സുനിൽ മാത്യു, താങ്കളുടെ പത്രപ്രവർത്തനം എത്ര മാത്രം സത്യസന്ധമാണ്? ഒരു നിഷ്പക്ഷ പ്രവർത്തനം ആയിരുന്നു എങ്കിൽ താങ്കൾ , താങ്കൾ ഉൾപ്പെടുന്ന യാക്കോബായ സഭയിലെ അനീതികൾക്ക് എതിരേയും, മറ്റു സഭകളുടെ അനീതികൾ, ക്ക് എതിരേയും തൂലിക ചലിപ്പിച്ചേനേ ഇവിടെ താങ്കൾ ലക്ഷ്യം വയ്ക്കുന്നത് , ഓർത്തഡോക്സ് സഭയേ മാത്രമാണ്. കാരണം വളരെ വ്യക്തം. താങ്കളുടെ വല്യ അപ്പച്ചൻ , മണർകാട്ട് നിന്ന് പുറ്റടി എന്ന സ്ഥലത്തേക്ക് കുടിയേറി പാർത്ത യാക്കോബായക്കാരൻ. ഇനി താങ്കൾ പറയൂ , ഏതു ജാതിയിൽ, ഏതു മതത്തിൽ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ ഇല്ലാത്തത്. താങ്കളുടെ യാക്കോബായ സമുദായത്തിലും Similar അനുഷ്ടാനങ്ങൾ അല്ലേ? ഞാൻ വീണ്ടും ചോദിക്കുന്നു. ഏതു മതത്തിൽ, ഏതു സമൂഹത്തിൽ ഏതു സഭയിൽ ആചാര അനുഷ്ടാനങ്ങൾ ഇല്ലാത്തത്. കത്തോലിക്ക സഭയിൽ പോപ്പിനേ തിരഞ്ഞെടുക്കുന്ന Procedure താങ്കൾക്ക് അറിയുമോ? പെന്തകോസ് വിഭാഗത്തിൽ ആചാര അനുഷ്ടാനങ്ങൾ ഇല്ലേ ? അപ്പോൾ? താങ്കളുടെ അപ്പൻ , അപ്പൂപ്പന്മാരേ സംസ്ക്രിച്ചത് ആചാര അനുഷ്ടാനങ്ങളുടെ ആണോ? താങ്കളുടെ വിവാഹം, ആചാര അനുഷ്ടാനങ്ങളോടെയാണോ നടന്നത്? താങ്കളുടെ കുട്ടികളുടെ മാമോദീസാ ആചാര അനുഷ്ടാനങ്ങളോടെയാണോ നടത്തിയത്? ഇനി താങ്കൾ, താങ്കളുടെ കുടുംബം മരിച്ചാൽ മൃദദേഹം, ആചാര അനുഷ്ടാനങ്ങളോടെ സംസ്കരിക്കുമോ അതോ Medical Collegeൽ പിള്ളേർക്ക് പഠിക്കാൻ വിട്ടു നൽകുമോ മേൽ പറഞ്ഞ നാങ്കളുടെ കുടുംബത്തിൽ നടന്ന ജനന, വിവാഹ ശവസംസ്കാര ശുശ്രൂഷകൾ നടത്തിയത് ഏതെങ്കിലും പുരോഹിതൻ ആണോ?. സുനിൽ, മലർന്ന് കിടന്ന് തുപ്പരുത്? രണ്ടു വള്ളത്തിൽ കാലു ചവിട്ടരുത്. ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ,,,,,, എന്തുകൊണ്ടന്നാൽ,,,,, സമാധാനം ഉണ്ടാക്കുന്ന വർ ഭാഗ്യവാന്മാർ , എന്തുകൊണ്ടെന്നാൽ,,,,,, ജീവിതത്തിൽ ഏതു കാര്യം ചെയ്താലും നേരും നെറിയും ഉണ്ടാകണം. അത് ഇല്ലാതെയിരിക്കുന്നത് വീട്ടിൽ നിന്ന് കിട്ടിയ പരിശീലനത്താൽ ദൈവാനുഗ്രഹം ഇല്ലാത്തതിനാൽ താങ്കൾക്ക് നന്മ മാത്രം ഭവിക്കട്ടെ.
Mr സജി ദയവു ചെയ്തു യാകോബ സഭയിലെ അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനിയുടെ പട്ടംകുടയുടെ part 15, പരിശുദ്ധ പാത്രയർകിസ് ബാവ യുടെ സ്ഥാനആരോഹണവും ഒന്നു കാണണേ പ്ലീസ്
ബാക്കി എല്ലാ സഭ വിഭവങ്ങൾ കും എതിരെ വാർത്ത നൽകുന്ന i2i ന്യൂസ് എന്ത് കൊണ്ട് യാക്കോബായ സഭ യ്ക്ക് എതിരെ മാത്രം വാർത്ത നൽകുന്നില്ല...? ഇതിൽ നിന്ന് തന്നെ ഈ വാർത്തകളുടെ സ്ഥാപിത താല്പര്യം വും ഉറവിടവും മനസ്സിൽ ആക്കം
ഇതൊക്കെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ! ഇവിടെ കേരളത്തിൽ ഇങ്ങനെ യാന്നു സ്ഥിതിയെങ്കിൽ ജെറുസലേംയിലും വത്തിക്കാനിലും നസ്രത്തും ഒക്കെ എന്തായിരിക്കും സ്ഥിതി 🙄🙄🙄
@Eagle Shame on you...atleast you should have some respect and dignity to any Bishop/Priest. This language for urs showcase what you have learned from your Sabha. Anyways God Bless you Mone. HH Mathews III Bava forgive him aswell. Jai Jai Catholicos
പന്തളത്തും പോയി നോക്കാൻ വിചാരിച്ചതായിരുന്നു . അവിടെയും പന്തം കൊളുത്തി പടയാണെന്നു തിരിച്ചറിങ്ങു. ബിരിയാണിയും കിട്ടുകയില്ല..പിരിവ് കൊടുത്താൽ വെറും കപ്പ പുഴുങ്ങിയത് മാത്രം. .പിരിവുകരൻ wine. മോന്തുന്നധ് നോക്കി നിൽക്കാം. അടുത്തറിങ്ഹാപ്പോൾ. .അറിവ് കുറഞ്ഞ വൻ എത്രയോ മെച്ചം.
@@abiniypehehim9719 Out of Seven Sacraments some like the Priest hood, Baptism, Wedding, etc are only once in life of a person ! There is no election or voting in sacraments ! Here we need Ordination inheritance of Christ , the Antioch, Rome, or Church of England ! Otherwise there is no difference between the Protestants !
Who is Thambu? If u respect Religion then u will talk with respect. Is that what ur Achen has taught u? If u don't like..take a break dude..follow whomever u want but show some respect.
പരുമല തിരുമേനിക് കാശ് വേണ്ട. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുക അത് പോരെ. തിരുമേനിക് എല്ലാം മനസിലായിട്ടുണ്ട്. ദൈവത്തിന് ഈ ലോകത്തിൽ വെച്ച് കൊടുക്കാത്ത വിശ്വാസം.
സാത്താൻ എന്ന് പറയുന്നവർ ആ കസേരയിൽ ഇരിക്കുന്നവരാണ് സാത്താൻ. ചുരുക്കി പറഞ്ഞാൽ സാത്താൻ കയറിയ ദേവാലയം. യുക്തിപൂർവ്വം ആലോചിച്ചാൽ വത്സൻ തമ്പു, സുനിലും പറയുന്നതിൽ എന്താണ് തെറ്റ്.
@@shayam.shayam.1454 വത്സന്റെ കുഴപ്പം പരീശന്മാർക്കു ഉള്ള ആത്മീയ നിഗളിപ്പ് ( Spiritual Pride) ഞാൻ ആണ് ശെരി മറ്റുള്ളവർ എല്ലാം കുഴപ്പക്കാർ എന്നാ അഹംഭാവം. അയാൾ പ്രിൻസിപ്പൽ ആയിരുന്ന St. Stephens കോളേജിൽ ലൈംഗീക അതിക്രമത്തിന് ഇരയായ ഒരു പെൺകുട്ടിയോട് അയാൾ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പിംഗ് കേട്ടു നോക്കുക, എല്ലാവരുടെയും കുഴപ്പം കണ്ട് പിടിക്കുന്ന ഇയാളുടെ നിലവാരം എന്താണ് എന്നു മനസിലാവും. സ്വന്തം കുറവുകൾ പരിഹരിക്കാതെ മറ്റുള്ളവരെ വിമർശിച്ചു നടക്കുന്നവരെ ആണ് യേശു hypocrites എന്നു വിളിച്ചത്. സുനിലിന്റെ കുഴപ്പം ഞാൻ പറയാണോ?
ക്രിസ്തു യേശുവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇന്ന് നമ്മൾ നേടിയിരിക്കുന്ന വിദ്യാഭ്യാസവും, ലോകപരിചയവും, ജ്ഞാനവും വൃഥ ആണെന്ന് ഈ വേഷധാരികൾ ഓരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നു 😂
Sunil you please stop it. This is not new. You must be watching it in many Enthronments. How can you see it as a new one of punIshmeet. Cooking up such stories to keep your channel alive is shameful. You are becoming a laughing stock by doing this type of interpretations.
Jesus showed us the way and lived in that way so he couldn’t cross thirty three. So the.leaders of his followers choose a different route and tells their followers to follow Jesus So the leaders are living until their natural death. The foolish followers end up like Christ. They are smart, aren’t they?
ഒരു മറക്കുറ്റിയിൽ കൈ രണ്ടും മുന്നിലേക്ക് കെട്ടി വെച്ച് പത്തു മീറ്റർ മാറി നിന്ന് നീളമുള്ള ചാട്ടവാർ കൊണ്ടു മുതുകു അടിച്ചു പൊട്ടിച്ചപ്പോൾ, ആ ചാട്ട തിരിച്ചു വലിക്കുമ്പോൾ തൊലിയും കൂടെ ചോരയും ഉരിഞ്ഞു വന്നപ്പോ, നാഥാ നിനക്ക് പിന്തിരിയാമായിരുന്നില്ലേ, നിനക്ക് ശേഷം വരുന്ന ജനത നിന്നെ വെച്ച് വൈനും പന്നിയിറച്ചിയും തിന്നു സുഖിച്ചു വാഴുമെന്ന് ഒരിക്കൽ പോലും നീ എന്തേ ചിന്തിച്ചില്ല, ഏലി ഏലി ലമ്മ സെബാസ്ഥാനി 😭😭😭
WHAT IS SPRIRULITY?? As our mind becomes regulated, and our thinking, intellect and identity are refined, we embark upon a new life of balance, excellence and higher aspiration, towards the loftiest ideals of enlightenment. As a result of that state of deep connection or communion, all states and stages come to us automatically, and we become eligible for that spiritual inheritance. The path back to the Source is an infinite one, in which the path itself becomes the destination, and moving along that path becomes the greatest joy.
So far this kind of celebration is not you tubed. All could watch clown action of people who have no Jesus or His Spirit in them. The clothing of Aaronic high priest was first day. And enthronimg as King on second day is like clown act Do these educated people know Jesus, died ,resurected, exalted as King of Kings and Lord of Lords and High priest to His heavenly throne Now. There is no Father except God the Father per Jesus. And there is no one but Jesus is the only person lived holy in the earth. Lord ,please forgive these people as they do not what they are doing. Aman. H
Christ entered on donkey and people shouted Hosana with respect and reverence. His representative enters in lavishly decorated luxurious & expensive car and people shouting on top of their lungs ???? not sure what ??? Unfortunately, I didn't understand a word over all their screams.
With due respect.. please read scriptures.. attend Church..learn traditions and religion you will understand everything. Trust u must have gone to Church Sunday School (if at all it was there) and must be attending Church..Prayer meetings.. listening to Sermon? If it's in the affirmative then u really need to concentrate more.. if in negative then I pity u dude..so I can understand where ur comments are coming from..God bless
ജയ് ജയ് കാതോലിക്കോസ്.... നിങ്ങൾ എത്രതന്നെ കുരച്ചാല്ലും ഓർത്തോഡോക്സ് സഭയോടുള്ള വിശ്വാസം തകർക്കാൻ കഴിയില്ല മനുഷ്യ... ആർക്കുവേണ്ടി ആണ് ....ഒരു സഭയെ മാത്രം ഉന്നം വെക്കുന്നത്...ഒരു പ്രത്യേകതരം സഭയെ കുറിച്ച് യാതൊരു തെറ്റുകൾ പറയുനില്ലെല്ലോ...അതെന്താ അങ്ങനെ
Is this fellow a king. How foolish these believers are. Is there any need for church now in the present times. The present situation must change. God did not say that there should be a intermediary.
സുനിൽ മാത്യു,
താങ്കളുടെ പത്രപ്രവർത്തനം എത്ര മാത്രം സത്യസന്ധമാണ്? ഒരു നിഷ്പക്ഷ പ്രവർത്തനം ആയിരുന്നു എങ്കിൽ താങ്കൾ , താങ്കൾ ഉൾപ്പെടുന്ന യാക്കോബായ സഭയിലെ അനീതികൾക്ക് എതിരേയും, മറ്റു സഭകളുടെ അനീതികൾ, ക്ക് എതിരേയും തൂലിക ചലിപ്പിച്ചേനേ
ഇവിടെ താങ്കൾ ലക്ഷ്യം വയ്ക്കുന്നത് , ഓർത്തഡോക്സ് സഭയേ മാത്രമാണ്. കാരണം വളരെ വ്യക്തം. താങ്കളുടെ വല്യ അപ്പച്ചൻ , മണർകാട്ട് നിന്ന് പുറ്റടി എന്ന സ്ഥലത്തേക്ക് കുടിയേറി പാർത്ത യാക്കോബായക്കാരൻ.
ഇനി താങ്കൾ പറയൂ , ഏതു ജാതിയിൽ, ഏതു മതത്തിൽ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ ഇല്ലാത്തത്. താങ്കളുടെ യാക്കോബായ സമുദായത്തിലും Similar അനുഷ്ടാനങ്ങൾ അല്ലേ?
ഞാൻ വീണ്ടും ചോദിക്കുന്നു.
ഏതു മതത്തിൽ, ഏതു സമൂഹത്തിൽ ഏതു സഭയിൽ ആചാര അനുഷ്ടാനങ്ങൾ ഇല്ലാത്തത്.
കത്തോലിക്ക സഭയിൽ പോപ്പിനേ തിരഞ്ഞെടുക്കുന്ന Procedure താങ്കൾക്ക് അറിയുമോ?
പെന്തകോസ് വിഭാഗത്തിൽ ആചാര അനുഷ്ടാനങ്ങൾ ഇല്ലേ ?
അപ്പോൾ?
താങ്കളുടെ അപ്പൻ , അപ്പൂപ്പന്മാരേ സംസ്ക്രിച്ചത് ആചാര അനുഷ്ടാനങ്ങളുടെ ആണോ?
താങ്കളുടെ വിവാഹം, ആചാര അനുഷ്ടാനങ്ങളോടെയാണോ നടന്നത്?
താങ്കളുടെ കുട്ടികളുടെ മാമോദീസാ ആചാര അനുഷ്ടാനങ്ങളോടെയാണോ നടത്തിയത്?
ഇനി താങ്കൾ, താങ്കളുടെ കുടുംബം മരിച്ചാൽ മൃദദേഹം, ആചാര അനുഷ്ടാനങ്ങളോടെ സംസ്കരിക്കുമോ
അതോ Medical Collegeൽ പിള്ളേർക്ക് പഠിക്കാൻ വിട്ടു നൽകുമോ
മേൽ പറഞ്ഞ നാങ്കളുടെ കുടുംബത്തിൽ നടന്ന ജനന, വിവാഹ ശവസംസ്കാര ശുശ്രൂഷകൾ നടത്തിയത് ഏതെങ്കിലും പുരോഹിതൻ ആണോ?.
സുനിൽ, മലർന്ന് കിടന്ന് തുപ്പരുത്?
രണ്ടു വള്ളത്തിൽ കാലു ചവിട്ടരുത്.
ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ,,,,,, എന്തുകൊണ്ടന്നാൽ,,,,,
സമാധാനം ഉണ്ടാക്കുന്ന വർ ഭാഗ്യവാന്മാർ , എന്തുകൊണ്ടെന്നാൽ,,,,,,
ജീവിതത്തിൽ ഏതു കാര്യം ചെയ്താലും നേരും നെറിയും ഉണ്ടാകണം.
അത് ഇല്ലാതെയിരിക്കുന്നത്
വീട്ടിൽ നിന്ന് കിട്ടിയ പരിശീലനത്താൽ
ദൈവാനുഗ്രഹം ഇല്ലാത്തതിനാൽ
താങ്കൾക്ക് നന്മ മാത്രം ഭവിക്കട്ടെ.
mathews mar Sunil, i2i diocese of Vikaden.
സുനിലിന് ഒന്നും സഹിക്കുന്നില്ല alle
Mr സജി ദയവു ചെയ്തു യാകോബ സഭയിലെ അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനിയുടെ പട്ടംകുടയുടെ part 15, പരിശുദ്ധ പാത്രയർകിസ് ബാവ യുടെ സ്ഥാനആരോഹണവും ഒന്നു കാണണേ പ്ലീസ്
God pls forgive sunil. Jai jai catholicos...
ബാവായെ വാഴിക്കാന്‍ സാധിക്കില്ല എന്ന് മനകോട്ടകെട്ടിയവന്‍റ രോധനം ..........കരഞ്ഞ് തീര്‍ക്കൂ സഹോദരാ നീ
താങ്കളുടെ വാക്കുകളുടെ ശക്തി സത്യത്തോടുകൂടി എന്നും നിലനിൽക്കട്ടെ 👍🌹👍
പാവം പരുമല തിരുമേനി.. അദ്ദേഹത്തിന്റെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ട് എന്തൊക്കെ കോപ്രായങ്ങളാണ് കാണിക്കുന്നത്
ഒരിക്കലെങ്കിലും ജയ് ജയ് യേശുക്രിസ്തു എന്ന് വിളിക്കാൻ പറ്റാത്തവർ
ബാക്കി എല്ലാ സഭ വിഭവങ്ങൾ കും എതിരെ വാർത്ത നൽകുന്ന i2i ന്യൂസ് എന്ത് കൊണ്ട് യാക്കോബായ സഭ യ്ക്ക് എതിരെ മാത്രം വാർത്ത നൽകുന്നില്ല...? ഇതിൽ നിന്ന് തന്നെ ഈ വാർത്തകളുടെ സ്ഥാപിത താല്പര്യം വും ഉറവിടവും മനസ്സിൽ ആക്കം
Correct
ലക്ഷങ്ങൾ ആണ് ലഭിച്ചത് എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മിസ്റ്റർ.സുനിൽ ഇങ്ങനെ പറയാൻ എത്ര കിട്ടി.
ഇതൊക്കെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ! ഇവിടെ കേരളത്തിൽ ഇങ്ങനെ യാന്നു സ്ഥിതിയെങ്കിൽ ജെറുസലേംയിലും വത്തിക്കാനിലും നസ്രത്തും ഒക്കെ എന്തായിരിക്കും സ്ഥിതി 🙄🙄🙄
ഇങ്ങനെ ഒരു video ചെയ്യാൻ എത്ര കാശ് കിട്ടി Sunil ബാവാ തിരുമേനിക്ക് ..... ഇങ്ങനത്തെ കൊറേ വീഡിയോ കൊണ്ട് താൻ വല്യ പണക്കാരൻ ആയി പോകുമല്ലോ Sunil തിരുമനസ്സേ
കർത്താവേ ഈ പാപികളോട് പൊറുക്കേണമേ - ആമേൻ
അവധി ദിവസം തിരഞ്ഞെടുപ്പ് കോടതി തുറക്കും മുൻപ് വാഴിക്കൽ.... പിന്നിലൂടെ വരുന്നവൻ കള്ളൻ ആണ് എന്ന് എന്നിട്ട് വിളിച്ചു പറയൽ..... എന്തൊരു പ്രഹസനം......
H.H MathewsIII Bava thirumeni Please forgive Mr Sunil.
Jai Jai Catholicos..!!!
@Eagle Shame on you...atleast you should have some respect and dignity to any Bishop/Priest. This language for urs showcase what you have learned from your Sabha. Anyways God Bless you Mone.
HH Mathews III Bava forgive him aswell.
Jai Jai Catholicos
സത്യം കള്ളനും കവർച്ചക്കാരനെ മാകുന്നു കൊലയാളി യും
Well done MrSunil Mathew
ഇവർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഒന്നും നിനക്ക് പറയാനില്ലേ. അപ്പോൾ നിന്റെ ഉദ്ദേശ്യം വ്യക്തം.
പന്തളത്തും പോയി നോക്കാൻ വിചാരിച്ചതായിരുന്നു . അവിടെയും പന്തം കൊളുത്തി പടയാണെന്നു തിരിച്ചറിങ്ങു. ബിരിയാണിയും കിട്ടുകയില്ല..പിരിവ് കൊടുത്താൽ വെറും കപ്പ പുഴുങ്ങിയത് മാത്രം. .പിരിവുകരൻ wine. മോന്തുന്നധ് നോക്കി നിൽക്കാം. അടുത്തറിങ്ഹാപ്പോൾ. .അറിവ് കുറഞ്ഞ വൻ എത്രയോ മെച്ചം.
100% very true brother 😂😂😂😂😂
Jai jai catholicos .......❤️❤️❤️
Jai jai Catholicos
എന്ത്ര മനോഹരമായ അച്ചാരങ്ങൾ....
Is this what our 1934 Constitution States regarding the Ordination of Catholica ?
Enthronement of the Catholicos does not come under the constitution. It's a sacrament.
@@abiniypehehim9719 Out of Seven Sacraments some like the Priest hood, Baptism, Wedding, etc are only once in life of a person ! There is no election or voting in sacraments ! Here we need Ordination inheritance of Christ , the Antioch, Rome, or Church of England ! Otherwise there is no difference between the Protestants !
What Dr. Thambu achen said is absolutely correct. I wish if these fools fear and respect God at least 1% of what they show here.
God saw this bad rituals
Who is Thambu? If u respect Religion then u will talk with respect. Is that what ur Achen has taught u? If u don't like..take a break dude..follow whomever u want but show some respect.
രക്ഷിതാവിനെ കാണാൻക പാപി... പാട്ട് പൊളി ആഹ്ഹഹാ
കരുണാനിറകുടമായ യേശു അന്ന് ഇന്ന് എപ്പോഴും നമ്മോടു koode
പരുമല തിരുമേനിക് കാശ് വേണ്ട. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുക അത് പോരെ. തിരുമേനിക് എല്ലാം മനസിലായിട്ടുണ്ട്. ദൈവത്തിന് ഈ ലോകത്തിൽ വെച്ച് കൊടുക്കാത്ത വിശ്വാസം.
ആരുപറഞ്ഞു കാശ് ഇടണമെന്ന് തിരുമേനി പറഞ്ഞോ......
അവിടെ കാശു ഇടണം എന്നു സഭാ പറഞ്ഞോ? തിരുമേനി പറഞ്ഞോ?
ഈ വിവരം ഇല്ലാത്ത ഈ അണികൾക്ക് ഇനി എന്നാണാവോ ദൈവമേ ബോധം വയ്ക്കുക.
You are great
യേശുവേ നിനക്ക് സ്തോത്രം .ഞങ്ങളുടെ വാകത്താനത് ആണോ ? മൊത്തം മൊണ്ണ ചോകൊൻ ക്രിസ്ത്യാനികൾ ആണ് കൂടുതലും .
Only a Chetra like Sunil can comment on this enthronement
ഇവനെയും, വത്സൻ തമ്പുവിനെയും എല്ലാം സാത്താൻ പൂർണമായി ഗ്രസിച്ചിരിക്കുന്നു.
സാത്താൻ എന്ന് പറയുന്നവർ ആ കസേരയിൽ ഇരിക്കുന്നവരാണ് സാത്താൻ. ചുരുക്കി പറഞ്ഞാൽ സാത്താൻ കയറിയ ദേവാലയം. യുക്തിപൂർവ്വം ആലോചിച്ചാൽ വത്സൻ തമ്പു, സുനിലും പറയുന്നതിൽ എന്താണ് തെറ്റ്.
@@shayam.shayam.1454
വത്സന്റെ കുഴപ്പം പരീശന്മാർക്കു ഉള്ള ആത്മീയ നിഗളിപ്പ് ( Spiritual Pride) ഞാൻ ആണ് ശെരി മറ്റുള്ളവർ എല്ലാം കുഴപ്പക്കാർ എന്നാ അഹംഭാവം. അയാൾ പ്രിൻസിപ്പൽ ആയിരുന്ന St. Stephens കോളേജിൽ ലൈംഗീക അതിക്രമത്തിന് ഇരയായ ഒരു പെൺകുട്ടിയോട് അയാൾ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പിംഗ് കേട്ടു നോക്കുക, എല്ലാവരുടെയും കുഴപ്പം കണ്ട് പിടിക്കുന്ന ഇയാളുടെ നിലവാരം എന്താണ് എന്നു മനസിലാവും. സ്വന്തം കുറവുകൾ പരിഹരിക്കാതെ മറ്റുള്ളവരെ വിമർശിച്ചു നടക്കുന്നവരെ ആണ് യേശു hypocrites എന്നു വിളിച്ചത്. സുനിലിന്റെ കുഴപ്പം ഞാൻ പറയാണോ?
🤣
Chetey ninake koodasa enthane arieyamo
ക്രിസ്തു യേശുവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇന്ന് നമ്മൾ നേടിയിരിക്കുന്ന വിദ്യാഭ്യാസവും, ലോകപരിചയവും, ജ്ഞാനവും വൃഥ ആണെന്ന് ഈ വേഷധാരികൾ ഓരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നു 😂
What u told is hundred percent right but monna's eyes are closed
Jai Jai Catholicose
Sunil you are totally biased with Jacobite sabha. You can't even talk a single word.
കോവിട് പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നുണ്ട് 😂
Sunil you please stop it. This is not new. You must be watching it in many Enthronments. How can you see it as a new one of punIshmeet. Cooking up such stories to keep your channel alive is shameful. You are becoming a laughing stock by doing this type of interpretations.
Oru divasam ithinokke utharam kodukendivarum
കസേര പൊക്കി പിടിച്ച വീഡിയോയ്ക്കിടക്കിടെ സാത്താന്റെ വിളറിയ മുഖത്തെ ദൈവ വിശ്വാസി ക ളെ പരിഹസിച്ചുള്ള ചിരി കണ്ടവർ ആരൊക്കെ
Your mouth will be closed by God
The time is not faraway
തഴമ്പിച്ച ദേഹത്തെ ചുമ്മി ഉണ്ട പറിയട്ടെ...
ഒരു രാജമുടി ഇവിടേയും ഇരിക്കട്ടെ...(Rev 13 )
How wonderful face look .....amazing.....cruel......words are humble......servent of............
Father, forgive them for they donot know what they do.
Jesus from heaven
Enthekkilum paranju koottukare samadhanippikku Sunil sir
“ I never knew You” this will happen as stated by Yashua.
Why you trying to make a news out of noting... try to keep some standard
Jesus showed us the way and lived in that way so he couldn’t cross thirty three. So the.leaders of his followers choose a different route and tells their followers to follow Jesus So the leaders are living until their natural death. The foolish followers end up like Christ. They are smart, aren’t they?
👍🌹👍
വേദപുസ്തകം ആണോ അതോ 200പേജ് ബുക്കിൽ എഴുതിയ സ്വന്തം വാക്കുകൾ ആണോ വായിച്ചത്.
ഒരു മറക്കുറ്റിയിൽ കൈ രണ്ടും മുന്നിലേക്ക് കെട്ടി വെച്ച് പത്തു മീറ്റർ മാറി നിന്ന് നീളമുള്ള ചാട്ടവാർ കൊണ്ടു മുതുകു അടിച്ചു പൊട്ടിച്ചപ്പോൾ, ആ ചാട്ട തിരിച്ചു വലിക്കുമ്പോൾ തൊലിയും കൂടെ ചോരയും ഉരിഞ്ഞു വന്നപ്പോ, നാഥാ നിനക്ക് പിന്തിരിയാമായിരുന്നില്ലേ, നിനക്ക് ശേഷം വരുന്ന ജനത നിന്നെ വെച്ച് വൈനും പന്നിയിറച്ചിയും തിന്നു സുഖിച്ചു വാഴുമെന്ന് ഒരിക്കൽ പോലും നീ എന്തേ ചിന്തിച്ചില്ല, ഏലി ഏലി ലമ്മ സെബാസ്ഥാനി 😭😭😭
WHAT IS SPRIRULITY??
As our mind becomes regulated, and our thinking, intellect and identity are refined, we embark upon a new life of balance, excellence and higher aspiration, towards the loftiest ideals of enlightenment.
As a result of that state of deep connection or communion, all states and stages come to us automatically, and we become eligible for that spiritual inheritance. The path back to the Source is an infinite one, in which the path itself becomes the destination, and moving along that path becomes the greatest joy.
Yeshu daivamalla. Sunil bhaaiiii
എന്തൊരു തോന്നിയവാസം
സുനിൽ മാത്യു താങ്കളുടെ അഭിപ്രായങ്ങളോട് പൂർണമായി യോജിക്കുന്നു.
You always have the tendency to criticize , try to find out the good things done. You are born as Christian , don't forget that.
.
Entammo, nunakal prabhashicho, pakshe paadaruthu.
ഇവറ്റകൾ എല്ലാം കൂടി സ്വർഗത്തിൽ ചെന്നാൽ അവിടെയും ഈ കലാപരുപാടി ഉണ്ടാവുമോ ആവോ...?
എങ്കിൽ കുഞ്ഞാടിന്റെ സിംഹാസനവും ഇവന്മാർ പൊക്കും 😀
ബഹുമാനപ്പെട്ട പണ്ഡിത ശ്രേഷ്ഠാ, നിങ്ങൾ ഒരു സഭ ഉണ്ടാക്കുക. അപ്പോൾ, നിങ്ങൾ അവിടെ ഒരു മെത്രാനായിരിക്കും. അപ്പോൾ നിങ്ങൾ ശരിയായ ആരാധന നടത്തുക.
പൊടാ പൊട്ടാ😂😂
എല്ലാ അവന്മാരും ഇതല്ലേ ചെയ്യുന്നത്. യാക്കോബായ mayiranmar ചെയ്യുന്നതും ഇത് തന്നെ അല്ലെ?
Nee parayunnath ellam vivaram ollavar viswasikkum enn ninak thonnunnondooo sunil mwoneee
Anil muslimsnteum ingane thanne thankalude bhashavadaranam adipoly thanks
പാഴ്ജന്മങ്ങൾ
So far this kind of celebration is not you tubed. All could watch clown action of people who have no Jesus or His Spirit in them. The clothing of Aaronic high priest was first day. And enthronimg as King on second day is like clown act
Do these educated people know Jesus, died ,resurected, exalted as King of Kings and Lord of Lords and High priest to His heavenly throne Now. There is no Father except God the Father per Jesus. And there is no one but Jesus is the only person lived holy in the earth. Lord ,please forgive these people as they do not what they are doing. Aman.
H
Christ entered on donkey and people shouted Hosana with respect and reverence. His representative enters in lavishly decorated luxurious & expensive car and people shouting on top of their lungs ???? not sure what ??? Unfortunately, I didn't understand a word over all their screams.
With due respect.. please read scriptures.. attend Church..learn traditions and religion you will understand everything. Trust u must have gone to Church Sunday School (if at all it was there) and must be attending Church..Prayer meetings.. listening to Sermon? If it's in the affirmative then u really need to concentrate more.. if in negative then I pity u dude..so I can understand where ur comments are coming from..God bless
Sahikkunnilla
Kodathi vidhiyundennu paranju vathil chavittipolichu kayarunnavar kallanmaranennu Sammathichallo....
😂😂😂കർത്താവിന്റെ പേരിൽ എന്തൊക്കെ കോപ്രായങ്ങൾ ഇവന്മാർ കാട്ടിക്കുട്ടുന്നത് 🙏
Edu.entha.aadu.kadhayo
ജയ് ജയ് കാതോലിക്കോസ്.... നിങ്ങൾ എത്രതന്നെ കുരച്ചാല്ലും ഓർത്തോഡോക്സ് സഭയോടുള്ള വിശ്വാസം തകർക്കാൻ കഴിയില്ല മനുഷ്യ... ആർക്കുവേണ്ടി ആണ് ....ഒരു സഭയെ മാത്രം ഉന്നം വെക്കുന്നത്...ഒരു പ്രത്യേകതരം സഭയെ കുറിച്ച് യാതൊരു തെറ്റുകൾ പറയുനില്ലെല്ലോ...അതെന്താ അങ്ങനെ
Ingerrkku vattayo daiwame?
വെടിക്കെട്ട് വേണ്ടായിരുന്നു
കുറേനാക്കാരൻ ശീമോൻ എവിടെ 🤔
🤔
ഹോ ഭയങ്കരം! നിന്നെ...... എന്തു പറയാനാടാ.. നിന്റെ ഒരു തൊലിക്കട്ടി 🙏
പോകാനുംതക്കാനും മിഷൻ ഉണ്ടെങ്കിൽ കൊള്ളാം
Patti kurakum ennal Aana kadannu pokum
പുതിയ 'മലങ്കര മുഖ്യമന്ത്രി '
Ni ninte karyam nokku
Finally you said who love Safa.Act Luke a man don't be animel. Your last name is not what you have now it's call Hell.
Meaningless rituals....
Sunil kodichipatti pole kurakunnu . Oru prayojanavum illa.
Paganism
Is this fellow a king. How foolish these believers are. Is there any need for church now in the present times. The present situation must change. God did not say that there should be a intermediary.
So far he was an orthodox viswasi,once sent him out of p church for earning a big amount profit in the name of thirumeny he is a fool to tell l
Fool to tell these foolishness.
This bishop is criminal. Orthodox have now a gunda head of the church . If I get chance to see him in person , will insult him
നിന്നെ ഒക്കെ ആരാടാ അച്ചൻ ആക്കിയത്? പരമ ചെ
Insult ചെയ്യാൻ ആണ് യേശു പഠിപ്പിച്ചത് അല്ലെ? കുപ്പായം ഇട്ടു നടക്കുന്നു.
സത്യം
Devlish fancy dressers
എന്ത് സത്യ സഭ?
Neneke entente asukam ada sunile
ബ.കോടതികൾയാക്കോബായക്കാരോട്34 അംഗീകാരിക്കാൻകല്പിച്ചുiocഅംഗീകരിക്കുന്നുവൊഎന്ന്ചോദിക്കുമൊ
Monnakal
Ñalla budhi ella kunjadukalkkum undkatte . Esuvil mathram vishasikka.God bless all.
Ivan serialla
എന്തൊരു സുഖം വട്ടാണോ
ചെങ്കീരി സേവേറിയോസിനെ താഴെക്കീടുവാൻ ഇവരിലാരോ ശ്രമിക്കുന്നുണ്ട്.
Poda idiot
Nintappan
നീ കുരു പൊട്ടിച്ചോ
കാ, തൊലീച്ചു
😁😁
മുഖം കണ്ടാൽ പറയും
ചെങ്കീരി
Nee eee shapam allam avede konde kalayum