Nanthanam - Mauliyil mayapinne chaarthi song

Поділитися
Вставка
  • Опубліковано 22 кві 2013
  • Nanthanam
    Star Cast: Prithviraj, Navya Nair, Kaviyoor Ponnamma, Revathi, Siddique, Innocent
    Music: Raveendran
    Direction: Ranjith
    An orphaned girl and housemaid, Balamani (Navya Nair) is an ardent devotee of Lord Krishna who takes care of Unni Amma (Kaviyoor Ponnamma). Unni Amma's grandson Manu (Prithviraj)fall in love with Balamani. Manu's mother (Revathy), who was unaware of his son's affair, asks him to marry her friend's daughter. Balamani later unites with Manu and they get happily married, Later she realizes that it was The Lord Himself (Aravindar) who came to console her as the neighbor lad, Unnikrishnan.
  • Розваги

КОМЕНТАРІ • 1,2 тис.

  • @AbhiAbhi-gz2sn
    @AbhiAbhi-gz2sn 4 роки тому +1718

    ഈ ബാലാമണിയെ ഒരിക്കലും ആളുകൾ മറക്കില്ല.... വേറെ ഒരു നടിക്കും കിട്ടാത്ത ഭാഗ്യം ആണ് ഇത്...

  • @sreelakshmi5713
    @sreelakshmi5713 3 роки тому +855

    സിനിമയ്ക്ക് വേണ്ടി lyrics എഴുതാൻ കിട്ടാതെ വിഷമിച്ചു ഗിരീഷ് പുത്തഞ്ചേരി സർ ഗുരുവായൂർ അമ്പലത്തിൽ എത്തി... അങ്ങനെ മനസ്സിൽ ഓരോ വരികളും കിട്ടി...മൗലിയിൽ എന്ന പാട്ടിലെ വരികളാണ് ഏറ്റവും അനുഗ്രഹിക്കപ്പെട്ട് എഴുതിയിട്ടുള്ളത്.. പണ്ട് മനോരമ supplemnt ൽ വായിച്ചത്...

    • @dineeshkk5450
      @dineeshkk5450 2 роки тому +8

      Hi

    • @chithrabiju9292
      @chithrabiju9292 2 роки тому +93

      സത്യം ആയിരിക്കും....അവിടെ പോയാൽ അങ്ങനെ ആണ്....എന്തോ വല്ലാത്ത ഒരു അനുഭവം ആണ് ഗുരുവായൂർ അമ്പല നട.....

    • @Rekha.rfeb3
      @Rekha.rfeb3 2 роки тому +21

      Guruvayur unnikkannante oro 🪄 magic…..🥰🎼

    • @vedhikass690
      @vedhikass690 2 роки тому +3

      @@dineeshkk5450 Eu

    • @ushasadhan3362
      @ushasadhan3362 2 роки тому

      11aq

  • @the_man_withr1760
    @the_man_withr1760 4 роки тому +1044

    ഈ ഫിലിം നിർമ്മിച്ച നമ്മുടെ സിദ്ധിഖ് ഇക്ക മരണമാസ്സ്‌ ആണ് .പുള്ളിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😘😘😘

  • @amal_b_akku
    @amal_b_akku 4 роки тому +500

    *ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കണികാണേണം......*
    മനോഹരമായ വരികൾ, ഇഷ്ടമായവരുണ്ടോ 🙏🙏🙏🙏🙏🙏🎵🎵🎵🎶🎶🎶🎶🎶🎶🎶🎶

  • @thepatriot670
    @thepatriot670 5 років тому +640

    ഗുരുവായൂര്‍ എന്നും ഒരു ലഹരിയാണ്..അമ്പാടി തന്നെയാണ് ഗുരുവായൂര്‍ ..ന്‍െറ കൃഷ്ണാ ഗുരുവായൂരപ്പാ..

  • @anjanajb
    @anjanajb 2 роки тому +293

    എത്ര കണ്ടാലും കേട്ടാലും മടുക്കാത്ത സിനിമയും പാട്ടും ❤

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 Рік тому +3

      ഗിരീഷ് ഏട്ടന്റെ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണം പകർന്നപ്പോൾ ഒന്നും പറയാൻ പോലും വാക്കുകൾ ഇല്ല!അത്രക്കും മനോഹാരം!!
      ചിത്ര ചേച്ചിയുടെ ആലാപനം കൂടെയപ്പോൾ സംഗതി എന്താണ് ഫീൽ!😍😍😍😍💕💕💕💕

    • @sreekanthguruvayoor1993
      @sreekanthguruvayoor1993 11 місяців тому

      ❤❤

    • @Harilal..
      @Harilal.. 7 місяців тому

      അതെ 🥰🥰🥰

  • @ABINSIBY90
    @ABINSIBY90 4 роки тому +884

    അതിരാവിലെ ഉറക്കമുണർന്നു എഴുന്നേറ്റു വരുമ്പോൾ കേൾക്കാൻ പറ്റിയ പാട്ടു.. എന്തൊരു ഐശ്വര്യം ആണ് ഈ പാട്ടിന്.. ചിത്രചേച്ചി നവ്യ രണ്ടുപേരും സൂപ്പർ..

  • @ajworld9475
    @ajworld9475 3 роки тому +333

    മുൻ ജന്മത്തിൽ ntho ഒരു പുണ്യം ചെയ്തവരാണ് ഗുരുവായൂരിനടുത്തും വടക്കും നാഥന്റെ അടുത്തും താമസിക്കുന്നവർ എന്ന് എനിക്ക് തോന്നീട്ടുണ്ട്.🥰🥰🥰🥰

    • @ambadyappu325
      @ambadyappu325 2 роки тому +14

      ഞാൻ തൃശ്ശൂർകാരൻ

    • @imsudhee
      @imsudhee 2 роки тому +7

      Same❤️

    • @bindhum1221
      @bindhum1221 2 роки тому +6

      Yente veedinte adutha vadakum Nathan

    • @akshithsudhakaran2652
      @akshithsudhakaran2652 2 роки тому +10

      എനിക്ക് അതിനുള്ള ഭാഗ്യം കിട്ടി... Thrissur ❣️✨

    • @santhoshraj135
      @santhoshraj135 2 роки тому +3

      ❤️

  • @amalniranjan5099
    @amalniranjan5099 4 роки тому +301

    2:51 ലെ പ്രഭാത സീൻ ഉൾപ്പെടെ ആ കാലഘട്ടത്തിൽ പ്രകൃതിക്ക് ഉണ്ടായിരുന്ന മനോഹാരിത മുഴുവൻ ഈ പാട്ടിലും സിനിമയിലുമുടനീളം ഉണ്ട് . . . അന്ന് എന്റെ കുട്ടിക്കാലത്തെ പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഞാൻ കണ്ടിരുന്ന ആ പ്രകൃതി ഭംഗി ഇന്ന് എവിടെയും കാണാൻ ഇല്ല . . . കാണാൻ കഴിയുന്നത്‌ നന്ദനം സിനിമയിലൂടെ മാത്രം 😔😔😔 നവ്യയെ മറക്കാൻ കഴിയില്ല Amazing Actress ❤️

    • @sreeharips3645
      @sreeharips3645 3 роки тому +4

      Correct

    • @gourips4358
      @gourips4358 3 роки тому +3

      സത്യം ✨️

    • @muhammedashif2563
      @muhammedashif2563 Рік тому +3

      ഈ പാട്ടിന്റെ തുടക്കവും പുലർകാലവും ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്.. 🥰🥰എന്റെ വീടിനടുത്തുള്ള ശിവ ക്ഷേത്രം മുന്നിൽ ആൽമരം കുളം ചുറ്റിനും വയൽ ഈ പറഞ്ഞ ഗ്രാമ ഭംഗി ഒക്കെ ഇപ്പോഴും ഉണ്ട്... 🥰🥰🥰

    • @skylark5249
      @skylark5249 Рік тому

      So true. Ippo kodum choodu matram. Keralam nashichu.

  • @lakshmiratheesh540
    @lakshmiratheesh540 5 років тому +1381

    E പാട്ട് ഇഷ്ടപെട്ടവർ ഒന്ന് like adi. 👍👍

  • @hp1802
    @hp1802 6 років тому +220

    Balamani was a role of a lifetime and meant for Navya. Navya simply nailed it.

  • @abhilashs207
    @abhilashs207 2 роки тому +36

    നവ്യ എന്ന അതുല്യ കലാകാരിയ്ക് ഗുരുവായൂരപ്പൻ കൊടുത്ത സൗഭാഗ്യം ആണ് ഈ സിനിമ.. എത്ര തവണ കണ്ടെന്നു ഒരു പിടിയും ഇല്ല ഇന്ന് വന്നാലും കുത്തി ഇരുന്നു കാണും ഇത് ഗുരുവായൂർ പോയി കണ്ണനെ കണ്ട ഒരു ഫീൽ ആണ്.. My ever time favorite movie...

  • @Aparna_Remesan
    @Aparna_Remesan 5 років тому +901

    ഈ പാട്ട് 2021ലും കാണുന്നവർ ഉണ്ടോ?😊

  • @princeofparakkal4202
    @princeofparakkal4202 4 роки тому +217

    2020കണക്കെടുക്കായല്ല കെട്ടോ.സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ കണ്ണാ എന്നൊരു വിളിമാത്രം.

    • @ajayakumars1402
      @ajayakumars1402 3 роки тому

      😊🙏🙏

    • @ajayakumars1402
      @ajayakumars1402 3 роки тому +2

      Bhi Srekrishnan is speciall God, When u fell krishnan should catch u, But he is wach u till that time 😊🙏🙏👍👌👌✌✌👏👏👐

  • @gireeshannamboothiri4308
    @gireeshannamboothiri4308 5 років тому +269

    അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടിയ ഗിരീഷ് പുത്തൻച്ചേരിയും സംഗീതം കൊണ്ട് മാസ്മരമാക്കിയ രവീന്ദ്രൻ മാഷും ഇവർക്ക് രണ്ട് പേർക്കും മരണമില്ല

  • @renjith1435
    @renjith1435 5 років тому +854

    നന്ദനവും നവ്യാനായരും മറക്കാനാവില്ല മലയാളിക്ക്. മനസ്സിൽ നിന്നും മായ്ച്ചുകളയാൻ പറ്റാത്തവിധം നവ്യ മനോഹരമാക്കി ബാലാമണിയെ.... നവ്യ ചെയ്ത സുകൃതമാണ് ഇങ്ങിനെ ഒരു കഥാപാത്രത്തെ അവർക്ക് അഭിനയിക്കാൻ കഴിഞ്ഞത്. ഒരു പക്ഷെ ഗരുവായൂരപ്പന്റെ ആഗ്രഹമായിരിക്കാം ഇത് നവ്യയെ കൊണ്ട് ചെയ്യിക്കണം എന്നുള്ളത്......

    • @arjun.anjaly3016
      @arjun.anjaly3016 5 років тому +32

      Theerchayayum.nice comment.keep it up

    • @sreejithsartdiary7328
      @sreejithsartdiary7328 5 років тому +21

      That's so true Bro. !!

    • @abhichinnan9153
      @abhichinnan9153 5 років тому +43

      അതെ... ബാലാമണി നവ്യ തന്നെ ചെയ്യണം എന്നതാണ് സത്യം..

    • @Sree-ft8tx
      @Sree-ft8tx 4 роки тому +27

      Innu indiayil thanne ulla oru actress num ithupole abhinayikkan pettilla....Balamani navyakku mathram

    • @sreejithsartdiary7328
      @sreejithsartdiary7328 4 роки тому +27

      @@Sree-ft8tx ethra kandalum madukkatha evergreen movie Nandanam

  • @jithinpulpally1768
    @jithinpulpally1768 6 років тому +284

    ഗിരീഷ് പുത്തഞ്ചേരി സർ നന്ദിയുണ്ട് ഇതുപോലത്തെ ഗാനങ്ങൾക്ക് തൂലിക chalippichathinu

    • @Snair269
      @Snair269 2 роки тому +1

      ഗിരീഷ് ഓരോ പാട്ട് എഴുതുമ്പോഴും വയലാർ രാമവർമ്മയെ മനസ്സിൽ ധ്യാനിക്കാറുണ്ട് എന്ന് പറയുമായിരുന്നു.

    • @nidhinsubramanain5830
      @nidhinsubramanain5830 25 днів тому

      അപ്പൊ സംഗീതം കൊടുത്ത രവീന്ദ്രൻ മാഷ്ക്കില്ലേ

  • @sreeshnamk1674
    @sreeshnamk1674 4 роки тому +260

    ഈ പാട്ട് കേൾക്കുമ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ തോന്നുന്നു

  • @jamshimfwa4373
    @jamshimfwa4373 3 роки тому +86

    വിഷുദിനം വരുമ്പോൾ ഇതിലെ വരാതിരിക്കാൻ പറ്റില്ല... 😊💖❣️

    • @jamshimfwa4373
      @jamshimfwa4373 2 роки тому +4

      വിഷുദിനത്തിൽ വീണ്ടും 😁❤️

    • @yadhukrishnan7271
      @yadhukrishnan7271 2 роки тому +2

      Hapi vishu🤗♥️

    • @vinayakan6405
      @vinayakan6405 3 місяці тому +1

      2024 vishuvinu ini 11 day's 😅😅

  • @anilprakash2080
    @anilprakash2080 6 років тому +483

    ശരിക്കും ഗുരുവായൂരിൽ പോയ ഒരു ഫീൽ ആണ് ഇ പാട്ടിന്

  • @SreelakshmiMS-dh4me
    @SreelakshmiMS-dh4me 2 роки тому +119

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലെ ഭാരങ്ങൾ എവിടെയോ മിന്നിമറഞ്ഞത് പോലെ... എന്റെ കൃഷ്ണാ 🥺✨️❣️❤

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 Рік тому

      Gireesh sir magical lyrical music compose ravidhran sir!!😍😍
      Chithira voice ohh my god cute voice!!🥰💕
      God bless you all the film member's! 😇🙌🏼

  • @anamikajatheendran6825
    @anamikajatheendran6825 4 роки тому +148

    "ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം" എന്ന മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ വരികൾ തീർത്തും സത്യമാണ്... നൂറുകോടി പുണ്യം ചെയ്യണം ഗുരുവായൂരിൽ ഒരു ജന്മം കിട്ടാൻ🙏

  • @chithran5026
    @chithran5026 3 роки тому +104

    "പഞ്ചവിലോചനൻ കണ്ണൻ്റെ കണ്ണിലെ അഞ്ജനനീലിമ കണികാണണം..." എന്താ വരികൾ😍

    • @ramanchandran9547
      @ramanchandran9547 2 роки тому +5

      കഞ്ചാവിലോചനാണ്

    • @aravindup3288
      @aravindup3288 2 роки тому

      Aiwa😍Romanjam✨

    • @user-vm3tv2qv9o
      @user-vm3tv2qv9o 10 місяців тому

      കഞ്ച വിലോചനാ എന്നാൽ താമര കണ്ണാ

  • @annaj3128
    @annaj3128 2 роки тому +25

    എന്തൊരു സുഖമുള്ള ഗാനം. രവീന്ദ്രൻമാസ്റ്റർ ഒരു തീരാനഷ്ടം തന്നെ

  • @abhijithsagar4398
    @abhijithsagar4398 3 роки тому +41

    എന്തൊരു ഗാനമാണ് ഇത്.
    ഗിരീഷ് പുത്തഞ്ചേരി സാറിന്റെ അതിമനോഹരമായ വരികള്‍,
    രവീന്ദ്രന്‍ മാഷിന്റെ ദിവ്യ സംഗീതം, മോഹന രാഗം. ചിത്രാമ്മയുടെ അനുഗ്രഹീത ശബ്ദവും ഗാനാലാപനവും, നവ്യ ചേച്ചിയുടെ ഗംഭീരമായ അഭിനയവും നൃത്തവും,
    രഞ്ജിത് സാറിന്റെ മികച്ച സംവിധാനം.
    എല്ലാത്തിലും ഉപരി ശ്രീകൃഷ്ണ ഭഗവാന്റെ പുണ്യ തേജസ്സ്.
    എല്ലാം ഒത്തിണങ്ങിയ സുന്ദര ഗാനം 🙏

  • @jishnur1169
    @jishnur1169 3 роки тому +30

    രഞ്ജിത്ത് masterpiece item❤️👌👌
    ഗിരീഷ് പുത്തഞ്ചേരി 🥰 രവീന്ദ്രൻ മാഷ് ❤️ചിത്ര ചേച്ചി ❤️....
    എത്ര കണ്ടാലും മതി വരാത്ത സിനിമ...പാട്ടും 👌🙏

  • @mohan19621
    @mohan19621 3 роки тому +50

    മൌലിയില്‍ മയില്‍പീലി ചാര്‍ത്തി
    മഞ്ഞപട്ടാംബരം ചാര്‍ത്തി
    ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
    ഗോപകുമാരനെ കണികാണണം
    നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
    നന്ദനന്ദനം ഭജേ നന്ദനന്ദനം
    നന്ദനന്ദനം ഭജേ നന്ദനന്ദനം
    മൌലിയില്‍ മയില്‍‌പീലി ചാര്‍ത്തീ
    മഞ്ഞപട്ടാംബരം ചാര്‍ത്തീ
    നന്ദനന്ദനം ഭജേ നന്ദനന്ദനം
    നന്ദനന്ദനം ഭജേ നന്ദനന്ദനം
    കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ
    അഞ്ജന നീലിമ കണികാണണം
    കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ
    അഞ്ജന നീലിമ കണികാണണം
    ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
    വെണ്ണക്കുടങ്ങളും കണികാണണം
    നിന്റെ പൊന്നോടക്കുഴല്‍ കണികാണണം
    നന്ദനന്ദനം ഭജേ നന്ദനന്ദനം
    നന്ദനന്ദനം ഭജേ നന്ദനന്ദനം
    മൌലിയില്‍ മയില്‍‌പീലി ചാര്‍ത്തി
    മഞ്ഞപട്ടാംബരം ചാര്‍ത്തി
    നീലനിലാവിലെ നീലക്കടമ്പിലെ
    നീര്‍മണി പൂവുകള്‍ കണികാണണം
    നീലനിലാവിലെ നീലക്കടമ്പിലെ
    നീര്‍മണി പൂവുകള്‍ കണികാണണം
    കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന
    പൂവിതള്‍ പാദങ്ങള്‍ കണികാണണം
    നിന്റെ കായാമ്പൂവുടല്‍ കണികാണണം
    മൌലിയില്‍ മയില്‍‌പീലി ചാര്‍ത്തി
    മഞ്ഞപട്ടാംബരം ചാര്‍ത്തി
    ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
    ഗോപകുമാരനെ കണികാണണം
    നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
    മൌലിയില്‍ മയില്‍‌പീലി ചാര്‍ത്തി
    മഞ്ഞപട്ടാംബരം ചാര്‍ത്തി
    നന്ദനന്ദനം ഭജേ നന്ദനന്ദനം
    നന്ദനന്ദനം ഭജേ നന്ദനന്ദനം
    ചിത്രം നന്ദനം (2002)
    ചലച്ചിത്ര സംവിധാനം രഞ്ജിത്ത്
    ഗാനരചന ഗിരീഷ് പുത്തഞ്ചേരി
    സംഗീതം രവീന്ദ്രന്‍
    ആലാപനം കെ എസ്‌ ചിത്ര

  • @Acegram
    @Acegram 3 роки тому +55

    ഇത്ര വർഷത്തിന് ശേഷവും അ കഥയും ഈ പാട്ടും ....❤️....
    🙏🙏ഓം നമോ നാരാണായ നമഃ 🙏🙏

  • @prabhurajvs5889
    @prabhurajvs5889 2 роки тому +22

    ഗുരുവായൂരപ്പൻ്റെ സ്നേഹം സുഗന്ധം നിറഞ്ഞ സിനിമയും പാട്ടും 😘😘😘

  • @umeshillikkapadi3419
    @umeshillikkapadi3419 4 роки тому +278

    കളഭത്തിന്റെ ഗന്ധമുള്ള ഗാനം

  • @elizadushkuu
    @elizadushkuu 3 роки тому +76

    വിഷു ദിനത്തിൽ കേൾക്കുന്ന ആരേലും ഉണ്ടോ 💕

  • @anilas8681
    @anilas8681 6 років тому +187

    ആരും ഓർത്തിരിക്കുന്ന വരികൾ.നന്ദനത്തിലെ പാട്ടുകൾ എല്ലാംതന്നെ ഹൃദയസ്പർശിയായ ഗാനങ്ങൾ ആണ്.ഈ ഗാനത്തിന്റെ എഴുത്തുകാരനും, പാടിയ ചിത്രചേച്ചിയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ......... നന്ദി ....നന്ദി..... നന്ദി....

    • @jishnupalazhi3518
      @jishnupalazhi3518 6 років тому +2

      Puthencherry 😘😘😘

    • @Satheesh-lu6ov
      @Satheesh-lu6ov 6 років тому +1

      അപ്പോൾ മ്യൂസിക് ഡിറക്ടര്സിന്ഒരു Vilayumille

    • @martinmarti3597
      @martinmarti3597 5 років тому

      yes

    • @sreedevikb3593
      @sreedevikb3593 5 років тому

      The entire crew of this mve is awesome. direction, actors, singers, music, locations, writers, technicians etc....fantastic.

    • @unnipandikkad8791
      @unnipandikkad8791 2 роки тому

      എന്റെ നവ്യക്കോ

  • @frozengirl1598
    @frozengirl1598 4 роки тому +40

    കാളിന്ദി ഓളങ്ങൾ നൂപുരം ചാർത്തുന്ന.. പൂവിതൾ പാദങ്ങൾ കണി കാണേണം... 💞💞💞

  • @PrincessComet16
    @PrincessComet16 2 роки тому +56

    My Principal Krishna Kumar sir introduced this song to us in 2009. So much memories .
    Love from Arunachal Pradesh. ❤️

  • @sruthimol3980
    @sruthimol3980 3 роки тому +14

    ഭക്തി നിർബരമായ ഒരു പാട്ട് വല്ലാത്തൊരു ഫീൽ ആണ്‌ കേൾക്കുമ്പോൾ..... നവ്യചേച്ചി ആക്ടിങ് സൂപ്പർ 😍😍

  • @akshaydinesh7577
    @akshaydinesh7577 4 роки тому +53

    Ente veetilnn 12km ullu Guruvayurkk....ippo njan UAE il aanu....ambalathil povan thonnunnu....sahikkan aavatha vishamam manasil.....Enik ee lokathil ettavum samadhanam kitunna ore oru sthalam ath guruvayur ambalam aanu.....enik ariyila enthkondanenn...njan janichath sreekrishna jayanthiyil aanu....ente naal rohini aanu....athkond aanennalla...enik orupad santhosham und aa oru karyathil....entho janma punyam...allel kannan janicha naalil janikkan aa janma divasam janikkan enkk aavumo.....kannan chavittiya oru pulkodi aavum njan....allel ingane oru bagyam anugraham enik kitilla....Naatil ethiyal aadhyam avidekk ponam....ente kannane kananam

  • @PS2-6079
    @PS2-6079 6 років тому +160

    സാക്ഷാൽ ശ്രീ ഗോപകുമാരനെ മനസ്സിൽ നിറച്ചെഴുതിയ ഭക്തി രസം തുളുമ്പുന്ന ഗീരീഷ് പുത്തഞ്ചേരിയുടെ മധുരവരികളെ രവീന്ദ്രസംഗീതത്തിൽ ചിത്രേച്ചി വളരെ ഭക്തിയോടെ പാടി ഹിറ്റായ ഗാനമാണിത്. എവിടെ വെച്ചു കേട്ടാലും ഗുരുവായൂർ അമ്പലനടയിലാണെന്നു സ്വയം മറന്നു പോകും. അത്രയ്ക്കു മനസ്സിനൊരു സന്തോഷമേകും
    " മൌലിയിൽ മയിൽപ്പീലി ചാർത്തി
    മഞ്ഞ പട്ടാംബരം ചാർത്തി...
    ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
    ഗോപകുമാരനെ കണി കാണണം
    നന്ദ നന്ദനം... ഭജേ... നന്ദ നന്ദനം
    ഭജേ... നന്ദ നന്ദനം... ഭജേ...
    നന്ദ നന്ദനം"
    കേൾക്കുന്തോറും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ മനസ്സു വെമ്പുന്നു. എന്തൊരു രസമാണു. ഒരിക്കലും കൊതി തീരാത്ത തേനൂറുമീ ഗാനത്തിന്റെ അണിയറ ശില്പികളേവർക്കുമെന്റ നന്ദി!

  • @aebelsam3057
    @aebelsam3057 4 роки тому +65

    Happy vishu.. വിഷു എന്നു കേട്ടാൽ ഓർമ വരുന്ന സിനിമ, സോങ്🤗❤️✌️

  • @arunks562
    @arunks562 2 роки тому +28

    "തൂവിരൽ പാദങ്ങൾ കണികാണണം "
    നവ്യ ചേച്ചിയെ എറ്റവും സുന്ദരമായി സ്ക്രീനിൽ
    അവതരിപ്പിച്ച ഭാഗം
    4:20
    മറക്കാനാവാനത്ത ഒരു അനുഭവം ആണ് നന്ദനം
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @sindhukp7573
    @sindhukp7573 4 роки тому +37

    Chithra ചേച്ചിടെ സൗണ്ട്, ഒരു രക്ഷേം ഇല്ല.

  • @bineeshpalissery
    @bineeshpalissery 4 роки тому +60

    വിഷു ആയാൽ ഈ ഗാനം ആണ് ആദ്യം കേൾക്കാറുള്ളത്.. നന്ദി രവീന്ദ്രൻ മാഷ്‌ ഗിരീഷേട്ടൻ

  • @sreeragssu
    @sreeragssu 5 років тому +205

    നമ്മള്‍ , നന്ദനം 2002ല്‍ ഒരുമിച്ച് റിലീസ് ആയ സിനിമകള്‍ . 2ഉം സൂപ്പര്‍ ഹിറ്റ് ആയി

    • @alishabeer7787
      @alishabeer7787 5 років тому +9

      SREERAG S UNNI കൂടെ കല്യാണരാമനും ഉണ്ട്

    • @the_man_withr1760
      @the_man_withr1760 4 роки тому

      @@alishabeer7787 alla athu kazhinju relese aya film anu

    • @shashikalashashi2173
      @shashikalashashi2173 4 роки тому

      Hii

    • @vinayakan6180
      @vinayakan6180 4 роки тому +1

      2002 yearil thanne alle Kalyanaraman irangiyath

    • @sandeepkv5337
      @sandeepkv5337 4 роки тому +1

      സത്യൻ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് സിനിമയും ഉണ്ട്...

  • @smart-539
    @smart-539 3 роки тому +21

    കണ്ണനെ ഇഷ്ട്ടം 😍
    നവ്യചേച്ചിയെ ഇഷ്ട്ടം
    .......
    സിനിമ ഒരുപാട് ഇഷ്ട്ടം. ❤❤❤

  • @indiansongs7823
    @indiansongs7823 3 роки тому +134

    ഇന്ന് വിഷു ആയിട്ട് കാണാൻ വന്നവര് undo. 😁. Happy vishu

  • @prejuhariharan2357
    @prejuhariharan2357 3 роки тому +24

    എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ടും ഈ സിനിമയും.

  • @Rajeev8888
    @Rajeev8888 Рік тому +15

    ഈ പാട്ടിന്റെ തുടക്കം ഉള്ള ആ ട്യൂൺ . What a feel ❤️❣️

  • @shijilshivaram1166
    @shijilshivaram1166 4 роки тому +63

    എല്ലാവരും ഗുരുവായൂർ കണ്ണനെയും ഗുരുവായൂരിനെ കുറിച്ച് പറയുമ്പോ ഇവിടെ ജനിച്ചു വളർന്ന ഞങ്ങൾക്ക് ഇവിടുത്തെ പുണ്യം അറിയുന്നു. ഹരേ കൃഷ്ണ

    • @Radh333
      @Radh333 2 роки тому

      😊😊🙏🏻🙌🏻 ur luck

    • @suja605
      @suja605 2 роки тому +1

      njanum guruvayoor thanne ayirunnu. njan janikunnen munbo, carrying aarna samayam thott oru 15-16 vayaass vere guruvayoor aarnu. Ann we took it for granted but that place is beautiful and divine. the peace we get when we enter the temple is immeasurable. Krishna🙏🏼❤️

  • @arunkodaly8075
    @arunkodaly8075 4 роки тому +19

    ഗുരുവായൂർ ക്ഷേത്രത്തിൽ പോകുമ്പോൾ മനസ്സിൽ ആദ്യം ഓർമ്മ വരുന്ന സിനിമയും പാട്ടും.ആ സമയത്ത് ഉള്ള കല്യാണത്തിന്റെ വീഡിയോയിൽ ആദ്യം ഉള്ള പാട്ട് ഇതായിരുന്നു.

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 3 роки тому +19

    രോമാഞ്ചം ഉള്ള സംഗീതം എന്നും എന്നും രവീന്ദ്രൻ മാഷിന്റെ സംഭാവനകൾ ആണ്‌.......

  • @venkatramans7679
    @venkatramans7679 2 роки тому +12

    My wife is a strong Krishna devotee. She loves this song very much. My wife & me saw this film just to hear this song. Many times while watching this movie, My sweet heart cried.

  • @nostalgia5279
    @nostalgia5279 5 років тому +61

    ഈ പാട്ടിന്റെ കമ്പോസർ legend അല്ലാതെ എന്ത് പറയാനാ വാക്കുകൾ ഇല്ല 👌👌✌✌💟💟

    • @eft5620
      @eft5620 Рік тому

      Raveendran master

  • @adershshanmughan5048
    @adershshanmughan5048 4 роки тому +32

    Naale 2020 Ie vishu aan... kelkan vanavarindo?? ❤️❤️❤️
    Chitra Chechi♥️

  • @aneeshvlogs2621
    @aneeshvlogs2621 6 років тому +74

    രവീന്ദ്രൻ മാഷേ നമിക്കുന്നു

  • @Harilal..
    @Harilal.. Рік тому +5

    ഈ സിനിമ എപ്പോൾ വന്നാലും കാണും... കൂടാതെ ഈ പാട്ട്.. ഭഗവാന്റെ ഈ പാട്ട് എനിക്ക് വലിയ ഇഷ്‌ടമാണ്... ഇത് കേട്ടിരുന്നാൽ നമ്മൾ ചെയ്ത പാപങ്ങൾ എല്ലാം തന്നെ നശിച്ചുപോകും.. കൃഷ്ണാ... ഭഗവാനെ രക്ഷികണേ....

  • @amalnv4721
    @amalnv4721 4 роки тому +30

    രവീന്ദ്രൻ മാഷിന്റെ സംഗീതത്തിന് എന്തോ ഒരു ശക്തി ഉണ്ട്. എന്താണെന്ന് അറിയില്ല പക്ഷേ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും❤️

    • @rajsmusiq
      @rajsmusiq 4 роки тому +2

      More spiritual bro. Many of his songs have a spiritual touch

  • @akshithsudhakaran2652
    @akshithsudhakaran2652 2 роки тому +21

    വിഷു ആയിട്ട് ഈ വഴിയ്ക്ക് വന്നവർ ഉണ്ടോ...എന്തായാലും എല്ലാവർക്കും ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു ആശംസകൾ 🌾🎊🎆🧨

  • @enterintonature3955
    @enterintonature3955 2 роки тому +4

    Guruvayoor ambalathi chellumbo bhagavante sanidhyam namukk manasilakum .Vallathoru feel anu .Avidunnu porane thonnilla.Ee film kanumbozhum und entho oru prathyeka feel .

  • @prabhubs5465
    @prabhubs5465 2 роки тому +10

    മായ കണ്ണൻ എന്ത് ചെയ്യുമെന്ന് ആർക്കും പ്രവച്ചിക്കാൻ പറ്റൂല്ല ഹിന്ദു ദൈവങ്ങളിൽ കൂട്ട് കാരൻ ആയും നമ്മുക്ക് കണ്ണാൻ കഴിയുന്ന ദൈവം

  • @rasselarnold3770
    @rasselarnold3770 6 років тому +220

    രവീന്ദ്രൻ മാസ്റ്ററിനൊന്നും മരണമില്ല.....
    ഇപ്പൊഴും ഇവിടെ എവിടെയൊ ഉണ്ടെന്ന് തോന്നും

  • @harithahari5037
    @harithahari5037 4 роки тому +31

    നവ്യ ചേച്ചി ഇ ഫിലിം ചെയ്തതിനു ശേഷം ഇതിലെ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടത്

    • @vinayakan6405
      @vinayakan6405 3 роки тому +2

      Correct, NAVYA chechiye first orkkuka Nandanam filmil aanu

  • @im.krish.
    @im.krish. 3 роки тому +41

    ഈ പാട്ട് കണ്ണടച്ച് കേട്ടുനോക്കൂ... ഗുരുവായൂർ അമ്പലനടയും.. കണ്ണനെയും കാണാൻ സാധിക്കും ❤❤❤

  • @prasannann2548
    @prasannann2548 6 років тому +111

    navya nair..most energetic actress...ee.cinema namme kooduthal Krishna bhakthayaakki.... viswasam koodi Krishnanodu.navye ishtapettathum ee cinemayiloode

    • @babumada1327
      @babumada1327 3 роки тому +1

      God bless you and your family and friends and ladies mada

  • @bigbosslive8409
    @bigbosslive8409 5 років тому +23

    രാവിലെ ഈ ഒരു പാട്ടു കേട്ടു എണീറ്റു ശീലമായി എന്നാൽ ഇപ്പോൾ ഈ പാട്ടു എപ്പോൾ യു ട്യൂബിൽ കയറിയാലും കേൾക്കണം ഇല്ലേൽ എന്തോ പോലെയാ 😍😍😍😘😘 നവ്യ ചേച്ചിയും ഗുരുവായൂർ അപ്പനും എന്നും നല്ലൊരു ഓർമയായി ഇപ്പോളും മനസ്സിൽ നിൽക്കുന്നു. ഗുരുവായൂർ അമ്പലത്തിൽ പോകണമെന്ന് തോന്നുമ്പോൾ എല്ലാം ഈ ഒരു പാട്ടു കേൾക്കും 😍😘അത്രയ്ക്ക് feel ആണേ ഈ പാട്ടിനു.

  • @adarshpnair1731
    @adarshpnair1731 3 роки тому +5

    എന്റെ ചിത്രച്ചേച്ചീ ഈ പാതിരാത്രിയു० എന്നെ ഇവിടെക്കൊണ്ടെത്തിച്ചല്ലോ....... ഇതിലു० നന്നായി ഈ പാട്ടുപാടൽ സ്വപ്നങ്ങളിൽ മാത്ര०..... ചിത്രച്ചേച്ചീീീീ🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @bithusraj2445
    @bithusraj2445 Рік тому +4

    ഈ പാട്ടും സിനിമയും എത്ര കണ്ടാലും എനിക്ക് മതി വരില്ലാ.. എത്ര വിഷമത്തിൽ ഇരുന്നാലും ഈ പാട്ട് കേൾക്കുമ്പോൾ മനസ് നിറയും.. 🥲🥰 ഹരേ കൃഷ്ണ... 🙏🥲☺️

  • @sandrasandra739
    @sandrasandra739 4 роки тому +8

    ഓം നമോ നാരായണ പോയ നന്മ നിറഞ്ഞ ആ പഴയ കുട്ടിക്കാലം തിരിച്ചു തരൂ കണിക്കൊന്നയും വിഷുക്കാലത്തേയും ഓർത്തുപോകും ഇ പാട്ടു കേൾക്കുമ്പോൾ പണ്ട് ദൂരദർശൻ ചാനലിൽ വിഷുവിനു വരുന്ന സിനിമ ഒരുപാടു ഇഷ്ട്ടം ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ

  • @aryaunni7180
    @aryaunni7180 3 роки тому +13

    എന്റെ പൊന്നുണ്ണി കണ്ണാ..... ഗുരുവായൂരപ്പാ...😘😘😘😘

  • @rahoofrahfzy8401
    @rahoofrahfzy8401 3 роки тому +16

    Ee song kelkkumbo enthoru sugaanu

  • @manjumanu3999
    @manjumanu3999 7 років тому +20

    Raveendran mashinde sangeetham vallathoru feelanu💘💘💘

  • @VenuGopal-yq4jp
    @VenuGopal-yq4jp 2 роки тому +5

    പ്രണയവും ഭക്തിയും ലയിപ്പിച്ച് കേരളക്കരയെ ത്രില്ലടിപ്പിച്ച ഒരു രഞ്ജിത്ത് പടം. ആദ്യ ഗാനം തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഗുരുവായൂർ പുണ്യം പകർന്ന പാട്ട്... അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനം

  • @user-lr4ln4iz7r
    @user-lr4ln4iz7r 4 роки тому +29

    2020 watching any one ?
    എന്തു മനോഹരമായ ഗാനമാണ്
    ഹൃദയം പിടിച്ചെടുക്കുന്ന വരികൾ❤️💛❤️

  • @chinmayaraj
    @chinmayaraj 2 роки тому +8

    കണ്ണനും ബലമാണിയും ❤മറക്കാൻ കഴിയില്ല...എല്ലാ വിഷുവിനും ടീവിയിൽ ഏതെങ്കിലും ഒരു ചാനലിൽ നന്ദനം ഇല്ലാതിരിക്കില്ല... ഏപ്രിൽ തുടക്കം ആകുമ്പോൾ ഏഷ്യാനെറ്റ്‌ മൂവിസിൽ... സിനിമയാണെന്ന് തോന്നുന്നില്ല അത്രയ്ക്കു മനോഹരം.... 🥰

  • @drarshamdev1426
    @drarshamdev1426 2 роки тому +10

    നന്ദനം സിനിമ ശ്രദ്ധിച്ചു കണ്ടവർക്ക് അറിയാം, തുടക്കത്തിൽ നവ്യ കുളിക്കാൻ പോകും മുമ്പ് തന്നെ അമ്പല നടയിലേക്ക്‌ വിളിപ്പിച്ചൂടെ എന്ന് ചോദിച്ചു കഴിഞ്ഞിട്ട് ഒരു സീൻ ഉണ്ട് - ഗുരുവായൂരപ്പന്റെ ഫോട്ടോ സ്ക്രീനിൽ സ്റ്റിൽ ആകുന്ന രംഗത്തിൽ രഞ്ജിത്തിന്റെ പേര് എഴുതി കാണിക്കുന്ന രംഗം. അതിൽ ശ്രദ്ധിച്ചു നോക്കിയാൽ കാണാം, കണ്ണന്റെ ഫോട്ടോയ്ക്ക് താഴെ ഒരു കുങ്കുമ ഡപ്പി ഇരിക്കുന്നത്. ബാലാമണി യുടെ മംഗല്യം ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടാകും എന്ന് മുൻകൂട്ടി പറയുന്ന പോലെ - അസ്സൽ രഞ്ജിത്ത് ബ്രില്യൻസ്❤️🙏. കണ്ടാൽ കൊതി തീരാത്ത സിനിമ❤️🙏... ഗുരുവായൂർ കണ്ണനെ ഇഷ്ടം😘🙏

  • @rsubramanian4424
    @rsubramanian4424 Рік тому +7

    First I heard the song when I was at Ladak region through friend from Kerala. Since then I am listening this song daily. What a terrific song by Chitra madam. Thanks for your sweet song.

  • @vedhavicharam1992
    @vedhavicharam1992 4 роки тому +43

    ദേവകി പുത്രനായ ഭഗവാൻ കൃഷ്ണൻ

  • @jyothylakshmit.s1920
    @jyothylakshmit.s1920 5 років тому +32

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ 💖💖

  • @donbosco9061
    @donbosco9061 3 роки тому +17

    മോഹന രാഗത്തിലുള്ള നല്ല ഒരു ഗാനം❤️

  • @sasidharannadar1517
    @sasidharannadar1517 2 роки тому +4

    எவ்வளவு அழகான ஆட்டம்...
    தேன் கலந்த குரலில் கேக்குது...
    பாராட்டுவது போதாதது....

  • @aravindup3288
    @aravindup3288 Рік тому +5

    2023 വിഷു എത്താറായി...😍 കള്ളക്കണ്ണന്റെ ഫാൻസ്‌ എല്ലാം വന്ന് നീലം മുക്കിയിട്ട് പൊക്കോ

  • @muhsinamuhsi1611
    @muhsinamuhsi1611 4 роки тому +20

    പറയാൻ വാക്കുകൾ ഇല്ല nice

  • @ssomaskanthan5137
    @ssomaskanthan5137 Рік тому +8

    I heard this song only a few weeks ago. Ever since, I just cannot get it off my head. An absolute beautiful song accompanied by absolute beautiful dance. It is an absolute pleasure.

  • @gokuldeep2779
    @gokuldeep2779 Рік тому +5

    കണ്ണന്റെ ലീല അനുഭവത്തിന്റെ നിഴൽ ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @rajimolpr2117
    @rajimolpr2117 4 роки тому +248

    കൊറോണ കാലത്ത് കേൾക്കുന്നവർ സാമൂഹിക അകലം പാലിച്ച് വന്നു നീലം മുക്കിയെച്ച് പോയാൽ മതി..🧐

  • @Anu_editzzz
    @Anu_editzzz 3 роки тому +19

    ഇന്ന് വിഷുവായിട്ടു കാണാൻ വന്നതാ 🥰🥰

  • @user-qs9qt5bu1n
    @user-qs9qt5bu1n 3 місяці тому +3

    2024 yil kanunvar undo vishuvite samyath❤🎉

  • @maneeshmm3763
    @maneeshmm3763 4 роки тому +51

    ഞാൻ ഭാഗ്യവാൻ ആണ് കണ്ണന്റെ മണ്ണിൽ പിറക്കാൻ സാധിച്ചതും ആ തണൽ ല്ലേ കഴിയുവാനും 😘😘 മനീഷ് കൃഷ്ണ ♥️♥️♥️

  • @sarathchandran6546
    @sarathchandran6546 3 роки тому +11

    എനിക്ക് ബാലാമണിയെ പോലെ ഒരു സുന്ദരിയായ കൃഷ്ണ ഭക്ത പെണ്ണിനെ ഭാര്യയായി തരണേ കണ്ണാ ☺

  • @govindn3536
    @govindn3536 4 роки тому +19

    Truly.. Raveendran Master lives through his Music❤️
    Chithra Chechi👌

  • @rohithvs5889
    @rohithvs5889 4 роки тому +113

    വിഷു ആയിട്ട് ഇന്ന് ഈ പാട്ട് കാണുന്നവർ ആരൊക്കെ ഉണ്ട് 😁👍👍👍 14/04/2020 .... Quarantine days #CoronaDays😢

  • @anilas9875
    @anilas9875 2 роки тому +13

    Tv യിൽ എപ്പോ വന്നാലും മുടങ്ങാതെ കാണുന്ന ഒരു movie "നന്ദനം"🌈❤️

    • @vinayakan6405
      @vinayakan6405 5 місяців тому

      Marakkan orikkalum pattilla athrakkum feel und e film

  • @sanalkumar4144
    @sanalkumar4144 2 роки тому +5

    ഇ സിനിമയും. ഇതിലെ പാട്ടുകളും ഒരിക്കലും മലയാളികൾക്ക് മാർക്കനാവില്ല. രവീന്ദ്രൻ മാഷ് ദാസേട്ടൻ ❤❤❤🙏🙏🙏🙏🙏

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi9413 6 років тому +38

    ഗിരീഷേട്ടനെന്നും ഈഗാനത്തോടൊപ്പം ഓർമ്മിക്കപ്പെടും

  • @pesnoob-fq6pu
    @pesnoob-fq6pu Рік тому +5

    Ee pattu ippol nokkunnavar like adi

  • @thrisivanadhammedia8216
    @thrisivanadhammedia8216 5 років тому +87

    Ee song ravile ennitu first kekanam.... Oru jathi feel anu istta.....

    • @babumada1327
      @babumada1327 3 роки тому

      God bless you and your family and friends and ladies and gentlemen gsc

  • @gokulkv4889
    @gokulkv4889 4 роки тому +5

    എല്ലാ..കൊല്ലവും..വിഷുദിവസം ..ബാലമണിയെ കാണുക..അങ്ങ്ട്..പോവ്വ....
    😍😍😍😍😍

  • @ZaIn-eb3py
    @ZaIn-eb3py Рік тому +37

    ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
    വെണ്ണക്കുടങ്ങളും കണികാണണം
    നിന്റെ പൊന്നോടക്കുഴൽ കണികാണണം
    നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം☺️🙏

  • @hshshshsjsjjs3602
    @hshshshsjsjjs3602 2 роки тому +4

    നന്ദനം എന്ന സിനിമയ്ക്ക് നവ്യ നായർ എന്നാ അഭിനയത്രിയെക്കാളും നല്ല വേറൊരു നടി ഈ ഭൂമിയിൽ ഇല്ല.ഗുരുവായൂരപ്പൻ നവ്യയെ ശരിക്കും അനുഗ്രഹിച്ചു കാണും നന്ദനം എന്ന സിനിമ അഭിനയിക്കുമ്പോൾ എന്ന കാര്യത്തിൽ സംശയമില്ല🕉️🕉️🕉️💫💫💫

  • @jibingeorge1398
    @jibingeorge1398 3 роки тому +12

    ഈ വിഷു ദിനത്തിൽ ആരെങ്കിലും ഉണ്ടോ

  • @harisbeach9067
    @harisbeach9067 2 роки тому +11

    2022 വിഷുവിന് ഈ പാട്ട് കാണുന്നവർ ഉണ്ടോ എല്ലാവർക്കും വിഷു ആശംസകൾ.!😍❤️💛

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +36

    2020 ലും കേൾക്കുന്നവർ ലൈക്ക്