Sreelavasantham | Video Song | Nandanam | Navya Nair | Prithviraj | K J Yesudas

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 59

  • @sreeragssu
    @sreeragssu 11 місяців тому +114

    നിന്‍ നീലക്കണ്ണില്‍ നാണം മഷിയെഴുതും യാമം...❤️🎶
    ഈ മായക്കണ്ണന്‍ നീയാം മധു നുകരും നേരം ..... 🎶💕💕

  • @sagarviswanathan1956
    @sagarviswanathan1956 7 місяців тому +16

    Dr Yesudas always sets the golden standard in his songs 🙏🏻. Those singers who are in music industry can learn a lot from him. What a lovely song 😊.

  • @arunkumarSinger7165
    @arunkumarSinger7165 7 місяців тому +28

    ആ..ആ...ആ..ആ
    ശ്രീല വസന്തം പീലിയുഴിഞ്ഞു മഥുരയിൽ പൌർണ്ണമിയായി (2)
    ഗോപീ ഹൃദയം തരളിതമായി മാധവ സംഗമമായി
    രാധാമാധവ സംഗമമായി (ശ്രീലവസന്തം.....)
    നിൻ നീലക്കണ്ണിൽ നാണം മഷിയെഴുതും യാമം യാമം
    ഈ മായക്കണ്ണൻ നീയാം മധു നുകരും നേരം നേരം
    ആകാശകടമ്പിൽ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലെ
    നീരോളം പരപ്പിൽ തെളിയുമൊരു രാതിങ്കൾ തിടമ്പും
    ശ്രുതി മുറുകും അമൃത സംഗീത ലയവുമൊന്നാവും
    അതീയ രാസോത്സവം (2)
    കൃഷ്ണാ നീ വേഗനേ ബാറോ (2)
    ഈ സന്ധ്യാരാഗംകാറ്റിൻ ചിറകണിയും യാമം യാമം
    ഈ വെണ്ണക്കണ്ണൻ നിന്നിൽ വീണലിയും നേരം നേരം
    നിൻ പാട്ടിൻ സ്വരങ്ങൾ മനസ്സിലൊരു തേൻ വണ്ടായി പറന്നും
    പ്രണയലയ സിന്ദൂരം മുകർന്നും മുരളികയിൽ
    ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ
    സമ്മോഹ വസന്തമാകന്ദ മരന്ദ മാരോത്സവം (ശ്രീല..)

  • @vishnuvk8864
    @vishnuvk8864 Рік тому +42

    നവ്യ ചേച്ചി വീണ വായിക്കുന്നപോലെ കണ്ണ് സൈഡിലേക് ആകുന്ന ഒരു എക്സ്പ്രഷൻ ഉണ്ട് അത് പൊളി ആണ് 😍👌👌👌

  • @santhoshr4143
    @santhoshr4143 6 місяців тому +8

    ഗിരീഷ് ചേട്ടൻ❤❤

  • @sabeeshpm6689
    @sabeeshpm6689 10 місяців тому +30

    രാധാമാധവ സംഗമമായി❤

  • @binoy070
    @binoy070 4 місяці тому +11

    ഒരു സംഗീത വിദ്യാർത്ഥി ക്കുള്ള റഫറൻസ് ആണ് ഈ ഗാനം ❤❤

  • @premaraoa5231
    @premaraoa5231 6 місяців тому +3

    Krishna nee begane baroo. Very nice singing and song . Actors also very smart.

  • @jayaramjpai8149
    @jayaramjpai8149 8 місяців тому +10

    Yesudas the legend❤

  • @akhiljr13
    @akhiljr13 Рік тому +22

    what a composition

  • @pitchpipe7420
    @pitchpipe7420 3 місяці тому +3

    എന്തൊരു സുന്ദരനാണ് ഗന്ധർവ്വൻ.. കെട്ടി പിടിച്ചിട്ടു ഒരു മുത്തം കൊടുക്കുവാൻ തോന്നുന്നു ❤❤

  • @SABARiNB
    @SABARiNB 4 дні тому

    Madhurayil Pournamiyaayiiii...wow❤

  • @NobleRaj-uj8en
    @NobleRaj-uj8en Місяць тому +10

    26/08/2024 ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആരൊക്കെ കാണുന്നു?

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 7 місяців тому +5

    Perfectly celestial creation by the aristocratic composer 👌🏽

  • @jithinkbbharathan6288
    @jithinkbbharathan6288 8 місяців тому +13

    Das sir + Revindhran master 💯😇🥰

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 7 місяців тому

      😘

    • @jomjo7
      @jomjo7 6 місяців тому +1

      ഗിരീഷ് ഏട്ടനെ ഒക്കെ മറക്കല്ലേ.. ഇവരെ ഒക്കെ ഓർക്കുമ്പോൾ

  • @renjunp8438
    @renjunp8438 3 дні тому

    എന്നാ സുഖം കേൾക്കുമ്പോൾ 😍😍😍👌

  • @manojchaluvadi4902
    @manojchaluvadi4902 20 днів тому +1

    എൻ്റെ പ്രിയപ്പെട്ട സിനിമ

  • @JinoyJoseph-e7y
    @JinoyJoseph-e7y 7 місяців тому +3

    Sreerag voice amazing ❤❤❤1q

  • @NoOne-cd3ut
    @NoOne-cd3ut 4 місяці тому +3

    ചരണത്തിലെ വരികൾ എന്ത് ഭംഗിയാണ്

  • @rajeshrtpm
    @rajeshrtpm 9 місяців тому +100

    2024il kanunavar like

  • @Harilal..
    @Harilal.. 7 місяців тому +5

    കൃഷ്ണ ഭഗവാനെ 🙏

  • @akhilbnair5758
    @akhilbnair5758 2 місяці тому +2

    എന്റെ ദാസേട്ടൻ 🥰😘

  • @mohanchandra9001
    @mohanchandra9001 9 місяців тому +4

    Sreelavasantham ❤

  • @rajrajubhai8001
    @rajrajubhai8001 Рік тому +10

    ബാല...❤❤❤❤

  • @NikhilKumar-xr3xc
    @NikhilKumar-xr3xc 8 місяців тому +2

  • @RajuPp-if8vk
    @RajuPp-if8vk Місяць тому

    കണ്ണൻറെ ഗന്ധർവ് സ്വരം

  • @sidhikkabeersharjah6062
    @sidhikkabeersharjah6062 9 місяців тому +1

    🎶🎶🎶🔥

  • @anju-gr6qp
    @anju-gr6qp Рік тому +83

    ശരിക്കും എൻറെ സംശയം ശരിക്കും ഇത് ദാസേട്ടൻ പാടുന്നതാണോ,ഇതായിരിക്കുമോ റെക്കോർഡ് ചെയ്തതും?

    • @surajsugathan8481
      @surajsugathan8481 11 місяців тому +8

      4, 5 thavana vayichittum enta samshayam ennu manassilayilla

    • @anju-gr6qp
      @anju-gr6qp 10 місяців тому

      @@surajsugathan8481 ഈ പാട്ട് ദാസേട്ടൻ പാടുന്നത് ഷൂട്ട് ചെയ്ത് സിനിമയിൽ ചേർത്തതാണോ ? അതോ നേരത്തെ പാടി റെക്കോർഡ് ചെയ്തിട്ട് പാടുന്ന പോലെ അഭിനയിക്കുമോ

    • @captain3572
      @captain3572 10 місяців тому +15

      ഒരിക്കലും അല്ല. Recording studio ൽ ആകും.. ഈ പാടിയത് ഒറിജിനൽ ആകും എന്നാൽ ഇതാകില്ല നമ്മൾ കേൾക്കുന്നത്

    • @anju-gr6qp
      @anju-gr6qp 10 місяців тому

      @@captain3572 അപ്പോ അദ്ദേഹം എത്ര തവണ paadiyittundaavum

    • @Subin_Chirakkadavu
      @Subin_Chirakkadavu 9 місяців тому +7

      അല്ല. റെക്കോർഡിങ് സ്റ്റുഡിയോയിലെ പാടാൻ പറ്റൂ..

  • @AkshayKk-tq9cy
    @AkshayKk-tq9cy 3 місяці тому

    ഈ സസ്യ രാഗം കാറ്റിൽ ചിറകടിയും യാമം ❤❤🎶🎶 ഈ മായക്കണ്ണൻ നീയാം മധു നുകരും നേരം🎵🎵

  • @sujithsuji1552
    @sujithsuji1552 День тому

    ❤🎵🪄😍

  • @VISHNUS-o9c
    @VISHNUS-o9c 6 місяців тому +1

  • @umeshu925
    @umeshu925 5 місяців тому +2

    ❤❤❤❤