സുരേഷ് ഗോപിയുടെ നെഞ്ചത്ത് കയറുമ്പോൾ വല്യ സുഖമാണല്ലേ? I About suresh gopi speech controversy
Вставка
- Опубліковано 8 лют 2025
- സുരേഷ് ഗോപിയോട് എന്തിനീ പക? ആദിവാസികളെ നിങ്ങൾക്കൊക്കെ പേടിയാണോ?
സുരേഷ് ഗോപിയുടെ നെഞ്ചത്ത് കയറുമ്പോൾ വല്യ സുഖമാണല്ലേ?
#sureshgopi #bjp #keralapolitics #keralanews #mm001 #me001
സത്യം സത്യസന്ധമായി വിളിച്ചുപറയാൻ മറുനാടൻ കാണിക്കുന്ന ആർജ്ജവം മാധ്യമ ധർമ്മമാണ് ഇതു പ്രശംസനീയമാണ് 🙏.
സുരേഷ് ഗോപി പറഞ്ഞത് സത്യമാണ് അങ്ങനെ നടന്നാൽ അത് നല്ല കാര്യവുമാണ്. മറുനാടൻ്റെ പിന്തുണ അഭിനന്ദനാർഹവുമാണ്. ജയ് മറുനാടൻ ജയ് SG 🎉❤
സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുന്നേ തന്നെ സ്വന്തം കീശയിൽ നിന്ന് പൈസ എടുത്തു പാവങ്ങളെ സഹായിക്കുന്ന മനുഷ്യനാണ് എത്രയോ പിന്നോക്കക്കാർക്ക് വീട് വെച്ച് കൊടുത്തു കുടിവെള്ളം എത്തിച്ചു കൊടുത്തു. ചികിത്സാസഹായം കൊടുത്തു , സുരേഷ് ഗോപിക്കെതിരെ ഡയലോഗ് പഠിക്കുന്നവർ ഇന്നേവരെ ഒരു പട്ടികജാതി കോളനി നേരിട്ട് കണ്ടിട്ടുപോലും ഉണ്ടാവില്ല.
SG❤️❤️
Immigrants ആയ (ബ്രാഹ്മണർ എന്ന വ്യാജ പേരിൽ ) അറിയപ്പെടുന്ന യംനായ യഗ്നമതക്കാർ ആയ സ്റ്റെപ്പെ ആര്യന്മാർ എങ്ങനെ ആണ് സ്വദേശികളുടെ തലപ്പത്തു വരിക. അതും ആദിവാസികളുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും യോഗ്യത ഇല്ലാത്ത ബ്രാഹ്മണർ.
സുനേഷ് ഗോവിക്ക് അസുഖം വേറെ ആണ് പക്കാ "Raceism ", ഒപ്പം
ഫണ്ട് അടിച്ചുമാറ്റുക, അവരെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കള്ള കേസ് ഉണ്ടാക്കി അവരെ ദ്രോഹിക്കുക, പൂർണ്ണമായും അവരെ ഇല്ലാതാക്കുക സാമൂഹിക, സാംസ്‌കാരികം ആയി.
ഒപ്പം അവരെ ഹിന്തുത്വവും അടിച്ചേല്പിക്കുക, ഹിന്ദുക്കൾ അല്ലാത്ത ആദിവാസികളെ ഹിന്ദുക്കൾ ആക്കി മാറ്റുക അതാണ് "അജണ്ട "
❤
താങ്കൾ പറഞ്ഞത് 100%സത്യം,, വെറുതെ വിവാദം ഉണ്ടാക്കി ജന ശ്രെദ്ധ തിരിയ്ക്കുക,,
മറുനാടൻ്റെ ഈ അഭിപ്രായത്തോട് 100. ശതമാനം യോജിക്കുന്നു.സുരേഷ് ജി മുന്നേറുക.❤
അദ്ദേഹം നടനായതുകൊണ്ടോ, നാടകീയമായി സംസാരിക്കുന്നതു കൊണ്ടോ അല്ല മാധ്യമങ്ങൾ വേട്ടയാടുന്നത്. അദ്ദേഹം BJP ക്കാരനായതുമുതലാണ് മാപ്രകൾ അദ്ദേഹത്തെ വേട്ടയാടുന്നത്
അദ്ദേഹത്തെ തോണ്ടുമ്പോൾ കേരളത്തിൽ മറ്റാരെ നോവിച്ചാലും കിട്ടാത്തത്ര റീച്ച് കിട്ടും തെണ്ടികൾക്ക് അതിന് തന്നെ.
വളരെ വ്യക്തമായ ്് ്് വിശഥീകരണം ഞാൻ പത്രവാർത്ത കണ്ട് സംശയിച്ചു പോയി സുരേഷ് ഗോപിയുടെ അഭിപ്രായത്തോട് യോജിക്കുന്നു
In mornings newspaper s only used as toilets don't take it for reding purpose
അദ്ദേഹത്തെപ്പോലെ നല്ലൊരു നന്മവൃക്ഷം രാഷ്ട്രീയത്തിൽ മഷിയിട്ടാൽ കാണില്ലെന്നറിയുന്നതുകൊണ്ട് കല്ലെറിയുന്നതാണ്.അദ്ദേഹത്തോടൊപ്പം❤❤❤
നന്മമരമാണ്, ജയിയ്ക്കുന്നതിന് മുമ്പ്, ഇപ്പോൾ തമ്പ്രാൻ കളികളും മണ്ടത്തരം പറച്ചിലും മാത്രം, കേരളത്തിനു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത തള്ള് മന്ത്രി, എന്തിന് ഇങ്ങനെ ഒരു മന്ത്രി (MP) മറ്റ് MP മാർക്ക് വാ തുറക്കാൻ അവസരവുമില്ല.
ബിസ്മയങ്ങളുടെ പണം കൊണ്ട് പൂത്തുലയുന്ന നമ്മുടെ മാപ്രകളിൽ നിന്ന് ഇത് അല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കുന്നത്.?? ജി ഹാദ് കളെ സന്തോഷിപ്പിച്ചാൽ മാത്രമേ അവർക്ക് നില നിൽപ്പുള്ളൂ.
അദ്ദേഹം സത്യങ്ങൾ വിളിച്ചു പറയും അതാണ് ഇവന്മാരുടെ പ്രശ്നം
നേരായ വീക്ഷണം നടത്തിയ ഷാജൻ ചേട്ടന് അഭിനന്ദനങ്ങൾ 👍👍
🥰🥰🥰
കഞ്ഞി കുടിക്കുന്നവന് മനസ്സിലാകും
ഇവർ ഒരെണ്ണം തൊടുത്തു വിടും സുരേഷേട്ടനെ വലം വച്ചു അത് നൂറായി ആയിരം മടങ്ങു വേഗതയിൽ വിട്ടവരുടെ ശരീരത്തിലേയ്ക്കും മനസ്സിലേയ്ക്കും ആഴ്നിറങ്ങും 💪💪💪💪നന്മ അദ്ദേഹത്തിന്റെ കൂടെയാണ് ജനങ്ങളും❤️❤️❤️❤️❤️❤️🙏🙏🙏
ഇത്ര അനുഭവം ഉണ്ടായിട്ടും ഇവരൊന്നും ഇത് ഒന്നും പഠിക്കുന്നില്ലലോ. കഷ്ടം
@@jeekay571ഇങ്ങനെയൊക്കെ ലക്ഷങ്ങൾ സമ്പാധിച്ച ജാനു വി നെയും കുറച്ചു വോട്ടിനു വേണ്ടി ഗോപിയണ്ണൻ്റെ പാർട്ടി കൂടെ കൂട്ടിയതോർമ്മയുണ്ടോ അല്ല സഘികൾക്കെന്ത് ധാർമികത
@@ravipoduval2210😏
@@ravipoduval2210 കരഞ്ഞു മെഴുക്കാതെ അതിനു ഇനീം സമയം ഒണ്ട് ദാസാ... വിജയൻ അതെല്ലാം ശരിയാക്കിതരും 😂😂😂😂
@ravipoduval2210 ഏതായാലും ചീഞ്ഞു നാറുന്ന ഇടത് വലത് രാഷ്‌ട്രിയത്തേക്കളും എത്രയോ നല്ലതാണ് ബിജെപി രാഷ്ട്രീയം.
എല്ലാവരെയും മനുഷ്യനായി കാണാൻ കഴിഞ്ഞ താങ്കളെ പോലുള്ളവർ ഐക്യപ്പെട്ട ട്ടെ.
ഞാൻ കരുതിയത് കേരളത്തിൽ ഏറ്റവും ജനപിന്തുണ ഉള്ള നേതാവ് ഷാഫി ആണെന്നാണ് മനോരമയിൽ sg യുടെ പിന്തുണ കണ്ടപ്പോഴാണ് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് sg ആണെന്ന് മനസ്സിലായത് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആയ സുരേഷ്‌ഗോപി സാറിന് ആയിരം അഭിനന്ദനങ്ങൾ. സുരേഷ്‌ഗോപി സാറിനെ പിന്തുണക്കുന്നവർ ഇവിടെ ഒന്ന് ലൈക്കിക്കോ ഇടത്താനും വലതനും അറിയട്ടെ SG യുടെ ജനപിന്തുണ.
എത്ര താഴ്ത്തി കെട്ടിയാലും ജന മനസ്സിൽ അദ്ദേഹം ഒന്നാമൻ അതാണ് മനോരമ ന്യൂസ് മേക്കർ അവാർഡ് തെളിയിക്കുന്നത്.❤SG❤SG❤SG❤SG❤
സുരേഷ് ഗോപി❤
സുരേഷ് ഗോപി സർ 🔥🔥🔥🔥🔥🔥
SG❤️❤️❤️❤️❤️❤️
Koppanu he destroyed my party BJP. He is a casteist
സുരേഷ് ഗോപിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ തുടരട്ടെ ഇത് ആർക്കാണ് ഗുണം എന്നത് കാലം സാക്ഷിയാണ് ...സത്യവും, ധർമ്മവും,മര്യാദയും എത്ര വൈകിയാലും വിജയിക്കും❤
Immigrants ആയ (ബ്രാഹ്മണർ എന്ന വ്യാജ പേരിൽ ) അറിയപ്പെടുന്ന യംനായ യഗ്നമതക്കാർ ആയ സ്റ്റെപ്പെ ആര്യന്മാർ എങ്ങനെ ആണ് സ്വദേശികളുടെ തലപ്പത്തു വരിക. അതും ആദിവാസികളുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും യോഗ്യത ഇല്ലാത്ത ബ്രാഹ്മണർ.
സുനേഷ് ഗോവിക്ക് അസുഖം വേറെ ആണ് പക്കാ "Raceism ", ഒപ്പം
ഫണ്ട് അടിച്ചുമാറ്റുക, അവരെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കള്ള കേസ് ഉണ്ടാക്കി അവരെ ദ്രോഹിക്കുക, പൂർണ്ണമായും അവരെ ഇല്ലാതാക്കുക സാമൂഹിക, സാംസ്‌കാരികം ആയി.
ഒപ്പം അവരെ ഹിന്തുത്വവും അടിച്ചേല്പിക്കുക, ഹിന്ദുക്കൾ അല്ലാത്ത ആദിവാസികളെ ഹിന്ദുക്കൾ ആക്കി മാറ്റുക അതാണ് "അജണ്ട "
ശ്രീ ഷാജൻ സർ, അങ്ങേക് ആയിരമായിരം അഭിനന്ദങ്ങൾ 🙏🙏🙏
ആരെല്ലാം എന്തെല്ലാം പറഞ്ഞാലും മറുനാടൻ ഒരു വീടിയോ ഇട്ടു കാര്യങ്ങളുടെ സത്യാവസ്ഥ പറഞ്ഞാൽ അതായിരിക്കും കൂടുതൽ ആളുകൾ കാണുന്നത്.
എത്രയോ ഉത്കാഴചയുള്ള
നേതാവ്.മനസ്സിൽ നന്മയുള്ള
ആൾക്കെ ഇങ്ങനയൊക്കെ
പറയുവാൻ പറ്റുകയുള്ളു. 🙏
അദ്ദേഹം ഒരു ശുദ്ധനാണ്, അദ്ദേഹത്തിന്റെ ഒരു വാക് പറഞ്ഞു എന്നതിന് ഇവർക്ക് എന്താ ഇത്ര കഴപ്പ്. ഒരു കാര്യം മനസ്സിലാക്കുക, നിങ്ങളെക്കൊണ്ട് ഒന്നും ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ആർക്കു വേണമെങ്കിലും വേണമെങ്കിൽ പരീക്ഷിക്കാം. ഇതിലും വലിയ കൊള്ളയാണ് ഇവിടെ നടക്കുന്നത്, അതൊന്നും തടയാൻ ഇവിടെ ആരെങ്കിലും ഉണ്ടോ. ശ്രീ ഷാജൻ സർ പറഞ്ഞതാണ് സത്യം സുരേഷ്‌ഗോപി സർ അങ്ങ് ധൈര്യമായി മുന്നോട്ടുപോകുക ഈ ഭാരതത്തിലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ കൂടെയുണ്ട് 👍👍👍🙏
I am from Scheduled Cast. My full support to Mr.Suresh Gopi. Because, I understood fully what Mr.Gopi said. All other political parties never deserve to criticize Mr.Gopi due to the reasons what you cited.
ഇന്ത്യ 60 കൊല്ലം ഭരിച്ചിരുന്നത് ഒര് കാശ്മീരി ബ്രാഹ്മണ ആര്യൻ അധിനിവേശ സവർണ്ണ കുടുംബം ആയിരുന്നു
ഒരു ബ്രാഹ്മണിക്കൽ ഹജ്മോണി ദളിതർക്കും പിന്നോക്കകാർക്കും അവഗണന മാത്രം.
KPMS DHEEVARA SABHA VISWA KARMA ETC ഒര് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും കൊടുത്തില്ല.
Why you mention SC, Indian people whole supporting SCST. to come up in life.
@@Tony_Montana659he’s talking on a context, so he mentioned SC . What’s your problem? What’s your point?
@@hithamohanan3387 you want equality then why you want to mention caste and creed.
ഞാൻ ക്രിസംഘിയാണ്❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤
സുരേഷ്‌ഗോപി 👍👍
ഞാൻ ക്രിസംഘിയാണ്❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤
സുരേഷ് ഗോപി vs ഭരത്ചന്ദ്രൻ
Suresh ഗോപി സത്യസന്ദൻ ആണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ പുറകെ നടന്നു ആക്ഷേപിക്കുന്നു. സുരേഷ് ഗോപി പരെഞ്ഞത് 100% ശരിയാണ്.
അദ്ദേഹം ഉന്നത കുല ജാതൻ തന്നെ. അത് അദേഹത്തിന്റെ പ്രവർത്തി കൊണ്ടാണ്. അദ്ദേഹം ആദിവാസികളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഈ നുണ പറയുന്നവർ ഒരു ആദിവാസിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.
സുരേഷ് ഗോപിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤❤
ഒരു കാര്യം വ്യക്ത്തമായി മാപ്രകൾ വെറും ചെറ്റകളാണെന്ന്... ഒരായിരം അഭിനന്ദനങ്ങൾ ഷാജൻ സാർ നിങ്ങളാണ് യാഥാർത്ഥ പത്രപ്രവർത്തകൻ
Kerala Mapras work for one PINT & Rs.500/ note
കായ ഉള്ള മരത്തിലെ കല്ല് eriyollu... പാഴ്മരം ( പിണറായി) കല്ല് eringitt എന്ത് ഗുണം മാപ്രക്ക് 😂
ഷാജൻ സ്കറിയക്കെങ്കിലും നേരെ ചിന്തിച്ചു പറയാൻ തോന്നിയല്ലോ.. നന്ദിയുണ്ട്... 👍🏻👍🏻👍🏻
ഇപ്പോൾ എല്ലാം മനസ്സിലാക്കാനുള്ള കഴിവ് ജനത്തിന് ഉണ്ടാകട്ടെ...അല്ലാതെ ഈ നാട് നന്നാവില്ല...സത്യസന്ധരായി കാര്യങ്ങൾ പറയുന്ന സുരേഷ് ഗോപിയ്ക്ക് Big Salute...താങ്കളൂടെ നല്ല പ്രവർത്തനം തുടരുക Mr. Suresh Gopi....
Immigrants ആയ (ബ്രാഹ്മണർ എന്ന വ്യാജ പേരിൽ ) അറിയപ്പെടുന്ന യംനായ യഗ്നമതക്കാർ ആയ സ്റ്റെപ്പെ ആര്യന്മാർ എങ്ങനെ ആണ് സ്വദേശികളുടെ തലപ്പത്തു വരിക. അതും ആദിവാസികളുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും യോഗ്യത ഇല്ലാത്ത ബ്രാഹ്മണർ.
സുനേഷ് ഗോവിക്ക് അസുഖം വേറെ ആണ് പക്കാ "Raceism ", ഒപ്പം
ഫണ്ട് അടിച്ചുമാറ്റുക, അവരെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കള്ള കേസ് ഉണ്ടാക്കി അവരെ ദ്രോഹിക്കുക, പൂർണ്ണമായും അവരെ ഇല്ലാതാക്കുക സാമൂഹിക, സാംസ്‌കാരികം ആയി.
ഒപ്പം അവരെ ഹിന്തുത്വവും അടിച്ചേല്പിക്കുക, ഹിന്ദുക്കൾ അല്ലാത്ത ആദിവാസികളെ ഹിന്ദുക്കൾ ആക്കി മാറ്റുക അതാണ് "അജണ്ട "
ഒരു ആദിവാസി എന്ന നിലയിൽ ഞാൻ പറയുന്നു...അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... ആദിവാസികൾക്ക് അവരുടെ മാത്രം മേഖലയിൽ സീറ്റ് വേറെ ആൾക്കാർക്ക് ബാക്കി എല്ലാ സീറ്റും...അത് മാറണം
Thank you SG for saying this❤
Tribals inte karyam pariharikkananu tribals ine aa sthanath nirthunnath. Avide brahmanane nirthit tribals inu enth gunam undakananu
Immigrants ആയ (ബ്രാഹ്മണർ എന്ന വ്യാജ പേരിൽ ) അറിയപ്പെടുന്ന യംനായ യഗ്നമതക്കാർ ആയ സ്റ്റെപ്പെ ആര്യന്മാർ എങ്ങനെ ആണ് സ്വദേശികളുടെ തലപ്പത്തു വരിക. അതും ആദിവാസികളുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും യോഗ്യത ഇല്ലാത്ത ബ്രാഹ്മണർ.
സുനേഷ് ഗോവിക്ക് അസുഖം വേറെ ആണ് പക്കാ "Raceism ", ഒപ്പം
ഫണ്ട് അടിച്ചുമാറ്റുക, അവരെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കള്ള കേസ് ഉണ്ടാക്കി അവരെ ദ്രോഹിക്കുക, പൂർണ്ണമായും അവരെ ഇല്ലാതാക്കുക സാമൂഹിക, സാംസ്‌കാരികം ആയി.
ഒപ്പം അവരെ ഹിന്തുത്വവും അടിച്ചേല്പിക്കുക, ഹിന്ദുക്കൾ അല്ലാത്ത ആദിവാസികളെ ഹിന്ദുക്കൾ ആക്കി മാറ്റുക അതാണ് "അജണ്ട "
@@XYZ-eb1dqഎന്നിട്ട് ഇത്രയും കാലം കൊണ്ട് എന്തു നേട്ടം ആണ് അവർക്ക് ഉണ്ടാക്കി കൊടുത്തത്. കോടിക്കണക്കിനു വരുന്ന ഫണ്ട് ശരിയായ രീതിയിൽ ഉപയോഗിച്ചെങ്കിൽ അവർ ഒക്കെ എന്നേ കോടീശ്വരൻ മാർ ആയേനേ. ഈ ഫണ്ട് ഒന്നും ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ല എന്ന് അദ്ദേഹം രാജ്യസഭയിൽ വ്യക്തമായി പറഞ്ഞതാണ്. ഇവിടെ നിന്നു പോയ പുരോഗമനക്കാർ ആരും അങ്ങനെ ഒരു വിഷയം ഉന്നയിച്ചിട്ടില്ല
@@XYZ-eb1dq I get what you tryna say but what about the other point he made? Oru Tribal nu enth kond mattu meghalayil madhri ayi kooda ? Enth kond avare aa categoriyil mathram othukkunnu...
Sherikkum in a way ee discrimination nilanirthi pokunnath itharam policy alle..ath marande ? Every category of people should be capable of everything
@@happysoul468 മറ്റു മേഖലയിൽ ചില tribal മന്ത്രിമാർ ഉണ്ടല്ലോ.
നിങ്ങൾ ഹിന്ദു മത വിശ്വാസത്തിൽ ജീവിക്കുന്നവർ ആയിരിക്കും. നിങ്ങളുടെ ഫാമിലി മറ്റുള്ള വിഭാഗങ്ങൾക്കിടയിലായിരിക്കും കഴിയുന്നത്. അത് കൊണ്ടാണ് താങ്കൾക് അയാൾ പറഞ്ഞത് അംഗീകരിച്ചത്.
ഇന്ത്യ എന്ന മഹാരാജ്യത്ത് വിവിധ തരത്തിലുള്ള ഗോത്ര വിഭാഗങ്ങൾ ഉണ്ട്. ദളിതരെയും ഗോത്രവിഭാഗങ്ങളെയും പണ്ട് ഹിന്ദു ആയി പരിഗണിച്ചില്ലെങ്കിലും ഇന്ന് അവർ ഹിന്ദുക്കളാണ്. പക്ഷെ കാടിനെ ആശ്രയിച്ച കഴിയുന്ന മിക്ക ഗോത്ര വിഭാഗങ്ങളും ഹിന്ദു മതത്തെയോ ഹിന്ദു വിശ്വാസതിലോ അല്ല ജീവിക്കുന്നത്. വ്യത്യസ്ത ആചാരങ്ങൾ, വ്യത്യസ്ത ദൈവങ്ങൾ, വ്യത്യസ്ത ഭാഷകൾ അങ്ങനെ പലതും ഓരോ tribals നും വ്യത്യസ്തമാണ്.
അവിടെ ഹിന്ദു മതത്തിനു തന്നെ സ്ഥാനമില്ല. അപ്പൊ അവിടെ ഉന്നത കുല ജാതനായ ബ്രാഹ്മണൻ വന്നു ഭരിക്കണം എന്നത് എന്ത് ലോജിക് ആണ്.
സുരേഷ് ഗോപിയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു 👍🙏
സുരേഷ് ഗോപിക്കും BJP ക്കും ഐക്യദാർഢ്യം
@@byjumi9844 ഉന്നത കുലജാതർ എന്നത് കൊണ്ട് പുള്ളിക്കാരൻ ഉദ്ദേശിച്ചത് തന്തയാരെന്ന് ഉറപ്പില്ലാത്ത കുട്ടികൾ ജനിച്ചിരുന്ന കുലം തന്നെയല്ലേ?
ഈഴവർ പന്നിപെറുന്ന പോലെ പെറ്റ് കൂട്ടുന്നു എന്ന് അധിക്ഷേപിച്ച ഉന്നത കുലജാതരുടെ മിശിഹയോട് ഈഴവർ എത്ര പെറ്റാലും കുട്ടിയുടെ തന്ത ആരാണെന്ന് നല്ല നിശ്ചയമുണ്ടാകും എന്ന് പറഞ്ഞത് ആർ ശങ്കറായിരുന്നു, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.
വളരെ നല്ല കമന്റ്സ്. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിൽ ഒരു വിഭാഗതിന്നു ഒട്ടും രസിക്കുന്നില്ല. അവർ കരഞ്ഞു തീർക്കട്ടെ.
സുരേഷ്ഗോപിക്ക് ആരോടും വ്യത്യാസമില്ലാജാതി മതം വർണ്ണം പിന്നോക്ക മുന്നോക്ക പാവപ്പെട്ടവൻ പണക്കാരൻ വ്യത്യാസമില്ലാതെ എല്ലാവരേയും സഹായിക്കും
അദ്ദാണ് ...SG
താങ്കൾ പറഞ്ഞത് 100%ശരിയാണ്
വേശ്യാനെറ്റ് മനോരമ മാതൃഭൂമി തുടങ്ങിയ കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർ എന്ന് സ്വയം നടിക്കുന്ന കൂട്ടിക്കൊടുപ്പ് കാരാണ് ഇതിന് പിന്നിൽ ഇന്ന് മറുനാടനെ പോലെയുള്ള അപൂർവം ഓൺലൈൻ ചാനലുകാരാണ് യഥാർ സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നത് അത് കൊണ്ട് വരും ഭാവിയിൽ മേൽ പറഞ്ഞ മഞ്ഞ പത്രങ്ങളും മഞ്ഞ ചാനലുകളും സ്വയം ചത്ത് സ്വന്തം കുഴിമാട മുണ്ടാക്കി അതിൽ റീത്ത് വെക്കുന്ന കാലം വിദൂരമല്ല
well said
അവർ സ്വയം കുഴി തോണ്ടുകയാണ്. കാലക്രമേനെ ഇവർ സമൂഹത്തിൽ അപ്രസക്തർ ആവും.പിന്നെ അപ്രത്യക്ഷം ആവും
അദ്ദേഹം വേർതിരിവില്ലാത്ത നല്ലൊരു കാര്യമല്ലേ പറഞ്ഞത്.
വ്യക്തി വൈരാഗ്യം കൊണ്ട് അജണ്ടാഭരിത മാപ്രകളും രാഷ്ട്രീയ എതിരാളികളും അതിനെ വാക്രീകരിച്ചു എന്നതാണ് വാസ്തവം.
മറുനാടൻ ❤️❤️❤️
സൂപ്പർ റിപ്പോർട്ട് . സുരേഷ് ഗോപി is the real hero
ഷാജൻ സാർപറഞ്ഞതാണ് സത്യം❤❤❤
സുരഷ് പറഞ്ഞത്‌വളരെ ശരിയാണ്.
ഞങ്ങതൃശൂർ കാരുടെ ചേട്ടൻ ❤️❤️❤️
സുരേഷ് ഗോപി തന്നെ ഈ പാവങ്ങളുടെ തലപ്പത്ത് വരണം🙏🏻 എങ്കിൽ ആ ജനത രക്ഷപെടും 🧡🧡🧡🧡🧡
സത്യം
Immigrants ആയ (ബ്രാഹ്മണർ എന്ന വ്യാജ പേരിൽ ) അറിയപ്പെടുന്ന യംനായ യഗ്നമതക്കാർ ആയ സ്റ്റെപ്പെ ആര്യന്മാർ എങ്ങനെ ആണ് സ്വദേശികളുടെ തലപ്പത്തു വരിക. അതും ആദിവാസികളുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും യോഗ്യത ഇല്ലാത്ത ബ്രാഹ്മണർ.
സുനേഷ് ഗോവിക്ക് അസുഖം വേറെ ആണ് പക്കാ "Raceism ", ഒപ്പം
ഫണ്ട് അടിച്ചുമാറ്റുക, അവരെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കള്ള കേസ് ഉണ്ടാക്കി അവരെ ദ്രോഹിക്കുക, പൂർണ്ണമായും അവരെ ഇല്ലാതാക്കുക സാമൂഹിക, സാംസ്‌കാരികം ആയി.
ഒപ്പം അവരെ ഹിന്തുത്വവും അടിച്ചേല്പിക്കുക, ഹിന്ദുക്കൾ അല്ലാത്ത ആദിവാസികളെ ഹിന്ദുക്കൾ ആക്കി മാറ്റുക അതാണ് "അജണ്ട "
Suresh ji താങ്കൾ ആരോഗ്യത്തോടെയും നല്ല ബുദ്ദിയോടെയും 1000 years ജീവിക്കട്ടെ
അങ്ങയെ നോക്കി ഓരിയിടുന്ന ചാവാലി പട്ടികൾ ഓരിയിട്ട് കൊണ്ടേ ഇരിക്കട്ടെ 🙏👍❤️
Great comments. Congrats
well said sir....Support SG..
What you said is absolutely right ✅️ 💯
ഷാഫി എന്ന് പേര് കണ്ടാൽ എല്ലാവരും കേറി അങ്ങ് വോട്ട് ചെയ്യുമെന്ന് കാക്കകൾ വിശ്വസിച്ചു. ഈ ഷാഫി ആരാ. നാടിനു വേണ്ടി ഇതുവരെ എന്തു ചെയ്തു 🤔
Sudappy🤨🤨
സുടാപ്പി ഷാഫിക്ക് കമ്മികളും കൊങ്ങികളും, സുഡാപ്പികളും ഒന്നിച്ചു വോട്ട് കൊടുത്തു അല്ലതെ ഒരു ജനപിന്തുണയും ഇല്ല കേരളത്തിൽ ഷാഫിക്കു..
മാധ്യമങ്ങൾ കാണിക്കുന്നത് ശെരിക്കും നെറികേടാണ്... മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപെട്ടു.
മാപ്രകൾ ബിസ്മയങ്ങളുടെ കൂലികൾ മാത്രം 😏😏തള്ളി കളയേണ്ട കാലം അതിക്രമിച്ചു
തള്ളി കളയേണ്ട കാലം അതിക്രമിച്ചു. ഇനിയും താമസിച്ചാൽ ഇവർ ഈ നാട് കുട്ടിച്ചോറാക്കും
സത്യം വിജയിക്കും.❤❤❤❤ ആരൊക്കെ എഡിറ്റ് ചെയ്ത് വാർത്തകൾ ചെയ്താലും.❤❤❤❤ഇനിയും ജന പിന്തുണ കൂടൂം ❤❤നന്മ ഉള്ള വ്യക്തിയാണ് SG ❤❤❤
Suresh is a decent man Pride of Trichur and Kerala
ഏറ്റവുമധികം അകറ്റിനിർത്തപ്പെട്ടവരെ സാധ്യമായ വിധത്തിൽ സഹായിക്കുന്നതിൽ ആത്മാർത്ഥമായി അർപ്പണബോധമുള്ള വ്യക്തിയാണ് സുരേഷ് ഗോപി. സമൂഹത്തിൻ്റെ പുരോഗതിക്കായി അധികാരികളുമായി ഇടപെടുന്നതിനും ഇടപെടുന്നതിനും എംപിഷിപ്പ് അദ്ദേഹത്തിന് അംഗീകാരവും അധികാരവും നൽകി. ഇക്കോ-ടൂറിസം വികസനം, റെയിൽ-റോഡ്-വ്യോമഗതാഗത അടിസ്ഥാന സൗകര്യ വികസനം, എല്ലാറ്റിനുമുപരിയായി സംസ്ഥാനത്തെ സാമൂഹിക സൗഹാർദ്ദം സന്തുലിതമാക്കുന്നതിനുള്ള തൻ്റെ ശ്രമങ്ങൾ എന്നിവയിൽ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപ ഫണ്ടുകളുടെ ഒഴുക്കിനായി കേന്ദ്രത്തിലെ തൻ്റെ മന്ത്രിസ്ഥാനം അദ്ദേഹം വിനിയോഗിക്കുന്നു. അദ്ദേഹം സംസാരശേഷിയുള്ള ആളല്ല, മറിച്ച് നല്ല സാമൂഹിക ശ്രദ്ധയുള്ള ഒരു ജനപ്രതിനിധിയാണ്.
അത്തരത്തിൽ സാമൂഹികമായി ഇടപെടുന്ന നല്ലൊരു എംപിയാണ് അദ്ദേഹം.
നല്ലതാണ് ഇവർ എതിർക്കുമ്പോൾ ഞങ്ങൾ RSS ഭക്തർ ആയി , ചാണകം അമൃതിന് തുല്യം ആയി , SG ഈശ്വരാം ശം ആയി , മോദിജി അവതാരം ആയി , താങ്ക്സ് അന്തം 👍
💯 percent 100
💪💪💪💪💪💪
ഏറ്റവുമധികം അകറ്റിനിർത്തപ്പെട്ടവരെ സാധ്യമായ വിധത്തിൽ സഹായിക്കുന്നതിൽ ആത്മാർത്ഥമായി അർപ്പണബോധമുള്ള വ്യക്തിയാണ് സുരേഷ് ഗോപി. സമൂഹത്തിൻ്റെ പുരോഗതിക്കായി അധികാരികളുമായി ഇടപെടുന്നതിനും ഇടപെടുന്നതിനും എംപിഷിപ്പ് അദ്ദേഹത്തിന് അംഗീകാരവും അധികാരവും നൽകി. ഇക്കോ-ടൂറിസം വികസനം, റെയിൽ-റോഡ്-വ്യോമഗതാഗത അടിസ്ഥാന സൗകര്യ വികസനം, എല്ലാറ്റിനുമുപരിയായി സംസ്ഥാനത്തെ സാമൂഹിക സൗഹാർദ്ദം സന്തുലിതമാക്കുന്നതിനുള്ള തൻ്റെ ശ്രമങ്ങൾ എന്നിവയിൽ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപ ഫണ്ടുകളുടെ ഒഴുക്കിനായി കേന്ദ്രത്തിലെ തൻ്റെ മന്ത്രിസ്ഥാനം അദ്ദേഹം വിനിയോഗിക്കുന്നു. അദ്ദേഹം സംസാരശേഷിയുള്ള ആളല്ല, മറിച്ച് നല്ല സാമൂഹിക ശ്രദ്ധയുള്ള ഒരു ജനപ്രതിനിധിയാണ്.അത്തരത്തിൽ സാമൂഹികമായി ഇടപെടുന്ന നല്ലൊരു എംപിയാണ് അദ്ദേഹം.
100% Correct👌👌👌
സപ്പോർട്ട് സുരേഷ് ഗോപി ❤️❤️
SG പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല... 👍👍👍👍👍👍
Immigrants ആയ (ബ്രാഹ്മണർ എന്ന വ്യാജ പേരിൽ ) അറിയപ്പെടുന്ന യംനായ യഗ്നമതക്കാർ ആയ സ്റ്റെപ്പെ ആര്യന്മാർ എങ്ങനെ ആണ് സ്വദേശികളുടെ തലപ്പത്തു വരിക. അതും ആദിവാസികളുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും യോഗ്യത ഇല്ലാത്ത ബ്രാഹ്മണർ.
സുനേഷ് ഗോവിക്ക് അസുഖം വേറെ ആണ് പക്കാ "Raceism ", ഒപ്പം
ഫണ്ട് അടിച്ചുമാറ്റുക, അവരെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കള്ള കേസ് ഉണ്ടാക്കി അവരെ ദ്രോഹിക്കുക, പൂർണ്ണമായും അവരെ ഇല്ലാതാക്കുക സാമൂഹിക, സാംസ്‌കാരികം ആയി.
ഒപ്പം അവരെ ഹിന്തുത്വവും അടിച്ചേല്പിക്കുക, ഹിന്ദുക്കൾ അല്ലാത്ത ആദിവാസികളെ ഹിന്ദുക്കൾ ആക്കി മാറ്റുക അതാണ് "അജണ്ട "
Very nice വീഡിയോ 👍👍
സുരേഷ് ഗോപി പറഞ്ഞതാണ് സത്യം 😍👍
ഇത് ഇന്നലെ തന്നെ എനിക്ക് മനസ്സിലായതാണ്. സ്മൃതി പരുത്തികാട്ടവും മാതു കമ്മിണിയും ഇന്നലെ അവളുമാരുടെ ചാനല്‍ ചർച്ചയിൽ നടത്തിയ അഴിഞ്ഞാട്ടം കാണേണ്ടതുതന്നെയായിരുന്നു. സുരേഷ് ഗോപി ഇപ്പൊതന്നെ രാജിവെയ്ക്കണത്രേ. ഇവളുമാരുടെ--‐---- മാരാണല്ലോ സുരേഷ് ഗോപിയെ മന്ത്രിയാക്കിയത്.
Adheham pavangale akamazhinj sahaich konderikunnad ivarke sahikunnilla adhanu Karanam urapanu ketto
സുരേഷ് ഗോപിയോടൊപ്പം❤❤❤
ഷാജൻ, വ്യക്തത വരുത്തി 👍🙏🙏❤️❤️
സത്യം പറയാൻ ഒരു പത്രപ്രവർത്തകനെങ്കിലും ഉണ്ടല്ലോ
സുരേഷ് ഗോപിയുടെ പ്രസംഗം ഇന്നാണ് മുഴുവനായി കേട്ടത്. ട്രൈബൽ വകുപ്പ് ഉന്നതകുലജാതിയിൽ പെട്ടവർക്കും മുന്നോക്ക വകുപ്പ് ട്രൈബൽസിനൂം നല്കണമെന്നാണ് അങ്ങേര് പറഞ്ഞത്. ആദ്യഭാഗം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളൂം സോഷ്യൽ മീഡിയയും രണ്ടാം ഭാഗം ഹൈഡ് ചെയ്തു. ഒരു സാമ്പ്രദായിക രാഷ്ട്രീയക്കാരൻ ഒരിക്കലും ഇങ്ങനെ പ്രസംഗിക്കില്ല.
നന്ദി ഷാജൻ. മാപ്രകളുടെ കള്ളത്തരം പൊളിച്ചടുക്കിയതിന്. ആയിരം സല്യൂട്ട്.
അദ്ദേഹം പറഞ്ഞത് 100 % സത്യമാണ്. സ്വാതന്ത്ര്യം നേടി ഇത്രയുംവർഷങ്ങളായിട്ടും എന്തേ പിന്നോക്കക്കാർ പിന്നെയും പിന്നെയും പിന്നോക്കമാവാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.
ഒലക്കയാണ്. ഇത്ര കാലം അധികാരം കയ്യിലില്ലാത്ത വർഗ്ഗത്തിന് ഇപ്പോ കിട്ടിയ അധികാരം ബ്രഹ്മണ്ണാർക് കൊട്ത്ത് പഴയ പോലെ ബ്രാഹ്മണൻ മേധാവിത്യത്തിലേക്ക് പോണോ.
പിന്നെ ഈ ബ്രാഹ്മണർ ഒക്കെ tribals നെ നന്നായി സ്നേഹിക്കുന്ന വിഭാഗം ആണല്ലോ
You analyzed it correctly.. No wounder ,Kerala was called a " Mad man's land".. and still we call it God's own country. 😊
ഈ കാര്യത്തിൽ സുരേഷ് ഗോപി ആണ് ശരി.ഏഷ്യനെറ്റിനാണ് കൂടുതൽ കലിപ്പ്.അതൊരു നാഥനില്ലാ കളരി ആണന്നു തോന്നുന്നു.
അതെന്താ കുറുപ്പേ. Tribals ഇന്റെ കാര്യം നോക്കാൻ ബ്രാഹ്മണൻ തന്നെ വേണോ.
Tribals ഇന്റെ കാര്യം നോക്കാൻ അവരിലെ ഒരാൾ മതി.
@@XYZ-eb1dq ഇന്ത്യൻ രാഷ്ട്രപാതി ആരാണ് എന്ന് മനസിലാക്കി കമെന്റ് ഇട്..
@@nair123-md അതിനു രാഷ്ട്രപതിയെ ഞൻ എന്തേലും പറഞ്ഞോ
ഗോത്രവിഭാഗങ്ങളുടെ കാര്യം നോക്കാൻ ആ വിഭാഗത്തിൽ ആൾ തന്നെ വേണം. അല്ലാതെ അവരുടെ പ്രേശ്നങ്ങൾ ബ്രഹ്മനൻര്ക് എങ്ങനെ മനസിലാകാനാണ്
ഉന്നതകുലവും ഗോത്രവിഭാഗവും തമ്മിൽ എന്ത് ബന്ധം
ഗോത്രവിഭാഗങ്ങൾ രാമനെയും വിഷ്ണുനെയും ഒന്നുമല്ല പൂജിക്കുന്നത്.
ഓരോ ഗോത്രവിഭാഗങ്ങൾക്കും പല ആചാരങ്ങളും കലയും ഭാഷയും ജീവിതരീതിയും വ്യത്യസ്തമാണ്.
നഗരങ്ങളിൽ താമസം മാറ്റിയവർ ഹിന്ദു മതത്തിൽ വിശ്വസിക്കുന്നു എന്നുകരുതി കാടിനെ ആശ്രയിച്ച ജീവിക്കുന്ന ഗോത്രവിഭാഗങ്ങൾക് ഏത് ഉന്നതകുല ജാതൻ. എന്ത് ബ്രാഹ്മണൻ.
അവരുടെ പ്രേശ്നങ്ങൾ അറിയുന്നത് ആ വിഭാഗത്തിലെ ആൾകാർ ആയത് കൊണ്ടാണ് അവർ വരണമെന്ന് പറയുന്നത്.
ഗോത്രങ്ങളുടെ ഇടയിലും കൊണ്ട് പോയി ജാതി കുത്തികെറ്റല്ലേ
@XYZ-eb1dq നായന്മാർക്ക്, നായർ മുഖ്യമന്ത്രി,പിഎം,, രാഷ്ട്രപതി ഒക്കെ വേണം അല്ലെ 😁😁, ഞങ്ങളെ പോലുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ..എല്ലാ വിഭാഗം ആളുകൾക്കും അവരുടെ വിഭാഗം ആളുകൾ വേണം ഭരിക്കാൻ, അതുപോലെ ഡോക്ടർസ്, കളക്ടർ, സർക്കാർ ഉദ്യോഗസ്ഥർ അല്ലെ, അപ്പോൾ എല്ലാ കാര്യവും പെട്ടന്നു പരിഹരിച്ചു കിട്ടും..
@XYZ-eb1dq മാറ്റം വരട്ടെ, അറിവുള്ളവർ ആണ് വരേണ്ടത് ഏതു മന്ത്രിമാർ ആയാല്ലും.
ഇവിടെ ജാതി വ്യവസ്ഥ ഇല്ല എന്ന് ആര് പറഞ്ഞു ? ഇവിടെ ജാതി പറഞ്ഞാൽ മാത്രമേ എന്തും നടക്കൂ ...അല്ലെങ്കിൽ ഇവിടെ നടക്കുന്നതെല്ലാം ജാതി തിരിച്ചു തന്നെ ആണ് .
Yes you are telling the fact.Thanks for the same.
കേരളത്തിലെ മിക്കവാറും ദേശീയ മാധ്യമങ്ങൾ ഇന്നലെ ആഘോഷമായിരുന്നു പല തന്തക്ക് പിറന്ന വാർത്ത അവതാരകര ഇന്നലെ കണ്ടു അവരുടെയൊക്കെ മാധ്യമപ്രവർത്തകർ എന്താണെന്ന് ഇപ്പോൾ തന്നെ മനസ്സിലായില്ലേ അവരുടെ മാധ്യമപ്രവർത്തനം നകിയ ജീവിതം
അദ്ദേഹം ജയിച്ച അന്ന് മുതൽ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ കിണഞ്ഞു പരിശ്രെമിക്കുകയാണ്.
if he in CP i or M or vadra cong nobody complain . kerala mapras are one pint & Rs.500/ they will write against other parents .
സുരേഷ് ഗോപിയെ തൊട്ടതിനും പിടിച്ചതിനും ഈ രീതിയിൽ വിമർശിക്കുന്നത്, തികച്ചും ക്രൂരം തന്നെ. ഈ വിഷയം വളരെ വ്യക്തമായും വസ്തുതാപരമായും അവതരിപ്പിച്ച മറുനാടനു അഭിനന്ദനം
Very good speech Shajan
That was a revolutionary statement.
Well said
സാജൻ സർ❤ സുരേഷ് ഗോപി സർ❤....
Including Asianet is going to wrong presentation at news. Yes you said the truth SG told both side
മറുനാടൻ ഉണ്ട് പേടിക്കണ്ട
സത്യം
ഇതാണ് മാദ്ധ്യമപ്രവർത്തനത്തിലെ മാതൃകാപരമായ സത്യസന്ധത .
അഭിനന്ദനങ്ങൾ ...
👌🤝👏
Very currect Sir 🎉
ജാതി ഇല്ലെന്ന് പറഞ്ഞാലും എല്ലാം ജാതിക്കാർക്ക് മാത്രമായി വീതിച്ച് കൊടുക്കുന്ന മനോഹരമായ ആചാരം😮😮😮
SG ❤️
പ്രിയ ഷാജൻ സത്യം വേണ്ട വിധത്തിൽ ജനങ്ങളിൽ എത്തിക്കാൻ മുൻ നിരയിൽ നിൽക്കുന്ന ഒരേ ഒരുമാധ്യമ പ്രവർത്തകൻ അങ്ങ് മാത്രമാണ് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
മോദിയോടുള്ള ഇഷ്ടക്കുറവ് തന്നെയാണ് സുരേഷ് ഗോപിയെ വേട്ടയാടാനുള്ള കാരണം. സുരേഷ് ഗോപിയെ ചൊട്ടിപ്പിക്കാൻ വേണ്ടി മാപ്രാകൾ ചോദ്യം ചോദിച്ച് പ്രകോപിതനാക്കുന്നു.
'ഉന്നതകുലജാതൻ' എന്ന വാക്ക് ആണ് വളച്ചൊടിച്ചത്!!
പക്ഷേ ഇദ്ദേഹം നല്ല മനസ്സോടെ ആണ് പറഞ്ഞത് എന്ന് ഇവിടെ എല്ലാവർക്കും അറിയാം!!
ഇദ്ദേഹത്തിന്റെ മാനവികത മലയാളികൾക്ക് എല്ലാം അറിയാം🎉
പക അല്ല ആദിവാസികളുടെ പേര് പറഞ്ഞു അടിച്ചു മാറ്റുന്ന പരിപാടി നടക്കാതെ വരുമോ എന്ന പേടി ആണ് ഇടതു വലതു കാർക്ക്...
അതെ
❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤ നമ്മൾക്ക് ആർക്കും അറിയാൻ പാടില്ലാത്ത സാറേ നമ്മുടെ സുരേഷ് ഗോപി ചേട്ടൻ, അതേപോലെതന്നെ ഷാജൻ സാറിനെയും നമുക്കെല്ലാവർക്കും അറിയാം... എന്നും ഭാരതത്തിൻറെ ഉയർച്ചയ്ക്കു വേണ്ടിയിട്ട് ആരോടും നേരിട്ട് എന്തും പറഞ്ഞിട്ടുള്ള മഹാന്മാരാണ്... അതുകൊണ്ട് ഒറ്റ വാക്കേയുള്ളൂ ജയ് മോദിജി ജയ് ബി ജെ പി❤❤❤❤🎉🎉🎉 താങ്കൾക്ക് അഭിവാദ്യങ്ങൾ❤❤❤❤🎉🎉🎉
Well said sir
ന്യായമായ അഭിപ്രായം❤
I felt the same feeling..
.
അദ്ദേഹം പറഞ്ഞത് ആ സമുദായത്തിന്റെ ഗുണത്തിന് വേണ്ടി ആണ്. അല്ലാതെ ജാതി പറഞ്ഞതല്ല
Yes, 💯%👏👍
ഞാൻ സുരേഷ് ഗോപിസാറിന്റെ ജാതിയും മതവും രാഷ്ട്രീയമോ ഒന്ന് ഉദ്ദേശിച്ചല്ല പറയുന്നത് അദ്ദേഹത്തിന്റെ സ്വഭാവം വച്ച് പറയുന്നു അദ്ദേഹം ഒരു ഉന്നത കുല ജാതൻ തന്നെ ആണ്.
Very correct ❤
സുരേഷ് ഗോപി
TheGreat Man
വളരെയധികം സന്തോഷമുണ്ട്
ശ്രീ ഷാജൻ.
അദേഹം BJP കാരനായതിനാൽ ആണീ വിവാദം
Sureshgopi🙏🙏🙏
സുരേഷ് ഗോപി സഹായങ്ങൾ ചെയ്യുന്നത് ജാതി, മത, രാഷ്ട്രീയങ്ങൾ ഒന്നും നോക്കാതെ യല്ലേ ഇതൊന്നും അറിയാഞ്ഞിട്ടാണോ കുറ്റം പറയുന്നവർ പറയട്ടെ, ഷാജൻ സർ ഒരു ബിഗ് സല്യൂട്ട് 🙏
Ù r Right 👍
എപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. മറുനാടന് അഭിനന്ദനങ്ങള്‍ 🎉 സുരേഷ് ഗോപിയ്യ്ക്കും .
Shajan always with TRUTH ❤❤❤❤❤ Marunadan ki Jai
ഇതാണ് മറുനാടൻ ചാനൽ കാണുമ്പോൾ ഉള്ള സന്തോഷം സത്യം സത്യമായി പറയാനുള്ള ഷാജൻ സാറിന്റെ ധൈര്യം ഇതാണ് യഥാർത്ഥ പത്രപ്രവർത്തനം താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🌹
കർമം കൊണ്ടാണ് ഒരളുടെ മൂല്യം വിലയിരുത്തേണ്ടത്... അല്ലാതെ ജാതി നോക്കിയല്ല...
Ennokke dialogue parayaan rasaaa
😂😂😂😂😂 സാർ മൊത്തം കലക്കി സാറേ നമസ്തേ❤🎉
ഷാ ഫി ക്ക് കി ട്ടാ ത്ത തി ൻ്റെ ചൊ രു ക്കാ ണ് സു രേ ഷ് ഗോ പി യോട് കാണി ക്കു ന്നത്
ഇത്രയും നന്നായി അവതരിപ്പിച്ചതിനു നന്ദി 🎉