Malayalam Full Movie | ബാല്യകാലസഖി | Prem Nazir & Sheela | Black And White Movie

Поділитися
Вставка
  • Опубліковано 18 лис 2013
  • Watch Malayalam Full Movie | ബാല്യകാലസഖി | Prem Nazir & Sheela | Black And White Movie
    Balyakalasakhi (Malayalam: ബാല്യകാലസഖി, meaning childhood companion) is a 1967 Malayalam film directed by Sasikumar. It is an adaptation of Vaikom Muhammad Basheer's famous novel of the same name. Basheer himself wrote the screenplay and dialogues. Balyakalasakhi and Bhargavi Nilayam (1964) are the only films for which Basheer has written the screenplay. The film's story revolves around Majeed and Suhra, who are in love with each other from childhood.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 119

  • @smuraleedharannair3799
    @smuraleedharannair3799 3 роки тому +20

    വളരെ പഴയ ചിത്രം. പക്ഷേ കാണാനെന്തു രസം. പ്രേംനസീറിന്റെ ചെറുപ്പകാലം നന്നായിട്ടുണ്ട്.

  • @muhammedkunjumk3351
    @muhammedkunjumk3351 3 роки тому +11

    ഈ ഫിലിം നല്ലതു തന്നെ, പക്ഷേ വിഖ്യാതമായ ബഷീറിന്റെ കഥയുടെ ആവിഷ്കാരമല്ലിത്‌,

  • @bluehussah6179
    @bluehussah6179 2 роки тому +7

    Prem nazir so handsome

  • @nikhilsadanandan393
    @nikhilsadanandan393 3 роки тому +10

    വളരെ പഴയ ചിത്രം..1951 ഇൽ ഷൂട്ട് ചെയ്ത് 1967 ഇല് ആണ് റീലീസ് ആയത്..

  • @anishthanishth270
    @anishthanishth270 5 років тому +5

    സൂപ്പർ... Naseer sooooo young.... 😘😘😘😘😘😘

  • @kajamuyinudheen7475
    @kajamuyinudheen7475 3 роки тому +15

    but if u read the novel,u will cry more effective..salute to legend basheer sir

  • @tomnewyorker3749
    @tomnewyorker3749 3 роки тому +22

    ഞാൻ കബളിക്കപെട്ടു. ബാല്യകാലസഖി കാണാൻ വന്ന എന്നെ ബാല്യസഖി കൊണ്ട് കളിപ്പിക്കാൻ നോക്കുന്നു. എട്ടുകാലി മമ്മൂഞ്ഞിനെ ഇനി ഞാൻ എങ്ങനെ കാണും ?

  • @adarshmadanan9494
    @adarshmadanan9494 5 років тому +20

    നല്ല പച്ചയായ അഭിനയവും സംസാരവും....

  • @vijayakrishnannair
    @vijayakrishnannair 2 роки тому +3

    Great songs..
    Good movie

  • @PRASANTH6969
    @PRASANTH6969 3 роки тому +6

    Preem Naseer sir

  • @joyjosephchirayil
    @joyjosephchirayil 10 років тому +4

    A good old movie

  • @balakrishnankottepat8869
    @balakrishnankottepat8869 7 років тому +1

    SUPER

  • @sudhi8588
    @sudhi8588 5 років тому +1

    നല്ല സിനിമ

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +1

    Super Movie 🙏❤👍👌🌹

  • @shyamnamp
    @shyamnamp 5 років тому +1

    Good movie

  • @ajithlallal2855
    @ajithlallal2855 6 років тому +2

    Nala movie

  • @SanthoshKumar-mt4uh
    @SanthoshKumar-mt4uh 2 роки тому +1

    Super

  • @sarayusmusic431
    @sarayusmusic431 4 роки тому +5

    Balyasakhi and Balyakalasakhi are two different films...

  • @user-so1yc3ck3s
    @user-so1yc3ck3s 2 роки тому

    Good film

  • @suneeshkumar9495
    @suneeshkumar9495 Місяць тому

    പ്രേം നസീർ സൂപ്പർ❤❤

  • @sakeerhussain2021
    @sakeerhussain2021 3 роки тому +1

    മേരിലാൻഡ് ചിത്രങ്ങളിൽ ഔട്ട് ഡോർ ചിത്രീകരണങ്ൾ ധാരാളം കാണാം

  • @suneeshvellarakkad1865
    @suneeshvellarakkad1865 2 роки тому +1

    6.8.2021...njan kandadil vach nalloru classical movie.super.😍🙏🙏

  • @sathoshkumar2646
    @sathoshkumar2646 5 років тому +4

    നമസ്തേ

  • @minnu252
    @minnu252 10 років тому +9

    Please upload "Koottukudumbam" of 1969, expecting lots of rare Prem Nazir & Sathyan movies ... Thanks for the movie....

  • @user-fs3ok2dm1n
    @user-fs3ok2dm1n 9 місяців тому

    Sooper

  • @shellymerry3800
    @shellymerry3800 4 роки тому

    Gooooooood move 👒 👒 👒

  • @balyakalasakhi1435
    @balyakalasakhi1435 2 роки тому

    ❤🦋

  • @ponnuponnu-ji2jj
    @ponnuponnu-ji2jj 2 роки тому

    👌👌👌

  • @nihellilly3632
    @nihellilly3632 4 роки тому

    Plzz plzzz plzzzz uplod this 3 movies
    Manichepputhurannappol
    Thirakkil alppaneram

  • @vijayannair4026
    @vijayannair4026 7 років тому +1

    best movie thanks

  • @balakrishnankottepat8869
    @balakrishnankottepat8869 9 років тому +2

    very good

  • @nitheeshkumar3534
    @nitheeshkumar3534 3 роки тому

    Please upload prethangalude Thazhvara, Gayathri, N. G. O, Inapravukal

  • @kabeercpb1035
    @kabeercpb1035 7 років тому +15

    ബാല്യകാല സഖി എന്ന ചിത്രം ദയവായി അപ്‌ലോഡ് ചെയ്യുക ആ ചിത്രത്തിൽ ചെറുവേലിക്കുന്നു മുസ്ലിം പള്ളിയും കബർ സ്ഥാനും ഉണ്ട് അതിന്റെയ് പേരിൽ ഭിന്നിച്ചു പോയി മറ്റൊരു പള്ളി പണിത രസകരമായ ച്ചരിത്രവും അതിനുണ്ട് ദയവായി അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക മുത്തയ്യ യെ ശവ സംസ്കാരം നടത്തുന്ന സീൻ ആണ് അവിടെ ഷൂട്ട് ചെയ്ത ത് പഴയ തലമുറയിലെ പല കാരണവന്മാരും അതിലുണ്ട്

    • @cocomaksindia3801
      @cocomaksindia3801 4 роки тому

      waiting for upload balyakalasakhi not balyasakhi

    • @abdlnsrpa7280
      @abdlnsrpa7280 4 роки тому +1

      വളരെ ശരി, ചെറുവേലിക്കുന്ന് ചെമ്പരത്ത് കുന്ന് മേഖലയിലെ പഴയ തലമുറയിലെ പലരും ഈ സിനിമയിൽ ഉണ്ട് (ബാല്യകാല സഖി ).
      ചെമ്പരത്ത് പള്ളി ഉണ്ടാകാൻ തന്നെ കാരണം ഈ സിനിമയാണ്.
      പക്ഷേ, പ്രിന്റ് ലഭൃമല്ലെന്ന് അറിയുന്നു

    • @cocomaksindia3801
      @cocomaksindia3801 4 роки тому

      @@abdlnsrpa7280 chembarathukunnu nivasiyano ------ chenneyil oralude kayyil ithinte print undennu ariyan kazhinju anweshikkan patiyittilla

    • @cocomaksindia3801
      @cocomaksindia3801 4 роки тому

      @@abdlnsrpa7280 thirakkil alpasamayam ithil nammude kalid ikka undennu kettu

    • @abdlnsrpa7280
      @abdlnsrpa7280 4 роки тому

      @@cocomaksindia3801 ഞാൻ ചെമ്പാരത്ത് നിവാസിയാണ്.
      ചെന്നൈയിൽ ഉള്ളയാളുടെ എന്തെങ്കിലും contact details ഉണ്ടോ?

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 2 роки тому

    🙏♥️♥️

  • @underworld2770
    @underworld2770 11 місяців тому

    അന്നൊക്കെ വീടിനകത്ത് വെച്ചുപോലും സിഗരറ്റു വലി വലിയ ഒരു അഭിമാനമായിരുന്നു.. 😀

  • @samikongath
    @samikongath 8 років тому +5

    nice movie. oru filim il undaavenda ellam adangiyittundu. my rating 3/5

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    Supe

  • @majeedvallath1050
    @majeedvallath1050 6 років тому +1

    Old is gold

  • @daskottarathil468
    @daskottarathil468 10 років тому +3

    Is it not superior to present day massala movies ?

  • @icradha3195
    @icradha3195 9 місяців тому

    Pazhaya kalam.ethra manoharam

  • @fousiyafousi4350
    @fousiyafousi4350 3 роки тому +1

    ഇതിൽ അഭിനയി ച്ചി രി യ്ക്കുന്ന ബാല താ ര ങ്ങ ൾ ജീവി ച്ചി രി പ്പുണ്ടോ

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      Hari ഉണ്ടാലോ. Baki അറിയില്ല

  • @jyothishkrishnan786
    @jyothishkrishnan786 Рік тому +1

    Novel and film story entirely different

  • @vidyadharanvk4092
    @vidyadharanvk4092 Рік тому +1

    എവിടെ നിന്നും കിട്ടി ഈ ഇൻഫർമേഷൻ ? Post ചെയ്യുന്നതിനു മുൻപ് അറിവുള്ള വരോട് അന്വേഷിക്കേണ്ടേ ? പ്രേം നസീറും ഷീലയുമല്ല. പ്രേo നസീറും മിസ്. കുമാരിയുമാണ്. പടത്തിന്റെ പേര് "ബാല്യകാലസഖി " യെന്നല്ല. : ബാല്യ സഖി" െ യന്നാണ്. പഴയ ആൾക്കാർ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഓർക്കുക

  • @archanad3504
    @archanad3504 6 років тому +4

    Its released on 1964

  • @sharafudheentv5020
    @sharafudheentv5020 3 роки тому +1

    ഈസിനിമയിൽ പഴയകാലകേരളം കാണാം,നാട്ടിൽതൊഴിൽകിട്ടാതെപട്ടാളത്തിൽചേരാനും,പിന്നീട് സിലോണിലേക്കുംപോവുന്നകാലം.

  • @sudhi8588
    @sudhi8588 5 років тому

    ബാല്യകാലസഖി

  • @ToddyBeer69
    @ToddyBeer69 5 років тому +4

    2:02:53 fav

  • @Shafi944
    @Shafi944 5 років тому +1

    അടിപൊളാ മൂവി

  • @shalu.raj.
    @shalu.raj. 7 років тому +10

    'ബാല്യസഖി' എന്നാണ്. 'ബാല്യകാലസഖി' വേറെ ചിത്രമാണ്. ഇന്ന് ലഭ്യമല്ല പ്രിന്റ്.

    • @NarayananpvPv
      @NarayananpvPv 5 років тому

      By b

    • @Faheed645
      @Faheed645 5 років тому +1

      Athilullaa ganaangal onnu upload cheyyuo. Babukkayude gaanangal?

  • @traveltech242
    @traveltech242 3 роки тому

    2020 August 2
    Nowfal
    KSA YANBU
    10:02 PM
    SUNDAY

  • @muhammedkunjumk3351
    @muhammedkunjumk3351 3 роки тому +1

    ഇത്‌ ബെസ്റ്റ്‌ ഫിലിം തന്നെ,പക്ഷെ വിഖ്യാതമായ ബഷീറിന്റെ ബാല്യ കാല സഖിയല്ലിത്‌,

  • @domemanikantan6307
    @domemanikantan6307 2 роки тому

    This is not Bhaseer novel. This is not bhalyakalasakhi. This is balyasaki

  • @susychacko3212
    @susychacko3212 5 днів тому

    20/06/2024 (Leap Year)

  • @mohammednkadhoor273
    @mohammednkadhoor273 4 роки тому +3

    മുച്ചീട്ടു കളിക്കാരന്റെ മകൾ എന്ന സിനിമ ഉണ്ടോ

    • @baburaman954
      @baburaman954 2 роки тому

      😀 കൊതിയാകുന്നു വീണ്ടും കാണാൻ

  • @johnkurian4881
    @johnkurian4881 3 роки тому

    Marumakal ente site il idathey

  • @manoharanmanoj9045
    @manoharanmanoj9045 2 роки тому

    1954 ചിത്രം

  • @tressajohntressajohn
    @tressajohntressajohn 2 роки тому

    Ethil avideya sheela...mis kumariyanu

  • @Keralapadam
    @Keralapadam 10 років тому +12

    Prem Nazeer looks really young. Is this one of his first movies?

    • @varool97
      @varool97 4 роки тому +5

      @@maneeshtm100 He was born at 1926....
      So 25 years old means... This Movie were taken at 1951....

    • @chinjuseditz3856
      @chinjuseditz3856 2 роки тому +2

      ooh my god this coment 8 years 🥲🥲💗

    • @USHAKUMARI-oq1tt
      @USHAKUMARI-oq1tt 2 дні тому

      Shri.Prem nazeer born in 1929, and he acted in a film in 1951, at the age of 22 ,which didn't release then, he told in one of his interviews. ​@@varool97

    • @USHAKUMARI-oq1tt
      @USHAKUMARI-oq1tt 2 дні тому

      Shri.Prem nazeer born in 1929, and he acted in a film in 1951, at the age of 22 ,which didn't release then, he told in one of his interviews. ​@@varool97

  • @muttumviliehussainustad
    @muttumviliehussainustad 2 роки тому +1

    NEW ബാല്യകാല സഖിയിൽ മുട്ടOവിളി ബദ്രിയമുട്ടം വിളി കാണാം

  • @sinimol223
    @sinimol223 2 роки тому +1

    ബാല്യസഖി ആണ്.

  • @SureshKumar-xe1bh
    @SureshKumar-xe1bh 8 місяців тому

    Zoo Trivandrum ആണോ

  • @abdlnsrpa7280
    @abdlnsrpa7280 10 років тому +6

    Have you the old movie 'Balyakalasakhi' (the story written by Vaikom Muhammed Basheer). Would you upload it?

  • @zainudheenvannery7048
    @zainudheenvannery7048 4 роки тому

    Film name is "Ballya Sakhi" not "Ballyakaala Sakhi"

  • @TheMilumon
    @TheMilumon 9 років тому +4

    its not balayakalasakhi its ""balyasaghi""

    • @kkk-jp3zx
      @kkk-jp3zx 4 роки тому

      Sakhi aan saghi alla. സഖി

  • @hashima3206
    @hashima3206 Рік тому

    Álk

  • @pairsshamiya3891
    @pairsshamiya3891 2 роки тому

    ഈ സിനിമയിൽ പ്രമുഖ നാടകകൃത് ഇബ്രാഹിം വെങ്ങര അഭിനയിച്ചിട്ടുണ്ട് . അത് ഏത് രംഗത്താണെന്നു പറയാമോ ?

  • @prajup6789
    @prajup6789 2 роки тому

    നല്ല മൂവി.. പക്ഷേ ഈ മൂവി ബാല്യകാലസഖി അല്ല ബാല്യസഖി ആണ്...

  • @vidyadharanvk4092
    @vidyadharanvk4092 Рік тому +4

    ഇത് പഴയ ബാല്യ സഖിയെന്ന പടവുമല്ല, ഷീലയുമല്ല പ്രേം നസീദം മിസ് കുമാരിയുമാണ്. എവിടെ നിങ്കി ലും ഒരു വിഷ്വൽ തേടി പിടിച്ചു കൊണ്ടു വന്ന് സാദൃശ്യമുള്ള ഒരു പടത്തിന്റെ പേരുമിട്ട് കാണി ക്കുന്നതിനു മുൻപ് രണ്ടു വട്ടം പഴമക്കാരോട് ഒന്ന് ആലോചിക്കാമായിരുന്നു.

    • @user-ey5ex3qw6t
      @user-ey5ex3qw6t Рік тому

      സത്യാണോ.. നിങ്ങൾ പറഞ്ഞത്..?..

  • @gifumelattur1068
    @gifumelattur1068 5 років тому +3

    cheating. ഇത് ബാല്യസഖിയാണ്. ബഷീറിന്റെ വിഖ്യാത നോവലല്ല

  • @neurogence
    @neurogence Рік тому

    Beginning portion was good…rest was trash

  • @vijayakumarvkn3389
    @vijayakumarvkn3389 2 роки тому +1

    നസീറു൦, കുമാരിയുമാണു്

  • @mohamedshan183
    @mohamedshan183 4 роки тому

    ഈ ശീമാ ഏതാണ് രാജ്യം എന്ന് ആർകെങ്കിലും അറിയാമോ??

  • @jyothishkrishnan786
    @jyothishkrishnan786 Рік тому

    This is not balyakalasakhi 😁😁😁😁😁😁

  • @sampreethpanicker
    @sampreethpanicker 2 роки тому

    പോക്രിത്തരം ശുദ്ധ പോക്രിത്തരo

  • @backerbacker2180
    @backerbacker2180 5 місяців тому

    ജനങ്ങളെ പറ്റിക്കരുത്😊

  • @mohanan.k.vkundilveedu4616
    @mohanan.k.vkundilveedu4616 Рік тому +1

    ഇത് ബഷീറിൻ്റെ ബാല്യകാല സഖി എന്ന കഥയല്ല'!

  • @navalerujikal460
    @navalerujikal460 4 роки тому

    2029✌🏽✌🏽

  • @jeevanandama5178
    @jeevanandama5178 7 років тому +1

    do you want a still younger Prem Nazeer then look at 'Thai Piranthaal Vazhi Pirakkum' Tamil movie.

    • @maneeshtm100
      @maneeshtm100 7 років тому +1

      Jeevanandam A Thai piranthal vazhi pirakkum was released in 1958, when Prem Nazir was 29 years old. But in this movie, he was only 25. This movie was released in 1954.

  • @SikhaJane
    @SikhaJane 3 місяці тому

    ഇത് ബാല്യസഖി അല്ലെ. ബഷീറിന്റെ ബാല്യകാലസഖി അല്ലല്ലോ

  • @lavanya4277
    @lavanya4277 4 роки тому +1

    ഇതെന്നതാ നിങ്ങൾ കളിയാക്കുവാണോ ?.ബാല്യകാല സഖിയാ വേണ്ടത്

  • @backerbacker2180
    @backerbacker2180 4 роки тому

    ...വെെ മു ബഷീര്‍ന്‍െറ ബാല്യ കാല സഖിയല്ലിത്,

  • @amalbabu9495
    @amalbabu9495 3 роки тому +1

    Super