Good video ! Salute to the people who has live in the forest without any protection and danger of attack from Elephants any time. But thats the real tragic story of neglect also. Some system or technology has to be developed whereby these common people who live in forests have to be safe and protected as they are the guardians because of whom our forests and wild animals survive and thrive. Its sad that when we say on one side, the world has developed so much with technology, nobody is inventing a technology for these poor people. But why would anybody, after poor people's lives and those who live in forests, their lives hardly matter to anybody. These are the people who teaches us to love animals and not to hate or fear them.
301 Colony is erstwhile elephant Corridor .That means we converted the pathway of the elephants into human settlement for political gains. If u are a human being apologise for the mistakes we have dome for the elephants and put efforts tongive that place back to the elephants.
@@shajikurian9326 Politicians no longer stand for social service irrespective of political colours but for serving themselves and their families. It's the duty of every responsible citizen to be a watch dog of democracy and remain a protector of the speechless beings and the environment.
It's well and good to make videos and market it. But it should have a purpose, and that should be to remain on the side of truth, on the side of the helpless and unprivileged.
അരിക്കൊമ്പനെ നഷ്ടം ആയെന്ന് പറഞ്ഞു വിലപിക്കുന്നതിന്റെ കാര്യം എന്താണ് ..?നൂറുകണക്കിന് കാട്ടാനകൾ ഉള്ള പ്രദേശം ആണത് ആ പറിഞ്ഞ ആനയുടെ കയ്യിലിരിപ്പ് കൊണ്ടാണ് പിടിച്ചു റീ ലോകേറ്റ് ചെയ്തത് .ഒരു 30 വര്ഷം മുൻപ് ആയിരുന്നെങ്കിൽ നാട്ടുകാർ തന്നെ വെടിവെച്ചു കൊന്ന് കുഴിച്ചു മൂടിയേനെ .ഇന്നും രാത്രി 7 മണി കഴിഞ്ഞാൽ ജന സഞ്ചാരം ഇല്ലാത്ത ഹൈവേ ആണ് ആ കാണുന്നത് .അതുപോലെ ആളുകളെ ആന കൊന്നിട്ടുണ്ട് .കൂടുതലും തമിഴർ ആയതു കൊണ്ട് വാർത്ത ആകാറില്ല
ഇതൊക്കെ പണ്ട് നിബിഡ വനം ആയിരുന്നു എന്നോർക്കുമ്പോൾ ആണ് വിഷമം
Athe
നിങ്ങളുടെ വീടും ഒരു കാലത്തു വനം ആയിരുന്നു
@@abhijithksonline എന്ന് നിന്നോട് ആര് പറഞ്ഞു എന്ന പശ്ചിമഘട്ട മലയോരം തീരദേശം എന്താണ് കാട് എന്താണെന്ന് സമതലഭൂമി എന്താണെന്ന് പഠിച്ചിട്ട് വാട ഊളെ
എറണാകുളം ,കോഴിക്കോട് നഗരങ്ങൾ ഒക്കെ ഒരുകാലത്തു വനം ആയിരുന്നു .ഫ്ലാറ്റിൽ ഇരുന്നു പ്രകൃതി സ്നേഹം പറയരുത്
സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ എങ്കിലും അരികൊമ്പന്റെ നാട് കാണാൻ പറ്റിയല്ലോ.. സുഹൃത്തേ. ആശംസകൾ 👍🏼
ചക്ക കൊമ്പൻ ആണ് അവിടുത്തെ മെയിൻ വില്ലൻ.. അരികൊമ്പൻ ഉണ്ടാവുമ്പോൾ ചക്കയുടെ വില്ലനിസം നടക്കില്ല
ഈ ആനക്കാട്ടിൽ ഇത്രയും ഏലം എങ്ങനെ നഷ്ട പെടുത്താതെ സംരക്ഷിക്കുന്നു
രണ്ടും ചത്തു
😂😂രണ്ടും ചത്തു 2
@@mathewjohn2891athinu aane thottathil aduppikande avide aanaye ellam kollam alle........innittu aanakadu ennu😂😂😂🙏🙏🙏
Paavam.. Arikompante.... Sthalam...... Avante. Kudumpathodoppam.... Santhoshamaayitu.... Jeevicha... Athine.... Krooramayitupadravichu.... Naadukadathi....dushta.... Irukalikal.... Kaadinullil. Chennu.... Vanya... Jeevikalude.. Sthalam... Kayrumpol... Orkkenam...... Ee. Kaadu... Vanyajeevikalku.... Jeevikanullathanu.... Allathe.. Manushyanu.... Kayeranullathalla.... Avathungale.. Iniyengilum.... Upadravikathirikoo.... Avar.. Avide... Jeevichotte....... Murivalaneyum.... Arikompante.. Kunjineyum..... Aviduthe.... Dushtanmar..... Konnathanu.... Avathugade.. Avasa. Vyavasthaye.. Kayeri.... Avare. Avidunnodikunnu....
...... Dushtanmare... Ningalkullathu... Prekrithi.... Intrestulppede.. Thanoolum...
Vanya jeevikal vasikunna idath poyi veedukettuka yennitu avaye thanne pazhikuka yenthonnade ith😂😂😂😂😂
അടിപൊളി...സൂപ്പ൪ വീഡിയോ....
ഒച്ചപ്പാടോ ബഹളങ്ങളോഇല്ലാതെയുള്ള സൗമ്യമായ അവതരണം . ഇഷ്ടപെട്ടു
Good video ! Salute to the people who has live in the forest without any protection and danger of attack from Elephants any time. But thats the real tragic story of neglect also. Some system or technology has to be developed whereby these common people who live in forests have to be safe and protected as they are the guardians because of whom our forests and wild animals survive and thrive. Its sad that when we say on one side, the world has developed so much with technology, nobody is inventing a technology for these poor people. But why would anybody, after poor people's lives and those who live in forests, their lives hardly matter to anybody. These are the people who teaches us to love animals and not to hate or fear them.
Enikku...munnar chinnakanal kanunnathe ishtamilla . Oru pavathine kolaikku kodutha...manasashiyillatha rashasa koottam vasikkunna sthalam .
അവിടെ ഉള്ളവർ ക് മനഃസമാദാനം ഉണ്ടാവില്ല ഒരീ ക്കലും കാരണം അരീകൊമ്പൻ nda കണ്ണുനീർ വീണ മണ്ണാണ് 😢
🙄
Lady educate yourself over your stupid emotion's
😂😂
അരികൊമ്പന്റെ അണ്ടി 😂
❤❤❤❤❤ ചിന്നക്കനാൽ
ജന സംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം,അങ്ങനെ മാത്രമേജൈവ വൈവിധ്യം നിലനിർത്താൻ സാധിക്കു
നിങ്ങൾക്ക് എത്ര കുട്ടികൾ ഉണ്ട്
@@thesiblife2854 എന്നിക്ക് ഒറ്റ ആട്ടിയേയുള്ളു, താങ്കൾക്കോ?
എനിക്ക് ഒന്നേയുള്ളു, താങ്കൾക്കോ ?
301 Colony is erstwhile elephant Corridor .That means we converted the pathway of the elephants into human settlement for political gains. If u are a human being apologise for the mistakes we have dome for the elephants and put efforts tongive that place back to the elephants.
It's an A. K Antony's mistake !
@@shajikurian9326 Politicians no longer stand for social service irrespective of political colours but for serving themselves and their families. It's the duty of every responsible citizen to be a watch dog of democracy and remain a protector of the speechless beings and the environment.
നല്ല വിവരണം 👍🏻🎉🎉🎉
വനം കൈയേറി വീട് വെച്ച് എന്നിട്ട് വനത്തിൻ്റെ യഥാർത്ഥ അവകാശികൾ കുറ്റക്കാര്
8:15 bgm sound kettu chirichavar arelum undo
ഇവിടെ ഏതെങ്കിലും വീട്ടിൽ രാത്രി താമസിച്ചിട്ടുള്ള വീഡിയോ കൂടി ചിത്രീകരിച്ചാൽ ത്രില്ലിങ് ആയിരിക്കും 😊
പാവം arikuttante നാട്... Arikuttan ഇന്നും ellarkkum nombaramayi
Super video thanks bro
Good presentation. Keep it up. Will be perfect if try to avoid repetition. All the best.
Exellent vedio
Thank you
പാവം അരി കൊമ്പന്റെ നാട്
ഇവർ എന്ദിന ഈ കാട്ടിൽ താമസിക്കുന്നത്,, അവിടം അനിമൽസിനു വിട്ടു കൊടുത്തു കൂടെ, വേറെ എവിടെ എങ്കിലും മാറി താമസിച്ചാൽ പോരെ
Poli video bro
അഹ് 11 family ne കൂടെ അവിടെന്നു relocate ചെയ്തൂടെ?
കുറച്ച് കൂടി നല്ല ക്യാമറ use ചെയ്‌താൽ സൂപ്പർ ആയിരിക്കും. അതായത് zooming power
Avide ulla manushyare punaradhivasipikkuka.. Nattil ishtampole sthalam undallo..kaade , kadayite vittu kodukkuka.
ഇവിടെ നാട്ടുകാർ എന്നാണ് ഉണ്ടായത്? ആനകൾ എന്നു മുതൽ അവിടെ ഉണ്ട്
Nalla kazhchakal
Super video
സൂപ്പർ വീഡിയോ ബ്രോ
Arikomban valaranna ee natil aa pavathe upadravikan kootuninna aaru urul potalill marchalum aarkum sahayam cheyyaruthu
Ponnarikombane orthe karaunnu.Full kanan pattunnilla
😊
Aanagal jeevikkenda sthalamanithu . Avide poyi manushyan thamasichal aa pavangal enthu cheyyum .
👌👍👍🙏
👍
ഈ വയറിളക്കം പിടിച്ച മ്യൂസിക് എന്തിന് 🤣🤣
🤣
@@Travel_with_anoop_trivandrum ഞാൻ ഒരു തമാശ പറഞ്ഞതാട്ടോ സോറി 🙏🏻🙏🏻🙏🏻
😂
👍👍👍ഓട്ടോ ചേട്ടന്റെ no ഉണ്ടോ
ഒരു നാൾ ചിന്നകാനാൾ ഇടിയും. സഹദാപം പ്രതീക്ഷിക്കരുത്
Ee auto odikkunna chettantnte number tharamo....onnu pokanam ennu agraham und.
കാട്ടിൽ മൃഗങ്ങൾ അല്ലേ വേണ്ടത്. വില്ലൻമാർ നമ്മളല്ലേ
It's well and good to make videos and market it. But it should have a purpose, and that should be to remain on the side of truth, on the side of the helpless and unprivileged.
👍👍🤔🤔
Ari kombanda maganada🎉
Car povumo
Ground clearance Ulla car pokum
Bgm onnukoodi usaaraavanam
👍
BGM is ruining your video quality.
Njn chirichu
സൂപ്പർ .
ARIKOMBANU SUGHANO
Ari vs chakka
Aana illatha aana video 😂😂😂
Auto kollam🔥
Jyothiraj chettante number tharamo?
ഓട്ടോക്കാരന്റെ നമ്പർ ഉണ്ടോ
Auto driver mobile number share cheyammo?
അരിക്കൊമ്പനെ നഷ്ടം ആയെന്ന് പറഞ്ഞു വിലപിക്കുന്നതിന്റെ കാര്യം എന്താണ് ..?നൂറുകണക്കിന് കാട്ടാനകൾ ഉള്ള പ്രദേശം ആണത് ആ പറിഞ്ഞ ആനയുടെ കയ്യിലിരിപ്പ് കൊണ്ടാണ് പിടിച്ചു റീ ലോകേറ്റ് ചെയ്തത് .ഒരു 30 വര്ഷം മുൻപ് ആയിരുന്നെങ്കിൽ നാട്ടുകാർ തന്നെ വെടിവെച്ചു കൊന്ന് കുഴിച്ചു മൂടിയേനെ .ഇന്നും രാത്രി 7 മണി കഴിഞ്ഞാൽ ജന സഞ്ചാരം ഇല്ലാത്ത ഹൈവേ ആണ് ആ കാണുന്നത് .അതുപോലെ ആളുകളെ ആന കൊന്നിട്ടുണ്ട് .കൂടുതലും തമിഴർ ആയതു കൊണ്ട് വാർത്ത ആകാറില്ല
Jothiraj number please
Number plz send