Padappu Padappodu | Abid koodathai | Old Mappila Hits | Mukkam Sajitha

Поділитися
Вставка
  • Опубліковано 22 сер 2024
  • Padappu Padappodu | Abid koodathai | Old Mappila Hits | Mukkam Sajitha
    Special Thanks: Akbar Chavakkad
    / @nabhanmedia
    Feedback : 9847554224
    New Song : • നിസ്കാര പായ നനഞ്ഞു | N...
    #padapppadapod
    #padappupadappod
    #padappadappodpirishatil
    #padappu_padappod
    #old_mappila_song
    #payaya_mappila_pattukal
    #nonstop_mappila_song
    #old_malayalam_songs

КОМЕНТАРІ • 967

  • @rrmediaofficial4u
    @rrmediaofficial4u 2 роки тому +491

    പറയാൻ വാക്കുകളില്ല മുത്തേ...
    അടിച്ചു പൊളിച്ചു പാടി 😘😘😘😘
    ഇനിയും ഇതുപോലുള്ള പാട്ടുകൾ കാത്തിരിക്കുന്നു..

  • @kunjoon1155
    @kunjoon1155 7 місяців тому +325

    2024ൽ കേൾക്കുന്നവർ ഇവിടെ കമോണ്❤

  • @Neon_3_world
    @Neon_3_world 5 місяців тому +67

    2024 kannunavarundo 😊 endayalum nalla paat mashallah ❤

  • @khalid4161
    @khalid4161 7 місяців тому +119

    2024 anyone..?

  • @sajisuryasajisurya3347
    @sajisuryasajisurya3347 2 роки тому +159

    വർഷങ്ങൾക്ക് മുമ്പ് സ്കൂൾ യുവജനോത്സവത്തിൽ ആദ്യമായി ഞാൻ പാടിയ പാട്ട് മാപ്പിളപ്പാട്ട് വിഭാഗത്തിൽ പാടിയ ഈ ഈ പാട്ടിന് അന്ന് എനിക്ക് രണ്ടാം സമ്മാനം കിട്ടിയിരുന്നു വർഷങ്ങൾക്ക് ശേഷം ഈ പാട്ട് കേട്ടപ്പോൾ മനസ്സിനൊരു കുളിർമ്മ

    • @Shahan85
      @Shahan85 2 роки тому +2

      Great 👍🏻

    • @MuhammadSaleem-zj6gr
      @MuhammadSaleem-zj6gr 2 роки тому

      👍👍👌🏼👌🏼👌🏼

    • @alifkvr.4402
      @alifkvr.4402 Рік тому +1

      👍

    • @rasheeda7362
      @rasheeda7362 11 місяців тому +1

      Instelum ee same comment ittirunnello ingl?

    • @jasimshahi3436
      @jasimshahi3436 9 місяців тому +1

      .nin palliyil padinu price onum kittiyilla ipol molkum valre ishttamanu padachonte pattu vekku enna paraya😅😅

  • @statusworld-bl7wk
    @statusworld-bl7wk 3 роки тому +205

    സ്റ്റാറ്റസ് കണ്ടു വന്നവർ എത്ര പേരുണ്ട് 🥰😍

  • @anwar6215
    @anwar6215 3 роки тому +217

    കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ വരികൾ 😍😍

    • @abidkoodathai
      @abidkoodathai  2 роки тому +5

      😍

    • @neenu9059
      @neenu9059 2 роки тому +5

      പടപ്പുകൾക്കൊന്നും ഒരു പിരിശ വും ഇല്ല 😭😭😭

    • @sanariyan880
      @sanariyan880 2 роки тому

      @@abidkoodathai a@aa@aaa@@@

    • @sanariyan880
      @sanariyan880 2 роки тому

      St tree z

    • @sanariyan880
      @sanariyan880 2 роки тому +1

      @Strasser z

  • @uthankariyapurath4024
    @uthankariyapurath4024 2 роки тому +86

    മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്‌🤗
    മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്‌ 😍
    അതിലേത് ജാതിക്കും കേറാമന്നാക്ക് 🥰
    പാട്ട് ഓൺ ചെയ്ത് ഹെഡ്സെറ്റും വെച്ച് കണ്ണും പൂട്ടി കേട്ടിരിക്കാൻ എന്താ ഒരു ഫീൽ 😍🤗

    • @abidkoodathai
      @abidkoodathai  2 роки тому +1

      😍

    • @busharamuneerbushara8194
      @busharamuneerbushara8194 2 роки тому +1

      👍🏻👍🏻

    • @kabeermm7407
      @kabeermm7407 Рік тому

      Palliyil eath jathikkum keraam pandum epolum anganethanne❤️❤️❤️

    • @hishamsalim4908
      @hishamsalim4908 Рік тому

      ​@@kabeermm7407 ഉവ്വ എന്നിട്ടും എത്ര പള്ളിക്കമ്മിറ്റിക്കാർ അന്യമതസ്ഥർ എന്ന പേരിൽ ആളുകളെ ഒഴിവാക്കുന്നുണ്ടെന്നത് അറിയത്തോണ്ടാണോ

    • @jabbu83
      @jabbu83 11 місяців тому

      true

  • @DEMONKID396pro
    @DEMONKID396pro 2 роки тому +143

    മലപ്പുറം ഓർമ്മകൾ കൊണ്ടുവന്ന പാട്ട് Nice super voice

  • @nihalnaturalworld5981
    @nihalnaturalworld5981 3 роки тому +90

    എന്റെ ഇഷ്ടപെട്ട ഒരു pattannu. നല്ല voice 👌👌👌

    • @sababashraf3215
      @sababashraf3215 2 роки тому +1

      Supper..song ..adipoli.aayittund

    • @shahnaartcraft
      @shahnaartcraft 2 роки тому

      Subscribe pls

    • @neenu9059
      @neenu9059 2 роки тому +1

      വരികൾ അറിയാമോ സുഹൃത്തേ ,എനിക്കും ഇഷ്ടപ്പെട്ട പാട്ടാണിത്

    • @shahnaartcraft
      @shahnaartcraft 2 роки тому

      Yennodano chodichad

    • @neenu9059
      @neenu9059 2 роки тому

      @@shahnaartcraft ariyam enkil paranjoloo

  • @aboobakkarsidheeq6539
    @aboobakkarsidheeq6539 2 роки тому +136

    OLD IS GOLD
    .............
    ഏതായാലും എഴുതിയ കലാകാരൻ
    ഒരു ക്രാന്ത ദർശിയാണ്.
    എന്റെ കുട്ടിക്കാലത്ത് വളരെ സൂപ്പർ ഹിറ്റ് ഗാനത്തിൽ പെട്ടതാണ്.
    ഇന്നത്തെ കാലത്തിന് അനുയോജ്യമായ പാട്ട്

  • @majeedmaji1738
    @majeedmaji1738 3 роки тому +77

    ഇക്കാ ഒരു രക്ഷയുമില്ലാ. ❤❤ എന്ത് രസമാ സോങ് കേൾക്കാൻ തന്നെ. നൈസ് സിംഗിംഗ്. വോയിസ്‌ അതിലും സൂപ്പർ. ഒരുപാട് ഇഷ്ട്ടമായി സോങ്. 🥇🥇🏅🏅

    • @abidkoodathai
      @abidkoodathai  3 роки тому +3

      😍

    • @neenu9059
      @neenu9059 2 роки тому

      @@abidkoodathai Lyrics description box kodukko sahodhara

  • @afeesafees2465
    @afeesafees2465 Рік тому +25

    ഈ പാട്ട് ഞാൻ കോവിഡ് lock ആയപ്പോൾ ഓൺലൈൻ മാപ്പിള പാട്ട് മത്സരത്തിൽ പാടി ജെഡ്‌ജസ്സ് മാമുകോയ ഇക്കാ ആയിരുന്നു ഒന്നാം സ്ഥാനം കിട്ടി ഇക്കാ ക്ക് ഒത്തിരി ഇഷ്ട്ടം ആയി പറഞ്ഞു

  • @Olxind
    @Olxind 8 місяців тому +19

    ഈ വർത്തമാന കാലത്ത് ഒരുപാട് പഠിക്കുവാൻ ഉണ്ട് ഈ വരികളിൽ തലമുറകൾ ഓർക്കുന്നതരത്തിൽ ആപത്ത് നമ്മുടെ നാടിനെ തേടി വരുന്നുണ്ട് ഒരു ഉൾ ഭയം ഉണ്ട് എനിക്ക്

  • @9895815525
    @9895815525 2 роки тому +725

    1990 കാലഘട്ടത്തിൽ ബാബറി മസ്ജിദ് പ്രശ്നം കത്തി നിൽക്കുന്ന സമയം . മഹനായ കവി പിടി അബ്ദുറഹ്മാൻ രചിച്ച പ്രശസ്തമായ വരികൾ... അന്ന് ഈ പാട്ടിന്റെ ഓല കേസറ്റ് സൂപ്പർ ഹിറ്റായിരുന്നു.

    • @abidkoodathai
      @abidkoodathai  2 роки тому +22

      Athee

    • @advfathimafyroozm6883
      @advfathimafyroozm6883 Рік тому +3

      🙏🏻

    • @Amnooshaya
      @Amnooshaya Рік тому +1

      Rd lol try i

    • @xa_vier_
      @xa_vier_ 11 місяців тому +27

      1988ൽ ആണ് pt അബ്‌ദുറഹ്മാൻ രചിച്ച ഈ ഗാനം മാർക്കോസ് പാടുന്നത്.,1992ൽ ആണ് ബാബരി മസ്ജിദ് പൊളിക്കുന്നതും. അറിയില്ല എങ്കിൽ പറയാതെ ഇരിക്കുക

    • @AmaanAppu-qb7oz
      @AmaanAppu-qb7oz 11 місяців тому +2

      ​@@xa_vier_❤

  • @shahidsha3229
    @shahidsha3229 2 роки тому +15

    ഈ പാട്ടിലെ വരികളുടെ ബുദ്ധിപോലും ഇല്ലാ ഇന്നത്തെ മനുഷ്യർക്ക്.. ദാരിദ്രർക്ക് കവാടം തുറന്നുകൊടുക്കാത്തവർക്ക് വിളിക്കാതെ വരുന്ന അതിധിയാണ് മലകുൽ മൗത്ത് 💯

  • @achusdubai4454
    @achusdubai4454 18 днів тому +1

    പൊളിച്ചു ബ്രോ 🥰 നന്നായി പാടി 👍 മാഷാ അല്ലാഹ് നല്ല വോയ്‌സ് 🥰

  • @kunjavafella3335
    @kunjavafella3335 2 роки тому +92

    കണ്ണ് പൂട്ടി കേൾക്കാൻ നല്ല രസം. ഇനിയും ഉയരത്തിൽ എത്തട്ടെ. ഇക്കാ പൊളി ആണ് കേട്ടോ

  • @shemeersulaiman8263
    @shemeersulaiman8263 2 роки тому +30

    30 വർഷമെങ്കിലും ആയി കാണില്ലേ ഈ പാട്ട് ,ഇപ്പോഴും എന്താ അതിൻ്റെ ഒരു ഫീൽ🥰🥰

  • @sandhyac7710
    @sandhyac7710 Рік тому +134

    എന്റെ കുട്ടികാലത്തെ പാടിനടന്ന പാട്ട്, ഇപ്പോഴും കേൾക്കുമ്പോൾ എന്തൊരു സന്തോഷം നല്ല voice ഇനിയും ഉയരങ്ങൾ കീഴടക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ....

  • @jabirfarhan5014
    @jabirfarhan5014 2 роки тому +24

    എന്റെ കൂട്ടുകാരൻ ❤ജിബിൻ അവൻ വാട്സ്ആപ്പ് സ്റ്റാറ്റസ് വെച്ചിട്ടുണ്ട് അങ്ങനെ ഈ പാട്ട് തേടി വെന്നതാ..........
    നമ്മുടെ നാടിന്റെ സമാധാനം ആരും തകർക്കാതെ ഇരിക്കട്ടെ 🤲
    എല്ലാം മതത്തെയും നമ്മൾ ബഹുമാനിക്കണം 💝

  • @whitedevilgaming6687
    @whitedevilgaming6687 2 роки тому +117

    ഈ പാട്ടിലെ വരികൾ എല്ലാം അടിപൊളിയാണ്. തികച്ചും ജാതി മത ഭേദവുമില്ലാത്ത മനുഷ്യത്വം മാത്രം മുൻ നിർത്തി രചിച്ച വരികൾ

  • @ajmal4a.rihan6b15
    @ajmal4a.rihan6b15 3 роки тому +34

    Status kandu feel aayi kelkkan vanna njan 😍

  • @siddikn3077
    @siddikn3077 2 роки тому +65

    സൂപ്പർ പറ്റി വരികൾ അതുപോലെ തന്നെ പാടിയ ആളുടെ ശബ്ദവും മ്യൂസിക്കും

  • @neenu9059
    @neenu9059 2 роки тому +112

    നല്ല വരികളും ഇമ്പമാർന്ന ആലാപനവും
    ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ
    ആമീൻ യാ അല്ലാഹ്

  • @noushadap294
    @noushadap294 3 роки тому +58

    സൂപ്പർ👏👏👏🌹🌹🌹🌹 ആബി നന്നായിട്ട് പാടി🌹🌹💔💔💔💔💔💔💔💞💞

  • @jabbu83
    @jabbu83 11 місяців тому +10

    നബിദിനത്തിൽ മദ്രസ്സയിൽ നിന്നും ഫസ്റ്റ് വാങ്ങിയ എന്റെ ഗാനം ...❤

  • @thafseer3893
    @thafseer3893 2 роки тому +162

    പാട്ട് കേട്ട് ഒപ്പം ഈ കമന്റും വായിക്കുക😊
    മനുഷ്യരെ നമ്മൾ ഒന്ന്
    നമ്മുടെ ദൈവം ഒന്ന്
    അല്ലാഹു എന്നാൽ സാക്ഷാൽ പ്രപഞ്ച സൃഷ്ടാവിനെ വിശുദ്ധ ഖുർആനിൽ വിളിക്കുന്ന നാമമാണ്.ദൈവത്തിന്റെ നാമമാണത്.
    മലയാളത്തിൽ ദൈവമെന്നും ഇശ്വരനെന്നും തമിഴിൽ കടവുൾ എന്നും ഹിന്ദിയിൽ ഭഗവാൻ എന്നും ഇംഗ്ലീഷിൽ ഗോഡ് എന്നും ഒക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച ശക്തിയെ എല്ലാം ഉൾക്കൊണ്ടു അറബിയിൽ വിളിക്കുന്ന
    നാമമാണ് "അല്ലാഹു".
    സത്യം ഇതാണ്👇
    "ദൈവം എന്ന നാമവുമായി ഒരു മനുഷ്യനേയോ,പ്രവാചകന്മാരെയോ, അവതാരങ്ങളെയോ,മൃഗങ്ങളെയോ മരങ്ങളെയോ, കല്ലുകളെയോ, ബിംബങ്ങളെയോ, വിഗ്രഹങ്ങളെയോ,മാലാഖമാരെയോ, മഹാന്മാരെയോ,മഹതികളെയോ,
    ദേവി ദേവന്മാരെയോ, പുണ്യാളൻമാരെയോ,മദർമാരെയോ,
    പള്ളിയിൽ അച്ഛന്മാരെയോ , സന്യാസിമാരെയോ,സ്വാമിമാരെയോ, ഉസ്താദ്‌മാരെയോ,ഇതല്ലാത്ത ദൈവം സൃഷ്‌ടിച്ച മറ്റൊന്നുമായും ദൈവം എന്ന വാക്ക് ചേർത്തു പറയാൻ പാടില്ല.
    ഇവർ ഒന്നും ദൈവവുമല്ല
    ദൈവം ഏകനാണ്.ഭൂമിയിൽ ആർക്കും അവന്റെ രൂപം കാണാനോ ഊഹിച്ചു ചിന്തിച്ചു വരക്കാനോ,വിഗ്രഹമോ പ്രതിമയോ ഉണ്ടാക്കാനോ സാധ്യമല്ല.
    ഒരു മനുഷ്യനും ഒരു സൃഷ്ടിക്കും സൃഷ്ടാവായ ദൈവത്തെ ഒരിക്കലും ചിന്തകളിൽ പോലും കീഴ്പ്പെടുത്താൻ കഴിയാത്ത പ്രപഞ്ച നാഥനാണ് അല്ലാഹു (ദൈവം ). മറ്റൊന്നുമായും അവനു സാമ്യമില്ല. അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമാണ്.മനുഷ്യന് ഭൂമിയിൽ അവനെ ദർശിക്കുവാൻ കഴിവ് തന്നിട്ടില്ല.
    അവൻ എല്ലാ സൗന്ദര്യത്തിന്റെയും ഉറവിടമാണ്, അവൻ ദൈവത്തിനു പകരം നിങ്ങൾ ആരാധിക്കുന്ന എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചവനാണ്.എന്നാൽ യഥാർത്തത്തിൽ എല്ലാ ആരാധക്കകൾക്കർഹനും പ്രപഞ്ച സൃഷ്ടാവ് മാതൃമാണ് താനും.
    അവൻ എല്ലാം കാണുന്നവനാണ്,
    എല്ലാം കേൾക്കുന്നവനാണ്, അവൻ ലോകത്തുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്. അവനറിയാതെ ഒരു ഇലപോലും കൊഴിയുന്നില്ല,ഒരു പൂവ് പോലും വിരിയുന്നില്ല,വസന്തം മാറി വരുന്നുമില്ല.
    അവനാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ. അവനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ, അവനോട് മാത്രമേ തേടാവൂ.നിങ്ങൾ കൈകൾ കൊണ്ട്‌ കൊത്തിയുണ്ടാക്കി ദൈവമായി ആരാധിക്കുന്നവയ്ക്ക് നിങളെ കേൾക്കാനോ കാണാനോ പോലും കഴിവില്ല,എന്തിനു ഒരു പുൽക്കൊടി പോലും സ്വന്തമായി അവർ സൃഷ്ടിച്ചിട്ടില്ല,എന്നാൽ പ്രപഞ്ച സൃഷ്ടാവായ സാക്ഷാൽ ദൈവം എന്നും നിങളുടെ കൂടെയുണ്ട് താനും.നിങ്ങൾ അറിയുന്നില്ല,ദൈവം എല്ലാം അറിയുന്നു.അവനാണ് മഴ നൽകുന്നവൻ, അവനാണ് കാറ്റിനെ അയക്കുന്നവൻ, അവനാണ് സൂര്യ ചന്ദ്രന്മാരുടെ സൃഷ്ടാവ്. അവനാണ് നക്ഷത്രങ്ങൾക്ക് തിളക്കം നൽകിയവൻ. അവനാണ് നിങ്ങളെയും നിങ്ങളുടെ മാതാവിനെയും,പിതാവിനെയും മുൻ തലമുറകളെയും ഇനി പിൻ തലമുറകളെയും സൃഷ്ടിക്കുന്നവൻ.
    അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും.അവനാണ് നിന്റെ രോഗം ശമനം നൽകുന്നവൻ,അവനാണ് നിനക്കു ആരോഗ്യവും ആയുസ്സും സൗന്ദര്യവും നൽകിയവൻ,അവനാണ് നിനക്കു കുഞ്ഞിനെ തന്നവൻ,അവനാണ് നീ ആഴക്കടലിൽ മുങ്ങിത്താഴുന്ന നേരം നീ വിളിച്ചു പ്രാർത്ഥിച്ച നിന്നെ കാണാനും കേൾക്കാനും കഴിയാത്ത ഒരു സൃഷ്ടിക്കും നിന്നെ രക്ഷിക്കാൻ കഴിയാത്ത ആ നേരത്ത് അവരെ വിട്ട് അവസാനമായി ആകാശത്തേക്ക് നോക്കി നീ ദൈവമേ ഈശ്വര ഗോഡ് അല്ലാഹുവേ എന്ന് വിളിച്ച നേരം കരുണയുടെ കരങ്ങളാൽ നിന്നെ മേൽപ്പോട്ട് ഉയർത്തി രക്ഷപ്പെടുത്തിയവൻ.അവനാണ്
    എല്ലാ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന ഒരൊറ്റ ദൈവം, എല്ലാവരുടെയും സൃഷ്ടാവ്, അവന്റെ പരിശുദ്ധമായ നാമമാണ്
    " അല്ലാഹു '".

  • @user-cz5hx9xz6n
    @user-cz5hx9xz6n 5 місяців тому +8

    മദ്രസയില്‍ പാടിയിട്ട് എനിക്ക് സമ്മാനം വാങ്ങി തന്ന എന്റെ പാട്ട് ❤

  • @Sina-j6r
    @Sina-j6r 2 роки тому +34

    സൂപ്പർ വോയ്‌സ് 🤲🤲allahu ഇനിയും പാട്ട് പാടാൻ അഫിയാറ്റും ഡിറകയിസും കൊടുക്കട്ടെ ameen🤲🤲🤲

  • @guppylover8376
    @guppylover8376 Рік тому +12

    അള്ളാ 🤲എന്റെ ഉമ്മയൊഴികെ എല്ലാവരും ഇന്ന് 6അടി മണ്ണിന്റെ ചോട്ടിലാണ് അവരെ ഓർമ വന്നു ഞാൻ ഒരുപാട് കരഞ്ഞു പോയി 😭ഈ പാട്ട് ഒരു പാട് തവണ കേട്ടു :നാളെ നമ്മളും ഇത് പോലെ പോണ്ടവരാണ് അല്ലാഹുവിന്റെ വിളിവന്നാൽ:: റബ്ബേ നീകാത്തോളണേ 🤲😭

  • @muamukutty8334
    @muamukutty8334 2 роки тому +8

    ആൺ ശബ്ദത്തിൽ ഈ പാട്ട് കേട്ടതിൽ വെച്ച ഏറ്റവും ഇഷ്ടപ്പെട്ടത്. ഇയാൾക് ഈ പാട്ടിനു പ്രത്യേക ഒരു ഫീൽ

  • @jazar3048
    @jazar3048 Рік тому +7

    manushyan manushyane snehichu nok enna variklal nice ✨️

  • @rani6868
    @rani6868 2 роки тому +6

    ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട്.എന്റെ കുട്ടി ഷെരിഫ് പാടിത്തന്ന പാട്ട്.. എല്ലാം ഒന്നാണ് എന്നു വിശ്വസിക്കുന്നു.പല പേരുകൾ പലവിശ്വാസം ആ ശക്തി ഒന്ന് .നമുക്ക് നല്ലതിനു വേണ്ടി പ്രാർത്ഥിക്കാം നല്ല ആലാപനം ..സൂപ്പർ

  • @shaukathali377
    @shaukathali377 2 роки тому +25

    പഴയ നല്ല പാട്ട്,,,എന്റെ കളിക്കുട്ടി പ്രായത്തിലേ കേട്ടത്

  • @anaz4v
    @anaz4v 8 місяців тому +5

    "manushyan manushayane snehichu nokk.
    manasinakathoru palliyundaak.
    athil ethu jaathikkum keramennaak"
    ----Wow...woW

  • @user-ur8ie2nh1y
    @user-ur8ie2nh1y 8 місяців тому +11

    എന്റെ കുട്ടികാലത്തെ പാടിനടന്ന പാട്ട്, ഇപ്പോഴും കേൾക്കുമ്പോൾ എന്തൊരു സന്തോഷം ഇനിയും ഉയരങ്ങൾ കീഴടക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ....

  • @ansilrahman1867
    @ansilrahman1867 3 роки тому +24

    15 കണ്ടു അടിപൊളി 🔥🔥👍👍👍

  • @ArifaMp-rs5om
    @ArifaMp-rs5om 3 місяці тому +1

    Masaallah

  • @spiderspider143
    @spiderspider143 2 роки тому +24

    ഒരുപാട് പഴയ പാട്ട് ആണ്.... 😊
    കേട്ടപ്പോൾ ഒന്നു കൂടി കേൾക്കാൻ തോന്നിയിട്ടോ..... 😍
    GOD BLESS YOU.... 👍🏻

  • @muhammedshafi7057
    @muhammedshafi7057 2 роки тому +22

    പറയാൻ വാക്കുകളില്ല അടിപൊളിയായി പാടി ക്യൂട്ട് വോയിസ് 👏👏👏👏👏👏👏I like it

  • @kkmpnizar7667
    @kkmpnizar7667 Рік тому +6

    സ്നേഹ ഭാവങ്ങൾ മങ്ങുന്ന കാലത്ത്... സൗഹൃദത്താളങ്ങൾ നിലയ്ക്കുന്ന കാലത്ത്...
    കരുണയും സഹിഷ്ണുതയും അണയുന്ന കാലത്ത്... ജാതി മത വർഗ്ഗ വർണ്ണ ചിന്തകൾ മനുഷ്യനെ മൃഗതൃഷ്ണയിലേക്ക് നയിക്കുന്ന ഈ ആസുരകാലത്ത്
    നമ്മുടെ ഊഷ്മള ബന്ധങ്ങളുടെ ഈടുവയ്പുകളിലേയ്ക്ക് ഈ *ഈദും* ഒപ്പം ഈ പാട്ടും ഒരു മധുരമായ് ചേർത്തിവയ്ക്കട്ടെ ..🌹
    ആശംസകൾ !😍
    നിസാർ K K MP കൂരാച്ചുണ്ട്

  • @vineeshadhidhevadhidev9953
    @vineeshadhidhevadhidev9953 5 місяців тому +2

    Super super super super super super super super super super super super super super super super super super super super super super super.........

  • @Aflah-ty
    @Aflah-ty 10 місяців тому +2

    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
    മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
    മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
    മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
    അതിലേത് ജാതിക്കും കേറാമെന്നാക്ക്
    അതിവേഗം നിസ്കാര പായ വിരിക്ക്
    അതിലേത് ജാതിക്കും കേറാമെന്നാക്ക്
    അതിവേഗം നിസ്കാര പായ വിരിക്ക്
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    അമ്പലവും പുണ്യ മസ്ജിദുമെല്ലാം
    അൻപിന്റെ കാഹളമോതുകയല്ലോ
    അമ്പലവും പുണ്യ മസ്ജിദുമെല്ലാം
    അൻപിന്റെ കാഹളമോതുകയല്ലോ
    എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മൾ
    പിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മൾ
    എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മൾ
    പിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മൾ
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു
    ശബ്ദത്താൽ ദൈവത്തെ പാടി സ്തുതിച്ചു
    ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു
    ശബ്ദത്താൽ ദൈവത്തെ പാടി സ്തുതിച്ചു
    എന്നിട്ടും വാളൂരി നിൽക്കുന്നു നമ്മൾ
    ഒന്ന് ജയിക്കുവാൻ നോക്കുന്നു നമ്മൾ
    എന്നിട്ടും വാളൂരി നിൽക്കുന്നു നമ്മൾ
    ഒന്ന് ജയിക്കുവാൻ നോക്കുന്നു നമ്മൾ
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
    പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
    പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
    അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
    പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട

  • @muthumuthumon7247
    @muthumuthumon7247 2 роки тому +7

    usaaaar paaatttann. 💖nalla voice......nallonam ishttayii idhinte shot kndtt theranj vannenn😍😍

  • @he_llo0
    @he_llo0 Місяць тому +1

    MashaAllah pollichu nice song❤❤ keep up!!

  • @ayshaashraf4284
    @ayshaashraf4284 2 роки тому +8

    അടിപൊളി ഈ പാട്ട് എനിക്ക് ഇഷ്ടമാണ് കുട്ടിക്കാലം ഓർമ്മ വരുന്നു❤️❤️❤️❤️👍👍👍👍

  • @Sanuz2.0
    @Sanuz2.0 2 роки тому +3

    ഞാൻ ഇടക്കിടക്ക് കേൾക്കാറുണ്ട് ഈ പാട്ട്.. അടിപൊളി. ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ സൂപ്പർ ആണ്.. നല്ല വോയിസ്‌ 👍👍🌹🌹

  • @Sina-j6r
    @Sina-j6r 3 роки тому +21

    എനിക്ക് ഇ പാട്ട് വളരെ ഇഷ്ടവാ

  • @kinginibless1063
    @kinginibless1063 2 роки тому +15

    കാലങ്ങൾക്ക് മുമ്പ് രചിച്ച വരികൾ. ഇപ്പോൾ കൂടുതൽ പ്രസക്തം. രജന 👍👍. Song &സിംഗേഴ്സ്. 🌹🌹👍

  • @shabeeralimeenapees7626
    @shabeeralimeenapees7626 7 місяців тому +6

    Voice പൊളിയാണ് 😍evergreen song

  • @farisalanda6754
    @farisalanda6754 2 роки тому +5

    ഇതുപോലെയുള്ള നല്ല പാട്ടുകൾ പോരട്ടെ കൂട്ടുകാരാ 🥰 എവി മുഹമ്മദ് പീർ മുഹമ്മദ് ഇവർ പാടിയ പാട്ടുകൾ പാടൂ നിങ്ങളുടെ ശബ്ദം സൂപ്പർ

  • @user-gs2bq9he6d
    @user-gs2bq9he6d 6 місяців тому +3

    സൂപ്പർ 👍👍👍❤️❤️❤️👌👌👌🌹

  • @ibnubasheer7749
    @ibnubasheer7749 Рік тому +45

    അമ്പലവും പുണ്യ മസ്ജിദുമെല്ലാം
    ' ഹംദിന്റെ ' എന്നല്ല
    അൻപിന്റെ (സ്നേഹത്തിന്റെ ) കാഹളമോതുകയല്ലൊ
    എന്നാണ് , ശ്രദ്ധിക്കുമല്ലൊ bro.... Singing great ❤️

  • @sanooppai9464
    @sanooppai9464 7 місяців тому +4

    പൊളിച്ചു ❤️❤️👍👍

  • @ajmalaju4546
    @ajmalaju4546 3 роки тому +7

    Karyavum reethiyumulla patt 👍🏻

  • @abdullahabdullahabdu7279
    @abdullahabdullahabdu7279 3 роки тому +9

    Reels💞kand vannathaa😉🥰👌👌👌

  • @sahadsahad8986
    @sahadsahad8986 2 роки тому +12

    എന്റെ ചെറുപ്പ കാലം കൂടുതൽ പാടിയ പാട്ട്

  • @habeebhabi7630
    @habeebhabi7630 6 місяців тому +3

    Ee song Ithra aaswadichath Ee voicil aanu🥰❤️

  • @ajmiyaashraf6745
    @ajmiyaashraf6745 3 роки тому +38

    എത്ര മനോഹരമായ പാട്ട് 🤗🤗👍👍

    • @rafimelmuri2819
      @rafimelmuri2819 2 роки тому

      👍😀😀😀👌😍🌹🌹😂🙏😔🤭😔Razana❤❤❤❤❤❤❤❤😀👌😍🌹🌹🌹🌹

    • @abidkoodathai
      @abidkoodathai  2 роки тому +2

      😍

  • @sharafudheenc9927
    @sharafudheenc9927 6 місяців тому +2

    👏👏🎉👍👌😍i😇😇ആഡിപേ ളി മോനെ സു പ്പ ർ

  • @haseenahasi340
    @haseenahasi340 Місяць тому

    നല്ല സൗണ്ട് 👍🏼👍🏼👍🏼👍🏼
    നന്നായി പാടി

  • @siniabraham2914
    @siniabraham2914 Рік тому +13

    വളരെ മനോഹരമായ വരികൾ,,

  • @nijunijaas5204
    @nijunijaas5204 3 роки тому +7

    അടിപൊളി ഒരുപാട് തവണ മടുപ്പില്ലാതെ കേൾക്കാനുള്ള വകയുണ്ട്...

  • @user-nr2td3vr7u
    @user-nr2td3vr7u 4 місяці тому

    ഞാൻ കുവൈറ്റിൽ ആണ് എന്നും രാവിലെ 5.30 ക്ക് വണ്ടി എടുക്കും.. ആദ്യം ഈ song ആണ് വരുന്നത്.. യൂട്യൂബ്...

  • @ayshaashraf4270
    @ayshaashraf4270 2 роки тому +8

    ഈ പാട്ട് ഞാൻ ദിവസവും കേൾക്കും എനിക്ക് ഒര് പാട് ഇഷ്ടമാണ് കേൾക്കാൻ എന്ത് സുഖമാണ് ഈ ശബ്ദം എത്ര മനോഹരമാണ് അടിപൊളി❤️❤️❤️🔥🔥💫💚💚💙💙

  • @FathimaAshraf-rf3gk
    @FathimaAshraf-rf3gk 6 місяців тому +3

    Ennum kure paat venam
    Idh adipoli aan makkale ❤❤❤❤❤

  • @sulaimanpgm1134
    @sulaimanpgm1134 2 роки тому +5

    നല്ല ആലാപനം ഒരു പാട് പ്രാവശ്യം കേട്ടു. നല്ല ശബ്ദം. അർത്ഥവത്തായ വരികൾ.

  • @asharashar2639
    @asharashar2639 5 місяців тому +2

    Polich❤

  • @outofhome3173
    @outofhome3173 2 роки тому +9

    മതങ്ങൾ തുലയട്ടെ... മാനവികത പുലരട്ടെ....❤️

    • @Epitome_of_Excellence
      @Epitome_of_Excellence 2 роки тому +2

      മതം മാനവികതയ്ക്കാണ്...♥️
      വെറുപ്പ് വിതക്കുന്ന മത രഹിത തീവ്രവാദം തുലയട്ടെ ...

    • @outofhome3173
      @outofhome3173 2 роки тому

      @@Epitome_of_Excellence മതം ഉണ്ടാക്കിയ തീവ്രവാദമാണ് ഇന്ന് ലോകം നശിപ്പിക്കുന്നത്.

    • @Epitome_of_Excellence
      @Epitome_of_Excellence 2 роки тому +1

      @@outofhome3173
      തീവ്രവാദവും ഭീകര വാദവും മതം അല്ല ഉണ്ടാക്കിയത്.മനുഷ്യർ ആണ്.മത നിരാസ തീവ്രവാദവും അപകടകരം ആണ്.ലോകം നേരിടുന്ന വലിയ ഭീഷണികളിൽ ഒന്നാണ് athiest terrorism. ഈ ലോകത്തിന് ശേഷം നന്മ തിന്മകൾ ചോദ്യം ചെയ്യപ്പെടുന്ന മറ്റൊരു ലോകം ഇല്ലെന്നും മരണത്തോടെ എല്ലാം തീർന്നു എന്ന് ധരിക്കുന്നവർക്ക് എന്തും ചെയ്യാൻ ഉള്ള പ്രേരണയാണ് നൽകുന്നത്.ആയിരങ്ങളെ കൊന്നൊടുക്കിയവൻ പോലും ഈ ലോകത്തെ ശിക്ഷ വ്യവസ്ഥിതിയിൽ നിന്ന് രക്ഷപ്പെട്ടാൽ പിന്നെ ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരില്ലെന്നത് എന്ത് മാത്രം അപകടകരമായ പ്രത്യയശാസ്ത്രം ആണ്.

    • @jleey
      @jleey Рік тому

      എന്നാൽ എത്ര നിരീഷരവാദികൾ മാനവികത ഉയർത്തുന്ന... 😝ഇന്ന് യൂട്യുബിലും മറ്റും മൊത്തം ഇവരുടെ കൊല വിളി. അവിഹിതവും അഴിഞ്ഞാറ്റവും

    • @abd8063
      @abd8063 Рік тому +1

      @@Epitome_of_Excellence ♥️

  • @riyasmoidurrmedia
    @riyasmoidurrmedia 3 роки тому +9

    മുത്തെ പൊളിച്ചു മുത്തെ..100%Perfect Ok...

  • @rhythmsoflife3507
    @rhythmsoflife3507 3 роки тому +44

    അതിമനോഹരമായ ആലാപനം..
    🌹🌹🌹

  • @FathimaSana-y1c
    @FathimaSana-y1c 4 дні тому

    Masha allah njan adyam kanuva ikkande mone.aniyanepole undu masha allah ❤

  • @Salmanfariskp3723
    @Salmanfariskp3723 2 роки тому +7

    Adipoliyayi .....voice sooper..nalla varigal....total poli

  • @__shifin__mhd__5424
    @__shifin__mhd__5424 2 роки тому +6

    Nattukaaran polichu, adipoli voice, spr

    • @muamukutty8334
      @muamukutty8334 2 роки тому

      എവിടെ ആണ് ഇയാൾ

  • @jasiyasajeev1007
    @jasiyasajeev1007 7 місяців тому +3

    ❤️❤️🥰🥰🥰🥰🥰👍🏻👍🏻👍🏻 ഓൾഡ് song

  • @fathimasana7119
    @fathimasana7119 3 роки тому +8

    Mashallah... Pwoliyeeee😍

  • @queenofrider9747
    @queenofrider9747 3 роки тому +15

    Wow സൂപ്പർ voice kaku ഒരു രക്ഷയും ഇല്ല 🥰🥰

  • @naseemnesilith9115
    @naseemnesilith9115 2 роки тому +27

    അർത്ഥവത്തയ പാട്ട്.. സൂപ്പർ സിംഗിംഗ് ❤️❤️👌👌👌

  • @basheerkoodathayi7471
    @basheerkoodathayi7471 3 роки тому +14

    സൂപ്പർ മുത്തേ മനോഹരമായി പാടി 🌹🌹🌹💝💝👌👌👍👍👍❤️

  • @shafeequekizhuparamba
    @shafeequekizhuparamba 2 роки тому +2

    ആബിദെ .... സൂപ്പർ.... അതി മനോഹരമായി പാടി .....

  • @jamshialmaria1745
    @jamshialmaria1745 Рік тому +7

    എനിക്ക് ഇഷ്ടം ആണ് ഈ പാട്ട് 🥰🥰🥰🥰 💕💕

  • @rasheedthamarassery9643
    @rasheedthamarassery9643 3 роки тому +14

    അടിപൊളി അടിപൊളി നന്നായി പാടി

  • @hmilvlg1321
    @hmilvlg1321 Рік тому +5

    അടിപൊളി ക്യൂട്ട് വോയിസ്‌ 👏👏👏

  • @usaincm7910
    @usaincm7910 3 роки тому +34

    Masha Allah 😍
    Nalla voice 👍
    Nalla song✨

  • @nisarkhameed1551
    @nisarkhameed1551 2 роки тому +11

    No words to express my feelings

  • @ishuhanu5481
    @ishuhanu5481 3 роки тому +8

    സൂപ്പർ സോങ് 👍

  • @mahroofboss7734
    @mahroofboss7734 3 роки тому +7

    Orupad ishtappetta song aanu.adipoli aayiknu bro🌹🌹

  • @neenu9059
    @neenu9059 2 роки тому +7

    എനിക്ക് ഇഷടപ്പെട്ട പാട്ട്

  • @ajupuchiaju6724
    @ajupuchiaju6724 2 роки тому +8

    സൂപ്പർ എനിക്ക് എറ്റവും ഇഷ്ട്ടപെട്ട പാട്ട് 😍😍👍

  • @shafeenashafeena6322
    @shafeenashafeena6322 Рік тому +6

    Masha allah😍 nalla voice👍 nalla songs✨

  • @Gonzalves007
    @Gonzalves007 10 місяців тому +9

    Great 🙏 there is no words can expansion ❤️❤️❤️

  • @saleenaismail9871
    @saleenaismail9871 6 місяців тому

    Mashallah

  • @muhammedarshad695
    @muhammedarshad695 3 роки тому +25

    പള്ളിയും ക്ഷേത്രവും പൊന്നാക്കേണ്ട..
    മതം നോക്കി പെരുമാറണോ.. മനുഷ്യനോട്.. 💫✨️എന്നിട്ടും ഒളിയമ്പ് എടുക്കുന്നു നമ്മൾ..

  • @suneeramajeed8461
    @suneeramajeed8461 3 роки тому +19

    Exelent👌..nalla feel nd 💐👍

  • @user-nr2td3vr7u
    @user-nr2td3vr7u 4 місяці тому

    കേരളത്തിൽ നമ്മൾ എല്ലാരും പൊളിയല്ലേ

  • @safascooking5773
    @safascooking5773 6 місяців тому +1

    മാഷാ അള്ളാ സൂപ്പർ

  • @alifshihabudeen8077
    @alifshihabudeen8077 Рік тому +4

    അടിപൊളി ഗാനം പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @mubashirp3120
    @mubashirp3120 2 роки тому +6

    കാലികപ്രസക്തമായ വരികൾ 💞

  • @aslajuneesh1409
    @aslajuneesh1409 2 роки тому +1

    Daily 4 neram kelkkunnund nice❤️❤️❤️