വാഗമണ്ണിലേക്കിങ്ങനൊരു എളുപ്പവഴിയുള്ളത് നിങ്ങൾക്കറിയാമോ koottikkal | yendayar | ilamkadu| thangalpara

Поділитися
Вставка
  • Опубліковано 5 лют 2025
  • പണി പൂർത്തീകരിക്കാത്ത ഈ റോഡിന്റെ അവസ്ഥ വളരെ മോശമാണ്. ഇരു വശങ്ങളിലും കാടുകൾനിറഞ്ഞ കുത്തനെകയറ്റങ്ങളും വളവുകളും നിറഞ്ഞ നിഗൂഢമായ ഒരു വഴിയാണിത്. തീർച്ചയായും ഇത്തരം യാത്രകളെ സ്നേഹിക്കുന്നവർ പോയിരിക്കേണ്ട സ്ഥലം.. | Dominar ride | malayalamtravelvlogbike

КОМЕНТАРІ • 290

  • @vinayan789
    @vinayan789 2 місяці тому +8

    വലിയ വ്ലോഗർമാരുടെ ജാടയൊന്നും ഇല്ലാതെ കാഴ്ചക്കാർക്ക് വേണ്ടി ആത്മാർത്ഥമായി ചെയ്ത വീഡിയോ. നല്ല അവതരണം. നന്നായിട്ടുണ്ട്. നന്ദി.. ആശംസകൾ... 🌹💐

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 3 місяці тому +46

    Bro താങ്കൾ waste ഇടരുത് എന്ന് പറഞ്ഞതിന്..... എന്റെ salute... 🙏🏻💐

    • @ramjuniorvlogs
      @ramjuniorvlogs  3 місяці тому +3

      thank you bro 😍

    • @anvarsadhathkt9923
      @anvarsadhathkt9923 2 місяці тому +2

      U ട്യൂബിൽ ഇടരുത് എന്നാണോ

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +1

      ​@@ramjuniorvlogsഏതാ ബൈക്ക് ? 🧐

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +2

      @@PAPPUMON-mn1us bajaj dominar 400

  • @sebastianjacob874
    @sebastianjacob874 2 місяці тому +14

    PC ജോർജ് MLA ആയിരുന്ന കാലത്ത് പണിത റോഡാണിത്. അങ്ങേരുടെ കാലത്ത് മീറ്റൽ ഇട്ട് സോളിംഗ് നടത്തിയിരുന്നു. പിന്നെ വന്നവർ ഈ റോഡിനെ അവഗണിച്ചു.

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      ❤❤

    • @MundakayamAjith
      @MundakayamAjith 2 місяці тому +2

      ഈ നാട്ടിൽ ഉള്ളവർ പഠിക്കണം ബ്രോ അങ്ങേരേ വലിച്ചു താഴെ ഇട്ടു അന്ന് തൊട്ട് പൂഞ്ഞാർ മണ്ഡലം വികസനം എന്താണ് എന്ന് അറിഞ്ഞിട്ടില്ല

    • @shajinkt5788
      @shajinkt5788 2 місяці тому +2

      @@MundakayamAjith
      സ്വന്തം കുഴി അയാൾ തന്നെ കുഴിച്ചു പേ പിടിച്ച 🐕‍🦺

  • @ShiyasMuhammed-f6s
    @ShiyasMuhammed-f6s 2 місяці тому +7

    വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ വലിയൊരു ടീം എന്തായിരിൽ നിന്ന് ഈ വഴി നടന്ന് തങ്ങൾ പാറയിൽ എത്തിയിട്ടുണ്ട്.
    കോട്ടയം മെഡിക്കൽ കോളേജിലെ 5 യുവ ഡോക്ടർസ് അവരുടെ വണ്ടി കൊക്കയിൽ പോയി മരണപ്പെട്ടത്തും ഈ റൂട്ടിൽ

  • @santhakumart.v181
    @santhakumart.v181 2 місяці тому +81

    ഒരിക്കൽ പോലും ക്യാമറ തനിക്ക് നേരെ പിടിക്കാതെ കാഴ്ച കൾക്ക് നേരെ മാത്രം ക്യാമറ തിരിച്ച താങ്കൾക്കിരിക്കട്ടെ ഇന്നത്തെ കയ്യടി.

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      😍😍

    • @sibyjoseph5309
      @sibyjoseph5309 2 місяці тому

      Thante vandi de visuals ano

    • @threestar7887
      @threestar7887 2 місяці тому +1

      അങ്ങനെ വേണം വീഡിയോ ബ്ലോഗ് ചെയ്യാൻ ചെലവന്മാർ അവന്മാരുടെ മോന്ത മാത്രം കാണിച്ചു കൊണ്ടിരിക്കുന്നത് സ്ഥലം ഒന്നും കാണിക്കുന്നില്ല ഞാനിപ്പോൾ സിക്കിമിൽ മ്യാൻമാർ പറയും പക്ഷേ ഒരു സ്ഥലവും കാണിക്കുന്നില്ല വീഡിയോയുടെ മുക്കാൽ ഭാഗവും അവന്റെ മോന്ത

    • @haridasparambikadan9898
      @haridasparambikadan9898 2 місяці тому +1

      ഒരു പ്രധാന വ്ലോഗറുണ്ടല്ലോ ബുജിത് പക്തന്‍ അയാളുടെ വീഡിയോയില്‍ 90%വും അയാളുടെ മുഖമായിരിക്കും കാണിക്കുന്നത്

  • @pvpv5293
    @pvpv5293 2 місяці тому +10

    താങ്കൾ ഓഫ് റോഡിൽ തനിച്ച് യാത്ര അൽഭുതം തന്നെ❤❤❤

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      നന്ദി.😍😍.തനിച്ചുള്ള യാത്ര ഒരു രസമായി തോന്നി തുടങ്ങി. ഓഫ്‌റോഡ് ഒരു വാശിപോലെയാ. എങ്ങനേലും കേറും എന്നുള്ള ഒരു വാശിതൊന്നുംചിലപ്പോ..

  • @JollyThomas-hh2pt
    @JollyThomas-hh2pt 2 місяці тому +15

    ഏന്തയാറിൽ നിന്നുള്ള ഈ വഴി ടാറിട്ട് മനോഹരമാക്കിയാൽ അനേകം സഞ്ചാരികൾ ഇത് പ്രയോജനപ്പെടുത്തും. ഞാനും ഈ വഴി ആദ്യമായാണ് കാണുന്നത്.

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      ഒരുപാട് പ്രയോജനം ചെയ്യും,, ❤❤

    • @francisvv3369
      @francisvv3369 2 місяці тому +1

      നമ്മുടെ നാടല്ലേ അടുത്തലമുറകെങ്കിലും വഴി നന്നായി കണ്ണനോത്താൽ ഭാഗ്യം.

  • @paulantonyjoji7669
    @paulantonyjoji7669 2 місяці тому +2

    2021 ഞാൻ ഈ വഴി യാത്ര ചെയ്തിരുന്നു. വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മെയിൻ റോഡിൽ 1/2 km ഓളം കാൽനട പോലും സാധ്യമല്ലായിരുന്നു മാസങ്ങളോളം. മാസങ്ങൾക്കുശേഷം വീണ്ടും അവിടെ ചെന്നപ്പോൾ പ്രദേശവാസികൾ ആരോ പറഞ്ഞ് ഇരുചക്രവാഹനം ചെറിയ റോഡിൽ കൂടെ പോകും എന്ന് പറഞ്ഞതനുസരിച്ച് ഒരു കിലോമീറ്റർ ഓളം കയറ്റം കയറി കഴിഞ്ഞപ്പോൾ മുൻപോട്ടും പുറകോട്ടും പോകാൻ വയ്യാത്ത അവസ്ഥയായി.വളരെ ദൂരം ബൈക്ക് തള്ളിക്കൊണ്ട് പോകേണ്ടിവന്നു.ഈവനിംഗ് ടൈം കൂടെ ആകുമ്പോൾ ബൈക്ക് വേഗത്തിൽ ഓടിക്കാൻ പറ്റുന്ന ദൂരം എത്തുന്നത് വരെ മനസ്സിൽ ഭീതിയായിരുന്നു. വളരെ ത്രില്ലിംഗ് ആയ ഒരു വഴി തന്നെയാണ്. റോഡ് നന്നാക്കുന്നതിന് വേണ്ടി കുത്തിയിളക്കിയതിനുശേഷം പണി ഉപേക്ഷിച്ചതാണെന്ന് തോന്നുന്നു.

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      ഇപ്പോഴത്തെ ആ ഒരു ഫീൽ ചിലപ്പോ റോഡ് നന്നാക്കിയതിനു ശേഷം കിട്ടിയെന്നു വരില്ല 😍😍

  • @jeffyvarghese201
    @jeffyvarghese201 2 місяці тому +1

    പൊളിച്ചു മോനേ വണ്ടിയേക്കാൾ യാത്രയെ സ്നേഹിക്കുന്ന പ്രിയ സഹോദരാ ❤❤❤

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      😍😍😍 വണ്ടിയെയും ഒത്തിരി സ്നേഹിക്കുണ്ട് കേട്ടോ 😍❤️❤️

  • @Anujiashly
    @Anujiashly 2 місяці тому +1

    ചേട്ടന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ... വീഡിയോ ഫുൾ കണ്ടു.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ok 🎉🎉❤❤❤

  • @kishoremamman-nt5id
    @kishoremamman-nt5id 2 місяці тому +1

    ഇ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല വീഡിയോ യും ആയി വീണ്ടും വരിക. 💕

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      തീർച്ചയായും വരും ❤️😍😍

  • @vincentka9
    @vincentka9 2 місяці тому +3

    സൂപ്പർ ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ.

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      😍😍 ഒത്തിരി സന്തോഷം ❤

  • @i_am_Sreejith
    @i_am_Sreejith 2 місяці тому +3

    During Christmas(every year,my childhood), we trek from Yendayar to Vagamon to visit Kurisumala. It was even more stunning during that time.....

  • @Sajeendrakumar776
    @Sajeendrakumar776 2 місяці тому +3

    ഞാൻ ബൈക്കിൽ ഇരുന്ന് പോയതുപോലെ ഫീൽ ചെയ്തു. വളരെ നല്ല പരിപാടി. മുണ്ടക്കയം കോട്ടയം ജില്ലയിൽ ആണെങ്കിലും ഏന്തയാർ ഇടുക്കിയിലാണെന്ന് തോന്നുന്നു.

    • @sajanphilipputhoor6492
      @sajanphilipputhoor6492 2 місяці тому +3

      ഏന്തയാർ കോട്ടയം ജില്ല ആണ്. ഏന്തയാർ ടൗണിൽ നിന്നും 50 മീറ്റർ പോയാൽ പുല്ലകയാർ ആണ്. ആറിന്റെ അങ്ങേ side ഇടുക്കി ജില്ലയാണ്.

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      😍😍❤️❤️❤️

    • @globelwing
      @globelwing 2 місяці тому

      എന്തയാർ കോട്ടയം ജില്ല ആണ്

  • @PaulsonMani-f3u
    @PaulsonMani-f3u 2 місяці тому +10

    നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ❤❤ ആവഴിയേ പോകാൻ കാണിച്ച ദൈര്യം . സൂപ്പർ. പാട്ടും കൊള്ളാം. സബ് ക്രൈബ് ചെയ്തു ട്ടുണ്ട്.

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      thank you😍 ആ വഴി ഇത്ര പ്രേശ്നമുള്ള വഴിയാണോ ? മിക്ക ആളുകളും അങ്ങനെ കമന്റ് ചെയ്യുന്നു..

  • @archangelajith.
    @archangelajith. 2 місяці тому +6

    നോക്കിയിരിക്കുകയായിരുന്നു പോയിട്ടില്ലാത്ത ഒരു സ്ഥലത്തെ കുറിച്ച് അറിയാൻ. വിജന തീരങ്ങളിലൂടെയുള്ള Solo ride ..... അതൊരു വല്ലാത്ത feel ആണ്.💥 Next trip confirmed. 😄Thanks bro for sharing 👍

  • @jimmytrinidad1488
    @jimmytrinidad1488 2 місяці тому +3

    അടിപൊളി വീഡിയോ ബ്രോ. ആ വഴി ഉടനെ ഒന്ന് പോണം. ഇങ്ങിനെ ഒരു വഴിയുണ്ടെന്നു കാണിച്ചു തന്നതിന് നന്ദി.

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      @@jimmytrinidad1488 😍😍 വേഗന്നു പൊയ്ക്കോ, ആ വഴി നന്നാക്കിയാൽ ഇപ്പോഴുള്ള ആ ഒരു വന്യത പിന്നെ ഫീൽ ചെയ്തെന്നു വരില്ല, ഇപ്പൊ ഒരു വല്ലാത്ത ഫീലാണ് ആ വഴി,,,❤️

  • @nandasoonu8438
    @nandasoonu8438 2 місяці тому +3

    very good presentation bro
    waste ഇടാതിരിക്കാനുള്ള നല്ല സന്ദേശത്തിനു് കയ്യടി❤

  • @thomasfrancis9191
    @thomasfrancis9191 2 місяці тому +3

    Thank you, i respect your view of regarding waste. So everybody should think to clean our state

  • @anil540
    @anil540 2 місяці тому +3

    ഉള്ളത് ഉള്ളതുപോലെ കാണിച്ച സന്മനസ്സിന് ആശംസകൾ❤

  • @Nature3979
    @Nature3979 2 місяці тому +1

    നന്നായിട്ടുണ്ട് ബ്രൊ... ഇത് പോലത്തെ വീഡിയോസ് ഇനിയും ചെയ്യൂ

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      thank you bro, cheyyam❤️😍😍🫂

  • @Rijesh.Mathew
    @Rijesh.Mathew 2 місяці тому +8

    ഈ റോഡിലൂടെ രാത്രിയിൽ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി ജീപ്പിൽ വാഗമണ്ണിൽ നിന്നു താഴോട്ട് ഇറങ്ങിയിട്ടുണ്ട്..
    ഞങ്ങൾക്ക് വഴിയൊന്നും അറിയില്ലായിരുന്നു.. ഫോർ വീൽ ജീപ്പിന്റെ ധൈര്യത്തിൽ മുന് മുന്നോട്ട് പോയി.. തങ്ങള് പാറയുടെ ആ ഭാഗത്തുവെച്ചു ഓഒരു ചേട്ടനോട് ഈ റോഡിലൂടെ പോകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ വണ്ടി പോകില്ല ഉരുള് പൊട്ടിയതും പോരാത്തതിന് നല്ല മഴയും കഴിഞ്ഞതാണ് റോഡ് കാണില്ല എന്ന് പറഞ്ഞു ജീപ്പിനെ വിശ്വസിച്ചു മുന്നോട്ട് തന്നെ പോയി.. പകലല്ല ഏകദേശം 6:45/07 മണിയോടെ ആയിരുന്നു യാത്ര നല്ല ഇരുട്ടായി തുടങ്ങിയിരുന്നു ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ വണ്ടി നേരെ താഴോട്ട് ഓടിച്ചു.. ഒരു മനുഷ്യൻ പോലും ആ ഭാഗത്ത്‌ ഉണ്ടായിരുന്നില്ല വെള ചീവീടുകളുടെ ശബ്ദവും വെള്ളം കുതിച്ചോഴുകുന്ന ശബ്ദവും മാത്രം വന്നു വന്നു ഇളംകാട് എന്ന സ്ഥലത്തെത്തിയപ്പോഴാണ് ശ്വാസം നേരെ ആയത് വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു ആ യാത്ര

  • @VishnuKa-em4cx
    @VishnuKa-em4cx Місяць тому +1

    ചേട്ടാ ഇത് പണിതീരാത്തത് അല്ല ആദ്യം ഞങ്ങൾ ഇളംകാടു നിന്നു മുകളിൽ തങ്കിൾ പറ വരെ ഒരു വർഷം മെഷിനറി വർക്ക്‌ ചെയ്ത് റെഡി ആക്കിയ വഴി ആയിരുന്നു പിന്നെ ആണ് ഫുൾ ടാറിങ് ചെയ്യാൻ താഴോട്ട് ഇറങ്ങി പിന്നെ മുണ്ടക്കയം തൊട്ട് തുടങ്ങി പിന്നെ ഉരുൾ വന്നു അവിടെ കണ്ട മറീന വാൾ കണ്ടോ അതിനു മുകളിലെ കലുംഗ് അടഞ്ഞു പോയി വഴിയിലൂടെ ഉരുൾ വന്നു അവിടം തകർന്നു അത് കൊണ്ട് ഞങ്ങൾ താഴെ വല്യന്ത അമ്പലത്തിന്റെ അവിടം കൊണ്ട് ടാറിങ് നിറുത്തി 👍ഇനി അടുത്ത വർക്കിൽ ചെയ്യും കേട്ടോ മുകളിലോട്ട് ഒരു വർഷം ഞാൻ jcb പണി എടുത്ത jcb oprettor ആണ്. കാടു പിടിച്ചത അല്ലാതെ കാടല്ല കേട്ടോ അവിടം അടുത്ത ഉടനെ ശെരി ആകും കേട്ടോ 👍

    • @abinjohn988
      @abinjohn988 Місяць тому

      Njanum undarunnu വർക്കിന്‌

    • @VishnuKa-em4cx
      @VishnuKa-em4cx Місяць тому

      @abinjohn988 എടാ നീ എവിടാ ഇപ്പോൾ 🥴🙄

    • @abinjohn988
      @abinjohn988 Місяць тому

      @@VishnuKa-em4cx ഞാൻ നാടുവിട്ടു

  • @thomasphilip312
    @thomasphilip312 2 місяці тому +1

    There are more such roads to places like Urubikara in Idukki District, Kolkyar village.And the views from these locations are fascinating.

  • @afigithkamal6398
    @afigithkamal6398 2 місяці тому +2

    super bro like it... nice presentation🥰

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 2 місяці тому +1

    Giving a like for the hard driving

  • @realistic2023
    @realistic2023 2 місяці тому +4

    Good video. Appreciate your hardwork

  • @IDF-citrŕes
    @IDF-citrŕes 2 місяці тому +5

    Good.....
    Keep going......
    Appreciate your efforts.....

  • @sajikumarks3467
    @sajikumarks3467 2 місяці тому +2

    Super wish to see your face all's ,damn sure it won't irritate any one ,any great work keep it up ,congrates

  • @harypnair
    @harypnair 2 місяці тому +1

    Really good 👍🎉🎉

  • @RadhakrishnanMM-h9c
    @RadhakrishnanMM-h9c 2 місяці тому +6

    സൂപ്പർ വീഡിയോ ആണ്, അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.... 👍

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      😍😍😍 THANK YOUU....

    • @sebastianks6028
      @sebastianks6028 2 місяці тому

      E, road ethrayum pettennu
      kolahalamedu vazhi alapara
      thengakal vazhi kumalik
      oru parlal road akum,
      K. K. road vethi kutti paniyubol, E, road samadra
      pathayayi opayogikam,
      M. L. A. marude srathayil
      konduvaranam.

  • @saravanankumar640
    @saravanankumar640 2 місяці тому +2

    Nice scenic off-road video especially last song n last shot sema thala thku bhaisaab best wishes for more videos byee

  • @abinjacob859
    @abinjacob859 2 місяці тому +3

    Moneeeeeee ന്താ വീഡിയോ 🔥🔥🔥🔥

  • @shibukuruvilla1022
    @shibukuruvilla1022 2 місяці тому +3

    Excellent, God Bless youq

  • @riksonsebastine6766
    @riksonsebastine6766 2 місяці тому +3

    Entte ponnu bro super video ❤ full irunnu kandu

  • @jojumedia5268
    @jojumedia5268 2 місяці тому +3

    5,6kiലോമീറ്റർ മാത്രമേ പണി പൂർത്തിയാകാൻ ഉള്ളു. സോളിംഗ് കഴിഞ്ഞതായിരുന്നു 20210ഒക്ടോബറിൽ കൂട്ടിക്കൽ മിന്നൽ പ്രളയത്തി ൽ തകർന്നതാ. വീണ്ടും അധികം ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്. താമസിയാതെ പണി തുടങ്ങും 2025ൽ പൂർത്തിയാകും എന്നാണ് അറിയാൻ കഴിഞ്ഞത്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്ന് വരുന്നവർക്ക് ഈ വഴി ശരിയായാൽ 20കിലോ മീറ്റർ ലാഭം ആയിരിക്കും വാഗമണ്ണി ലേക്ക്

  • @rajumm9112
    @rajumm9112 2 місяці тому +2

    എന്റെ നാട് 67-ൽ ഞാൻ വയനാട് പുൽപ്പള്ളിക്ക് കയറി പമ്പ് മുതൽ കൂട്ടിക്കൽ റോഡിൽ സ്കൂളിന്റ താഴെ വരെ കണ്ടു ഞാൻ പഠിച്ച സി.എം. സ്. കാണാൻ കഴിഞ്ഞില്ല😢😢😢😢😢

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      ❤️❤️❤️ മുണ്ടക്കയത്തുനിന്ന് അങ്ങ് ചെല്ലുന്നവരെയുള്ള വീഡിയോ ഉണ്ടായിരുന്നു കട്ട്‌ ചെയ്തു കളഞ്ഞതാ, വീഡിയോ ഒരുപാട് സമയം നീണ്ടുപോകും എന്നുള്ളതുകൊണ്ടാണ്, ❤️❤️❤️

  • @shajinkt5788
    @shajinkt5788 2 місяці тому +2

    അടിപൊളി Bro 👍❤️🌹🌹🌹

  • @sreegith_3315
    @sreegith_3315 2 місяці тому +5

    Pwolii ..!!😊 Off roading bike allatha dominor ne mala kettiya mothaluu

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      😍😍😍 thank you bro.. ithu full offroad anu bro video kanane.. ua-cam.com/video/lanEoVjR2eQ/v-deo.htmlsi=JpXm6RQ0BWNpZ0kY

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 місяці тому +4

    You need a better camera with much more long range clarity because you are shooting these type of frames you definitely need it and will help you get more people like your videos

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      😍❤Thanks for your valuable comment

  • @Krishnadas-mj7yv
    @Krishnadas-mj7yv 2 місяці тому +1

    ഗംഭീരം. Bro.. 🤝

  • @albesterkf5233
    @albesterkf5233 2 місяці тому +2

    അടിപൊളി 👍

  • @crazypandaff1725
    @crazypandaff1725 2 місяці тому +1

    സൂപ്പർ 👌🏽👍🏽

  • @basheerkv7651
    @basheerkv7651 2 місяці тому +4

    അവസാനത്തെ ആ ഗാനവും സീനും സൂപ്പറായിരുന്നു.

  • @ligiprabhash7901
    @ligiprabhash7901 2 місяці тому +1

    ഞങ്ങൾ +2പഠിക്കുമ്പോൾ ഇതു വഴി നടന്നു വാഗമൺ കുരിശുമലകേയറാൻ പോയിട്ടുണ്ട് ഇന്ന് ഓർക്കുമ്പോൾ പേടി തോന്നുന്നു

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      ഇപ്പോഴും ആ വഴി നല്ല ഭീകരത തോന്നിക്കുന്ന വഴിയാണ്, ❤

  • @dipakrn5230
    @dipakrn5230 2 місяці тому +2

    Time for extra grip tyres for your Dominar 400! 🏍

  • @sebastianjacob874
    @sebastianjacob874 2 місяці тому +1

    സൂപ്പറാ ണ്❤❤❤

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      @@sebastianjacob874 thank you so much bro 😍❤️

  • @MuraliSS-y8u
    @MuraliSS-y8u 2 місяці тому +1

    Very nice jerney

  • @rajagopalanr9860
    @rajagopalanr9860 2 місяці тому +1

  • @The_Dymanic_Tuber
    @The_Dymanic_Tuber 2 місяці тому +2

    Ente Xpulse kond innu poi ee route ❤❤❤

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      @@The_Dymanic_Tuber super bro. Enganundayirunnu??

    • @The_Dymanic_Tuber
      @The_Dymanic_Tuber 2 місяці тому +2

      @@ramjuniorvlogs Adipoli route bro, vazhi kooduthal mosham aayi kidakua. But worth a try. Thanks for this video 🧭❤️👍

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      @@The_Dymanic_Tuber 😍😍

  • @girishkriishnaN
    @girishkriishnaN 2 місяці тому +1

    നല്ല BG പാട്ട് ❤

  • @pmtenson7155
    @pmtenson7155 2 місяці тому +4

    ഈ വിജനമായ.സ്ഥലത്തു.ഒറ്റപ്പെട്ട.പല.കാഴ്ചകളും.കാണുന്നുണ്ടു.അതു.പറയാത്തതെന്താ

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      നല്ല ഓഫ്‌റോഡ് ഉണ്ടായിരുന്നു. വൈഡ് ലെന്സ് ആയതുകൊണ്ടാണ് അത് ഫീൽ ചെയ്യാത്തത്. നല്ല കുത്തനെയുള്ള കയറ്റമാണ്. ആ ഡ്രൈവിനിടയിൽ ഒരുപാടു സംസാരിക്കാൻ പറ്റില്ല. അതുകൊണ്ടാണ്. കൂടുതൽ കാഴ്ചകൾ കാണിക്കാത്തത് വീഡിയോ നല്ല ലെങ്ത് വരും. ഒരുപാടു വെട്ടിച്ചുരുക്കിയിട്ടും ഇപ്പൊ മിനിറ്റു വരുന്നുണ്ട് വീഡിയോ..

  • @abelkurian7168
    @abelkurian7168 3 місяці тому +2

    Thank you for the video❤

  • @SajimonAs-pg3ht
    @SajimonAs-pg3ht 2 місяці тому +3

    U r a good man

  • @RenjithgNairputhvellil
    @RenjithgNairputhvellil 2 місяці тому +2

    എന്റെ നാടാണ് വീഡിയോയിൽ കാണുബോൾ ആദ്യം കാണുന്ന പോലെ

  • @ramachandranstarstudio6245
    @ramachandranstarstudio6245 2 місяці тому +1

    💖👌

  • @DavisKV-cv4ng
    @DavisKV-cv4ng 2 місяці тому +1

    🎉

  • @manycherianmanu1980
    @manycherianmanu1980 2 місяці тому +1

    Njan sthiram idukki root pokunnathanu bt ee vazhi ethanavao

  • @real-man-true-nature
    @real-man-true-nature 2 місяці тому +1

    Good

  • @joseythomas4999
    @joseythomas4999 2 місяці тому +3

    എന്റെ കല്യാണം കഴിഞ്ഞ് 2012 ജനുവരിയിൽ പോകുവാൻ . തീരുമാനിച്ച വഴി. അന്ന് പണി തുടങ്ങിയിട്ടേ ഉള്ളു. എന്തയാർ കഴിഞ്ഞ് കുറച്ച് പോയി തിരികെ പോന്നു. എന്റ Pulsar 150 യും കൊണ്ട്:

  • @ragadharachristianvoice2173
    @ragadharachristianvoice2173 2 місяці тому +1

    👍👍👍

  • @daisonmathew9994
    @daisonmathew9994 2 місяці тому +3

    Good video
    എന്തയാർ നിന്നും എത്ര കിലോമീറ്റർ ആണ് വാഗമണ്ണിലേക്ക് ഈ റൂട്ടിൽ

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      കൃത്യം അറിയില്ല, ഏകദേശം ഒരു 10, 15 കിലോമീറ്റർ ഉണ്ടെന്നു തോന്നുന്നു..

    • @BennyKurian-ko4tu
      @BennyKurian-ko4tu 2 місяці тому +1

      ​@@ramjuniorvlogs8 km

    • @paulantonyjoji7669
      @paulantonyjoji7669 2 місяці тому

      ​@@BennyKurian-ko4tu8 കിലോമീറ്റർ ദൂരം കണ്ട് ഓടിപ്പോയതാ ഒന്നരമണിക്കൂറേ എടുത്തുള്ളൂ.

  • @thomaspg6403
    @thomaspg6403 2 місяці тому +1

    ❤🎉

  • @albin4153
    @albin4153 2 місяці тому +2

    ഈ വഴി google മാപ്പിൽ കാണുന്നുണ്ടല്ലോ

  • @Cocunutcountry
    @Cocunutcountry 2 місяці тому +2

    ഉയരങ്ങളിൽ പോയി ചായ കുടിച്ചവൻ നീ.😊
    ഉയരം കൂടുന്തോറും ചായക്ക് രുചി കൂടും.

  • @manycherianmanu1980
    @manycherianmanu1980 2 місяці тому +1

    Express anel settarikum

  • @betterfarmsshams747
    @betterfarmsshams747 2 місяці тому +1

    സമ്മതിച്ചു

  • @aneeshktm1393
    @aneeshktm1393 2 місяці тому +1

    Superb

  • @sabunath.vasudevan60
    @sabunath.vasudevan60 2 місяці тому +1

    👍🙏🙏🙏

  • @thesecret6249
    @thesecret6249 2 місяці тому +8

    പണ്ട് ഇവിടെ ഒരു റബ്ബർ തോട്ടം നോക്കാൻ പോയി 🤦🏼‍♂️🙆🏼‍♂️

    • @MrJishnu
      @MrJishnu 2 місяці тому +1

      what happened?

  • @suresh3292
    @suresh3292 2 місяці тому

    👍

  • @shijuabdulsamad4441
    @shijuabdulsamad4441 2 місяці тому +1

    ഞാൻ വലിയേന്ത അംഗൻവാടി വരെ പോയി. അതിന് കുറച്ചപ്പുറത്താണ് വാഗമണിൽ നിന്നും ഒരു കാർ വീണ് ആൾക്കാർ മരിച്ചതെന്ന് ഒരാൾ പറഞ്ഞു. റബ്ബർ വിലയിടിഞ്ഞത് കൊണ്ടും ജീവിത സൗകര്യങ്ങൾ കുറഞ്ഞത് കൊണ്ടും ആൾക്കാർ ഉപേക്ഷിച്ചു പോയ ഒരു കുടിയേറ്റ മേഖല. ഇത്‌ ആ വഴിയാണോ

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      athe. aa vazhithanne ilamkaduninnumulla vazhi. oru palam olichu poyittund. aa palam poyathukond veroru vazhi karangivenam aa vazhiyilekku varan

  • @mcvarghese1965
    @mcvarghese1965 2 місяці тому +1

    Jeep kaanaathirikkanaano idacku nirthunnathu,,,,, trick

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +2

      @@mcvarghese1965 അല്ല അവര് എന്റെ കഷ്ടപ്പാട് കാണേണ്ട എന്നോർത്തിട്ടാ‘’ അതിൽ പെണ്ണുങ്ങളൊക്കെ ഉണ്ടായിരുന്നു. എങ്ങാനും മറിഞ്ഞു വീണാൽ നാണക്കേടാകുമല്ലോ എന്നോർത്തിട്ട് വെയിറ്റ് ചെയ്തതാ 😂

  • @nisamudheenk.n8676
    @nisamudheenk.n8676 2 місяці тому +1

    എവിടെ ചെന്നിട്ടാണ് ഓഫ് റോഡിലോട്ട് തിരിയുന്നത്?
    ഏതാണ് ക്യാമറ?

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      ഇളംകാട് നിന്നാണ് ഈ വഴി തുടങ്ങുന്നത്, അവിടുന്ന് നല്ല റോഡ് ആണ് , അത് കുറച്ച് കയറ്റം കയറി വരുന്നിടത്തു ആ നല്ല റോഡ് അവസാനിക്കുകയാണ്, അവിടെനിന്നാണ് ഓഫ്‌റോഡ് തുടങ്ങുന്നത്.❤️

    • @nisamudheenk.n8676
      @nisamudheenk.n8676 2 місяці тому

      @@ramjuniorvlogs 👍
      ഉപയോഗിച്ച ക്യാമറ ഏതാണ്?

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      @@nisamudheenk.n8676 gopro

  • @ridershameer
    @ridershameer 2 місяці тому +5

    മെറ്റിൽ ഇട്ട്, ടാറിങ് തുടങ്ങാൻ ആയപ്പോൾ ആണ് ഉരുൾ പൊട്ടിയത്.

  • @mgakhil
    @mgakhil 2 місяці тому +1

    Dileesh pothan voice 😊

  • @motherslove686
    @motherslove686 2 місяці тому

    Super 👌

  • @hari.k.ssahadevan7272
    @hari.k.ssahadevan7272 2 місяці тому +1

    🙏🙏🙏

  • @somymathew5617
    @somymathew5617 2 місяці тому +1

    Jimny ക്ക് പോകാവുന്ന വഴി ആണൊ?

  • @leyaantony8b378
    @leyaantony8b378 2 місяці тому

    Thangal parayil oru perunnaal ille aadu nerchA

  • @binuthomas108
    @binuthomas108 2 місяці тому +1

    Aad poli

  • @VineethX343
    @VineethX343 2 місяці тому +1

    Colour grading sriddhikkande ambane..

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      @@VineethX343 എന്തൊക്കെയാണ് ശ്രെദ്ധിക്കേണ്ടത് ?

  • @mansoorhassan5246
    @mansoorhassan5246 2 місяці тому +3

    കടന്നുപോകുന്ന സ്ഥലങ്ങളുടെ പേരുകൾ കൂടി ഒന്ന് പറയാമായിരുന്നു

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      ഒരുപാട് സ്ഥലമൊന്നും കടന്നുപോകുന്നില്ല, മുണ്ടക്കയം,കൂട്ടിക്കൽ,എന്തയാർ,ഇളംകാട് , അവിടുന്ന് ഈ റോഡ് കേറിയാൽ നേരെ ഇങ്ങു പോരാം,

    • @regimathew5048
      @regimathew5048 2 місяці тому +1

      ജീപ്പ് പോകുമോ​@@ramjuniorvlogs

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +1

      @ പോകും..

  • @musiq_penta
    @musiq_penta 2 місяці тому +1

    acha poliii...

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      @@musiq_penta 😍😍 thank you 🫂🫂

  • @chacksonchacko9150
    @chacksonchacko9150 2 місяці тому +2

    Renjith anna hi therumo

  • @manycherianmanu1980
    @manycherianmanu1980 2 місяці тому

    Mundakayathunnu engotta tiriyendathu

  • @saibolkalapurakkal7674
    @saibolkalapurakkal7674 2 місяці тому

    മരങ്ങൾ തീരെ ഇല്ല

  • @shameersharaf8631
    @shameersharaf8631 23 дні тому

    HAYABUSA POKUMO

  • @sonusathyan4864
    @sonusathyan4864 2 місяці тому +1

    Bro etra km und ee vazhi poyal.?? Etra km labhikam

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      @@sonusathyan4864 oru 30,35 km labhikkam bro.

  • @sabuvg7196
    @sabuvg7196 2 місяці тому +1

    Road Bhayanakam❤

  • @nisamudeennisam9445
    @nisamudeennisam9445 2 місяці тому +1

    ഹെൽമെറ്റ്‌ ക്യാമറ ആണോ വീഡിയോ എടുക്കുന്നത്

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 місяці тому +2

    ചേട്ടാ, ഈ വഴിയിൽ ആൾട്ടോ കാർ പോകുമോ, പ്ലീസ് റിപ്ലൈ

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +2

      aulto pokilla.. nalla offroad und. aa videoyil wide lens ayathukondaanu athinte depth manasilakathathu. aulto ayi poyal pettupokum..

    • @rajukr8441
      @rajukr8441 2 місяці тому

      കാർ പോയി കിട്ടും

  • @varathangaming6690
    @varathangaming6690 2 місяці тому +1

    hea ram annan vanne ram anne 🤸🕺🕺

  • @aneeshetp
    @aneeshetp 2 місяці тому +1

    എട്ടു വർഷം മുൻപ് ഇതിലെ പോയിട്ടുണ്ട്

  • @FitnessWorl-i9v
    @FitnessWorl-i9v 2 місяці тому

    Njan e vazhi 6 month munpu poyittund.

  • @GaviVlogz
    @GaviVlogz 2 місяці тому +1

    👍👍

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @ambilyanilkumar7848
    @ambilyanilkumar7848 2 місяці тому +4

    Bro engana pokubo bikenu pani kittiya antu cheyum ottakku alla😂

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому +3

      panikittiyal. bike avide vechittu thirichu irangum. network undel areyenkilum vilikkum. allenkil irakkamalle, payye irangiporum. pinne nammalde koode oralepole kondunadakkunna bike chathikkillennu oru viswasathinte purathanu ee pokkellam..

  • @sebastianjacob874
    @sebastianjacob874 2 місяці тому +1

    നിരപ്പു റോഡ് ആണോ.

    • @ramjuniorvlogs
      @ramjuniorvlogs  2 місяці тому

      @@sebastianjacob874 nirappalla..nalla kayattamanu..idakku cheriya nirappund, ennalum athu kanakkakanda,

  • @AneesAnees-yz2tx
    @AneesAnees-yz2tx 3 місяці тому +1

    😍😍