1438 # തെരുവ് സുവിശേഷ മാഫിയ || Street Gospel Mafia

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 61

  • @jayankoshy5145
    @jayankoshy5145 Рік тому +20

    ഇത്രയും നാൾ യേശുവിന്റെ പേരിൽ ഗുണ്ടാ പണിയും തട്ടിപ്പും നടത്തി അതിന് സുവിശേഷം എന്ന്‌ ഓമന പേരും വിളിച്ചു. അവര് പറയുന്നത് കേട്ട് പാവങ്ങൾ വിശ്വസിച്ചു , ഇപ്പോൾ തിരിച്ചു ചോദ്യങ്ങൾ വന്നപ്പോൾ ആകെ പ്രശ്‍നം ആയി. ഒരു ചോദ്യത്തിനും ശെരിയായ മറുപടി ഇല്ല. ഷിബുച്ചായൻ കൊളുത്തിയ സത്യത്തിന്റെ ദീപം മലങ്കരയിലും, ലോകം എങ്ങും പരക്കട്ടെ. 🙏🏻❤❤❤

    • @jayankoshy5145
      @jayankoshy5145 Рік тому +1

      ഈ വീഡിയോയിൽ കാണിച്ച ഒരു പാസ്റ്ററിന്റെ പ്രവചന വിശദീകരണം അടിപൊളി ആണ്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടെന്ന് പറയുന്ന പോലാണ് ഇവന്മാരുടെ പ്രവചനം. അത് കേട്ടിട്ട് അതിന് ആമേൻ, ഹല്ലേലൂയ്യ എന്ന് പറയാൻ കുറെ എണ്ണങ്ങളും.

    • @manilancyb2498
      @manilancyb2498 Рік тому

      Good information

    • @AkhilSubhashithan
      @AkhilSubhashithan Рік тому +1

      ഓന്ത് ഷിവു കൊളുത്തിയത് നിന്റെയൊക്കെ സഭയുടെ ചിതയ്ക്കുള്ള തീ ആണെടാ മണ്ടാ....😂😂😂

    • @edwardlivingston1094
      @edwardlivingston1094 Рік тому

      ശിഖണ്ഡിയെ മുൻനിർത്തിയാണ് അർജുനൻ ഭീഷ്മ പിതാമഹനെ വധിച്ചത് എന്ന് ഹൈന്ദവ പുരാണത്തിൽ നിന്ന് കേട്ടിട്ടുണ്ട്😏😏😏... സുവിശേഷ വിരോധികൾക്ക് വേണ്ടി മറ്റൊരു ശിഖണ്ഡി ആവാനുള്ള തയ്യാറെടുപ്പിലാണോ മലങ്കര ഓർത്തഡോക്സ് സഭ 🤔🤔🤔.

    • @justingeorge1374
      @justingeorge1374 Рік тому

      നീ പറയുന്നതിനു എന്തിനെങ്കിലും തെളിവുണ്ടോ സഹോ??, ഷിബു പത്രിയാർക്കീസിന്റെ തെറി മാത്രം മിച്ചം😂😂😂😂
      "മാർ ഗുണോറിയോസ് സിഫിലിസ് സെബു പീടികാസ്😂😂😂😂😂😅😅😅😊😊😊😊😊

  • @Starjo1234
    @Starjo1234 Рік тому +2

    Awesome message … Ayyappan and gang got really exposed at Konni .. this is just a start 🏆

  • @bobbyv9095
    @bobbyv9095 Рік тому +1

    *ആവർത്തനം **18:20**-22*
    എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ. ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.

  • @manseerkhanm4023
    @manseerkhanm4023 Рік тому +4

    ❤❤❤❤❤❤❤🎉🎉🎉🎉

  • @Jojet7
    @Jojet7 Рік тому +10

    വെറുതെ ഒരോന്ന് പറയാതേ ഇന്ന് സംവാദത്തിന് ചെല്ലണമായിരുന്നു
    വെറുതെ ഒരൊന്ന് പറയുന്നു

  • @Jojet7
    @Jojet7 Рік тому +6

    ആൽബർട്ട് യോഹന്നാൻ ആ പരിസരത്ത് പോലും വന്നില്ലന്നതാണ് സത്യം

    • @JTCBR
      @JTCBR Рік тому +1

      ശരി സഹോദരാ ഇനി പരിസരത്തൊന്നും വരണ്ട... ലൈവ് മീറ്റിംഗിൽ ഫേസ്ബുക്കിൽ, യൂട്യൂബ് എന്നിവിടങ്ങളിൽ വാ... പക്ഷേ മുങ്ങരുത്

    • @cecilvarghese7433
      @cecilvarghese7433 Рік тому

      You live in your dream world, he did live from the premises

    • @Jojet7
      @Jojet7 Рік тому +1

      @@JTCBR അതെന്താ നേരെ വന്നാൽ കുഴപ്പം
      ഓൺലൈൻ മാത്രമെ പറ്റുള്ളുന്നുണ്ടോ

    • @RaviJohn-z1i
      @RaviJohn-z1i Рік тому

      ​​@@JTCBRവെല്ലുവിളിച്ച ആൽബർട്ട് യോഹനാന്റെ നാട്ടിൽ പോയി സംവാദം വച്ചിട്ട് ഒളിച്ചോടിയ നീയൊക്കെ ആണോ ഇനി facebook 😂😂😂.. ഉളുപ്പ് വേണമെടോ ഉളുപ്പ്... 😂😂
      പാഷാണ്ടി ഷിബു വരുന്നതിന്റെയും പോകുന്നതിന്റെയും വിഡിയോയും ഫോട്ടോയും ഒക്കെ ഇട്ടായിരുന്നല്ലോ.. എന്ത് ഷിബു ഇവിടെ ഇറങ്ങിയില്ലേ.....😂😂

    • @John_Sobhan
      @John_Sobhan Рік тому

      @@Jojet7 ... Are you pentacost 'gunda' ...

  • @cijikennedy2695
    @cijikennedy2695 Рік тому +1

    ❤️❤️

  • @jamesvplathodathil798
    @jamesvplathodathil798 Рік тому +1

    Glorious gospel എന്ന് നാമകരണം ചെയ്യപ്പെടും മുമ്പ് തന്നെ, ഏതാണ്ട് 2018 മുതൽ ഇന്നുവരെയും , ശ്രീ. ഷിബു പീടിയേക്കൽ ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്ന ചോദ്യങ്ങളാണ് , പെന്തകോസ്ത്/ പ്രൊട്ടസ്റ്റന്റ് സുവിശേഷം എന്താണെന്നും, ആരാണ് നിങ്ങളുടെ ദൈവം എന്നും. കേരളത്തിൽ അങ്ങോളമിങ്ങോളം കോടികൾ ചെലവിട്ട് , ക്രൂസേഡ് മാമാങ്കങ്ങൾ തന്നെ നടത്തി മനുഷ്യരെ പിടിച്ച പ്രൊട്ടസ്റ്റന്റ്, പെന്തകോസ്ത് വിഭാഗങ്ങൾ , ഇനിയെങ്കിലും പരസ്യമായി ഇതിന് മറുപടി കൊടുത്ത് ഒരു തീർപ്പ് ഉണ്ടാക്കാൻ മുമ്പോട്ടു വരണം . അല്ലാത്തപക്ഷം, ഇതുവരെ നടത്തിയ ഈ കച്ചവടത്തിന്റെ പേരിൽ , നാനാജാതി മതസ്ഥരും വൈകാതെ നിങ്ങളെ വിചാരണ ചെയ്യും . അത് നിങ്ങൾ കരുതുന്നത് പോലെ, ഒരിക്കലും അത്ര സുഖകരമായ ഒരു അനുഭവം ആയിരിക്കില്ല .!

  • @bennyjc8394
    @bennyjc8394 Рік тому

    🎯🎯🎯 expose these western gospel mafia 💯💯💯

  • @jishathomas6960
    @jishathomas6960 Рік тому +2

    സത്യത്തിന്റെ മുഖം വികൃതവും ക്രൂരവും ആയിരിക്കും.😂😂😂
    പുതിയ ആശയം. അസത്യത്തിന്റെ മുഖം വികൃതമായി കൊണ്ടിരിക്കുന്നത് ആ മുഖത്ത് നോക്കുമ്പോൾ അറിയാം..😂😂😂

  • @aneyreji375
    @aneyreji375 Рік тому

    🎉

  • @VinodManuel-hd7qz
    @VinodManuel-hd7qz Рік тому +3

    Upajeevana maargam enna Penthos

  • @thomasgeorge9979
    @thomasgeorge9979 Рік тому +1

    ഇപ്പോൾ സാത്താന്റെ സ്വന്തം മക്കൾ ഇവനും, സജിത്ത് കണ്ണൂരും

  • @varghesechalil9362
    @varghesechalil9362 Рік тому

    Orthodox father's preaching at convention.

  • @Sabu-Konodiyel.
    @Sabu-Konodiyel. 8 місяців тому

    🤣😂😄 old പെന്തകോസ്ത് pr.

  • @peasonpsn
    @peasonpsn Рік тому +4

    വാഴ ആൽബർട്ട് ന് പൊന്നാട അണിയച്ചതിന് ,മരവാഴ ഇരുന്ന് കരയുന്നു...
    എണീറ്റ് പോടെ...
    😂😂😂😂😂😂😂😂😂😂

  • @jishathomas6960
    @jishathomas6960 Рік тому +1

    അവർ ആഭിചാരം ചെയ്തു എന്ന് പറഞ്ഞ് പേടിപ്പിക്കരുത് പാവം ആൽബർട്ട് പേടിച്ചു ചത്തുപോകും. പിന്നെ ഷിബുച്ചായന് പണി ആകും.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Рік тому

    ❤️👍🙌

  • @shaileshmathews4086
    @shaileshmathews4086 Рік тому

    .....എന്ന് "ബക്കറ്റ് ബാവ "യുടെ സുവിശേഷം.
    .....എന്ന് "ബക്കറ്റ് ബാവ "യുടെ സുവിശേഷം.
    .....എന്ന് "ബക്കറ്റ് ബാവ "യുടെ സുവിശേഷം.
    ....... HA HA HA HA HA HA HA HA HA HA HA HA HA

  • @Lite82able
    @Lite82able Рік тому +6

    ഇതാണോ മെത്രാൻ ഷിബു ..? കണ്ടിട്ട് ഏതോ ഭ്രാന്തൻ ആണെന്നാണല്ലോ തോന്നുന്നത് 😂
    ഗാർബേജ് ഗ്യാങ്സ് 😂😂

    • @shijuvthomas7372
      @shijuvthomas7372 Рік тому +1

      എന്തൊക്കെയോ പറയുന്നു.. പുള്ളിക്ക് തന്നെ അറിയില്ല എന്താ പറയുന്നത് എന്ന്

  • @jdmbrrejin.j2697
    @jdmbrrejin.j2697 Рік тому +1

    എല്ലാം പൊളിഞ്ഞു. അവർ കെഞ്ചിയിട്ടും അകത്തോട്ടു കേറാതിരുന്ന ശിഷ്യന്റെ അവസ്ഥ ലൈവായി കണ്ടു. ശിഷ്യനെ ഇരയായി എറിഞ്ഞു കൊടുത്തിട്ടു ഗുരു മുങ്ങിയ വീഡിയോയും കണ്ടു. എന്നിട്ട് ഇവിടിരുന്ന് തള്ളിയിട്ടു കാര്യം ഉണ്ടോ?

  • @urfriend919
    @urfriend919 Рік тому +6

    എജ്ജാതി കരച്ചില് എഴിച് പോടെ . എന്താണ് നടന്നതെന്ന് ലോകം കണ്ടതാണ്

  • @bijuzion1
    @bijuzion1 Рік тому +5

    ലെ ആൽബർട്ട്, ഹൊ നിനക്ക് ഇനിയും തൃപ്തിയായിട്ടില്ലല്ലേ, മാന്യമായി നാട്ടുക്കാർക്കിടയിൽ തലയും ഉയർത്തി നടന്ന എന്നെ വാഴയാക്കി സ്ഥാപിച്ചപ്പോൾ നിനക്ക് സമാധാനമായി അല്ലേടാ

  • @user-xh9uu9zj1m
    @user-xh9uu9zj1m Рік тому +1

    വളരെ തരംതാണ നിലയിലാണ് ആൽബർട്ട് സഹോദരങ്ങളും ... ഇത്രയും ഗതികെട്ട ഒരു ടീമാണ് ജിജി എന്ന് വിചാരിച്ചില... മാന്യമായി അവർ പറഞ്ഞ വിഷയത്തിലും സംവാദിക്കാമാ യിരുന്നു

  • @muralidharanng1449
    @muralidharanng1449 Рік тому

    Aabijaram nadkynnathu nite ammere poottile.

  • @jishathomas6960
    @jishathomas6960 Рік тому

    അഥർവ്വവേദശാസ്ത്രീ വന്നിരിക്കുന്നു

  • @varghesechalil9362
    @varghesechalil9362 Рік тому

    Christian =Jesus disciple, follow Jesus christ.

  • @oommenagable
    @oommenagable Рік тому +6

    കരയാതെ ഷിബുച്ചാ. നാട്ടിലുണ്ടല്ലോ. പോയി സംവദിക്ക്. ഹിന്ദുക്കളുമായി എന്തു സംവാദിക്കാനാ ആൽബർട്ട് പോയത്? വെറുതെ ആശിപ്പിച്ചു.

  • @shijuvthomas7372
    @shijuvthomas7372 Рік тому +1

    വാഴ 😂

  • @ajith24pj430
    @ajith24pj430 Рік тому

    ഒരു വാഴ.,.വെറും വാഴ

  • @ThomasThomas-s8f
    @ThomasThomas-s8f Рік тому +6

    സുബോധമുള്ള ആരും ഇങ്ങനെ പറയില്ല തന്റെ പിരിയിളകി കോലം കെട്ടവൻ

  • @shijuvthomas7372
    @shijuvthomas7372 Рік тому +1

    GG നാടക സമിതിയുടെ പ്രെസിഡന്റ്റ്.

  • @JCarmels
    @JCarmels Рік тому +2

    25 വർഷം തകർത്തു... ഇപ്പോൾ മോങ്ങൽ 3g

  • @ThomasThomas-s8f
    @ThomasThomas-s8f Рік тому +4

    ഓൺലൈനിൽ വീരവാദം അടിക്കുന്ന ഷിബു മെത്രൻ സംവാദത്തിന് തനിക്കു പേടിയാണ്

  • @meghs3869
    @meghs3869 Рік тому +1

    Shibuveee nee rakshapettuvallo, Athu mathi.

  • @LifeunlockedUk
    @LifeunlockedUk Рік тому +1

    ലൈവ് പോരാളി നേരിട്ട് പോയാൽ ഊച്ചാളി

  • @josephmarina2910
    @josephmarina2910 Рік тому +1

    Enithu poda sathane

  • @mathewgeorge3153
    @mathewgeorge3153 Рік тому +1

    Trying to duplicate small christ according his will, trying to become a new K P Yohannan