നാളികേരവും നമ്മുടെ ആരോഗ്യവും | Health and Nutrition Benefits of Coconut - Anju Mohan

Поділитися
Вставка
  • Опубліковано 22 жов 2021
  • "മലയാളിയ്ക്ക് ഭക്ഷണത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് നാളികേരം. തേങ്ങയോ വെളിച്ചെണ്ണയോ ഇല്ലാത്ത ഭക്ഷണത്തെപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല. എന്നാൽ കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട് വെളിച്ചെണ്ണ ഉപയോഗത്തെപ്പറ്റി ഏറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. നല്ല ആരോഗ്യത്തിന് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും ഉപയോഗം എങ്ങനെ സഹായകരമാകുമെന്നും മിതമായ അളവിൽ ഇവ എങ്ങനെ ഉപയോഗിക്കണമെന്നുമാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡയറ്റീഷ്യൻ അഞ്ജു മോഹൻ വിശദീകരിക്കുന്നത്.
    അടുത്തിടെയായി കേരളത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടിവരുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഹൃദ്രോഗവും കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട് വെളിച്ചെണ്ണയുടെ ഉപയോഗത്തിന്റെ കാര്യത്തിൽ പലർക്കും മിഥ്യാധാരണകളുണ്ട്. കൊളസ്‌ട്രോൾ ചെറുതായി കൂടുമ്പോൾ തന്നെ ഭക്ഷണത്തിൽ നിന്ന് തേങ്ങയും വെളിച്ചെണ്ണയും മുഴുവനായി ഒഴിവാക്കുന്ന പ്രവണതയും ഇന്ന് കൂടുതലായി കണ്ടു വരുന്നു. തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ? ഇവയുടെ ഉപയോഗം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ തുടങ്ങിയ സംശയങ്ങൾ മിക്കവർക്കുമുണ്ടാകാം.
    ഉയർന്ന അളവിൽ കാലറി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് തേങ്ങ. 100 ഗ്രാം തേങ്ങയിൽ ഏകദേശം 354 കിലോ കാലറി ഊർജ്ജവും 3.3 ഗ്രാം പ്രോട്ടീനും 13 ഗ്രാം കാർബോ ഹൈഡ്രേറ്റും 33 ഗ്രാം കൊഴുപ്പുമാണ് ഉള്ളത്. ഡയട്രി ഫൈബറിന്റെ നല്ലൊരു കലവറ കൂടിയാണ് നാളികേരം. 100 ഗ്രാം തേങ്ങയിൽ ഏകദേശം 9 ഗ്രാം ഡയട്രി ഫൈബർ അടങ്ങിയിരിക്കുന്നു.
    "
    "Coconut is an essential food for Keralites. They can't even think of food without coconut or coconut oil. However, there are many misconceptions about the use of coconut oil with cholesterol. Anju Mohan, Dietitian, Amrita Hospital, Kochi, explains how the use of coconut oil and coconut can help to keep a good health.
    Some recent studies revealed that heart disease is on the rise in Kerala. Many people have misconceptions about the use of coconut oil in connection with heart disease and cholesterol. There is a growing tendency to remove coconut and coconut oil from the diet when cholesterol is slightly elevated. Can coconut and coconut oil increase your cholesterol level? Most people have doubts as to whether coconut use will adversely affect heart health.
    Coconut is a high-calorie food. 100 grams of coconut contains about 354 kcal of energy, 3.3 g of protein, 13 g of carbohydrates and 33 g of fat. Coconut is also a good source of dietary fiber. 100 g of coconut contains about 9 g of dietary fiber."
    #Coconut #CoconutOil #AmritaHospitals #ClinicalNutrition#kerala#godsowncountry#keralacuisine

КОМЕНТАРІ • 29

  • @martinrockey1
    @martinrockey1 2 роки тому +8

    പ്രസക്തമായ വിവരങ്ങൾ. വ്യക്തതയോടെയുള്ള നല്ല അവതരണം👍👍

  • @preethaharikuttan7485
    @preethaharikuttan7485 2 роки тому +5

    നല്ല രീതിയിൽ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നു. 👍👏

  • @manuvlog454
    @manuvlog454 Місяць тому

    ലളിതമായ അവതരണം ആർക്കും മനസിലാവുന്ന വിധത്തിൽ വിവരിച്ച തന്ന ഡോക്ടർക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി

  • @saumya1592
    @saumya1592 2 роки тому +4

    Informative and understandable👍Well explained 👏

  • @pramodnarayanan9826
    @pramodnarayanan9826 2 роки тому +3

    Thanks for genuine information and more helpful to public

  • @swathilakshmivenu402
    @swathilakshmivenu402 2 роки тому +4

    Very informative!

  • @revathisudhakaran9463
    @revathisudhakaran9463 2 роки тому +4

    Anju chechi 😘

  • @cruzar-vlogs
    @cruzar-vlogs 2 роки тому +4

    Good presentation..

  • @sandravincent8761
    @sandravincent8761 2 роки тому +3

    Very well explained

  • @dondon1905
    @dondon1905 2 роки тому +3

    Thank you for this valuable information

  • @revathisudhakaran9463
    @revathisudhakaran9463 2 роки тому +3

    Very informative vdo

  • @jyothilakshmyrnair4682
    @jyothilakshmyrnair4682 2 роки тому +3

    Very helpful...

  • @apsaranair8682
    @apsaranair8682 2 роки тому +3

    Well said anju chechi.❤️👏

  • @vipithavijayan2049
    @vipithavijayan2049 2 роки тому +3

    Helpful information anju.

  • @rajasekharanpb2217
    @rajasekharanpb2217 2 роки тому +2

    Thanks for valuable information 🙏❤️🙏

  • @revathivinayakumar8069
    @revathivinayakumar8069 2 роки тому +4

    👍👍👍

  • @misterd6939
    @misterd6939 2 роки тому +3

    Informative 👍

  • @NairDevAkhil
    @NairDevAkhil 2 роки тому +4

    ❤️

  • @kavyaraj6066
    @kavyaraj6066 2 роки тому +2

    Very informative and good presentation

  • @kirangopinathnair
    @kirangopinathnair 2 роки тому +3

    Superb and Gud Info. 😀😀😀

  • @DailyCinemas
    @DailyCinemas 2 роки тому +3

    Nice 😄😄👏🏻👏🏻👏🏻

  • @anjumohan5637
    @anjumohan5637 2 роки тому +2

    👌👌👌

  • @kuttympk
    @kuttympk 2 роки тому

    very good information

  • @sanalsam2686
    @sanalsam2686 2 роки тому +3

    😇😇😇

  • @Santhosh-wk9kj
    @Santhosh-wk9kj 2 роки тому +3

    👏👏👏👏👏👍👍👍🙏💐💐💐💐

  • @akhils4069
    @akhils4069 2 роки тому +2

    🙂👍

  • @sinisini7233
    @sinisini7233 3 місяці тому

    എനിക്ക് നാളികേരം തിന്നുന്ന സ്വഭാവം ഉണ്ട്, അപ്പൊ കുഴപ്പമില്ല.. ല്ലേ

  • @sreelakshmis5026
    @sreelakshmis5026 2 роки тому +3

    👍👍👍

  • @rahulganapathy9755
    @rahulganapathy9755 2 роки тому +4

    👍👍👍