ആയന്നു😅 വെളച്ചിലിൻ്റെ ഉസ്തദാ😊
ഇപ്പോൾ മനസ്സിലായി,
ഇനിയും കാണുന്നില്ല 🙏
എല്ലാരും കൂടി കൈ അടിച്ചു മെത്രാൻ ആക്കി . എന്താല്ലേ .
മുറിമാക്കൻ അവകാശപ്പെടുന്ന ഡോക്ടറേറ്റ് ബിരുദ സർട്ടിഫിക്കറ്റ് പ്രസിദ്ധീകരിക്കൂ.. !
Well-done Mr. Shibu Pediackal ..! You have done a Good Job..!
Hi Mili. Have you seen the original of so called 1934 unregistered constitution?
ഇങ്ങരെ ഒക്കെ മെത്രാൻ ആയി കൊണ്ട് നടക്കുന്നവരെ പറയണം. ഇന്റഗ്രിറ്റി ഇല്ലാത്ത മനുഷ്യൻ
🙏🏻🙏🏻
😊 കറക്റ്റ് ആണ് ബ്രദർ പറയുന്നത്. കാരണം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചുകൊണ്ട് തന്നെയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. കാരണം അപ്പന്റെ സഹോദരൻ അല്ല അപ്പൻ മുറി മാക്കൻ ആണ്. അമ്മ സാറാമ്മയുടെ അപ്പന്റെ സഹോദരന്റെ മകനാണ് അന്നത്തെ വികാരിയച്ചൻ
. ഈ തിരുമേനിയുടെ അമ്മ സാറാമ്മ വടാത്തു ഫാമിലിയാണ്. വടാത്തച്ഛൻ ആണ് ഇദ്ദേഹത്തിന്റെ വികാരി ആയിരുന്നത്. അതായത് അപ്പന്റെ അല്ല😭 അമ്മയുടെ അപ്പന്റെ സഹോദരന്റെ മകനായിരുന്നു അച്ഛൻ
ഇത് കഷ്ടം തന്നെ.
Correct❤
Shibu done a great iob....kallan rayappane...valuchu keeri....bhithiyil ottichu...
❤️❤️❤️
He is the person who crossed floor frome Jacob church to methran side under some incongruous situation as is seen some years ago .
24 ലെ മൊട്ട അരുൺ ഈ വിഷയം മീഡിയ യിൽ അവതരിപ്പിച്ചു ഈ priest um yacoba സഭ priest um ഉണ്ടായിരുന്നു. അപ്പോൾ ഈ priest തടി തപ്പി സംസാരിച്ചു,, ട്രാൻസ്‌പോർട് ബസിൽ സീറ്റിൽ കയറി ഇരുന്നിട്ട് കുറച്ചു സ മയം കഴിഞ്ഞു ഇറങ്ങി പോകും. അതുപോലെ ആണ് ഈ ഭൂമിയിലെ ജീവിതvvum
Hi Mili. Have you seen so called 1934 unregistered constitution?
ശത്രു രാജ്യത്തെ ചാരപ്രവർത്തനം നടത്തുന്നത് ഒറ്റി കൊടുത്തു പണം വാങ്ങുന്നത് ഒക്കെ വായിച്ചിട്ടുണ്ട്....ഈ മെത്രാൻ ചതിയനെ ഓർത്തഡോക്സ് വിഭാഗം മനസ്സിൽ ആക്കി.... യാക്കോബായ സഭയുടെ ആർക്കെങ്കിലും ഇതിൽ പഗ്ഗ് ഉണ്ടോ എന്ന് സംശയമുണ്ട്....
കൈയടിച്ചാൽ ലഭിക്കുന്നതാണോ മെത്രാൻ സ്ഥാനം അധവ പൗരോഹിത്യം വെറും വേഷം മാത്രം
Even Devil believe and tremble at God ( James 2: 19 ) but why don't you tremble in mocking a Bishop who stands in the position of Moses.
I pray that the spirit of foul mouth leave you in the name of Christ our good Lord. Amen.
Melitios is a snake that bites the hand that fed him! How dare he disobey the high priest of God His Holiness Moran Mor Ignatius that ordained him! Shame on you for supporting such snakes and charlatans!
MOC ആണോ അതോ IOC ആണോ, അതുമല്ലെങ്കിൽ രണ്ട് പേരും ഉണ്ടോ
❤❤❤❤❤❤❤
സത്യം പറഞ്ഞാൽ ഈ കുതികാലുവെട്ടി ആണെന്നുള്ളത് ഇപ്പോഴാ അതെ മനസ്സിലാകുന്നു സ്വന്തമായി തന്നെ വന്നല്ലോ യാക്കോബായ സുറിയാനി സഭയുടെ ഭദ്രാസന അധിപൻ ആയിരിക്കുമ്പോഴും കൂറുമാറ്റെടുത്തേക്ക് ആയിരുന്നു കുറുവല്ലിടത്തേക്ക് ആയിരുന്നല്ലേ
അന്തി യോഖ്യ യിൽ പോയി മെത്രാൻ പട്ടം ഏറ്റു ഇവിടെ വന്നു മറു കണ്ടം ചാടി
❤❤❤❤❤
ഞാനാണ് ഞാൻ.
വട്ടനോട് നീ വട്ടനാണ് എന്നു പറഞ്ഞാൽ അവൻ സമ്മതിക്കുമോ. കുടുംബത്തിൽ വേണ്ടപ്പെട്ടവരില്ലാതെ വന്നാൽ വഴിയേ ചീത്ത പറഞ്ഞു നടക്കും. പള്ളികാർക്ക് വേണ്ടാ, പെന്തകോസ്ത്കാർക്കുവേണ്ട, സമൂഹത്തിനു വേണ്ടാ. ആരുടെ മനോ നിലയും തെറ്റിപ്പോകും....
എന്താടോ, പൊള്ളുന്നോ? സത്യം കേൾക്കുമ്പോഴേ ഇത്ര പൊള്ളമ്പോൾ അനുഭവേദ്ധ്യമാകുമ്പോഴേക്കും എന്താകും?
@@tkjacob623 പൊള്ളികരിഞ്ഞു പോയ യാക്കോ ചാരമേ ഞാനെന്തിന് മറുപടി പറയണം? ❤
@@vadasseriathujoseph1900
സാരമില്ല മോനേ, ഒരു നുണ പറഞ്ഞാൽ ഒരു കുരിശു പള്ളിയും, ഒരു പാതകം ചെയ്താൽ ഒരു സിംഹാസനവും കിട്ടുന്നത് അഭികാമ്യം തന്നെ..! എന്നൊരു പരിശുദ്ധൻ വാവ..!, അതിനു പറ്റിയ താന്തോന്നികളായ ------- മെത്രാൻന്മാരും, കുമ്പസാരം പോലും സ്ത്രീ പീഡനത്തിന് ഉപയോഗിക്കുന്ന വികാര കേന്ദ്രങ്ങളായ വികരിമാരും. കൊള്ളാം ബെസ്റ്റ് ടീം..! പട്ടത്വം, കൈവയ്പ്, മൂറോൻ എല്ലാം ഡ്യൂപ്ലിക്കേറ്റ്..!
ഇൻഡ്യൻ ഓർത്തഡോക്സും, അതിന്റെ ഒരു നവപൈതൃകവും..!, കൂലിക്കാരായ സൈബർ പോരാളികളും..!
"കർത്താവേ, ഒട്ടും കരിഞ്ഞുണങ്ങാത്ത, കഫം തിന്ന് വീർത്ത ഈ ക്രിമിനൽ നെയ്യ് പോർക്കുകളെ (അല്പവും മുകളിലേക്ക് നോക്കാതെയും വിയർക്കാതെയും അപ്പം തിന്നുന്ന ജീവികൾ) കാത്തു കൊള്ളേണമേ.."
ഈ വേദഭാഗംമുറിമാക്കന് ബാധകമല്ല
Almayerku bishop me vidikan padilla bishop niu enthum.parayam pravarthikam vidikam nuna parayam????????
ഈ priest ദൈവ ആലോചന പ്രകാരം ജീവിച്ചു swath തർക്കം പരിഹരിക്കാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ്ർസ് എല്ലാം പ്രാർത്ഥിക്കണം
Salute you for exposing these fake sabha?
👍👍
Hi brother
മുറമാക്കൻ മെത്രാൻ പട്ടം സ്വീകരിച്ചത് താൻ തയ്യാറാക്കിയ വ്യവസ്ഥകൾ പ്രകാരമാണത്രൈ?
ഇദ്ദേഹത്തിന് പട്ടത്വം നൽകിയത് ആരാണ് 😭
ഇയാളാര് കയ്യടി മെത്രാൻ 😊
വല്ലാതെ തരം താഴുന്നു
ശരിയാണ് ആനിയുടെ കാമുകൻ വല്ലാതെ തരം താഴ്ന്നു
Compare Sugar Cane & Cane Sugar with Syrian Orthodox Church & Orthodox Syrian Church.
👍👍👍👍👍
Kashtam. Oru maikum eduthu erangikolum.
yakkobaya,sabaye,ottukodutha,thendiya nivan
This is the Phycho Pastor
Mr.Shibu താങ്കൾ എത്രയും വേഗം ഒരു നല്ല സൈക്കാർട്ടിസ്റ്റിനെ കൺസൾട്ട് ചെയ്യേണ്ട സമയം എത്തി. ചാനൽ പ്രേക്ഷകർക്ക് ഇതെന്നും ഒരു വിഷയമേ അല്ല.
ചാനൽ പ്രേക്ഷകരുടെ മൊത്തം പ്രതിനിധി ആണോ താന്കൾ.താശ്കൾ പിന്നെ എന്തിനാണ് ഇത് കണ്ടത്.കള്ള് ഷാപ്പിൽ നിന്നും മൂക്കറ്റം കുടിച്ചിറങ്ങുന്ന ആൾ മദ്യപാനം നല്ലതല്ല എന്ന് പറയുന്ന പോലെയുണ്ട്.
Shibu pastor chodichadhil enthanu thett..?? Soyame uriyapedum nu paranju pattam ettathalle?? Ipol uriyilla nu paranjal enganeyA??
മറുപടി പറ 🫣
ചേട്ടൻ വല്ലാതെ ഭയക്കുന്നു എന്ന് തോന്നുന്നു 😂😂😂😂
Q1 ni@@Ancy-mariyam8876
Holy Ghost answering through you bro ….Amen
😂😂😂
പത്രീയർകീസ് ബാവ യുടെ സ്കോള ർ ഷിപ് വാങ്ങി പഠിച്ചു
കാല് മാറി
യൂട്യൂബിൽ rate കിട്ടാൻ ഷിബു എന്ത് കാസർത്തും കാണിക്കും. അതിൽ കൂടുതൽ ഒന്നും കരുതേണ്ട
ഒന്ന് പോടാ, കൊച്ച നെ, നീയൊക്കെ ഇദ്ദേഹത്തിൻറെ മുൻപിൽ നിൽക്കാൻ വിറ ക്കും. ഈ റയപ്പൻ പണ്ട് , ചെകിള യില് മഞ്ഞ പല്ല് ഉം വെച്ചു തറച്ചു ഞങ്ങളുടെ സൺഡേ സ്കൂളിൽ വന്നിരുന്നു. ഇതൊക്കെ അറിഞ്ഞിരുന്നു എങ്കിൽ, അന്ന് കുറച്ചു എലിവിഷം എങ്കിലും കലക്കി കൊടുക്ക അമയിരുന്ന്
😂
സത്യം കേട്ടപ്പോൾ നിങ്ങൾക്കു പൊള്ളിയോ?
സത്യത്തിൽ ഇപ്പോൾ മിലിത്തിയോസ് എന്ന സ്ഥാനപ്പേർ അടക്കം അദ്ദേഹത്തിന്റെ മെത്രാൻ സ്ഥാനം അടക്കം നഷ്ടപ്പെട്ടു എന്നത് ആത്മീയ സത്യം. സഭയെന്നത് സത്യത്തിൽ നിലനിൽക്കുന്നത് ആയത് കൊണ്ട് സഭയുടെ ആത്മീയതയ്ക്ക് മാറ്റം ഇല്ല വ്യക്തികൾക്ക് ഉണ്ടാകുന്ന തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാം. പട്ടത്വവും മെത്രാൻഅഭിഷേകവും ഒക്കെ സ്വീകരിക്കുമ്പോൾ സ്വന്തമായി സഭയുടെ കാനോൻ നിയമപ്രകാരം ഏറ്റു ചൊല്ലുന്ന സത്യപ്രതിജ്ഞ ലംഘിക്കുമ്പോൾ ആ പ്രതിജ്ഞ പ്രകാരം ആ ആത്മീയ പൗരോഹിത്യ സ്ഥാനത്തിൽ നിന്നും താനേ നീക്കപ്പെടും
അയ്യോ, മണ്ണുത്തി രാജപനെ ഇങ്ങനെ ഒന്നും പറയരുത്
Onnum manasilakunnilla shemmasa patom achan patom .thirumeny patom evidunnu vannu padikan ulla panam? Lutherem safa yil ninnu.padichu yes lutherem safa enthinu thally.kalanju? Panam mudakya shreshta baba kalam cheythu eny theliyillallo antioca.patriocnu kodutha udambady aramana arufe peril s s l c book I'll orthodox.ano caste ezhuthiyutundo jacobaya safaye thukuy.vita.yudaue ha kashtam evida.ollikum daiyvam kanunnu 3 per a n m
pranthan
മെത്രാന്മാർക്കു സിബു മണർ'കാടൻ്റെ' അംഗീകാരം വേണം, പണ്ടു അബ്ദുള്ള എന്നൊരു മെത്രാൻ തുർക്കി ഭരണാധികാരിയുടെ കൈയ്യിൽ നിന്നു ഫർമാൻ വാങ്ങി പാത്രിക്കീസ് ആയതു പോലെ അല്ലെങ്കിൽ കേരളത്തിൽ ശ്രേഷ്ഠൻ എന്നറിയപ്പെടുന്ന ഒരു നേതാവു പൈസ വാങ്ങി ചുവന്ന കുപ്പായം വിറ്റതു പോലെ. 🤪😂🤣
1934 ഭരണഘടന പ്രകാരം മലങ്കര അസോസിയേഷനാൽ തെരഞ്ഞെടുക്കപ്പെടാതെ, സുപ്രീംകോടതി വിധി പ്രകാരം പൗരോഹിത്യാധികാരം ശൂന്യാവസ്ഥയിലെത്തിയ അന്ത്യോഖ്യാ പാത്രിയർക്കീസിനാൽ മെത്രാഭിഷിക്തനായ മുറിമാക്കൽ രാജന്റെ മെത്രാൻ പദവി എങ്ങനെ കഞ്ഞിക്കുഴി സഭക്ക് സ്വീകാര്യമാകും? മെത്രാൻ പദവിയിൽ നിന്ന് അന്ത്യോഖ്യാ പാത്രിയർക്കീസിനാൽ നിഷ്കാസിതനായ മുറിമാക്കന് എങ്ങനെ മെത്രാൻ പദവി അവകാശപ്പെടാൻ ഇനിയും കഴിയും?
ജനങ്ങൾ കയ്യടിച്ചു പാസ്സാക്കിയാൽ ഓർത്തോ കമ്പനിയിൽ മെത്രാൻ ആകുമോ അതോ അവിടുത്തെ കമ്പനി നിയമം അനുസരിച്ചു അവിടെ തൊഴിലാളി ആയിരിക്കുന്ന മെത്രാൻമാർ ചേർന്നു മെത്രാൻ സ്ഥാനത്തേയ്ക്ക് ഉയർത്തി സ്ഥാന ചിഹ്നം കൊടുക്കണോ 🤣🤣🤣
@@വചനതീരം അത്രയൊന്നും വേണ്ട, ഞാൻ പറഞ്ഞല്ലോ, കോടികളുമായി ചെന്നാൽ കിട്ടും, ഏതു അണ്ടനും അടകോടനും, ഇപ്പോ മേടിക്കുന്നതു കൊച്ചി ഗ്രിഗറി ആണെന്നു മാത്രം, കിളവനു നോട്ടപ്പങ്കു കിട്ടുമായിരിക്കും. 😂
@@poovenilavu4353 എത്ര കോടി മേടിച്ചിട്ട് ആണ് തൃശൂർ അങ്ങ് എടുത്തോളാൻ പറഞ്ഞത്. അരമന സ്വന്തം മേച്ചിൽ പുറം അടിയാധാരം ആരുടെ പേരിൽ. ഒരു കുരിശ് പള്ളി കിട്ടാൻ നുണപറഞ്ഞാലും കുഴപ്പമില്ല എന്ന് പഠിപ്പിച്ച കാതോലിക്കയുടെ ചുവട് പിടിച്ചു ഇവിടെ എത്ര നുണ പറഞ്ഞു. അങ്ങേരുടെ വാദം അനുസരിച്ചു മനസാക്ഷിയ്ക്ക് വിരുദ്ധമായി യാക്കോബായ സഭയുടെ കേസിന്റെ ചുമതല എടുത്തത് എന്തിനാണ്
What is wrong with you sir?
ഇവനെപ്പോലെ നീചനും ചതിയനും വേറെ ഉണ്ടാവുകയില്ല.
"ഉപായ സഭ "എന്നതുപോലെ വേണം സഭയുടെ പേരു. 🤪🤪😂
അല്ല കഞ്ഞിക്കുഴി ഓർത്തഡോൿസ് എന്നായിരിക്കും നല്ലതു 😂😂
@@smart123735മലങ്കര സംസ്കൃത ഓർത്തോ കമ്പനി ആയിരിക്കും സ്വദേശി കമ്പനിയ്ക്ക് കൂടുതൽ യോജിക്കുക 🤣🤣🤣🤣
1912 ലാണോ 1915 ലാണോ 1934 ലാണോ 2017 ലാണോ എന്ന് വ്യക്തതയില്ലാത്ത വട്ടശ്ശേരി സാത്താനാൽ സ്ഥാപിതമായ മെത്രാൻ കക്ഷി എന്ന കഞ്ഞിക്കുഴി സംഘടനക്കാർ ക്ഷമിക്കുക
Ethekathinu I o c methranpattom kofutho
Bangalore UTC
മിലിത്തിയോ നിയോസ്🤣
Ithrayum nal sabhakullil charapani nadadathiyittum e panni ye manasilakkayhepoya yacobayakkarane methrappanmare ningal enthu kunnaram paranjalum ningal yacobayakarane illathakki kodi vacha varum nighty ennu venda athumathiyallo
കള്ളൻ കരിങ്കാലി , ഒറ്റുകാരൻ കരുവിളയുമായി ചേർന്ന് 95-ൽ സഭാ കേസ് തോൽപ്പിച്ചു ചതിയൻ
കുഞ്ഞമ്മേടെ ചിക്കൻ പോക്‌സും ഐഒസി യുടെ മെത്രാനും 😂
🤣🤣🤣
You have no other business?
Please stop this nonsense.
കോടതി വിധി പ്രകാരം നിയമനുസൃത മെത്രാപോലീതയാണ്. മറ്റു പ്രേശ്നങ്ങൾ ഇപ്പോഴും തീരുമാനം ഇല്ലാത്ത കാര്യങ്ങൾ ആണ്.
കോടതി ആണോ വാഴിച്ചത്
താങ്കൾക്കു യാതൊരു പണിയും ഇല്ലേ ഷിബു???? പുതിയ വേഷം കൊള്ളാം "
എന്താണ് പുതിയ വേഷം.. ഒരു സാധാരണ ഷർട്ട് അല്ലേ ഞാൻ ഇട്ടിരിക്കുന്നത്.. അതോ നിന്റെ അമ്മയുടെ കാമുകനെ നീ കണ്ടത് പോലെ തുണി ഇല്ലാതെ ഇരിക്കണോ..
@@GLORIOUSGOSPELOfficialഇത്രയും അസഭ്യമായ വാക്കുകളുപയോഗിച്ച് മറുപടി എഴുതുവാൻ താങ്കൾക്ക് എങ്ങനെ സാധിക്കുന്നു എന്നോർത്ത് ആശ്ചര്യപ്പെടുന്നു , അതും ഗ്ലോറിയസ് ഗോസ്പൽ എന്ന തലക്കെട്ടുപയോഗിച്ചു കൊണ്ട്?.
@@GLORIOUSGOSPELOfficial😁👌
@@varughesemg7547നിങ്ങൾക്ക് സഭൃമായ മറുപടി ആണ് പുള്ളേ....ഓർത്ത ഡോഗ് ഉഢായിപ്പ് സംഘം
മാതൃസഭയിലേക്ക് തിരിച്ച് വരാൻ ഉദ്ദേശമുണ്ടോ !
ആരാ!!!?
മിലിത്തിയോ സോനിന്നെപ്പോലെ ഒരു ചെറ്റ ഒരു സഭയിലും ഉണ്ടാവുകയില്ല. നിന്നെപ്പറ്റി ഒന്നും നല്ലത് പറയാനില്ല
പേരുപള്ളി തിരുമേനി ബാവയോട് പറഞ്ഞതാ ഇവർ നമ്മെ ചതിക്കും ആബുനെ പട്ടം കൊടുക്കരുത് കണ്ടോ
podathendy,ninakkunanamundoo,akkobayakkarente,uppum,chorum,thingvalarnns,ninakku,than that,ethantha,ethraunde
Po mona denish
This priest is a big cheeter , he hasgot the responsibility to lead and protect his sheep,Jesus forgive him,
കഞ്ചാവ് ഷിബു
Milithious, the Traitor