എന്താണ് ഗ്രൗണ്ട് പെനറ്ററേറ്റിംഗ് റഡാര്‍ ? | Arjun Missing | Karnataka | Shirur

Поділитися
Вставка
  • Опубліковано 4 вер 2024
  • ഗ്രൗണ്ട് പെനറ്ററേറ്റിംഗ് റഡാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, രക്ഷാപ്രവര്‍ത്തനത്തിന് എങ്ങനെയാണ് സഹായകമാവുക , അര്‍ജുന്റെ ലോറി എങ്ങനെ കണ്ടെത്താനാകും ?
    #Landslide #Karnataka #Shirur #nationalhighway #malayalidrivermissing #arjun #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 50

  • @ASMABIASMA-zh1ci
    @ASMABIASMA-zh1ci Місяць тому +45

    റബ്ബേ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കണേ അല്ലാഹ് ആമീൻ ആമീൻ

  • @shareefap2909
    @shareefap2909 Місяць тому +29

    അല്ലാഹുവേ വേഗം rakshappeduthikondalla

  • @ahbm7190
    @ahbm7190 Місяць тому +30

    കർണാടക സർക്കാർ ഒരു പൗരന്റെ ജീവൻ എന്ത് വില ആണ് നൽകുന്ന എന്ന് ഞങ്ങൾക്കറിയില്ല. ഇത്രയും അഡ്വാൻസ് ആയ കാലത്ത് എങ്ങനെ രക്ഷപ്രവർത്തനം ഇത്ര വയ്ക്കുന്നു എന്ന് മനസിലാവുന്നില്ല.

    • @shanavas6142
      @shanavas6142 Місяць тому +2

      അപ്പോ കേരള സർക്കാർ എങ്ങനെയാണ് ഒരാഴ്ച മുമ്പ് ഒരു ജീവൻ വച്ച് കളിച്ചത്. സുഹൃത്തേ ഇവിടെ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. പ്രതികൂല കാലാവസ്ഥ. ഈ സാഹചര്യത്തിൽ അവരെ നമ്മൾ സപ്പോർട്ട് ചെയ്യണം. അവരും മനുഷ്യരാണ്. അദ്ദേഹത്തെ ജീവനോടെ തിരിച്ചു കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം. അവിടെനിന്ന് ന്യൂസ് ചാനലിൽ വന്ന് ഡയലോഗ് അടിക്കാൻ വളരെ ഈസി ആയിരിക്കും. കേരളത്തിൽ നടന്നതെല്ലാം നമ്മൾ കണ്ടതല്ലേ.

    • @AnsHameed-vh6qf
      @AnsHameed-vh6qf Місяць тому +1

      കേട്ട് അറിഞ്ഞോടത്തോളം വലിയൊരു ഇടിച്ചിലിന് സാധ്യത കാണുന്നു എന്ന് പറയപ്പെടുന്നു....ആ മലയ്ക്ക് താഴെയാണ് ഈ രക്ഷപ്രവർത്തനം എന്നത് ആശങ്ക ഉളവാക്കുന്നത് തന്നെയാണ്. നമുക്ക് ഈയൊരാവസ്ഥയിൽ ആരെയും കുറ്റപ്പെടുത്തുവാൻ കഴിയില്ല.... അതിനകത്തു കുടുങ്ങിയിരിക്കുന്ന ജീവനുകൾ രക്ഷപെടട്ടെ എന്ന് സർവ്വശക്തന്നോട് പ്രാർത്ഥിക്കാം

    • @mychoice-vk7697
      @mychoice-vk7697 Місяць тому +1

      Sathyam...govt idapedal valare mosam..

    • @amalsukumar7663
      @amalsukumar7663 Місяць тому

      രക്ഷ പ്രവർത്തനം ഇത്രെയും വൈകിയത് കർണാടക സർക്കാരിൻ്റെ അലംഭാവം തന്നെ... ഒരാള് മണ്ണിനടിയിൽ പെട്ടാൽ ഇവിടെ ആണേൽ എത്രയും പെട്ടന്ന് ശ്രമിക്കും.. പക്ഷെ കർണാടകയിൽ എന്താണ് സംഭവിച്ചത്

  • @thressiammajose1642
    @thressiammajose1642 Місяць тому +10

    ഇതിപ്പോൾ കേ രളത്തിൽ ആയിരുന്നെങ്കിൽ പണ്ടേ അവരെ പുറത്ത് എടുക്കുമായി രുന്നു നാട്ടുകാർ കൂടി സഹായിച്ചു

  • @junaidm4053
    @junaidm4053 Місяць тому +4

    അല്ലാഹുവേ എത്രയും പെട്ടന്ന് രക്ഷ നൽകണേ

  • @nishanthjayan9756
    @nishanthjayan9756 Місяць тому +8

    എവിടെയും മലയാളി തന്നെ spr..

  • @thomasjoseph5945
    @thomasjoseph5945 Місяць тому +18

    എന്തു റഡാർ ? മൂന്നു ദിവസവും കഴിഞ്ഞപ്പഴാണോ ഇനി റഡാറും എഴുന്നെള്ളിച്ചോണ്ടു വരുന്നേ ? ഒരു കുടുംബത്തിൻ്റെ അത്താണിയായ ഒരു മനുഷ്യനാണ് മണ്ണിനടിയിൽ അപകടത്തിൽ പെട്ടു കിടക്കുന്നത്.

  • @NandhuksNandhuks
    @NandhuksNandhuks Місяць тому +13

    കുറച്ചും കുടി രെക്ഷ പ്രവർത്തനം വേഗത കൂട്ടണം

  • @user-hl4ks8tn6x
    @user-hl4ks8tn6x Місяць тому +17

    Padachone 🤲🏼😭😭ethryum vegham reksha pedanee😭😭padachone oru kuzhppvum ellthe ethikne allah🤲🏼😭

  • @user-we4nw9th9e
    @user-we4nw9th9e Місяць тому +1

    സാധിമായ എല്ലാ സന്നഹങ്ങളും ഉപോയോഘപെടുത്‌ സർക്കാരുകളെ എത്രയും പെട്ടന്ന് ഇനി നമുക്ക് മുന്നിലുള്ളദ് വിലപ്പെട്ട നിമിഷങ്ങളാണ്

  • @Suresh-zt6fe
    @Suresh-zt6fe Місяць тому +1

    വേഗം രക്ഷപ്പെടട്ടെ ദൈവമേ കാക്കണേ.

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 Місяць тому +6

    ആമീൻ

  • @remarethi7883
    @remarethi7883 Місяць тому +5

    എന്തു വാഴക്ക ആണേലും പെട്ടന്ന് കണ്ടു പിടിച്ചാ മതിയാരുന്നു 😭

  • @SleepyDaisies-rt2pr
    @SleepyDaisies-rt2pr Місяць тому +4

    എല്ലാ വരും പ്രാർത്തി ക്കു ഗ

  • @IND.5074
    @IND.5074 Місяць тому +3

    ആമീൻ യാറബ്ബേ

  • @mhdmalol942
    @mhdmalol942 Місяць тому +2

    Aameen

  • @AYANMEHAR-md4ue
    @AYANMEHAR-md4ue Місяць тому +2

    Ameen

  • @user-nc7hp3rl6q
    @user-nc7hp3rl6q Місяць тому +1

    പെട്ടന്ന് നടത് ഒരു ജീവൻ ഉണ്ട് nigal നിസരപോലെ kanaruthe

  • @user-ye2vj2qi5v
    @user-ye2vj2qi5v Місяць тому

    Aameen

  • @sajinc7359
    @sajinc7359 Місяць тому

    God bless us

  • @Dr.aryan..muthumol
    @Dr.aryan..muthumol Місяць тому

    Ith kerlthile sekhar pole alkre avdek vit adya day kndpidikrynnun...kashtm anju day just oru metal lorry detect chynnn

  • @user-nx7mb6mg3n
    @user-nx7mb6mg3n Місяць тому +1

    Bhagavane eluppam akkane

  • @RiyaspkRiyaspk-rr5sp
    @RiyaspkRiyaspk-rr5sp Місяць тому

    Ambulence avidye unddooo

  • @lizyantony9114
    @lizyantony9114 Місяць тому

    ഇതിപ്പോ 1 ആം ക്ലാസ്സിൽ പഠിക്കാൻ പോകുന്നെ ഉള്ളു.. Ah കൊള്ളാം.

  • @jithu7
    @jithu7 Місяць тому

    എല്ലാവരും പ്രാർത്ഥിക്കണമേ😢😢

  • @AX-sq5vm
    @AX-sq5vm Місяць тому

    Gps location is there
    Still searching with out rescue 😢

  • @KingKhan-ps3qi
    @KingKhan-ps3qi Місяць тому +4

    Karanataka waste

  • @mithunnarayanan696
    @mithunnarayanan696 Місяць тому

    ഓരോരു നിമിഷവും വിലപ്പെട്ടതാണ്. ഇപ്പോഴേ വൈകിയിട്ടുട്ടുണ്ട്.😮രക്ഷപെട്ടാൽ മതിയായിരുന്നു 🙏🙏

  • @thankammachittakkattu1849
    @thankammachittakkattu1849 Місяць тому

    Why this too late

  • @aarsharamakrishnan3076
    @aarsharamakrishnan3076 Місяць тому +15

    അവിടെ വല്ല നിധി ഒകെ ആണേ മെറ്റൽ ഡീറ്റക്ടർ അല്ല അയിന്റെ അപ്പുറത്തെ സാധനം അന്ന് തന്നെ കൊണ്ട് വന്നു നോക്കിയേനെ.
    5 ദിവസായി ഒരു മനുഷ്യൻ ഒരു ലോറിയിൽ കുടുങ്ങി മണ്ണിനടിയിൽ കിടക്കുമ്പോ ഇത്രേം അനാസ്ഥ ആയ ഒരു ഒണക്ക കർണാടക govt ഉദ്യോഗസ്ഥർ.
    മലയാളി ആയോണ്ട് ആയിരിക്കും ഇത്രേം അനാസ്ഥ. നാലുകൊല്ലം ബാംഗ്ലൂർ നിന്ന പരിചയത്തിൽ പറയാ അവിടെത്തെ മനുഷ്യന്മാർ ഒരു മെനകെട്ട ആൾകാർ ആണ് ഒന്ന് തിരിഞ്ഞു പോലും നോക്കില്ല മലയാളി ആണെന്ന് കണ്ടാൽ.
    കാണാതായ അടുത്ത ദിവസം എങ്കിലും ഈ മെറ്റൽ ഡീറ്ക്ടർ ഒകെ ഉപയോഗിച്ച തിരച്ചിൽ നടത്തിയെങ്കിൽ ഉറപ്പായും അർജുൻ വീട്ടിൽ ഇരുന്നേനെ ഇപ്പോ. പ്രതേകിച്ചു മെറ്റൽ ബോഡി ഉള്ള വലിയ ഒരു വാഹനം

    • @sakkeenabeevi3334
      @sakkeenabeevi3334 Місяць тому

      ആദ്യം വീട്ടുകാർ എല്ലാ കാര്യത്തിനും ഉത്തരവാദിത്തം കാണിക്കണം

    • @mychoice-vk7697
      @mychoice-vk7697 Місяць тому

      ​@@sakkeenabeevi3334ini avare kuttam paranjjo..naariya Karnataka govt ne Vella poosikko..kongiye

  • @rakeshglobal439
    @rakeshglobal439 Місяць тому

    Use gpr using drone

  • @sageervattappilly6006
    @sageervattappilly6006 Місяць тому

    കുറച്ച് കൂടി ടോറസ് ലോറികൾ ഇട്ട് അ മണ്ണൂകൾ അവിടെ നിന്നും നീക്കം ചെയ്താൽ തിരച്ചിൽ സുകമം ആയേനെ

  • @MilgaAugustian-mh6of
    @MilgaAugustian-mh6of Місяць тому +1

    Evanmar oke enthuva kanikunath.mariyadhak onum cheyuna polum ella.mediasne agotu vidunum ella.soil ediyum enu paraju erikuva 6 torusum vechond.maharastra tunel task oke nadatniya ndrf persons vere ind.avare kondu varika.alland 100 mtr soil mattanam enu paraju erikuva.evanmar oke enth manushar anu.ethrayum crual sarkar ano karnataka bharikunath.ethra jeevankukal ind aa soilnu adiyil.aa chettanu valom pattiyal karantaka sarkar anu karanam.keralathil ninum ethrayum force koduthit egane.apo onum vendapole cheythilayirunengil evanmar onu thiriju polum nokkillalo.sidharamayude familyum makkalum anu soilni adiyil pettathengil egane ayirikillalo ningal.apo mattulla jeevanukalk pulli vila.devame keralathil janichathinu nadhi parayunu

  • @royk1920
    @royk1920 Місяць тому

    5 ദിവസമായോ 😢

  • @jamalkoduvally9380
    @jamalkoduvally9380 Місяць тому +1

    ഡ്രോൺ ഉപയോഗിച്ച് നോക്കിയാൽ അറിയാല്ലോ അവിടെ അവർ എന്ത് ചെയ്യുന്നു മണ്ണ് നീക്കുന്ന പണി നടക്കുന്നോ അറിയാല്ലോ

  • @mathewjohnThelappillil
    @mathewjohnThelappillil Місяць тому

    very worst government .

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Місяць тому

    മണ്ണ് റോഡിലേക്ക്: നീക്കു: