മുണ്ടുടുത്ത് വന്ന കർഷകനെ മാളിൽ കയറ്റിയില്ല; പ്രതിഷേധം, ഒടുവിൽ മാളിന് പൂട്ടും വീണു | Dhoti Protest

Поділитися
Вставка
  • Опубліковано 15 вер 2024
  • മുണ്ടിനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും; മുണ്ടുടുത്ത് വന്ന കർഷകനെ മാളിൽ കയറ്റാതെ മാൾ അധികൃതർ, പ്രതിഷേധം വേറെ ലെവലിലെത്തി, ഒടുവിൽ മാളിന് പൂട്ടും വീണു
    #GTMall #BengaluruMall #Bengaluru #Dhoti #DhotiProtest #karnataka
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 139

  • @subairv7466
    @subairv7466 Місяць тому +217

    കർഷകനെ നാടിന്റെ ഫ്രണ്ട് ഓഫ് ലൈൻ ആണ്❤ അതുകഴിഞ്ഞിട്ടാണ് കോർപ്പറേറ്റും മാളുകൾ എല്ലാം

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb Місяць тому +2

      @@subairv7466 അതിനർത്ഥം കർഷകന് എന്ത് തോന്ന്യാസവും ആകാമെന്നാണൊ?.

    • @musicworld-vl7fd
      @musicworld-vl7fd Місяць тому +2

      ​@@AllForOneOneForAll-cx1wbethil enthu thonyavasam aahn avar kaanichath .. mund udukunath thett aahno?

  • @bijoypillai8696
    @bijoypillai8696 Місяць тому +112

    കുറച്ചു നാൾ മുൻപ് കർണാടകയിൽ മഹേന്ദ്ര ഡീലർഷിപ്പ് ഒരു കർഷകനെ അപമാനിച്ചു ; അവസാനം കമ്പനി M&M ഉടമ മാപ്പ് പറയേണ്ടി വന്നു ; ഒരു വണ്ടി ഫ്രീ കൊടുത്തു പ്രശ്നം ഒതുക്കി ..

  • @SudheerMohamad
    @SudheerMohamad Місяць тому +124

    മാളിനുള്ളിൽ മുണ്ട് വിൽക്കാൻ വയ്ക്കാം ... അതിന് പ്രശ്നമല്ല.. അത് ഉടുത്ത് അവിടെ കയറാൻ പറ്റില്ല വല്ലാത്ത കഥ 😁😁😁😁

  • @user-oj6wc1kq4c
    @user-oj6wc1kq4c Місяць тому +166

    നമ്മുടെ കാശ് വേണം. നമ്മുടെ വേഷം പ്രശ്നം.

  • @VavamolMol
    @VavamolMol Місяць тому +31

    കർഷകനാണ് ഭാരതത്തിൻറെ നെടുംതൂൺ പാശ്ചാത്യരുടെ പിന്നെ പോകുന്ന എല്ലാ മാനേജ്മെൻറ് പൂ മക്കൾക്കും സമർപ്പിക്കുന്നു

  • @MrSherin41
    @MrSherin41 Місяць тому +55

    കർഷകർ ചേറിൽ കാൽകുത്തുന്നത് കൊണ്ടാണ് നമ്മൾ ചോറിൽ കൈ കുത്തുന്നത്
    Jaikisan

  • @Filament123
    @Filament123 Місяць тому +50

    Power of farmers ✊🏻

  • @Paalu7999
    @Paalu7999 Місяць тому +121

    കേരളത്തിൽ ആയിരുന്നുവെങ്കിൽ ആ കർഷകന് നീതി കിട്ടില്ല .

    • @user-vq5ut1wi5r
      @user-vq5ut1wi5r Місяць тому +11

      കേന്ദ്രം നല്ല നീതിയാണല്ലോ കൊടുത്തു വിട്ടത്... കുറെ എണ്ണം ആത്മഹത്യ ചെയ്തു

    • @achumuralimurali8428
      @achumuralimurali8428 Місяць тому +1

      @@Paalu7999 ആദ്യം അയാളുടെ രാഷ്ട്രീയ നോക്കി പിന്നെയെ തിരിഞ്ഞു നോക്കു

    • @user-kf7gp4wh2q
      @user-kf7gp4wh2q Місяць тому

      Onnu podey

    • @life-long513
      @life-long513 Місяць тому +13

      പിന്നെ...കേരളത്തിൽ മുണ്ട് എടുത്തു മാളിൽ കയറ്റാതിരുന്ന ഒരു സംഭവവും ഉണ്ടായിട്ടില്ല.

    • @life-long513
      @life-long513 Місяць тому +9

      കേരളത്തിൽ അങ്ങനെ മാളിൽ മുണ്ടെടുത്ത് പോയി പ്രവേശിപ്പിക്കാതെ ഇരുന്ന പ്രശ്നം ഉണ്ടായിട്ടില്ല.

  • @dr.shameebaanversadath437
    @dr.shameebaanversadath437 Місяць тому +27

    Kalakki,very good 😊❤👏

  • @bineeshnpkbineeshnpk7387
    @bineeshnpkbineeshnpk7387 Місяць тому +10

    വിജയാ ഇങ്ങനെ ആകണം ഭരണാധികാരി

  • @jithudrummer3142
    @jithudrummer3142 Місяць тому +24

    Athupolichu😂

  • @achumuralimurali8428
    @achumuralimurali8428 Місяць тому +25

    ആ സെക്യൂരിറ്റി ചെയ്തപണി ആണ് മുതലാളി വിവരം അറിഞ്ഞു മാപ്പ് പറഞ്ഞു 7ദിവസം മാള് പൂട്ടാൻ പറഞ്ഞു

    • @dasjr8211
      @dasjr8211 Місяць тому +12

      1.8 crore tax pending athu koduthittu thurannal mathi ennu corporation

    • @achumuralimurali8428
      @achumuralimurali8428 Місяць тому

      @@dasjr8211 ഇതിനിടയിൽ മന്ത്രിമാളും പൂട്ടിയിരുന്നു ടാക്സ കൊടുക്കാത്തതിന് അവസാനം 50%കെട്ടി ആണ് തുറന്നത് പിന്നെ ഈ കേസിൽ ഇത് പോലെ കാര്യം നടന്ന പ്പോൾ ആണ് പുറത്ത് വന്നത്

    • @sojanmathew5471
      @sojanmathew5471 Місяць тому +8

      സെക്യൂരിറ്റി വെറുതെ പറയില്ല 😂😂.. ഇനി സെക്യൂരിറ്റിയെ പറയാം...

    • @achumuralimurali8428
      @achumuralimurali8428 Місяць тому

      @@sojanmathew5471 അവിടെ ഉള്ള സിസി ക്യാമറയിൽ കണ്ടത് മുഴുവൻ ഇവിടെ ഉള്ള ചാനൽ കാണിച്ചിരുന്നു

    • @sunnyvarghese9652
      @sunnyvarghese9652 Місяць тому

      😢😢

  • @binuvijayan5721
    @binuvijayan5721 Місяць тому +6

    ഇത് കർണാടക സർക്കാർ ആയത് കൊണ്ട് കർഷകന് നീതി കിട്ടി കേരളത്തിൽ ആയിരുന്നെങ്കിൽ പാവം ഇപ്പൊ അകത്ത് കിടന്നേനെ

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Місяць тому +8

    കർഷകൻ ഉണ്ടാക്കുന്ന പച്ചക്കറിയും പഴ വർഗ്ഗങ്ങളും മാളിൽ വിൽക്കുന്നതിന് കുഴപ്പമില്ല കർഷകൻ മുണ്ടുടുത്ത് വന്നതാണ് പ്രശ്നം. ഏതായാലും പണി പാളി മക്കളേ 😂

  • @shaheermk7870
    @shaheermk7870 Місяць тому +5

    സർക്കാരിന് ഇരിക്കട്ടെ ഒരു സല്യൂട്ട്....

  • @pioneer2366525
    @pioneer2366525 Місяць тому +10

    കർഷകൻ ഇല്ലങ്കിൽ ഒരു മാളും ഒന്നും ഇല്ല എന്ന് ഓർത്താൽ നന്ന്

  • @subashk2015
    @subashk2015 Місяць тому +2

    സൂപ്പർ ഇങനെയാവണം
    അതാണ് ഭരണം
    നമ്മുടെ സംസ്കാരത്തെ അപമാനിച്ചാൽ അതായിരിക്കണം ശിക്ഷ

  • @kmthomas7263
    @kmthomas7263 Місяць тому +6

    മുണ്ട് ഉടുത്തവൻ്റെ രക്തവും, കിഡ്നിയും, ഹൃദയവും സ്വീകരിക്കുമോ എന്തോ....!!!???

  • @m416peternaruto
    @m416peternaruto Місяць тому +6

    അല്ലെങ്കിലും സെക്യൂരിറ്റി ഗാർഡ്സിന് കുറച്ച് അഹങ്കാരം കൂടുതലാണ്

  • @parameshpodhuvathi4736
    @parameshpodhuvathi4736 Місяць тому +16

    അപ്പോൾ സിഎം മുണ്ട് അല്ലെ ഉടുക്കുന്നെ

  • @RadhaKrishnac.r
    @RadhaKrishnac.r Місяць тому +7

    കഴിവതും എല്ലാവരും ഇത് ഷെയർ ചെയ്യുക തല്ലിപ്പൊളിക്കുക മാൾ ഇത് നമ്മൾ ജനിച്ച ഇന്ത്യ തന്നെയാണ് വിദേശരാജ്യം ഒന്നുമല്ല അതാരും മറക്കരുത് ഇന്ത്യയിൽ പല സംസ്ഥാനത്തും പല ട്രഡീഷണൽ ഡ്രസ്സുകൾ ആണ് നമ്മൾ കേരളം അയൽ സംസ്ഥാനമായ ആന്ധ്ര കർണാടക തമിഴ്നാട് ഇവരുടെയൊക്കെ ട്രഡീഷണൽ ആയ ഡ്രസ്സ് മുണ്ട് തന്നെയാണ് ആരോടും മറക്കരുത്

    • @sayanoraks-wr1wm
      @sayanoraks-wr1wm Місяць тому

      tanikku valla branthum undo athinu mall talli polikunathu edhinanu

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Місяць тому +18

    സ്നേഹത്തിൻ്റെ ' 1 കടയല്ലെ തുറന്നത്
    മലയാളികളെയും വണ്ടിയും കാണാതായിട്ട് മണ്ണ് മാന്തി എടുക്കാൻ പോലും അളില്ലാത്ത സ്നേഹം

    • @a-techietalk
      @a-techietalk Місяць тому +2

      മലയാളിയെ നോക്കുന്നത് ആണോ കന്നഡ സർക്കാരിൻ്റെ ജോലി??
      ഇവിടെ എങ്ങനെ ഒരു ഹിന്ദി കാരനെ കാണുന്നു അതു പോലെ ആണു നമ്മളെ മറ്റു സംസ്ഥാനക്കാർ കാണുന്നത്.... മലയാളിക്ക് വേണ്ടി അവർ പ്രവർത്തിക്കണം എങ്കിൽ ഇവിടുത്തെ സർക്കാർ അതിന് അവരുടെ മേൽ pressure കൊടുക്കണം.... അതിന് തലസ്ഥാനത്ത് അപകടം നടക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത kammikal എങ്ങനെ ഇതു സംസാരിക്കും..... മറ്റുള്ള സംസ്ഥാനതിനുമേൽ pressure ഇടണം എങ്കിൽ കഴിവുള്ള ഒരു മുഖ്യമന്ത്രി വേണം.... ഇവിടെ ഉണ്ടല്ലോ ഒന്ന്.... സ്വന്തം കീശയും വയറും മാത്രം വീർപിച്ചു നടക്കുന്ന പിണറായി വിജയൻ

    • @binums11
      @binums11 Місяць тому +1

      ജോയിയോട് ഉള്ള സ്നേഹം കണ്ടു

  • @sahidsalman1
    @sahidsalman1 Місяць тому +1

    Great decision

  • @mathewvarghese2131
    @mathewvarghese2131 Місяць тому +6

    FIVE STAR സംസ്ക്കാരം '
    Cash കൊടുത്തിട്ട് ഒന്ന് നക്ഷത്ര Hotal ലിൽ താമസിച്ചിട്ട് '
    നമ്മൾ ചിന്തിക്കും ഈ തിനണോ ഇവൻ ഈ Cash വാങ്ങണത് .
    India യിൽ India ക്കാരൻ നോട് പുഛം '
    ഇതോന്നും വിദേശ Star hotel ലിൽ ഇല്ല .
    ഇപ്പോൾ comment വരും നഷത്ര Hotel ലിൽ കാല് കുത്തത്തവൻ്റ് വക ' നിനക്ക് വേണേൽ പോയാൽ മതി . നിന്നെ അവർ വിളിച്ച് ഈല്ലാല്ലോ '

  • @lijis.s6673
    @lijis.s6673 Місяць тому +1

    മാളിൽ ചെന്നു ഒന്നു നോക്കിയാൽ അറിയാം തുണി ഇല്ലാതെ പെണ്ണുങ്ങൾ ചെറിയ നിക്കറും ചെറിയ ബനിയനും ഇട്ടു ഉള്ളതെല്ലാം പുറത്ത് ഇട്ടു നാട്ടുകാരെ കാണിച്ചു നടക്കുന്നത്😡😠

  • @M_പപ്പൻ1
    @M_പപ്പൻ1 29 днів тому

    കൈലി മുണ്ടുടുത്ത് ലുലു മാളിൽ പോയി ആപ്പിൾ ഐപാഡ് എടുത്തിട്ടുണ്ട്😂

  • @rjohn987
    @rjohn987 Місяць тому

    കേരളത്തിൽ ആയിരുന്നെങ്കിൽ അധികൃതർ ആ മാൾ ഉടമയുടെ കയ്യിൽ നിന്ന് വലിയ തുക കൈക്കൂലി വാങ്ങും, രാഷ്ട്രീയക്കാർ (ഭരണ കക്ഷി ) വലിയ തുക പാർട്ടി ഫണ്ട് എന്നു പറഞ്ഞു വാങ്ങും.

  • @KkKk6-sc5gu
    @KkKk6-sc5gu Місяць тому +1

    "Never untristmate a power of common man"

  • @youtubecorner
    @youtubecorner Місяць тому +3

    കേരളത്തിൽ ആണെങ്കിൽ മാപ്രകൾ മൊത്തം മാളിൻ്റെ ഒപ്പം ആയിരിക്കും...... അതെങ്ങനെയാ

  • @geevarghese4937
    @geevarghese4937 Місяць тому +1

    Very good

  • @satheesank378
    @satheesank378 Місяць тому +2

    adipoli👌👌👌👌👌👌

  • @user-cy6rx3xc9c
    @user-cy6rx3xc9c Місяць тому +2

    അങ്ങിനെ വേണം..

  • @masco711
    @masco711 Місяць тому +1

    ചില പച്ചപ്പരിഷ്ക്കാരികൾക്ക് മുണ്ടിനോടും നമ്മുടെ തനതായ ഭക്ഷണ രീതികളോടും ഒക്കെ പരമ പുച്ഛമാണ്......

  • @Anirdhsukumar
    @Anirdhsukumar Місяць тому +2

    ട്രൗസർ ഇട്ടു പൊക്കിളും കാട്ടി പെണ്ണുങ്ങൾ മാളിൽ വരുന്നുണ്ട് അത് കുഴാപ്പമില്ല. പാവം കൃഷിക്കാരൻ മുണ്ട് ഉടുത്താൽ പ്രശനമോ ?? കഷ്ട്ടം

    • @siyope4450
      @siyope4450 Місяць тому

      they are coming in expensive cars. And that trouser costs 2000+,

    • @Anirdhsukumar
      @Anirdhsukumar Місяць тому

      @@siyope4450 so ??

  • @reshmirpillai6632
    @reshmirpillai6632 Місяць тому

    Wooow Great INDIAN

  • @bosegeorge5076
    @bosegeorge5076 Місяць тому

    😂😂😂നമ്മുടെ മേയർ ചോദിച്ചു വാങ്ങിയ പോലെ 👏👏👏👍

  • @shahu10
    @shahu10 Місяць тому +2

    Mass

  • @bijopaulose329
    @bijopaulose329 Місяць тому

    കേന്ദ്ര സർക്കാരിന്റെ കോപ്പറേറ്റിവ് നയങ്ങൾ നമ്മളെ വരും കാലത്ത് ബുദ്ധിമുട്ടിക്കും. ഇന്ന് കർഷകനെങ്കിൽ നാളെ നമ്മൾ ആയിരിക്കും

  • @leonidas7689
    @leonidas7689 Місяць тому +1

    സായിപ്പ് വന്നാൽ കാല് നക്കാനും മടി ഇല്ലാത്തവൻ ആകും മാൾ മാനേജർ

  • @quitmaskreloaded
    @quitmaskreloaded Місяць тому

    1:32 മുണ്ട് അല്ല ആണുങ്ങളോടെ കളിച്ചാൽ ഇങ്ങിനെ ഇരിക്കും 😅

  • @Invent-efy
    @Invent-efy Місяць тому

    For same reason there was a same problem at Virat kohlis restaurant, no action were taken against that restaurant

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 Місяць тому

    Good വെരി ഗുഡ്

  • @syamchandran5036
    @syamchandran5036 Місяць тому

    കർഷകൻ ❤❤❤❤

  • @MRafsal-xt9wg
    @MRafsal-xt9wg Місяць тому

    Good❤️

  • @riyasrujas7427
    @riyasrujas7427 Місяць тому

    മുണ്ടിനെ പറ്റി
    മുണ്ടാണ്ടിരുന്നാ പോരായിരുന്നില്ലേ😂

  • @renjithviswambaran5722
    @renjithviswambaran5722 Місяць тому

    🥰🥰👍👍👍👍👍

  • @adorngodfred8591
    @adorngodfred8591 Місяць тому

    തുണിയില്ലാതെ കേറിയാൽ കൊഴപ്പം ഉണ്ടോ....

  • @shijeshshijesh9135
    @shijeshshijesh9135 Місяць тому

    കന്നട സർക്കാർ👏👏👏🥳

  • @sreenathg326
    @sreenathg326 Місяць тому

    മുണ്ടിനോട് അല്ല കളിച്ചത് ഒരു വ്യക്തിയുടെ അഭിമാനത്തിൽ ആണ്. Lions club കാർ സൂക്ഷിച്ചാൽ കൊള്ളാം

  • @seldom44
    @seldom44 Місяць тому

    കേരളത്തിൽ ആയിരുന്നെങ്കിൽ ഏമാന്മാർ മുണ്ടുടുത്ത് വന്നവനെതിരെ കേസ് എടുത്തേനെ

  • @shobhanbabuvp2629
    @shobhanbabuvp2629 Місяць тому

    ഇത് കേരളത്തില്ലാണെങ്കില്ലോ? ചിന്തിച്ചു നോക്കു

  • @manasks6828
    @manasks6828 Місяць тому

    Never disrespect a farmer

  • @sahirshanDXb
    @sahirshanDXb Місяць тому

    Ini avar veetilppyi mundeduth uraghikottee😂😂

  • @matrix_manipulator
    @matrix_manipulator Місяць тому

    Eh mall le hypermarket ll vilkkuna pachakkari evidunna varunne enn onn alogikkunath nallatha . Respect farmers 🫡

  • @user-kr4fh1hf8e
    @user-kr4fh1hf8e Місяць тому

    👍

  • @rahmanvc9831
    @rahmanvc9831 Місяць тому

    👍👍

  • @abdulsaleem1186
    @abdulsaleem1186 Місяць тому

    ചോദിച്ച് വാങ്ങി

  • @poulose6502
    @poulose6502 Місяць тому

    കേരളത്തിൽ മുണ്ടുടുക്കാം എന്നതുകൊണ്ട് മാത്രം രക്ഷപ്പെടും..

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Місяць тому

    Wow 😂 , already this happen in 2012

  • @Avinashkumar-zi6ir
    @Avinashkumar-zi6ir Місяць тому

    ❤❤

  • @petersunil4903
    @petersunil4903 Місяць тому

    💔🙏💔

  • @ajishnsam5757
    @ajishnsam5757 Місяць тому

    മുണ്ടിനോട് കളിച്ചാൽ മുണ്ട് പൊക്കി കാണിക്കും 😂😂

  • @suluc2913
    @suluc2913 Місяць тому +2

    Karnnadakayil appol thuni udukkan padille?

  • @usafnaushad6657
    @usafnaushad6657 Місяць тому

    Mundu Indian national dress aano..? Yengil athoru crime alle …😂😂

  • @Nirmal950
    @Nirmal950 Місяць тому

    I know only one culture that is Agriculture- Shri. Sardar vallabhai patel..
    കർഷകർ ഇല്ലെങ്കിൽ ഇന്ത്യ എന്ന രാജ്യം പിന്നെ ഉണ്ടാവില്ല..

  • @talktosijo
    @talktosijo Місяць тому

    Joke . What about outlets in the mall ? Warning is enough . Publicity stubbed !

  • @leninsgeorge8323
    @leninsgeorge8323 Місяць тому

    ഇതിൽ racism ഇല്ല. Only dresscode mandate.
    പല ഹോട്ടൽ സമുച്യങ്ങളിലും dresscode ഉണ്ട്. അതുപോലെ ജോലി സ്ഥലത്ത് dresscode ഉണ്ട്. എന്തിന് സ്കൂളിൽ പോലും dresscode ഉണ്ടല്ലോ.. അപ്പോ അതൊക്കെ അവകാശലംഘനം അല്ലെ ?
    അവരുടെ സ്ഥാപനം അവരുടെ dresscode. അതല്ലെങ്കിൽ ഞാൻ മുൻപ് പറഞ്ഞ എല്ലാറ്റിലും ഇതുപോലെ liberalization വേണം.. അതൊന്നും ന്യായം ആണെന്ന് തോന്നുന്നില്ലെങ്കിൽ ഇത് എന്ത് ന്യായം 😂

  • @alfamathew4385
    @alfamathew4385 Місяць тому

    😮😮

  • @azizksrgd
    @azizksrgd Місяць тому

    3.8 കോടി tax 😂

  • @kumardeep5004
    @kumardeep5004 Місяць тому

    Ivide aayirunnel thousands people mundu uduthu varumaayirunnu..

  • @user-el5eb6vm7r
    @user-el5eb6vm7r Місяць тому

    ഇവിടെ കറുപ്പ് നിറത്തോട്... പിണുവിനും സത്യഭമാക്കും ചൊറിച്ചിൽ 😢

  • @devakumarsrdk
    @devakumarsrdk Місяць тому

    മുണ്ടിപ്പോകരുത്😂😂

  • @pksanupramesh178
    @pksanupramesh178 Місяць тому

    Tax ivasion 😂😂

  • @sindhuks365
    @sindhuks365 Місяць тому

    👍🏼 ഉന്തിന്റെ കൂടെ ഒരു തള്ളും🥰

  • @Mrfantastic006
    @Mrfantastic006 Місяць тому +1

    സ്നേഹത്തിന്റെ ശയാ കട പപ്പുവിന്റെ ഖൺഗ്രസ് 💩

  • @SreeGuru-ny7td
    @SreeGuru-ny7td Місяць тому

    കൊണ്ഗ്രെസ്സ് വന്നു എല്ലാം നശിക്കാൻ തുടങ്ങി

  • @anandhuprakash5788
    @anandhuprakash5788 Місяць тому

    Ingane avanam government❤

  • @beruski89
    @beruski89 Місяць тому

    security 😂😂 mall poottichu

  • @Sathyameva__jayathe
    @Sathyameva__jayathe Місяць тому

    Avde karshakanu vilayund
    Keralathil oru Vilayum illla…Kerala is going through a dark era under LDF government..

  • @rishadkudu5455
    @rishadkudu5455 Місяць тому

    Isthapetta dress idanula avagasham

  • @shylajank.k8594
    @shylajank.k8594 Місяць тому

    Chodichu medichu,, 👍

  • @bibinak455
    @bibinak455 Місяць тому

    Alla pinne 😂

  • @user-li3ru7er3f
    @user-li3ru7er3f Місяць тому

    3.6 kodiyude notice o kollam aa securitiy mothalalide mughath ini engane nokum

  • @MaharoofMaharu-s1f
    @MaharoofMaharu-s1f Місяць тому

    Cousterms ethu dressum dharichalum avarod engane behave cheyanam ennu ariyathavarunud

  • @deepak_Nathan
    @deepak_Nathan Місяць тому

    കർഷകനെ തൊട്ടു കളിക്കല്ലേ... 😊😄..

  • @pelefans6549
    @pelefans6549 Місяць тому

    Sayippu vamnal ketto ,karuthavane kochi lulu mall kettilla annu 😅😅😅😅

  • @user-ly4bx2el7k
    @user-ly4bx2el7k Місяць тому

    Endhaayalugevernmentavanmaareoraazhchapootichadhenannayi

  • @s.p.6207
    @s.p.6207 Місяць тому

    The agricultural infertile lands of villages in Banglore are now housing so many corporate houses, skyline apartments, villas, malls,luxury houses, restaurants,stadiums,educational institutions,hospitals so...on..after it became a silicon Valley by the local congress govt before 30years.may be the farmer who visited theGT mall should havenhis ancestry farm lands there. Who knows. So many illiterate farmers are cheated by politicians and real estate fraudsters. Even so many village people lament they are cheated off their lands by brokers of real estate builders at the behest of political parties. One farmer who walk with hus decorated bull &Nadaswsram told in kannada that his grand father wad cheated by dome brokers and lost his cattle farming land. That's the real situation of silicon Valley.

  • @VaisakhUsg
    @VaisakhUsg Місяць тому

    Virat kholi restaurant pootikande

  • @SJ.STARtv
    @SJ.STARtv Місяць тому

    Pinnallah. Neeyokka dining tabelil vannu vetti vizhungumbo aa sammanangal ingana ooro karshakantem kashtaapaad aan

  • @sureshpkpk7614
    @sureshpkpk7614 Місяць тому

    👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍

  • @aboobackerabu5900
    @aboobackerabu5900 Місяць тому

    Mall pooti seal vekkuka...

  • @abr_film_khampany
    @abr_film_khampany Місяць тому

    Karshagarode kali kalchal ingane ieikumm

  • @praveennarayanan1590
    @praveennarayanan1590 Місяць тому

    Avanmaarkku nallavannam kitti. Kandaga Shani

  • @Anirdhsukumar
    @Anirdhsukumar Місяць тому

    Trouser ittu ladies varununde, adhe kuzhappamilla. Mudanno prasanam.. Thayolikal

  • @25kvd
    @25kvd Місяць тому

    😂😂

  • @vishnubasi7114
    @vishnubasi7114 Місяць тому

    🤣

  • @khalidhafiroz6053
    @khalidhafiroz6053 Місяць тому

    😂😂😂

  • @muhammedirfan2753
    @muhammedirfan2753 Місяць тому

    😂😂😂😂

  • @selfdefender8759
    @selfdefender8759 Місяць тому +3

    കോൺഗ്രസ്‌ 👍👍
    Bjp ayiruneal മുണ്ട് ഉടുത്ത ആളെ അറെസ്റ്റ്‌ ചെയ്തേനെ 😊