എനിക്കിതൊന്നും വെച്ച് കഴിക്കാനറിയില്ല | Prem Nazir | Sharadha | Malayalam Old Movie Scene

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 129

  • @mareenareji4600
    @mareenareji4600 3 місяці тому +176

    ശാരദ ആണ് ഏറ്റവും സുന്ദരി ആയ നടി.... ഇപ്പോഴുള്ള നടിമാരേക്കാളും ഒക്കെ സുന്ദരി ആണവർ ❤❤

    • @Blj791
      @Blj791 3 місяці тому +25

      Padmapriyayude face cut undu sharadammaku

    • @induprakash01
      @induprakash01 3 місяці тому +10

      ശാലീന സൗന്ദര്യം

    •  3 місяці тому +7

      Andhra Beauty😍

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 місяці тому +11

      ​@@Blj791 Nere thirichalle parayendath😂
      Sharada is senior one.. appo Sharadayude chaya und Padmapriyakk enn parayuu❤

    • @mahalakshmivlog8571
      @mahalakshmivlog8571 3 місяці тому +3

      കറുത്ത സുന്ദരി ആയിരുന്നു....നിറം ഉണ്ടായിട്ടു ഒന്നും കാര്യമില്ല....സൗന്ദര്യം എന്ന് പറഞാൽ അത് ശരഥയുടെത് തന്നെയാണ്❤❤😊

  • @EshalMaryam
    @EshalMaryam 3 місяці тому +148

    പാവപ്പെട്ട വീട്ടിലെ ആണെന്ന് അറിഞ്ഞല്ലേ കല്യാണം കഴിച്ചത് അവിടെ അവർ എന്നും noodles ആണല്ലോ കഴിച്ചോണ്ട് ഇരുന്നത് . ഫോർക്കും സ്പൂണും use ചെയ്യാൻ അവർക്ക് എങ്ങനെ അറിയാം

    • @HAANI77848
      @HAANI77848 3 місяці тому +8

      കഥയിലെന്തു ചോദ്യം

    • @mareenareji4600
      @mareenareji4600 3 місяці тому +14

      പണ്ടത്തെ movie അല്ലെ..... ഇങ്ങനെ പലതും സംഭവിക്കാം 😄😄😄

    • @HAANI77848
      @HAANI77848 3 місяці тому +3

      @@mareenareji4600 ആഹ് കാലം എന്നായാലും ഇതൊക്കെത്തന്നെ തുടരും

  • @fithascookingandtraveling
    @fithascookingandtraveling 3 місяці тому +38

    😳അന്നും ഉണ്ടോ കട്‌ലറ്റ്,ചിക്കൻ ന്യൂഡിൽസ് 😊

    •  3 місяці тому

      😊

    • @sangeethasangee5521
      @sangeethasangee5521 3 місяці тому +3

      അന്നുള്ളതൊക്കെ ഇന്നുള്ളു.. ഇന്റർനെറ്റ്‌ ഒഴികെ

    • @Nair1qq
      @Nair1qq 3 місяці тому +3

      പിന്നെ, എന്റെ അമ്മുമ്മ നന്നായി ഉണ്ടാക്കു മായിരുന്നു, കട്ലറ്റ്, നൂഡിൽസ്, ഫ്രൈഡ് rice എല്ലാം. അവർ പക്ഷെ മലേ ഷ്യയിൽ ആയിരുന്നു. അതാകും ചിലപ്പോൾ.

  • @remyasunil8503
    @remyasunil8503 3 місяці тому +125

    ഇതിൽ ശാരദമ്മക്ക് ഒരു പ്രത്യക ഭംഗി ഉണ്ട് ❤

    • @renjurejeena1172
      @renjurejeena1172 3 місяці тому

      athe

    • @Nietzsche777
      @Nietzsche777 2 місяці тому +1

      ശാരദ എപ്പോഴും സുന്ദരി ആണ് കളർ ആയത് കൊണ്ട് ആ ഭംഗി മനസിലാകുന്നു എന്ന് മാത്രം.

  • @siji6666
    @siji6666 3 місяці тому +3

    ശാരദ എന്തൊരു സൗന്ദര്യം ആണ്❤❤

  • @rishadrishad2867
    @rishadrishad2867 3 місяці тому +312

    അന്നും ഈ കടലറ്റും ചിക്കൻ നൂഡിൽസ്സും ഫ്രൈഡ്രൈസും ഉണ്ടായിരുന്നു ല്ലേ 😳

    • @anjanagnair6151
      @anjanagnair6151 3 місяці тому +33

      കട്‌ലറ്റ് നൂഡിൽസ് പുതിയ സംഭവമല്ല

    • @SaranyaDeepkumar
      @SaranyaDeepkumar 3 місяці тому +35

      ഇതാ മോഹൻലാൽ ചോദിച്ചേ നിങ്ങള് ദുബായ് കണ്ടിട്ടു ഉണ്ടോ
      ശ്രീനിവാസൻ, ഇല്ല
      മോഹൻലാൽ, അപ്പൊ ദുബായ് ഇല്ലെ

    • @rishadrishad2867
      @rishadrishad2867 3 місяці тому +52

      ഞാനൊക്കെ വിചാരിച്ചിരുന്നത് ഇത് പോലുള്ള ഫാസ്റ്റ് ഫുഡ് ഒക്കെ ഈ 2000 ആണ്ടിന് ശേഷം വന്ന സാധനങൾ ആണെന്നാണ് 😅, മറ്റുള്ള ആഹാരങ്ങൾ ഒക്കെ

    • @exceptionl185
      @exceptionl185 3 місяці тому +18

      Chicken pulav,mutton cutlet ,custard pudding oke 1970 ile filmsile und..

    • @shyma5954
      @shyma5954 3 місяці тому +14

      Sujatha enna old filmil chilli chicken order cheyyunnund ummar😂

  • @simplifywithsakthi9908
    @simplifywithsakthi9908 3 місяці тому +6

    Last girl's outfit...😂😂

  • @shobhanaag3935
    @shobhanaag3935 3 місяці тому +35

    ഇത്തിരി പൌഡർ, കണ്മഷി തീർന്നു മേക്കപ്പ് പണ്ട് ഇപ്പൊ പെയിന്റ് അടി ആണ് എല്ലാം

    • @comradeleppi2000
      @comradeleppi2000 3 місяці тому +6

      Aan avar mughath makeup und.. Light enn ullu..

    • @anuzzzbeautyworld
      @anuzzzbeautyworld 3 місяці тому +7

      Aaru paranju eye lashes vare വെച്ചിട്ടുണ്ട്😅😅😅😅

    • @SindhuKS-p3l
      @SindhuKS-p3l 3 місяці тому +1

      എങ്കിലും ഇപ്പോഴത്തെ പോലെ പൂട്ടി അല്ലല്ലോ
      ഇന്നിപ്പോൾ സ്കൂൾ കുട്ടികൾ പോലും ലിപ്സ്റ്റിക് ഒക്കെ ഇട്ടാണ് പോകുന്നത്. പുറത്തു സൗന്ദര്യം കൂട്ടുമ്പോൾ അകത്തു അവയവംങ്ങളുടെ ഭംഗി നഷ്ടം ആവുന്നത് അറിയാൻ വൈകുന്നു

    • @Shanishajan123
      @Shanishajan123 2 місяці тому

      ഉവ്വ പറയുന്ന ആളുടെ വീട്ടിൽ പോയി നോക്കിയാൽ കാണാം എല്ലാം ഏത് കോലത്തിൽ ആണ് നടക്കുന്നത് എന്ന്😂😂

  • @Relaxwidme803
    @Relaxwidme803 3 місяці тому +13

    5:31 തുള്ളി കളിക്കണ ഒരു പാവം കുഞ്ഞിപ്പുഴു

  • @smithabenz5204
    @smithabenz5204 3 місяці тому +50

    അന്നും ഇന്നും ജീവിതത്തിലും സിനിമിയും പാവം രാഘവൻ സാർ😢

  • @manoharraman6707
    @manoharraman6707 3 місяці тому +8

    We can't see such good movies nowadays

  • @manojprabhakaran2047
    @manojprabhakaran2047 3 місяці тому +9

    പ്രേം നസീറിനൊപ്പം പത്മപ്രിയ അഭിനയിച്ചിട്ടുണ്ടോ? 😜

  • @lekshmiraj7538
    @lekshmiraj7538 3 місяці тому +7

    Film name Ponmudi 🎉

    • @injunjoe760
      @injunjoe760 3 місяці тому

      തേങ്ക്സ്

  • @jayankumar-gs2zv
    @jayankumar-gs2zv 3 місяці тому +12

    Move name is ponmudi

  • @ReimolReimolraju
    @ReimolReimolraju 3 місяці тому +5

    Uyyoo aa last kaanicha penninte outfit 🤣🤣🤣🤣🤣

  • @neethumolneethu4990
    @neethumolneethu4990 2 місяці тому +2

    ഐലാഷസ് ആണ് ഞാൻ നോക്കിയേ. ശാരദയുടെ. അന്നും ഫേക്ക് ഐലാഷസ് വെക്കുമായിരുന്നോ😮 അതോ നാച്ചുറൽ ഐലാഷസ് ആയിരുന്നോ😂

  • @exceptionl185
    @exceptionl185 3 місяці тому +17

    Enta ponno sharada enth bhangiya❤

  • @JesusChristAvemaria
    @JesusChristAvemaria 3 місяці тому +2

    കണ്ണിൽ ബിന്തി ഒകെ ഉണ്ടല്ലോ...

  • @deepathomas3130
    @deepathomas3130 3 місяці тому +1

    manjil virinja poov serial arkelum orma vanno?

  • @Fourhearts-je4zk
    @Fourhearts-je4zk 3 місяці тому +7

    Aadyam notice cheithathu Saradha yude beauty... so beautiful..❤❤.. pinne notice cheithathu aa mass dialogue of Raghavan.....Kure maasangalayi etc etc etc...oru maattollaatha teams..😂😂

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 3 місяці тому +4

    ഏതാ ചിത്രം

    • @jumbo-sf2rl
      @jumbo-sf2rl 3 місяці тому +2

      പൊന്മുടി

  • @alexdaniel8954
    @alexdaniel8954 2 місяці тому +1

    Sharada and nazir nu molayittu oru chori sadanam.

  • @leenasunilleena952
    @leenasunilleena952 3 місяці тому +5

    Molayi abinayikkan veraeumillarunno

  •  3 місяці тому +3

    Table manners ഒക്കെ കോർസ് കോർസ് ആണ് 😁 noble requirements.

  • @anandakrishnan9501
    @anandakrishnan9501 3 місяці тому +12

    ഏതാ ഈ ചിത്രം...?

  • @lovelys7300
    @lovelys7300 3 місяці тому

    Ethu Film aanu

  • @thalai143
    @thalai143 3 місяці тому +1

    Why does Nazar remind me of Kamal Hassan

    • @supriyadas.t7873
      @supriyadas.t7873 3 місяці тому

      Nazar???? Is Nazar in this movie?
      Raghavan is the character, who opens up about his love to Sharada

    • @thalai143
      @thalai143 3 місяці тому +1

      @@supriyadas.t7873 I meant Nazir

  • @dreamslight8600
    @dreamslight8600 3 місяці тому +3

    ❤❤❤

  • @ezekielthomas2438
    @ezekielthomas2438 2 місяці тому

    Anum noodles undayirunuo nammade natil makal enda brazier Ano dress mukalil 😆😆

  • @Gkm-
    @Gkm- 3 місяці тому +6

    നൂഡിൽസ് എടുത്തു എറിഞ്ഞു കളിക്കുന്നോ 🤣

  • @SojiSojimol
    @SojiSojimol 3 місяці тому +2

    ശാരദ ഒരു തെലുങ്കത്തി ആണെന്ന് പറയില്ല അസ്സൽ മലയാളി

  • @Soman1955
    @Soman1955 3 місяці тому +1

    'പഴയ നടീനടന്മാർക്ക് സ്വന്തമായി അഭിനയിക്കാനറിയാം. ആരും പഠിപ്പിക്കേണ്ട. അതാണവരുടെ ശൈലി

  • @yes_me_am6647
    @yes_me_am6647 3 місяці тому +4

    01:52 എന്തൊരു സുന്ദരിയാണ് 😮😮😮..

  • @injunjoe760
    @injunjoe760 3 місяці тому +15

    7.50 പെണ്ണ് ബ്രാ ഡ്രെസ്സിന്റെ പുറത്തു ഇട്ടേക്കുന്നു 🤣🤣🤣

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 місяці тому +70

    ബ്രിട്ടീഷ്‌കാര് പോയി കഴിഞ്ഞു അവരുടെ ജീവിത ശൈലി അതെ പോലെ ഉള്ള ഇംഗ്ലീഷ് സ്റ്റാൻഡേർഡ് എക്കെ ഉള്ള ഒരു റോയൽ ജീവിതം നയിച്ച ധാരാളം കുടുംബങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു ബ്രിട്ടീഷ്‌കരുടെ കീഴിൽ ഉന്നത ജോലികൾ ചെയ്തവർ അവരുടെ ഒപ്പം നിന്ന് വലിയ ബിസിനസ്‌,തോട്ടങ്ങൾ കെട്ടി പെടുത്തവർ എക്കെ ആണവർ അവർ സ്വാതന്ത്ര്യം ശേഷവും ആ സ്വാധീനം നില നിർത്തി റോയൽ ആയി തന്നെ ജീവിച്ചു ഒരു നാല്പത് അൻപതു കൊല്ലം മുൻപ് പണം ഉള്ളവരുടെ വീട്ടിലെ അംഗങ്ങൾ പൊതുവെ സാധാരണകാരും ആയി ഇടപെടൽ തീരെ ഇല്ലാത്തവർ ആയിരുന്നു വഴിയിൽ വെച്ച് കണ്ടാൽ പോലും ചിരിക്കാൻ പോലും ബുദ്ധിമുട്ട് ആണ് അതെ പോലെ സാധാരണകാര് അവരെ പേര് ചൊല്ലി വിളിക്കില്ല

  • @HemaNarasimham
    @HemaNarasimham 3 місяці тому +13

    അടിപൊളി ആയിട്ടു കൈ കൊണ്ട് കഴിക്കണം.... എന്നിട്ട് കൈ നക്കണം.. നക്കുമ്പോ... ചുറ്റും ആൾകാർ കണ്ടിട്ട്.... അവർ അവരുടെ സ്പൂണും ഫോർക്കും എല്ലാം വലിച്ചു എറിഞ്ഞിട്ട്... അവരും കൈ നക്കണം...... അതുപോലെ നക്കണം 😆😆😆💃🏽💃🏽💃🏽💃🏽💃🏽

    • @comradeleppi2000
      @comradeleppi2000 3 місяці тому

      Nokki irunuo.. Ipol thanne😂

    • @Jaskijas
      @Jaskijas 3 місяці тому +2

      Angane ellavarum nakkikal aavanam lle

    • @HemaNarasimham
      @HemaNarasimham 3 місяці тому +3

      @@Jaskijas അയ്യോ 🫣🫣വേണ്ട..... കഴിച്ചിട്ട് കൈ നക്കാൻ ഇഷ്ടം ആണേൽ മാത്രം നക്കിയ മതി.... അല്ലാത്തവർക്ക്.... സ്പൂൺ... ഫോർക്... Knife എല്ലാം.കിട്ടും ..... പിന്നെ.... എന്തൊക്കെ വേണമോ.... എല്ലാ culinary tools എല്ലാം..... Restaurant provide ചെയ്യുമായിരിക്കും 😃😃😃 not everyone is a നക്കി....... But iam a നക്കി 💪🏽💪🏽💪🏽💪🏽💪🏽💃🏽💃🏽💃🏽💃🏽

    • @Jaskijas
      @Jaskijas 3 місяці тому

      @@HemaNarasimham 😀😀😂😂

    • @lathishkanaranlathishkanar1137
      @lathishkanaranlathishkanar1137 3 місяці тому

      അടിപൊളി.. അതല്ലെ ഹീറോയിസം.. 🤣

  • @sweetysweety4619
    @sweetysweety4619 3 місяці тому +9

    Ithentha bra purathu ittirikkunno 😂

  • @abidhaabi7771
    @abidhaabi7771 3 місяці тому +11

    കളിവീട് സീരിയലിൽ വരുന്ന മുത്തച്ഛൻ ഇതിൽ ചെറുപ്പം 😄

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 3 місяці тому

      ജി കെ പിള്ള സാർ ആണ്

    • @MAYAP
      @MAYAP 3 місяці тому +1

      ​@@ThankachanAntony-up3oksorry രാഘവൻ സർ ആണ്

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 3 місяці тому

      @@MAYAP okke. ..chemparathi, chayam ...cinemayile.

  • @ReshmaAkhil-im6jh
    @ReshmaAkhil-im6jh 3 місяці тому +16

    E സീൻ കണ്ടപ്പോ മഴതുള്ളി കിലുക്കം ശാരത mam ne ഓർത്തു poy

  • @JalajaMani-e4m
    @JalajaMani-e4m 3 місяці тому +11

    ഏതാണ് ഈ ചിത്രം ഇതൊന്ന് ഇടാമോ

  • @usharaju2718
    @usharaju2718 3 місяці тому +1

    Saradha സുന്ദരി ❤

  • @Soorya-vb6tp
    @Soorya-vb6tp 3 місяці тому +10

    Movie name ponmudi

  • @sheebaa2705
    @sheebaa2705 3 місяці тому

    Njanu karuthi lut kut lut chicken nudil undale moovi per antha

  • @krishikitchen5160
    @krishikitchen5160 3 місяці тому

    ശാരദ ആണ്

  • @geethabalachandran8748
    @geethabalachandran8748 3 місяці тому +7

    Ponmudi

    • @girijasatheesh3785
      @girijasatheesh3785 3 місяці тому +1

      പേര് ഇട്ടത് നന്നായി, ഇതൊന്നു കാണണം..❤